സാധാരണക്കാരനും സന്തോഷം, സ്വർണം ഇനി ഇങ്ങനെയും വാങ്ങാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 573

  • @SahiraSainu
    @SahiraSainu Месяц назад +2

    വീഡിയോ കണ്ട് നല്ല ഇഷ്ടം ആയി. സാധാരണക്കാരുടെ സ്വപ്നം പൂവണിയും. നല്ല ഗോൾഡ് എനിക്ക് ഒത്തിരി ഇഷ്ടം ആയി.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉

  • @sreevidyak6954
    @sreevidyak6954 2 месяца назад +19

    ഇത്ര ചെറിയ തൂക്കത്തിൽ എത്ര നല്ല കലക്ഷൻസാ . എല്ലാം ഒന്നിനൊന്നു മെച്ചം. Super... നല്ല Name ഉം happy gold😊

    • @Azi_ahd
      @Azi_ahd 2 месяца назад +1

      Exxelend marvelous

  • @ReenaJomon-fy6wl
    @ReenaJomon-fy6wl 2 месяца назад +8

    സാധാരണക്കാരുടെ സ്വപ്നം പൂവണിയാൻ ഇങ്ങനെയുള്ള ഗോൾഡ് ഷോപ്പുകൾ വേണം.....🎉🎉🎉🎉❤❤❤❤❤💞🥰

  • @rajanirajesh3017
    @rajanirajesh3017 Месяц назад +1

    സൂപ്പർ ആയിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം.... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SaranyaSaju
    @SaranyaSaju Месяц назад +1

    സൂപ്പർ. കളക്ഷൻ.എന്നും. നിലനിൽക്കട്ടെ 🙏❤❤

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 2 месяца назад +2

    സ്ഥിരമായിട്ട് ഞാൻ നിങ്ങളുടെ ചാനൽ കാണാറുണ്ട് നിങ്ങടെ കളക്ഷൻസ് സൂപ്പർ ആണ് 👍👍👍👍

  • @nawar122
    @nawar122 2 месяца назад +2

    അടിപൊളി സാധനങൾ പാവങ്ങൾക്ക് വളരെ ഉപകാരപടും ദൈവംത്തി ന്റെ അനു ഗ്രഹം എപ്പേയും ഉണ്ടാകും

  • @majidariyas7839
    @majidariyas7839 2 месяца назад +1

    Adipoli collection satharanakark valare ubagarapedum ☺️☺️

  • @preethasunil5318
    @preethasunil5318 2 месяца назад +1

    Njanum varum kanumbol thanne oru santhosham

  • @Hemalatha-rg8vh
    @Hemalatha-rg8vh Месяц назад +1

    പാവപെട്ട പെൺകുട്ടികളുടെ സന്തോഷം അതാണ് ഹാപ്പി ഗോൾഡ്

  • @IshowGREEKO
    @IshowGREEKO 2 месяца назад +4

    ധാരാളം shops ന്റെ vedios കണ്ടിട്ടുണ്ട്... പക്ഷെ വളരെ കുറച്ചു സമയം കൊണ്ട് വേഗത്തിൽ എല്ലാ ഐറ്റംസും കാണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.... കുറച്ചു മേടിക്കുന്നവർക്ക് ഉള്ളതുകൊണ്ട് പൊലീമയോടെ... സംതൃപ്ത മായി gold വാങ്ങാൻ പറ്റിയ ഒരിടം പരിചയപെടുത്തിയതിന് പ്രേത്യേകം നന്ദിയുണ്ട്...

  • @shanmughanpr3262
    @shanmughanpr3262 2 месяца назад +1

    happy gold.....
    pavapettavarude mansilulla swrna sakshthkarathinte parudeesa,,,,,
    God bless you,,,

  • @nichu7033
    @nichu7033 2 месяца назад +3

    ഒരുപാട് ഇഷ്ട്ടമായി എല്ലാം supper കളക്ഷൻസ് ആണ്

  • @aaron___4674
    @aaron___4674 Месяц назад +1

    Sadaranakkarude jwellery
    Super collection god bless you ❤❤🎉

  • @hearts5268
    @hearts5268 Месяц назад +2

    സൂപ്പർ വീഡിയോ ദൈവത്തിന്റെ കൈ ഒപ്പുള്ള സ്വർണക്കട god bles 🙏♥️

  • @AkifaArafa
    @AkifaArafa 2 месяца назад +1

    ഹാപ്പി ഷോപ്പിന് ഒരായിരം അഭിനന്ദനങ്ങൾ 👍 എന്നും ഹാപ്പി ആയിരിക്കട്ടെ ❤️

  • @nishashivani6495
    @nishashivani6495 Месяц назад +1

    വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ..... സ്വർണ്ണം വാങ്ങാനും അതിന്റെ വില സാധാരണക്കാരന് താങ്ങാൻ പറ്റാതെ ഒരു സാഹചര്യം സ്വപ്നം മാത്രം ആയി മാറുമ്പോൾ..... അതിലുപരി 🙏ആ സ്വപ്നം സാക്ഷാൽകരിക്കാൻ ഹാപ്പി ഗോൾഡ് നമുക്ക് തരുന്ന ഈ ഒരു സന്തോഷം...... സംതൃപ്തി..... അതു നമ്മുടെ സ്വന്തം ഹാപ്പി ഗോൾഡ്..... മാത്രം..... ഒരു സാധാരണക്കാരനും കല്യാണം നടത്തുവാൻ സ്വപ്നം സാക്ഷാൽക്കരിക്കാൻ.... എന്നും നമ്മുടെ കൂടെ ഹാപ്പിഗോൾഡ് മാത്രം ♥️🙏♥️

  • @silvydavis1279
    @silvydavis1279 2 месяца назад +3

    വീഡിയോ കണ്ടു ഒത്തിരി സന്തോഷമായി സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയാത്തത്ര വിലയാണ് സ്വർണ്ണത്തിന് എങ്കിലും സ്വർണ്ണം ഇടാൻ ആഗ്രഹിക്കുന്നവർക്ക് െചറിയ തൂക്കത്തിൽ ലഭ്യമാകുന്ന Happy യ്ക്ക് വളരെയധികം നന്ദി

  • @beenajuliet6907
    @beenajuliet6907 2 месяца назад +8

    എന്നെ പോലെ ഉള്ള പാവങ്ങളുടെ സ്വപ്നം ഇതുപോലെ ഉള്ള ഗോൾഡ് ഷോപ്പുകൾആണ് thank you sir 🙏🙏🙏

  • @ajeetha.a.aajitha.a.a1755
    @ajeetha.a.aajitha.a.a1755 Месяц назад +1

    Supet collections happy aayi vann happy aayi pogu

  • @syedalavikp4055
    @syedalavikp4055 Месяц назад +1

    കണ്ടിട്ട്, കൊതി യാവുന്നു

  • @Meziyan-n5q
    @Meziyan-n5q 9 дней назад

    നല്ല വീഡിയോ സൂപ്പർ ചെറിയ തുകത്തിൽ നല്ല നല്ല കലാശൻ

  • @rajiskichen7198
    @rajiskichen7198 2 месяца назад +1

    സാധാരണക്കാർക്ക് വളരെ പ്രയോജനപ്പെടും സൂപ്പർ കളക്ഷൻസാ

  • @sollyprince6075
    @sollyprince6075 Месяц назад +1

    എല്ലാം സൂപ്പർ ❤️❤️❤️

  • @messifen4414
    @messifen4414 2 месяца назад +2

    Superb collection 🎉❤

  • @ozmaproducts3173
    @ozmaproducts3173 2 месяца назад +1

    Wow super മറ്റുള്ള ജ്വല റികളേക്കാൾ ലൈറ്റ് വൈറ്റ് കളക്ഷൻ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ഷോപ്പ് ' കണ്ടിട്ട് കൊതിയാകുന്നു. സൂപ്പർ
    ഹാപ്പി ഗോൾഡിൽ എത്തിയാൽ എല്ലാവരും ഹാപ്പിയാക്കും😊

  • @Muhammadsinan-zn3yw
    @Muhammadsinan-zn3yw Месяц назад +1

    Happygold.supercalculation.pavagaluday manasariunakada

  • @Aavani8189
    @Aavani8189 2 месяца назад +3

    സൂപ്പർ കളക്ഷൻ അടിപൊളി ചേട്ടാ happy gold❤❤

  • @renjithks5031
    @renjithks5031 2 месяца назад +4

    Valare nalla kariyama sir,pavagalku ethoru avassaramaki koduthathinu nigale daivam anugrahikatte

  • @sarithavs4036
    @sarithavs4036 2 месяца назад +3

    I was surprised to see your video.I have no words to say. Very beautiful collections for poor people.I will share it to all my contacts.

  • @Aishabeevi-bi2rf
    @Aishabeevi-bi2rf 2 месяца назад +1

    Sadarana karante jewellery super🎉🎉
    Yellam nalla collection 👍👍
    Happy gold uyarangalil yethatte

  • @Minnz-29
    @Minnz-29 2 месяца назад +1

    Super pavappettavanum. Panakkarkkum orepole pattiya collection orupadu santhosham

  • @messifen4414
    @messifen4414 2 месяца назад +1

    New subscriber ❤

  • @preetha2690
    @preetha2690 2 месяца назад +2

    Happy Golding orupad nalla calculation...... Ethu pavagaluday marijenum pattiya model... Athum nalla polimayil....... Vishassam varunillla❤❤

  • @priyamuth1734
    @priyamuth1734 2 месяца назад +1

    Super light wait collection, സാധാരണക്കാർക്ക് വളരെ ഉപകാരം ആണ്

  • @H_o_m_e__877
    @H_o_m_e__877 2 месяца назад +3

    Happy Gold എന്നും നിലനിൽക്കട്ടെ ❤️

  • @christysajusaju3865
    @christysajusaju3865 2 месяца назад +1

    പാവങ്ങൾക്ക ഉപകാരം ആകുന്നുവിതത്തിൽ ഇങ്ങനേ ഒരു സർണ്ണ കട ഉള്ള തിൽ happy gold ന് ഒരുപാട് Thanku

  • @AfsalNajeem-id9sk
    @AfsalNajeem-id9sk 2 месяца назад +1

    ഞാൻ കൊല്ലം ജില്ലാ സൂപ്പർ കളക്ഷൻ ആദ്യമായിട്ടാണ് കാണുന്നത് 👌👌👌

  • @LekhaPradeep-s8u
    @LekhaPradeep-s8u 2 месяца назад +1

    എല്ലാം ഭയങ്കര ഇഷ്ടമായിട്ടോ പക്ഷേ വാങ്ങാൻ പൈസയില്ല ഇത്രയും നല്ല അടിപൊളി കളക്ഷൻ എങ്ങും കണ്ടിട്ടില്ല ദൈവം നിങ്ങളെ 1 mean ഹാപ്പി Gold നെ അനുഗ്രഹിക്കട്ടെ

  • @sreejap5029
    @sreejap5029 2 месяца назад +1

    വിവാഹത്തിന് ഉണ്ടായിരുന്ന 15 പവനു൦ സാഹചര്യം കൊണ്ട് നഷ്ടപ്പെട്ട് ഒരു തരിപൊന്ന് എന്നത് ഇപ്പോഴത്തെ വിലയിൽ പകൽകിനാവ് മാത്രം എന്നു കരുതിയിക്കുബോഴാണ് ഹാപ്പി ഗോൾഡിൻെ്റ ഈ വീഡിയോ കാണുന്നേ കണ്ടു കഴിഞ്ഞപ്പോൾ മനസ്സു൦ ഹാപ്പിയായി

  • @ehzanaibak5997
    @ehzanaibak5997 2 месяца назад +4

    ഇൻഷാ അള്ളാ ഞാനും വരും ഹാപ്പി ഗോൾഡ് ❤

  • @rajithakumari4421
    @rajithakumari4421 Месяц назад +1

    Happy gold adipoly

  • @prasannaprasanna2281
    @prasannaprasanna2281 2 месяца назад +2

    Happy gold uyarangalil ethate.

  • @nalinirajan8344
    @nalinirajan8344 2 месяца назад +5

    പാവപ്പെട്ടവർക് ദൈവം സ്വർണത്തിന്റെ രൂപത്തിൽ Happy Gold - ൽ. 🎉👌🏻

  • @sujajayan626
    @sujajayan626 2 месяца назад +2

    Super. എല്ലാം. അടിപൊളി. കൊതി തോന്നുന്നു

  • @Nisha-t5n6g
    @Nisha-t5n6g 2 месяца назад +2

    Suppar happy👍🏻

  • @manjugireesh7658
    @manjugireesh7658 2 месяца назад +4

    വീഡിയോ കണ്ടു ഒത്തിരി ഇഷ്ടം ആയി
    പാവപെട്ടവരുടെ മനസ്സറിയുന്ന ജ്യൂവല്ലറി
    💖💖❤❤

  • @HusnaShaji
    @HusnaShaji Месяц назад

    Happyil vannavar happyaayi pokum.happyude video kandavarkkum happyaakum.

  • @satheedevi5038
    @satheedevi5038 2 месяца назад +1

    വേനലിൽ ഒരു മഴ പോലെ... 😄😄😄
    എല്ലാം soooper collections 👌🏻👌🏻👌🏻
    all the best 🎉🎉🎉🎉

  • @Rajeenaumer
    @Rajeenaumer 2 месяца назад +1

    Valarenallaanu.sir.nigaledaivam.anugrahikatte.mashaallaha

  • @sarayutampi1880
    @sarayutampi1880 2 месяца назад +1

    Super Duper 👍👌 നല്ല വെറൈറ്റി കളക്ഷൻ കുഞ്ഞുങ്ങൾകും വലിയവർക്കും ഒത്തിരി ഇഷ്ടം ആയി നല്ല ഭംഗി ഉണ്ട് എല്ലാം കാണുവാൻ👍👌 All the best ♥️

  • @AkhilaNairIV
    @AkhilaNairIV 2 месяца назад +1

    Subscribe ചെയ്തു കേട്ടോ, gift നു വേണ്ടി അല്ലാട്ടോ. സ്വർണത്തിന് വിലകൂടുന്ന സമയത്തു ഇത്രയും ലൈറ്റ് വweight കല്യാണ പാർട്ടിക്കാർക്ക് വളരെ സഹായകം ആണ്👍👍👍

  • @_niveditha_
    @_niveditha_ 2 месяца назад

    Adipoli collection perupole thanne ellavareyum happy aakkunna shop

  • @NadiNadi-qq2gb
    @NadiNadi-qq2gb Месяц назад

    Saadharanakkarude swandham happy gold....
    Happy aayitt irikkan pattum

  • @razeenarazi-ni1ex
    @razeenarazi-ni1ex 2 месяца назад +1

    Alloh അടിപൊളി... ഞാൻ ഇപ്പോൾ എറണാകുളം ആണ് കണ്ടിട്ട് കൊതി ആയിട്ട് വയ്യാ ഉടനെ അവിടെ വരുന്നതാണ്
    എല്ലാവർക്കും ഷെയർ ചെയ്യാട്ടോ

  • @preethisanthosh4253
    @preethisanthosh4253 2 месяца назад

    Zhangale pole olla pavangalku use aagum but daily use cheyan patuo

  • @RemaNair-c7d
    @RemaNair-c7d 2 месяца назад +1

    ഞാൻ അരുണചാൽ പ്രേദേശിൽ നിന്നാണ് എല്ലാം സൂപ്പർ കളക്ഷൻ 👍🏻പൊളി

  • @deepababeesh1319
    @deepababeesh1319 2 месяца назад +1

    ഹാപ്പിഗോൾടിൽ വരുന്നവർ ഹാപ്പിയാണ്. ഞങ്ങൾ വന്നു. അത് കൂടാതെ ഒരു കല്യാണപാർട്ടിയുമായി വന്നിരുന്നു. സൂപ്പർ കളക്ഷൻസ്. ഇനിയും വരുന്നുണ്ട്.

    • @indraneelam6519
      @indraneelam6519 2 месяца назад

      പണിക്കൂലി കൂടുതലല്ലേ ലൈറ്റ് വെയിറ്റ് നു

  • @avaniaarush2
    @avaniaarush2 2 месяца назад +1

    സൂപ്പർ കളക്ഷൻ 🥰 പാവപെട്ടവരും ഇനി ഹാപ്പി ആയി സ്വർണം ഇടട്ടെ, i love happy gold ❤
    ഗ്രാം കുറവ് പൊലിമ കൂടുതൽ അതാണ് സ്പെഷ്യലിറ്റി 🎉

  • @geethas8467
    @geethas8467 Месяц назад

    Very very happy good jewellary

  • @ShameemaaShameemarasak-ie1nx
    @ShameemaaShameemarasak-ie1nx Месяц назад

    Superb collection❤

  • @alvirazayath6356
    @alvirazayath6356 2 месяца назад +2

    Njangale poleyulla satharakkarude swapnangalkum niram pakaraan happy gold.anishettanum happy goldinte Ella membersinum deergayusum arogyavum undakatte eppozum

  • @Sulekha-u1k
    @Sulekha-u1k 2 месяца назад

    Camon aEvery body evidayum വന്നോ അടിപൊളി jevallary ആണ് super colections ഉം

  • @PradeepKumar-vl6ez
    @PradeepKumar-vl6ez 2 месяца назад +1

    Njagale pole ullavarkku nalloru upakaramanu happy gold. Yeniyum nalla uyarangalil ethatte 2 gramil ulla karimani mala undo undengil parayane njan chennai il aanu

  • @Nanthutty
    @Nanthutty 2 месяца назад +1

    🎉🎉🎉സൂപ്പർ ഇതു വലിയ ഉപഹാരം തന്നെ പാവപെട്ട ഫാമിലി വളരെ ഹാപ്പി ആയിത്തന്നെ പോകും

  • @swathygiljith2851
    @swathygiljith2851 Месяц назад

    Nice collection.

  • @RamyaRKumar
    @RamyaRKumar 2 месяца назад

    Super 😍, yellam nannayittund, pavangalaya yellavarkkum ith valare upakarikkum, super ❤

  • @sainaanil3026
    @sainaanil3026 Месяц назад

    എല്ലാം ഒന്നിന് നൊന്നു മെച്ചം. Sooper.

  • @vishnus7934
    @vishnus7934 2 месяца назад

    Rainkammal. Rate. Paraymo. Pls

  • @kanakambikas5253
    @kanakambikas5253 2 месяца назад

    Very helpful for an average family👍

  • @SabeenaS-r5x
    @SabeenaS-r5x 2 месяца назад

    Super Naan udan varumenikku oruu light weight kulus vagan❤

  • @LeeLee-to8sn
    @LeeLee-to8sn 2 месяца назад

    Enikku ennengilum oru mala ente molku vanganam ... Athu ennengilum nadakkumennulla viswasathilanu.... Happy goldine Dhaivam iniyum uyarangalil ethatte..❤❤

  • @nijiniji759
    @nijiniji759 2 месяца назад

    Adipoly engane onlinel order cheyunnathu pls rply

  • @seenahari6809
    @seenahari6809 Месяц назад

    ഹാപ്പി ഓണം . ഞങ്ങൾ ഗുജറാത്തിൽ ആണ് എല്ലാം കണ്ടപ്പോ വളരെ ഇഷ്ടം തോന്നി ഞാൻ എൻ്റെ ഫാമിലിക്ക് share ചെയത് കൊടുത്തിട്ടുണ്ട് എന്തായാലും ഞങ്ങൾ വരിമ്പോൾ വാങ്ങിക്കും. ഇനിക്ക് ഒരു മകളും മകനും ഉണ്ട് മകന് കല്യാണം നോക്കുന്നുണ്ട് മകൾ Degree ആയി 27 വർഷം ആയി ഇവിടെ '

  • @v4u286
    @v4u286 2 месяца назад +1

    Adipoli collections ❤❤

  • @shihabshihab7867
    @shihabshihab7867 25 дней назад

    സൂപ്പർ 🎉🎉

  • @RemyarajuPR
    @RemyarajuPR 2 месяца назад +2

    Adipoli😮😮😮 സത്യം പറഞ്ഞാൽ കൊതി ആകുകയാണ്. ഒരു തരി സ്വർണം ഇടാൻ. Super❤❤. ഞാൻ വരും ഒരു ദിവസം.

  • @sajikumary4320
    @sajikumary4320 2 месяца назад

    സൂപ്പർ

  • @mubee0522
    @mubee0522 2 месяца назад +1

    Ningalude shopile collection adipoliyaanu

  • @User-x9j3x
    @User-x9j3x 2 месяца назад

    സൂപ്പർ കളക്ഷൻ ❤❤❤❤ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് എല്ലാം സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤

  • @AthiraprasannanSreekutty
    @AthiraprasannanSreekutty 2 месяца назад

    Super aanu chetta. Njn oru maala vaangiyirunnu

  • @meeramol793
    @meeramol793 2 месяца назад

    Super collections

  • @blessybijumon6373
    @blessybijumon6373 2 месяца назад

    Adipoli. Super

  • @sanishakunjus1735
    @sanishakunjus1735 2 месяца назад

    Super ❤,njan adhyamaayitta adjustable ring kaanunnath

  • @nishapraveen9066
    @nishapraveen9066 2 месяца назад

    Mazha thulli kammel super 👌 adipoli collection ❤

  • @ancysunil6150
    @ancysunil6150 2 месяца назад

    Supper എല്ലാം എത്ര ഭ ങ്ങി ആയിരിക്കുന്നു

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 2 месяца назад

    അതിമനോഹരമായ കണക്ഷനുകൾ

  • @justingeorgy5408
    @justingeorgy5408 2 месяца назад

    Superb... Ethrem cheriya gramil goldoo 😮❤

  • @priyar9761
    @priyar9761 2 месяца назад +1

    Online shopping undo

  • @MadhuriSuseelan
    @MadhuriSuseelan 2 месяца назад

    Very nice

  • @neelimaammu1992
    @neelimaammu1992 2 месяца назад

    സൂപ്പർ അടിപൊളി ഞാൻ കണ്ടതിൽ vechu അടിപൊളി shop സൂപ്പർ ❤️🫰🫰

  • @SreevidhyaShijesh
    @SreevidhyaShijesh 2 месяца назад

    2 gram kuttigalde edhile epo rate athrayavum adukan

  • @SreedeviShine-he1kp
    @SreedeviShine-he1kp 2 месяца назад

    ❤Adipoli dooramkuduthal aanu ankilum njangal varum engane gold nalkunnathinu Happy goldinu nanni❤❤

  • @saumyavincent-kz7vv
    @saumyavincent-kz7vv Месяц назад

    So nice👌👏

  • @sulikhasulu466
    @sulikhasulu466 2 месяца назад

    adipoli super ❤❤❤❤❤❤❤❤❤❤❤❤

  • @sreeharin2295
    @sreeharin2295 2 месяца назад

    എല്ലാം സൂപ്പർ ആണ്,

  • @ShineyJacob-h3m
    @ShineyJacob-h3m 2 месяца назад

    Esttam ullethu choose cheyan pattumo

  • @remyaki28
    @remyaki28 2 месяца назад

    Supper shop Thankyou 🎉

  • @anjalichandranpp9213
    @anjalichandranpp9213 2 месяца назад

    Adipoli chetta... Ee timil ith orupaad perkk aaswasamaakum... HAPPY

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 2 месяца назад

    സൂപ്പർ കണക്ഷനുകൾ😊