ദൈവനിഷേധി ആരിഫിനെ നാട്ടുകാർ വായിലടിച്ചു കൊടുക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പോൾ ഒരു പെണ്ണ് അടിച്ചു ആരിഫിന്റെ അണ്ണാക്കിൽ കൊടുത്തതിന്റെ രോദനം എത്രത്തോളമുണ്ടെന്ന് ഈ കമന്റിൽ കരയുന്ന ആരിഫ് അടിമകളെ വായിച്ചാൽ മനസിലാക്കാം.. കരഞ്ഞു കരഞ്ഞു അബദ്ധമൊന്നും കാണിച്ചേക്കല്ലേ മക്കളേ..🤣
സൗഹൃദങ്ങളുടെ സൗന്ദര്യം എത്ര ശക്തമാണെന്നു ജീവിതാനുഭവങ്ങളിലൂടെ രുചിച്ചറിഞ്ഞ് അത് പച്ചയായി പറയുന്ന ഹണിയുടെ ശൈലി സുന്ദരമാണ്... ആരും ഇഷ്ടപ്പെടുന്ന അവതരണം.... അഭിനന്ദനങ്ങൾ.
ഒരു വ്യത്യസ്തമായ ഇൻ്റർവ്യൂ. പെൺകുട്ടികൾ അവരുടെ മനസ്സിനെ ധൈര്യപ്പെടുത്തുവാൻ ഇത് ആത്മാർഥമായി കേൾക്കുന്നത് നന്നായിരിക്കും. മനുഷ്യ ചിന്താതലത്തിലെ ചക്രവാളത്തിൻ്റെ വ്യാപ്തി കൂടുകയാണ്. നിരീശ്വരവാദി ആയ വയലാർ വിശ്വാസികൾക്ക് വേണ്ടി ദൈവാരാധന യുടെ ഉത്തുംഗമായ കവിതകൾ രചിച്ചിട്ടില്ലേ.
38:38 വീണുപോയ സ്ത്രീകളെ കൈപിടിക്കാൻ ഫെമിനിച്ചികൾ ഇല്ല പുരുഷനെ കുറ്റം പറയാനും അവരുടെ സ്വാതന്ത്രം എന്ന് അലമുറ ഇടാനും ആണ് ഫെമിനിസ്റ്റ് സ്ത്രീകളെ ഇത്രയും തുറന്ന് കാണിച്ച സഹോദരിക്ക് പുരുഷന്റെ ബിഗ് സല്യൂട് താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❤️👍🏻
ഹണി ! എന്ന എഴുത്തുകാരി അങ്ങ് എവിടെയായിരുന്നു. എത്ര മനോഹരമായ ചിന്തയും സംസാരവുമാണ് മാഡത്തിൻ്റെ ത്. എഴുതി..... എഴുതി..... തെറ്റാതെ..... വീണ്ടും ..... വിണ്ടും എഴുതുക !
Beautiful conversation Honey and Sunitha 👌♥️ I can resonate with everything Honey narrated in her story.. Resilience ഉം boldness ഉം നമ്മൾ കടുത്ത ജീവിത സാഹചര്യങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്നതാണ്.. ചിലർ തകർന്നു പോകും.. നല്ല സൗഹൃദങ്ങൾ ചിലരെ താങ്ങി നിർത്തും.. എന്റെ അനുഭവം അതാണ്.. Lived എക്സ്പീരിയൻസ് ഉള്ളവർക്ക് മറ്റുള്ളവരെ മനസിലാക്കാനും കരുണയും ആർദ്രതയും പകരാനും സാധിക്കും.. ദൈവം മനുഷ്യരിൽ തന്നെ കുടികൊള്ളുന്നു.. അഹം ബ്രഹ്മാസ്മി.. തത്വ മസി.. മാനവികത ആയിരിക്കട്ടെ നമ്മുടെ മതം.. Stay blessed ❤
ഹണി ഭാസ്കർ 💕💕💕ഒരുപാട് ദുരനുഭവങ്ങളിലൂടെ ജീവിതം കടന്ന് പോയപ്പോൾ ഇനി രക്ഷയില്ല എന്ന തിരിച്ചറിവിൽ സ്വയം ബോൾഡ് ആയി വിജയിച്ച മഹതി 2022ൽ അന്താരാഷ്ട്ര പുസ്തകൊത്സവത്തിന് എത്തിയപ്പോൾ ഷാർജ പാലസ് ഹോട്ടലിലെ ഭക്ഷണ ലോഞ്ചിൽ വെച്ച് എന്നോടും വൈഫിനോടും മനസ് തുറന്നു സംസാരിച്ചു പിന്നിട്ട കഷ്ടപ്പാടുകളും കയ്പ്പുള്ള അനുഭവങ്ങളും നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു ആശംസകൾ ഹണി ഭാസ്കർ 🙏
@@Poppeye5സത്യം മറച്ചു വയ്ക്കുന്നവരെ ഖുർആൻ കാഫിർ എന്ന് വിളിച്ചിട്ടുണ്ട് ഈ ഒരു ലോകത്തോടെ ഇനിയൊരു ജീവിതമില്ലെന്ന് വിശ്വസിക്കുന്നവർക് എന്ത് കാഫിർ എന്തു കാദർ കാത്തിരിക്കുക ആ ശ്വാസം നിൽക്കുന്നത് വരെ
My tears came out, when honey spoke. She has life in her communication. Sunitha made the best communication to bring out the best🥲 of it. I think sunitha also couldn't control her emotional flow. Honey's spiritual thought, i don't think is atheist but she is more Christian in thought... Recognizing love in persona. The story should have had two stories. Then One manoj.... It could become most viewed RUclips. The rest could have in another RUclips
വളരെ നല്ല ഇൻ്റർവ്യൂ, സൗഹൃതത്തിൻ്റെ ആത്മാവിൽ കത്തിച്ചു വെച്ച അഗ്നി . ഹണി ബാസ്ക്കർ വളരെ മ്പോൾഡായിട്ടും സന്തോഷത്തോടെയും സംസാരിക്കുന്നു, എന്നാൽ എൻ്റെ കണ്ണു നനഞ്ഞു. '
ഹണി... ഞാനും താങ്കളും മനോജും ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല... ഏറ്റവും ശക്തിമാനായ സർവേശ്വരൻ എന്തോ ഉദ്ദേശലക്ഷ്യത്തിനായി ഇങ്ങോട്ട് പറഞ്ഞു വിട്ടതാ.. ആ ദൈവം താങ്കൾക്ക് മനോജ് എത്ര പ്രിയപ്പെട്ടവനാണോ അതിലേറെ നമ്മെ സ്നേഹിക്കുന്ന ദൈവമാണ് മനോജിനോടുള്ള അതി തീവ്രമായ സ്നേഹം ഹണിയുടെ മനസ്സിൽ ഇട്ട് തന്ന ആ ദൈവത്തെ കണ്ടെത്തൂ പ്ലീസ്
കൊള്ളാം മോളെ എല്ലാ പുരുഷൻmarum സ്ത്രീ kalay ആദരരിക്കുന്നവർ ബഹുമാനിക്കുന്നവർ സ്നേഹിക്കുന്നവർ ആയിരുന്നു എങ്കിൽ നമ്മുടെ പെൺകുട്ടികൾ ആത്മഹത്യാ ചെയ്യില്ല മനോജ് മോനു ഉമ്മയുടെ ഒരു ബിഗ്ഗ് സല്യൂട്ട്
would like to listen to your debate with Arif..You need to have that courage..Will be helpful for both audience to analyse the truth and to find who is more genuine...
Good initiative. Very good interview. ഞാനും ഒരു പുസ്തക രചനയിൽ ആണ് "ക്രിമിയയിലെ മുള്ളുമരം" ഒരു പാലക്കാടൻ പശ്ചാത്തലത്തിൽ റഷ്യൻ സേനയുടെ ക്രിമിയൻ അധിനിവേശത്തിന്റെ കഥയാണ്.The disaster of Crimean tatars in crimea ആറു മാസത്തിനകം പൂർത്തിയാക്കും.
കമെന്റ് ബോക്സിൽ സുസു വിളയാട്ടം 😂😂😂
മനോഹരമായി സൂക്ഷിച്ച സൗഹൃദത്തിന് മൂല്യങ്ങൾക്കും വില കൽപ്പിക്കുന്ന എഴുത്തുo വികാരവും നീതിയോടുള്ള കടമ യു o❤❤🙏
കാനഡയിൽ ആർഎസ്എസ് തീവ്രവധ സംഘടന അനെന്നു പ്രക്യാബിച്ചോ ?
സു സു... സൂ.... സൂ... പേടിച്ച് ഒഴിച്ച് ഇരിനോ ആരിഫ് ഹുസൈൻ വരുണ്ട്...😂😂😂
Ayye a theettamo avane kanupozhe thoorivariyeriyathonum
Kunnangal aarif ussu varum engota ponde poda patti vetavaliyan rodil kurakunna chennayiye thirichu kurakunna pani suneethakk illa
Su su 😂😂😂
ദൈവനിഷേധി ആരിഫിനെ നാട്ടുകാർ വായിലടിച്ചു കൊടുക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പോൾ ഒരു പെണ്ണ് അടിച്ചു ആരിഫിന്റെ അണ്ണാക്കിൽ കൊടുത്തതിന്റെ രോദനം എത്രത്തോളമുണ്ടെന്ന് ഈ കമന്റിൽ കരയുന്ന ആരിഫ് അടിമകളെ വായിച്ചാൽ മനസിലാക്കാം..
കരഞ്ഞു കരഞ്ഞു അബദ്ധമൊന്നും കാണിച്ചേക്കല്ലേ മക്കളേ..🤣
സൗഹൃദങ്ങളുടെ സൗന്ദര്യം എത്ര ശക്തമാണെന്നു ജീവിതാനുഭവങ്ങളിലൂടെ രുചിച്ചറിഞ്ഞ് അത് പച്ചയായി പറയുന്ന ഹണിയുടെ ശൈലി സുന്ദരമാണ്... ആരും ഇഷ്ടപ്പെടുന്ന അവതരണം....
അഭിനന്ദനങ്ങൾ.
സു സു 😂🤣
സു സു ആൻ്റി....😂😂😂
su su sunitha. valimikyam
സ്വതന്ത്ര ചിന്തകരെ നേരിടാൻ വരുന്നു ഞങ്ങളുടെ ജാൻസി റാണി സുസു റാണി😂
സുനിത. തുറൂം
കാനഡയിൽ ആർഎസ്എസ് തീവ്രവധ സംഘടന അനെന്നു പ്രക്യാബിച്ചോ ?
ആരിഫ് ആട്ടം 😂😂😂
മരപൊട്ടൻ ആരീഫിന്റെ ആസനം താങ്ങാൻ ഉണ്ടല്ലോ ഫാൻസ് തായോളികൾ
ഒരുപാട് നന്ദി അറിയിക്കുന്നു സുനിത❤ഈ എഴുത്തുകാരിയെ ഇത്ര അടുത്തറിയാൻ സഹായിച്ചതിന്.🙏🙏🙏❤️❤️
ഒരു വ്യത്യസ്തമായ ഇൻ്റർവ്യൂ. പെൺകുട്ടികൾ അവരുടെ മനസ്സിനെ ധൈര്യപ്പെടുത്തുവാൻ ഇത് ആത്മാർഥമായി കേൾക്കുന്നത് നന്നായിരിക്കും. മനുഷ്യ ചിന്താതലത്തിലെ ചക്രവാളത്തിൻ്റെ വ്യാപ്തി കൂടുകയാണ്. നിരീശ്വരവാദി ആയ വയലാർ വിശ്വാസികൾക്ക് വേണ്ടി ദൈവാരാധന യുടെ ഉത്തുംഗമായ കവിതകൾ രചിച്ചിട്ടില്ലേ.
സുസു.. എന്നാണ് ആരിഫ് ന്റെ മുന്നിൽ ഇതുപ്പോലെ ഇരുന്നു സംസാരിക്കുക☺️
@@Chris-l8y8c
@suttus007
Arifin rss pr work cheyyunnu
Sunitha vannit anganey reach koottanda😂
Sunitak avishyamulla viewers und😢
Chanka sanghi bro😂
@@Chris-l8y8c
Arifin rss pr work cheyyunnu
Sunitha vannit anganey reach koottanda😂
Sunitak avishyamulla viewers und😢
Chanka sanghi bro😂
Athinokke oru class venam.. sangikal matram shrodakkal ayitulla oralodu enthinu samvadikkanam!😂
Sunetha naattapidichavane neridan tharathaanittilla
@@basheerkp7010su su working for sudus
38:38 വീണുപോയ സ്ത്രീകളെ കൈപിടിക്കാൻ ഫെമിനിച്ചികൾ ഇല്ല
പുരുഷനെ കുറ്റം പറയാനും അവരുടെ സ്വാതന്ത്രം എന്ന് അലമുറ ഇടാനും ആണ് ഫെമിനിസ്റ്റ്
സ്ത്രീകളെ ഇത്രയും തുറന്ന് കാണിച്ച സഹോദരിക്ക് പുരുഷന്റെ ബിഗ് സല്യൂട് താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❤️👍🏻
👌സുസു 😂
സുനിത... മദ്രസ്സ വിദ്യാഭ്യാസം വീഡിയോ സീരീസ് ചെയ്യൂ. ❤
ഓരോ വിഷങ്ങളും വിശദീകരിച്ചു ചെയ്യൂ... 👍👍
അതിജീവനം എന്ന വാക്കിന്റെ അർത്ഥവ്യാപ്തിയും വ്യാഖ്യാനങ്ങളും വളരെ മനോഹരമായി വരച്ചുചേർത്തിരിക്കുന്നു. അഭിനന്ദനങ്ങൾ....
ഇവരുടെ വാക്കുകൾക്ക് നല്ല മൂർച്ചയാണ് സുനിതാ മേടം❤️🌹❤️
സു സു 😂😂
സുസു 🤣🤣🤣🤣🤣🤣🤣🤣
Susu Superstar SunItha ❤❤❤
സുസു😂😂
ഹണി ! എന്ന എഴുത്തുകാരി അങ്ങ് എവിടെയായിരുന്നു. എത്ര മനോഹരമായ ചിന്തയും സംസാരവുമാണ് മാഡത്തിൻ്റെ ത്. എഴുതി..... എഴുതി..... തെറ്റാതെ..... വീണ്ടും ..... വിണ്ടും എഴുതുക !
എത്ര മനോഹരമായ ഹൃദ്യമായ സൗഹൃദം
Beautiful conversation Honey and Sunitha 👌♥️ I can resonate with everything Honey narrated in her story.. Resilience ഉം boldness ഉം നമ്മൾ കടുത്ത ജീവിത സാഹചര്യങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്നതാണ്.. ചിലർ തകർന്നു പോകും.. നല്ല സൗഹൃദങ്ങൾ ചിലരെ താങ്ങി നിർത്തും.. എന്റെ അനുഭവം അതാണ്.. Lived എക്സ്പീരിയൻസ് ഉള്ളവർക്ക് മറ്റുള്ളവരെ മനസിലാക്കാനും കരുണയും ആർദ്രതയും പകരാനും സാധിക്കും.. ദൈവം മനുഷ്യരിൽ തന്നെ കുടികൊള്ളുന്നു.. അഹം ബ്രഹ്മാസ്മി.. തത്വ മസി.. മാനവികത ആയിരിക്കട്ടെ നമ്മുടെ മതം.. Stay blessed ❤
കേട്ട് മതിവരാത്ത വർത്തമാനം ഹണി മോളേ..
സുനിതേ നന്ദി 😊
Valare respectful aaya oru conversation..
മനോഹരമായ അഭിമുഖം 👏🏻👏🏻👏🏻👏🏻👏🏻👏🏻
മനോഹര അവതരണം ❤❤
നല്ല അവതരണം.. സുനിതാ 👌🏻😭🥰🥰🥰
ഒത്തിരി ഇഷ്ട്ടം തോന്നിയ അഭിമുഖം.. സിനിമ പോലെ.. അഭിനന്ദനങ്ങൾ ❤
Great... സുനിത ദേവദാസ്.. തെറി കേള്കുന്തോരും ഊർജ്വ സ്വലതയോടെ മാധ്യമ രംഗത്ത് ഷോഭിക്കുന്ന ജേർണിലിസ്റ്റ് --------അഭിനന്ദനങ്ങൾ നാസർ നാദാപുരം 💙💙💙
Very good......Thanks....a lot! Ms. Honey Bhaskaran....n' Sunitha Devadas.....
കിടുക്കൻ അഭിമുഖം, അഭിനന്ദനങ്ങൾ സുനിതാസിസ്റ്റർ
സുസു മാറ്റി നിങ്ങൾ ഇവളെ സുസി ആക്കിയോ 😂😂😂
@@SM-hj7hr😂😂😂 bro... ചിരിച്ച് ചത്ത്...👍😂😂
ഹണി ഭാസ്കർ 💕💕💕ഒരുപാട് ദുരനുഭവങ്ങളിലൂടെ ജീവിതം കടന്ന് പോയപ്പോൾ ഇനി രക്ഷയില്ല എന്ന തിരിച്ചറിവിൽ സ്വയം ബോൾഡ് ആയി വിജയിച്ച മഹതി 2022ൽ അന്താരാഷ്ട്ര പുസ്തകൊത്സവത്തിന് എത്തിയപ്പോൾ
ഷാർജ പാലസ് ഹോട്ടലിലെ ഭക്ഷണ ലോഞ്ചിൽ വെച്ച് എന്നോടും വൈഫിനോടും മനസ് തുറന്നു സംസാരിച്ചു
പിന്നിട്ട കഷ്ടപ്പാടുകളും കയ്പ്പുള്ള അനുഭവങ്ങളും നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു ആശംസകൾ ഹണി ഭാസ്കർ 🙏
@@Poppeye5സത്യം മറച്ചു വയ്ക്കുന്നവരെ ഖുർആൻ കാഫിർ എന്ന് വിളിച്ചിട്ടുണ്ട് ഈ ഒരു ലോകത്തോടെ ഇനിയൊരു ജീവിതമില്ലെന്ന് വിശ്വസിക്കുന്നവർക് എന്ത് കാഫിർ എന്തു കാദർ കാത്തിരിക്കുക ആ ശ്വാസം നിൽക്കുന്നത് വരെ
സു su
ലോകത്ത് ഒരു പുരുഷൻ എത്രമാത്രം മാന്യനാണ് എന്നത് ഒരു സ്ത്രീക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ വളരെ കറക്റ്റ് ആണ്💯👌👍
'എത്ര മാത്രം മാന്യനാണ്' എന്ന് ഹണി പറഞ്ഞില്ല..
സത്യം 👍
സു സു ന് സപ്പോർട്ടുമായി ദേ അടുത്ത മമ്മദോളി
My tears came out, when honey spoke. She has life in her communication. Sunitha made the best communication to bring out the best🥲 of it. I think sunitha also couldn't control her emotional flow.
Honey's spiritual thought, i don't think is atheist but she is more Christian in thought... Recognizing love in persona.
The story should have had two stories. Then One manoj.... It could become most viewed RUclips. The rest could have in another RUclips
Sunita devadas is great personality 👌👍
സുനിത കേൾവികൾ മനോഹരം മാകുമ്പോഴുള്ള സന്തോഷം മുണ്ടല്ലോ, അത്എത്ര മനോഹരംമാണെന്നറി യിച്ച തിന് നന്ദി, ഭാവുഗങ്ങൾ.
ഹൃദയം കൊണ്ട് സംസാരിച്ച ഇന്റർവ്യൂ ❤
ശ്രോതാക്കള ഇടമുറിയാതെ പിടിച്ചിരിത്തുന്ന സംസാരം.
സ്വരം ഭാഷ ആശയസംവേദനം.👌👌
Very informative 🎉
You are really susu madam
SuperStar Sunitha❤🎉🎉🎉 keep going
എത്ര മനോഹരമായ അഭിമുഖം . നന്ദി സുനിത , നന്ദി ഹണി
Thanks suni
വളരെ നല്ല ഇൻ്റർവ്യൂ, സൗഹൃതത്തിൻ്റെ ആത്മാവിൽ കത്തിച്ചു വെച്ച അഗ്നി . ഹണി ബാസ്ക്കർ വളരെ മ്പോൾഡായിട്ടും സന്തോഷത്തോടെയും സംസാരിക്കുന്നു, എന്നാൽ എൻ്റെ കണ്ണു നനഞ്ഞു. '
Arifinu marupadi koduthu ayalude nilavarathilottu tharam thazharuthu...you are In a right track...
എടാ ലേശം ഉളുപ്പുണ്ടോ... സംവാദത്തിൽ തോൽപിക്ക് ആരീഫിനെ... എങ്കിൽ ഇസ്ലാം അംഗീകരിക്കാം.. അല്ലാതെ മാറി ഇരുന്ന് 😂 തൂറി മെഴുകല്ലേ 😂
ഇവരുടെ വാക്കുകൾക്ക് കാരിരുമ്പിനെക്കാൾ മൂർച്ച അപാരമായ ശക്തി ഇവരെ പരിചയപ്പെടുത്തിയ സുനിതക്ക് അഭിനന്ദനങ്ങൾ
Oh my God ❤
Suni I love you Da❤
❤ 💕 Honey..ur talks are very impressive,kett ഇരിക്കാൻ തോനുന്നു
ഹണി... ഞാനും താങ്കളും മനോജും ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല... ഏറ്റവും ശക്തിമാനായ സർവേശ്വരൻ എന്തോ ഉദ്ദേശലക്ഷ്യത്തിനായി ഇങ്ങോട്ട് പറഞ്ഞു വിട്ടതാ.. ആ ദൈവം താങ്കൾക്ക് മനോജ് എത്ര പ്രിയപ്പെട്ടവനാണോ അതിലേറെ നമ്മെ സ്നേഹിക്കുന്ന ദൈവമാണ് മനോജിനോടുള്ള അതി തീവ്രമായ സ്നേഹം ഹണിയുടെ മനസ്സിൽ ഇട്ട് തന്ന ആ ദൈവത്തെ കണ്ടെത്തൂ പ്ലീസ്
സ്നേഹം സ്വീകരിക്കുവാനും സ്നേഹം കൊടുക്കുവാനും ഈ പറഞ്ഞ മനുഷ്യരെ ഒരുക്കി നിർത്തിയതാരാ ഹണി? ഈ മനുഷ്യരുടെ സ്നേഹത്തിനു പുറകിലുള്ളതരാണ് ഹണി? ചിന്തിക്കൂ...
This is very good. All respect for Honey. Thank you Sunitha
Fantastic....
Great of you Honey 👍👋
Great personality, proud of u.....
Mole Su Su 😂
സൂപ്പർ ഇതൊക്കെയാണ് കല സ്വ. ജീവിത കഥ 👍
എന്ത് അർത്ഥവത്തായ വാക്കുകൾ ❤️ ഇനിയും ഇവരുടെ interview വേണം ഫുള്ള് ഒറ്റ ഇരിപ്പിൽ കുറേ കാലങ്ങൾക് ശേഷം കണ്ട വീഡിയോ ആണിത്
കൊള്ളാം മോളെ എല്ലാ പുരുഷൻmarum സ്ത്രീ kalay ആദരരിക്കുന്നവർ ബഹുമാനിക്കുന്നവർ സ്നേഹിക്കുന്നവർ ആയിരുന്നു എങ്കിൽ നമ്മുടെ പെൺകുട്ടികൾ ആത്മഹത്യാ ചെയ്യില്ല മനോജ് മോനു ഉമ്മയുടെ ഒരു ബിഗ്ഗ് സല്യൂട്ട്
സ്നേഹം കൊണ്ട് എനിക്ക് ഒര്പാട് മുറിവ് പറ്റിയിട്ടുണ്ട്
എങ്കിലും എനിക്ക് സ്നേഹതോടുള്ള വിശ്വസം നക്ഷ്ടപെടുന്നില്ല❤
Ee kadha cenimayakkanam ❤
ഹായ് സുസു 😂😂😂
Susu
Yes SuSu …. Superstar SunItha
@@ABC-hq6rd🤭🤣
മാറിയിരുന്ന് മോങ്ങ്😢
@@SM-hj7hr mongedaa mongu 😂😂😂
@@ABC-hq6rd ആര് മോങ്ങുന്നു🤭🤣
സുടുക്കളല്ലേ മോങ്ങി കൊണ്ടിരിക്കുന്നത്- 10വർഷം കഴിഞ്ഞില്ലേ തുടങ്ങിയിട്ട്- ഇനിയെത്ര മോങ്ങാൻ കിടക്കുന്നു🤣🤣🤣
@@ABC-hq6rd ആര് മോങ്ങുന്നു🤭🤣
സുടുക്കളല്ലേ മോങ്ങി കൊണ്ടിരിക്കുന്നത്- 10വർഷം കഴിഞ്ഞില്ലേ തുടങ്ങിയിട്ട്- ഇനിയെത്ര മോങ്ങാൻ കിടക്കുന്നു🤣🤣🤣
Arif hussain👍👍👍
Hi susuu😂😂
Hi su su
Her words🔥🔥Samayam poyatharinjilla🤍🤍
Su su.....vinu arifinodulla ❤sneham aa poda marapaati enna villiyil unde etramatram pranayarhamayanu susu arifine poda marapatti enu vilichathu ho kekumpol thanne oru ❤love feeling but arifinu susuvinodu aa snehamilla engane thonnum pug pattiyude mughamulla sushuvine arenkilum pranayikumo pavam susu😂nashtapranayathinte vedhana susuvinu thangan mamad kazhuthunalkaname
GOOD ONE ....
Simple but awesome presentation. All the best for your future as a authoress.
കുഞ്ഞു ന്റെ ഓർമ സൂയിസൈഡ് ൽ നിന്ന് നിങ്ങളെ പിന്തരിപ്പി ക്കുന്നേക്കിൽ ആ കാരുണ്യം നിങ്ങളുടെ മനസ്സിൽ നിറച്ച ദൈവത്തെ കുറിച്ച് ഓർക്കുക 48:42 ❤
ഗുഡ് നുൺ സുനിത 💞
.... അഭിനന്ദനങ്ങൾ.. 👍🏾
♥♥
സൂപ്പർ അഭിമുഗം ??
👍🏾👍🏾
👌👌❤❤👍
അടിപൊളി അഭിമുഖം 👌👌👌...
Sunitha supper ...sunithaye veruppikkan sramikkunna viddikal arifenna super viddiye konduvarunnu
Su Su my Su Su ❤
👌
Sunitha👍👍👍
Manoj I feel proud ❤
Chechi ennu yudham Elle ? ...
🤣... Illa na thonuneee.... Ayudham vechu kezhadangi.... 😂
Susu 😂😂😂😂
❤️സുനിത അഭിമുഖം നന്നായിരിക്കുന്നു അഭിനന്ദനം 🌹🌹🌹ഹണി പറയുന്നകാര്യം എത്രമാത്രം ഹൃദയമാണ് വളരെ ഇഷ്ട്ടപെട്ടു 🌹🌹🌹❤️ലാൽസലാം സഖാവേ ❤️🌹🌹🌹🌹🌹🌹🌹
ഹായ് അന്തം😂
മോളേ❤❤❤❤
സുനിത,,,, എത്രയോ ആത്മാർത്ഥത നിറഞ്ഞ ജീവിതം
😂😂😂
ഇവരുടെ വാക്കുകൾക്ക് കാരിരുമ്പിനെക്കാൾ മൂർച്ച ഇവരെ പരിചയപ്പെടുത്തിയ സുനിതക്ക് അഭിനന്ദനങ്ങൾ
Su su....😂
അഭിനന്ദനങ്ങൾ ഹണി ❤
👏
ജീവിച്ച കാലഘട്ടം!!!!!!അതാണ് കേരളം സൃഷ്ടിച്ചത്
മാഡം ഒരു ചർച്ച ഇപ്പോഴും pending ലു ആണ്
പറഞ്ഞത് എല്ലാം വളരെ സത്യം 👍, ഒറ്റക്ക് ജീവിച്ച ഒരു സ്ത്രീക്ക് മാത്രമേ മനസിലാകു അവൾ അനുഭവിച്ച യാധനകൾ, കുറേക്കെ അനുഭവം ഉള്ളത്കൊണ്ട് എനിക്കറിയാം 😔🙏
Susu arif waiting aanu😌
I respect you hany
👏.വല്ലാത്തൊരു..അഭിമുഖം.!
..വീണ്ടും..വീണ്ടും..വായിക്കേണ്ട മറ്റൊരു.. പുസ്തകം...!.🤔
🥀 💚🥀.. 🌴..!!!
👌🏻👌🏻
സുസു 🎉
would like to listen to your debate with Arif..You need to have that courage..Will be helpful for both audience to analyse the truth and to find who is more genuine...
Golden visa is not an acceptance
It’s just a business idea. 🤣🤣🤣🤣
Beggars mounted run their horses to death😂
സുസു ♥️
Good initiative.
Very good interview. ഞാനും ഒരു പുസ്തക രചനയിൽ ആണ് "ക്രിമിയയിലെ മുള്ളുമരം" ഒരു പാലക്കാടൻ പശ്ചാത്തലത്തിൽ റഷ്യൻ സേനയുടെ ക്രിമിയൻ അധിനിവേശത്തിന്റെ കഥയാണ്.The disaster of Crimean tatars in crimea ആറു മാസത്തിനകം പൂർത്തിയാക്കും.
സുനിത. നിങ്ങൾ.. ആരിഫ്. ആയിട്ട്.. സംവാദം. നടത്തണം. അല്ലാത്ത. പക്ഷം. സസ്ക്രൈബ്സ്. വിചാരിക്കും. നിങ്ങൾക്.. വിവരം. ഇല്ല. എന്ന്.. ആരിഫിനെ.. നിങ്ങൾ. എറിൽ. കേറ്റുന്നത്. കാണണം. എന്ന്. ഉണ്ട്
സു സു സൂപ്പർ. ..
മനുഷ്യരെല്ലാംഇവരെപ്പോലെയായിരുന്നെന്കിൽ മറ്റൊരുസ്വർഗമെന്തിന്❤
സു സു