തിരിഞ്ഞു നടക്കുന്ന കാലത്ത് കുറഞ്ഞ പക്ഷം മമ്മൾ മനുഷ്യരെങ്കിലും ആവാൻ ഇനിയുമെത്ര തലമുറ അനുഭവിക്കേണം ? അനേകം ജനാധിപത്യ രാജ്യങ്ങളും ചൈനയടക്കമുള്ള കമ്യൂണിസ്റ്റു രാജ്യങ്ങളുമുണ്ടായിട്ടും കയറുപൊട്ടിയ പട്ടത്തെ ഒരു രാജാവേ കണ്ടുള്ളൂ കെ റെയിലും ആനവണ്ടിയും ഒരു പത്തുമിനിട്ട് കെ ഇ എൻ നിലപാടു പറയണം വമ്പൻ പദ്ധതികളേ കുറിച്ച് വിശ്വനാഥൻ ഡോക്റുടെ പ്രഭാഷണം കെ ഇ എൻ കേൾക്കേണ്ടതുണ്ട്
വർത്തമാന കേരളം ഭയപ്പാടില്ല. സ്വർണ കടത്ത്, ലഹരി കടത്ത്, മത ഭീകര രാഷ്ട്രീയ മതേതര ശബ്ദം, മദ്യ ഘോഷയാത്ര, വര്ധിക്കുന്നു പോക്സോ കേസുകൾ, പാർട്ടി നേതാക്കളുടെ ലൈംഗിക പീഡന ജ്വരം ഇവിടെ ഭയമില്ല ഭരണത്തിന്റെ ദുർഗന്ധം ആസ്വദിക്കുന്ന അണികൾക്ക്.
സൂക്ഷമ ദൃഷ്ടിയിൽ നോക്കിയാൽ ഇൻഡ്യയിൽ ജനാധിപത്യം പിടിച്ചു നിൽക്കുന്നത് ഇത്രയധികം ജാതി ബോധം നിലനിൽക്കുന്നതകൊണ്ടു മാത്രമാണെന്നു മനസ്സിലാകും. ജാതിരാഷീയത്തെ പിന്താങ്ങുകയല്ല, മറിച്ച് ഒരു വസ്ത പറഞ്ഞു എന്നു മാത്രം..
......ഒടുവിലെ തൊട്ട് പോകരുത് എ ന്ന കവിത വളരെ ഹൃദയ സ്പർശി യായി കണ്ണു നീർ വീഴ്‌ത്താൻ പ്രാപ് തം..!!!!!...
Great speach sir👍🏻
ന്റെ കുഞ്ഞഹമ്മദ്...നിങ്ങള്‍ വിഭാവനം ചെയ്ത ലോകത്ത് ഇത് പോലെ മൈക്ക് കെട്ടി പ്രസംഗിക്കാന്‍ പോലും പറ്റില്ല...സൂത്ര ശാലിയായ
കുറുക്കനാണ് ...
ഇന്നത്തെ കേരളം കൂടി കണ്ടിട്ടാവണം താങ്കൾ ഇങ്ങനെ ഭംഗിയായി പറയുന്നത്.
"State/ Temple /Corporate /Complex"
👍
Good morning have a great day
😍
തിരിഞ്ഞു നടക്കുന്ന കാലത്ത് കുറഞ്ഞ പക്ഷം മമ്മൾ മനുഷ്യരെങ്കിലും ആവാൻ ഇനിയുമെത്ര തലമുറ അനുഭവിക്കേണം ?
അനേകം ജനാധിപത്യ രാജ്യങ്ങളും ചൈനയടക്കമുള്ള കമ്യൂണിസ്റ്റു രാജ്യങ്ങളുമുണ്ടായിട്ടും കയറുപൊട്ടിയ പട്ടത്തെ ഒരു രാജാവേ കണ്ടുള്ളൂ
കെ റെയിലും ആനവണ്ടിയും ഒരു
പത്തുമിനിട്ട് കെ ഇ എൻ നിലപാടു പറയണം
വമ്പൻ പദ്ധതികളേ കുറിച്ച് വിശ്വനാഥൻ ഡോക്റുടെ പ്രഭാഷണം കെ ഇ എൻ കേൾക്കേണ്ടതുണ്ട്
35:29 ബഹിഷ്‌കൃത്= Exclusion സംസ്‌കൃതം അല്ലെ
.....ഭാഷ ഏതായാലും എന്താണ് പ്ര ശ്നം...?!!!!!...
പറാന്തന്‍ ഖുഞ്ചമത്ത്.....
വർത്തമാന കേരളം ഭയപ്പാടില്ല. സ്വർണ കടത്ത്, ലഹരി കടത്ത്, മത ഭീകര രാഷ്ട്രീയ മതേതര ശബ്ദം, മദ്യ ഘോഷയാത്ര, വര്ധിക്കുന്നു പോക്സോ കേസുകൾ, പാർട്ടി നേതാക്കളുടെ ലൈംഗിക പീഡന ജ്വരം
ഇവിടെ ഭയമില്ല ഭരണത്തിന്റെ ദുർഗന്ധം ആസ്വദിക്കുന്ന അണികൾക്ക്.
എല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്നു . അതിൻമേൽ ആക്ഷനും വരുമ്പോൾ അങ്ങിനെ തോന്നും.
അധ്വാനിക്കാതെ പണം കിട്ടുമ്പോൾ
നരക വാതിൽ തുറക്കുന്നു
സൂക്ഷമ ദൃഷ്ടിയിൽ നോക്കിയാൽ ഇൻഡ്യയിൽ ജനാധിപത്യം പിടിച്ചു നിൽക്കുന്നത് ഇത്രയധികം ജാതി ബോധം നിലനിൽക്കുന്നതകൊണ്ടു മാത്രമാണെന്നു മനസ്സിലാകും. ജാതിരാഷീയത്തെ പിന്താങ്ങുകയല്ല, മറിച്ച് ഒരു വസ്ത പറഞ്ഞു എന്നു മാത്രം..
ശരത് ലാലിൻറെയും കൃപേഷിൻെറയും ഭയം
ഭയമില്ലാത്തത് ശശിയേട്ടനു മാത്രം
ദീപുവിൻെറ ഭയം
പുസക യിൽ ഈ പറഞ്ഞത് വല്ലതും ഉണ്ടോ
കമ്യൂണിസ്ററു പാർടിയിലെ സുഡാപി ബുദ്ധി ജീവി.