നിയന്ത്രണത്തിൻ്റെ യുക്തികൾ സ്വാർത്ഥം നിസ്വാർഥം | MaitreyanTalks 155 | L bug media

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 52

  • @yakkathalivm128
    @yakkathalivm128 Год назад +7

    തികച്ചും നിഷ്കളങ്കവും സത്യസന്ധമായ ചോദ്യമായിരുന്നു ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഇനിയും ആവശ്യമാണ് മൈത്രയേനെ കേട്ട് ജീവിതത്തിൻറെ യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴും ജീവിതത്തിൽ അന്തർലീനമായ മത മൂല്യത്തിന്റെ കണികകളിൽ നിന്നാണ് ഇത്തരം ചിന്തകൾ . ഇത് ഇനിയും നമ്മളിൽ വലിയതോതിൽ അവശേഷിക്കുന്നു ഇത് തിരിച്ചറിയാനും മനസ്സിലാക്കാനും ഇത്തരത്തിലുള്ള ചോദ്യങ്ങൾ അനിവാര്യമാണ്

  • @alandonsaji6673
    @alandonsaji6673 Год назад +12

    ഇതുപോലെയുള്ള ചോദ്യങ്ങൾ ഇനിയും വേണം...

  • @shajivu4124
    @shajivu4124 Год назад +6

    What a wonderful and scientific thought. Expect to deliver many talk like this.

  • @democrat8176
    @democrat8176 Год назад +18

    If there is English subtitle, it will spread to outside Kerala ... It's my request.

  • @prasadmk7591
    @prasadmk7591 Год назад +10

    Thanks !!! thought provoking observations.

  • @ashrafalipk
    @ashrafalipk Год назад +5

    Great thinking 👍

  • @georgeka6553
    @georgeka6553 Год назад +5

    വ്യക്തമായ അവതരണം. 👍👍❤️

  • @gertrudejose8735
    @gertrudejose8735 Год назад +2

    Simple truth and this was missing from some of us due to our ignorance and still it is going on as our mind tuned like that ! There is a chance to regain consciousness as time is not lost! Thank you so much dear" Maitreyan Talks "

  • @jamaludeenpp2889
    @jamaludeenpp2889 2 месяца назад

    അറിവ് ❤

  • @bijuv7525
    @bijuv7525 Год назад +1

    നന്ദി

  • @dileepraghavan2016
    @dileepraghavan2016 Год назад +36

    എൻ്റെ കുഞ്ഞുന്നാളിൽ ഒരു പാമ്പ് തവളയെ പിടിക്കാൻ ഓടിച്ചപ്പോൾ ഞാൻ ആ പാമ്പിനെ എറിഞ്ഞോടിച്ചു. എൻ്റെ അമ്മ എന്നെ ശാസിച്ചു. "മോനെ, ആ തവള ആ പാമ്പിൻറെ ആഹാരമാണ്, അതിനെ ഹനിക്കാൻ നിനക്കവകാശമില്ല", എന്ന്, കുഞ്ഞുന്നാളിൽ പോലും എന്നെ ഏറെ ഇരുത്തി ചിന്തിപ്പിച്ച വാക്കുകളായിരുന്നു .എൻ്റെ അമ്മയുടേത്.

    • @simpleandawesome1
      @simpleandawesome1 Год назад +1

      Pampu kadikkum ennu paranjille

    • @dileepraghavan2016
      @dileepraghavan2016 Год назад

      @@simpleandawesome1 ചുമ്മാ ഇരിക്കുന്ന മനുഷ്യരെ പോയി കടിക്കാൻ മൻഷ്യൻറെ സ്വഭാവം പാമ്പിനില്ല.

    • @simpleandawesome1
      @simpleandawesome1 Год назад

      @@dileepraghavan2016 pothuve paamp chilanthi ithu kadikkaan ulla kaaranangal enthokke aanu
      Pedichitt aanu kadikkaar ennu kettittund

  • @anjalidani2661
    @anjalidani2661 Год назад +7

    He is the founder of Right Life💗

  • @alandonsaji6673
    @alandonsaji6673 Год назад +1

    😂👍👍

  • @muruganb9218
    @muruganb9218 Год назад

  • @radharamakrishnan6335
    @radharamakrishnan6335 Год назад +9

    😂മനുഷ്യന് മാത്രമേ, ശെരിയും തെറ്റുമുള്ളു,... മറ്റു ഒരു ജീവികൾക്കും അതില്ല.... നല്ല അവതരണം. 😂👌👍നല്ല ഉദാ :.. എനിയും ഇതുപോലെ ഉള്ള ചോദ്യങ്ങൾ വരണം... എന്നാലേ നമുക്ക് മറ്റു വിഷയങ്ങളെ പറ്റി ചിന്തിക്കാൻ കഴിയൂ 😂😂😂😂👌👍

  • @bijujohn8273
    @bijujohn8273 Год назад +1

    👍

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Год назад +1

    🌹🌹🌹

  • @dilipslearninghub1545
    @dilipslearninghub1545 Год назад +1

    💌

  • @democrat8176
    @democrat8176 Год назад +2

    Can you please, add English subtitles???

  • @chackodanthikad1469
    @chackodanthikad1469 Год назад

    Great...

  • @ancypratibha
    @ancypratibha Год назад +1

    Ella thiricharivukalum ellavarkkum undayal pinne onnum samsarikkanundavillayirikkumallo?

  • @rasheedpm1063
    @rasheedpm1063 Год назад +1

    👍❤️🆒🤝

  • @shafeekmuhammadtalk1021
    @shafeekmuhammadtalk1021 Год назад +1

    😍🙃

  • @ggreveng9290
    @ggreveng9290 Год назад

    പുതിയ അറിവുകൾ

  • @madhuv7153
    @madhuv7153 Год назад

    Sir ,Sree Buddhane yum budhisatheyum pati oru talks cheythal nannayirunnu. Patumo ?

  • @curious_and_aesthetic
    @curious_and_aesthetic Год назад +5

    He has been putting forward this perspective for long,still why are u asking such questions,or is it part of the plot?

  • @ancypratibha
    @ancypratibha Год назад +2

    I would love to hear Maitreyan talking on Jiddu Krishna Murthy

  • @imalone166
    @imalone166 Год назад +4

    Ente roll models,vaishakhan thambi,mythreyan

  • @mohamednizark.m6214
    @mohamednizark.m6214 Год назад +1

    അമ്പോ.... വിവിധ സംസ്ക്കാര ഭാഷാന്തരങ്ങളിൽ തിരിച്ചറിവില്ലാതെ രൂപപെട്ടു വന്നതാണ് ഈ സ്വാർത്ഥതയല്ലേ ?

  • @kabeerhusain7605
    @kabeerhusain7605 Год назад

    Selfishness is for survival(of the fittest). Controlling or limiting selfishness is culture.🙏

    • @RDdggrd
      @RDdggrd Год назад

      Here Fit means fit or more adaptable for the conditions of that particular environment. It doesn't mean strength.

  • @minipn8024
    @minipn8024 Год назад

    Swardhatha manushyananullathu yadhartha snehathil swardhatha illa

  • @bijunchacko9588
    @bijunchacko9588 Год назад +1

    ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും.ഏറ്റവുംസുന്ദരിയുടെ മുഖം ഒരു ഭൂതകണ്ണാടി വച്ചു നോക്കിയാലോ

  • @sradhakrishnan9748
    @sradhakrishnan9748 Год назад +1

    Iyal oru vattananu chilapol budhiyumundu vayil varunnathu kothaku pattu pole

  • @Motivation20positive25
    @Motivation20positive25 Год назад +1

    ഇങ്ങനെയൊരു വിവരം കെട്ടവനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല

  • @dileeshdileesh5717
    @dileeshdileesh5717 Год назад

    👍👍👍👍👍👍

  • @dileeshdileesh5717
    @dileeshdileesh5717 Год назад +1

    😁😁😁💪💪💪💪💪💪

  • @sibichanjoseph5161
    @sibichanjoseph5161 Год назад +1

    👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Год назад

    ❤❤❤

  • @sreejith_sree3515
    @sreejith_sree3515 Год назад +1

    👍

  • @TheAbiGeorge
    @TheAbiGeorge Год назад +1

    👍