Ambarampalayam# Sayyid ShahinShah Valiyullah History. അമ്പ്രാംപാളയം@ ഷഹിൻ ശാഹ് വലിയുല്ലാഹ് ചരിത്രം.

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 23

  • @shafia7134
    @shafia7134 Год назад +6

    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഇന്ന് 24,5,2023 ഇവിടെ സിയാറത്തിനു പോയി. അൽ ഹംദുലില്ലാഹ്

  • @ishafathima7997
    @ishafathima7997 Год назад +3

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sidheeqanakkara6171
    @sidheeqanakkara6171 2 года назад +3

    മാഷാ അല്ലാഹ്

  • @anwarsadique4266
    @anwarsadique4266 2 года назад +4

    അൽഹംദുലില്ലാഹ്

  • @ShahinshahiiShahii
    @ShahinshahiiShahii 7 месяцев назад +1

    Aameen

  • @rejiibrahim3771
    @rejiibrahim3771 2 года назад +3

    MashaAllah❤

  • @irshadirshu3198
    @irshadirshu3198 2 года назад +3

    വ അലൈക്കും സലാം

  • @mohammedshareefmm1458
    @mohammedshareefmm1458 23 дня назад

    💓💓💓💓💓💓💓💓💓💓💓💓💓

  • @afsalk2278
    @afsalk2278 Год назад +1

    Aameeen mashaAllha

  • @malappuramkuttiriderbyanu8802
    @malappuramkuttiriderbyanu8802 Год назад +4

    എന്റെ മോൻക്ക്‌ അവിടെ പോയി സയ്യിദ് ഷാഹിൻഷാ എന്ന് പേര് വെച്ച്

  • @rashibanu1354
    @rashibanu1354 7 месяцев назад +1

    ഞാൻ വർഷത്തിൽ പോവാറുണ്ട് ചന്ദനംകുടം എടുക്കുന്ന നേർച്ചയിൽ എനിക്ക് നല്ല ഫലം ആണ് അവിടെ വരുന്ന ഒരു പാട് പേരെ അസുഖം മാറിയതായിട്ട് ഞാൻ കണ്ടിട്ടുണ്ട് വന്നവർ ആരും വേദനയോടെ തിരിച്ചു മടങ്ങിയിട്ടുണ്ടാവില്ല

  • @shabeerkornna9839
    @shabeerkornna9839 2 года назад +6

    ഉസ്താദേ മണ്ണാർക്കാട് അമ്പംകുന്ന് മീറാൻ ഔലിയ ഉപ്പാപ്പയുടെ മഖാമിനെ കുറിച് ഒരു വിഡിയോ ചെയ്യാമോ ഉസ്താദേ

  • @shabeerkornna9839
    @shabeerkornna9839 2 года назад +4

    ഉസ്താദിന്റെ നമ്പർ തരാമോ ഉസ്താദേ മണ്ണാർക്കാട് ഭാഗത്തു ഒരുപാട് മഖാമുകൾ ഉണ്ട് വരാൻപറ്റുമെങ്കിൽ അറിയിക്കണേ

  • @Asif-tr7te
    @Asif-tr7te Год назад +1

    ബസ്സ് റൂട്ട് പറയാമോ
    തൃശ്ശൂർ നിന്നും.

  • @shabeershameema3525
    @shabeershameema3525 4 месяца назад

    ഇവിടെയെന്നോ തൊട്ടിയും കുട്ടിയും കേട്ടുന്ന നിർച്ച ഉള്ളത്... ഞാനെന്റെ മോന്ക് നിർച്ചയാക്കിയതാ... Mrge കയിഞ്ഞ് 5വർഷം കഴിഞ്ഞും മക്കളില്ലാഞ്ഞിട്ട് അറിയുന്ന ഒരാൾ പറഞ്ഞതാ അവിടെയ്ക് തൊട്ടികേട്ടാൽ നിയ്യത്താകുന്നത്.. ഇപ്പൊ മോന്ക് 10 വയസ്സായി. ഇതുവരെ ചെയ്തിട്ടില്ല. ഇത് എവിടെയാണെന്ന കൃത്യമായ വിവരം ഇല്ലാത്തത് കൊണ്ടായിരുന്നു. ഞങ്ങളുടെ സ്ഥലം പെരിന്തൽമണ്ണ താലൂക് ആലി പ്പറമ്പ്. പഞ്ചായത്ത് തൂത യിലാണ്. ഈ വഴി വരികയാണെങ്കിൽ ഏത് റൂട്ടാണ് വരിക.

  • @Janshaabdul
    @Janshaabdul Год назад

    Shahinsha valiyullah your saying history you have any Source documents

  • @BabuVk-k3x
    @BabuVk-k3x 27 дней назад

    നിനക്ക് അറിയുമായിരിക്കാം ഞങ്ങൾക്ക് മൂപ്പര് മഹാനാണോ അല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ല. നമുക്ക് അറിയാത്ത കാര്യം നമ്മൾ പറയാൻ പാടില്ല. ഒരാൾ പറഞ്ഞത് കേട്ട് അദ്ദേഹം മഹാൻ ആവണമെന്നില്ല. ഒരാൾ പറയുന്ന കേട്ടില്ല എന്ന് വെച്ച് അദ്ദേഹം മഹാൻ അല്ലാതിരിക്കുകയും ഇല്ല. വന്ദിക്കാനുമില്ല നിന്ദിക്കാനും ഇല്ല

  • @SaleemOa-dg2bv
    @SaleemOa-dg2bv 8 месяцев назад

    താമസിക്കാൻ പറ്റോ അവിടെ ഒരു ദിവസം നിക്കാൻ പറ്റോ

    • @rashibanu1354
      @rashibanu1354 7 месяцев назад +1

      ഒരു ദിവസം അല്ല ഒരു പാട് നാളുകൾ നിൽകാം

    • @shaijuabdulwahab1770
      @shaijuabdulwahab1770 4 месяца назад

      എവിടെ തങ്ങും?

  • @jaseenanazar1208
    @jaseenanazar1208 Год назад +2

    അൽഹംദുലില്ലാഹ്