ഇതാണ് അന്ന് പറഞ്ഞ ഉണ്ണിയപ്പം റെസിപ്പി | Soft Unniyappam Recipe | Home Vlogs

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 211

  • @LIKHITHGAMERLARA
    @LIKHITHGAMERLARA 10 месяцев назад +3

    തേങ്ങ ചിരകിയിട്ട് ഉണ്ടാക്കിയിട്ടില്ല. പകരം ചെറുതായിരിഞ്ഞു വറുത്തിടാറുണ്ട്.. Thanks amma for this variety recepie 🥰😘

  • @shobaunnikrishnan4233
    @shobaunnikrishnan4233 Год назад +4

    തേങ്ങ ചിരകി ചേർക്കാറില്ല.ആദ്യം കാണുന്നത്.സൂപ്പർ ❤

  • @ma19491
    @ma19491 Год назад +3

    Yadunde ammaye kaanaan endu aiswaryam.... nalla chundari amma...ini yadunde veliye koodi kaananam...

    • @valsanck7066
      @valsanck7066 9 месяцев назад

      യദുവിൻ്റെ ഭാര്യയുടെ അമ്മ

  • @mininair8836
    @mininair8836 Год назад +5

    Super unniyappam. Ithu കലക്കിയ ഉടനെ ഉണ്ടാക്കാൻ pattumo

  • @priya33655
    @priya33655 Год назад +1

    വെറൈറ്റി ഉണ്ണിയപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sushamapoduval7647
    @sushamapoduval7647 Год назад +11

    ഉഷടീച്ചറുടെ ഒപ്പം നടന്ന 13 വർഷങ്ങൾ...
    ഇല്ലം.. നടുമുറ്റം... സ്നേഹത്തോടെ വിളമ്പിത്തന്ന ഭക്ഷണം.... പിന്നെ... കഴിച്ചാലും മതിയാകാത്ത ഉണ്ണിയപ്പം....
    രസകരമായ ഓർമ്മകൾ....
    നഷ്ട്ടപ്പെട്ട നല്ലകാലം 😢😢
    അതൊന്നും തിരിച്ചു വരില്ലെന്നോർക്കുമ്പോൾ.......😢😢😢😢😢😢😢

  • @Latha-c3j
    @Latha-c3j Год назад +1

    Namboothiri s special vaavinundaakkunna OROTTY kaanikkamo....please

  • @lailajacob4910
    @lailajacob4910 Год назад +6

    Kurachu neram vachittu vende undakkuvan? Appol kooduthal soft aavumallo?

  • @vijimol4575
    @vijimol4575 Год назад

    Kollam pinne mone ningalude sambar podi super aane

  • @ceekaylajju7107
    @ceekaylajju7107 Год назад

    Yadu cheta super,njan munne paranjayirunnu chechide ammayude rcp ulpeduthane tku

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +2

    അടിപൊളി 👍. തേങ്ങ ചേർക്കുന്നത് ആദ്യം ആയി കാണുന്നു 😍🌹

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Год назад

      ❤️

    • @knkkinii6833
      @knkkinii6833 Год назад +7

      തിരുമ്മിയ തേങ്ങയെക്കാൾ നല്ലത് തേങ്ങാക്കൊത്ത് വറുത്ത് ഇടുന്നതാണ്

  • @renukavenugopal8466
    @renukavenugopal8466 Год назад +7

    ❤️❤️❤️....
    എത്ര നേരം മാവ് കൂട്ടി വെക്കേണ്ടിവരും എന്നുകൂടി ഒന്ന് പറയു.

    • @knkkinii6833
      @knkkinii6833 Год назад

      അരച്ച് അപ്പോൾ തന്നെ ഉണ്ടാക്കാം അതാണ് നല്ലത്

  • @sumanair2536
    @sumanair2536 Год назад +4

    അമ്മയും അമ്മയുടെ ഉണ്ണിയപ്പവും സൂപ്പർ ❤

  • @manutvp5840
    @manutvp5840 Год назад +1

    സൂപ്പർ ❤❤❤👍

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 3 месяца назад

    Pl let me know that we need not keep the batter to get the soft Ubniappam. Can I use pacha vazhapazham? Pl reply. Adipoli receipe.🎉

  • @leela57
    @leela57 Год назад +1

    Coconut varuth eduvallae cheyyunnee
    Ellu ,elakka,okke edumallo

  • @meena569
    @meena569 Год назад +4

    അരച്ച ഉടനെ തന്നെ ഉണ്ടാക്കാൻ പറ്റുമോ

  • @shemi6116
    @shemi6116 Год назад +3

    കൊട്ടാരക്കര ഗണപതിയമ്പലത്തിലെ ഉണ്ണിയപ്പം കഴിച്ചു വളർന്ന യാ ളാണു ഞാൻ. ആ രുചി ഒരു ഉണ്ണിയപ്പത്തിനും ഇതു വരെ കിട്ടിയിട്ടില്ല. ഇനി ഇതൊന്നു നോക്കട്ടെ ....

  • @Priya-y5u8o
    @Priya-y5u8o Год назад +1

    സിമ്പിൾ ഉണ്ണിയപ്പം 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lathaunni1894
    @lathaunni1894 Год назад

    കാണുമ്പോൾ തന്നെ ഉണ്ണിയപ്പത്തിന്റെ സ്വാദ് അറിയാം....👌

  • @shameenashafeek9467
    @shameenashafeek9467 3 месяца назад +1

    Rest cheyyan vekkande..pls reply

  • @ratheeshvikandangali4523
    @ratheeshvikandangali4523 Год назад +1

    അസ്സൽ 🥰

  • @thankav6808
    @thankav6808 Год назад

    Adepole ayettundallo areyate vayel vallam vannutto❤

  • @SmithaSaji-w9p
    @SmithaSaji-w9p Год назад

    Sharkkara urukkathe cheyyamo

  • @Anu-is7fn
    @Anu-is7fn Год назад

    Namasarkaram sir.
    Sirinte ammayano.
    Unniyappam adipoli.
    Kasargod ethupole undakum .pachari,
    Pazham,sarkara,thenga ethelam arachedukum.
    Pineedu ellu ,ellaka podi cherkum .pineedu ellamkoodi kurachu samayam rest cheyuvan veykum.
    Unniyapam chuttedukum.

  • @binishmalloossery1
    @binishmalloossery1 Год назад +1

    ഗംഭീരമായി🎉🎉🎉🎉😋👌🦋👥

  • @RockysWorld197
    @RockysWorld197 Год назад +1

    മാവ് അൽപ്പം പുളിക്കാൻ വെക്കണം

  • @gokulgnair8807
    @gokulgnair8807 Год назад

    ചേട്ടാ അവൽ പ്രസാദം എങ്ങനെ തയ്യാറാക്കുന്നത് ഒരു video cheyumo

  • @praseethavm5400
    @praseethavm5400 Год назад +1

    👌🏻👌🏻ഉഷോപ്പോൾ ❤

  • @pramilaennazhi4308
    @pramilaennazhi4308 Год назад

    എന്റെ ഉഷ ടീച്ചറെ ഉണ്ണിയപ്പം
    സൂപ്പർ
    ,ടീച്ചറെ കാണാൻ സാധിച്ചു

  • @user-pu1yf4rz7g
    @user-pu1yf4rz7g Год назад

    Chetta ennayil neyy mix cheythitundo?

  • @dineshpai6885
    @dineshpai6885 Год назад

    Adipoli Unniyappam 👌👍😋🙏😊

  • @sreedevimenon8264
    @sreedevimenon8264 Год назад +2

    Wow! Super,thank you yadu 🙏🙏🙏

  • @VijayasKitchenMagic
    @VijayasKitchenMagic Год назад

    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @geethak5438
    @geethak5438 Год назад +3

    ഹായ് വളരെ എളുപ്പം ഉണ്ണിയപ്പം ഉണ്ടാക്കിയല്ലോ.... ഒരു doubt ഉണ്ട്... അപ്പത്തിന്റെ മാവ്
    യോ ജിപ്പിച്ച ശേഷം കുറച്ചു സമയം വക്കേണ്ടതില്ലേ??...ഒന്ന് clear ചെയ്തു തരുമോ..

    • @preethap5662
      @preethap5662 Год назад

      Vekkanam ennarayille pinenthina chechi oru chodyam vechilengi kallupoleirikum

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 Год назад +1

    Sooooper unni appam

  • @rajeswariv7269
    @rajeswariv7269 Год назад

    Atipoli 👌

  • @Aabicookingworld
    @Aabicookingworld Год назад +1

    Tasty unniyappam❤😊

  • @reshmimathai7891
    @reshmimathai7891 Год назад

    Arachaundan Thane unniappam undakkumou

  • @hemamalini1591
    @hemamalini1591 Год назад

    ❤very good yadu make it easy nice unniyappam

  • @benadictignatious2626
    @benadictignatious2626 Год назад

    Ee batter rest cheyyan vekkano? Plz reply

  • @Manu-ln5sn
    @Manu-ln5sn Год назад

    Kaanumbol eluppamanu..

  • @remyanekkuthmelath2640
    @remyanekkuthmelath2640 Год назад

    Kandapo ithrayum pratheekshichilla .. came out really well ..
    my daughter specifically said to write “it was soft and juicy :) “

    • @ctrctr1
      @ctrctr1 Год назад

      Juicy ? Apo oil orupad kudikumo.?

    • @rathu555
      @rathu555 Год назад

      yes.. agree.. :)

    • @remyanekkuthmelath2640
      @remyanekkuthmelath2640 Год назад

      It’s just way of my younger one to say not hard….
      Ottum oil kudikkilla.
      New year nu breakfast nte koode sweet ayittu Innu veendum undakki… super soft…

  • @dhanyavenkitesh
    @dhanyavenkitesh Год назад

    Thank you yadu.. Nice

  • @ajinaajai550
    @ajinaajai550 11 месяцев назад

    Has this rice been socked overnight?

  • @remavasappan6926
    @remavasappan6926 Год назад

    Wow super ❤❤❤

  • @LaluMajeed
    @LaluMajeed Год назад

    Yadhu ....kodhippichu kalanjallo Ammakutty😘

  • @RenjiniN-z3q
    @RenjiniN-z3q Год назад

    Rice quantity - grams or ethra tablespoons - paranju tharaamo please?

  • @LaluMajeed
    @LaluMajeed Год назад

    Instant analle superrrr theerchayayum try cheyyum ...thanku so much😊

  • @Unnis6
    @Unnis6 Год назад

    ithra simple ayirunno

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Год назад

    Wow
    Will definitely try
    Ty

  • @sunisabu4290
    @sunisabu4290 Год назад +1

    Very easy& yummy🥰

  • @deepthidivakaran-m8x
    @deepthidivakaran-m8x Год назад

    1 cup etra gm udeshikunnatu

  • @smritipt8391
    @smritipt8391 6 месяцев назад

    👌🏻

  • @deepthidivakaran-m8x
    @deepthidivakaran-m8x Год назад

    ferment chaiyan wekkande.

  • @aiswaryaaishu8021
    @aiswaryaaishu8021 Год назад +1

    Suprrr❤❤❤❤

  • @nirmaladevi2499
    @nirmaladevi2499 Год назад +1

    Ghee eppo use cheyyanam

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Год назад

      ghee ഓയിൽ ന്റെ ഒപ്പം അപ്പച്ചട്ടിയിൽ ഒഴിച്ചാലും മതി

  • @praseethahari8848
    @praseethahari8848 5 месяцев назад

    ഈ മാവ് റസ്റ്റ്‌ ചെയ്യാൻ വയ്ക്കണോ? അതൊ direct ആയിരുന്നു ഉണ്ടാക്കാവോ? Plz reply

  • @പ്രദീപ്കുമാർ.പി

    👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏 ദീപാവലി ആശംസകൾ യദുവിനും അച്ഛനും മറ്റു കുടുംബാംഗങ്ങൾക്കും. ❤❤❤❤

  • @chandramathikvchandramathi3885

    👌❤️

  • @beenapulikkal5709
    @beenapulikkal5709 Год назад +1

    👌👌👌👌👌❤

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Год назад

    Nammal kurach samayam vekande udan undakamo❤️❤️

  • @anitharajendran742
    @anitharajendran742 Год назад

    Super 👌 unniapam

  • @sikhask9464
    @sikhask9464 Год назад

    So nice of you Yadu ji tnq

  • @girijasdreamworld
    @girijasdreamworld Год назад

    Unniyappam super 👍👍

  • @meenanair8312
    @meenanair8312 Год назад

    Super easy mam will surely try 👍

  • @jessythomas561
    @jessythomas561 Год назад

    Super 😍

  • @ramyasudhikailan9525
    @ramyasudhikailan9525 Год назад

    Super yummy😋😋

  • @anuprasuja5877
    @anuprasuja5877 Год назад

    Yummy yummy

  • @ammujimmu2941
    @ammujimmu2941 Год назад

    😋😋😋

  • @rajeshvarma3305
    @rajeshvarma3305 Год назад +1

    Firste

  • @cupofjoe3633
    @cupofjoe3633 Год назад

    No stones in jaggery?

  • @vrlalitha9911
    @vrlalitha9911 Год назад

    സൂപ്പർ.... യദൂ..👍👍👌👌

  • @parvathym7669
    @parvathym7669 Год назад

    ❤ 😊😊

  • @anniebino6686
    @anniebino6686 Год назад

    Super 💕💕💕 aanllo yedhu

  • @remavijayan5959
    @remavijayan5959 Год назад

    Super

  • @pushpavenkat7046
    @pushpavenkat7046 Год назад

    We r also doing like this method. But coconut small pieces നെയ്യിൽ varuthidum

  • @saradaramdas1229
    @saradaramdas1229 Год назад

    👍🏻❤️❤️❤️

  • @draswathithrivi7582
    @draswathithrivi7582 Год назад +1

    ❤❤

  • @rnairs69
    @rnairs69 8 месяцев назад

    Thenga cheriya kashnangalayi murichu cherthaal nannayitikkum. Elakkaya cherkkanam and arachathu oru 4 hours vachittay undakkavoo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  7 месяцев назад

      ശെരിയാണ് ❤️

    • @tcldevi
      @tcldevi Месяц назад

      @@RuchiByYaduPazhayidomthen why are you not indicating so in your instructions ?

  • @ManjuS-tw8ze
    @ManjuS-tw8ze Год назад

    Super ❤

  • @abhishekneelakandan7938
    @abhishekneelakandan7938 Год назад

    Super 👌👌

  • @aneytom2463
    @aneytom2463 Год назад

    Super 👌 ❤

  • @geethavenkites9749
    @geethavenkites9749 Год назад +4

    അടിപൊളി, അങ്ങനെ അമൃത യുടെ അമ്മയെയും കണ്ടു,.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Год назад +1

      ❤️❤️

    • @ctrctr1
      @ctrctr1 Год назад +3

      ​@@RuchiByYaduPazhayidomee maav sadharana vekkunna pole pulikkaan vekkande?

    • @knkkinii6833
      @knkkinii6833 Год назад

      @@ctrctr1 ഉണ്ണിയപ്പത്തിന്റെ മാവ് ഒരിക്കലും പുളിപ്പിക്കാൻ വയ്ക്കാറില്ല

    • @radhamohan9150
      @radhamohan9150 Год назад

      👌👌

    • @ctrctr1
      @ctrctr1 Год назад +1

      @@knkkinii6833 atheyo... but maav undakki 5-6 hrs vechitt undakkunna reethiyum und

  • @leenavinod4612
    @leenavinod4612 Год назад

    Superb ❤

  • @sheejathumbani8032
    @sheejathumbani8032 Год назад

    👌👌

  • @kalageorge6129
    @kalageorge6129 Год назад

    സൂപ്പർ.. ❣️❣️❣️

  • @bindhusuresh9255
    @bindhusuresh9255 Год назад +1

    തേങ്ങ കൊത്തും ഏലക്കയും ചേർക്കണം

  • @govindankp6312
    @govindankp6312 Год назад

    ❤👍

  • @unnirsree1309
    @unnirsree1309 Год назад +1

    Nice😍😍

  • @dhivyarakesh9584
    @dhivyarakesh9584 Год назад

    Hi can u tell raw rice in grams

  • @sjfoodtravel6756
    @sjfoodtravel6756 Год назад

    യദു ഏട്ടാ ഉണ്ണിഅപ്പം അടിപൊളി വന്നാലോ കഴിക്കാൻ?

  • @devikadantherjanam5606
    @devikadantherjanam5606 Год назад

    അടിപൊളി സൂപ്പർ ഉണ്ണിയപ്പം 👍❤❤️👌

  • @karthyayini497
    @karthyayini497 Год назад +1

    അരച്ചയുടനെ ഉണ്ടാക്കിയതാണോ

  • @mayave4309
    @mayave4309 Год назад

    Mav set aavan kurach neram vaykande?

  • @lifeasibin
    @lifeasibin Год назад

    Thank u so much🫂🫰🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Год назад +1

      You're welcome 😊

    • @lifeasibin
      @lifeasibin Год назад

      @@RuchiByYaduPazhayidom May you be blessed with abundant blessings from God🤝🤍

  • @sheelavd1243
    @sheelavd1243 Год назад +18

    അപ്പോൾ മാവ് കുറച്ചു സമയം അനക്കാതെ വയ്ക്കെണ്ടെ.

    • @CopaMocha6232
      @CopaMocha6232 Год назад +5

      Ibgane undakiyut enik kallu pole hard aayitanu kitiyath...ullu venthum illa..

  • @Ruhsa
    @Ruhsa Год назад

    super

  • @harisanthsree
    @harisanthsree Год назад

    അടിപൊളി 😊

  • @priyashiva6375
    @priyashiva6375 8 месяцев назад

    ഈ മാവ് പുളിപ്പിക്കാൻ വെക്കണോ പ്ലീസ് reply