ചാപ്സിനു ഇങ്ങനെ അല്ലല്ലോ കട്ട് ചെയ്യുന്നത് നീളത്തിൽ അല്ലേ, ഇതു മപ്പാസ് കട്ട് ചെയ്യുന്നത് പോലെ കുറച്ചു കൂടി വലിപ്പത്തിൽ, ഇത്രയും കളർ, റെഡ് ഉണ്ടാവില്ല , ചാപ്സിനു ഇഞ്ചി നീളത്തിൽ കട്ട് ചെയ്യുന്നത് ❤️❤️❤️
അതായത്, ഇതിൽ ഉപ്പ് വേണ്ട എന്നർത്ഥം 🤪🤪 മാത്രമല്ല, ആകെ അരക്കിലോ ഇറച്ചി. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തത് 4 പ്രാവശ്യം 🤔🤔🤔 എന്നാപ്പിന്നെ, ഇറച്ചി ചേർത്ത മസാലക്കറി എന്ന് പറഞ്ഞാൽ പോരെ.
ചാപ്സിനു ഇങ്ങനെ അല്ലല്ലോ കട്ട് ചെയ്യുന്നത് നീളത്തിൽ അല്ലേ, ഇതു മപ്പാസ് കട്ട് ചെയ്യുന്നത് പോലെ കുറച്ചു കൂടി വലിപ്പത്തിൽ, ഇത്രയും കളർ, റെഡ് ഉണ്ടാവില്ല , ചാപ്സിനു ഇഞ്ചി നീളത്തിൽ കട്ട് ചെയ്യുന്നത് ❤️❤️❤️
Yummy.... delicious 😋, this is going to be one of the Christmas dishes for sure , thanks chef 🙏
Super
Delicious Recipe Chef..
അടിപൊളി
നല്ല രുചിയുണ്ട്...
@@joswinjinse571 എന്തു രുചി???🤣🤣🤣🤣😂😂😂😂
ഇങ്ങനെ റെഡ് കളർ ചാപ്സിന് ഉണ്ടാകില്ല. കാശ്മീരി ചില്ലി ഇത്ര കൂടുതൽ ഉപയോഗിച്ചാൽ ടെസ്റ്റ് കുറയും
പോത്ത് chapsinte reciepe നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് send ചെയ്യാമോ
ഇഞ്ചി വെളുത്തുള്ളി അധിക പ്രസംഗം😂😂😂 മസാല ഭീകരം.😮😮😮.
very true bro
ഒരു രക്ഷയും ഇല്ല ചേട്ടായീ 🥰പൊളിച്ചു പൊളിച്ചു 🥰
എന്തൊക്കെയോ വാരി വിതറുന്നു…അതിനൊരു പേരും കൊടുത്തു അവസാനം…🥵🥵🥵
❤
Looks good But not good for healthy
3:01 ചെറിയ ടീ സ്പൂൺ?
ടീ സ്പൂൺ, വലുതും ചെറുതും ഉണ്ടോ? 🤔🤔😄😄
പോത്ത് ചാപ്സ് ചുവപ്പ് കളറിൽ അല്ലല്ലോ കാണുക! കോട്ടയംകാർ ഒക്കെ ഇങ്ങനത്തെ "പോത്ത്" ആണോ ചാപ്സ് എന്ന പേരിൽ കഴിക്കുന്നത് 😂😂😂
Eanta.charuppatila.diss.chaps
അതായത്, ഇതിൽ ഉപ്പ് വേണ്ട എന്നർത്ഥം 🤪🤪
മാത്രമല്ല, ആകെ അരക്കിലോ ഇറച്ചി. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തത് 4 പ്രാവശ്യം 🤔🤔🤔
എന്നാപ്പിന്നെ, ഇറച്ചി ചേർത്ത മസാലക്കറി എന്ന് പറഞ്ഞാൽ പോരെ.
പാവം "പോത്ത് "
ബീഫ് കഴുകിയല്ലേ😮😮😮
മോഹൻലാൽ ഉമ്മ വക്കുന്നത് ക്യാമറ ട്രിക്ക് . ബാലതസംഘ കേസ് വരുമ്പോൾ മുൻകൂർ ജാമ്യം
@jacobc5412 ബീഫ് കഴുകുന്നത് കാണിച്ചില്ല അതുകൊണ്ട് ചോദിച്ചതാ
Salt ?
ഒരാൾക്കോ രണ്ടാൾക്കോ കഴിക്കാനുള്ള ചപ്സിനു 1000 രൂപയിൽ കൂടതൽ ചെലവ് വരുമല്ലോ? ഇത് vip ക്കു പോലും തങ്ങില്ല vvip കൾക്ക് ഉണ്ടാക്കി കൊടുക്കാം.
Not healthy food
Super