how to take well or borewell permision kerala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 49

  • @samedmkm
    @samedmkm 10 месяцев назад +2

    Front പഞ്ചായത്ത് റോഡ് ആണ്. ഏകദേശം 3 മീറ്റർ വീതി കാണും റോഡിനു. എങ്കിൽ അതിരിൽ നിന്നും കിണറിനു 1.8 വിട്ടാൽ മതിയോ?

    • @cmvbuildupstudio
      @cmvbuildupstudio  10 месяцев назад +2

      പോരാ 3 മീറ്റർ വിടണം 3സെന്റ് പ്ലോട്ട് ആണെങ്കിൽ 1.8 വിട്ടാൽ mathi

  • @chinchudoulath9920
    @chinchudoulath9920 5 месяцев назад +1

    Front bhoomi railway overbridge ai government acquire cheytha land anu .athinu munne ai panchayat road anu..appol borewell front kuzhikkan ethra akalam palikkanam..

  • @harimonchuuchuussblogs4567
    @harimonchuuchuussblogs4567 2 месяца назад +1

    നിലവിലുള്ള കിണർ വട്ടം കുറച്ച് ചെറുതാക്കാമോ

  • @shahanajamshid7613
    @shahanajamshid7613 Год назад +1

    Sanketham cheyyanna process vishadheekarikamo

    • @cmvbuildupstudio
      @cmvbuildupstudio  Год назад +1

      സങ്കേതത്തിൽ well നിർമാണത്തിന് mayin പേജ് ഇൽ ഓപ്ഷൻ ഉണ്ട്.
      കൂടാതെ ബിൽഡിംഗ്‌ plan ന്റെ കൂടെയും well നിർമാണത്തിന് ഉള്ള ഓപ്ഷൻ ഉണ്ട്...

  • @devikanb5882
    @devikanb5882 Год назад +1

    Sankethathil bulding permitnte kode construction 2 ayit wellnte permit kodukamo

    • @cmvbuildupstudio
      @cmvbuildupstudio  Год назад +2

      ഞാൻ അങ്ങിനെ ചെയ്തിട്ടില്ല.. (No idea)
      Seperate ആയിട്ടു എടുക്കുകയാണ് എളുപ്പം

    • @devikanb5882
      @devikanb5882 Год назад +1

      Wellinte plan , section , elevation and site plan ath mathrm mathiyo wellnte permit drwingil

    • @cmvbuildupstudio
      @cmvbuildupstudio  Год назад +1

      മതി

  • @me_ajuclt
    @me_ajuclt Год назад +1

    പഞ്ചയാത്ത് റോഡ് അല്ലാത്ത ഒരു പറമ്പിലേക്ക് മാത്രം പോകുന്ന 8 ഫൂട്ട് റോഡ് ആണെങ്കിൽ ആ റോഡിൽ നിന്ന് എത്ര മീറ്റർ വിടണം (സ്ഥലം 9.50 സെൻറ് പഞ്ചയാത്ത് ഏരിയ) പ്ലീസ് റിപ്ലേ

    • @cmvbuildupstudio
      @cmvbuildupstudio  Год назад +1

      വീട് ആണെങ്കിൽ 3 mtr വിടണം
      ബിൽഡിംഗ്‌ ആണെങ്കിൽ വലുപ്പം അനുസരിച്ചു വിത്യാസം വരും

    • @cmvbuildupstudio
      @cmvbuildupstudio  Год назад

      കൃത്യം ആയി പറയണം എങ്കിൽ നിങ്ങളുടെ ആധാരത്തിന്റെ കോപ്പി യും നാലു അതിരും അറിയണം

  • @hashims8077
    @hashims8077 8 месяцев назад +1

    Vanam vidan permitu veno

  • @iblisgamingyt
    @iblisgamingyt Год назад +2

    Neighbours seen ahn Appo enth cheyanum aver ethra parnjittum samathikkunila

    • @cmvbuildupstudio
      @cmvbuildupstudio  Год назад +2

      പഞ്ചായത്തിൽ നിന്ന് പെർമിഷൻ കിട്ടിയോ?

    • @iblisgamingyt
      @iblisgamingyt Год назад +2

      @@cmvbuildupstudio yes

    • @iblisgamingyt
      @iblisgamingyt Год назад +1

      @@cmvbuildupstudio enni Appo enth cheyannum

    • @cmvbuildupstudio
      @cmvbuildupstudio  Год назад

      നിങ്ങൾ പ്ലാൻ അനുസരിച്ചു കെട്ടാൻ ആരംഭിക്കുക.

  • @mirazamohammed3746
    @mirazamohammed3746 2 года назад +1

    Front 3.1. M private road, open well clearance from private road 1.2 m madio?

  • @MONISHYTUPLOADS
    @MONISHYTUPLOADS 2 года назад +1

    Plot 3.5 cent aan.
    Foundationil ninn ethra metre vidanam.

    • @cmvbuildupstudio
      @cmvbuildupstudio  2 года назад +3

      200 m2 ന് മുകളിൽ 10 mtr താഴെ height ആണെങ്കിൽ മുൻഭാഗം 3 mtr
      2 side 1mtr
      റിയർ side 1.5 mtr

    • @cmvbuildupstudio
      @cmvbuildupstudio  2 года назад +3

      കിണർ കുഴിക്കാൻ മുൻഭാഗം റോഡ് side ആണെങ്കിൽ 3 mtr
      മറ്റു എല്ലാഭാഗവും 1.5 mtr വിടണം

    • @shalikk2560
      @shalikk2560 6 месяцев назад

      ​@@cmvbuildupstudio ath panchayathine badikillello

  • @muhammadsaheer8568
    @muhammadsaheer8568 Год назад +2

    കുഴൽ കിണറിൽ നിന്നും എത്ര അകലം വേണം സെപ്റ്റിടാങ്ക്ന്

  • @vsg6286
    @vsg6286 Год назад +1

    Permission എടുത്തില്ല എങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ, fine അടക്കനോ?

    • @cmvbuildupstudio
      @cmvbuildupstudio  Год назад +1

      Complition പ്ലാൻ കൊടുക്കുമ്പോൾ പെർമിറ്റിന്റെ തുകയുടെ ഇരട്ടി ഫൈൻ അടക്കണം

    • @vsg6286
      @vsg6286 Год назад +1

      @@cmvbuildupstudio വീട് പഴയത് ഉണ്ട്. കിണര്‍ വീണ്ടും കുഴിക്കണം. പ്ലോട്ട് മുറിച്ചു മേടിച്ചതു ആണ്. അപ്പോൾ കിണര്‍ മറ്റ് പറമ്പില്‍ ആയി.

    • @cmvbuildupstudio
      @cmvbuildupstudio  Год назад +1

      Permit എടുക്കണം എന്നാണ് നിയമം

  • @mariya8546
    @mariya8546 Год назад +1

    Bore well num sanketham vazhi permit edukanoo

    • @cmvbuildupstudio
      @cmvbuildupstudio  Год назад +1

      നിയമപരമായി വേണം എന്ന് ഉണ്ടെങ്കിൽ സങ്കേതം വഴി ചെയ്യണം

  • @adhikp-e8c
    @adhikp-e8c 6 месяцев назад +1

    Onnu clearayi parachal endadei

  • @AJAY-nn9qg
    @AJAY-nn9qg 2 года назад +1

    Plotinde അതിരിൽ നിന്ന് എത്ര മതർ വിടണം

    • @cmvbuildupstudio
      @cmvbuildupstudio  2 года назад +1

      2 side മിനിമം 100 cm
      Rear മിനിമം 150 cm
      Frond side മിനിമം 300 cm

  • @Kozhikode993
    @Kozhikode993 2 года назад +2

    Vykthatha illallo sir

    • @cmvbuildupstudio
      @cmvbuildupstudio  2 года назад

      ഏതാണ് മനസിലാകാത്തത്..

  • @rgt2402
    @rgt2402 Год назад +1

    secretary?

  • @shabeebmkd2670
    @shabeebmkd2670 Год назад +1

    🌹

  • @shafeenab1278
    @shafeenab1278 2 года назад +1

    👍🏻👍🏻

  • @orurasathinu5064
    @orurasathinu5064 10 месяцев назад +2

    തൂറാൻ മുട്ടുമ്പോൾ പെർമിഷൻ എടുക്കണോ.
    പിണറായി പെർമിഷൻ ഫീ കൂട്ടുമോ.