ഞാൻ 13/3/1979 (8-30 AMആണോ 9.30AM ആണോ എന്ന് കറക്റ്റ് അറിയില്ല എങ്കിലും ഗ്രഹനിലയിൽ മാറ്റം ഉണ്ടോ പൂരം ആണ്.. എനിക്ക് ഈ വർഷം അബ്രോഡ് ജോബ് യോഗം ഉണ്ടോ പോകാൻ പറ്റുമോ ഒന്നും പറയുമോ ma'am onnu reply tarumo ma'am tension und athanu
ഇടവ ലഗ്നം. സുന്ദരി ആയിരിക്കും. ജോലി കിട്ടും. നല്ല വിവാഹം നടക്കും. വീട്, വാഹനങ്ങൾ etc. ഉണ്ടായിരിക്കും.2027 മുതൽ വിവാഹത്തിന് അനുകൂലമാണ്. വിദേശ വാസത്തിനുള്ള സാധ്യത കാണുന്നു
ചിങ്ങ ലഗ്നത്തിൽ ചന്ദ്രനും വ്യാഴവും നിൽക്കുന്ന ഒരു സ്ത്രീ ജാതകം. ഏഴിൽ ശുക്രൻ പാപമധ്യമസ്ഥിതി യോടെ നിൽക്കുന്നു. ആറിൽ ശനിയും നിൽക്കുന്നു. എട്ടിൽ സൂര്യനും ബുധനും നിൽക്കുന്നു. അഞ്ചിൽ രാഹു നിൽക്കുന്നു. ആറിൽ ചൊവ്വയും നിൽക്കുന്നു.. 1992 മാർച്ച് 16 നു 4.16 pm നു ജനനം. എറണാകുളം ജില്ല . ഈ സ്ത്രീ kഎന്റെ ഓഫീസിൽ ജോലി ചെയ്യുന്നു.ഈ സ്ത്രീ കഴിഞ്ഞ മൂന്നു മാസം എന്നോട് മിണ്ടാതിരുന്നു നിസാര കാര്യത്തിന് എന്നോട് വഴക്ക് കൂടി. അതിനു മുമ്പ് ഈ സ്ത്രീ എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരുന്നു. ഞാൻ 1972 ജൂലൈ 29 നു 5. 00 നു ജനിച്ചു. ചിക്മംഗ്ലൂർ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
ശ്ലോകത്തിൻ്റെ വ്യാഖ്യാനം അതി ഗംഭീരം. ഒരുപാട് പുതിയ അറിവുകൾ കിട്ടി. ഞാൻ ചിങ്ങ ലനത്തിൽ ജനിച്ച ആളുമാണ്.🙏🙏🙏🙏
ഞാൻ 13/3/1979 (8-30 AMആണോ 9.30AM ആണോ എന്ന് കറക്റ്റ് അറിയില്ല എങ്കിലും ഗ്രഹനിലയിൽ മാറ്റം ഉണ്ടോ പൂരം ആണ്.. എനിക്ക് ഈ വർഷം അബ്രോഡ് ജോബ് യോഗം ഉണ്ടോ പോകാൻ പറ്റുമോ ഒന്നും പറയുമോ ma'am onnu reply tarumo ma'am tension und athanu
മാഡം പറഞ്ഞത് 100% ശതമാനം ശരിയാണ്. ഞാൻ പൂരം നക്ഷത്രത്തിൽ ചിങ്ങം രാശിയി ലാണ് ജനനം എല്ലാ സ്വഭാവ വിശേഷങ്ങളും ശരിയാണ്. നിങ്ങളുടെ അറിവിനെ മാനിക്കുന്നു 🙏🏾
Guru is a 💎 gem Utilise his wisdom for the betterment of society
എല്ലാം വളരെ കൃത്യം mam 🙏🙏🙏❤️
Namaskarm mam
Paranjathellam correct 💯,🙏
Namaskaram mam.Video yil paranja karyagal hundred%Correct aanu.Ente mol makam aanu.Thanku mam❤❤
വളരെ സത്യം -ഞാൻ
Valarey nalla avalokanam njan chinga lagnam 90% true🙏🏽. Thanku
Njan pooram naalil aanu..pakshe ellam sathyam
What is mithunam lagnam. Iam mithunam.makara rasi.
Just opposite of chigam character wise.
100%കറക്ട് 👏🏻❤️
1998 august26,7.10പിഎം വിവാഹം എന്ന് നടക്കും? Govt ജോലി കിട്ടുമോ? Govt ജോലി ഉള്ള വരുമായി വിവാഹം നടക്കുമോ?
നമസ്കാരം ടീച്ചർ 🙏
Character very hundred percent correct. Just like lion.
❤️❤️❤️❤️ thank you mam 🙏🙏🙏🙏
100%❤❤❤
പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
വിഡ്ഡിത്തം പറയല്ലെ സഹോ എനിക്കി 10 ലക്ഷം രൂപ കടമുണ്ട് എന്നാലും എൻ്റെ മോന് ഒരു കുറവും വരുത്താറില്ല കൂലിപ്പണിയാണ്
100% correct
താങ്കൾക്ക് ശരിക്കും ജ്ഞാനം ഇല്ല... നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള ആളിനെ കണ്ടെത്തൂ
വളരെ ശെരി ആണ്
ഒരു ദരിദ്രനായി ജനിച്ചു ഒരു സമ്പന്നനായി മരിക്കുക
🌹👍🙏
കറക്റ്റ് കാര്യമാണ് എൻ്റെ മകളുടെ കാര്യമാണ്.
എന്റെ മകൾ ഒക്ടോബർ 4,2004, ലഗ്നം ഏത്? Govt ജോലി കിട്ടുമോ? വിവാഹം എന്നു നടക്കും?
Time വേണം
2004 ഒക്ടോബർ 4 തിങ്കൾ രാത്രി 9.41pm
ഇടവ ലഗ്നം. സുന്ദരി ആയിരിക്കും. ജോലി കിട്ടും. നല്ല വിവാഹം നടക്കും. വീട്, വാഹനങ്ങൾ etc. ഉണ്ടായിരിക്കും.2027 മുതൽ വിവാഹത്തിന് അനുകൂലമാണ്. വിദേശ വാസത്തിനുള്ള സാധ്യത കാണുന്നു
ഞാനും ചിങ്ങം ലെഗ്നം. സൂര്യൻ മേടം രാശിയിൽ. ചന്ദ്രൻ കർക്കിടകം രാശിയിൽ
Chinga lagnamvum,chinga rasiyum thammil ulla defference parayamo mam?
നമസ്കാരം മാഡം 🙏🏻
ചിങ്ങം ലഗ്നം. അത്തം. കന്നി കൂർ..ലഗ്നത്തിൽ കുജനും ശനിയും ചേർന്ന് ആണ് നിക്കുന്നത് ദോഷം ആണോ 🙏🏻
Miduna rasi chinga lakhnam
ചിങ്ങം 8 ന് എൻ്റെ ജനനം പറഞ്ഞതെല്ലാം 100 % സത്യം
What is the difference blw navamsha chart and lagna chart
Me മകം
Raju pooram
🙏🙏🙏🌹
ചിങ്ങ ലഗ്നത്തിൽ ചന്ദ്രനും വ്യാഴവും നിൽക്കുന്ന ഒരു സ്ത്രീ ജാതകം. ഏഴിൽ ശുക്രൻ പാപമധ്യമസ്ഥിതി യോടെ നിൽക്കുന്നു. ആറിൽ ശനിയും നിൽക്കുന്നു. എട്ടിൽ സൂര്യനും ബുധനും നിൽക്കുന്നു. അഞ്ചിൽ രാഹു നിൽക്കുന്നു. ആറിൽ ചൊവ്വയും നിൽക്കുന്നു.. 1992 മാർച്ച് 16 നു 4.16 pm നു ജനനം. എറണാകുളം ജില്ല
. ഈ സ്ത്രീ kഎന്റെ ഓഫീസിൽ ജോലി ചെയ്യുന്നു.ഈ സ്ത്രീ കഴിഞ്ഞ മൂന്നു മാസം എന്നോട് മിണ്ടാതിരുന്നു നിസാര കാര്യത്തിന് എന്നോട് വഴക്ക് കൂടി. അതിനു മുമ്പ് ഈ സ്ത്രീ എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരുന്നു. ഞാൻ 1972 ജൂലൈ 29 നു 5. 00 നു ജനിച്ചു. ചിക്മംഗ്ലൂർ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
ഞാൻ ജനിച്ചത് 19972 ജൂലൈ 29 നു 5.00 am നു
1988 March 3makam
Me 28.12.1988😂😂😂
My son 100% correct
Is it chandralagna results
പ്രദീഷ് പൂരം
ചിങ്ങം ലഗ്നം, മേടം രാശി,6.25 AM, 31.8.99,പയ്യന്നൂർ, ജോലി കിട്ടുമോ