ശ്രീ അയ്യപ്പൻ സന്നിധിയിൽ താങ്കളുടെ കച്ചേരി അതിഗംഭീരം തന്നെ. നന്നായിരിക്കുന്നു. അയ്യപ്പെന്റെ കാടാക്ഷത്താൽ താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
സംഗീതകച്ചേരി വളരെ ഗംഭീരമായിരിക്കുന്നു ശ്രീജിത്ത് സർ. റിട്ടയർ ചെയ്തശേഷം മുഴുവൻ സമയ സംഗീതജ്ഞനാകണം സർ. സിനിമയിലും സംഗീതരംഗത്ത് സാറിന് നന്നായി ശോഭിക്കാൻ കഴിയും. അങ്ങയ്ക്ക് വിദ്യാദേവീയായ സരസ്വതീ ദേവിയുടെ സർവ്വവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.🙏🙏🙏
A spectacular show by Srijith, as his classical ragas creates a mesmarising effect in the minds of listeners, as Srijith here succeeds well to produce indelible musical sparks by leaving the audience spellbound. It was nice to watch an IPS officcer turning out to be a classical singer, as the Police department can take pride of having an artist in the like of Srijith, who stands out as a perfect example for others in the department. Keep it up Srijith, you are really a talented person, who is as asset , not only for Kerala Police but also for the entire music industry.
സർ താങ്കളുടെ നേതൃത്വതിൽ police സേനയിൽ തന്നെ ഇതുപോലൊരു karnatic സംഗീത കച്ചേരി ടീമിനെ ഉണ്ടാക്കി എടുക്കണമെന്ന് താത്പര്യപ്പെടുന്നു ❤🙏🌹(Excellent performance. Thanks for your guardians.)
ഈ വർഷത്തെ ദർശനം ഈ സമയം വരെ വളരെ ഭംഗിയായി നടത്തി കൊണ്ടുപോവാൻ ഇദ്ദേഹത്തിന്ന് അയ്യപ്പസാമിൻ്റെ അനുഗ്രഹമാണ് അദ്ദേഹത്തിൽ സാമി പ്രസാധിച്ചിരിക്കുന്നു അത് അദ്ദേഹത്തിന്ന് അപാര കഴിവ് കൊടുതു
ശ്രീ അയ്യപ്പൻ സന്നിധിയിൽ താങ്കളുടെ കച്ചേരി അതിഗംഭീരം തന്നെ. നന്നായിരിക്കുന്നു. അയ്യപ്പെന്റെ കാടാക്ഷത്താൽ താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
സംഗീതകച്ചേരി വളരെ ഗംഭീരമായിരിക്കുന്നു ശ്രീജിത്ത് സർ.
റിട്ടയർ ചെയ്തശേഷം മുഴുവൻ സമയ സംഗീതജ്ഞനാകണം സർ.
സിനിമയിലും സംഗീതരംഗത്ത്
സാറിന് നന്നായി ശോഭിക്കാൻ
കഴിയും.
അങ്ങയ്ക്ക് വിദ്യാദേവീയായ
സരസ്വതീ ദേവിയുടെ സർവ്വവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.🙏🙏🙏
🙏സാർ. ദൈവം അനുഗ്രഹമായി തന്നിട്ടുള്ള സംഗീതത്തെയും ജോലിക്കൊപ്പം കൊണ്ടുപോകുക. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഘനഗംഭീരമായ ശബ്ദം എന്നു പറയാതെ വയ്യ❤
അർപ്പിതമായ ആലാപനം. അഭിനന്ദനങ്ങൾ ❤
നമസ്ക്കാരം Sir ശ്രീ അയ്യപ്പാ ശരണം ഭാഗ്യം ഭാഗ്യം
സമയം ഇതിനൊക്കെ ആയി മാറ്റി വെക്കുന്നത്....അഭിനന്ദനം അർഹിക്കുന്നു
ശ്രീജിത്തേട്ടൻ നന്നായി പാടി🥰അഭിനന്ദനങ്ങൾ🥰
ഞാൻ ആലപ്പി രംഗനാഥിന്റെ ഫാദറിന്റെ ശിഷ്യൻ ആണ്. അങ്ങേക്ക് എന്റെ ആദരം
ചെ ബൈയ്യുടെ ശൈലി സൂപ്പർ അഭിനദനങ്ങൾ.🙏🙏
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ സാർ
നമസ്തേ dear Sir. സൂപ്പർ ആയിട്ടുണ്ട്.
സ്വാമി ശരണം.
സ്വാമിയേ ശരണമയ്യപ്പാ
Congratulations to you Sreejith Sir.. Good Singing May Lord Ayyappa gives you all the happiness and success in your life 👏👏👌👌👍👍🙏🙏🙏🙏🌹🌹🌹
സൂപ്പർ, മുജന്മ സുകൃതം., അഭിനന്ദനങ്ങൾ.
സംഗീത സർവ്വ രോഗസംഹാരിയാണ്
മനസ്സ് ശുദ്ധമാവും
ചെമ്പയ് വൈദ്യ നാഥ ഭാഗവാദരുടെ കച്ചേരി കേൾക്കയും കാണുകയും ചെയ്‍തതുപോലെ തോന്നി 🙏🏻🙏🏻🙏🏻👍🏻👍🏻
Sir , super.❤❤❤❤❤
ആൾക്കാരിൽ എത്രയെത്ര കഴിവുകളാണ് ഒളിഞ്ഞു കിടക്കുന്നത്❤❤❤❤❤❤❤
A spectacular show by Srijith, as his classical ragas creates a mesmarising effect in the minds of listeners, as Srijith here succeeds well to produce indelible musical sparks by leaving the audience spellbound. It was nice to watch an IPS officcer turning out to be a classical singer, as the Police department can take pride of having an artist in the like of Srijith, who stands out as a perfect example for others in the department. Keep it up Srijith, you are really a talented person, who is as asset , not only for Kerala Police but also for the entire music industry.
A Big Salute for a Melodious Performance
ഗംഭീരം sir.
, ഈശ്വര അനുഗ്രഹഠ അതിഭീകരമായ,സഗീതഠകൃഷ്ണാഗൂരൂവായുരപാ
ചെമ്പയ് സംഗീതോൽസവം ആണല്ലോ. സൂപ്പർ.പ്രാക്ടീസ് കുറവുണ്ട്. സമയം പ്രശ്നാണ്. നല്ലമനസ്സിനുടമയാണ്. ഭഗവാൻ കൂടെയുണ്ട്.
Good. I have listened to your Guvayoor kacheri. All the best wishes.
Super ♥️♥️♥️👍🌹🌹🌹🌹🌹🙏
സ്വാതി തിരുനാൾ കീർത്തനം ഒരുപാട് ഇഷ്ടമായി...❤...അഭിനന്ദനങ്ങൾ സാർ...🎉
Very good ശ്രീജിത്തേട്ടൻ🥰
സാർ താങ്കൾ ഒരു സകല കലാ ഭല്ല വൻ❤❤❤❤❤❤ നമിക്കുന്നു
Enjoyed very well Sur. Your rendition is superb. Lord Ayyappa may bless you.
സൂപ്പർ 🙏🙏🙏
Many times our visit clashed at kollur Mookambika temple,, nice to see him singing,,
സർ, കച്ചേരി ഗംഭിരമായിരിക്കുന്നു. കൃപയാ പാലയ അതി മനോഹരം🙏🌹
സർ താങ്കളുടെ നേതൃത്വതിൽ police സേനയിൽ തന്നെ ഇതുപോലൊരു karnatic സംഗീത കച്ചേരി ടീമിനെ ഉണ്ടാക്കി എടുക്കണമെന്ന് താത്പര്യപ്പെടുന്നു ❤🙏🌹(Excellent performance. Thanks for your guardians.)
Very nice... seems to be well trained for many yrs in Carnatic Music... ❤❤❤
മനോഹരം തന്നെ സാർ❤❤❤
Song nd singing is a medicine for stress. Anagement
Great attempt sir
May God bless you and your family Sir.Very good performance.
തൊഴിൽ വേറെ സംഗീതം വേറെ താങ്കൾക്ക് ഭഗവാന്റെ
അനുഗ്രഹം ഉണ്ടാവും, പൂർവാധികം ശക്തിയോടെ മുന്നേറുക അയ്യൻ കൂടെയുണ്ടാകും ❤❤❤
നന്നായിട്ടുണ്ട് സ്വാമി ശരണം 🙏🏿🙏🏿🙏🏿
Very nice sir
Sir. ..Thankalkum,kudumbathinum,Bhagavante Anugraham Ennum undavum,Bhagavane Ennum Thozhuvanum,Avide vechu Sangeetha paripadi avatharippikuvan kazhinjathum,Oru Valiya Sukrutham aanu Sir❤🙏🏻🙏🏻🙏🏻💯🙏🙏🙏
Nice 👍🎉🌹🙏
അങ്ങയുടെ മനസിന്റെ നന്മയാണ് സംഗീതത്തിൽ കൂടി പ്രതിഫലിക്കുന്നത്.
very good sir ji ❤❤❤
Sir, താങ്കൾ നല്ല അയ്യപ്പഭക്തൻ തന്നെ, പല പ്രാവശ്യം താങ്കൾ തെളിയിച്ചിട്ടുള്ളതാണ്
വന്ദനം മഹാനുഭാവൻ
സ്വാമി ശരണം അയ്യപ്പ BIG SALUTE SIR 🙏🏻
വളരെ വളരെ ഇഷ്ടപ്പെട്ടു
Sir 👌
Good 🙏🙏🙏
Manoharam🙏
If You r Devoted to What U believe This is the result. Congrats Sir
Beautiful singing ❤
Very good 👍 👏 👌
കൊള്ളാം Keep it u🌹
അഭിനന്ദനങ്ങൾ സർ ❤❤❤❤
Great, Greater and Greatest
Super🙏🙏
സർ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
👌🙏supper sir
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤❤
ഭഗവാൻ അയ്യപ്പസ്വാമിയുടെ സർവ്വ അനുഗ്രഹങ്ങളും ഇദ്ദേഹത്തിനുള്ളിൽ ഉണ്ട് സ്വാമിയേ ശരണമയ്യപ്പ
സാറിന്റെ പ്രസംഗവും സൂപ്പർ ആണ്. കേട്ടിരുന്നു പോകും.
All the best sir
സ്വാമി ശരണം
❤❤❤സാർ സൂപ്പർ സൂപ്പർ❤❤❤
Really blessed
Your god
Sir big salute. 🙏
Namaste. Sir... 🙏🙏🙏
ഈ വർഷത്തെ ദർശനം ഈ സമയം വരെ വളരെ ഭംഗിയായി നടത്തി കൊണ്ടുപോവാൻ ഇദ്ദേഹത്തിന്ന് അയ്യപ്പസാമിൻ്റെ അനുഗ്രഹമാണ് അദ്ദേഹത്തിൽ സാമി പ്രസാധിച്ചിരിക്കുന്നു അത് അദ്ദേഹത്തിന്ന് അപാര കഴിവ് കൊടുതു
ചെമ്പയ് നാഥാ മഹാഉത്സവം തന്നെ. മൃദ്ഗം വമ്പേൻ വമ്പേൻ ഗേടാ അതിലും മേലെ എല്ലാം ഒന് ന് ഒന് മേലെ തന്നെ 🌹🌹🌹🌹🌟🌟🌟🌟🌟🙏🙏🙏🙏🙏❤❤❤❤❤🙋🙋🙋👏👏👏👏👏👏👏
എല്ലാം മൂകാംബിക ദേവിയുടെ അനുഗ്രഹം 🙏🙏🕉️
❤❤❤❤❤
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
ദൈവാനുഗ്രഹം എന്നും അയ്യപ്പൻ കൂടെ ഉണ്ട്........
🙏👍 സ്വാ, മി.ശരണം🙏
നന്നായിട്ടുണ്ട് സർ...... ആ അർപ്പണ ബോധം ആണ് നാം കാണേണ്ടത്..... 🙏🙏🙏
ഒരു നല്ല sanatani യെ യൂണിഫോമിൽ കണ്ടത് തൃപ്തിയായി 🙏🏿🌹💐
Sir super
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Sir, 🙏
Remarkable 🎉
🌹🌹🌹🙏🌹🌹🌹
ആശംസകൾ 🙏
താങ്കൾ സർവ്വലോകവല്ലഭൻ ഒരായിരം അഭിനന്ദനങ്ങൾ.
നമസ്തെ സർ, സൂപർ
,❤,❤❤ 🙏🌻🌻
💐🙏
🙏🏻🙏🏻🙏🏻👍
ഗുഡ് സാർ ഗോഡ് ബ്ലെസ് sir
ശബരിമല അയ്യപ്പ സന്നിധിയിലേക്കു സ്ത്രീ പ്രവേശനത്തിന് മുന്നിൽ നിന്ന് നയിച്ചത് മറക്കില്ല
👍
👍👍👍👍👍👍👍👍👍👍
🙏സ്വാമിയേ ശരണം 🙏
Namastha sir
Superb 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻☺️💚
ഇത് ഗുരുവായൂരിൽ ചെമ്പെ സംഗീത പരിപാടിയിൽ അല്ലെ
🙏❤️🎉
Has talent. Keep it up 🎉🎉🎉