ട്രെയിൻ നിറുത്തിച്ച കഥ കേട്ട് ഹാലിളകുന്ന വഹാബികുട്ടികളോട്. ഈ സംഭവം നടന്ന 1950 നും 55 നും ഇടക്ക് നേരിട്ട് കണ്ട ഒരു അമുസ്ലിം ആയ വ്യക്തിയല്ലേ പറയുന്നത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളല്ലെ, വടകര സ്റ്റേഷനിൽ സദാ സമയവും ഉണ്ടാകുന്ന വ്യക്തിയുമാണ്. അദ്ദേഹത്തോട് ആർക്കും പോയി ചോദിച്ചുകൂടെ. മാത്രമല്ല വടകര ഓറെ അറിയാവുന്ന മുഴുവൻ പേർക്കും അറിയാവുന്ന സത്യവുമാണ്. കൂടാതെ മോഡേൺ ചിന്താഗതിക്കാരനായ അക്ബർ കക്കട്ടിൽ മുമ്പ് എഴുതിയ ഒരു കഥയിൽ ഈ ട്രെയിൻ നിർത്തിയ സംഭവം വിവരിക്കുന്നുമുണ്ട്.
എന്തിനാണ് ഇബ്‌ലീസ്കളയാ വഹാബികളെ ബോദ്യപെടുത്തേണ്ട ആവശ്യം റസൂൽ സൊല്ലളാഹു അലൈഹിവസല്ലം ത്തങ്ങളെ നേരിൽ കണ്ടിട്ടും വിശ്വസിക്കാത്ത ആളുകൾ ഇല്ലേ ആ കൂട്ടരിൽ പട്ടവരല്ലേ
@@abdulmajeed8769 റസൂലുള്ള മുഅജിസത്ത് കാണിച്ചപ്പോൾ അബൂജാഹിൽ പറഞ്ഞതും ഇങ്ങിനെ തന്നെയാണ് " ഞാൻ വിശ്വസിക്കില്ല ഇത് മാജിക്ക് ആണെന്ന് " ആ അബൂ ജാഹിലിന്റെ അതെ ഭാഷയാണ് ഇന്ന് മുജാഹിദും പറയുന്നത്
ഈ ബാലകൃഷ്ണൻ, എന്ന ആൾ റെയിൽവേ ടിക്കറ്റ് എടുത്തു തരാനും മറ്റ് സഹായങ്ങളും എനിക്കും, അതുപോലെ മറ്റ് പലർക്കും സഹായം ചെയ്തുകൊടുക്കുന്ന തായി എനിക്ക് നേരിട്ട് അനുഭവമുണ്ട്? ഇപ്പോഴും, പലപ്പോഴായി റയിൽവേ സ്റ്റേഷനിൽ ഇദ്ദേഹത്തെ ഞാൻ കാണാറുണ്ട്
ഇയാൾ പറഞ്ഞ കാര്യം സത്യമാണ് എന്റെ പിതാവ് അന്ന് ഈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു എന്റെ പിതാവ് എന്നോട് സംഗതി മരിക്കുന്നതിന്റെ മുമ്പ് ക്ലിയർ ആയി പറഞ്ഞു തന്നിട്ടുണ്ട് ഇത് സത്യമാണ്
അല്ലെങ്കിലും ഈ വഹാബികളുടെ കാര്യം കഷ്ട്ടമാണ് ഇവർക്കൊക്കെ എന്നാണ് നേരം വെളുക്കുക. പ്രവാചകന്മാർ അമാനുഷിക സംഭവങ്ങൾ കാട്ടിയപ്പോഴും ഈ കൂട്ടരുടെ മുൻകാമികൾ അതൊക്കെ നിഷേദിക്കുകയാനുണ്ടായത്
റബ്ബിലേക്ക് എത്താൻ അവന്റെ തീരുമാനമാണ് ഇടയാളൻ. അതിന്നാണ് ഒരുലക്ഷത്തിൽ പരം പ്രാവജസ്‌സ്ന്മാരെയും മറ്റു മഹത്തുക്കളെയും റബ്ബ് നിയോഗിച്ചത്. അവരെ തിരിച്ചറിയാൻ അമാനുഷിക മായ മുഹ് ജി സ ത്തും ❤ കരാമത്തും. നാഥൻ നമുക്കായി അവർക്ക് നൽകുന്നത് ❤️. കറുമ്പാ റ ക്കകത്തുനിന്ന് ഗർഭമുള്ള ഒട്ടകം പുറത്ത് വന്നു പ്രസവിപ്പിച്ചു. ചന്ദ്രനെ പിളർത്തി. ട്രെയിൻ നിറുത്തി. റബ്ബിന്റെ സ്നേഹംകൊണ്ട് നമുക്ക് വേണ്ടി അവർക്ക്, അമാനുഷികത നനൽകി ആദരി ച്. ❤️അവരെ സ്നേഹിക്കാനും ആദരിക്കാണും നമോടുള്ള റബ്ബിന്റെകല്പനയാണ് അവനിലേ ക്ക് നമ്മെ അടുപ്പിക്കാൻ. അഹങ്കാരികൾക്ക് അതിന്ന് ക്കഴിയില്ല 🥹🥹🙄. റബ്ബ് സ്‌നേഹിച്ചവരെ സ്‌നേഹിക്കാൻ മുത്തു nabi(സ്വ..)യുടെ കല്പ്പന ❤❤❤❤
@@nazar8849 കാലത്തിനൊപ്പം കോലം മാറണമെന്ന ചിന്തകൾ കൊണ്ട് വന്ന മനുഷ്യരുടെ കാലത്ത് ഒരുപാട് വിമര്ശനങ്ങളുണ്ടാവും അത് സ്വാഭാവികം എന്നാലും കരമത്തുകൾ അവസാനിക്കില്ല്ലല്ലോ ഇതിനും വേണമെടോ വിശ്വാസമുള്ള മനസ്
ماشاء الله و تبارك الرحمن الرحيم الحمد لله والصلاة والسلام على أشرف الأنبياء والمرسلين سيدنا محمد صلى الله عليه وسلم اللهم صل وسلم وبارك على سيدنا ونبينا محمد وعلى آله وصحبه أجمعين
കറാമത്ത് ഉള്ള തങ്ങൾ വലിയ വിനയമുള്ളവരായിരുന്നു. രാവില വീട്ടിലെ കോഴി പൂച്ച തുടങ്ങിയ എല്ലാ ജീവികൾക്കും ഭക്ഷണം കൊടുത്ത ശേഷം മാത്രമേ തങ്ങൾ ഭക്ഷണം കഴിച്ച ന്നുള്ളൂ
@@subaidaashraf1336ബാലകൃഷ്ണേട്ടൻ ആണല്ലോ നിങ്ങളുടെ വലിയ്.. എടാ ചെങ്ങായിമാരെ എ പി ഉസ്താദ് ഉണ്ടല്ലോ കാന്തപ്പം പറഞ്ഞത് വിശ്വസിച്ചിട്ടില്ല.. എന്നിട്ടാണ് ബാലകൃഷ്ണേട്ടന്..😂😂പകര ഉസ്താദ് പറഞ്ഞല്ലോ എപി ഉസ്താദ് സ്വർഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നത് കണ്ടു എന്ന് അത് വിശ്വസിച്ച ടീമാ നിങ്ങൾക്ക് നിങ്ങൾ അതുകൊണ്ട് നിങ്ങൾക്ക് ബാലകൃഷ്ണേട്ടനെയും വിശ്വസിക്കാം
ഹാ ഓരോരുത്തർക്ക് എന്തുമാത്രം കുരുവാണ് ഇവിടെ പൊട്ടുന്നത്. വടകര ഭാഗങ്ങളിൽ പ്രസിദ്ധമായ സംഭവമാണിത്. പ്രസിദ്ധ കഥാകാരനായ അക്ബർ കക്കട്ടിൽ ഈ സംഭവം പ്രതിപാദിച്ച് കഥയെഴുതിയിട്ടുണ്ട്. അല്ലെങ്കിലും ഇദ്ദേഹത്തിന്റെ അനുഭവത്തെ നിഷേധിക്കാൻ നിങ്ങളുടെ കയ്യിൽ എന്തുതെളിവാണുള്ളത്? ഖുർആനിലും ഹദീസിലും കുരുപൊട്ടുന്ന ഇജ്ജാതികൾക്ക് ഇവിടെ പൊട്ടുന്നതിൽ എന്തത്ഭുതം?!
അതെ ശരിതന്നെ പക്ഷേ നമ്മളെ കൂട്ടത്തിലുള്ള കുറച്ചാളുകൾ അതെന്തിന് ഇങ്ങനെ പാടിനടക്കുന്നു സർവ്വ ലോക രക്ഷിതാവായ അല്ലാഹു നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരുന്നുണ്ട് ആ റബ്ബിന്റെ കരുണയെ പറ്റിയും ലോകം മുഴുവനും പരിപാലിക്കുന്ന അല്ലാഹുവിന്റെ കഴിവിനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും മുസ്ലിം ജനത വഴിതെറ്റാതെ സഞ്ചരിക്കേണ്ട വഴിയേ കുറിച്ചും ഒന്നും പറയാനില്ലേ എത്ര പ്രവാചകൻ മാരുടെ ചരിത്രമുണ്ട് മുസ്ലിം ഉമ്മത്തിന് അറിയാത്തത് അത് പറഞ്ഞ് കൊടുക്ക് നമുക്കിടയിൽ നിസ്കാരത്തിന്റെ നിയ്യത്ത് അറിയാത്ത നിസ്‌കരിക്കാൻ അറിയാത്ത എത്ര ആളുകളുണ്ട് അങ്ങിനെയുള്ളവരെ കണ്ടെത്തി അവരെ നേർവഴിക്ക് നടക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്ക് അതെല്ലാമല്ലേ ദീനിനോട് കൂറുള്ളവർ ചെയ്യേണ്ട കാര്യം ഇനി ഒന്നുകൂടി ഓർക്കുക ഇപ്പോൾ നിങ്ങളെ മുൻപിൽ കാണുന്ന ഔലിയാക്കന്മാർ അവർക്ക് മുൻപുള്ളവരെ പാടി പുകഴ്ത്തി പറഞ്ഞത് കൊണ്ടല്ല അവർക്ക് അല്ലാഹു ഈ സ്ഥാനം കൊടുത്തത് അവർ അല്ലാഹുവിലേക്ക് അടുത്തത് കൊണ്ട് മാത്രമാണ്
സഹോദരന്മാരെ ഭാരതത്തിൽ ഇത്തരം മഹത്‌വ്യക്തികൾ എല്ലാ ഭാഗങ്ങളിലും കാണും അതിനു ജാതി മത വ്യത്യാസമില്ല ഇവരെ മനസ്സിലാക്കാൻ ഭാരതസംസ്കാരം ഉൾക്കൊണ്ടവരാതിരികണം കിത്താബും മൂത്താപ്പയും മാത്രമാണ് സത്യം എന്ന് കരുതുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല
കുറച്ചു പേര് മണ്ണിനടിയിൽ കുടുങ്ങിയിട്ട് ഒരാഴ്ച ആയി അവരെ കണ്ടെത്താൻ ആർക്കും ഇത് വരെ സാധിച്ചിട്ടില്ല. മറഞ്ഞ കാര്യം പറയുന്ന ഈ പറയുന്ന ആളുകളെ ഒന്നും ഒരു സഹായത്തിനും കാണുന്നില്ല
ചത്തു പോയ ഇബ്നു വഹാബിനോ ഇബ്നു തൈമിയെക്കോ സാധിക്കില്ല എല്ലാം കഴിവ് അല്ലാഹുവിന് റബ്ബ് ആർകെങ്കിലും കഴിവ് കൊടുത്താൽ അയാൾക് നടക്കും ഇനി മരുന്ന് കുടിച്ചാൽ രോഗം മാറില്ല എത്ര dr മരുന്ന് കുടിക്കുന്നു ശിഫ ഇല്ലാതെ മരിക്കുന്നു ആ മരുന്നിൽ റബ്ബ് ശിഫ ഉദ്ദേശിച്ചല്. മാത്രമേ സുഖം കുട്ടു
ലോജിക്കും പറഞ്ഞ് കുരുപൊട്ടുന്ന വഹാബിയാദികളോട്... മുഅജിസത്തിലും കറാമത്തിലും വിശ്വാസമുണ്ടോ? ഉണ്ടെങ്കിൽ ഖുർആനിൽ വന്ന മുഅജിസതു കറാമതുകളുടെയെങ്കിലും ലോജിക്ക് ഒന്ന് പറയണേ. വിശ്വാസം ഇല്ലെങ്കിൽ കെ എം മൗലവിയെപ്പോലുള്ള വർഗ്ഗപിതാക്കളുടെ അവസ്ഥയെന്തെന്നും വ്യക്തമാക്കണം. നമുക്ക് പലതിനും കഴിവുതരുന്ന അല്ലാഹുവിന് ഈ അസാധാരണ സംഭവങ്ങൾ ചെയ്യാൻ ഔലിയാക്കൾക്കും മറ്റും കഴിവുതരാനുള്ള ഖുദ്റത് ഇല്ലെന്നാണോ നിങ്ങളുടെ വിശ്വാസം? റബ്ബ് ഖാദിർ അല്ലെന്നോ? ബൌദ്ധികമായി പോസ്സിബിൾ ആയ ഏതൊരു കാര്യത്തിനും റബ്ബിന് ഖുദ്രത്തുണ്ട്. പറയപ്പെട്ട കാര്യം ബൌദ്ധികമായി പോസ്സിബിൾ അല്ലെന്ന് തെളിയിക്കാമോ? പോസ്സിബിൾ ആണെന്നിരിക്കെ റബ്ബിന് തന്റെ അടിമക്ക് അസാധാരണ കൃത്യങ്ങൾക്കുള്ള കഴിവു നൽകാനാവും. അല്ലാഹു ഒരാൾക്ക് ഒരു കഴിവ് നൽകിയാൽ അയാൾക്ക് അതനുസരിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്നാണോ നിങ്ങളുടെ വിശ്വാസം? സുന്നികളായ ഞങ്ങൾക്ക് ഈ മുഅജിസത് കറാമതുകളിലൂടെയെല്ലാം റബ്ബിന്റെ ഖുദ്രത് ബോധ്യപ്പെടുകയാണ്. ഗോപ്യമായ കാര്യങ്ങൾ കൊണ്ട് വിശ്വസിക്കുന്നവർ എന്നത്രെ ഖുർആനിക വിശേഷണം. ലോജിക്കാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ എക്സ് ഗ്രൂപ്പിൽ മെമ്പർശിപ്പെടുക്കുന്നതാണ് നല്ലത്. റബ്ബ് കാക്കട്ടെ. ഹിദായത് തരട്ടെ.
അമ്പിയാക്കന്മാരുടെ മോജസത്തും ശൈത്താനിയത്ത് ബാധിച്ചവരുടെ ശൈത്താനിയത്തും തമ്മിൽ താരതമ്യം ചെയ്യല്ലേ കബർ പൂജക്കാരാ.. ഇമാം ഷാഫി റഹ്മത്തുള്ളാഹി അലൈഹിയുടെ അഭിപ്രായ പ്രകാരം ഒരാൾ ആകാശത്തുകൂടി പറക്കുന്നത് കണ്ടാലും വെള്ളത്തിലൂടെ നടക്കുന്നത് കണ്ടാലും നീ അത്ഭുതപ്പെടരുത് എന്നാണ്. അതായത് പിശാചിനും ഈ വക കാര്യങ്ങൾ സാധിക്കും എന്ന്. നിങ്ങൾ വലിയ എന്നുപറയുന്ന ആളുകൾ മൊത്തം ശരീഅത്തിനെതിരെ പ്രവർത്തിച്ചവരാണ് അവർ പൈശാചിക പാതയും പിശാചിനെ ആവഹിച്ചവരുമാണ്. അത് നിങ്ങൾ കറാമത്ത് ആണെന്നും പറഞ്ഞ് അവതരിപ്പിക്കും അത് തൊള്ള തൊടാതെ വിഴുങ്ങാൻ നിങ്ങളുടെ അണികൾ ഉണ്ടല്ലോ ഖുർആനും ഹദീസും അറിയാത്ത അണികൾ അവരെ കിട്ടും. സലഫികളെ കിട്ടില്ല.. ഇമാം ഷാഫിയുടെ ആളുകൾ ആണെന്ന് പറയും എന്നാൽ ചെയ്തി മൊത്തം ഇമാം ഷാഫിക്ക് എതിരായി കൊണ്ടാണ് 😂
ശൈഖുന ഒരു മജ്ദൂബിനെപ്പോലെ നടന്നിരുന്ന കാലത്ത് തീവണ്ടിയില്‍ കയറി. വടകര സ്റ്റേഷനില്‍ വെച്ച് ടി.ടി.ആര്‍ വന്ന് പരിശോധിച്ചപ്പോള്‍ എ.ക്ലാസ് ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റിലാണ് മഹാന്‍ എ.ക്ലാസില്‍ കയറിയത്. പിഴയായി കൂടുതല്‍ ചാര്‍ജ് ആവശ്യപ്പെട്ടു. കയ്യില്‍ കാശില്ലാത്തതിനാല്‍ മഹാനവര്‍കളെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. പ്രതിഷേധമൊന്നുമില്ലാതെ മഹാന്‍ ധൃതിയില്‍ നടന്ന് പോയി. എന്നാല്‍ വണ്ടി നീങ്ങുന്നില്ല. പല ശ്രമങ്ങളും നടത്തി. അവസാനം ബന്ധപ്പെട്ടവര്‍ക്ക് സംശയമായി. അവര്‍ ശൈഖുനായെ തേടിപ്പിടിച്ച് സങ്കടം ബോധിപ്പിച്ചു. ചെയ്ത അവിവേകത്തിന് മാപ്പിരന്നപ്പോള്‍ വണ്ടി ഓടാന്‍ അനുമതി കൊടുത്തു
TT അദ്ദേഹത്തിന്റെ ഡ്യൂട്ടി സത്യസന്ധമായി ചെയ്തു തങ്ങളായാലും പെങ്ങളായാലും Ticket എടുക്കാതെ യാത്ര ചെയ്യൽ തെറ്റാണല്ലോ തള്ളുന്നവർ ഇങ്ങനെ തള്ളിക്കൊണ്ടിരിക്കും അതുകേട്ട് മേലിൽ തങ്ങന്മാർ ticket എടുക്കാതെ യാത്ര ചെയ്യരുത് പിഴ അടക്കേണ്ടി വരും
@@smhmedia2094 സർവ്വ ജീവജാലങ്ങളെ സൃഷ്ടിക്കുകയും സൃഷ്ടികൾക്ക് മാർഗ വഴി കാണിക്കുകയും ചെയ്ത പ്രപഞ്ച നാഥൻ അവൻ മനുഷ്യനെ സൃഷ്ടിച്ചത് യാതൊരു അറിവും ഇല്ലാത്ത രീതിയിലാണ് പിന്നീടവൻ തന്റെ ചുറ്റുപാടുകളിൽ നിന്നാണ് അറിവുകൾ നേടുന്നത് അവിടെ സുനിക്ഷിതമായ അറിവ് കൊടുക്കേണ്ടത് സൃഷ്‌ടിച്ച ദൈവം തന്നെയാണ് ആ ബാധ്യതനിർവഹണമാണ് പ്രവാചകൻമാരിലൂടെ നടന്നത് നമ്മൾ ആ പ്രവാചകൻമാരെ പിന്തുടരുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ ബാധ്യത ഇതല്ലാതെ മറ്റൊരു രക്ഷാ മാർഗവും ഇല്ല അതുകൊണ്ട് ട്രെയിൻ നിർത്തുകയോ പെട്രോളില്ലാതെ കാർ ഓടുകയോ എന്തും ആവട്ടെ നമ്മൾ അല്ലാഹുവിനെയും റസൂൽ(സ)യേയും അനുസരിക്കുക മനുഷ്യരെ മുന്നിൽ നിന്നും പിന്നിൽ നിന്നും എല്ലാ ഭാഗങ്ങളിൽ നിന്നും വഴിപിഴപ്പിക്കും എന്ന് പ്രതിജ്ഞയെടുത്ത ഇബ്‌ലീസിനെ നമ്മൾ കരുതിയിരിക്കുക ഇല്ലെങ്കിൽ ഇങ്ങനെയുള്ള പല മായാകഥകളിലും നമ്മൾ വഞ്ചിതരാവും
അയാൾ പറഞ്ഞല്ലോ..പെട്ടെന്ന് ടിക്കറ്റ് എടുക്കാൻ പറ്റിയില്ല എന്ന്.... നമ്മൾ ഇപ്പോളും അങ്ങനെ ചെയ്യാറുണ്ടല്ലോ... എല്ലാത്തിലും കുറ്റം മാത്രം കാണുന്ന വഹാബി കണ്ണ് 🤣🤣🤣
ആന്നോ 🤣 ഔലിയാക്കൾക്ക് കറാമത്ത് കൊടുത്തിട്ടുണ്ട് അമ്പിയാ മുർസലീങ്ങൾക്ക് മുഅ്ജിസത്തും. സുലൈമാൻ നബിയുടെ ചരിത്രം അറിയുമോ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ബൽക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരുവാൻ സുലൈമാൻ നബി ആവശ്യപ്പെട്ടത് ആദ്യം ഇഫ്രീത്ത് ജിന്നിനോട് ആയിരുന്നു അപ്പോൾ ജിന്ന് പറഞ്ഞത് താങ്കൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നതിന് മുമ്പ് കൊണ്ടുവരാം എന്നാണ് അപ്പോൾ സുലൈമാൻ നബി ചോദിച്ചു അതിനേക്കാൾ വേഗത്തിൽ കൊണ്ടു വരാൻ ആരുണ്ട് സദസ്സിൽ ഉണ്ടായിരുന്ന ഔലിയ പറഞ്ഞു താങ്കൾ കണ്ണുചിമ്മി തുറക്കുന്നതിന് മുമ്പ് കൊണ്ടുവരാം എന്നു പറഞ്ഞു കൊണ്ടുവരികയും ചെയ്തു ഈ സംഭവം ഖുർആനിൽ വിശദീകരിച്ചിട്ടുണ്ട് തന്റെ വാദപ്രകാരം സുലൈമാൻ നബി ശിർക്ക് ചെയ്തുവോ ആവോ യഥാർത്ഥത്തിൽ അല്ലാഹു അവർക്ക് നൽകിയ കറാമത്ത് കൊണ്ടാണ് അത് സംഭവിച്ചത്. അല്ലാഹു അപ്പപ്പോൾ സൃഷ്ടികൾക്ക് നൽകുന്ന കഴിവ്. അല്ലാഹുവുമായി അടുപ്പം സമ്പാദിച്ച ഔലിയാക്കൾ ആഗ്രഹിക്കുന്ന കാര്യം അപ്പോൾ അല്ലാഹു നടപ്പിൽ വരുത്തും അതിനാണ് കറാമത്ത് എന്ന് പറയുന്നത് അമ്പിയാക്കളിൽ നിന്നുണ്ടാകുന്ന അത്ഭുത സംഭവങ്ങൾക്ക് മുഅ്ജിസത്ത് ഇത് തിരിച്ചറിയാൻ കഴിയാത്ത ജാഹിലീങ്ങൾ ആണ് സഹായം ചോദിക്കാൻ പാടില്ല എന്ന മണ്ടൻ വാദവും ഉന്നയിച്ചു രംഗത്ത് വരുന്നത് എന്നാൽ അവർ ഉൾപ്പെടെ എല്ലാവരും അള്ളാഹു അല്ലാത്തവരോട് സഹായം ചോദിച്ച് ജീവിക്കുന്നവരാണ് ആര് ആര് സഹായിച്ചാലും അല്ലാഹു തന്നെയാണ് സഹായിക്കുന്നത് സഹായിക്കാനുള്ള കഴിവ് നൽകുന്നത് അല്ലാഹു മാത്രമാണ് എന്നതാണ് ശരിയായ തൗഹീദ്
ഇയാൾ നമ്മുടെ നാട്ടുകാരനാണ്.. ടിക്കറ്റ് എടുക്കാനും പൂരിപ്പിക്കാനും സീറ്റ് പിടിച്ചു കൊടുക്കാനുമൊക്കെ ഈ ചേട്ടൻ ഉണ്ടാകാറുണ്ട്.. പക്ഷെ അയാൾ പറഞ്ഞത് മാറിപ്പോയീനോ എന്നൊരു സംശയം ബാക്കിയാണ്..
നിനക്കൊന്നും മാറിയിട്ടില്ലേ മോനെ ഇത് 21 നൂറ്റാണ്ട് ആണ് നിന്റെയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ബുദ്ധി എവിടെ ഫലിക്കില്ല ബാലരമ കഥ വായിച്ച് വെറുതെ മുജാഹിദിനെ പറയുന്നത് എന്തിന് ഞാന് mujuvum kujuvum ഒന്നുമല്ല നിങ്ങളെപ്പോലുള്ള മന്ദബുദ്ധികളോട് പറഞ്ഞിട്ട് എന്ത് കാര്യം
ശൈഖുന ഒരു മജ്ദൂബിനെപ്പോലെ നടന്നിരുന്ന കാലത്ത് തീവണ്ടിയില്‍ കയറി. വടകര സ്റ്റേഷനില്‍ വെച്ച് ടി.ടി.ആര്‍ വന്ന് പരിശോധിച്ചപ്പോള്‍ എ.ക്ലാസ് ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റിലാണ് മഹാന്‍ എ.ക്ലാസില്‍ കയറിയത്. പിഴയായി കൂടുതല്‍ ചാര്‍ജ് ആവശ്യപ്പെട്ടു. കയ്യില്‍ കാശില്ലാത്തതിനാല്‍ മഹാനവര്‍കളെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. പ്രതിഷേധമൊന്നുമില്ലാതെ മഹാന്‍ ധൃതിയില്‍ നടന്ന് പോയി. എന്നാല്‍ വണ്ടി നീങ്ങുന്നില്ല. പല ശ്രമങ്ങളും നടത്തി. അവസാനം ബന്ധപ്പെട്ടവര്‍ക്ക് സംശയമായി. അവര്‍ ശൈഖുനായെ തേടിപ്പിടിച്ച് സങ്കടം ബോധിപ്പിച്ചു. ചെയ്ത അവിവേകത്തിന് മാപ്പിരന്നപ്പോള്‍ വണ്ടി ഓടാന്‍ അനുമതി കൊടുത്തു
പഴയ തങ്ങൾ മാര് പല കരാമത്തും കാണിച്ചു..ഇപ്പോഴത്തെ തങ്ങൾ മാർ ഒന്നും കാണിക്കുന്നില്ല..അതെന്താ..ഇപ്പോഴേത്തേത് ഒക്കെ ഡ്യൂപ്പു ആയിരിക്കും ലെ..ഒറിജിനൽ മുസ്ലിംകൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ല..തങ്ങളെ കെട്ടിയില്കെങ്കിൽ തീവണ്ടി നീങ്ങില്ല എന്ന്പപരയുമ്പോ അയാള് മുസ്ലിം അല്ല..ജിന്ന് .AP ഉസ്താദ് നു ഒരു കരാമത്ത് ഇല്ലേ..ഓ സോറി മരിച്ചതിന് ശേഷം ആണല്ലോ കഥകൾ ഉണ്ടാവുന്നത്..
അതെങ്ങനെ തങ്ങളെ പ്പിടിച്ച് വണ്ടിയിൽ നിന്നിറക്കി ഉടനെ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം വണ്ടിക്ക് മുന്നിൽ കയറി നിന്ന് തങ്ങളെക്കയറ്റിയിട്ട് പോയാൽ മതി എന്ന് പരാറഞ്ഞ് പിന്നെങ്ങനാ വണ്ടി munnottedukkuka
ആത്മീയ ഔന്നിത്യം കൈവരിച്ച ദൈവദാസന്മാരിൽ നിന്ന് ഇങ്ങനെയുള്ള അത്ഭുത സിദ്ദികൾ ദാരാളമായി ഉണ്ടാവാറുണ്ട് ശറഹ് നിശ്ചയിച്ച ഉപാധികളോടെ ഔലിയാക്കൾ(ദൈവ മിത്രങ്ങൾ)സ്വാലിഹീങ്ങൾ(സൽ വൃത്തരായ ദൈവ ദാസന്മാർ)നിന്ന് കറാമത്ത്(അത്ഭുത സിദ്ദികൾ)ഉണ്ടാവും അത് പ്രമാണങ്ങൾ കൊണ്ട് ഇസ്ലാമിൽ സ്ഥിരപ്പെട്ട കാര്യമാണ്
ഇതുപോലെ ബസ് നിർത്തിയ അത്ഭുതകഥ ഒന്നിലധികം പേരിൽ കേട്ടിട്ടുണ്ട്, ചുട്ട കോഴിയെ പറപ്പിക്കുന്ന കഥ യൊക്കെ ഇപ്പൊ നിർത്തി കാരണം ചുട്ട കോഴിയെ തിന്നുന്നത് സാധാരണയായി.
ഇങ്ങനെ സമാനമായ കഥകൾ ശുദ്ധ ഖുർആനിലും സുന്നത്തിലും കേട്ട് വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് ഇതിനുഷേധിക്കാൻ സാധ്യമല്ല. സത്യ വിശ്വാസം സമ്മതിക്കുന്നില്ല അതിന്
ട്രെയിൻ നിറുത്തിച്ച കഥ കേട്ട് ഹാലിളകുന്ന വഹാബികുട്ടികളോട്.
ഈ സംഭവം നടന്ന 1950 നും 55 നും ഇടക്ക് നേരിട്ട് കണ്ട ഒരു അമുസ്ലിം ആയ വ്യക്തിയല്ലേ പറയുന്നത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളല്ലെ, വടകര സ്റ്റേഷനിൽ സദാ സമയവും ഉണ്ടാകുന്ന വ്യക്തിയുമാണ്. അദ്ദേഹത്തോട് ആർക്കും പോയി ചോദിച്ചുകൂടെ. മാത്രമല്ല വടകര ഓറെ അറിയാവുന്ന മുഴുവൻ പേർക്കും അറിയാവുന്ന സത്യവുമാണ്. കൂടാതെ മോഡേൺ ചിന്താഗതിക്കാരനായ അക്ബർ കക്കട്ടിൽ മുമ്പ് എഴുതിയ ഒരു കഥയിൽ ഈ ട്രെയിൻ നിർത്തിയ സംഭവം വിവരിക്കുന്നുമുണ്ട്.
എന്തിനാണ് ഇബ്‌ലീസ്കളയാ വഹാബികളെ ബോദ്യപെടുത്തേണ്ട ആവശ്യം റസൂൽ സൊല്ലളാഹു അലൈഹിവസല്ലം ത്തങ്ങളെ നേരിൽ കണ്ടിട്ടും വിശ്വസിക്കാത്ത ആളുകൾ ഇല്ലേ ആ കൂട്ടരിൽ പട്ടവരല്ലേ
വിശ്വസിക്കില്ല .... ഡിങ്കൻ കഥകൾ
@@abdulmajeed8769 റസൂലുള്ള മുഅജിസത്ത് കാണിച്ചപ്പോൾ അബൂജാഹിൽ പറഞ്ഞതും ഇങ്ങിനെ തന്നെയാണ് " ഞാൻ വിശ്വസിക്കില്ല ഇത് മാജിക്ക് ആണെന്ന് " ആ അബൂ ജാഹിലിന്റെ അതെ ഭാഷയാണ് ഇന്ന് മുജാഹിദും പറയുന്നത്
@@muthumon488 താങ്കൾക്ക് വിശ്വസിക്കാമെങ്കിൽ എനിക്ക് വിശ്വസിക്കാതിരിക്കാം.'' ഇതിലും വലിയ പൊട്ടകറാമാത്തുകൾ കേട്ട ........ പാവം (പാണക്കാട്ടുകാരൻ ....)
@@abdulmajeed8769 ശരിക്കും അബ്ദുൽ മജീദ് ആണല്ലോ.. ല്ലേ..?
ഈ ബാലകൃഷ്ണൻ, എന്ന ആൾ റെയിൽവേ ടിക്കറ്റ് എടുത്തു തരാനും മറ്റ് സഹായങ്ങളും എനിക്കും, അതുപോലെ മറ്റ് പലർക്കും സഹായം ചെയ്തുകൊടുക്കുന്ന തായി എനിക്ക് നേരിട്ട് അനുഭവമുണ്ട്? ഇപ്പോഴും, പലപ്പോഴായി റയിൽവേ സ്റ്റേഷനിൽ ഇദ്ദേഹത്തെ ഞാൻ കാണാറുണ്ട്
ഇയാൾ പറഞ്ഞ കാര്യം സത്യമാണ് എന്റെ പിതാവ് അന്ന് ഈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു എന്റെ പിതാവ് എന്നോട് സംഗതി മരിക്കുന്നതിന്റെ മുമ്പ് ക്ലിയർ ആയി പറഞ്ഞു തന്നിട്ടുണ്ട് ഇത് സത്യമാണ്
Nnamuda nadan basha naladi thana
യാതൃചികമായി എന്തെല്ലാം സംഭവിക്കുന്നു... ടിക്കറ്റ് ഇല്ലാത്ത ആളെ ട്രെയിനിൽ നിന്ന് ഇറക്കി എന്നാണ്.. അങ്ങനെ സംഭവിക്കില്ല
ശഹാദ ചൊല്ല്.....
ഏതായാലും നടന്നത് നടന്നു ആരോടും പറയണ്ട
@@AshirAshi-wm8oh എല്ലാം പച്ചനുണ
അള്ളാഹു. അവര്ക് ഹിദായത് നൽകട്ടെ
Poddey
എന്താണ് ഹിദായത് എന്ന് പറഞ്ഞാൽ🤔
ആർക്ക്
Ameen
ആദ്യം ലുട്ടൂസിന് ഹിദായത്ത് നൽകട്ടെ
അല്ലെങ്കിലും ഈ വഹാബികളുടെ കാര്യം കഷ്ട്ടമാണ് ഇവർക്കൊക്കെ എന്നാണ് നേരം വെളുക്കുക. പ്രവാചകന്മാർ അമാനുഷിക സംഭവങ്ങൾ കാട്ടിയപ്പോഴും ഈ കൂട്ടരുടെ മുൻകാമികൾ അതൊക്കെ നിഷേദിക്കുകയാനുണ്ടായത്
എനിക് നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട് മാഷാ അല്ലാഹ്
റബ്ബിലേക്ക് എത്താൻ അവന്റെ തീരുമാനമാണ് ഇടയാളൻ. അതിന്നാണ് ഒരുലക്ഷത്തിൽ പരം പ്രാവജസ്‌സ്ന്മാരെയും മറ്റു മഹത്തുക്കളെയും റബ്ബ് നിയോഗിച്ചത്. അവരെ തിരിച്ചറിയാൻ അമാനുഷിക മായ മുഹ് ജി സ ത്തും ❤
കരാമത്തും. നാഥൻ നമുക്കായി അവർക്ക് നൽകുന്നത് ❤️.
കറുമ്പാ റ ക്കകത്തുനിന്ന് ഗർഭമുള്ള ഒട്ടകം പുറത്ത് വന്നു പ്രസവിപ്പിച്ചു.
ചന്ദ്രനെ പിളർത്തി.
ട്രെയിൻ നിറുത്തി.
റബ്ബിന്റെ സ്നേഹംകൊണ്ട് നമുക്ക് വേണ്ടി അവർക്ക്, അമാനുഷികത നനൽകി ആദരി ച്. ❤️അവരെ സ്നേഹിക്കാനും ആദരിക്കാണും
നമോടുള്ള റബ്ബിന്റെകല്പനയാണ് അവനിലേ ക്ക് നമ്മെ അടുപ്പിക്കാൻ.
അഹങ്കാരികൾക്ക് അതിന്ന് ക്കഴിയില്ല 🥹🥹🙄.
റബ്ബ് സ്‌നേഹിച്ചവരെ സ്‌നേഹിക്കാൻ മുത്തു nabi(സ്വ..)യുടെ കല്പ്പന ❤❤❤❤
മാഷാ അല്ലാഹ് അവരുടെ കൂടെ സ്വർഗ്ഗത്തിൽ cherkkane നാഥാ
എടാ പൊട്ടാ
പ്രവാചകൻമാരോടും ശുഹദാക്കളോടും സിദ്ധീഖീങ്ങളോടൊപ്പം എന്ന് പ്രാർത്ഥിക്ക്
അല്ലാതെ മായാവി കഥ കേട്ട് മായാവിയോ ടൊപ്പം എന്ന് പായല്ലേ.
Neeyokke Illaatha Karaamparpu Paranhju Ayaaleyum Narakathilaakaruthu, Avarkillaathathu Paranhjaal Avarokke Avasaanam Nishedhikkum Qur'an Paranhjathaa
MUHAVIA CHEATED ALI. WHO WILL GO TO HEAVEN?
@@asiyaaabdul-rasheed724 എടീ പൊട്ടീ ആരാണ് ഈ സിദ്ദീഖീങ്ങൾ
@@insight1541 2person's got to heaven
ഞാനും കുറേക്കാലമായി ചേർക്കുന്നു ഇത് സത്യമായിട്ടും നേരിൽ കണ്ട ആൾ പറഞ്ഞപ്പോൾ ഒരു സന്തോഷം
Sahodaree Oohamokke Bida'thaa Athinte Parryavasaanam Naragamaa
നേരിൽ കണ്ടത് സത്യമാണെന്ന് വിശ്വസിക്കാൻ പാടല്ലേ ചേട്ടാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ
@@nazar8849 കാലത്തിനൊപ്പം കോലം മാറണമെന്ന ചിന്തകൾ കൊണ്ട് വന്ന മനുഷ്യരുടെ കാലത്ത് ഒരുപാട് വിമര്ശനങ്ങളുണ്ടാവും അത് സ്വാഭാവികം എന്നാലും കരമത്തുകൾ അവസാനിക്കില്ല്ലല്ലോ ഇതിനും വേണമെടോ വിശ്വാസമുള്ള മനസ്
ഈ ജീവൻ പോയ ഔലിയാക്കളുടെ കറാമത്തുകൾ മാത്രമാണല്ലോ പുറത്തുവരുന്നത് ജീവനുള്ള ഒരൊറ്റ ഔലിയാക്കളും ഈ സമസ്തക്കാര് ഇല്ലേ ഒരു സംശയം ചോദിച്ചതാണ്
ഇത്തരം കുറേ കള്ളക്കഥകൾ നിറഞ്ഞതാണ് നമ്മുടെ രാജ്യം... സർവ മതത്തിലും വിശ്വാസികളെ വഴി തെറ്റിക്കുന്ന ഇവരുടെ ലക്ഷ്യം കാശാണ്! വിശ്വാസിക(ശവങ്ങൾ)ളുടെ കാശ്!
ബാലകൃഷ്ണൻ പറഞ്ഞത് അംഗീകരിക്കുന്നവർ അംഗീകരിക്കുക അല്ലാത്തവർ അവരുടെ പണി എടുക്കട്ട
ഓര് ഓറ് ഏതാണ്ശരി
ഒർജിനൽ ഔലിയാക്കൾ ഈ ഭൂമിയിൽ പല കറാമത്തും കാട്ടി യിട്ടുണ്ട് ഇപ്പഴും കാട്ടുന്നു ഇനിയും കാണിക്കും
ഇയാൾക്കൊക്കെ നല്ല ഭാഗ്യമാണ് കിട്ടിയത് മഹാന്മാരായ അവുലിയാക്കളെ കണ്ടവരും അവരുമായി സ്നേഹമുള്ളവരും വലിയ ഭാഗ്യവാന്മാരാണ്
Padikalathi eganatha karamathukal udi
ഞാനും വടകര ഉപ്പാപ്പാനെ പല തവണ കണ്ടിട്ടുണ്ട്,എന്റെ ഉപ്പ ഉപ്പാപ്പാടെ ഒരു മുരീദ് ആയിരുന്നു,"കൊച്ചി" എന്നാണ് ഉപ്പാപ്പ ഉപ്പാനെ വിളിച്ചിരുന്നത്,
@@sheejashihab1809അൽഹംദുലില്ല
@@sheejashihab1809ശഹാദ ചൊല്ലി മടങ്ങുക! ഇല്ലെങ്കിൽ നഷ്ടം!
ماشاء الله و تبارك الرحمن الرحيم الحمد لله والصلاة والسلام على أشرف الأنبياء والمرسلين سيدنا محمد صلى الله عليه وسلم اللهم صل وسلم وبارك على سيدنا ونبينا محمد وعلى آله وصحبه أجمعين
എനിക്ക്നേരിട്ട്ഒരനുഭവമുണ്ട്.ഞാൻ.ഉപ്പപ്പാനകാണാൻപോയിരുന്നു
ഈ കറാമത്ത് ചെറുപ്പത്തിലേ ഞങ്ങൾ ഒക്കെ കേട്ടതാണ്, നേരിട്ടനുഭവിച്ചവരിൽ നിന്ന് കേൾക്കാനായതിൽ സന്തോഷം.
Karaamparppadooo
തള്ള് കേൾക്കുമ്പോൾ ഒരു ഒരു സുഖമല്ലേ
തള്ളും പിള്ളക്കെ ല്ലാം തള്ളൽ @@white444raistar6
കറാമത്ത് ഉള്ള തങ്ങൾ വലിയ വിനയമുള്ളവരായിരുന്നു. രാവില വീട്ടിലെ കോഴി പൂച്ച തുടങ്ങിയ എല്ലാ ജീവികൾക്കും ഭക്ഷണം കൊടുത്ത ശേഷം മാത്രമേ തങ്ങൾ ഭക്ഷണം കഴിച്ച ന്നുള്ളൂ
🥰🥰🥰🥰
👙👙
Alhamdulillah..enikk kudikkan Maha bagyam labochittund..bakki kudikkan..
മാഷാ അല്ലാഹ്
ഈ ബാല കൃഷ്ണേട്ടന്റെ ബുദ്ധി പോലുമില്ല ഇന്നത്തെ ഒഹാബി സലപികൾക്ക്
ഇങ്ങനെ എത്ര കറാമത്തുകൾ
@@subaidaashraf1336ബാലകൃഷ്ണേട്ടൻ ആണല്ലോ നിങ്ങളുടെ വലിയ്.. എടാ ചെങ്ങായിമാരെ എ പി ഉസ്താദ് ഉണ്ടല്ലോ കാന്തപ്പം പറഞ്ഞത് വിശ്വസിച്ചിട്ടില്ല.. എന്നിട്ടാണ് ബാലകൃഷ്ണേട്ടന്..😂😂പകര ഉസ്താദ് പറഞ്ഞല്ലോ എപി ഉസ്താദ് സ്വർഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നത് കണ്ടു എന്ന് അത് വിശ്വസിച്ച ടീമാ നിങ്ങൾക്ക് നിങ്ങൾ അതുകൊണ്ട് നിങ്ങൾക്ക് ബാലകൃഷ്ണേട്ടനെയും വിശ്വസിക്കാം
ഇയാൾ ഈ സംഭവം 2 വർഷം മുൻപ് എന്നോട് നേരിട്ട് പറഞ്ഞുതന്നിട്ടുണ്ട്
വടകര മമ്മദ് ഹാജി ട്രൈൻ നിർത്തിക്കൊടുത്ത ഒരു അനുഭവം എൻ്റെ നാട്ടിൽ ഒരാൾക്ക് ഉണ്ടായിട്ടുണ്ട്
മുജാഹിദ്. ജമാഅത്ത്. അവർക്ക് പറഞ്ഞു കൊടുക്കണം
മാഷാഅല്ലാഹ്, അള്ളാഹുഅക്ക്ബർ
itharam kettu kadhakal paranju nadakkunna jahilukal Quraanil ninno Hadheesukalil ninno janangalkk upakaara pradhamaya charithrangal vivarikkilla kaaranam dharggakal vittu kaashaakkaan Athu konddu saadhikkilla ennu nannaayariyaam ikkoottarkk Atharinjittum Ariyaatheyum itharam Anaajara kendhrangalil kumbbidunna kavminu Allahu hidhayath kodukkatte🤲
ആര് പറഞാലും വിശ്വസിക്കാത്ത അവിശ്വാസികൾ എന്നും അങ്ങനെ തുടരും പരിഭവിക്കേണ്ടതില്ല
ചെറുവണ്ണൂർ ഔലിയ യെ കുറിച്ച് അറിയാത്തവർക്ക് സത്യം മനസ്സിലാക്കാൻ ഒരു പാഠം.
Kalla kathakal
Yedo..Salafi..Potta..🐒🐒🐒🦍👅👅👅👅
اللهم اعل درجاتهم في الجنة 🌹
Swarggavum naragavum niyandhrikkunnath thanne ikkoottaranennu vishwasikkunna kapada purohithanmaare pinpattinna kavminu enggine e dhuA nadathanakum?
വിശ്യസിക്കുന്നവർക്... വിശ്വസിക്കാം...... ഇത് പോലോത്ത സംഭവങ്ങൾ എനിക്ക് നേരിട്ട് അനുഭവം ഉണ്ട്..
തീർച്ചയായും
Gopalakrishnan 🌹
Masha Allah Alhamdulillah 🤲
ഹാ ഓരോരുത്തർക്ക് എന്തുമാത്രം കുരുവാണ് ഇവിടെ പൊട്ടുന്നത്.
വടകര ഭാഗങ്ങളിൽ പ്രസിദ്ധമായ സംഭവമാണിത്. പ്രസിദ്ധ കഥാകാരനായ അക്ബർ കക്കട്ടിൽ ഈ സംഭവം പ്രതിപാദിച്ച് കഥയെഴുതിയിട്ടുണ്ട്.
അല്ലെങ്കിലും ഇദ്ദേഹത്തിന്റെ അനുഭവത്തെ നിഷേധിക്കാൻ നിങ്ങളുടെ കയ്യിൽ എന്തുതെളിവാണുള്ളത്?
ഖുർആനിലും ഹദീസിലും കുരുപൊട്ടുന്ന ഇജ്ജാതികൾക്ക് ഇവിടെ പൊട്ടുന്നതിൽ എന്തത്ഭുതം?!
തിരുവണ്ണൂർ തങ്ങളുടെ അഡ്രസ്സ് പ്ലീസ്, ഫോൺ നമ്പർ
അല്ലാഹു അവൻ്റ ഒൗലിയാക്കൾക്ക് കറാമത്തുകൾ നൽകി അനുഗ്രഹം ചെയ്യുന്നു മാഷാ അല്ലാഹു
അതെ ശരിതന്നെ
പക്ഷേ നമ്മളെ കൂട്ടത്തിലുള്ള കുറച്ചാളുകൾ അതെന്തിന് ഇങ്ങനെ പാടിനടക്കുന്നു
സർവ്വ ലോക രക്ഷിതാവായ അല്ലാഹു നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരുന്നുണ്ട് ആ റബ്ബിന്റെ കരുണയെ പറ്റിയും ലോകം മുഴുവനും പരിപാലിക്കുന്ന അല്ലാഹുവിന്റെ കഴിവിനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും മുസ്ലിം ജനത വഴിതെറ്റാതെ സഞ്ചരിക്കേണ്ട വഴിയേ കുറിച്ചും ഒന്നും പറയാനില്ലേ എത്ര പ്രവാചകൻ മാരുടെ ചരിത്രമുണ്ട് മുസ്ലിം ഉമ്മത്തിന് അറിയാത്തത് അത് പറഞ്ഞ് കൊടുക്ക് നമുക്കിടയിൽ നിസ്കാരത്തിന്റെ നിയ്യത്ത് അറിയാത്ത നിസ്‌കരിക്കാൻ അറിയാത്ത എത്ര ആളുകളുണ്ട്
അങ്ങിനെയുള്ളവരെ കണ്ടെത്തി അവരെ നേർവഴിക്ക് നടക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്ക്
അതെല്ലാമല്ലേ ദീനിനോട് കൂറുള്ളവർ ചെയ്യേണ്ട കാര്യം ഇനി ഒന്നുകൂടി ഓർക്കുക ഇപ്പോൾ നിങ്ങളെ മുൻപിൽ കാണുന്ന ഔലിയാക്കന്മാർ അവർക്ക് മുൻപുള്ളവരെ പാടി പുകഴ്ത്തി പറഞ്ഞത് കൊണ്ടല്ല അവർക്ക് അല്ലാഹു ഈ സ്ഥാനം കൊടുത്തത് അവർ അല്ലാഹുവിലേക്ക് അടുത്തത് കൊണ്ട് മാത്രമാണ്
Olakkayude Moodu Ithu Karaamparppaaaa
🤣🤣🤣🤣🤣 കഴുതകൾ 😂😂😂😂
ഇപ്പൊമടവൂരല്ലേ അല്ലാഹുവിന്റെ താമസം 🤣
സഹോദരന്മാരെ ഭാരതത്തിൽ ഇത്തരം മഹത്‌വ്യക്തികൾ എല്ലാ ഭാഗങ്ങളിലും കാണും അതിനു ജാതി മത വ്യത്യാസമില്ല ഇവരെ മനസ്സിലാക്കാൻ ഭാരതസംസ്കാരം ഉൾക്കൊണ്ടവരാതിരികണം കിത്താബും മൂത്താപ്പയും മാത്രമാണ് സത്യം എന്ന് കരുതുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല
Sufikalum sanyasimarum thammil valiya andharam ond ath nthennu manasilakku
കുറച്ചു പേര് മണ്ണിനടിയിൽ കുടുങ്ങിയിട്ട് ഒരാഴ്ച ആയി അവരെ കണ്ടെത്താൻ ആർക്കും ഇത് വരെ സാധിച്ചിട്ടില്ല. മറഞ്ഞ കാര്യം പറയുന്ന ഈ പറയുന്ന ആളുകളെ ഒന്നും ഒരു സഹായത്തിനും കാണുന്നില്ല
ചത്തു പോയ ഇബ്നു വഹാബിനോ ഇബ്നു തൈമിയെക്കോ സാധിക്കില്ല എല്ലാം കഴിവ് അല്ലാഹുവിന് റബ്ബ് ആർകെങ്കിലും കഴിവ് കൊടുത്താൽ അയാൾക് നടക്കും ഇനി മരുന്ന് കുടിച്ചാൽ രോഗം മാറില്ല എത്ര dr മരുന്ന് കുടിക്കുന്നു ശിഫ ഇല്ലാതെ മരിക്കുന്നു ആ മരുന്നിൽ റബ്ബ് ശിഫ ഉദ്ദേശിച്ചല്. മാത്രമേ സുഖം കുട്ടു
കുറച്ചു മാന്യമായ ഭാഷയിൽ സംസാരിച്ചൂടെ
വീട്ടിലെ ഭാഷ ഉപയോഗിക്കണോ
കഷ്ടം @@farsanaap4649
ഇതെവിടെയാ sthalam
അൽഹംദുലില്ലാഹ്
ലോജിക്കും പറഞ്ഞ് കുരുപൊട്ടുന്ന വഹാബിയാദികളോട്...
മുഅജിസത്തിലും കറാമത്തിലും വിശ്വാസമുണ്ടോ?
ഉണ്ടെങ്കിൽ ഖുർആനിൽ വന്ന മുഅജിസതു കറാമതുകളുടെയെങ്കിലും ലോജിക്ക് ഒന്ന് പറയണേ.
വിശ്വാസം ഇല്ലെങ്കിൽ കെ എം മൗലവിയെപ്പോലുള്ള വർഗ്ഗപിതാക്കളുടെ അവസ്ഥയെന്തെന്നും വ്യക്തമാക്കണം.
നമുക്ക് പലതിനും കഴിവുതരുന്ന അല്ലാഹുവിന് ഈ അസാധാരണ സംഭവങ്ങൾ ചെയ്യാൻ ഔലിയാക്കൾക്കും മറ്റും കഴിവുതരാനുള്ള ഖുദ്റത് ഇല്ലെന്നാണോ നിങ്ങളുടെ വിശ്വാസം? റബ്ബ് ഖാദിർ അല്ലെന്നോ?
ബൌദ്ധികമായി പോസ്സിബിൾ ആയ ഏതൊരു കാര്യത്തിനും റബ്ബിന് ഖുദ്രത്തുണ്ട്. പറയപ്പെട്ട കാര്യം ബൌദ്ധികമായി പോസ്സിബിൾ അല്ലെന്ന് തെളിയിക്കാമോ? പോസ്സിബിൾ ആണെന്നിരിക്കെ റബ്ബിന് തന്റെ അടിമക്ക് അസാധാരണ കൃത്യങ്ങൾക്കുള്ള കഴിവു നൽകാനാവും.
അല്ലാഹു ഒരാൾക്ക് ഒരു കഴിവ് നൽകിയാൽ അയാൾക്ക് അതനുസരിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്നാണോ നിങ്ങളുടെ വിശ്വാസം?
സുന്നികളായ ഞങ്ങൾക്ക് ഈ മുഅജിസത് കറാമതുകളിലൂടെയെല്ലാം റബ്ബിന്റെ ഖുദ്രത് ബോധ്യപ്പെടുകയാണ്. ഗോപ്യമായ കാര്യങ്ങൾ കൊണ്ട് വിശ്വസിക്കുന്നവർ എന്നത്രെ ഖുർആനിക വിശേഷണം.
ലോജിക്കാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ എക്സ് ഗ്രൂപ്പിൽ മെമ്പർശിപ്പെടുക്കുന്നതാണ് നല്ലത്. റബ്ബ് കാക്കട്ടെ. ഹിദായത് തരട്ടെ.
അമ്പിയാക്കന്മാരുടെ മോജസത്തും ശൈത്താനിയത്ത് ബാധിച്ചവരുടെ ശൈത്താനിയത്തും തമ്മിൽ താരതമ്യം ചെയ്യല്ലേ കബർ പൂജക്കാരാ.. ഇമാം ഷാഫി റഹ്മത്തുള്ളാഹി അലൈഹിയുടെ അഭിപ്രായ പ്രകാരം ഒരാൾ ആകാശത്തുകൂടി പറക്കുന്നത് കണ്ടാലും വെള്ളത്തിലൂടെ നടക്കുന്നത് കണ്ടാലും നീ അത്ഭുതപ്പെടരുത് എന്നാണ്. അതായത് പിശാചിനും ഈ വക കാര്യങ്ങൾ സാധിക്കും എന്ന്. നിങ്ങൾ വലിയ എന്നുപറയുന്ന ആളുകൾ മൊത്തം ശരീഅത്തിനെതിരെ പ്രവർത്തിച്ചവരാണ് അവർ പൈശാചിക പാതയും പിശാചിനെ ആവഹിച്ചവരുമാണ്. അത് നിങ്ങൾ കറാമത്ത് ആണെന്നും പറഞ്ഞ് അവതരിപ്പിക്കും അത് തൊള്ള തൊടാതെ വിഴുങ്ങാൻ നിങ്ങളുടെ അണികൾ ഉണ്ടല്ലോ ഖുർആനും ഹദീസും അറിയാത്ത അണികൾ അവരെ കിട്ടും. സലഫികളെ കിട്ടില്ല.. ഇമാം ഷാഫിയുടെ ആളുകൾ ആണെന്ന് പറയും എന്നാൽ ചെയ്തി മൊത്തം ഇമാം ഷാഫിക്ക് എതിരായി കൊണ്ടാണ് 😂
ചെറുവണ്ണൂർ തങ്ങൾ
🌹🌹❤❤❤
Ticket 🎟 Educkaathe Aa Mahan Yatra Cheyyumo ? Valareyadhikam Sookshmatha Kaanickunna Mahaananaddeham
ശൈഖുന ഒരു മജ്ദൂബിനെപ്പോലെ നടന്നിരുന്ന കാലത്ത് തീവണ്ടിയില്‍ കയറി. വടകര സ്റ്റേഷനില്‍ വെച്ച് ടി.ടി.ആര്‍ വന്ന് പരിശോധിച്ചപ്പോള്‍ എ.ക്ലാസ് ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റിലാണ് മഹാന്‍ എ.ക്ലാസില്‍ കയറിയത്. പിഴയായി കൂടുതല്‍ ചാര്‍ജ് ആവശ്യപ്പെട്ടു. കയ്യില്‍ കാശില്ലാത്തതിനാല്‍ മഹാനവര്‍കളെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. പ്രതിഷേധമൊന്നുമില്ലാതെ മഹാന്‍ ധൃതിയില്‍ നടന്ന് പോയി. എന്നാല്‍ വണ്ടി നീങ്ങുന്നില്ല. പല ശ്രമങ്ങളും നടത്തി. അവസാനം ബന്ധപ്പെട്ടവര്‍ക്ക് സംശയമായി. അവര്‍ ശൈഖുനായെ തേടിപ്പിടിച്ച് സങ്കടം ബോധിപ്പിച്ചു. ചെയ്ത അവിവേകത്തിന് മാപ്പിരന്നപ്പോള്‍ വണ്ടി ഓടാന്‍ അനുമതി കൊടുത്തു
കൽക്കരി ഇട്ടു കൊടുത്തതിനു ശേഷം ആണ് ട്രെയിൻ ഓടിയത്
ശരിയാ വടകര സ്റ്റേഷനിൽ കരി ഗോഡൗൺ ഉണ്ട് അന്നും ഇന്നും
جزاكم الله🥰
Mujakarayuom
Mashallah
Ethilum Valudh pro. Vazhakunnam
Cheidhittund
കണിയാപുരം തങ്ങൾ കയ് കാണിച്ചിട്ട് നിർത്താതെ പോയ വണ്ടി കുറച്ചുമാറിയിട്ട് നിന്ന് അങ്ങനെയും ചരിത്രമുണ്ട്
ചെറുപ്പത്തിൽ ഞാനും കേട്ടു
വടകര
ആശാൻ മടവൂർ വലിയുള്ളയുടെ ഇരായിട്ട് വരും?
ഇങ്ങളെ വല്യാപ്പ .. എന്തേയ്
ബാല രാമ കഥ യാ ണി ദ്
Nindaydhe..mandooso..
ഓ ഭയങ്കരം 😩😩😩😩ഏത് തങ്ങളാ അച്ഛാ
വടകര ചാനിയംകടവ്
വഴി പേരാമ്പ്ര റൂട്ടിൽ ചെറുവണ്ണൂർ.
കൻ്റീതാഴെ മലയിൽ മാകാം
ഇദ്ദേഹം അമുസ്ലിം ആണെങ്കിലും വഹാബികളെ ക്കാളും മൗദൂദികളേക്കാളും എത്രയോ നല്ലവൻ
Masha allah
പടച്ചോനെ ഇങ്ങള് കാത്തോളീ .വേറെ പണിയൊന്നു മില്ല അല്ലെ.
Ninako
Ivarude makkam evedaya, Onnu poyi dua cheyyan
ഇയാൾ പറഞ്ഞ കാര്യം സത്യമാണ്
ഇദ്ദേഹം എൻെറ നാട്ടുകാരനാണ് നാദാപുരം റോഡ്
Allahu akbar
ഇപ്പോ ഇജാതി തങ്ങൻമാർ ഇപ്പോളുണ്ടോ. വയനാട്ടിൽ മുഹയ്യ
👳👳👳വയനാട്ടിൽ മുഹയ്യദ്ദീൻ ശൈഖിനെ കണ്ടത് നഗ്നയായ കാളി. ഈ കറാമത്തൊക്കെ ക്കാണുന്നത് കാഫിറുകൾ മാത്രം. 👳👳 ഖുബൂരികളെ നിങ്ങളുടെ👳👳 കാര്യം വല്ലി കഷ്ടം തന്നെ
Koratty station koratty muthey 🚃 train nirutheyittundu
TT അദ്ദേഹത്തിന്റെ ഡ്യൂട്ടി സത്യസന്ധമായി ചെയ്തു
തങ്ങളായാലും പെങ്ങളായാലും Ticket എടുക്കാതെ യാത്ര ചെയ്യൽ തെറ്റാണല്ലോ
തള്ളുന്നവർ ഇങ്ങനെ തള്ളിക്കൊണ്ടിരിക്കും അതുകേട്ട് മേലിൽ തങ്ങന്മാർ ticket എടുക്കാതെ യാത്ര ചെയ്യരുത് പിഴ അടക്കേണ്ടി വരും
ഇവിടെ ആരും ഡിലീറ്റ് കുറ്റം പറഞ്ഞിട്ടില്ല
@@smhmedia2094
സർവ്വ ജീവജാലങ്ങളെ സൃഷ്ടിക്കുകയും സൃഷ്ടികൾക്ക് മാർഗ വഴി കാണിക്കുകയും ചെയ്ത പ്രപഞ്ച നാഥൻ
അവൻ മനുഷ്യനെ സൃഷ്ടിച്ചത് യാതൊരു അറിവും ഇല്ലാത്ത രീതിയിലാണ്
പിന്നീടവൻ തന്റെ ചുറ്റുപാടുകളിൽ നിന്നാണ് അറിവുകൾ നേടുന്നത് അവിടെ സുനിക്ഷിതമായ അറിവ് കൊടുക്കേണ്ടത് സൃഷ്‌ടിച്ച ദൈവം തന്നെയാണ്
ആ ബാധ്യതനിർവഹണമാണ് പ്രവാചകൻമാരിലൂടെ നടന്നത്
നമ്മൾ
ആ പ്രവാചകൻമാരെ പിന്തുടരുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ ബാധ്യത
ഇതല്ലാതെ മറ്റൊരു രക്ഷാ മാർഗവും ഇല്ല
അതുകൊണ്ട് ട്രെയിൻ നിർത്തുകയോ പെട്രോളില്ലാതെ കാർ ഓടുകയോ എന്തും ആവട്ടെ നമ്മൾ അല്ലാഹുവിനെയും റസൂൽ(സ)യേയും അനുസരിക്കുക
മനുഷ്യരെ മുന്നിൽ നിന്നും പിന്നിൽ നിന്നും എല്ലാ ഭാഗങ്ങളിൽ നിന്നും വഴിപിഴപ്പിക്കും എന്ന് പ്രതിജ്ഞയെടുത്ത ഇബ്‌ലീസിനെ നമ്മൾ കരുതിയിരിക്കുക
ഇല്ലെങ്കിൽ ഇങ്ങനെയുള്ള പല മായാകഥകളിലും നമ്മൾ വഞ്ചിതരാവും
@@shamsusansar2148മുനാഫിഖുകൾക്ക് കുരുപൊട്ടാൻ ഉപകരിക്കുന്ന (വിശ്വാസികൾക്ക് ഈമാൻ വർദ്ധിക്കാനും) അത്തരം പല കഥകൾ ഖുർആനിലുണ്ട്.
അയാൾ പറഞ്ഞല്ലോ..പെട്ടെന്ന് ടിക്കറ്റ് എടുക്കാൻ പറ്റിയില്ല എന്ന്.... നമ്മൾ ഇപ്പോളും അങ്ങനെ ചെയ്യാറുണ്ടല്ലോ... എല്ലാത്തിലും കുറ്റം മാത്രം കാണുന്ന വഹാബി കണ്ണ് 🤣🤣🤣
തള്ള് തള്ള് തള്ള് വണ്ടി തല്ലിപ്പൊളി വണ്ടി തള്ളാ തീവണ്ടി
വഹാബി വർഗ്ഗത്തോട് സലാം പറയാൻ പോലും പാടില്ല എന്ന് പഠിച്ചത് എന്ത്കൊണ്ടാണെന്ന് ഇതിൽ ചിലരെഴുതിയ കമന്റിലൂടെ ശരിക്കും മനസ്സിലായി
Sunni Madhakkarude salam aark venam 😄
Avuliyakalodu sahayam chodichilla ennu paranchu Allahu areyum nargathil pokan parayula
അഡ്ജസ്റ്റ് മെൻറ്
ചാനൽ വരുമാനത്തിൻെറ ഷയർ കൊടുക്കാമെന്ന് വൃവസ്ത
ഇങ്ങനെ ഒരു ഏർപ്പാട് റസൂൽ ളള പഠിപ്പിച്ചിട്ടില്ല സഹാബത്തിൻെറ ജീവിതത്തിൽ ഇല്ല
ആന്നോ 🤣 ഔലിയാക്കൾക്ക് കറാമത്ത് കൊടുത്തിട്ടുണ്ട് അമ്പിയാ മുർസലീങ്ങൾക്ക് മുഅ്ജിസത്തും. സുലൈമാൻ നബിയുടെ ചരിത്രം അറിയുമോ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ബൽക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരുവാൻ സുലൈമാൻ നബി ആവശ്യപ്പെട്ടത് ആദ്യം ഇഫ്രീത്ത് ജിന്നിനോട് ആയിരുന്നു അപ്പോൾ ജിന്ന് പറഞ്ഞത് താങ്കൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നതിന് മുമ്പ് കൊണ്ടുവരാം എന്നാണ് അപ്പോൾ സുലൈമാൻ നബി ചോദിച്ചു അതിനേക്കാൾ വേഗത്തിൽ കൊണ്ടു വരാൻ ആരുണ്ട് സദസ്സിൽ ഉണ്ടായിരുന്ന ഔലിയ പറഞ്ഞു താങ്കൾ കണ്ണുചിമ്മി തുറക്കുന്നതിന് മുമ്പ് കൊണ്ടുവരാം എന്നു പറഞ്ഞു കൊണ്ടുവരികയും ചെയ്തു ഈ സംഭവം ഖുർആനിൽ വിശദീകരിച്ചിട്ടുണ്ട് തന്റെ വാദപ്രകാരം സുലൈമാൻ നബി ശിർക്ക് ചെയ്തുവോ ആവോ യഥാർത്ഥത്തിൽ അല്ലാഹു അവർക്ക് നൽകിയ കറാമത്ത് കൊണ്ടാണ് അത് സംഭവിച്ചത്. അല്ലാഹു അപ്പപ്പോൾ സൃഷ്ടികൾക്ക് നൽകുന്ന കഴിവ്. അല്ലാഹുവുമായി അടുപ്പം സമ്പാദിച്ച ഔലിയാക്കൾ ആഗ്രഹിക്കുന്ന കാര്യം അപ്പോൾ അല്ലാഹു നടപ്പിൽ വരുത്തും അതിനാണ് കറാമത്ത് എന്ന് പറയുന്നത് അമ്പിയാക്കളിൽ നിന്നുണ്ടാകുന്ന അത്ഭുത സംഭവങ്ങൾക്ക് മുഅ്ജിസത്ത് ഇത് തിരിച്ചറിയാൻ കഴിയാത്ത ജാഹിലീങ്ങൾ ആണ് സഹായം ചോദിക്കാൻ പാടില്ല എന്ന മണ്ടൻ വാദവും ഉന്നയിച്ചു രംഗത്ത് വരുന്നത് എന്നാൽ അവർ ഉൾപ്പെടെ എല്ലാവരും അള്ളാഹു അല്ലാത്തവരോട് സഹായം ചോദിച്ച് ജീവിക്കുന്നവരാണ് ആര് ആര് സഹായിച്ചാലും അല്ലാഹു തന്നെയാണ് സഹായിക്കുന്നത് സഹായിക്കാനുള്ള കഴിവ് നൽകുന്നത് അല്ലാഹു മാത്രമാണ് എന്നതാണ് ശരിയായ തൗഹീദ്
ഒന്ന് പോ ടൊ
SWAMIJI നിത്യാനന്ദ
വഹാബി നന്നാവില്ല എന്ന് പറ
ഒരു ഹിന്ദു സഹോദരനെ പിടിച്ചു കളവു പറയിച്ചാൽ എല്ലാരും വിശ്വസിക്കും എന്നായിരിക്കും. ഇതെല്ലാം പച്ചക്കള്ളമാണെന്ന് ഞാൻ പറയുന്നു. കറാമതൊന്നു കാണട്ടെ.
അതെങ്ങനെ പച്ചക്കള്ളമാണ് എന്ന് തനിക്ക് മനസ്സിലായി? കറാമത്താ
കൈക്കൂലി കിട്ടിയാൽ ഒന്നും നീങ്ങില്ല നിങ്ങൾ ഉദ്ദേശിച്ചത് പോലെ തന്നെ പിന്നെയെല്ലാം❤
Ticket edukkathey yatra cheyyunnnath thettttanu enna bodham elllla ..eniit karaaaamath kalikkunnu ...
ഇദ്ധേഹത്തിനുതങ്ങൾചായവാങ്ങികൊടുക്കാറുണ്ടെന്നുപറയീന്നല്ലോ അതിനുളള ഉപകാരമായിരിക്കാം.
എല്ലാവരും ഇത് വിച്ചസിക്കണം cm പോയ
ما شاء الله
ഇയാൾ നമ്മുടെ നാട്ടുകാരനാണ്.. ടിക്കറ്റ് എടുക്കാനും പൂരിപ്പിക്കാനും സീറ്റ് പിടിച്ചു കൊടുക്കാനുമൊക്കെ ഈ ചേട്ടൻ ഉണ്ടാകാറുണ്ട്.. പക്ഷെ അയാൾ പറഞ്ഞത് മാറിപ്പോയീനോ എന്നൊരു സംശയം ബാക്കിയാണ്..
അങ്ങനെ ബാലകൃഷ്ണനും
സ്വർഗ്ഗം കിട്ടി
എഇപരിഹാസംകാണുമ്പോൾ.നിൻ്റെ പേr കണ്ടപ്പഴാണ് വെഷമം തോന്നിയത്.
മോനെ മഹാന്മാരെ സമൂഹത്തിന് നാഥൻ ബോധ്യ പ്പെടുതുന്നത് നമ്മുടെ പാരത്രിക വിജയത്തിനായി റബ്ബ് നൽകുന്ന അനുഗ്രഹമാണ്. Muhjizathum karaamathum
അമ്പിയാക്കളിലൂടെയും
അവ്ലിയാക്കളിലൂടയും മാത്രമേ റബ്ബ് നമ്മെസ്വീകരിക്കുകയൊള്ളൂ. ബോധ്യപ്പെടുത്താൻ
അമാനുഷിക kazhiv
അവർക്ക് നൽകുന്നു
തങ്ങൾ ളുട തല അഞ്ചിന്റ്റ ഉള്ളിൽ കുടു ഗി ക്കാണും
കാന്തപുരത്തിന്റെ അടിമയാണെന്നു തോന്നുന്നു
😠😠😠😠
@@aboobackaro3838 ☹️☹️
മുജുക്കുട്ടൻമാർ സമ്മതിക്കില്ല ... 😃😃
നിനക്കൊന്നും മാറിയിട്ടില്ലേ മോനെ ഇത് 21 നൂറ്റാണ്ട് ആണ് നിന്റെയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ബുദ്ധി എവിടെ ഫലിക്കില്ല ബാലരമ കഥ വായിച്ച് വെറുതെ മുജാഹിദിനെ പറയുന്നത് എന്തിന് ഞാന് mujuvum kujuvum ഒന്നുമല്ല നിങ്ങളെപ്പോലുള്ള മന്ദബുദ്ധികളോട് പറഞ്ഞിട്ട് എന്ത് കാര്യം
@@white444raistar6
മുജുക്കുട്ടന്മാർ വിവരം കൂടിയിട്ടാകും അല്ലേ നിരീശ്വര വാദത്തിലേക്കു പോകുന്നത് അല്ലേ പൊട്ടാ.... 😄😄
@@rahmannu6798 ഞാൻ ഏതിലേക്ക് പോകുന്നതും വരുന്നതും നീയോ നീയോ നിൻറെ തന്തയോ തീരുമാനിക്കേണ്ട
@@rahmannu6798 മറ്റുള്ളവർ എങ്ങനെയാണെന്ന് നിൻറെ ജഡ്ജ്മെൻറ് വേണ്ട കേട്ടോടാ
@@white444raistar6
പോടാ നിന്റെ കാര്യം ഇവിടെ പറഞ്ഞില്ലല്ലോടാ സംസ്കാര മില്ലാത്തവനെ. ...
മറ്റുളവർ. Karamath. കച്ചവട. മാകാതിരിക്കണം
Adheyo..Kunjhaaday..👅👅👅👅👅
ബിസ്സിച്ചു, ബിസ്വസിച്ചു
ഇ. സംഭവം ആദ്യമായി കേൾക്കുകയാണ് ഇത് പുതിയ karamathu kathyananu തോനുന്നു
1950/1955 new ano
ശൈഖുന ഒരു മജ്ദൂബിനെപ്പോലെ നടന്നിരുന്ന കാലത്ത് തീവണ്ടിയില്‍ കയറി. വടകര സ്റ്റേഷനില്‍ വെച്ച് ടി.ടി.ആര്‍ വന്ന് പരിശോധിച്ചപ്പോള്‍ എ.ക്ലാസ് ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റിലാണ് മഹാന്‍ എ.ക്ലാസില്‍ കയറിയത്. പിഴയായി കൂടുതല്‍ ചാര്‍ജ് ആവശ്യപ്പെട്ടു. കയ്യില്‍ കാശില്ലാത്തതിനാല്‍ മഹാനവര്‍കളെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. പ്രതിഷേധമൊന്നുമില്ലാതെ മഹാന്‍ ധൃതിയില്‍ നടന്ന് പോയി. എന്നാല്‍ വണ്ടി നീങ്ങുന്നില്ല. പല ശ്രമങ്ങളും നടത്തി. അവസാനം ബന്ധപ്പെട്ടവര്‍ക്ക് സംശയമായി. അവര്‍ ശൈഖുനായെ തേടിപ്പിടിച്ച് സങ്കടം ബോധിപ്പിച്ചു. ചെയ്ത അവിവേകത്തിന് മാപ്പിരന്നപ്പോള്‍ വണ്ടി ഓടാന്‍ അനുമതി കൊടുത്തു
Valla problavum aayirikkum
Pinne daivathinu ariyaam
Allah kareem 🤔
പഴയ തങ്ങൾ മാര് പല കരാമത്തും കാണിച്ചു..ഇപ്പോഴത്തെ തങ്ങൾ മാർ ഒന്നും കാണിക്കുന്നില്ല..അതെന്താ..ഇപ്പോഴേത്തേത് ഒക്കെ ഡ്യൂപ്പു ആയിരിക്കും ലെ..ഒറിജിനൽ മുസ്ലിംകൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ല..തങ്ങളെ കെട്ടിയില്കെങ്കിൽ തീവണ്ടി നീങ്ങില്ല എന്ന്പപരയുമ്പോ അയാള് മുസ്ലിം അല്ല..ജിന്ന് .AP ഉസ്താദ് നു ഒരു കരാമത്ത് ഇല്ലേ..ഓ സോറി മരിച്ചതിന് ശേഷം ആണല്ലോ കഥകൾ ഉണ്ടാവുന്നത്..
ഒരു സംശയവും ഇല്ല മക്കളേ അതൊക്കെ സത്യമാണ് ആകാറാ മതും പറഞ്ഞു ഇപ്പം കാണിക്കുന്ന പൈസൻ്റെ കറാമത്ത് ഉണ്ടല്ലോ അതാണ് മക്കളേ ശരിക്കും കറാമത്ത്
Mashallah yaaallah....
അതെങ്ങനെ തങ്ങളെ പ്പിടിച്ച് വണ്ടിയിൽ നിന്നിറക്കി ഉടനെ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം വണ്ടിക്ക് മുന്നിൽ കയറി നിന്ന് തങ്ങളെക്കയറ്റിയിട്ട് പോയാൽ മതി എന്ന് പരാറഞ്ഞ് പിന്നെങ്ങനാ വണ്ടി munnottedukkuka
Nalla karamath
Mashallah mashallah mashallah
ഇയാൾ ഇപ്പഴും ബാലകൃഷ്ണൻ തന്ന യോ?.
ആശാനെ ഒന്നുമയത്തിൽ തള്ള് ആശാനേ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ഔലിയാക്കളുടെ കറാമത്ത്കണ്ടിട്ടും ഇയാൾ ദീൻ വിശ്വസിച്ചിട്ടില്ലവല്ലാത്ത സംഭവം
Vahhabisam ethretholam abakadamanenn ithiloode manasilakkam.
വല്ലാത്ത ഹതീസ്
ആത്മീയ ഔന്നിത്യം കൈവരിച്ച ദൈവദാസന്മാരിൽ നിന്ന് ഇങ്ങനെയുള്ള അത്ഭുത സിദ്ദികൾ ദാരാളമായി ഉണ്ടാവാറുണ്ട് ശറഹ് നിശ്ചയിച്ച ഉപാധികളോടെ ഔലിയാക്കൾ(ദൈവ മിത്രങ്ങൾ)സ്വാലിഹീങ്ങൾ(സൽ വൃത്തരായ ദൈവ ദാസന്മാർ)നിന്ന് കറാമത്ത്(അത്ഭുത സിദ്ദികൾ)ഉണ്ടാവും അത് പ്രമാണങ്ങൾ കൊണ്ട് ഇസ്ലാമിൽ സ്ഥിരപ്പെട്ട കാര്യമാണ്
Appo iyalum swargathilanu cm paranjikille enne kandaver swargathil aanennu 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
കാശ് കിട്ടിയാൽ ഇതിനപ്പുറവും പറയും.
നിന്റെ സ്വഭാവം
ഓ പുതിയ ഔലിയ. നുമ്മക്ക്
Entha paranjathe
ഒരു അമുസ്ലിം പറയുന്നു മാഷാ alla
ഇതുപോലെ ബസ് നിർത്തിയ അത്ഭുതകഥ ഒന്നിലധികം പേരിൽ കേട്ടിട്ടുണ്ട്, ചുട്ട കോഴിയെ പറപ്പിക്കുന്ന കഥ യൊക്കെ ഇപ്പൊ നിർത്തി കാരണം ചുട്ട കോഴിയെ തിന്നുന്നത് സാധാരണയായി.
ഇങ്ങനെ സമാനമായ കഥകൾ ശുദ്ധ ഖുർആനിലും സുന്നത്തിലും കേട്ട് വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് ഇതിനുഷേധിക്കാൻ സാധ്യമല്ല.
സത്യ വിശ്വാസം സമ്മതിക്കുന്നില്ല അതിന്
Subhanallah...