കോടതി വിധിയില്‍ പൂര്‍ണ തൃപ്തന്‍, മകള്‍ക്ക് നീതി ലഭിച്ചു - വിസ്മയയുടെ അച്ഛന്‍| VismayaCaseVerdict

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 52

  • @sureshp2079
    @sureshp2079 2 года назад +11

    നിങ്ങളുടെ കാര്യം ശരി, ഈ സർക്കാരിനെ വിശ്വസിക്കാൻ തീരെ കൊള്ളില്ല, അങ്ങിനെയാണ് മറ്റു പല കേസിലും കാണുന്നത്.

  • @vamankottukkal6493
    @vamankottukkal6493 2 года назад +19

    ശിക്ഷ പോരാ
    ഇവൻ മേൽക്കോടതിയിൽ പോയാൽ
    രക്ഷപെടും ..,
    അനുവദിക്കരുത് ഇവനെ രക്ഷപെടാൻ ..
    ഓരോ കോടതിയിൽ പോകുമ്പോഴും
    കൂടുതൽ ശിക്ഷ വാങ്ങിക്കുടുക്കണം ..

  • @aj.ar.325
    @aj.ar.325 2 года назад +23

    സമൂഹത്തിന് മെസ്സേജ് കൊടുക്കാൻ സ്വന്തം മകളെ ബലി നൽകിയ ആ മനസ്സ് ആരും കാണാതെ പോകരുത്. മന്ദബുദ്ധി.. അല്ലാതെ എന്തു പറയാനാ..

  • @user-fl5rb7zx1w
    @user-fl5rb7zx1w 2 года назад +3

    ഈ ശിക്ഷ കുറഞ്ഞു പോയി.. 😡

  • @ithalpallath6770
    @ithalpallath6770 2 года назад +14

    അച്ഛന് തൃപ്തി.. അമ്മക്ക് തൃപ്തിയില്ല

  • @3dcakemaster286
    @3dcakemaster286 2 года назад +15

    വെഹിക്കിൾ ഇൻസ്പെക്ടർ
    ആയിരുന്ന കിരൺകുമാറിനെ
    കോടതി വേവിക്കൽ
    ഇൻസ്പെക്ടറായി 10year ജയിലിലേക്ക്
    നിയമിച്ചു ഒപ്പം
    സർക്കാർവക ഭക്ഷണം
    വസ്ത്രം കിടപ്പ് എന്നിവ
    ഫ്രീയാണ് സ്ത്രീധനമായി ഒരു
    ജോഡി ഡ്രസ്സും ഒരു
    പ്ലാസ്റ്റിക്മഗഗും ഒരു
    അലൂമിനിയപാത്രവും
    അനുവദിച്ചു തനിക്ക് കിട്ടിയ
    അലുമിനിയ പാത്രം ഒരു
    ചളുങ്ങിയ പാട്ടപാത്രം
    ആണെന്നും അത് കണ്ടപ്പോൾ
    തൻറെ കിളി പോയെന്ന്
    സഹപ്രവർത്തകരോട് പരാതി
    പറഞ്ഞു

  • @solo_editz4637
    @solo_editz4637 2 года назад +18

    'തിന്നുക...തൂറുക'.. അതാണ് ജയിലിലെ സുഖാവാസനം.... ഇതിലും നല്ല ശിക്ഷ കൊടുക്കണമായിരുന്നു.

    • @VasanthKumar-qx3tu
      @VasanthKumar-qx3tu 2 года назад +2

      വെറും തടവല്ല അവന്നു കിട്ടിയതു കഠിന തടവാണ് അതു കഠിനമാണ്

  • @leninpppunnayilprasannan2192
    @leninpppunnayilprasannan2192 2 года назад +7

    കിരണിന്റെ പെങ്ങളും , അളിയനെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം

    • @Anna-ch8be
      @Anna-ch8be 2 года назад

      Avattakale pokkanamayirunnu.aliyanu varumanam mudangi

  • @anjana2382
    @anjana2382 2 года назад +4

    10 വർഷം ശിക്ഷ കുറഞ്ഞു പോയി 😢😓

  • @vahisrecipe7091
    @vahisrecipe7091 2 года назад +2

    ഒരു മോളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അവന്റെ മാതാപിതാക്കൾക്ക് കൂടി ശിക്ഷ കൊടുക്കണം.

  • @ikozhikod1391
    @ikozhikod1391 2 года назад +6

    ഇ ശിക്ഷ കിട്ടിയാൽ പോര. ഇരട്ട ജീവപര്യന്തവും 10 വർഷം കടിന തടവു o കൊടുക്കണം🙏🙏

  • @karthikakarthu1412
    @karthikakarthu1412 2 года назад

    അമ്മ പാവം. അച്ഛൻ സമൂഹ്യ പ്രവര്‍ത്തകന്‍ നമസ്കാരം 😊

  • @arabictutor2833
    @arabictutor2833 2 года назад +3

    സ്ത്രീധനം വാങ്ങുന്നത് മാത്രം അല്ല കൊടുക്കുന്നതും കുറ്റകരം അല്ലെ,?

  • @anithasureshh
    @anithasureshh 2 года назад +9

    41 വയസ്സിൽ പുറത്തിറങ്ങാം. ഇതാണോ ശിക്ഷ 😔

  • @raoneraone7804
    @raoneraone7804 2 года назад +10

    25 വർഷക്കാലത്തെ മുഴുവൻ ഞായറാഴ്ച കളിലും 10 ചാട്ടയടി കൂടി കുറഞ്ഞ പക്ഷം വേണമായിരുന്നു ബഹുമാനപ്പെട്ട കോടതീ...

  • @nizashajahan3802
    @nizashajahan3802 2 года назад +2

    മോൾക്ക് നിതി കിട്ടി ഭയങ്കര നിതി തന്നെ ആ അച്ഛനും കുടി ശിക്ഷ ഉറപ്പാകാണും

  • @napster005
    @napster005 2 года назад +14

    10 yrs and 12.5 lak....aa 10 yrs govt nte chelavil kazhiyum...very disappointed 👎👎👎👎

  • @karthikakarthu1412
    @karthikakarthu1412 2 года назад

    നീതി കിട്ടിയോ അച്ഛാ...മകളെ തിരിച്ചു കിട്ടിയില്ലല്ലോ...ഒന്നു കരഞ്ഞു പറഞ്ഞിട്ടും കണ്ണ് തുറന്നു കാണാനോ കേള്‍ക്കാന്‍ കഴിയാതെ പോയത് അച്ഛന്റെ തെറ്റു.ഈ സമൂഹം താങ്കളെ വെറുക്കുന്നു ..😡

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +1

    EMERALD COURT

  • @eye-threecinecreations410
    @eye-threecinecreations410 2 года назад

    🌹🙏🙏🙏🙏🙏✍

  • @jollykc7746
    @jollykc7746 2 года назад

    Shiksha pots chetta aven avide kidakete plz

  • @sreeramds1052
    @sreeramds1052 2 года назад +7

    achan parayunnu neethi kittiyennu...amma parayunnu siksha kuranjennu....🙄🙄
    Siksha kuranjennu anu pothuvil ellarkum thonnunnathu

  • @yousufpk9443
    @yousufpk9443 2 года назад +2

    വിധിന്യായം എല്ലാം കൂടി ഒന്നിച്ച് അനുവദിച്ചാൽ മതി എന്നത് ഖേദകരം

  • @anjusatheesh1938
    @anjusatheesh1938 2 года назад

    എത്രയും വലിയ കേസ് ആയിട്ടു വിധി ഇതാണെഗിൽ ഇനിയും പബ്ലിക് ഇതുപോലെ ഉള്ള പ്രശനം അഭിമുകീകരിക്കണ്ടി വരും.. ഇനിയും ഇങ്ങനത്തെ കേസ് കൾ ഉണ്ടാവും.. ഇ ഒരു വിഷയത്തിൽ വിധി അടിപൊളി ആയിരുന്നെഗിൽ കുറേ മനുഷ്യർ കേരളത്തിൽ സ്ത്രീധനം ചോദിക്കാൻ പെൺകുട്ടികളെ ദ്രോഹിക്കാനും ഒന്ന് മടിച്ചേനെ....

  • @rathnamswarna9066
    @rathnamswarna9066 2 года назад

    👍👍

  • @0faizi
    @0faizi 2 года назад +13

    പത്തുവർഷം കണ്ണടച്ചു തുറക്കുമ്പോഴേക്കും കഴിയും ഇതൊന്നും ഒരു ശിക്ഷയല്ല 🤕ഒരു 50 വർഷം എങ്കിലും അവൻ ഉള്ളിൽ കിടക്കണം👌
    ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവനെ ചിലപ്പോൾ ജോലിയിൽ എടുക്കും ഉറപ്പാണ് അതാണ് നമ്മുടെ കേരളം🥵

    • @divyakrishnan2593
      @divyakrishnan2593 2 года назад +2

      Athundakilla.kodathi kuttakkaran annen kandethiyal pinne govt joli kittilla

  • @UdayS29
    @UdayS29 2 года назад +3

    Athyam ivare pidich akath idanam .they are equally responsible for her mental health .

  • @vilsonthomas3227
    @vilsonthomas3227 2 года назад +1

    iyaalum bharyayum vichaarivhirunnenkil makal ippozhum jeevanode kandenem .

  • @ranarana6588
    @ranarana6588 2 года назад +1

    സ്ത്രീധനത്തിന് പേരിൽ പെൺകുട്ടികളെ ആക്രമിക്കുന്ന ഭർത്താക്കന്മാർക്ക് ഇത് ഒരു പാഠമാകട്ടെ 😂😂

  • @seenawilson6787
    @seenawilson6787 2 года назад

    Neethikittiyilla..kurajupoayi..oru paavam kuttiyudea sahanam, jeevan oru vilayumilea..enitum streedhanamaranagal udakum siksha maathrukaparamaayila.

  • @simnasaju8826
    @simnasaju8826 2 года назад +3

    Ayye edano shiksha

  • @wildlife3289
    @wildlife3289 2 года назад

    Sathyam parayam vismaya achan aanu main issue...pogan para

  • @jyothijyothimol2447
    @jyothijyothimol2447 2 года назад

    Santhosham. Prethibhagam vakkeelinte avashyam poornamayum kodathi angeekarichallo.😏 Kodathikal prethikku vendiyo🤔

  • @nithinnithin7887
    @nithinnithin7887 2 года назад +1

    10 varsham kazhiji nee enthina Da eragunne poi chathudeeeeeeeee

  • @sreelekshmi4184
    @sreelekshmi4184 2 года назад

    Swantham achan vidiyil thripthananu athondu janangaalk voice illa avide pinna supreme court il poyal jeevaparyantham kittumayirikum athinayi poratam nadathuka 🙏

  • @beerankutty9948
    @beerankutty9948 2 года назад

    12.50Uluva.Pora.2croreVennam.

  • @mathewvarghese2380
    @mathewvarghese2380 2 года назад +2

    Pakshe wife satisfied alla.. Kuranjath oru 25 lakhs expect cheythu..

  • @eye-threecinecreations410
    @eye-threecinecreations410 2 года назад

    🌹🙏🙏🙏🙏🙏✍

  • @eye-threecinecreations410
    @eye-threecinecreations410 2 года назад

    🌹🙏🙏🙏🙏🙏✍

  • @eye-threecinecreations410
    @eye-threecinecreations410 2 года назад

    🌹🙏🙏🙏🙏🙏✍

  • @eye-threecinecreations410
    @eye-threecinecreations410 2 года назад

    🌹🙏🙏🙏🙏🙏✍