Jayasurya ve earned enough.... പിന്നേ നല്ല business ഉം ഉണ്ട്.... ഇനി എന്തായാലെന്താ...... പണ്ടത്തെ പോലെ മിമിക്രി കളിച്ചു passenger ഇൽ തൂങ്ങി നടന്നു കാലഘട്ടമല്ലല്ലോ... Time changes everything pal 🌹
ജയറാമിനെ നേരിട്ട് കണ്ടാൽ അറിയാം മൊത്തം അഭിനയം ആണെന്ന്.... ആളുകളുടെ മുന്നിൽ വരുമ്പോ ഓവർ വിനയവും ഒടുക്കത്തെ അഭിനയവും... ഇങ്ങേരിത് സ്‌ക്രീനിൽ കാണിച്ചാരുന്നെങ്കിൽ ഓസ്കാർ വാങ്ങിയേനെ... 😏
മമ്മുട്ടിക്ക് ഉണ്ട് മതം ആസിഫ് അലിക്ക് ഉണ്ട് ടോവിനോക്ക് ഉണ്ട് ഇവർക്ക് എല്ലാവർക്കും മതം പറയുമ്പോൾ അല്ലേൽ വരുമ്പോൾ സ്വെന്ദം കാര്യം നോക്കും. ജയറാം മാത്രം അല്ല. പിന്നെ അത് പുള്ളിയുടെ വ്യക്തിപരമായ കാര്യം.നമ്മൾ നോക്കേണ്ട. ബാക്കി നോക്കുക.പുള്ളി പക്കാ ഒലിപ്പീരാണ്. സോപ്പ് ഇട്ടു നിൽക്കും സ്വെണ്ടം കാര്യം സിന്ദാപ്പാട്.
എന്തുകൊണ്ടാണ് ജയറാമിനെ വച്ച് ലാൽജോസ് ഇതുവരെ ഒരു സിനിമ സംവിധാനം ചെയ്യാതിരുന്നത് എന്നറിയാമോ? ലാൽ ജോസ് സഫാരി ചാനലിൽ അതിനെ പറ്റി പറയുന്നുണ്ട്.. ജയറാമിനെ വച്ചാണ് തൻറെ ആദ്യചിത്രം ലാൽജോസ് പ്ലാൻ ചെയ്തത്.. എന്നാൽ ലാൽജോസിൻ്റെ കഥ പറച്ചിൽ എത്ര വിശ്വാസത്തിൽ എടുക്കാതിരുന്ന ജയറാമിൻ്റെ പ്രതികരണം കാരണമാണ് ലാൽജോസ് ആ കഥ തിരുത്തി മമ്മൂട്ടിയുടെ വേർഷനിൽ ആക്കിയതും സൂപ്പർ ഹിറ്റായ "ഒരു മറവത്തൂർ കനവ്" എന്ന സിനിമ ചെയ്തതും. എന്തായാലും പിന്നീടൊരിക്കലും ജയറാമിനെ വച്ച് ഒരു ചിത്രം ലാൽജോസ് ആലോചിച്ചിട്ടില്ല.
നാണമില്ലാതെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ഇങ്ങിനെ കഞ്ഞി കുടിക്കൂന്നതിലൂം ഭേദം വേറെ വല്ല പണിക്കും പോവുന്നതാ.. എവിടെയോ വാലും തുമ്പും കേട്ടതിനെ ഇങ്ങിനെ പൊടിപ്പും തൊങ്ങലും വെച്ച് വിസർജിക്കാൻ നാണമാവില്ലേ ഉളുപ്പ് ഉള്ളവർക്കല്ലേ അതൊക്കെ ഉണ്ടാവൂ.. അതി വിനയം ഉള്ളവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞവർ ചിത്ര ചേച്ചിയെ കുറിച്ച് ഒക്കെ എന്തൊക്കെ അപവാദങ്ങൾ പറഞ്ഞു കാണും..
ചിരിച്ചാലും കരഞ്ഞാലും ഒരേ ഭാവം അഭിനയം ഒരിക്കലും മുഖത്തു വരാത്തതും അഭിനയം ഏഴു അയലത്തു പോലും വരാത്ത പഴയ മാളയുടെ കോമഡി പോലെ ദേഹം കുലുക്കി ഉള്ള കോമഡിയും ശവം എന്ന ഏക വാക്ക് കോമഡിക്ക് എന്ധോ വലിയ ചിരി ലഭിക്കും എന്നൊക്കെ ഇടയ്ക്കു ആ വാക്ക് എല്ലാ സിനിമയിലും ഒന്ന് വീതം മൂന്നു നേരം എന്ന തലത്തിൽ പറയുകയും ചെയ്യുന്ന വെൿതി ആരെങ്കിലും ഒരു ചോദ്യം ചോദിച്ചാൽ ഉടൻ പറയും പപ്പേട്ടന്റെ സിനിമയിൽ ഞാൻ അഭിനയിച്ചു എന്ന് ഇടക്ക് ഒരു തള്ളും ആ സിനിമ ( അപരൻ ഒരു വൻ പരാജയ ചിത്രം ആയിരുന്നു എന്ന സത്യം പുള്ളി ഒരിക്കൽ പോലും ഒരു ഇടത്തും പറയില്ല ആ സിനിമയിൽ പുള്ളിയുടെ അഭിനയം കണ്ടാൽ പ്രസവിച്ച അമ്മ പോലും സഹിക്കില്ല അത്രയും ബോർ ആയിരുന്നു പുള്ളിയുടെ അഭിനയം 😂 ) മലയാളം സിനിമയിലെ ഒരു വൻ തോൽവി ആണ് ഈ നടൻ 😅
9:38ഏത് കാര്യത്തിനും കാലത്തിന്റെ തിരിച്ചടി ഉണ്ടാകും 9:38അതുകൊണ്ടായിരിക്കും വർഷങ്ങൾക്ക് ശേഷം ആടു പുലിയാട്ടം സിനിമയ്ക്ക് വേണ്ടി ജുവൽ മേരി ആ നടി ഇതേ വർത്താനം പറഞ്ഞത് *ജയറാം പരാജയപെട്ട നടനാണ് അയാളുടെ നായിക ആകുകയില്ല* കൊള്ളാം 👌👌 പിന്നെ കാര്യം പറയാലോ "ജുവൽ മേരി ആ രമ്യ കൃഷ്ണന്റെ കഥാപാത്രം ഒഴിവാക്കിയത് വിഡ്ഢിതം ആണ്... നല്ലൊരു കഥാപാത്രമായിരുന്നു... അഭിനയജീവിതത്തിൽ ഒരു വഴിതിരിവ് ആകുമായിരുന്നു"
ജയറാം ഉള്ളിക്കി വളം ഇടാൻ പോവുന്നതാ നല്ലത് ഇപ്പോൾ സിനിമ ചെയ്യുന്നതു നോക്കുമ്പോൾ... പിന്നെ ഇയാളെ കുറ്റം പറയുന്ന നിങ്ങൾ എത്ര പേർക്ക് സഹായം കൊടുത്തു എന്നു കൂടെ പറയുമോ? നിങ്ങളെ അവതരണം നിങ്ങളെ ശബ്ദം അടിപൊളി ആണ്
അ bgm ഒന്നു കുറച്ചു വയ്ക്കുമോ... ഇടത്തോ വലത്തോ കൈ ആയിക്കോട്ടെ, കൊടുത്തല്ലോ... നമ്മുടെ പാർട്ടിക്കാരെ പോലെ കൊടുക്കും എന്ന് പറഞ്ഞ്.. പറ്റിച്ചില്ലല്ലോ...എന്തായാലും newgen actors നെ കാൾ ഭേദം ആണ് Mr. Jayaram.. Mdma അടിച്ചു സെറ്റുകളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലല്ലോ
എല്ലാരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞ സിനിമ പരാജയപ്പെടുത്തരുത്🙏🙏🙏🙏🙏🙏 ഈ ബ്ലോഗറും കുശുമ്പ് പറയുന്ന ആളാണ്😀😀😀😀😀 സത്യം അറിയണമെങ്കിൽ ജയറാം അല്ലെങ്കിൽ രാജസേനൻ പ്രതികരിക്കണം...... കുശുമ്പ് പറയുന്ന അമ്മച്ചി അതിനൊരു മറുവാദമുണ്ട്.. ജയറാം ഇങ്ങനെ സഹായിക്കുന്നത് കാണുമ്പോൾ മറ്റുള്ളവരും അനുകരിക്കാരുണ്ട് അത് തീർച്ചയായിട്ടും നല്ല കാര്യം.. മമ്മൂട്ടി യേശുദാസ് മെഡിക്കൽ ട്രസ്റ്റ് ഇവർ ഹൃദയവുമായി ബന്ധപ്പെട്ട രോഗികൾക്ക് സഹായം കൊടുക്കുന്ന കണ്ടപ്പോൾ വളരെയധികം പണക്കാർ ഇതുപോലെ സഹായങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഒരിക്കലും അത് തെറ്റല്ല🙏🙏🙏🙏🙏
ചെറിയ തിരുത് ഉണ്ട്.. പൃഥ്വിരാജ് സിനിമക്കി തൊട്ടു മുൻപ് ജയറാം ഇല്ലാത്ത രണ്ടു ചിത്രങ്ങൾ ഉണ്ട് ഡാർലിംഗ് ഡാർലിംഗ് പിന്നെ മേഘ സന്ദേശം.. പിന്നെ വീണ്ടും ജയറാം ചിത്രം.. പിന്നീട് ആണ് നക്ഷത്രക്കണ്ണുള്ള രാജകുമാരൻ ഉണ്ടാകുന്നത്
ഞാൻ ഒരു ജയറാം fan ആണ്. തോന്നിയ വാർത്ത പഞ്ചായത്ത് പെണ്ണുങ്ങളെപ്പോലെ പറയരുത് ജയറാമേട്ടനെ പോലുള്ള ഒരു വ്യക്തി മരിക്കുമ്പോൾ അല്ല അദ്ദേഹം നല്ല നടനാണ് നല്ല വ്യക്തിയാണ് പറയേണ്ടത്. ജീവിച്ചിരിക്കുമ്പോൾ നല്ലതിനെ നല്ലത് എന്ന് പറയു
നിങ്ങളിപ്പോ പറഞ്ഞ കുറ്റങ്ങളില്ലാത്ത ഒരു നടനെയോ നടിയെയോ കാണിച്ചു തരാമോ... പോട്ടെ മറ്റൊരാളെ വ്യക്തി ഹത്യ ചെയ്യാൻ നിങ്ങൾക് എന്തവകാശം... ഇവിടെ ഒരു പൊതിച്ചോറ്, അല്ലെങ്കിൽ ഒരു നാരങ്ങ വെള്ളം അതുമല്ലെങ്കിൽ 100 രൂപ കൊടുക്കുന്നവർ മുതൽ വൻതുകകൾ കൊടുക്കുന്നവർ വരെ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടാറുണ്ട്... ഒന്നുകിൽ അവർ സ്വന്തമായി ഇടും... അല്ലെങ്കിൽ മറ്റുള്ളവരെക്കൊണ്ട് വീഡിയോ എടുപ്പിച്ചു നന്മമരം എന്നൊരു തലകെട്ടും കൊടുക്കും.... വ്യക്തി ജീവിതത്തിൽ ആരും അത്ര നല്ലവരാകില്ല... എനിക്കും നിങ്ങൾക്കും മറ്റുള്ളവർക്കും പല കുറ്റങ്ങളും കുറവുകളും ഉണ്ട്... പക്ഷെ അതിനെയൊക്കെ നുള്ളിപെറുക്കി എടുത്ത് ഇങ്ങനെ പിച്ച കാശിനു വിറ്റ് അരിമേടിച്ചു കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വരുന്ന നിങ്ങളുടെ അവസ്ഥ.... കഷ്ടം... 🤮🤮🤮🤮🤮
ബിഹൈൻഡ് ദ സ്ക്രീൻ എന്ന പരിപാടി,മറ്റേതു സിനിമാ സംബന്ധിച്ച ചാനലുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. അണിയറയിലെ അറിയപ്പെടാത്ത കഥകളും സംഭവങ്ങളും വെള്ളം ചേർക്കാതെ വസ്തുനിഷ്മായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഒരു അതിശയോക്തിയും കൂടാതെ . വസ്തുതകൾ വളരെ വൃത്തിയായും ഭംഗിയായും അവതരിപ്പിക്കുന്നതിൽ അവതാരികയും ഏറെ പ്രശംസ അർഹിക്കുന്നു. തീർച്ചയായും സിനിമാപ്രേമികൾ വളരെ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു പരിപാടിയാണിത്.സധൈര്യം മുന്നോട്ടു പോവുക... നിങ്ങളൊരുക്കുന്ന ഈ വേദിയിൽ ഞങ്ങൾ എന്നും ഉണ്ടാകും..ആശംസകൾ🌹🌹🌹🌹🌹
സത്യത്തിൽ നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്. ഒരുവിധം എല്ലാ നടന്മാരും എല്ലാം ഇങ്ങനെ തന്നെയല്ലേ. മറ്റൊരാളെ തരംതാഴ്ത്താൻ ആണോ ശ്രമിക്കുന്നത് അതോ സ്വയം നിലവാരം കുറയ്ക്കാനോ😳
Sir, ഒരു വ്യക്തിയെയും താഴ്ത്തി കാട്ടാനോ അല്ലെങ്കിൽ മികച്ചത് എന്ന് പറയാനോ അല്ല ഞങളുടെ ഉദ്ദേശം .ഏതെങ്കിലും ഒരു സംഭവം അടിസ്ഥാനപ്പെടുത്തി അതിലെ" facts " എന്താണ് എന്ന് പറയാൻ ശ്രമിക്കുന്നു
Sir, we aren’t bothered about any actors & that’s why we are doing this in our channel we are doing 4 different kinds programs 1.cinema charitham ( Malayalam film history based)2.BTS(behind the screen) 3.Graph changer & K diaries All are related to cinema ,as you mentioned cinema is the bread and butter for many people,we are not creating any stories but we are sharing some facts coz,our channel also has strong links with Malayalam film industry. our group includes well known directors,producers,writers,cameraman etc. Actually we are sharing very small facts that’s happened or happening in this industry
Even actors like mamotty and bun uncle does the same......why don't you tell about them......paid media or what to tarnish someone's image.......may be papotty is playing behind this.......at the age of 75 what's his f problem
Thanks for your comment mam 🙏 For your information we don’t do any payment services or PR work for anyone Will definitely come up with not only all actor’s & actresses but also technician’s and all others those who are related with Malayalam film industry ,This is only our first month after this channel launch So kindly follow us 🙏 we are sure, u will not get disappointed 😀
തുടക്കകാലത്ത് ജയറാം നല്ല അഭിനയം കാഴ്ച വച്ചിരുന്നു പിന്നീട് അയാളുടെ അഭിനയം വെറും കോമാളിത്തരമായി മാറി പല സിനിമകളിലും ചെയ്ത സീരിയസ് വേഷങ്ങൾ കോമാളിത്തരം കാട്ടിചളി ആക്കിയിട്ടുണ്ട് അതുകാരണം ജയറാമിന്റെ അഭിനയം ഇഷ്ടമല്ല
ജയറാം പുറമെയുള്ള വിനീതമേ ഉള്ളൂ ഉള്ളിൽ വിനയമേ ഇല്ല
തികച്ചും ശെരിയാണ്..!
Correct
അതിവിനയം കാണിക്കുന്നവരെ സൂക്ഷിക്കണം.
👍🏻👍🏻👍🏻
@@Loyigi123സത്യം
ഇതൊക്കെ പണ്ടുമുതലേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇദ്ദേഹത്തിന്റെ പിൻഗാമിയാണ് ഇപ്പോഴത്തെ ജയസൂര്യ ഇതേ സ്വഭാവം
ജയസൂര്യയുടെ കണ്ണുകൾ പറയുന്നുണ്ട് അയാളുടെ സ്വഭാവം.
Jayasurya ve earned enough.... പിന്നേ നല്ല business ഉം ഉണ്ട്.... ഇനി എന്തായാലെന്താ...... പണ്ടത്തെ പോലെ മിമിക്രി കളിച്ചു passenger ഇൽ തൂങ്ങി നടന്നു കാലഘട്ടമല്ലല്ലോ... Time changes everything pal 🌹
അഭിനവ അതിവിനയ വിധേയ വിശുദ്ധ ശ്രീമാൻ ജയറാമൻ
ജയറാമിനെ നേരിട്ട് കണ്ടാൽ അറിയാം മൊത്തം അഭിനയം ആണെന്ന്.... ആളുകളുടെ മുന്നിൽ വരുമ്പോ ഓവർ വിനയവും ഒടുക്കത്തെ അഭിനയവും... ഇങ്ങേരിത് സ്‌ക്രീനിൽ കാണിച്ചാരുന്നെങ്കിൽ ഓസ്കാർ വാങ്ങിയേനെ... 😏
അതിവിനയം ഉള്ളവർ ഉള്ളിൽ ദുഷ്ടന്മാർ ആയിരിക്കും.
HE IS A GOOD PERSON. DON'T JUDGE BRO
@@prsoumesh🤣🤣
Oh vinayakan aayirukkum nallavan.
@@meerar60😂😂😂😅
ജയറാം ഉള്ളിൽ ഭയങ്കര സവർണ്ണ ചിന്താഗതി ഉള്ള വ്യക്തിയാണ്
@@vishnur1501 ANGANEY POORNNAMAAYUM ALLA .BEEF ULPPADEY NON VEG OKKEY KAZHIKKUM
@arunvalsan1907 😂😂😂
Marar OBC alle
മമ്മുട്ടിക്ക് ഉണ്ട് മതം ആസിഫ് അലിക്ക് ഉണ്ട് ടോവിനോക്ക് ഉണ്ട് ഇവർക്ക് എല്ലാവർക്കും മതം പറയുമ്പോൾ അല്ലേൽ വരുമ്പോൾ സ്വെന്ദം കാര്യം നോക്കും. ജയറാം മാത്രം അല്ല. പിന്നെ അത് പുള്ളിയുടെ വ്യക്തിപരമായ കാര്യം.നമ്മൾ നോക്കേണ്ട. ബാക്കി നോക്കുക.പുള്ളി പക്കാ ഒലിപ്പീരാണ്. സോപ്പ് ഇട്ടു നിൽക്കും സ്വെണ്ടം കാര്യം സിന്ദാപ്പാട്.
@vyshakm2821 ATHU SATHYAMAANU.AA NADAKAM ARIYANAMENKIL PADMARAJANTEY WIFE RADHALEKSHMIYODU CHODICHAAL MATHI ..AA GURUTHWAM OKKEY SATHYAMAANO ENNU
ജയറാം പിന്നെ വിജയചരിത്രം മാത്രമുള്ള നടനാണല്ലോ😂😂😂
After saying this he had only flops for a decade
90 കളിൽ
മറ്റുള്ളവർ അറിഞ്ഞാലും വേണ്ടില്ല പാവങ്ങളെ സഹായിക്കുക
നിങ്ങൾ തുറന്ന് പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം 'ജയറാമിൻ്റെ മൂത്താപ്പയായിട്ട് വരും ദിലീപ്
Dileep sahachavar ann ath parayar alland dileep paraj nadakarila
JayaSurya also
Yes ദിലീപിന്റെ ഉറ്റ സുഹൃത്തല്ലേ രണ്ടിനെയും ഒരു കൂട്ടത്തിൽ kootam
എന്തുകൊണ്ടാണ് ജയറാമിനെ വച്ച് ലാൽജോസ് ഇതുവരെ ഒരു സിനിമ സംവിധാനം ചെയ്യാതിരുന്നത് എന്നറിയാമോ? ലാൽ ജോസ് സഫാരി ചാനലിൽ അതിനെ പറ്റി പറയുന്നുണ്ട്..
ജയറാമിനെ വച്ചാണ് തൻറെ ആദ്യചിത്രം ലാൽജോസ് പ്ലാൻ ചെയ്തത്.. എന്നാൽ ലാൽജോസിൻ്റെ കഥ പറച്ചിൽ എത്ര വിശ്വാസത്തിൽ എടുക്കാതിരുന്ന ജയറാമിൻ്റെ പ്രതികരണം കാരണമാണ് ലാൽജോസ് ആ കഥ തിരുത്തി മമ്മൂട്ടിയുടെ വേർഷനിൽ ആക്കിയതും സൂപ്പർ ഹിറ്റായ "ഒരു മറവത്തൂർ കനവ്" എന്ന സിനിമ ചെയ്തതും. എന്തായാലും പിന്നീടൊരിക്കലും ജയറാമിനെ വച്ച് ഒരു ചിത്രം ലാൽജോസ് ആലോചിച്ചിട്ടില്ല.
Sheriya alle laljose ethrayo nadanmare vech film cheythitund jayaram ne vech mathram cheythila
നാണമില്ലാതെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ഇങ്ങിനെ കഞ്ഞി കുടിക്കൂന്നതിലൂം ഭേദം വേറെ വല്ല പണിക്കും പോവുന്നതാ.. എവിടെയോ വാലും തുമ്പും കേട്ടതിനെ ഇങ്ങിനെ പൊടിപ്പും തൊങ്ങലും വെച്ച് വിസർജിക്കാൻ നാണമാവില്ലേ
ഉളുപ്പ് ഉള്ളവർക്കല്ലേ അതൊക്കെ ഉണ്ടാവൂ.. അതി വിനയം ഉള്ളവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞവർ ചിത്ര ചേച്ചിയെ കുറിച്ച് ഒക്കെ എന്തൊക്കെ അപവാദങ്ങൾ പറഞ്ഞു കാണും..
ജയറാം നല്ലൊരു ആക്ടർ ആണ്...
ശരാശരി എന്ന് പറയാൻ പറ്റില്ല. .. നല്ല നടൻ ആണ്
ചിരിച്ചാലും കരഞ്ഞാലും ഒരേ ഭാവം അഭിനയം ഒരിക്കലും മുഖത്തു വരാത്തതും അഭിനയം ഏഴു അയലത്തു പോലും വരാത്ത പഴയ മാളയുടെ കോമഡി പോലെ ദേഹം കുലുക്കി ഉള്ള കോമഡിയും ശവം എന്ന ഏക വാക്ക് കോമഡിക്ക് എന്ധോ വലിയ ചിരി ലഭിക്കും എന്നൊക്കെ ഇടയ്ക്കു ആ വാക്ക് എല്ലാ സിനിമയിലും ഒന്ന് വീതം മൂന്നു നേരം എന്ന തലത്തിൽ പറയുകയും ചെയ്യുന്ന വെൿതി ആരെങ്കിലും ഒരു ചോദ്യം ചോദിച്ചാൽ ഉടൻ പറയും പപ്പേട്ടന്റെ സിനിമയിൽ ഞാൻ അഭിനയിച്ചു എന്ന് ഇടക്ക് ഒരു തള്ളും ആ സിനിമ ( അപരൻ ഒരു വൻ പരാജയ ചിത്രം ആയിരുന്നു എന്ന സത്യം പുള്ളി ഒരിക്കൽ പോലും ഒരു ഇടത്തും പറയില്ല ആ സിനിമയിൽ പുള്ളിയുടെ അഭിനയം കണ്ടാൽ പ്രസവിച്ച അമ്മ പോലും സഹിക്കില്ല അത്രയും ബോർ ആയിരുന്നു പുള്ളിയുടെ അഭിനയം 😂 ) മലയാളം സിനിമയിലെ ഒരു വൻ തോൽവി ആണ് ഈ നടൻ 😅
ജയറാമിന് പെണ്ണ് പിടി, മദ്യപാനം, ചീട്ട് കളി, ഒന്നുമില്ലാത്ത നല്ല സ്വഭാവുളള നടനാണ്. 35 വർഷങ്ങൾ പൂർത്തിയാക്കിയ ജയറാമിന് നിങ്ങളുടെ സ്വഭാവ Certificate വേണോ
😂😂😂
Innathe kalathu ithonnum illangil mosham alle… sir ne kolavilicha kuttiye support cheyyunna naaadanu
പേരിനു വേണ്ടി ആണെങ്കിലും ആ കുട്ടികൾ ക്ക് 5 ലക്ഷം രൂപ കൊടുത്തില്ലേ. ഇവിടെ 100 രൂപ കൊടുക്കാൻ മടിക്കുന്നസമായതാണ്. ജയറാമിന് അഭിനന്ദനങ്ങൾ
നല്ല രസം. പരദൂഷണം reloaded. ഗതികേട് തന്നെ…
9:38ഏത് കാര്യത്തിനും കാലത്തിന്റെ തിരിച്ചടി ഉണ്ടാകും 9:38അതുകൊണ്ടായിരിക്കും വർഷങ്ങൾക്ക് ശേഷം ആടു പുലിയാട്ടം സിനിമയ്ക്ക് വേണ്ടി ജുവൽ മേരി ആ നടി ഇതേ വർത്താനം പറഞ്ഞത്
*ജയറാം പരാജയപെട്ട നടനാണ് അയാളുടെ നായിക ആകുകയില്ല* കൊള്ളാം 👌👌
പിന്നെ കാര്യം പറയാലോ "ജുവൽ മേരി ആ രമ്യ കൃഷ്ണന്റെ കഥാപാത്രം ഒഴിവാക്കിയത് വിഡ്ഢിതം ആണ്... നല്ലൊരു കഥാപാത്രമായിരുന്നു... അഭിനയജീവിതത്തിൽ ഒരു വഴിതിരിവ് ആകുമായിരുന്നു"
അതിന് രമ്യാ കൃഷ്ണന്റെ കഥാപാത്രമല്ല ഷീലു എബ്രഹാം ചെയ്ത ജയറാമിന്റെ ഭാര്യ വേഷത്തിലേക്കാണ് ജ്യുവൽമേരിയെ വിളിച്ചത്
നമ്മുടെ ഇവിടെ... കുറെ...ചേച്ചിമാർ ഇങ്ങനെയാ... ഒത്തിരി കാര്യങ്ങൾ..പറയും...,😅
ജയറാമിന് എന്തു കൊണ്ടാണ് പത്മശ്രീ ലഭിച്ചത്.
അതും തമിഴ്‌സർക്കാറിൻ്റെ ശുപാർശയിൽ
Best evide pisppa pulimurganu vare national award kitty pennaa
നല്ല അവതരണം... Back ground music... ഇത്തിരി കൂടി ശബ്ദത്തിൽ play ചെയ്താൽ കൂടുതൽ നന്നാവും.. 🥰👌
അതി വിനയം
Self love is more important ❤Jayaram
മറ്റുള്ളവരെ കുറ്റപ്പെടുത്തി ഉണ്ടാക്കുന്ന പണം എല്ലാവരെയും അറിയിച്ച് നന്മ ചെയ്യൂ..
Jayaram dileep jayasurya
Ore tozhutile pazhukal
നൈസ് ചേച്ചിമാർ ♥️🌼
ivar twins aano
നല്ല നന്മയുള്ള വീഡിയോ ചേച്ചി....
Over humbleness Jayraman from Chennai . He adores acting Lord Kamalhassan from Chennai..He has a clone in Kerala actor Jayasurya.. 👏
Oru maryada illaatha presentation,, his career spans more than your age..
Age is just a number uncle..
🤣🤣
ജയറാം ഉള്ളിക്കി വളം ഇടാൻ പോവുന്നതാ നല്ലത് ഇപ്പോൾ സിനിമ ചെയ്യുന്നതു നോക്കുമ്പോൾ... പിന്നെ ഇയാളെ കുറ്റം പറയുന്ന നിങ്ങൾ എത്ര പേർക്ക് സഹായം കൊടുത്തു എന്നു കൂടെ പറയുമോ? നിങ്ങളെ അവതരണം നിങ്ങളെ ശബ്ദം അടിപൊളി ആണ്
ആ നടി തീരെ അഭിനയം ഇല്ല. ജയറാം പോയ ശേഷം സംവിധായകൻ out ആയി ല്ലേ?
Aarka athu Ullathu?? Ee parayunna ningal enik oru 100 roopa gpay cheyyamo ?
Alla pinne
നിങ്ങൾക്ക് ഇഷ്ടം വിനായക നാകും
ജയറാം അങ്ങനെ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
ഏതൊരാള്ക്കും സ്വന്തമായി തീരുമാനമെടുക്കുന്നതിന് അവകാശമുണ്ട്. ഇനി നിലവാരമുള്ള വിഷയങ്ങള് തിരഞ്ഞെടുക്കൂ. ആശംസ. കയ്യടി കിട്ടാന് ചാനല് ദുരുപയോഗം അരുത്. മുന്നോട്ടുപോകൂ..
ഓരോരുത്തരെ കുറിച്ച് നെഗറ്റീവ് വിഡിയൊ ഇറക്കിയാൽ റീച്ച് കൂട്ടാം 😂😂😂
Vinayakuniyanmar kallanmar arikkum eg. Jayaram,Dileep and Jayasurya
എന്തായാലും ഇവരുടെ കൂട്ടുകെട്ടിൽ ഒരു സൂപ്പർഹിറ്റ് ആഗ്രഹിക്കുന്നു
ആകാസവാനിയിലെ ന്യൂസ് റീഡർ സുഷമ യുടെ വോയിസ് 👍
Jayaram❤❤❤
അ bgm ഒന്നു കുറച്ചു വയ്ക്കുമോ... ഇടത്തോ വലത്തോ കൈ ആയിക്കോട്ടെ, കൊടുത്തല്ലോ... നമ്മുടെ പാർട്ടിക്കാരെ പോലെ കൊടുക്കും എന്ന് പറഞ്ഞ്.. പറ്റിച്ചില്ലല്ലോ...എന്തായാലും newgen actors നെ കാൾ ഭേദം ആണ് Mr. Jayaram..
Mdma അടിച്ചു സെറ്റുകളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലല്ലോ
പകൽ മാന്യൻ എന്നു തോന്നും ഉറപ്പിക്കാൻ എനിക്ക് വെക്തി പരമായി അറിയില്ല
അതെ ഗിരീഷ് വൈക്കം
ഒട്ടും degrade ചെയ്യാത്ത വീഡിയോ, സാധാരണ പുകഴ്ത്തുന്ന വീഡിയോ കണ്ടിട്ടുണ്ട് ഇതിപ്പോൾ!..
Hill hold is a deal breaker for me... Signature plus is preferable
Jayaram ❤❤❤❤❤❤❤
എല്ലാരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞ സിനിമ പരാജയപ്പെടുത്തരുത്🙏🙏🙏🙏🙏🙏 ഈ ബ്ലോഗറും കുശുമ്പ് പറയുന്ന ആളാണ്😀😀😀😀😀 സത്യം അറിയണമെങ്കിൽ ജയറാം അല്ലെങ്കിൽ രാജസേനൻ പ്രതികരിക്കണം...... കുശുമ്പ് പറയുന്ന അമ്മച്ചി അതിനൊരു മറുവാദമുണ്ട്.. ജയറാം ഇങ്ങനെ സഹായിക്കുന്നത് കാണുമ്പോൾ മറ്റുള്ളവരും അനുകരിക്കാരുണ്ട് അത് തീർച്ചയായിട്ടും നല്ല കാര്യം.. മമ്മൂട്ടി യേശുദാസ് മെഡിക്കൽ ട്രസ്റ്റ് ഇവർ ഹൃദയവുമായി ബന്ധപ്പെട്ട രോഗികൾക്ക് സഹായം കൊടുക്കുന്ന കണ്ടപ്പോൾ വളരെയധികം പണക്കാർ ഇതുപോലെ സഹായങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഒരിക്കലും അത് തെറ്റല്ല🙏🙏🙏🙏🙏
Ozeler ആണോ പടം.. ?
സേഫ്അലി ഖൻ ലീല ഹോസ്പിറ്റലിൽ നാടകം വാർത്ത ആകുമോ
നിന്റെ അച്ഛൻ നാടകം
Jayaram valare gentle man aanu
Very good video
Thanks
ഈ Anchor ൻ്റെ പേര് എന്താണ് അറിയുമോ
സുസ്മിത മഹാദേവൻ
Ithil parayuna onnum akkathe poya nadi njan analo Anjali .pakshe ee parayuna kariyangal onnum njan arinjittillalo.
Hai mam ,
Valare santhosham njagalude pgm kandathil .Mam eppol achante business nokkunnu ennu ariyam,thalpariyam engil cinema yil eniyum thirichu varan sadhikkum 👍
Njagal parajathil thettayi onnum ella ennu karuthunnu
Njan cinema vittu evideyum poyittilla.. eppo ethrayo cinemayil abhinayichu.cheriya roles ayond aarum sradikarila.next ousepinte oziyathanu release.. annu parachayapetathala , annu kannada ,telugu film ninnu offer vannathaanu veno vendayo enna doutil ninnu.. ee prograamil paranjathonum sheriyala. Njan ee parayuna director ayit oru film polum pinee samsaarichittilla.. appo paranjathu full thettalle. Enik insult ayit aanu thoniye 😊. Ente achanu business illalo ..enne patti paranjathu motham thettanalo.. my family also felt insulted .. @@rstudiomalayalammax
@@anjalikrishnhats off for your courage to unveil the truth. Are you in kerala ? Havent seen you in any programs like amma show or award nights ...
Rajasenan sir iyalle vechu padam cheythillayirunenkil ipo serialil abinayichu pooraparambil mimicry kallichu nadakendi vannirunu Jayaramin😂,Ennu Rajasenanodu thettiyo apo fieldinu out aayi.
Athe vivahathinu Manjuvine vilichilla 🤣🤣
Parvathy bhayankara dambi annu athu avarude interviews el ninnum vektham annu
Dambi oo?
നിന്റെ ഒരു തല തന്നെ അസഹനീയം, അതിന്റെ കൂടെ എന്തിനാ രണ്ട്?
എന്താ അമ്മാവാ ഇങ്ങിനെ ഒക്കെ നിങ്ങടെ ചിലവിലാണോ അവർ തല കാണിക്കുന്നത്.
ശെരി അപ്പൂപ്പ 😂🤣@@Yahooth_obg3_യഹൂതി
ഡബിളാ ഡബിള്... അവിടേം കണ്ടു... ഇവിടേം കണ്ടു
Aduthirikunnathuu AI bomma aaanooo??
Pishukkan jayaram 5 lakh 😮
Vinaya kuniyan😅😅😅
കുറ്റം പറയാതെ ജോലി ചെയ്തു ജീവിക്കടി..
ജയറാമിനൊക്കെ ഈ നടിയെ എങ്ങനെ കൊടുക്കും?😢
@@Jayaramdude SATHYAM AA NADIYE KANDAAL ORU LOOKUM ILLA.IVAR ORIKKAL UNNI SHIVAPAL HERO AAYA CINEMAYIL ABHINAYIKKUNNATHAAYI NANAyil kandu...RELEASE AAYILLA ENNU THONNUNNNU
This is true about jayaram
അതിവിനയം അപ്പൊ അപകടം
Jayaram swantham karyam
ജയറാമേട്ടൻ ❤❤❤അന്നും ഇന്നും. ഇതൊക്കെ ചുമ്മാ പറയുന്നത് എല്ലാവർക്കും അറിയാം മക്കളെ 😁😁😁😁
നീയാണോടാ ജയറാമിന്റെ മനസ്സാക്ഷി സൂക്ഷിച്ചു വച്ചിരിക്കുന്നത്
മേട്ടൻ
ഇതൊക്കെ ജയറാം അറിഞ്ഞിടുണ്ടാവോ ആവോ 🤭..
ചെറിയ തിരുത് ഉണ്ട്..
പൃഥ്വിരാജ് സിനിമക്കി തൊട്ടു മുൻപ് ജയറാം ഇല്ലാത്ത രണ്ടു ചിത്രങ്ങൾ ഉണ്ട് ഡാർലിംഗ് ഡാർലിംഗ് പിന്നെ മേഘ സന്ദേശം..
പിന്നെ വീണ്ടും ജയറാം ചിത്രം..
പിന്നീട് ആണ് നക്ഷത്രക്കണ്ണുള്ള രാജകുമാരൻ ഉണ്ടാകുന്നത്
Anchor name ?
PRITHVIRAJUM, MAMMOOTTYUM , MOHANLALUM OKKEY SAHAAYAM CHEYYAARUNDU ATHONNUM AAREYUM ARIYIKKAATHEY RAHASYAMAAYI ARHARAAYAVARKKU KODUKKUM
സ്ലിവിലെസ് ഡ്രസ്സ് നിങ്ങൾക്ക് ഒട്ടും ചേരുന്നില്ല കേട്ടോ
ഞാൻ ഒരു ജയറാം fan ആണ്. തോന്നിയ വാർത്ത പഞ്ചായത്ത് പെണ്ണുങ്ങളെപ്പോലെ പറയരുത് ജയറാമേട്ടനെ പോലുള്ള ഒരു വ്യക്തി മരിക്കുമ്പോൾ അല്ല അദ്ദേഹം നല്ല നടനാണ് നല്ല വ്യക്തിയാണ് പറയേണ്ടത്. ജീവിച്ചിരിക്കുമ്പോൾ നല്ലതിനെ നല്ലത് എന്ന് പറയു
Correction-Madhuchandralekha was a hit though the film was bad...But kanakasimhasam flopped.
Me too think so..madhuchandra lekha film is hit , don't know about its business 😊
Ningalk jayaraminod endo virodham und..
നിങ്ങളിപ്പോ പറഞ്ഞ കുറ്റങ്ങളില്ലാത്ത ഒരു നടനെയോ നടിയെയോ കാണിച്ചു തരാമോ... പോട്ടെ മറ്റൊരാളെ വ്യക്തി ഹത്യ ചെയ്യാൻ നിങ്ങൾക് എന്തവകാശം... ഇവിടെ ഒരു പൊതിച്ചോറ്, അല്ലെങ്കിൽ ഒരു നാരങ്ങ വെള്ളം അതുമല്ലെങ്കിൽ 100 രൂപ കൊടുക്കുന്നവർ മുതൽ വൻതുകകൾ കൊടുക്കുന്നവർ വരെ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടാറുണ്ട്... ഒന്നുകിൽ അവർ സ്വന്തമായി ഇടും... അല്ലെങ്കിൽ മറ്റുള്ളവരെക്കൊണ്ട് വീഡിയോ എടുപ്പിച്ചു നന്മമരം എന്നൊരു തലകെട്ടും കൊടുക്കും.... വ്യക്തി ജീവിതത്തിൽ ആരും അത്ര നല്ലവരാകില്ല... എനിക്കും നിങ്ങൾക്കും മറ്റുള്ളവർക്കും പല കുറ്റങ്ങളും കുറവുകളും ഉണ്ട്... പക്ഷെ അതിനെയൊക്കെ നുള്ളിപെറുക്കി എടുത്ത് ഇങ്ങനെ പിച്ച കാശിനു വിറ്റ് അരിമേടിച്ചു കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വരുന്ന നിങ്ങളുടെ അവസ്ഥ.... കഷ്ടം... 🤮🤮🤮🤮🤮
Athivinayam aapath😂
Anjali krishna nirbhagyavadhiyaya nadi
നിങ്ങൾക്ക് ഇഷ്ടം വിനായകനാകും
Rajasenan 3rd rate man became a well-known Director. Jayaram was the God of Rajasenan.
Why make a living running down others? These sisters should be doing something more useful with their lives.
Hai sir ,
If possible pls read our reply to aksasidharan just below 👇to get more clarification
Thank you 🙏
Athinteya iPo jayaram anubhavikunne
ബിഹൈൻഡ് ദ സ്ക്രീൻ എന്ന പരിപാടി,മറ്റേതു സിനിമാ സംബന്ധിച്ച ചാനലുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ്.
അണിയറയിലെ അറിയപ്പെടാത്ത കഥകളും സംഭവങ്ങളും വെള്ളം ചേർക്കാതെ വസ്തുനിഷ്മായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഒരു അതിശയോക്തിയും കൂടാതെ . വസ്തുതകൾ വളരെ വൃത്തിയായും ഭംഗിയായും അവതരിപ്പിക്കുന്നതിൽ അവതാരികയും ഏറെ പ്രശംസ അർഹിക്കുന്നു.
തീർച്ചയായും സിനിമാപ്രേമികൾ വളരെ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു പരിപാടിയാണിത്.സധൈര്യം മുന്നോട്ടു പോവുക... നിങ്ങളൊരുക്കുന്ന ഈ വേദിയിൽ ഞങ്ങൾ എന്നും ഉണ്ടാകും..ആശംസകൾ🌹🌹🌹🌹🌹
വൈക്കം ഗിരീഷ്
സത്യത്തിൽ നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്. ഒരുവിധം എല്ലാ നടന്മാരും എല്ലാം ഇങ്ങനെ തന്നെയല്ലേ. മറ്റൊരാളെ തരംതാഴ്ത്താൻ ആണോ ശ്രമിക്കുന്നത് അതോ സ്വയം നിലവാരം കുറയ്ക്കാനോ😳
Sir, ഒരു വ്യക്തിയെയും താഴ്ത്തി കാട്ടാനോ അല്ലെങ്കിൽ മികച്ചത് എന്ന് പറയാനോ അല്ല ഞങളുടെ ഉദ്ദേശം .ഏതെങ്കിലും ഒരു സംഭവം അടിസ്ഥാനപ്പെടുത്തി അതിലെ" facts " എന്താണ് എന്ന് പറയാൻ ശ്രമിക്കുന്നു
പണി എടുത്തു ജീവിക്കു മോളെ. എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ
Indransine chavitty... Disc complaint aakii
അതിനു പ്രേരണ കൊടുത്തത് ദിലീപ്
സഹായം പുറത്തുവിടുന്നതില് കുറ്റം പറയാനാവില്ല. സഹായിച്ചതിനെ അഭിനന്ദിക്കാം. എത്രയോ ഗൌരവമുള്ള വിഷയങ്ങളുണ്ട്. ബോറ്.
നിങ്ങൾ sisters ആണോ?
No sir this is double role 🙏
@rstudiomalayalammax 😊
Vinayakane eduthu uchiyil vacho , avanokke punyalan
രാജ അണ്ണൻ
Entho akatte, selfish ayikote, areyum drohikunillallo
WHY YOU ARE BOTHERED ABOUT JAYARAM, YOU ARE EARNING YOUR BREAD BY MAKING BAD WORST COMMENTS ABOUT AN ACTOR.
Sir, we aren’t bothered about any actors & that’s why we are doing this
in our channel we are doing 4 different kinds programs 1.cinema charitham ( Malayalam film history based)2.BTS(behind the screen) 3.Graph changer & K diaries
All are related to cinema ,as you mentioned cinema is the bread and butter for many people,we are not creating any stories but we are sharing some facts coz,our channel also has strong links with Malayalam film industry. our group includes well known directors,producers,writers,cameraman etc.
Actually we are sharing very small facts that’s happened or happening in this industry
എങ്കിൽ നിങ്ങൾ കൊടുക്കൂ
Even actors like mamotty and bun uncle does the same......why don't you tell about them......paid media or what to tarnish someone's image.......may be papotty is playing behind this.......at the age of 75 what's his f problem
Thanks for your comment mam 🙏
For your information we don’t do any payment services or PR work for anyone
Will definitely come up with not only all actor’s & actresses but also technician’s and all others those who are related with Malayalam film industry ,This is only our first month after this channel launch
So kindly follow us 🙏 we are sure, u will not get disappointed 😀
തുടക്കകാലത്ത് ജയറാം നല്ല അഭിനയം കാഴ്ച വച്ചിരുന്നു പിന്നീട് അയാളുടെ അഭിനയം വെറും കോമാളിത്തരമായി മാറി പല സിനിമകളിലും ചെയ്ത സീരിയസ് വേഷങ്ങൾ കോമാളിത്തരം കാട്ടിചളി ആക്കിയിട്ടുണ്ട് അതുകാരണം ജയറാമിന്റെ അഭിനയം ഇഷ്ടമല്ല
Ningal paranjathil thett und.madhuchandra leka paraajayapette film alla.100 days oodiya film aaa
അത് വല്ലതും ഇവർക്കറിയാമോ
MELEPPARAMPIL AANVEEDU...Rs.29 Lakhs budget ittu RS.26 Lakhs nu theertha padam..JANAM ...Rs.45 Lakhs budget ittu Rs.90Lakhs nu theernna padam...ITHU vendathra hit aayilla....Athintey ellaa kalippum MANI C KAPPAN MELEPPARAMPILEY AANVEED ntey SUCCESS MEET CELEBERATIONu VIJI THAMPIYODU THEERTHU ANNU NADATHIYA PRASANGATHINTEY ROOPATHTHIL
Viji Thampi oru paadu divasam eduthu budget kootunna director anennu parayunnu.
@jose-qb6zm ATHU KONDAAKUM Padam CHEYYAAN AARUM VILIKKAATHARHU...ATHU KONDU IPPOL JANAM TVM YIL VARGEEYA VISHAM CHEETTI JEEVIKKUNNU... KUTHI THIRUPPUNDAAKKUNNU...DEVASWOMBOARD KSHETHRANGALIL KANIKKA IDARUTHU, VAVAR PALLIYIL PRARTHIKKARUTHU THUDANGI ORUPAADU VISHAM THUPPI..BHAKTHAR ATHELLAAM AVAGANICHU😂😂😂😂😂
Jayaram oru nandi illathavan aan...rajasenan atrak valya cinemakal aan jayaramn kodthad
Ninakk vere joliyonnum ille ammachy