നല്ലവരായ പല മനുഷ്യർക്കും ഹിദായത്ത് ലഭിക്കാത്തത് എന്തുകൊണ്ട്? അതു നീതിയാകുമോ? | Evidence 2.0

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 96

  • @_kikiya_gg
    @_kikiya_gg 3 дня назад +7

    ചക്ക എവിടെ കായിക്കും എന്ന് ചോയിച്ചാൽ ചക്ക കുരുവിനു ടേസ്റ്റ് ഉണ്ടെന്ന് അക്കു കോയ 😂😂

  • @heartzpvm2392
    @heartzpvm2392 4 дня назад +9

    താങ്കൾ കുറച്ചു നാൾ മിണ്ടാതിരുന്നാൽ കുറച്ച് ഈമാൻ ഉള്ളവർ എങ്കിലും ഈ മതത്തിൽ നിൽക്കും ഇത് ഒരു അപേക്ഷ യാണ് 🙏🏻🙏🏻🙏🏻🙏🏻

    • @sidheequeche8262
      @sidheequeche8262 4 дня назад +8

      എന്തിനു? ഇതെന്താ രാഷ്ട്രീയ പാർട്ടി ആണോ, ആളെ കൂട്ടി വോട്ട് നേടി ജയിക്കാൻ.

    • @nazarthacharakkunnu339
      @nazarthacharakkunnu339 4 дня назад +3

      കാര്യങ്ങൾ മനസിലായിട്ടുണ്ടല്ലേ

    • @irshadputhuriyath1064
      @irshadputhuriyath1064 3 дня назад

      😁​@@sidheequeche8262

  • @brasilserv1281
    @brasilserv1281 День назад +1

    👍👍👍👍♥️♥️♥️♥️

  • @ismailva1670
    @ismailva1670 2 дня назад

    Good answer

  • @DingDony
    @DingDony День назад

    The key of hidaya
    1. Innocence of heart
    2. Searching the purpose of life
    3. Urging onself to seek guidance

  • @Xcxc-kf8wl
    @Xcxc-kf8wl 4 дня назад +1

    അറിയാൻ ശ്രമിക്കണം എന്നു സാരം.

  • @abdulrafeeque9517
    @abdulrafeeque9517 4 дня назад +2

    ഇനി ഒരു പുതിയ നമ്പി ആവിശ്യമാണ്

  • @ShafeekMk6
    @ShafeekMk6 4 дня назад +9

    ഏത് ചോദ്യങ്ങൾക്കും വളരെ കൃത്യമായി ഉത്തരം നൽകുന്നുണ്ട്. എന്നാലും കൊറച്ചു കമന്റ്സ് തൊഴിലാളികൾ എപ്പോഴും പറയും ഉത്തരം പറഞ്ഞില്ലാ എന്ന്. ചോദ്യത്തിന് ഉത്തരം പറയു എന്ന് നിലവിളിക്കും. സത്യത്തിൽ ഇവന്മാർക്ക് എത്രയാ കൂലി. അതോ ജന്മനാ പൊട്ടനാമാരാണോ.
    ഒരു അന്തവുമില്ലാത്ത കൊറേ കമന്റ്സ് തൊഴിലാളികൾ 😁പാവങ്ങൾ 😂

    • @jijeeshjiji8569
      @jijeeshjiji8569 4 дня назад

      ശരിയായ ഉത്തരം ശരിക്കും ഇവർ പറയില്ല വളഞ്ഞ് പുളഞ്ഞ് ഓരോന്ന് പറയും ചോദിക്കുന്നവർ പൊട്ടൻമാർ ഇതെല്ലാം ഖുർആൻ വച്ച് സ്വയം പഠിക്ക് അപ്പോ മനസ്സിലാകും

    • @faisaliris
      @faisaliris 4 дня назад +8

      ഇസ്ലാമാണ് സത്യമതം എന്ന് അറിഞ്ഞിട്ടും വിശ്വസിക്കാതെ ഇരുന്നിട്ടാണോ ഈ ലോകത്ത് അവിശ്വാസികളായി കോടിക്കണക്കിനാളുകൾ ജീവിച്ചു മരിച്ചു പോയത്? ആധുനികലോകത്ത് ശാസ്ത്രത്തിലും മറ്റു പലമേഖലകളിലും ലോകത്തിനു സംഭാവന ചെയ്ത ലോകം ആദരിച്ച എത്ര മഹത് വ്യക്തികൾ കടന്നുപോയിട്ടുണ്ട്? അവരൊക്കെ ഇസ്ലാം മാത്രമാണ് ശരി എന്ന് അറിഞ്ഞിട്ടും വിശ്വസിക്കാത്തവരാണോ..?
      പക്ഷേ അതിൻറെ ഗുണഭോക്താക്കളിൽ ഇസ്ലാം മതവിശ്വാസികളുമില്ലേ...?
      ഹജ്ജിനു പോകാൻ വരെ വിമാനം വേണം. വൈദ്യുതി, മൊബൈൽ, പല മാറാരോഗങ്ങളും നിർമ്മാർജ്ജനം ചെയ്ത വാക്സിൻ അങ്ങനെ ആധുനികലോകത്തെ ഇന്ന് മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാം ഈ പറഞ്ഞ ഹിദായത്ത് കിട്ടാത്തവരിൽ നിന്നുമാണ്. എന്നിട്ട് ഹിദായത്ത് കിട്ടാത്തവൻ കണ്ടുപിടിച്ച മൈക്കിൻ്റെ മുന്നിൽ നിന്ന് ആകാശത്ത് സൂര്യനെ നോക്കി നേരം കണക്കാക്കിയിരുന്ന മുഹമ്മദിൻറെ കാലത്തെ യുക്തിയും. എന്നിട്ട് ഹിദായത്ത് കിട്ടാത്തവൻ കണ്ടു പിടിച്ച വാച്ചും കെട്ടിയിട്ടു പറയുകയാണ്. ബൗദ്ധിക സുഖങ്ങൾക്ക് വേണ്ടി ജീവിച്ചവർ എന്ന് 😅.

    • @niyasniyazna3495
      @niyasniyazna3495 4 дня назад

      @@faisaliris പൊളിച്ചു 🤣

    • @aaronbijujoseph
      @aaronbijujoseph 4 дня назад

      അക്കു അണ്ണൻ മദ്രസ പൊട്ടൻ
      അക്കു അണ്ണൻ്റെ തലയി'ൽ ചാണകം മാത്രം
      തലതിരിഞ്ഞ ഖുറാൻ
      യാതൊരു ശാസ്ത്ര ചരിത്ര വസ്തുതയും ഇല്ലാത്ത
      തിൻമ മാത്രമുള്ള ഇസ്ലാം
      ഇസ്ലാം ലോകത്തെ ബാധിച്ച കുഷ്ഠം

    • @Babuz7171
      @Babuz7171 3 дня назад

      ​@@faisaliriscorrect ❤❤

  • @abdulkhader941
    @abdulkhader941 4 дня назад +1

    അള്ളാഹു അവരുടെ ഹൃദയങ്ങൾ സീൽ ചെയ്യുന്നത് കൊണ്ട് തന്നെയാണ് (അൽ ബകറ ) ഹിദായത്ത് കിട്ടാത്തത്

  • @noufalalambath2595
    @noufalalambath2595 4 дня назад +1

    നന്മ ചെയ്യുന്നത് പടച്ചവന്റെ കാംഷ ആഗ്രഹിച്ചിട്ടാണെങ്കിൽ അവിടെ പോയി .....നമുക്ക് സഹസ്‌നേഹി സ്നേഹം കൊണ്ടാണെങ്കിൽ അതാണ് great 👍👍

  • @shajitha5515
    @shajitha5515 4 дня назад +1

    💯👌

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 4 дня назад +2

    ജനങ്ങളെ നിങ്ങൾ അറിയുക നിങ്ങളുടെ സൃഷ്ടാവിനെ

  • @niyasniyazna3495
    @niyasniyazna3495 4 дня назад +16

    എന്ത് പൊട്ട ഉത്തരം കൊടുത്താലും അത് വലിയ സംഭവം ആയി കാണുന്ന വിശ്വാസികൾ ആണ് ഇവരുടെ വിജയം 😂😂😂

    • @misbah0750
      @misbah0750 4 дня назад

      എമുകൾ ചാണകം തന്നാലും ബിരിയാണി ആണ് എന്ന് പറഞ്ഞ് തിന്നുന്ന നിങ്ങളെ പോലുള്ളവർ ആണ് അവരുടെ വിജയം 😍

    • @Asif-yz9ur
      @Asif-yz9ur 4 дня назад +2

      നീ ഉദ്ദേശിക്കുന്നത് ഉത്തരം ആയി പറയാൻ കഴിയില്ല. ചോദ്യത്തിനാണ് ഉത്തരം അത് മലയാളം അറിയുന്നവർക് മനസ്സിലാക്കാൻ ഉള്ളതേയുള്ളു

    • @niyasniyazna3495
      @niyasniyazna3495 4 дня назад +2

      @Asif-yz9ur എന്താ ഉത്തരം എന്ന് നിനക്ക് മനസ്സിലായോ 🤔🤔🤔

    • @Asif-yz9ur
      @Asif-yz9ur 4 дня назад

      @@niyasniyazna3495 അപ്പോൾ നിനക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യത്തിൽ പ്രതികരിക്കുന്നത് എന്തിനാ... എനിക്ക് മനസ്സിലായത് ആ പറഞ്ഞത് നിനക്ക് മനസ്സിലായിട്ടില്ല എന്നാണ്. എങ്കിൽ പറഞ്ഞത് മനസ്സിലായിട്ടില്ല എന്നല്ലേ പറയേണ്ടത്. പൊട്ടത്തരം ആണെങ്കിൽ ഹിദായത് എന്താണെന്ന് നീ സമർത്ഥിക്ക്. അതിനു മുൻപ് താൻ വിശ്വാസി ആണോ അല്ലയോ എന്ന് എനിക്കറിയില്ല ആണെങ്കിൽ...... അല്ലാത്തവർക്ക് ഇത് ബാധകമല്ല

    • @niyasniyazna3495
      @niyasniyazna3495 2 дня назад

      @@Asif-yz9ur പൊട്ടത്തരം പറഞ്ഞാൽ പൊട്ടത്തരം എന്ന് തന്നെ പറയും. എനിക്ക് മനസിലായത് താങ്കളുടെ മാധവിശ്വാസി അല്ലാത്ത എല്ലാവരും നരകത്തിൽ പോകും എന്നാണ് എന്താണ് താങ്കളുടെ അഭിപ്രായം?

  • @faisaliris
    @faisaliris 4 дня назад +7

    ഇസ്ലാമാണ് സത്യമതം എന്ന് അറിഞ്ഞിട്ടും വിശ്വസിക്കാതെ ഇരുന്നിട്ടാണോ ഈ ലോകത്ത് അവിശ്വാസികളായി കോടിക്കണക്കിനാളുകൾ ജീവിച്ചു മരിച്ചു പോയത്? ആധുനികലോകത്ത് ശാസ്ത്രത്തിലും മറ്റു പലമേഖലകളിലും ലോകത്തിനു സംഭാവന ചെയ്ത ലോകം ആദരിച്ച എത്ര മഹത് വ്യക്തികൾ കടന്നുപോയിട്ടുണ്ട്? അവരൊക്കെ ഇസ്ലാം മാത്രമാണ് ശരി എന്ന് അറിഞ്ഞിട്ടും വിശ്വസിക്കാത്തവരാണോ..?
    പക്ഷേ അതിൻറെ ഗുണഭോക്താക്കളിൽ ഇസ്ലാം മതവിശ്വാസികളുമില്ലേ...?
    ഹജ്ജിനു പോകാൻ വരെ വിമാനം വേണം. വൈദ്യുതി, മൊബൈൽ, പല മാറാരോഗങ്ങളും നിർമ്മാർജ്ജനം ചെയ്ത വാക്സിൻ അങ്ങനെ ആധുനികലോകത്തെ ഇന്ന് മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാം ഈ പറഞ്ഞ ഹിദായത്ത് കിട്ടാത്തവരിൽ നിന്നുമാണ്. എന്നിട്ട് ഹിദായത്ത് കിട്ടാത്തവൻ കണ്ടുപിടിച്ച മൈക്കിൻ്റെ മുന്നിൽ നിന്ന് ആകാശത്ത് സൂര്യനെ നോക്കി നേരം കണക്കാക്കിയിരുന്ന മുഹമ്മദിൻറെ കാലത്തെ യുക്തിയും. എന്നിട്ട് ഹിദായത്ത് കിട്ടാത്തവൻ കണ്ടു പിടിച്ച വാച്ചും കെട്ടിയിട്ടു പറയുകയാണ്. ബൗദ്ധിക സുഖങ്ങൾക്ക് വേണ്ടി ജീവിച്ചവർ എന്ന് 😅.

    • @rhythmsaga7154
      @rhythmsaga7154 2 дня назад +1

      അല്ലാഹു നൽകിയത് ഉപയോഗിച്ചു മാത്രമാണ് ഏതൊരുത്താനും എന്തും കണ്ടു പിടിച്ചത്. ഇങ്ങോട്ട് വരുമ്പോൾ ആരും ഒന്നും കൊണ്ടുവന്നിട്ടില്ല കൊണ്ടുപോകുകയുമില്ല എല്ലാം അല്ലാഹുവിന്റെ വരദാനം. പിന്നെ ഹിദായത് അല്ലാഹു നൽകുന്നത് അവന്റെ ഉദ്ദേശപ്രകാരമാണ് അത് അല്ലാഹുവിന്റെ സർവ്വജ്ഞാനവും സർവ യുക്തിയും ഒക്കെ ഉൾക്കൊണ്ടു കൊണ്ടാണ്. അല്ലാതെ മനുഷ്യന്റെ യുക്തി പോലെയല്ല.സ്വന്തം യുക്തിയെ ദൈവമാക്കിയവനാണ് യുക്തിവാദി

    • @faisaliris
      @faisaliris 2 дня назад

      @rhythmsaga7154
      എന്നിട്ട് അള്ളാഹു നൽകിയത് ഉപയോഗിച്ച് കണ്ടുപിടിക്കുന്നതെല്ലാം അക്കു പറഞ്ഞ ഹിദായത്ത് കിട്ടാത്തവരാണല്ലോ..? ആ സുഖ സൗകര്യങ്ങളൊക്കെ ഉപയോഗിച്ചിട്ടാണ് പറയുന്നത് ഭൗതിക ലോകത്തിനുവേണ്ടി ജീവിക്കുന്നവർ എന്ന്. 🤬

    • @DingDony
      @DingDony День назад

      Dear brother
      You have certain entangled view on hidaya Or guidance from God since you have certain valid question like those who were not muslims but did certain good things to humanity died of without accepting islam on the same time the so called muslims use that inventions made by unbelievers like Mike, radio, and technology and call humanity to accept islam!
      The crux of your argument
      1. The unbelievers who did good to humanity but died of without accepting islam
      2. The believers who did nothing but use the tools of unbelievers to call for salvation is inappropriate
      3. God rewards heaven to believers who did nothing to humanity
      4. God punishes unbelievers who did good to humanity but unaddressed by God.
      According to your parameters the conclusion summarised as
      1. Good deeds of unbelievers unaddressed
      2. Bad deeds unaddressed
      3. Judgement of God is partial
      4. God according to Islam is false and thus is nullified
      5. Thus God according to islam is failed.
      Let me explain, first of all quran does not gurantee a person be in heaven only because of born in muslim family. Further it doesn't rules out that a person cannot be in heaven simply because he or she born in out side islam.
      But quran gurantee one can have heaven who have true belief in one God and belief in life after.
      That means if a person has such belief irrespective of caste creed nationality gender or ethnicity, he will have reward in life after.
      Islam teach humanity had been served More than 125000 prophets and Muhammed be final messenger following David Moses jesus. But islam also teaches whenever the prophets came not all warmly welcomed but some killed, some driven out country, some stoned.
      Actually islam points their disbelief was strong than belief and God by his mercy gave one by one prophets as guidance and teacher. Yet they were not warmly welcomed.
      Yet islam teach whether a believer or unbeliever EARTH will be their temporary dwelling place and everyone has to return unto God for final judgement and reward according to his deeds.
      The purpose of humanity under islam to serve God and nothing else!
      The destiny of humanity under islam is to return unto him and eternity with him and nothing else!
      Life according to islam is test nothing else !
      That doesn't mean that earthly life is rubbish and be discarded. Since life is a test like exam, the exam ground be cautious, disciplined and organised.
      Earthly life like a class room
      1. The teacher here are prophets send to humanity
      2. The holy book given as a guidance and approved text for exam
      3. The entire class room is earth
      4. A time clock placed in the class room is given similar to human birth life and death
      5. Students given to answer questions which contain good action and bad action
      6. Students answer what they have learned from guidance and understanding
      7 When the exam is over each answer script sealed and given to the valuer for marking,
      8 God publishing results certain time later, life after
      9. Some pass, some fails
      10 Winners have reward with eternal bliss
      11 . Losers have punishment with eternal loss!
      Now what if a doctor who saves billions of life who is not Believer , what would his final result?
      What if a doctor who killed billions of life by mutating deadly virus who is believer, what would be his final result?
      In both cases they were doctors but their actions and belief were inverse proportion.
      Islam teaches God is impartial and just. Simply because a doctor is muslim who killed innocent life will not get heaven or simply because a doctor is a unbeliver saved millions of humanity is thrown to hell. God justice according to islam based on mercy!
      See below teaching of the prophet :
      Prophet said ' a group of muslim never enter paradise even though they have good deeds simply because they perfomed such good deed for their publicity and fame and pride '
      The Prophet said ' a prostitute sin was forgiven only because she gave water to the thirsty dog '
      The above example serves the priority of actions and belief comes second and belief doesn't mean the license to do bad deeds.
      Now returning to hidaya or guidance is purely vested with God. God perfectly knows one's destination before our creation and his knowledge is pervasive of all knowledge altogether. We cannot even judge one's destiny or God never asks us to judge since our judgement is based on earthly onlooking.
      And islam too teaches on final judgement everyone is concentrated with their own destiny none will enquire someone else destiny but purely conscious on his own results as quraan says "the day of judgement NONE WILL HELP EACH OTHER but worries their own destiny
      That means neither I nor You will BOTHER on anyone else but worries over OURSELVES !
      Hence your worries here will not work there. Billions of millions stand up before God for final trial at judgement day to come. And Allah knows who is the best to perform in after life
      Quran says ' Life and death is tested here after and whoever does good deeds they will see there and whoever does bad deeds they will see there '
      And allah is most forgiving and merciful
      But stangly enough we downtrodden such mercy and still wallowing over something else to expect as quran rigtly points
      ' 'After this quran what else do you expect and going to believe, this quran is a guidance for mankind, but most of them turn away!
      Now tell me what is your reasons for turning away from that mercy? .......
      I can tell that you will surly see God but i cannot tell your destiny, that God alone knows
      Bye take care

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 4 дня назад

    🙏🙏🙏

  • @hifsurrahmanc4747
    @hifsurrahmanc4747 3 дня назад

    👍🏽

  • @_prashanth0
    @_prashanth0 2 дня назад

    ലെ അക്ബർ: സ്വർഗവുംമദ്യപൊയയും ഓഫർ ചെയ്യാതെ ഒരു നന്മയും ഞമ്മള് ചെയ്യൂല

  • @alameen4766
    @alameen4766 2 дня назад

    സൃഷ്ട്ടാവിനാൽ വിധി എന്ന മുൻകൂട്ടി നിച്ഛയിക്കപ്പെട്ട പ്രപഞ്ച സെറ്റിംഗ്സ് 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠ഭൂമി, ആകാശം, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, വൈറസുകൾ ബാക്ടിരിയകൾ etc ഇവയുടെ ജനനം, മരണം അതിനിടയിലുള്ള ജീവിതം, അവയുടെ മാറി മാറി വരുന്ന തലമുറയുടെ ജീവിതം, അ വരുടെ കഴിവോ, മിടുക്കോ കൊണ്ട് കെട്ടിപ്പടുത്തല്ല . എങ്കിൽ മനുഷ്യ ജീവിതം മാത്രം നമ്മൾ കെട്ടിപടുത്തതോ? ബുദ്ധി എന്ന ചിന്ത ശേഷി ഉള്ളതുകൊണ്ട് അങ്ങനെ തോന്നും, യഥാർത്ഥത്തിൽ മറ്റു സൃഷ്ട്ടികളുടെ അതെ അവസ്ഥതന്നെ നമുക്കും .മറ്റു സൃഷ്ട്ടികളുടെ ജീവിതം എങ്ങനെയാണോ അതിന്റെ വിധിക്കകത്ത് ഒതുങ്ങുന്നുവോ അതുപോലെ തന്നെയാണ് മനുഷ്യന് ബുദ്ധി ഉണ്ടെങ്കിലും മനുഷ്യരുടെയും അവസ്ഥ. ബുദ്ധിക്കു വിധിയെ മറികടക്കാൻ ആകുന്നില്ലെങ്കിൽ അത് തന്നെയാണ് വിധിയെന്ന സൃഷ്ടാവിന്റെ സെറ്റിങ്സിനുള്ള തെളിവ്.ചിന്താശേഷി ഇല്ലാത്ത മറ്റു സൃഷ്ടികൾ വിധിക്കു അകത്തും, ചിന്തശേഷി ഉണ്ടായാൽ വിധിക്കു പുറത്തു മാകുമോ? ഇല്ലേഇല്ല. സൃഷ്ട്ടികളുടെ ജീവിതത്തിലെ വിത്യസ്തസ്ഥകൊണ്ട് തോന്നുന്നതല്ലാതെ എല്ലാം വിധിക്കു മുന്നിൽ ഒരുപോലെ തന്നെ.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠വാഹനങ്ങളുടെ കൂമ്പാരം കണ്ടുപിടിച്ചവന് അവയെ എവിടെ എങ്ങനെ എപ്പോൾ എന്തൊക്കെ ആകണമെന്നും, ആകേണ്ടയെന്നും തീരുമാനിക്കാമെങ്കിൽ,പല പല സൃഷ്ട്ടികളുടെ കൂമ്പാരം സൃഷ്ട്ടിച്ചെടുത്ത സൃട്ടാവിന് അവയൊക്കെ എവിടെ എങ്ങനെ എപ്പോൾ എന്തൊക്കെ ആകണമെന്ന്, ആകേണ്ട എന്ന് തീരുമാനിക്കുന്നതിൽ ബേജാർ ആകേണ്ട കാര്യമില്ല., അതിനാൽ ബുദ്ധിയുണ്ടെങ്കിലും മരം, ചെടി,പക്ഷികൾ,മൃഗം, ഭൂമി, ആകാശം, ബാക്ടിരിയകൾ, വൈറസുകൽ പോലെ ബോധപൂർവം കീഴ്പെടുക യല്ലാതെ നമ്മൾ മനുഷ്യർ അരിശം കൊണ്ടിട്ടു ഒരു കാര്യവുമില്ല.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ട് ഹിദായത്തു കിട്ടണമെന്നില്ല,അമുസ്ലിം കുടുംബത്തിൽ ജനിച്ചാൽ ഹിദായത്തു കിട്ടാതെയും പോകത്തുമില്ല.എല്ലാം സെറ്റിംഗ്സ് ആണെങ്കിൽ മനുഷ്യ പ്രവർത്തി എന്താണ്? ആ സെറ്റിംഗിസിനകത്തെ ടൂലുകളുടെ കലാപരിപാടികളുടെ മാത്രം. ഓരോ സെക്കൻഡും പ്രപഞ്ചത്തിൽ ജീവിതമാകുന്ന കലാപരിപാടി നടക്കുന്നത്കൊണ്ട് അതിൽ എന്ത് ചെയ്താലും ചിന്തിചാലും പ്രവർത്തിച്ചാലും പ്രവർത്തിച്ചില്ലെങ്കിലും അതാണ് നിങ്ങളുടെ വിധി.അതാണ് നിങ്ങൾക്കു ഈ ഭൂമിയിൽ നൽകപ്പെട്ട ക്യാറക്ടർ.🧠🧠🧠🧠🧠🧠🧠🧠🧠🧠എന്തുകൊണ്ട് സൃഷ്ട്ടാവ് മനുഷ്യനെ ഭൂമിയിൽ പരീക്ഷണം നടത്തുന്നു.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠കത്തി കണ്ടുപിടിച്ചാൽ മാത്രം പോരല്ലോ, കണ്ടുപിടിച്ചെങ്കിൽ അതിന്റെ റിസൾട്ടിനായി മൂർച്ച പരിശോധിക്കൽ എങ്ങനെ തെറ്റാകും, അതുകൊണ്ട് അതിലെ കൊല നടക്കുന്നു എന്നതാണ് ദുഖമെങ്കിൽ, അതിനെ ഒഴിവാക്കാൻ ആകെയുള്ള പോ വഴി കത്തി എന്നുള്ള സാധനമേ ഇല്ലാതിരിക്കണം. ഇത് തന്നെയാണ് മനുഷ്യ സൃഷ്ട്ടിപ്പിലുള്ള സിദ്ധാന്തവും.തിന്മ, പരീക്ഷണം വേണ്ടെങ്കിൽ മനുഷ്യൻ എന്ന ഇരുകാലി സൃഷ്ട്ടിക്കപെടാതിരിക്കണം.ഈ പരീക്ഷണം ദൈവത്തിനു ബോധ്യമാകാനല്ല അവന്റെ സൃഷ്ട്ടിക്ക് ബോധ്യമാകാനാണ്..🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

  • @advsuhailpa4443
    @advsuhailpa4443 День назад +1

    *അക്ക്ബറിന്റെ*
    *ഉരുണ്ട് കളി😂😂*

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 5 дней назад +7

    ചോദ്യം ചോദിച്ച ആൾക്ക് വല്ലതും മനസ്സിലായോ ?😂

    • @drashkarm
      @drashkarm 5 дней назад

      അതിനിവിടെ പ്രസക്തിയില്ല

    • @sabushaf
      @sabushaf 4 дня назад +4

      നിങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരം തന്നാൽ അക്ബർ, അക്ബറല്ലാതാവും 😂😂

  • @haseenajasmine7316
    @haseenajasmine7316 4 дня назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @madhunair3630
    @madhunair3630 4 дня назад +1

    കിട്ടിയ ആരെങ്കിലും ഉണ്ടോ 😂

  • @budha8437
    @budha8437 4 дня назад +2

    നിങ്ങളൊക്കെയുള്ള ആ സ്വർഗ്ഗം ഞമ്മക്ക് മാണ്ട😂😂😂😂

  • @kakan977
    @kakan977 3 дня назад +1

    പരിശുദ്ധ കുറാനോ...സുമ്മാ സിരിപ്പിക്കാതണ്ണാ...

  • @athulpravhakar100
    @athulpravhakar100 4 дня назад +6

    ഇപ്പോൾ യൂറോപ്പിൽ കൊറേ ദാവ പ്രവർത്തകരെ യൂട്യൂബിൽ കാണാം.അവർ അവിടുത്തെ പാവങ്ങളായ യൂറോപ്പ്ൻസിനെ കൊറാൻ കാണിച്ചു എന്തോ വലിയ സംഭവം ആണെന്ന് കാണിച്ചു മതം മാറ്റുന്നു പാവങ്ങളായ അവർക്കു കൊറാനിലെ മണ്ടത്തരവും വഷളത്തരവും അറിയില്ല 🥺🥺

    • @hexxor2695
      @hexxor2695 4 дня назад +7

      നിനക്ക് അറിയുമെങ്കിൽ നീ debate ന്ന് വരൂ

    • @misbah0750
      @misbah0750 4 дня назад +6

      മോന്റെ പറച്ചിൽ കേട്ടാൽ വിചാരിക്കും വായിച്ചിട്ടാണ് എന്ന് 🤣ശാഖ യിൽ നിന്ന് കിട്ടിയ അറിവ് മാത്രമല്ലെ ഉള്ളൂ 🤣

    • @Jelly_roll_123
      @Jelly_roll_123 4 дня назад

      ​@@misbah0750 ഇസ്ലാമിനെ എതിർക്കുന്നവർക്ക് സങ്കി ചാപ്പ കുത്തി സമാധാനിക്കാതെ സ്വതന്ത്രമായി മതത്തെ വിലയിരുത്താൻ ശ്രമിക്കുക. സ്വയം ബോധ്യപ്പെടും 👍

    • @ShuhaibE-w5i
      @ShuhaibE-w5i 4 дня назад

      മനുഷ്യൻ പന്നിയുടെ പൂ₹ൽ നിന്നാണ് ഉണ്ടായത് എന്ന് പഠിപ്പിക്കുന്ന മനുസ്മ്രിതി അങ്ങോട്ട് കൊണ്ട് ചെല്ല്😂

    • @jus-in-bts
      @jus-in-bts 4 дня назад

      അപ്പോൾ യൂറോപ്പിയൻസ് മണ്ടന്മാർ ആണല്ലേ. 🤔🤔

  • @akosan1
    @akosan1 4 дня назад

    നൻമ ചെയ്യുന്നത് സ്വാർത്ഥത കൊണ്ടാണെങ്കിൽ? സ്വാർത്ഥനാണെങ്കിൽ അവനവൻ്റെ കാര്യം നോക്കി ജീവിക്കുകയല്ലേ ചെയ്യുക?😢

  • @subin4696
    @subin4696 2 дня назад +1

    കാഫിർ ആയ സൗമ്യ നരകത്തിൽ... ഗോവിന്ദചാമി കലിമ ചൊല്ലിയാൽ സ്വർഗത്തിൽ.. ഇങ്ങനെ യുക്തിവാദികൾ പറയുന്നത് ശെരിയാണോ സാഹിബെ?

  • @george561
    @george561 4 дня назад

    കാഫിറുകളെ സ്നേഹിക്കുക. നാടു നന്നാകട്ടെ.

    • @heartzpvm2392
      @heartzpvm2392 4 дня назад +1

      മനുഷ്യരെ സ്നേഹിക്കുക. 🙏🏻 കാഫിർ പദം നമ്മുക്ക് വേണ്ട 🙏🏻

  • @heartzpvm2392
    @heartzpvm2392 4 дня назад +2

    സൂറത്ത് സജ്താ 33 ൽ പറഞ്ഞത് ഞാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ എല്ലാവർക്കും ഹിദായത് കൊടുത്തേനെ. പക്ഷേ ഞാൻ കൊടുക്കില്ല. നിങ്ങളെ നരകത്തിന് വിറക് ആക്കും എന്നാണ്. എന്തൊരു വിരോധാഭാസം ആണെന്ന് നോക്കിക്കേ. ഈ പറഞ്ഞ ദൈവം മനുഷ്യരോട് 8/39 പറയുകയാണ് അല്ലാഹുവിന്റെ ദീൻ സ്ഥാപിത മാകും വരെ യുദ്ധം ചെയ്യാൻ. ഇതൊക്കെ കൊണ്ടാണ് എന്റെ ഈമാൻ ആവി ആയത്. ഇനി പുള്ളിക്ക് വല്ല വട്ടു മാണോ 🤔 അതോ സാഡിസ്റ്റ് ആണോ 🤔

    • @rhythmsaga7154
      @rhythmsaga7154 2 дня назад

      നീ ആവിയായി പോകേണ്ടവൻ തന്നെ, നിന്റെ baseless suspicious thinking അതു വ്യക്തമാക്കുന്നു.സജതയിൽ ആ ആയതിൽ അല്ലാഹു അങ്ങിനെ പറഞ്ഞതിനുള്ള കാരണം മറ്റൊരു സ്ഥലത് പറഞ്ഞിട്ടുണ്ട്. അതോന്നും നോക്കാതെ മനസ്സിലാക്കാതെ പഠിക്കാതെ തന്റെ അൽപ ബുദ്ധികൊണ്ടു അല്ലാഹുവിന് മർക്കിട്ടാൽ ഇങ്ങിനെ ഇരിക്കും.

  • @ALENTREVAR
    @ALENTREVAR 4 дня назад +2

    അക്ബർ ആറാം ക്ലാസ് വരെ മാത്രം അറബി പഠിച്ച ആളാണ്. അയാളോട് ഖുറാനെപ്പറ്റിയും, ഇസ്ലാമിനെപ്പറ്റിയും ചോദിച്ചിട്ട് എന്നു കാര്യം ? അറിയാവുന്ന ആരോടെങ്കിലും ചോദിക്കു.

    • @jus-in-bts
      @jus-in-bts 4 дня назад +2

      ശെരിയാണ് അല്ലാഹുവും റ സൂലും പറയാത്തെ മാല മൗലിദ് കിതാബ് കള്ള കറാ മത്തു ഇതൊന്നും അറിയില്ല അയാൾക്കു യെതാർത്ഥ ഇസ്ലാം റസുലും അല്ലാഹുവും പറഞ്ഞ ആ മതത്തിന്റെ അത്യാവശ്യം അറിയയുന്ന പണ്ഡിതൻ ആണ്. അത് സമസ്തക്കാർ ചിലർ പ്രതേകിച്ചു എ. പി. സമസ്തക്കാർ സമ്മതിക്കില്ല. 🥰🥰🥰🥰

  • @fajufathima4591
    @fajufathima4591 4 дня назад +1

    മുസ്ലിം ആയ ജനിച്ചവർക് ഇതു അറിയാനുള്ള മനസ്സ് ഉള്ളത് കൊണ്ടാണോ ബായ് അവര്ക് ഹിദായത് കിട്ടിയത്

    • @irshuirshueg
      @irshuirshueg 4 дня назад +1

      അതിന് മുസ്ലിം ആയി ജനിച്ച എല്ലാർക്കും ഹിദായത് കിട്ടുന്നില്ലല്ലോ..

    • @umarmadayil4992
      @umarmadayil4992 4 дня назад

      അക്ബർ സാഹിബ് മലയാളത്തിലെ അല്ലേ ചങ്ങാതി പറഞ്ഞത്കാനേഷ് കുമാരികണക്ക് നോക്കിയല്ല അല്ലാഹു ഹിദായത്ത് കൊടുക്കുന്നത് എന്ന്
      മുസ്ലിം കുടുംബത്തിൽ ജീവിച്ചത് കൊണ്ട്അല്ലെങ്കിൽ ജനിച്ചതുകൊണ്ട്ഹിദായത്ത് കിട്ടിയവൻ ആണ് എന്ന് പറയാൻ പറ്റില്ല
      ഖുർആനിനുംസുന്നത്തും
      അതായത് നബിചര്യഅനുസരിച്ച് ജീവിച്ചവർക്ക് ആണ് ഹിദായത്ത് കിട്ടി എന്ന് പറയുക

  • @saithalaviaji7671
    @saithalaviaji7671 4 часа назад

    മദ്യ പുഴയും തപ്പാ സുഖങ്ങളും പുറികളും നിന്നുമതത്തിലും ക്രിസുമതത്തിലും ഉണ്ട്. നല്ലത് പോലെ എല്ലാം പടിക്കുക മനസ്സിലാകും.

  • @joymathew7664
    @joymathew7664 4 дня назад

    The religious Holly books ,we should respect and see with Holly mind
    Before religious leaders should have Holly mind to love and care all Creations of the only one God
    But the mind of the religious teachers are not Holly mind
    The mind of of the religious teachers are selfish and may be criminals so now a days the followers have lost the belive in religious teachers and leaders but the followers beliefs in The God really and 100 times better than the religious teachers

  • @Rightthought562
    @Rightthought562 2 дня назад

    Vere oru madhathinte pageilum ithrayum vidwesham kanditilla. Islamophobia at peak.

    • @bhavyasasi9681
      @bhavyasasi9681 День назад

      Yes. Because this matham have KHAFIROPHOBI at peak

  • @Jay-t6k6z
    @Jay-t6k6z 4 дня назад

    😂😂😂😂

  • @kunhammadk4855
    @kunhammadk4855 День назад

    M.M. Akbara udhaashichaane hidaayathu sambandicha ayaaluda chodyam .akbarke hidaayathukittiyittillanne chodya karthavine urappunde .atha ayaaluda chodyam.

  • @josejoseph7518
    @josejoseph7518 4 дня назад

    International froud anu Qur'an, bible, Thora, Geetha . Kalla Katha oulla Allah.

  • @moanykk3296
    @moanykk3296 4 дня назад +2

    ഇനിയും മതം വിറ്റ് ജനങ്ങളെ പറ്റിച്ച്, തമ്മിലടിപ്പിച്ച് ജീവിക്കുന്നത് നിർത്തികൂടെ സഹോദരാ...???

    • @_prashanth0
      @_prashanth0 2 дня назад

      അത് നിർത്തിയാ പിന്നെ ഇയാൾ എങ്ങനെ ജീവിക്കും? ഇയാൾക്ക് വേറെ എന്ത് പണി അറിയാം?

  • @saithalaviaji7671
    @saithalaviaji7671 5 часов назад

    ഹിതായത്ത് കിട്ടാത്തത് ജിന്നും ശൈത്താനും മനുഷ്യ ശരീരത്തിൽ കയറിയത് കൊണ്ടാ മൂത്ര ദോരത്തിൽക്കൂടി വായയിൽ മൂക്കിൽ മല ദാരത്തിൽക്കൂടി കടക്കുമോ എന്നെ ശരീരത്തിൽ കയറുന്നു. കയറിയ ജിന്നുംശൈത്താനും ശരീരത്തിൽ എന്ത് ചെയ്യുന്നു തലച്ചോറിൽ പ്രവേശിക്കുന്നു രത്തത്തിൽ കൂടി. പിന്നെ അവരുടെ വർത്തനം എന്താണ്. ഭാൎയ്യ ഭർത്താക്കന്മാരുടെ ലൈംഗികതയിലും അവർ ഉണ്ടാവില്ലേ അങ്ങനെ ജീനിന്റെ ഒരത്താന്റെ മക്കളം ഉണ്ടാവില്ലേ ഇങ്ങനെ ഒരടിസ്ഥാനവും ഖുർആനിൽ ഇല്ലാതിരിക്കേ മയിരന്മാർ തൗഹീര്നഗിപ്പിക്കുന്നു. ശിർക്കിന് ഫലമുണ്ടാവു റാഫികളെക്കാൾ നീചന്മാര് ആയിപ്പോയി. മേൽ പറഞ്ഞമാതിരി മനുഷ്യ ശരീരത്തിൽ കയറികൂടിയ ജിന്നും ഇബ് ലീസും മനുഷ്യ ശരീരത്തിൽ ഉണ്ടായിരിക്കേ എങ്ങനെ മനുഷ്യന് ഹിദായ ത്തുണ്ടാക്കും. ചിന്തിക്കുക. അള്ളാഹു അവർക്ക് അതന്നെ ഒരു കഴിവ് കെടുത്തിട്ടില്ല. ന്യക്കാരിക പദപ്രയോഗങ്ങളെ - ശരിയാണെന്ന് ധരിച്ച കുഴപ്പമാണ് നന്മയു തിന്മയും അള്ളാ ഗദവിന്റെ പക്കൽ നിന്നാണ്ശൈത്താൻ ഒരാൾക്കും ബോധനം നൽകില്ല. പറ്റ് പാസുണ്ടാക്കാമെന്നല്ലാതെ.

  • @faisaliris
    @faisaliris 4 дня назад +1

    ഇസ്ലാമാണ് സത്യമതം എന്ന് അറിഞ്ഞിട്ടും വിശ്വസിക്കാതെ ഇരുന്നിട്ടാണോ ഈ ലോകത്ത് അവിശ്വാസികളായി കോടിക്കണക്കിനാളുകൾ ജീവിച്ചു മരിച്ചു പോയത്? ആധുനികലോകത്ത് ശാസ്ത്രത്തിലും മറ്റു പലമേഖലകളിലും ലോകത്തിനു സംഭാവന ചെയ്ത ലോകം ആദരിച്ച എത്ര മഹത് വ്യക്തികൾ കടന്നുപോയിട്ടുണ്ട്? അവരൊക്കെ ഇസ്ലാം മാത്രമാണ് ശരി എന്ന് അറിഞ്ഞിട്ടും വിശ്വസിക്കാത്തവരാണോ..?
    പക്ഷേ അതിൻറെ ഗുണഭോക്താക്കളിൽ ഇസ്ലാം മതവിശ്വാസികളുമില്ലേ...?
    ഹജ്ജിനു പോകാൻ വരെ വിമാനം വേണം. വൈദ്യുതി, മൊബൈൽ, പല മാറാരോഗങ്ങളും നിർമ്മാർജ്ജനം ചെയ്ത വാക്സിൻ അങ്ങനെ ആധുനികലോകത്തെ ഇന്ന് മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാം ഈ പറഞ്ഞ ഹിദായത്ത് കിട്ടാത്തവരിൽ നിന്നുമാണ്. എന്നിട്ട് ഹിദായത്ത് കിട്ടാത്തവൻ കണ്ടുപിടിച്ച മൈക്കിൻ്റെ മുന്നിൽ നിന്ന് ആകാശത്ത് സൂര്യനെ നോക്കി നേരം കണക്കാക്കിയിരുന്ന മുഹമ്മദിൻറെ കാലത്തെ യുക്തിയും. എന്നിട്ട് ഹിദായത്ത് കിട്ടാത്തവൻ കണ്ടു പിടിച്ച വാച്ചും കെട്ടിയിട്ടു പറയുകയാണ്. ബൗദ്ധിക സുഖങ്ങൾക്ക് വേണ്ടി ജീവിച്ചവർ എന്ന് 😅.