അമ്മേ ഞാൻ ഈ കുഞ്ഞിനെ കണ്ടുപോയതാണ് തിരിച്ചു എനിക്ക് തരണേ മാതാവേ..!!

Поделиться
HTML-код
  • Опубликовано: 21 сен 2024
  • അമ്മേ ഞാൻ ഈ കുഞ്ഞിനെ കണ്ടുപോയതാണ് തിരിച്ചു എനിക്ക് തരണേ മാതാവേ..!!|| SUBSCRIBE OUR RUclips CHANNEL NOW..!! / @kreupasanammarianshrine

Комментарии • 195

  • @aswathyma5858
    @aswathyma5858 4 года назад

    എന്റെ കൃപാസന അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ സങ്കടം മാറ്റി തരണേ എന്റെ യേശു അപ്പാ 😢😢😢😢😢🙏❤️🙏😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 лет назад +39

    അമ്മേ രണ്ടുവൃക്കകളും തകരാറിലായ ഹരീഷ് എന്ന സഹോദരന് ആശ്രയം നൽകണേ.

  • @anuja1233
    @anuja1233 3 года назад +1

    അമ്മ മാതാവേ ഖത്തറിലെ വിസ യാതൊരു തടസ്സവും കൂടാതെ കിട്ടണേ ഇവിടെനിന്ന് ജൂണിൽ നാട്ടിൽ വരാൻ സാധിക്കണം മാതാവേ കൊറോണ വന്നതിൽ പിന്നെ എനിക്ക് ഈ ജോലി ചെയ്യാൻ വയ്യാതെ ആയി അതികഠിനമായ ടെൻഷനാണ് എൻറെ മാതാവേ എൻറെ മനസ്സിന് സന്തോഷവും സമാധാനവും തരണേ

  • @akhilasuresh9750
    @akhilasuresh9750 5 лет назад

    എന്റെ മാതാവേ എന്റെ അമ്മ യുടെ നടുവേദന മാറ്റി തരണമേ

  • @renjumanu4271
    @renjumanu4271 2 года назад

    എന്റെ കൃപാസനം മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആകാൻ അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കാണ് അനുഗ്രഹിക്കണ് ആമേൻ 20+11+2021🙏🙏🙏🙏🙏😭😭😭😭😭

  • @jaisonsebastian193
    @jaisonsebastian193 5 лет назад

    അമ്മേ മാതാവേ ദുഖങ്ങളും ക്ലേശങ്ങളും രോഗങ്ങളിലും പീoതകളാലും വേദനകൾ അനുഭവിക്കുന്ന എല്ല മക്കൾക്കും സൗഖ്യവും അശ്യസവും നല്കി അനുഗ്രഹിക്കണമെന്ന് അങ്ങേ വത്സല പുത്രനോട് അപേക്ഷിക്കണമേ.... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന .... അവേ മരിയ....

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 лет назад +20

    അമ്മ മാതാവേ ഞങ്ങളുടെ കടഭാരങ്ങളും ജീവിതപ്രയാസങ്ങളും മാറ്റിത്തരണേ മാതാവേ

  • @jiffinantu8241
    @jiffinantu8241 5 лет назад +44

    എത്ര സാക്ഷ്യങ്ങൾ കണ്ടിട്ടും എന്നിലേക്ക് വിശ്വാസത്തിന്റെ ഒരു കണിക പോലും വരുന്നില്ല അമ്മ മാതാവേ,എന്റെ ഈ വിഷമകരമായ അവസ്ഥ അമ്മ കാണണമെ,എന്നെ വിശ്വാസത്തിലേക്ക് നയിക്കണെ.

    • @iamstrangerlady5032
      @iamstrangerlady5032 5 лет назад +2

      Jesus will help you

    • @mathewpoul8793
      @mathewpoul8793 5 лет назад +3

      Parishudhathmav ennu chumma paranju kondirikkuuuu.....albutham kanam

    • @neethuneethus7992
      @neethuneethus7992 5 лет назад +2

      Amma mathav idapedum

    • @maalumaalavika2064
      @maalumaalavika2064 5 лет назад +4

      എനിക്ക് ഒരു കുഞ്ഞിനെക്കൂടി തന്നു അനുഗ്രഹിക്കേണമേ മാതാവേ

  • @manjuvijayan4476
    @manjuvijayan4476 5 лет назад

    എന്റെ അമ്മേ എപ്പോഴും എന്റെകൂടെ ഉണ്ടാകണേ

  • @sheejasanthosh7809
    @sheejasanthosh7809 5 лет назад

    എന്റെ അമ്മേ എന്തു ചെയ്യണമെന്ന് അറിയില്ല സാമ്പത്തികമായി തകർന്നിരിക്കുന്നു ആവശ്യങ്ങൾ കൂടി കൂടി വരുന്നു എല്ലാം അമ്മ മാതാവിന്റെ മധ്യസ്ഥതയിൽ ഈശോക്ക് സമർപ്പിക്കുന്നു ഏതെങ്കിലും ഒരു വഴി തുറന്നു തരണേ

  • @dayanag2218
    @dayanag2218 5 лет назад

    മാതാവേ കുഞ്ഞിന് നൽകിയ സൗഖ്യത്തിനായി നന്ദി.....

  • @akhilasuresh9750
    @akhilasuresh9750 5 лет назад

    എന്റെ മാതാവേ സുരേഷ് ബാബു മെൻബറിൻറെ എല്ലാ രോഗങ്ങളും മാറ്റി ശരീരം എല്ലാം ചലിപപിയാകകാൻ കഴിയണമേ

  • @jinju8401
    @jinju8401 2 года назад +1

    അമ്മേ മാതാവേ എന്റെ ldc main psc exame പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ മാതാവ് അനുഗ്രഹിക്കണേ. എന്നെ സാക്ഷ്യം പറയാൻ അമ്മ.അനുഗ്രഹിക്കണേ

  • @vavasithu8319
    @vavasithu8319 5 лет назад

    Amme mathave prasadhavara mathave ente ammayude thalavedhanayum thondavedhanayum swasm muttalum manasika vishamagalum naduvedhanayum kyivedhanayum palluvedhanayum sugapeduthi anugrahikaname sahayikaname mathave ammayude manasika vishamagalum prayasagalum Matti.. sugapeduthi anugrahikaname sahayikaname mathave enteyum jasilinteyum vivaham thadasagal koodathe nadakuvan sahayikaname anugrahikaname kaniyaname amme rincyudeyum John chettanteyum vivaham thadasagal koodathe nadakuvan sahayikaname mathave ente aniyanum ligikum oru kunjine nalki anugrahikaname sahayikaname mathave prasadhavara mathave ammayude sannidhiyil vannu sakshym parayuvan enne sahayikaname anugrahikaname Amen

  • @jasnajosephp5692
    @jasnajosephp5692 2 года назад

    അമ്മേ മാതാവേ കോടാനുകോടി നന്ദി 🙏🙏

  • @alleenapaulson2216
    @alleenapaulson2216 2 года назад

    Amme mathave ente koode pareeksha ezhuthaan amma indavane.....
    Amma thanne enikku vendi ezhuthi tharane 🙏🙏🙏

  • @jinsojohnjoseph689
    @jinsojohnjoseph689 5 лет назад +4

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ വരുന്ന വെള്ള പാടുകൾ പൂർണ്ണമായി മാറ്റി തരണേ

  • @veronicareji5571
    @veronicareji5571 5 лет назад +16

    അമ്മേ അങ്ങയെ വിളിച്ചാൽ ഉപേക്ഷിക്കില്ല...... ആമേൻ

  • @filimstory1995
    @filimstory1995 5 лет назад

    എന്റ്റെ സഹോദരന്റെ ജോലി തടസം മാറ്റി തരണേ എന്ന് ഞാൻ യൂട്യൂബിൽ ചാനലിൽ കമെന്റ് ചെയ്തിരുന്നു... ജോലി തടസം നീങ്ങി ഈൗ വരുന്ന 1 തിയതി തിരിച്ചു ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടി.... ഈൗ വലിയ അനുഹ്രഹത്തിനു മാതാവിന് കോടി നന്ദി.....

  • @vavasithu8319
    @vavasithu8319 5 лет назад

    Manushyarku asadhyamayath devathinu sadhyamanu... amme mathave ente jasik nalla oru Joli nalki anugrahikaname sahayikaname mathave eshoyilulla vishawasathil azhapeduvan sahayikaname mathave Amen

  • @filimstory1995
    @filimstory1995 5 лет назад

    അമ്മേ കുടുംബ സമാദാനം ഇല്ലാതെ വേദനിക്കുന്ന എന്ററ് കുടുംബത്തു സമാദാനം നൽകണേ....... എൻറ്റെ കൂട്ടുകാരി സിന്ധു ചേച്ചിക്ക് ഒരു നല്ല കുടുംബ ജീവിതവും നല്ല ഒരു ജീവിത പങ്കാളി യെയും നൽകി അനുഗ്രഹിക്കണേ മാതാവേ........

  • @Aadhu2010
    @Aadhu2010 5 лет назад

    മാതാവ് എല്ലാവരെയും കാക്കുന്നു... എന്റെ ഉണ്ണിമോള്... മാതാവേ ഒന്നുനോക്കണേ.... ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ലല്ലോ.. ഇത്രയധികം അത്ഭുതം ചെയ്യുന്ന മാതാവ് എന്റെ കുഞ്ഞിനേയും സുഖപ്പെടുത്തും... എന്നിട്ട് ഞാനും വരും സാക്ഷ്യം പറയും

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 лет назад +16

    അമ്മ മാതാവേ അമിത മദ്യപാനം മൂലം വീടും കുടുംബവും നോക്കാതെ ജീവിയ്ക്കുന്ന ശാലു എന്ന സഹോദരിയുടെ ഭർത്താവിനെ രെക്ഷപെടുത്തണേ

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 лет назад +26

    അമ്മേ മാതാവേ ക്യാന്സറിന്റെ ചികിത്സയിൽ കഴിയുന്ന ഷൈനിമാനോജ് എന്ന മകളെ സമർപ്പിക്കുന്നു

  • @vavasithu8319
    @vavasithu8319 5 лет назад

    Yeshuve Nanni yeshuve sthuthi yeshuve sthothram hallelujah hallelujah hallelujah yeshuve sthothram yeshuve Aradhana yeshuve Aradhana yeshuve sthuthi yeshuve sthothram yeshuve Aradhana hallelujah Amen

  • @SamsungJ-gi7yn
    @SamsungJ-gi7yn 5 лет назад

    Mathave ente ammaye anugrahikkename

  • @valsayohannan3838
    @valsayohannan3838 5 лет назад

    Amme mathave kadabharaghalum jeevitha prayasaghalum Matti tharaname amme

  • @maalumaalavika2064
    @maalumaalavika2064 5 лет назад

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ കൂടി തന്നു അനുഗ്രഹിക്കേണമേ

  • @annietm277
    @annietm277 5 лет назад

    Amma mathave ente kudumbathileku kadannuvaraname

  • @lakeviewmediapictures274
    @lakeviewmediapictures274 5 лет назад +1

    എന്റെ ഈശോയേ പരിശുദ്ധ അമ്മേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അനന്തകാരുണൃസ്നേഹമേആരാധനാആയിരമായിരമാരാധനാ........

  • @bijuthoombunkal5184
    @bijuthoombunkal5184 5 лет назад

    അമ്മെ സഹായിക്കേണമേ..

  • @mariyajoseph5099
    @mariyajoseph5099 5 лет назад

    Ammae mathavae ella makkalleyum anugrahikanamae amma mathavinum thirukumaranum orayiram nandhi sakthamaya kaluvedhana mattithannathine ammamathvintaeyum thirukumarantaeyum namam ennum vazthapedattae amen amen amen🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @daisyannika2377
    @daisyannika2377 5 лет назад +1

    മാതാവേ എന്റെ കുട്ടികൾക്കും ഭർത്താവിനും നല്ല വിശ്വാസം ലഭിക്കാൻ സഹായിക്കണെ അമ്മേ

  • @elzachacko7520
    @elzachacko7520 5 лет назад +1

    അമ്മേ മാതാവേ എന്റെ മക്കളുടെ ശാരീരിക ബലഹീനത വര്ഷംഗള്തോറും കൂടിവരുന്നു. ഈശോയോടു പ്രാറഥിച്ച് അതുമാറ്റിത്തരണേ! അവരു് സാധാരണക്കാരേപ്പോലെ ഒന്നു ജീവിക്കാന് കൃപയാചിക്കണമേ! ആമ്മേന്🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @joisypg4339
    @joisypg4339 5 лет назад

    Amma mathave ipo enik vana mrg nallathanel athinu oru adayalam nalkaname amme 🙏🏻🙏🏻🙏🏻🙏🏻

  • @annajohn6725
    @annajohn6725 5 лет назад +6

    കരഞ്ഞു പോയി മാതാവേ നന്ദി

  • @pssuja5227
    @pssuja5227 5 лет назад

    Yeshuve nanni... Mathave nanni..

  • @sachinsunny108
    @sachinsunny108 5 лет назад

    Amen mathavee

  • @annmariyachacko6379
    @annmariyachacko6379 5 лет назад

    Amme mathave ente ammayude asugham ellam mattename prathikaname ngangalkai

  • @zeenaraju9798
    @zeenaraju9798 5 лет назад

    Amme mathave njan edutha udambadi mudangathe cholluvanulla kripa tharane njangale kripayal valarthane

  • @jeethuthomas8509
    @jeethuthomas8509 5 лет назад

    Enta amma enta ashrayama kodanukodi nanni. Enta hrudhayathina vingal ninta munbil arpikkunnu. Enta kunjina enikku thirichu tharana amma. Daivabhayavum arogyavum ayusum ulla oru kunjina njangalkku nalkanama.Enta amma nanni

  • @nirmalajohn5737
    @nirmalajohn5737 5 лет назад

    Thank you Krupasanam mathave ente exam pass aakki thannathinnu enikku oru joli hospital il kittuvan vendi prarthikkename

  • @akhilasuresh9750
    @akhilasuresh9750 5 лет назад +1

    എന്റെ മാതാവേ കുഞ്ഞമ്മയുടെ എല്ലാ രോഗങ്ങളും മാറ്റി തരണമേ

  • @vph6127
    @vph6127 5 лет назад

    Mathave ente papangal porukkaname.Manasika soughyam nalkaname

  • @ranigeorge5171
    @ranigeorge5171 5 лет назад

    Amme mathave sahayikaney

  • @minithomas6874
    @minithomas6874 5 лет назад

    Mathave njan aagrahich veedu enikku thannu. Naale aa veetil thamasam thudangum. Amme Mathave puthiya veetil njangalku samadhanam santhosham aarogyam and financial prosperity tharaname. Kunjugalude studies il success kodukaname. Thank you Jesus.

  • @rosecakery1776
    @rosecakery1776 5 лет назад +9

    അമ്മേ എന്റെ നഷ്ടപ്പെട്ടു പോയ സർട്ടിഫിക്കറ്റിന്റെ പകരം സർട്ടിഫിക്കേറ്റ് ഒരു തടസ്സവുമില്ലാതെ കിട്ടാൻ അനുഗ്രഹിക്കണേ

    • @salinig3294
      @salinig3294 5 лет назад +1

      Thirichu kityit reply tharuka

  • @Annamary98
    @Annamary98 2 года назад

    samayagadikaram charthiya mathave sanjarimathave kruepasanam mathave vagdhanapedakame nte Amma shiny antu vine poornamayi sawgyapeduthaname.mathavinte albutham nte ammayude mel sambavikatte🙏

  • @juditjoshy4322
    @juditjoshy4322 5 лет назад +1

    Amme mathave rakshikane

  • @telvinpeter2678
    @telvinpeter2678 5 лет назад +1

    AMME MATHAVE APPAYKKU ENNE SAMARPPIKKANAME. Innu morning 11:00am ente interview aanu enne passakkitharaname. Appaum ammaum aaakanam enne interview cheyyanum ente sthanathirunnu interview attend cheyyeddathum. Enne pole thanne job anneshikkunnavareum interviewnu prepare cheyyunnavareyum APPAYKKU SAMARPPIKKANAME AMME MATHAVE.

  • @anjanatom2083
    @anjanatom2083 5 лет назад

    Amme enneyum ente kudumbatheyum anugrahikkane

  • @bijuponnappan9566
    @bijuponnappan9566 5 лет назад

    Amma mathave katholane

  • @annmariyachacko6379
    @annmariyachacko6379 5 лет назад

    Yesuve sthoram yesuve nanthi halleluya

  • @maryjaison8870
    @maryjaison8870 5 лет назад +1

    അമ്മേ എല്ലാ മക്കളെയും രക്ഷിക്കുന്ന അമ്മേ അമ്മയ്ക്ക് കോടാനുകോടി നന്ദി സമർപ്പിക്കുന്നു

  • @babuk9381
    @babuk9381 5 лет назад +1

    Mathave njagalodu karuna thonnanamae.Mathave Yeshuve

  • @geethuthomas81
    @geethuthomas81 5 лет назад

    Praise the Lord

  • @charlsjoseph8376
    @charlsjoseph8376 4 года назад

    0raide u jesus thank u jesus love u jesusus

  • @ashamolkoroth7688
    @ashamolkoroth7688 5 лет назад

    Amme ente kunjinte alveenayude vikk poornamayum mattitharaname oppam enteyum samsarathadasavun mattitharaname amme ssmbathika budhimutyum oru bhavanam oru carum vangitjaraname anugrahikkaname kuravukale niravukalakkaname🙏

  • @foncyskitchen6911
    @foncyskitchen6911 Год назад

    Amen

  • @beenamolbabu9487
    @beenamolbabu9487 5 лет назад +1

    അമ്മേ എന്നെയും എന്റെ കുടുംബ ത്തെയും കൈ വിടരുതേ

  • @sarigap6398
    @sarigap6398 5 лет назад

    Amme n jangal kathirikkunna kunjine nalla arogyathode njangalk tharaname

  • @alvinluka705
    @alvinluka705 5 лет назад

    Praise the lord amen

  • @mariyawilsonk1941
    @mariyawilsonk1941 5 лет назад

    Amme ante niyogangal ishoyode parayane.......pls amma pls.....pls.......pls

  • @alicegeorge4692
    @alicegeorge4692 5 лет назад +8

    OMG! Hail Mary !FULL OF GRACE. Pray for all sinners that we may receive the same Grace. AVE.

  • @ambadidurgadurga1636
    @ambadidurgadurga1636 2 года назад

    Praise the lord 🙏🙏🙏🙏

  • @gigisheby4323
    @gigisheby4323 5 лет назад

    Hallelujah hallelujah hallelujah....

  • @reshmaalex322
    @reshmaalex322 5 лет назад

    Ammaaa.... Mathavi.... Jagaluda jeevithathil avidunni edapadanama ammmaaa.. Mathavi.. Kadina hrithayagala urrukkanama ammmaaa... Mathavi..

  • @tincykg122
    @tincykg122 5 лет назад

    Amen.

  • @Annamary98
    @Annamary98 2 года назад

    Ishoyude kshamikunna sneham enneyum aghinem nirakaname.ishoyude thiruhridhathil parisudha ammayide vimala hridhayathil eneyum aghineyum kathukollaname.parisudha ammayide kappaykullil enneyum aghinem kaathukollaname.sanjari mathave nteyum aghinteyun koode eppozhum undakaname🙏

  • @smithajaison2224
    @smithajaison2224 5 лет назад +5

    Thank you Mother Mary 🙏🙏🙏

  • @unnikannankannan9942
    @unnikannankannan9942 5 лет назад

    Amma mathave

  • @akhilasuresh9750
    @akhilasuresh9750 5 лет назад

    എന്റെ മാതാവേ എന്റെ വലൃമചിയുടെ എല്ലാ രോഗങ്ങളും മാറ്റി തരണമേ

  • @sicilyjames1803
    @sicilyjames1803 5 лет назад +1

    Amme mathave njangalku vendi prarthikane

  • @linijacob799
    @linijacob799 5 лет назад +1

    Kreupasanam Amma mathave ente husbandinte birth certificate kittuvanum vendi amme mathave venod njan parathikunne amme mathave anugarhikanam amen

  • @elsaalex5527
    @elsaalex5527 2 года назад

    Amen 🙏🙏🙏🙏🙏,.

  • @bhoomikacp7998
    @bhoomikacp7998 5 лет назад +1

    Ente ammayude ella asugangalum sangadam Matti tharaname Amma mathave 🙏🙏🙏🙏

  • @sureshachuthan3029
    @sureshachuthan3029 4 года назад

    Amma mathave njagalude janikakn pokunna kunjinte vaikalyngal neekitharaname. ...

  • @jyothyjoseph3572
    @jyothyjoseph3572 5 лет назад

    അമ്മേ ജെസ്സി മോൾക്ക്‌ ആരോഗ്യവും ആയുസും വിശുദ്ധിയും ഉള്ള നല്ലൊരു ദൈവ പൈതലിനെ നൽകി അനുഗ്രഹിക്കണമേ.

  • @hildamaryaugustine19
    @hildamaryaugustine19 5 лет назад +4

    amme ente asrayame
    ennum kude undakaname

  • @reenadevassykutty2174
    @reenadevassykutty2174 5 лет назад

    Ammamathave Ente sisternte kudaubathile vishamakal santhamakki kodukkanne, praise the Lord Jesus, thank you Jesus

  • @merinmonachan1626
    @merinmonachan1626 5 лет назад

    Amma mathave ente llb result varumbo njan pass akane... Ente rokam Matti tharane

  • @reshmaammu4204
    @reshmaammu4204 5 лет назад

    Amme njangalude vishwasam vardipikaname

  • @christeenajacob28
    @christeenajacob28 5 лет назад

    Amme mathave annik ennu seminar undarnnu njn ankane onnum nala rethiyil present cheyathila njn ennale nanaye prarthichita poyath amma annik allam paranju thAnnu amma annik thann Anugrahankalk Nandhi parayunnu....nalyeum fridayum annik presentation und amme sahiyikane nandhii

  • @Annamary98
    @Annamary98 2 года назад

    mathavu vannu kalyanathinu sammadhichu ntem aghintem kalyanathinu sammadhichu lishedem aghintem kalyanathinu sammadhichu.20-05-2021 pularcha kripasanam Amma thanna dharsanathil njan viswasikunu.

  • @nirmalaagnesivan2123
    @nirmalaagnesivan2123 5 лет назад +2

    Pls pray for my children's exam which is going on pls pray for my husband to show him the way and my job safety and also bless with a home

  • @bhoomikacp7998
    @bhoomikacp7998 5 лет назад

    Amma mathave ente brother nte Ella kadangalum thirkkuvanu pattaname Amma mathave 🙏🙏🙏🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 лет назад

    എന്റെ അമ്മ മാതാവ് ഇത്‌ എന്തൊരു ദയ ആണ്. ആമേൻ

  • @elizabethfrancis5363
    @elizabethfrancis5363 5 лет назад +1

    Amme enta sahayame🙏🙏🙏

  • @bibingeorge6638
    @bibingeorge6638 5 лет назад +2

    Amme mathave ente familyude sangadam maati tharaname
    Kochine sugappeduthiya amme suththi

  • @nishas5134
    @nishas5134 5 лет назад +3

    amme mathave oru babye nalki anugrahikaname

  • @rejinakj3269
    @rejinakj3269 5 лет назад +1

    thank God thank Jesus amma Mathave thank you

  • @nebuthomas4632
    @nebuthomas4632 5 лет назад +1

    Thank you mother mary

  • @AASSS777
    @AASSS777 5 лет назад +1

    Ammee matave 🙏🙏🙏🙏

  • @teenajomon8961
    @teenajomon8961 5 лет назад

    Amme veedu panikulla sambathikom nalki anugrahikanamee. Property etrayum vegum sariayi vilkan anugrahikanamee....

  • @blissfulgirl2956
    @blissfulgirl2956 5 лет назад

    Amme Mathawaee nalae ente speaking exam aanu ennik dhairyam tharanea nannayi parayanum nalla band score kittanum.. I trust in you.. Amen

  • @reshmaalex322
    @reshmaalex322 5 лет назад

    Ammaaa... Mathavi....

  • @kumarisasi4896
    @kumarisasi4896 5 лет назад +1

    Ente Amme Mathave Nandi Nandi❤❤❤❤❤

  • @evanas9598
    @evanas9598 5 лет назад

    Amme njanum ithupole Appuaettanum ayi Saakshyam parayan amma anugrahikaname enne ellavarudeyum munnile ulla apamanam maati taraname Amen Ave Maria

  • @rinydenny4964
    @rinydenny4964 5 лет назад

    AVE MARIA AMEN

  • @limsykr9104
    @limsykr9104 5 лет назад

    Ethu oru athbhutha sakshyam