MARRIAGE ഒതുങ്ങാൻ ഉള്ളതല്ല |

Поделиться
HTML-код
  • Опубликовано: 15 ноя 2024
  • #marriagelife #nevergiveup #bodypositivity
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
    മലപ്പുറം വളാഞ്ചേരിയിൽ ജനിച്ചുവളർന്ന, ‪@tanimalayali6919‬ എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ ആർ നായർ ഒരു യൂട്യൂബറും ഇൻഫ്ളുവൻസറുമാണ്. അധ്യാപകരുടെ മകളായതുകൊണ്ടും അതിലുപരി ഒരു പെൺകുട്ടിയായതുകൊണ്ടും തന്റെ ഇഷ്ടങ്ങൾക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു ഐശ്വര്യയ്ക്ക്. കുട്ടിക്കാലം മുതലേ നൃത്തം, അഭിനയം എന്ന കലകളിൽ താല്പര്യമുണ്ടായിരുന്ന ഐശ്വര്യ പഠിത്തത്തിൽ കുറച്ച് പിന്നിൽ ആയിരുന്നു. എഞ്ചിനീറിങ്ങിനു പഠിക്കാൻ പോകുമ്പോഴും അതിനുശേഷം ജോലി ചെയ്യുമ്പോഴും എന്തോ എവിടെയോ കുറവുള്ളതുപോലെ ഐശ്വര്യയ്ക്ക് തോന്നിയിരുന്നു. Tik-Tok ഇറങ്ങിയ സമയത്ത് വളരെ താല്പര്യത്തോടുകൂടെ വിഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയ ഐശ്വര്യയെ പിന്തുടർന്നത് സമൂഹം തയ്യാറാക്കിവച്ച പരിമിതികളായിരുന്നു. ഇതിനാൽ വീട്ടിൽനിന്ന് പല രീതിയിൽ പ്രശ്നങ്ങളുയർന്നു. ജോലി ഇല്ലാത്തതിനാൽ വഴിയേ പോകുന്നവർ വരെ കുത്തിനോവിക്കുവാൻ തുടങ്ങി. അതിനെയെല്ലാം അതിജീവിച്ച് വീണ്ടും തനിക്കിഷ്ടമുള്ളതുപോലെ വിഡിയോകൾ വീണ്ടും തുടങ്ങിയപ്പോഴാണ് ചുറ്റുമുള്ളവരുടെ പരിഹാസവും പുച്ഛവും ഐശ്വര്യയെ തളർത്തുന്നത്. എന്നാൽ അവിടെനിന്ന് ചില സംഭവങ്ങൾക്ക് ശേഷം ഇന്ന് ഐശ്വര്യ തനി മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഒരു യൂട്യൂബറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്സറുമാണ്.
    Born and raised in Valancherry, Malappuram, Aiswarya R Nair, popularly known as #TaniMalayali is a #youtuber and #influencer. Right now, Aishwarya is settled in Amsterdam along with family. Being the daughter of a teacher and moreover, a girl, Aiswarya had a lot of limitations curbing down her passion. Aishwarya, who has been interested in dance and acting since childhood, was a bit behind in her studies. When she went to study engineering and then worked, Aiswarya felt like something was missing in her life. Aiswarya, who started posting videos with great interest at the time of Tik-Tok's launch, was followed by the limitations set by the society again. This caused problems in many ways at her home. As she was not working at that time, even passers-by started hurting her by their repetitive questions. After regaining her confidence Aiswarya was ridiculed by those around her when she resumed videos. But after a few incidents from there, today Aiswarya is a #youtuber and #instagraminfluencer known as Tani Malayali.
    Are you bothered by the jokes of others? Taste of your success will be a little more because of these jokes tomorrow when you succeed. Today's episode of ജോഷ് Talks is an example of that. Leave your comments in the comment box. Don't forget to like and share!
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #contentcreator #joshtalksmalayalam

Комментарии • 517