Vagamon | Meenmutty Waterfall | മീന്മുട്ടി വെള്ളച്ചാട്ടം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഒരേ പേരും ഒരേ വിശേഷങ്ങളും പങ്ക് വയ്ക്കുന്ന ധാരാളം സ്ഥലങ്ങളുണ്ട്. എന്നാലും ദൃശ്യ ഭംഗി കൊണ്ട് തീർത്തും വ്യത്യസ്തമായിരിക്കും ഈ പ്രേദേശങ്ങൾ. തിരുവനന്തപുരം ജില്ലയിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ അതെ പേരിൽ, എന്നാൽ ദൃശ്യഭംഗിയിൽ വളരെ വ്യത്യസ്തമായ വാഗമണ്ണിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കാണ് നേച്ചർ പാത്ത് ഇന്ന് സഞ്ചരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    There are many places that share the same name and features. However, these regions are quite different in terms of visual beauty. Today, the Nature Path travels to the Meenmutty Falls in Vagamon, which has the same name as the Meenmutty Falls in Thiruvananthapuram district, but is very different in appearance. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #waterfall #Vagamon #naturepath
    Location - maps.app.goo.g...

Комментарии • 20