പാലൊഴുകുംപാറ ഡാം കാണാൻ വാഗമണ്ണിൽ ചെന്നപ്പോൾ | Palozhukumpara Dam And Waterfalls Vagamon

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 316

  • @jithinhridayaragam
    @jithinhridayaragam  3 года назад +14

    Old video -ruclips.net/video/HIzpnbZp8XA/видео.html

  • @bineeshprasanth5159
    @bineeshprasanth5159 3 года назад +25

    എൻറെ പൊന്നു മച്ചാനെ വീഡിയോ അടിപൊളി ❤️ ഇനിയും ഉയരങ്ങളിൽഎത്തട്ടെ

  • @aswathyravindrannair2097
    @aswathyravindrannair2097 3 года назад +11

    പറവ കൂട്ടങ്ങളെ പോൽ പാറിനടക്കുന്ന മേഘകൂട്ടങ്ങൾ..... വല്ലാത്തൊരു ambiance തന്നെ..... ഒളിച്ചു ഇരുന്ന പാലൊഴുകും പാറ വെള്ളച്ചാട്ടം...... 👌👌👌👌

    • @jithinhridayaragam
      @jithinhridayaragam  3 года назад

      🌹 നന്ദിയുണ്ട് അശ്വതി

  • @Trippolsavam
    @Trippolsavam 3 года назад +6

    കാഷ് കൊടുത്താലും വേണ്ടൂല പ്ലാസ്റ്റിക് വീഴുന്നത് കാണാതിരുന്നാൽ മതി, അനിയചരുടെ voice അടിപൊളി .

  • @sindhu106
    @sindhu106 3 года назад +6

    ചേട്ടനും അനിയനും മത്സരിച്ചാണല്ലോ അവതരണം 👏👏മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. Goodluck 👍🏻

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 года назад +12

    ഒരു രക്ഷയുമില്ലാത കാഴ്ച്ചകൾ bro 👍👍❤️ നിങ്ങൾ തകർത്തു

  • @VijisMediaByVijith
    @VijisMediaByVijith 3 года назад +1

    ഈ വീഡിയോയും സൂപ്പർ

  • @jacobjoseph2816
    @jacobjoseph2816 3 года назад +4

    നന്നായി നിങ്ങളുടെ വീഡിയോ - ഈ സൗഹൃദവും. ദൈവമനുഗ്രഹിക്കുമാറാകട്ടെ

  • @-._._._.-
    @-._._._.- 3 года назад +7

    2:39 മേഖത്തിന്റെ നിഴൽ മലമുകളിലൂടെ പോകുന്ന കാഴ്ച 👌 ഒപ്പം പാലരുവിയും,,ഈ പാലരുവി വിഡിയോ പണ്ട് ഈ ചാനലിൽ കണ്ടതായി ചെറിയ ഒരു ഓർമ

    • @-._._._.-
      @-._._._.- 3 года назад +3

      5:21 വിനോദസഞ്ചാരികൾ റോഡിന്റെ സൈഡ് ഇൽ ഉള്ള മനോഹരമായ പ്ളാസ്റ്റിക് മാലിന്യം കാണാൻ ആണോ വരുന്നത് എന്നോർക്കുമ്പോൾ ...ഈ പ്ളാസ്റ്റിക് മാലിന്യം റോഡിൽ വലിച്ചറിയുന്നതിന്റെ ഉറവിടം പ്ലാസ്റ് കവർ ഇൽ സാധനങ്ങൾ കൊടുക്കുന്ന കടകൾ ആണ്..ഒപ്പം സഞ്ചാരികളുടെ പ്രകൃതി സ്നേഹം എന്ന ബോധം ഇല്ലായ്മയും,,പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ വരുന്നവർ പ്രകൃതിയുടെ സൗന്ദര്യത്തിൽ പ്ലാസ്റ്റിക് മാലിന്യം ഇടില്ല...അത് കൊണ്ട് വിനോദ സഞ്ചാര വകുപ്പിന് കുറച്ച് പണം ഇട്ട് എല്ലാ കടകൾ ഉം സഞ്ചരികളെയും തമ്മിൽ ബന്ധിപ്പിച്ചുള്ള ഒരു പ്ലാസ്റ്റിക് നിർമാർജനം പരീക്ഷിക്കാവുന്നതാണ്

    • @-._._._.-
      @-._._._.- 3 года назад +1

      9:40 ആ വീടിന് ചുറ്റുമുള്ള കൃഷിസ്ഥലം രാസവളങ്ങൾ കലരാത്ത ശുദ്ധമായ മണ്ണും വായുവും വെള്ളവും ആണ്

    • @-._._._.-
      @-._._._.- 3 года назад +1

      12:17 ശാന്തം സുന്ദരം പാലരുവി

    • @-._._._.-
      @-._._._.- 3 года назад +1

      14:38 അതാണ് മഴപെയ്തു മാനം തെളിഞ്ഞ നേരം🎵 എന്ന പാട്ടിന്റെ അർത്ഥം പോലെ

    • @-._._._.-
      @-._._._.- 3 года назад +1

      10:07 👌

  • @christiblemthomas4493
    @christiblemthomas4493 3 года назад +5

    ഡാം ഇല്ലാത്തതു വലിയ നഷ്ടം ആയിപോയി. എന്നാലും അതിന്റെ എന്തെകിലും അവശിഷ്ടം എങ്കിലും അവിടെ ഉണ്ടോ എന്ന് നോക്കാമായിരുന്നു, പിന്നെ നമ്മുടെ പുല്ല് അരിയുന്ന ചേച്ചി മാരും ചേട്ടന്മാരും എവിടെ പോയി എന്ന് തിരക്കാമായിരുന്നു 😜. ജിതിൻ ബ്രോയുടെ ബ്രോ നിതിൻ ബ്രോ....... സൂപ്പർ അവതരണം ആയിരുന്നു.

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      അവിടേക്ക് അവിടുത്തെ താമസക്കാർക്ക് മാത്രമാണ് പ്രവേശനം ഉള്ളത് വാഗമണ്ണിലെ ഇൻഡോ-സ്വിസ് പ്രോജക്ട് ഭാഗമായിട്ടുള്ള ഒരു ഫാമിന് ഉള്ളി ലൂടെയാണ് ഇങ്ങോട്ടുള്ള വഴി

  • @elusvlog8735
    @elusvlog8735 3 года назад +6

    You deserved 1 million .... Unique videos .. history superb

  • @miryashijo6436
    @miryashijo6436 3 года назад +2

    Supper ayirunnu

  • @selinfrancispf7248
    @selinfrancispf7248 3 года назад +2

    തിരുവനന്തപുരത്തുകാരനായ എനിക്ക് നിങ്ങളോടൊപ്പം യാത്ര ചെയ്തത് പോലെയാണ് എല്ലാ വീഡിയോസും തോന്നിയത്.സബ്സ്ക്രൈബ് ചെയ്തു

  • @shabeermohammed2676
    @shabeermohammed2676 3 года назад +7

    പൊളി സ്ഥലം 👌👌👌😍 കാഴ്ചകൾ അതി ഗംഭീരം
    സൗദിയിലെ കൊടും ചൂടിൽ നിന്നുകൊണ്ട് ആാാ വെള്ളക്കെട്ട് കാണുമ്പോൾ സത്യം പറഞ്ഞാൽ നിങ്ങളോടൊക്കെ തോന്നുന്ന ഒരു അസൂയ ഉണ്ടല്ലോ മച്ചാനെ പറഞ്ഞറിയിക്കാൻ വയ്യ 😍

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      അസൂയപെടേണ്ട കൂട്ടുകാരാ ഇതൊക്കെ ഇവിടെത്തന്നെ ഉണ്ടാവും. 😂.
      നാട്ടിൽ എവിടാ ബ്രോ

    • @shabeermohammed2676
      @shabeermohammed2676 3 года назад +1

      @@jithinhridayaragam കണ്ണൂർ തോട്ടട❤

    • @jithinhridayaragam
      @jithinhridayaragam  3 года назад

      👍

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      .

  • @rolexyt5356
    @rolexyt5356 3 года назад +2

    ജിതിൻ സൂപ്പർ വീഡിയോ ഉയരങ്ങളി ൽ എത്തട്ടെ

  • @akshithamanu196
    @akshithamanu196 3 года назад +1

    Njan chetante ella videosum kanarundu.. camera clarityt&zooming oru rakshem illa superb

  • @sivadasc2830
    @sivadasc2830 3 года назад +5

    ജിതിൻ ബ്രോ എന്താ പറയുക മച്ചാനെ സൂപ്പർ ആയിട്ടുണ്ട് ഇതൊക്കെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയി

    • @jithinhridayaragam
      @jithinhridayaragam  3 года назад

      വിദേശത്താണോ കൂട്ടുകാരാ

  • @josetabor
    @josetabor 3 года назад +3

    G8 views. Amazing ambience. Thank you. Jose Abraham

  • @abhijithacharyasravi9243
    @abhijithacharyasravi9243 3 года назад +2

    Bro pls adutha video I'll aa polinja dam intay video cheyanay

    • @jithinhridayaragam
      @jithinhridayaragam  3 года назад

      അങ്ങോട്ട് ആളുകളെ കടത്തിവിടില്ലന്ന്

    • @abhijithacharyasravi9243
      @abhijithacharyasravi9243 3 года назад +1

      @@jithinhridayaragam bro nigal.pralayam undayi kazinju vellam ozukiya vazi poyi dam I'll aduthu chennillay. Athupolay eathu enkilum kad okay kayari engany enkilum chellan nook.enittu poya vazi details aayi parayanda.onnu sremichu nook😂😂

    • @jithinhridayaragam
      @jithinhridayaragam  3 года назад

      😂😂😂😂😂
      എന്തായാൽ ഞാൻ ശ്രമിക്കും

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      @@jithinhridayaragam %%%%%%%%%%%%%%%%%

  • @jayalakshmi4881
    @jayalakshmi4881 2 года назад +2

    Suuper

  • @nammudayatra3576
    @nammudayatra3576 3 года назад +1

    ഞാൻ പോയിട്ടുണ്ട് പക്ഷേ വഴിയിൽനിന്ന് കണ്ടിട്ടുള്ളൂ വീഡിയോ അതിമനോഹരമായിരിക്കുന്നു രണ്ടുപേർക്കും ആശംസകൾ

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 3 года назад +2

    Aa marmala waterfalls nte thazhe arilntaduthudi kalluketti britishkar oru bridge panitharnnu car kk ketti kondupokan pullikarante oru vasathim ange malel undarnnu ammachi paranjulla ariva eppo undonnupolum arilla

  • @ummerkunchippa5513
    @ummerkunchippa5513 3 года назад +1

    അടിപൊളി വീഡിയോ സൂപ്പർ ...ഇനിയും പ്രതീക്ഷിക്കുന്നു

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 года назад +8

    ❤❤😍💪 പാലൊഴുകും പാറ സൂപ്പർ അതുപോലെതന്നെ ചേട്ടൻ സൂപ്പർ ❤
    അനിയന്റെ ചാനൽ പരിചയപ്പെടുത്തി ഇല്ലേ

  • @beenasubaida8429
    @beenasubaida8429 3 года назад +2

    Nalla video njan evida vannitund roadinte mugal bhagum ninnu waterfall kandu hridayaragotil koodi waterfall etrayum kanan sadichatil thanks

  • @sheejareji7862
    @sheejareji7862 3 года назад +1

    Athi manoharamanu jithine kazhchakal

  • @prer1982
    @prer1982 3 года назад +1

    സൂപ്പർ sooper സൂപ്പർ 👍👍

  • @lipson.k.josephsambath1419
    @lipson.k.josephsambath1419 3 года назад +1

    Machante adhyam muthalulla oru prekshakan aanu njaan ,,oro videos idumboshum mechepputtu varunnundu

  • @babuamboory1035
    @babuamboory1035 3 года назад +2

    Goodviedio

  • @MMMTraveller
    @MMMTraveller 3 года назад +5

    തകർപ്പൻ ❤️❤️🥰

  • @omanaprabakar4495
    @omanaprabakar4495 3 года назад +1

    Mone ellam Adipoli aane

  • @georgejoseph6921
    @georgejoseph6921 Год назад +1

    Very good

  • @pbvlogs.
    @pbvlogs. 3 года назад +4

    നിങ്ങളൊരു സംഭവം ആണ് ജിതിൻ ബ്രോ 👍👍👍

  • @Sibivalara
    @Sibivalara 3 года назад +2

    അടിപൊളി നല്ല രസം 👌

  • @reejog5636
    @reejog5636 3 года назад +3

    Nice.

  • @santhoshng1803
    @santhoshng1803 3 года назад +2

    Kollam very.very good.

  • @harisih
    @harisih 3 года назад +3

    സൂമിങ് ആൺ സാറെ ഇവരുടെ മെയിൻ :P

  • @Vishnu.m.p
    @Vishnu.m.p 3 года назад +3

    Chettan vaigathe 100k adikum

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് നന്ദി വിഷ്ണു ബ്രോ ❤

  • @nikhilkunju1541
    @nikhilkunju1541 3 года назад +2

    Adipoli jithin bro❣️

  • @afsalca1734
    @afsalca1734 3 года назад +1

    വീഡിയോ കൊള്ളാം പൊളി 👍

  • @greenboy7768
    @greenboy7768 3 года назад +3

    പല്ലൊഴുകുംപാറ വ്യൂ സൂപ്പർ
    2018 വെള്ളപൊക്കത്തിന്റെ മുമ്പ് വന്നിട്ട് ഉണ്ട് അപ്പോൾ എത്രയും അടുത്ത ഉള്ള കാഴ്ച്ച സൂപ്പർ
    🌨️🌨️ഉണ്ടോ 03/08/21
    ഏതു കാഴ്ച നൽകി തന്ന ജിതിൻ ബ്രോ നന്ദി

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      3 ദിവസം മഴ പെയ്യ്തില്ല. അല്ലെ കിടിലൻ കാഴ്ച കിട്ടിയേനെ
      🌹

    • @Sibivalara
      @Sibivalara 3 года назад +1

      🥰

  • @sruthysnair666
    @sruthysnair666 3 года назад +2

    ചൂൽ ഉണ്ടാക്കാൻ ഉള്ളതാണ്....

  • @shafeekm.a5200
    @shafeekm.a5200 Год назад

    കുളിച്ചിട്ടുണ്ട് ഇവിടെ ; വേറെ ലെവൽ !!!

  • @joseputhuchirajose2386
    @joseputhuchirajose2386 2 года назад

    Adi poli

  • @kunjumoltk1551
    @kunjumoltk1551 3 года назад +2

    Super👌👌👍👍

  • @trojanzzyrex9947
    @trojanzzyrex9947 3 года назад +2

    I LOVE IDUKKI AND THEIR BEAUTIFUL PLACES AND MY BROS

  • @abinraj6509
    @abinraj6509 3 года назад +3

    വെള്ള ചാട്ടം അടിപൊളി

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 года назад +2

    🙉🙉👌👌👌👍👍

  • @umerkhayamkalikavu7125
    @umerkhayamkalikavu7125 3 года назад +2

    കൊള്ളാം മച്ചാനെ

  • @Sahayathrikan
    @Sahayathrikan 3 года назад +2

    Adipoli 👌🔥

  • @Arhan-suhas
    @Arhan-suhas 3 года назад +6

    ഇനിയിപ്പോ കാശു മൊടക്കി അവിടെയും പോകണ്ട... ഹൃദയരാഗം തന്നെ കാണിച്ചു തന്നു 😁😁😁

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      😂😂😂ഇല്ല ഇതൊക്കെ നേരിട്ട് കാണണം

  • @jayeshg4082
    @jayeshg4082 3 года назад +1

    Aaa koode vanna chettane koottikond ini oru sthalathum pokaruth

  • @pradeepkrishnanpradeep2681
    @pradeepkrishnanpradeep2681 3 года назад +1

    ഗുഡ് വീഡിയോ

  • @juliemohandas4657
    @juliemohandas4657 3 года назад +1

    Adipoli

  • @jamesgeorge5835
    @jamesgeorge5835 3 года назад +1

    Nice to see your brother. Both of you are smart guys 👦. Take care brothers ❤️👍

  • @thenitours8304
    @thenitours8304 2 года назад

    Chetta Namashkaram mobile camera ningal shoot seithathu super, nalla camara mobile parayu I'm guru Tamilnad

  • @sarahthomas2922
    @sarahthomas2922 3 года назад +1

    Entey Keralam entey muthaanuuu. 😍😘

  • @solotraveler4431
    @solotraveler4431 3 года назад +2

    മീനച്ചിൽ ആറിന്റെ തുടക്കം ആണോ

  • @remesanvremesanv39
    @remesanvremesanv39 3 года назад +1

    Super rrrr

  • @AbhijithM3355
    @AbhijithM3355 3 года назад +4

    കിടു 😍🙏

  • @vivekpambungal3498
    @vivekpambungal3498 3 года назад +2

    🥰🥰🥰🥰😘😘❤❤

  • @ansuachu3846
    @ansuachu3846 3 года назад +1

    Super god bless uuuu chettayiiiii......😍😍😍🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  3 года назад

      താങ്ക്യൂ അൻസു അച്ചു 🌹

  • @sarathlal7284
    @sarathlal7284 3 года назад +1

    Nithin chettoii 🥰🥰🙋🏻‍♂️🙋🏻‍♂️

  • @anithaabraham8239
    @anithaabraham8239 3 года назад +2

    Superb 💕💕💕💕

  • @prasadsanthi
    @prasadsanthi 3 года назад +2

    👌👌😊😊

    • @jithinhridayaragam
      @jithinhridayaragam  3 года назад

      Thank You❤

    • @thankachankurian7986
      @thankachankurian7986 3 года назад +1

      ഇത്രയും കാഴ്ച കണ്ടല്ലോ.. അതിനാണോ 50 RS ന്റെ പിച്ച കണക്കു പറയുന്നേ..

    • @jithinhridayaragam
      @jithinhridayaragam  3 года назад

      വെള്ളച്ചാട്ടം അങ്ങേരുടെ സ്വന്തം അല്ല. സർക്കാർ ഭൂമി ആണ്

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      @@jithinhridayaragam %%%%%%%

  • @Jinu-K-Jose
    @Jinu-K-Jose 3 года назад +2

    Spr👍

  • @ratheeshr6858
    @ratheeshr6858 3 года назад +2

    Spr chettaa 👍👍Chettaa Appol Yinganeyum Shirt Unakkam🤔😃😃

  • @justinekuzhikkattu2694
    @justinekuzhikkattu2694 3 года назад +1

    Adipoly..👌

  • @sishabaiju3175
    @sishabaiju3175 3 года назад +1

    അതിമനോഹരം 👍👍👍

  • @SanthoshVLR
    @SanthoshVLR 3 года назад +2

    Super 🌹

  • @spkvlogs7601
    @spkvlogs7601 3 года назад +2

    ഉഷാർ അല്ലേ അടിപൊളി 😂👍🏼

  • @juliemohandas4657
    @juliemohandas4657 3 года назад

    View s ellam supper 👍

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад +1

    😊💐💝

  • @radhakrishnanrudranmannuth3454

    Palozhukum parayil parappurath unangan kidakkunna hridhaya ragam.

  • @AnishKumar-by8co
    @AnishKumar-by8co 3 года назад +1

    Jithine athu chittenthanu chulu ondakan.

  • @aparnasreekumar3799
    @aparnasreekumar3799 3 года назад +1

    പുല്ല് അല്ല ചേട്ടാ അത്‌ വീടിനകം തൂക്കാൻ ആയി എടുക്കുന്നതാണ്.
    ആ ഓല എടുത്ത് ഉണക്കിയിട്ടാണ് ഷോപ്പിൽ എത്തുക.
    നമ്മൾ ഷോപ്പിൽ നിന്ന് വാങ്ങുന്ന ഉണക്ക ചൂൽ.

  • @theyyamvlog
    @theyyamvlog 2 года назад

    പാലുപോലെ പതഞ്ഞു ഒഴുകുന്നതിനു പാലോഴുകും പാറ എന്നല്ലാതെ പിന്നെ എന്തുപറയാനാ അല്ലെ 👌🏻👌🏻👌🏻

  • @ashish_0517
    @ashish_0517 3 года назад +2

    Jithin bro❣️❣️❣️

  • @deepar687
    @deepar687 3 года назад +1

    U deserve more subscribers and views 👍

  • @sanudivakaran5194
    @sanudivakaran5194 3 года назад +2

    നന്നായിരുന്നു ജിതിൻ ചേട്ടാ 👍❤

    • @jithinhridayaragam
      @jithinhridayaragam  3 года назад

      താങ്ക്യൂ സനു.
      😂പേര് തെറ്റി ഇല്ലല്ലോ അല്ലേ

    • @sanudivakaran5194
      @sanudivakaran5194 3 года назад

      @@jithinhridayaragam ഇല്ല 😀😀😀🥰

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      %%%%%%%%%%%%%%%%%%

  • @AmaL-kz5ww
    @AmaL-kz5ww 3 года назад +1

    ജിതിൻ ചേട്ടാ വീഡിയോ കലക്കി

  • @jayanananya8826
    @jayanananya8826 3 года назад

    Beautiful

  • @athulvfc6056
    @athulvfc6056 3 года назад +3

    Jithin bro❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sjk....
    @sjk.... 3 года назад +1

    03:54 എൻറെ പൊന്നോ പുല്ലല്ലന്ന് വീഡിയോയിൽ സൂക്ഷിച്ച് നോക്കിയാൽ അറിയാമല്ലോ ....അത് ഈന്തപ്പനയുടെ വർഗ്ഗത്തിൽപ്പെട്ട ചിറ്റീന്ത് എന്തുപറയുന്ന ഒരു സസ്യത്തിന്റെ ഓലയാണ് (ഇല )
    ചൂല് ഉണ്ടാക്കാൻ വേണ്ടിയാണ് അത് അവർ കളക്ട് ചെയ്യുന്നത്.

    • @jithinhridayaragam
      @jithinhridayaragam  3 года назад

      നേരിട്ട് കണ്ടാൽ മനസ്സിലാവില്ലാ യിരുന്നു. വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. അത് അവിടെ എഴുതി കാണിച്ചിട്ടുണ്ട് കൂട്ടുകാരാ 🤗

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 года назад

    👍👍🙏🙏👌👌

  • @funcorner3581
    @funcorner3581 11 месяцев назад

    Drop the location

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 года назад +1

    R. C.

  • @manilams259
    @manilams259 3 года назад +1

    Bro+Bro=🍁🦋🍁🦋

  • @jerinabraham6669
    @jerinabraham6669 3 года назад +1

    Brooo🦋🦋🦋🦋

  • @rafeekcarafeekca5936
    @rafeekcarafeekca5936 3 года назад +7

    ഞങ്ങൾ 20/ രൂപ കൊടുത്താണ്
    വെള്ളച്ചാട്ടം കാണാൻ പോയത് 😄

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 года назад +2

    30 k loading ❤️❤️

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 года назад +1

    അത് ശരിക്കും ചിറ്റി ഈന്തൽ ആണ് ചൂൽ ഉണ്ടാക്കാൻ വേണ്ടിയാണ് 💪

  • @arunpj6121
    @arunpj6121 3 года назад +1

    സൂപ്പർ ❤❤💪

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 года назад +2

    PANELY BRANCH PATTAL
    PERIYARVALEY PVIP
    KANAL
    PERUMBAVOOR
    BOOTHATHANKETTE
    PERIYARVALEY
    CHAIROJ 4) ° KILO METER

  • @iambibinjoseph
    @iambibinjoseph 3 года назад +1

    hai chettai eth eth camera aanu. Gopro aano

  • @rahulchembampadam9047
    @rahulchembampadam9047 3 года назад

    Super

  • @sarathlal7284
    @sarathlal7284 3 года назад

    First 😍😍🙋🏻‍♂️

  • @RenjithPBalan
    @RenjithPBalan 3 года назад +1

    Super❤

  • @deepumathew866
    @deepumathew866 2 года назад +1

    Ith Nithin vijayan alle, schoolil ente senior arunnu😊

  • @bijoa7128
    @bijoa7128 3 года назад +1

    👍👌