Pampady Rajan പാപ്പാൻമാരെ മാറ്റിയോ?

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 122

  • @smithasanthosh7667
    @smithasanthosh7667 7 месяцев назад +33

    നല്ലപോലെ ആണ് അവനെ നോക്കുന്നത്. അവനെ അത്ര നന്നായി നോക്കുന്നത് കൊണ്ടാണ് ആ വയ്യായ്ക വന്നിട്ടും അവനെ പൂർണ്ണ ആരോഗ്യവാനായി നമുക്ക് കിട്ടിയത് 😍❤️🥰 ഒരു മിണ്ടപ്രാണിയോട് പോലും അസൂയ ഉള്ള ആൾക്കാരെകുറിച് എന്ത് പറയാനാണ് പ്രദീപേട്ടാ. പറയുന്നവർ പറഞ്ഞോണ്ടിരിക്കും. മിടുമിടുക്കാനായി അപ്പൂസ് പുതിയ സീസണിൽ അവന്റെ സ്വന്തം പാപ്പന്മാരോടൊത്തു ഇറങ്ങട്ടെ 😘🥰

  • @RathiDevi-f6f
    @RathiDevi-f6f 7 месяцев назад +13

    അപ്പൂസിന് നല്ലൊരു നീരുകാലം ആശംസിക്കുന്നു. നല്ല ആരോഗ്യത്തോടെ നീരുകാലം പൂർത്തിയാക്കി മിടുക്കാനായി വരട്ടെ. അവനെ നന്നായി നോക്കുന്ന പാപ്പാന്മാർക്കും നന്ദി.

    • @VMPRADEEP
      @VMPRADEEP  7 месяцев назад +1

      🙏❤️🙏

  • @sujeeshk27
    @sujeeshk27 7 месяцев назад +8

    രാജൻ കണ്ടതിൽ സന്തോഷം.... 🥰🥰..

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 7 месяцев назад +6

    നല്ല ആയൂരാരോഗ്യത്തോടെ ഉള്ള ഒരു നീരുകാലം ആശംസിക്കുന്നു 🥰 അപ്പൂസേ 🥰😘😘

  • @sreelekhatr5594
    @sreelekhatr5594 7 месяцев назад +9

    അപ്പൂസ് ആരോഗ്യത്തോടെയിരിക്കട്ടെ ❤️❤️❤️❤️ കഴിഞ്ഞ മാസങ്ങളിൽ രാജാപ്പിയ്ക്കുണ്ടായ ഇരണ്ടകെട്ടിൽ നിന്ന് കൃത്യമായ പരിചരണം, ശുശ്രൂഷ , ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥന എല്ലാം അപ്പൂസിനെ വീണ്ടും പൂർണ ആരോഗ്യത്തോടെ നമുക്ക് തിരിച്ചു കിട്ടിയതല്ലേ ..... നീരുകാലം ഒരു പ്രശ്നവുമില്ലാതെ കഴിയട്ടെ .... ആവശ്യമില്ലാത്ത പ്രചരണങ്ങൾ ഒഴിഞ്ഞു പോട്ടെ....' അപ്പൂസ് happy ആയിരിക്കട്ടെ🔥🔥🔥❤️❤️

  • @susheelavenu9440
    @susheelavenu9440 7 месяцев назад +12

    അപ്പൂസിനൊട് ഉള്ള ആസൂയ ദൈവമേ അവനെ രക്ഷിക്കാണം നല്ല പാപ്പൻമാർ

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏🙏

  • @anukuriakose698
    @anukuriakose698 7 месяцев назад +8

    oh ... Thank you പ്രദീപ് ചേട്ടാ
    എന്തൊരു സന്തോഷം appooosine കണ്ടപ്പോൾ❤❤❤
    അതുപോലെ പാപ്പാൻ മാരുടെ കാര്യവും.
    എത്ര പൊന്നു പോലെയ appooosine അവർ നോക്കുന്നത്
    ദൈവം അനുഗ്രഹിക്കട്ടെ

    • @VMPRADEEP
      @VMPRADEEP  7 месяцев назад +1

      🙏🙏❤️

    • @anukuriakose698
      @anukuriakose698 7 месяцев назад

      appoosine കാണാൻ പിന്നെ പോയോ
      അവനെ ഒന്ന് കാണിക്കാമോ

  • @anusudhi7688
    @anusudhi7688 7 месяцев назад +4

    ഒരുപാട് സന്തോഷം പ്രദീപേട്ടാ

  • @anithaprabhakar650
    @anithaprabhakar650 7 месяцев назад +10

    പൊന്നു മോന്‍ രാജനെ കുറിച്ച് എന്തെങ്കിലും അറിയാന്‍ കാത്തിരിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസവും വീഡിയോ വന്നോ എന്നു നോക്കി. അവനെ കാണിച്ച് തന്നതിന് ഒരുപാടു നന്ദി. Love you rajappee ❤️❤️❤️❤️..രാജന് ഒരു വിഷമവും ഉണ്ടാകാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ വരാന്‍ prardhikkunnu 🙏🙏🙏

  • @pragimangalasseri5515
    @pragimangalasseri5515 7 месяцев назад +5

    സതീഷേട്ടൻ രാജൻ കൂട്ടുകെട്ട് ഒരുപാട് കാലം ഒരുമിച്ച് ഉണ്ടാവട്ടെ 🥰🥰 ❤️❤️❤️

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      ❤️🙏❤️🙏

  • @PmshibuPmshibu
    @PmshibuPmshibu 7 месяцев назад +1

    പ്രദീപ്‌ ചേട്ടാ നമ്മുടെ അപ്പൂസ് സുഖമായിരിക്കട്ട ❤️❤️❤️❤️💞💞💞🥰🥰💞💞💞

  • @ammuammini3264
    @ammuammini3264 7 месяцев назад

    നന്ദി ഒരുപാട് അവന്റെ കാര്യങ്ങൾ അറിയിച്ചതിനു പാമ്പാടി രാജൻ ഉയിർ ❤❤❤❤❤

  • @ponnu3569
    @ponnu3569 7 месяцев назад +2

    അപ്പൂസിനെ പൊന്നുപോലെയാണ് സതിഷേട്ടനും മനോജേട്ടനും രതീഷ് നോക്കുന്നത് Appussssss 😘😘😘😘😘

  • @deepsJins
    @deepsJins 7 месяцев назад +3

    മൃഗങ്ങളെപ്പോലും ഇവറ്റകൾ വെറുതെ വിടില്ല 🙄 രാജൻ 😘😘❤️❤️🙏🙏

  • @sujathak2040
    @sujathak2040 7 месяцев назад +7

    Owners ariyathe.Pappanmare mattiya teamsinu Big Salute.

    • @VMPRADEEP
      @VMPRADEEP  7 месяцев назад +1

      🙏🙏❤️

    • @sminuphilip5030
      @sminuphilip5030 7 месяцев назад +1

      ​@@VMPRADEEP രാജനെ കുറിച് തരുന്ന എല്ലാം വിവരങ്ങൾക്കും ഒരായിരം നന്ദി. ചേട്ടന്റെ വാക്കുകൾ ആണ് ഞാൻ എന്നും അപ്പൂസിനെകുറിച് അറിയുകയും വിശ്വസിക്കുകും ചെയുന്നു

  • @lijusv3722
    @lijusv3722 7 месяцев назад +4

    ചില പാപ്പാൻ ഫാൻസ് കാരുടെ കലാപരിപാടിയായി കണ്ടാൽ മതി അതിനെ 'രാജൻ്റെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുന്നവർക്കറിയാം നിലവിലെ ചട്ടക്കാർ എത്ര സൂഷ്മതയോടെയാണ് അവനെ പരിപാലിക്കുന്നതെന്ന്

  • @tirzahgracesam6263
    @tirzahgracesam6263 7 месяцев назад +1

    രാജന് നല്ലതു മാത്രം ഉണ്ടാകട്ടെ ❤❤

  • @renjithjolly-ep3or
    @renjithjolly-ep3or 7 месяцев назад +7

    👍❤അപ്പൂസ് അവനെ അവർ പൊന്നുപോലെ നോക്കുന്നുണ്ട് എല്ലാരും അതിന്റെ മാറ്റം കണ്ടാൽ തന്നെ അറിയാൻ പറ്റും

  • @bindupavi4947
    @bindupavi4947 7 месяцев назад

    രാജാപ്പി 🥰🥰🥰

  • @bincymathew-v1s
    @bincymathew-v1s 6 месяцев назад +2

    ഇപ്പോൾ ഉള്ള പാപ്പന്മാർ നല്ല രീതിയിൽ നോകുനുണ്ടല്ലോ. പാപ്പന്മാർ മാറുമ്പോ ആനയുടെ ആരോഗ്യത്തെയും അത് ബാധിക്കും

  • @muhammadnoufal78693
    @muhammadnoufal78693 7 месяцев назад +4

    ഇപ്പോൾ ഉള്ളവർ നല്ല രീതിയിൽ അല്ലെ പോകുന്നെ അത്‌ പോരെ അപ്പൂസിന് ഒരു ആപത്തും വരാതെ കാത്തോളണേ പ്രാർത്ഥനയോടെ.. 🙏🙏.❤️❤️🐘🐘👍👍

    • @VMPRADEEP
      @VMPRADEEP  7 месяцев назад +1

      🙏🙏🙏👍

  • @leenaprabhakar7143
    @leenaprabhakar7143 7 месяцев назад +1

    Appoos ennum sukgamayirikkatte.
    Bhagavan deergayussum, arogyavum nalgatte.
    Love you Appoos...❤❤❤❤

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏

  • @afsathnooru3257
    @afsathnooru3257 7 месяцев назад

    അപ്പൂസിന്റെ നീരുകാലം വേഗം കഴിയട്ടെ. പപ്പന്മാർക്കും പ്രദീപട്ടങ്കും നന്ദി ❤️❤️

  • @BindhuS-vk8xl
    @BindhuS-vk8xl 7 месяцев назад +4

    വെറുതെ ഇതിനെയൊക്കെ ഒരുപാട് സ്നേഹിക്കും ആരാധിക്കും.... എന്തേലും വന്നാൽ സഹിക്കില്ല 😔.... അപ്പൂസിന് ഒന്നും വരല്ലേ 🙏🙏🙏😒💕💕💕💕💕💕💕💕💕🐘🐘🐘🐘🐘🐘🐘..... 🥰

  • @lekhaprakash9859
    @lekhaprakash9859 7 месяцев назад +2

    ❤️❤️❤️❤️ അപ്പൂസേ

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏

  • @charlesthomasjasmi9562
    @charlesthomasjasmi9562 7 месяцев назад +1

    നല്ല ഒരു കാലം ആശംസീകുന്നു

  • @jinujoy5032
    @jinujoy5032 7 месяцев назад +2

    രാജൻ 🔥🔥

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏❤️

  • @SoorajSubash-p8w
    @SoorajSubash-p8w 7 месяцев назад

    🥰🥰അപ്പൂസ് മോനെ 🥰ഉവാവ്വ് ഇങ്ങനെ ഒണ്ട് പൊന്നോ 😘

  • @anuvipin90
    @anuvipin90 7 месяцев назад +4

    അപ്പൂസിൻ്റെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു❤🎉

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      ❤️🙏🙏

  • @smithapradeep3352
    @smithapradeep3352 7 месяцев назад +1

    Appoose❤❤❤❤❤❤

  • @franciskurian5669
    @franciskurian5669 7 месяцев назад +3

    Rajan ❤❤❤❤❤❤

  • @vivekpprabhu357
    @vivekpprabhu357 7 месяцев назад +3

    അപ്പൂസ് 🥰🥰

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏❤️

  • @vishal_44441
    @vishal_44441 7 месяцев назад +3

    പെരുമാൾ രാജൻ ❤️

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏❤️

  • @priya-wo4hv
    @priya-wo4hv 7 месяцев назад +3

    അപ്പൂസേ🥰 മുത്തേ🥰

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏🙏❤️

  • @ManjuS-tw8ze
    @ManjuS-tw8ze 7 месяцев назад +2

    Appus ❤

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏

  • @JapamaniChiristhudas
    @JapamaniChiristhudas 7 месяцев назад +6

    രാജൻ ❤️❤️❤️🙏

  • @Evancsajith
    @Evancsajith 7 месяцев назад +1

    ❤ Rajan ❤

  • @PreethaCs-mc9rt
    @PreethaCs-mc9rt 7 месяцев назад +2

    അപ്പൂസ് ആരോഗ്വാനായി നീറുകഴിഞു ഇറങ്ങട്ടെ ❤️ സോഷ്യൽ മിഡിയാകു എന്താ പറയാൻ വേയാതെ അവര് പറയട്ടെ

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏

  • @DeviBala-d9s
    @DeviBala-d9s 7 месяцев назад

    Nammude appoossine. Ethrayum snehikkunnavaraano pradeep e parayunna social media avaru kondu varattey avar aaghoshikkyattey. Namukku ariyaaalo Sathish aanu ennu. Endhaayaaalum paavam ethonnum appossinu ariyillaaaalo 😂😂😂😂😂😂🐘💕💕💕❤️❤️❤❤❤❤️❤️💕💕💕❤️❤️❤

  • @sabinlejmv4597
    @sabinlejmv4597 7 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏🙏

  • @shifasshif563
    @shifasshif563 7 месяцев назад +2

    പലരും ചുമതല ഏൽക്കാൻ നോക്കുന്നുണ്ട്. അത്‌ കൊണ്ടാണ് പലതും പടച്ച് വിടുന്നത്... ഒരിക്കലും സതീഷേട്ടനെ മാറ്റരുത്. അവന്റെ ഉടമസ്തർമാരോട് പറയണം

  • @achureena553
    @achureena553 7 месяцев назад +2

    ❤❤❤❤❤

  • @jayasmadathil8721
    @jayasmadathil8721 7 месяцев назад +2

    Appoosine aarkkum tholppikkaanaavilla. Avane eeswaran nokkikkolum. Pinne avante paappaanmaarum❤

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 7 месяцев назад +3

    അപ്പൂസ്

  • @DurgaNamboothiri
    @DurgaNamboothiri 7 месяцев назад +1

    😊😊😊😊

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏❤️

  • @ashif920
    @ashif920 7 месяцев назад +3

    Satheesettan rajan kittiyathil eattavum nalla paapanmaril oraal aanu❤ maatarudhu

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏❤️

  • @sheejak3528
    @sheejak3528 7 месяцев назад +2

    നുണ പറയുന്നവർ പറയട്ടെ അവൻ സുഖമായി ഇരിക്കട്ടെ🙏🙏🙏

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏❤️

  • @lissythomas5650
    @lissythomas5650 7 месяцев назад +2

    മഴയല്ലേ , വേറൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നാപ്പിന്നെ പാപ്പന്മാരെ അങ്ങു മാറ്റിയേക്കാം എന്ന് വിചാരിച്ചു കാണും. ചിലർക്ക് എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരുന്നില്ലെങ്കിൽ ഒരു വല്ലാത്ത സമാധാനകേട് ഉണ്ടാകും. ആ വകുപ്പിൽ പെട്ട കേസാ ഇതും. സാരമില്ലന്നേ 😀😀😀

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy 7 месяцев назад

    Mon nannayivaratte

  • @thulasiravi7810
    @thulasiravi7810 7 месяцев назад +8

    എന്ത് മനുഷ്യരാണ് ഓരോ നുണ പറഞ്ഞ് പരത്തും ദുഷ്ടാം ജന്മങ്ങൾ

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏❤️

  • @sherlythomas6792
    @sherlythomas6792 7 месяцев назад +4

    ഫാൻസ്ക്കാർ എന്നു ഉണ്ടായോ അന്ന് മുതൽ ആനകളുടെ കഷ്ട്ടംകാലം തുടങ്ങി. അവർക്ക് ഇഷ്ട്ടം ഉള്ള പാപ്പാൻമാരെ തിരുകി കയറ്റുക അതു പരദൂഷണം പരത്തിയോ എങ്ങനെയെങ്കിലും അതാണെല്ലോ അയ്യപ്പനും സംഭവിച്ചതു. മറ്റുള്ളവരുടെ കാര്യത്തിൽ തിരുകി കയറി പ്രശനങ്ങൾ ഉണ്ടാക്കാൻ താല്പര്യം ഉള്ള ചില മനുഷ്യർ ഉണ്ട്. ഇങ്ങനെ ഉള്ളവരെ ഒരു അകലം ഇട്ട് നിർത്തുക. പിന്നെ അപ്പൂട്ടിയെ 3 വയസ്സു മുതൽ ആ വീട്ടുകാർ നോക്കുന്നതല്ലേ അവർക്ക് അറിയാമല്ലോ എന്തുചെയ്യണം എങ്ങനെ നോക്കണം എന്ന്. അവരുടെ മുതലിനെ അവർ നോക്കട്ടെ. നിരുകാലം ഒരു കുഴപ്പവും കൂടാതെ മിടുക്കൻ ആയി തിരിച്ചു വരാൻ പ്രാത്ഥിക്കാം. 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @santhoshkannan5067
    @santhoshkannan5067 7 месяцев назад

    👍👍👍

  • @lathap2
    @lathap2 7 месяцев назад +2

    King rajan 🦣 god bless you ❤🦣🦣🦣🦣👌👍🙏

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏🙏❤️

  • @jaisonjohn160
    @jaisonjohn160 6 месяцев назад +2

    Prdeep Chetta sundra pappan ratheesh maryo

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy 7 месяцев назад +3

    Satheesan/Ratheesh.2Pappanmareyum.YathoruKaranavasalum .Mattaruthe.😅

  • @sujathak2040
    @sujathak2040 7 месяцев назад +1

    Pappane mattunna news onnu Leelamma Chechiye koodi ariyikkale.Plse ,kure pere post cheyithu kandu kashttam

  • @jaisonjohn160
    @jaisonjohn160 6 месяцев назад +1

    Chetta enna sundra nt video onnum idath

  • @amulyalal786
    @amulyalal786 7 месяцев назад +1

    Thank god, satheeshchetane mattaruth, please

  • @mahim.v7814
    @mahim.v7814 7 месяцев назад +2

    കൊള്ളാം എത്രയും കുശുമ്പ് ഉള്ള ആൾക്കാരോ. അവനെ നല്ല രീതിയിൽ നോക്കുന്ന പാപ്പന്മാർ ആണ് അവർ സ്വന്തം മകനെ നോക്കുന്ന പോലെ ആണ് നോക്കുന്നത്.

  • @subramaniank1327
    @subramaniank1327 7 месяцев назад +1

    കപട ആന സ്നേഹികളാണതിനു പിന്നിൽ. കൂടാതെ തിളങ്ങി നിൽക്കുന്നവരെ തളർത്താൻ ഒരു ലോബിയുണ്ട്. ആരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടാവോ അവരീ പണി ചെയ്യുന്നത്😮 കഷ്ടം😮😮😮

  • @anilakumary8414
    @anilakumary8414 7 месяцев назад +1

    അപ്പുവിനെ നന്നായി നോക്കുന്ന പാപ്പന്മാരെ മാറ്റാൻ അവർക്കെന്താ തലയ്ക്കു ഭ്രാന്തോ... ഒരു മര്യാദയുമില്ലാതെ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കിക്കോളും....

  • @SM-bm5is
    @SM-bm5is 7 месяцев назад +3

    രാജന്റെ മാത്രമല്ല ചേട്ടാ എല്ലാ ആനകളെയും ടാർഗറ്റ് ചെയ്തു ഗ്രൂപ്പ്‌ പ്രവർത്തിക്കുന്നുണ്ട് മോശം പ്രചരണം നടത്താൻ

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏🙏❤️

  • @vembanadanvlogs7207
    @vembanadanvlogs7207 7 месяцев назад +1

    സുന്ദരനിൽ നിന്ന് രതിഷേട്ടൻ മാറിയോ

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏

  • @rameshkrishnan1957
    @rameshkrishnan1957 7 месяцев назад

    Eee polaya l monarra

  • @prajithc.p875
    @prajithc.p875 7 месяцев назад

    മാമ്പി അഴിച്ചു കാണാൻ ആഗ്രഹിക്കുന്നു ♥️🔥

    • @sandeep12457
      @sandeep12457 6 месяцев назад +1

      അയ്യോ വേണ്ട 🙏🙏🙏🙏

  • @akhilk.a8973
    @akhilk.a8973 7 месяцев назад

    ഇപ്പോ ഉള്ളവരെ മാറ്റിയാൽ ആന പഴയ പോലെ നന്നയി ഇരിക്കും ഇവർ വന്നതിൽ പിന്നെ ആനയുടെ കോലം നോക്കിയാൽ മനസിലാകും

    • @tirzahgracesam6263
      @tirzahgracesam6263 7 месяцев назад

      എന്തോ ആർക്കറിയാം. ഇവർ ചുമതല ഏറ്റെടുത്തു കഴിഞ്ഞു ആന മെലിഞ്ഞു എന്നുള്ളത് സത്യമയുള്ള കാര്യം ആണ്. ആനക്ക് വിശപ്പും ദാഹവും അറിഞ്ഞ് തീറ്റ കൊടുക്കുന്തിൽ ശ്രദ്ധ കുറവ് ഉണ്ടെന്ന് തോന്നാറുണ്ട് .

  • @lincysyril9818
    @lincysyril9818 7 месяцев назад +1

    Rajan❤❤❤

  • @sindhursindhur9034
    @sindhursindhur9034 7 месяцев назад

  • @regivarghese2171
    @regivarghese2171 7 месяцев назад

    ❤❤

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 7 месяцев назад

    ❤❤❤❤

  • @shobana7153
    @shobana7153 7 месяцев назад +1

    ❤❤❤

    • @VMPRADEEP
      @VMPRADEEP  7 месяцев назад

      🙏❤️🙏

  • @sobhav390
    @sobhav390 7 месяцев назад

    ❤❤❤

  • @s.shamsudeents8244
    @s.shamsudeents8244 7 месяцев назад