Nedumkayam forest , Nilambur

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 249

  • @Malabarstudio
    @Malabarstudio  5 лет назад +90

    ഹായ് ഫ്രണ്ട്‌സ്..ഞാൻ ഒരു BGM ഉം ഈ വീഡിയോ യിൽ ഉപയോഗിച്ചിട്ടില്ല..please enjoy the natural Bgm..

    • @sansongstation5065
      @sansongstation5065 5 лет назад +4

      അതാണ് വേണ്ടത്

    • @shihabkkv7361
      @shihabkkv7361 5 лет назад +3

      Nalla clarity und. Ethaa camara

    • @movieentertainment7630
      @movieentertainment7630 4 года назад +3

      ഇപ്പൊ അങ്ങോട്ട് പോകാമോ.. റോഡ് ഓപ്പൺ ആണോന്ന് അറിയാമോ

    • @Malabarstudio
      @Malabarstudio  4 года назад +2

      @@shihabkkv7361
      Thank u Canon g7x m2

    • @Malabarstudio
      @Malabarstudio  4 года назад +2

      @@movieentertainment7630 sorry..അറിയില്ലാട്ടോ

  • @majeedmkmkmpktr7652
    @majeedmkmkmpktr7652 3 года назад +11

    നല്ല വൃത്തിയുള്ള അവതരണം തള്ളലില്ല അനാവശ്യ ഡയലോഗില്ല ഒന്നും ഓവറാക്കാതെ സൂപ്പർ അവതരണം ഒരുപാട് പ്രാവശ്യം പോയി കണ്ട നെടുങ്കയം അന്ന് തോന്നാത്ത ഭംഗി ഈ വീഡിയോ കണ്ടപ്പോൾ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @VinodKumar-zv7wy
    @VinodKumar-zv7wy Год назад +3

    കൗമാരക്കാലത്തു സൈ ക്കിൾ ചവിട്ടി വണ്ടൂർ നിന്നും ഇവിടെ ക് ടൂർ പോയ അനുഭവം 30 വർഷത്തിനുശേഷം മനസ്സിൽ ഒരു മധുരമായ ഓർമ സമ്മാനിച്ച ബ്രോ താങ്കൾക് ഒരായിരം നന്ദി 🙏🙏🙏

  • @shafeekmc8790
    @shafeekmc8790 3 года назад +5

    അവിടത്തെ ആളുകൾ വളരെ പരിമിതമായ രീതിയില്‍ ആണ് ജീവിക്കുന്നത് എങ്കിലും അവര്‍ കാടിന്റെ സുഖം അനുഭവിച്ച് നന്നായി സ്നേഹത്തോടെ, ആരോടും ദേഷ്യം വിദ്വേഷം ഒന്നും കൂടാതെ ജീവിക്കുന്നു... 👍 Great

  • @sahadkk2434
    @sahadkk2434 5 лет назад +41

    നമ്മുടെ സ്വന്തം നാട് കരുളായി

  • @fanshak2260
    @fanshak2260 3 года назад +15

    Nilambur kaar🤞like
    😍

  • @faisalputhalath2769
    @faisalputhalath2769 3 года назад +6

    നല്ല അവതരണം. ഒരുപാട് നൊസ്റ്റാൾജിക്ക്. 1986 മുതൽ കുറെ കാലം ഞങ്ങളൊക്കെ മാഞ്ചീരിയിലൊക്കെ പോവാറുണ്ടായിരുന്നു. കുറെ ആദിവാസി സുഹൃത്തുക്കളും ഉണ്ടായിരുന്നു. കാലവും പ്രവാസ ജീവിതവും മാഴ്ച കുറെ സൗഹൃദങ്ങൾ

  • @asispanolisutaryam9601
    @asispanolisutaryam9601 2 года назад +1

    സഹോ പൊളിച്ചൂട്ടോ അപ്പോഴാണ് കാണുന്നത് എങ്കിലും വളരെ ഗംഭീരമായിട്ടുണ്ട് സ്ഥലങ്ങളും താങ്കളുടെ അവതരണവും

  • @shefinmp8696
    @shefinmp8696 3 года назад +3

    👍👍👍👍ഒന്നും പറയാനില്ല ശരിക്കും എൻജോയ് ചെയ്തു വീഡിയോ.. അഭിനന്ദനങ്ങൾ ❤❤🌹🌹🌹🌹🌹🌹🌹

  • @sreelekshmimohan8103
    @sreelekshmimohan8103 4 года назад +6

    നേരിട്ട് കണ്ടിട്ടില്ലെങ്കിലും കണ്ടപോലെ തന്നെ തോന്നി ഈ വീഡിയോ കണ്ടിട്ട്.. 🤩good presentation... ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്...

  • @hassanuh7326
    @hassanuh7326 Год назад +1

    കൊള്ളാം.. നല്ല... Bagi

  • @georgejoseph4303
    @georgejoseph4303 3 года назад +2

    A nice video. Very informative. Clear videography. Very interesting and useful to nature lovers. Thank you so much .🙏

  • @muhammedalic8163
    @muhammedalic8163 2 года назад +1

    Njan kandathil ettavum nalla avadaranam👍👍👍

  • @sujasara6900
    @sujasara6900 3 года назад +1

    Waiting to see more videos.Thankyou

  • @ajaykcnambiar3545
    @ajaykcnambiar3545 4 года назад +3

    താങ്കളുടെ അവതരണവും ശൈലിയും വളരെ പ്രചോദനം നൽകുന്നതാണ്..Thanks for a Wonderful video, And Keep Going❤️

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 4 года назад +3

    കൊള്ളാട്ടോ കാട് കണ്ടപ്പോൾ മനസിന്‌ വല്ലാത്തൊരു ഫീൽ..... Super... ചെറിയ മഴ ഉണ്ടല്ലേ... അതാണ് ഭംഗി കൂടിയേ.... 🌹🌹🌹

  • @shafeekmc8790
    @shafeekmc8790 3 года назад +1

    വീഡിയോ ഇപ്പൊ ആണ് കണ്ടത്... നല്ലോണം ഇഷ്ടം ആയി.. Insha allah... പോകണം... കൊറോണ എല്ലാം മാറി നാട്ടില്‍ എത്തിയിട്ട് പോകണം... കുടുംബത്തോടെ... Insha allah... 🥰❤️

  • @shahanashanu3882
    @shahanashanu3882 3 года назад +1

    Super place insha alha enik ponam kanan amazing

  • @abidkarulai7189
    @abidkarulai7189 3 года назад +1

    നല്ല അവതരണം. വളരെ ഇഷ്ടപ്പെട്ടു.

  • @n2sworld694
    @n2sworld694 2 года назад +1

    വളരെ നല്ല അവതരണം

  • @vishnusasidharan9568
    @vishnusasidharan9568 5 лет назад +4

    Nice ❤️ old bungalow ayrnu kooduthal manoharam..thadiyil undakiyath..

  • @kiranbabunedumkayam5765
    @kiranbabunedumkayam5765 4 года назад +13

    Njanum oru nedumkayam karananu

  • @chakkijss
    @chakkijss 5 лет назад +12

    ആ കുട്ടികളുടെ മുഖം എത്ര സുന്ദരം

  • @rajeevravi4924
    @rajeevravi4924 5 лет назад +20

    നല്ല അവതരണം... ഇനിയും ധാരാളം വീഡിയോ ചെയ്യ് ബ്രൊ

  • @shanashan5192
    @shanashan5192 2 года назад +1

    evede eppo open ano

  • @noushadvp4122
    @noushadvp4122 4 года назад +9

    എന്റെ വീടിന്റെ അടുത്തുള്ള സ്ഥലമാണ്. ഒഴിവ് സമയങ്ങളിലൊക്കെ പോകാറുണ്ട് .

  • @iqbalkalleri2341
    @iqbalkalleri2341 5 лет назад +7

    Amazing presentation bro😍 .....waiting for cholanaykar video👍👍

  • @masroor.k9679
    @masroor.k9679 4 года назад +4

    Njaan nilambur aahn ente veedinte 1km poyaal nedunkayaam

  • @jibyjacob7
    @jibyjacob7 4 года назад +1

    വീഡിയോ കണ്ടത് ഇപ്പൊ, അടിപൊളി. സബ്സ്ക്രൈബ് ചെയ്തു

  • @sudhanbr5561
    @sudhanbr5561 4 года назад +3

    Karulai........ Nilambur 🌟🌟🌟🤩👌🏻👍

  • @moneymagic-x9r
    @moneymagic-x9r 4 года назад +3

    Camera g7x aano

  • @nilamburmani3893
    @nilamburmani3893 2 года назад +1

    കൗമാരകാലത്ത് കൂട്ടുകാരുമായി വന്ന് കണ്ടു പോയ ഈ പ്രദേശമൊക്കെ വീണ്ടും സ്മൃതി പഥത്തിൽ .........

  • @3737XYXYX
    @3737XYXYX 3 года назад +1

    Kidu.... 👍👍👍

  • @kadintemakkal7935
    @kadintemakkal7935 5 лет назад +5

    ഇന്ന് നെടുങ്കയം പുഴയുടെ അവസ്ഥ കണ്ടാൽ ഹൃദയം തകർന്നു പോകും. നീന്തി കുളിക്കാൻ ആഗ്രഹവുമായി നെടുങ്കയത്തേക്ക് ഇനി ആരെങ്കിലും പോകുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. കണ്ണെത്താ ദൂരത്തോളം പുഴയുടെ ദയനീയ മുഖമാണിന്ന് കാണുന്നത്.ഈ കഴിഞ്ഞ പ്രളയത്തിൽ പുഴ ഗദി മാറി ഒഴുകി പുതിയൊരു പുഴ രൂപപെട്ടു. ഇനി നെടുങ്കയത്തെ പുഴയിൽ നീന്തി തുടിക്കാനുള്ള മോഹം ഉപേക്ഷിക്കുക.

    • @Shabeerbadhusha81
      @Shabeerbadhusha81 5 лет назад

      ഞാൻ പോയിരുന്നു ഇതുപോലെ ഒന്നും അല്ല മുഴുവൻ പോയി

    • @nms6325
      @nms6325 4 года назад

      😢😢😥

  • @arshadarshad4676
    @arshadarshad4676 4 года назад +2

    നല്ല കൂൾ ആയിട്ടുള്ള അവതരണം 👍👍

  • @ShuhadBinMusthafa
    @ShuhadBinMusthafa 3 года назад +1

    Adipoli aayikn bro 😎

  • @jijumc624
    @jijumc624 5 лет назад +17

    Nilambur 😍😍

  • @muhammedniyasap3862
    @muhammedniyasap3862 3 года назад

    Maram murich kanaunnathaano rasalla kaazhcha

  • @athirabgeorge3919
    @athirabgeorge3919 4 года назад +1

    Your's was a good presentation...soo going to visit this place😍

  • @rajeevravi4924
    @rajeevravi4924 5 лет назад +22

    ചോലനായ്ക്കരുടെ വീഡിയോ ഇടണേ പ്ലീസ്.. അവരെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം

    • @baijuponnappan7582
      @baijuponnappan7582 4 года назад +2

      Cholanaikkarude video edukkunnathu nirothichathanu..

  • @navasparat1790
    @navasparat1790 3 года назад +1

    Next week varunnund

  • @techie-clone9850
    @techie-clone9850 4 года назад +6

    ഇവിടെ മഴക്കാലത് പുഴയിൽ ഇറങ്ങുന്നത് അപകടം ആണ് ,എന്നാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ വെള്ളം കുറവായിരിക്കും ആ സമയങ്ങളിൽ പുഴയിൽ ഇറങ്ങാം അവിടെ ഉള്ള ഗൈഡ് കാണിച്ചു തരും കുറച്ചു മുകളിൽ പോയാൽ അപകടം കുറവുള്ള കുളിക്കാൻ പറ്റിയ സ്ഥലം

  • @shabeerthottassery5720
    @shabeerthottassery5720 5 лет назад +7

    Nalla avatharanam...👌👌👌

  • @rahulmr2210
    @rahulmr2210 4 года назад +2

    Ottakano ividokke pone....kanumbo pedi akunnu....kalukal vedhanikunnudo....nadakan vayyandayi....ok.chetaa...all the best....thanks

    • @Malabarstudio
      @Malabarstudio  4 года назад

      I always do my videos alone..Thank u👍🏼

  • @shinujose18jose26
    @shinujose18jose26 3 года назад +1

    Good prasantation

  • @navasparat1790
    @navasparat1790 3 года назад +1

    Nalla avatharanam

  • @nikkiachu
    @nikkiachu 4 года назад +2

    കിടിലൻ വീഡിയോ. ചോലനായ്ക്കരെ കുറിച് എടുക്കാൻ പറ്റിയാൽ പൊളിക്കും 🤞

  • @ramshadparachikkottil7867
    @ramshadparachikkottil7867 4 года назад +3

    Bro full vivaram parayu. Bridge nirimichirikkunnad. Tata iorn anu. Adu pole Bangalve Rentinu kodukkunund. Aana pandi full teak anu

  • @9946030703
    @9946030703 4 года назад +4

    കരുളായി വനത്തിലൂടെ ഒരുപാട് trekking പോയിട്ടുണ്ട് അതിൽ രണ്ട് തവണ ഊട്ടിയിലേക് പോയിട്ടുണ്ട് ..ഈ വീഡിയോ കണ്ടപ്പോ ആ യാത്രകളാണ് മനസ്സിലേക്കു ഓടി വന്നത്..കാടിന് വല്ലാത്തൊരു സൗന്ദര്യം തന്നെ ആണ്

  • @salimkompan5281
    @salimkompan5281 5 лет назад +3

    ee puzhayum ..kayavum okke nashichu poyi....... ippo verumoru neerchola mathramayi maari ithu..
    Njan nilamburkaarananu...last week njangal poyirunnu...flood nu shesham..ippo Reopen cheythittund..... ... but ini ee kazhchakal kaanan patilla

  • @akhilkuttu3487
    @akhilkuttu3487 4 года назад +2

    Kidu sthalam ,enthayam evide onnu povanam , parayan vakkukalilla.thank s bro

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +1

    നല്ല വിവരണം 👌👌

  • @discoveryofnature189
    @discoveryofnature189 4 года назад +2

    Thanks a lot Malabar Studio..... I personally like your presentation and especially mannerism in dressing and descent hairstyle . Good effort to bring such a beautiful spot which is historically important . Iknow there were many dedicated officers during British ruling periods....

  • @ajithps8609
    @ajithps8609 3 года назад +1

    nilambur ❤️
    e marangal ellam engane vetti lelam chaitha
    kaadu motta ae marille?? 😢

    • @Rizwan_nbr
      @Rizwan_nbr 3 года назад +1

      അതിന് പകരം ഇവിടെ ദാരാളം തൈകൾ തേക്കിൻ തൈകൾ നാടാറുണ്ട്...
      തേക്ക് കാലം ചെന്ന് നശിച്ചു പോവുന്നതിലും നല്ലത് ഒരു നിശ്ചിത പ്രായം ആയാൽ സർക്കാർ ലേലത്തിൽ വെക്കുന്നതാണ്.. അതിലൂടെ വരുമാനവും കിട്ടും

    • @ajithps8609
      @ajithps8609 3 года назад

      @@Rizwan_nbr Aano
      nice bro
      angane aanenki pwoli👍🏽👍🏽

  • @sumeshta7683
    @sumeshta7683 4 года назад +1

    Hi Bro,njan aathyamayittanu thakkalude video kanunnathu.....nannayittundu.....nalla Avatharanam...... i like very much the presentation.... keeep it up

  • @raseenarasee1044
    @raseenarasee1044 4 года назад +2

    Cholanaikarude vedio cheithitundo. Link ayakumo

    • @aravindghosh8080
      @aravindghosh8080 3 года назад

      ചോലനായ്ക്കർ ആദിവാസി വിഭാഗം ആണ്.. ഏഷ്യയിലെ തന്നെ ഏക ഗുഹവാസികൾ എന്ന വിശേഷണം ഉള്ള ഇവർ ജീവിക്കുന്നത് നമ്മുടെ ഈ നിലമ്പൂർ കരുളായി വനങ്ങളിൽ ആണ്

  • @abdulrasikt7739
    @abdulrasikt7739 Год назад +1

    നെടുംകയം നിലമ്പൂർ

  • @AQTIMES
    @AQTIMES 5 лет назад +4

    Bro etha camera

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 года назад +2

    Super Video bro..

  • @ജുമൈലബാനു
    @ജുമൈലബാനു 4 года назад +3

    നല്ല അവതരണം. സൂപ്പർ

  • @ijaslatheef4555
    @ijaslatheef4555 4 года назад +7

    nalla rasund inte vdo kananum ninne kananum

  • @nidheeshknightriders4132
    @nidheeshknightriders4132 5 лет назад +7

    നല്ല അവതരണ ശൈലി അടിപൊളി

  • @shajisk3376
    @shajisk3376 3 года назад

    Vdo കാണാൻ വൈകി പോയി. അവതരണം സൂപ്പർ 👍😍

  • @pslakshmananiyer5285
    @pslakshmananiyer5285 4 года назад +1

    The girder bridge has a stone pillar built in the river.How they built it? So the depth of the river is understood and then only pillar built on the river

  • @Soulofnature_9
    @Soulofnature_9 3 года назад +1

    Nice presentation

  • @wanderingbiker015
    @wanderingbiker015 5 лет назад +4

    Usharayittundu bro

  • @surabhikukku3751
    @surabhikukku3751 4 года назад +2

    Bro.. cholanayikkare kurich orru video cheyumo...? Pls... njagalkk kazhinja year avare kurich padikkan undayirunnu

  • @जयेशएनजे
    @जयेशएनजे 5 лет назад +3

    Nice video bro

  • @javadabdulmajeed8642
    @javadabdulmajeed8642 4 года назад +18

    Nilambur karulai kaar undenkil like adi

  • @ashkarali9193
    @ashkarali9193 5 лет назад +4

    Ikka vedioil location add chayu

    • @Malabarstudio
      @Malabarstudio  5 лет назад +2

      Location പറഞ്ഞിട്ടുണ്ടല്ലോ

    • @ashkarali9193
      @ashkarali9193 5 лет назад

      @@Malabarstudio ok

  • @niranjan986
    @niranjan986 4 года назад +1

    Thank you for sharing your comments with us!

  • @vidhya..1234
    @vidhya..1234 3 года назад +2

    ❤️... Frm TVM

  • @SulthanMuhammed-vs2ck
    @SulthanMuhammed-vs2ck 5 лет назад +2

    Palam vare pokunna sanam basil njan joli cheydirunnu munb

  • @funnydevil418
    @funnydevil418 3 года назад +1

    Bike or car venannundoii

  • @sanashereef890
    @sanashereef890 4 года назад +1

    Lockdowninu shesham Ith open aano

  • @jayamonmanni8316
    @jayamonmanni8316 4 года назад +2

    Dear super duper ❤❤video എന്ത് device ഉപയിഗിച്ചാണ് shoot ചെയ്തത് (gopro or mobile )ഏതു model ആണന്നു കൂടി പറയണേ....

  • @muhaskk8757
    @muhaskk8757 4 года назад +1

    Ivde chooral maram undooo...aarklum ariymkil pls detils

  • @imjgeorge
    @imjgeorge 5 лет назад +4

    Nice video...enjoyed it

  • @JafarAli-bv2hx
    @JafarAli-bv2hx 5 лет назад +4

    Bro tks.. but.. ഇനിയും കുറെ സവിശേഷതകൾ ഉണ്ട് ഈ കാടുകൾക്. ഒരുപാട് സിനിമ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.പിന്നെ ആർമിയുടെ ക്യാബുകൾ നടക്കാറുണ്ട്... ഇപ്പോൾ മനസ്സിലായിക്കാണും ഇതെന്റെ നാടായിരുക്കുംന്ന്. Sssss.

    • @Malabarstudio
      @Malabarstudio  5 лет назад +1

      ന്റെയും നാടാണിത്

    • @JafarAli-bv2hx
      @JafarAli-bv2hx 5 лет назад +1

      U ഇവിടെയാ നാട്ടിൽ

  • @muhammedsanjidkm1211
    @muhammedsanjidkm1211 4 года назад +1

    Nice video Etha camera?

  • @arshakarshu7424
    @arshakarshu7424 4 года назад +3

    Ivide venal kaalath entry undo

    • @Malabarstudio
      @Malabarstudio  4 года назад +1

      ഇപ്പൊ ക്ലോസ് ആണ്

  • @TravelandtalesByHaque
    @TravelandtalesByHaque 4 года назад +2

    നമ്മ നാട് 😍.... Liked it👍

  • @ramshadparachikkottil7867
    @ramshadparachikkottil7867 4 года назад +1

    Bro avatharanam super super anu. Iniyum videos cheyyu

  • @souravps6005
    @souravps6005 4 года назад +1

    Chettan GoPro vachano shoot cheyane

  • @mishabqasimi8251
    @mishabqasimi8251 5 лет назад +5

    Keep it up bro

  • @drvineethasudheesh9505
    @drvineethasudheesh9505 4 года назад +1

    Nice presentation... Good job.. Well done bro..

  • @jyothiprakash6830
    @jyothiprakash6830 4 года назад +1

    nic exlnt sir show as much as landscape view .... gopro is better then dslr THANK U

  • @vasantveera386
    @vasantveera386 4 года назад +1

    please dubb in english or subtitle in english so full india can enjoy.very good place you have preserve nature.thanks.

  • @adarshkp4951
    @adarshkp4951 4 года назад +2

    My home is Nilambur

  • @mazinmohammedkp
    @mazinmohammedkp 4 года назад +2

    Ipo open aano?

  • @muhammedashrafk8783
    @muhammedashrafk8783 4 года назад

    Ur name, place, ?

  • @santhoshpavarty7183
    @santhoshpavarty7183 5 лет назад +5

    നല്ല അവതരണം...

  • @paulbabu1040
    @paulbabu1040 5 лет назад +6

    നല്ല അവതരണം സഹോ

  • @ishakmami8783
    @ishakmami8783 4 года назад +3

    ചാലിയാർ മുക്ക് കൂടി ഉള്പെടുത്താമായിരുന്നു ✌️✌️💐♥️👍

  • @aswanivs729
    @aswanivs729 4 года назад +2

    Super video👌👌

  • @JamesJames-js6us
    @JamesJames-js6us 5 лет назад +2

    Super

  • @chkerala1227
    @chkerala1227 5 лет назад +3

    Bro next video maajaaari

    • @Malabarstudio
      @Malabarstudio  5 лет назад

      ഏതാ സ്ഥലം..മനസ്സിലായില്ല

    • @sarabhindk4339
      @sarabhindk4339 4 года назад

      Manjeri alle

  • @techzone9589
    @techzone9589 5 лет назад +3

    next our big vlogger

  • @toysland7640
    @toysland7640 4 года назад +1

    നിങ്ങളുടെ ക്യാമറ ഏതാണ്

  • @shamilsidan8644
    @shamilsidan8644 4 года назад +1

    Ksrtc service undoo