മോദി പറക്കുന്നത് അത്ഭുത ആകാശക്കൊട്ടാരത്തില്‍ I Air india one flight

Поделиться
HTML-код
  • Опубликовано: 8 май 2022
  • മോദി പറക്കുന്നത് കണ്ടോ
    ആകാശക്കൊട്ടാരം അത്ഭുതം

Комментарии • 263

  • @SureshKumar-me4gn
    @SureshKumar-me4gn 2 года назад +95

    ചുറ്റിലും ശത്രുക്കൾ ഉള്ള നമുക്ക്‌ ഇത്തരത്തിലുള്ള സുരക്ഷ വിമാനം അത്യാവശ്യമാണ് .

    • @haresharess9306
      @haresharess9306 2 года назад +2

      Valare valare valare shary✅✅. Etilum valut venm

    • @bijizachariah7677
      @bijizachariah7677 2 года назад

      Yes

    • @eliyaspv5656
      @eliyaspv5656 2 года назад

      Appol adinde chilavo? Ee kastakalathu thanne venamayirunno? Ayalku arum shatrugalilla. Verude srustikunnu. Wastebodyye aru endu cheyyana? Iyalepinne amulbabyyeyokke arum onnum cheyyilla 😁😁😁

    • @nationalistnation7019
      @nationalistnation7019 2 года назад +4

      @@eliyaspv5656 ath than paranja mathiyo,He is a PM. Ella rashtriyakkarum janagalude taxil thanne aanu kariyagal nadathunne

    • @stylesofindia5859
      @stylesofindia5859 2 года назад +13

      ഒരു മദ്രസപ്പട്ടി മോങ്ങുന്നു

  • @psuresh1664
    @psuresh1664 2 года назад +30

    എൻറ്റെ രജ്യം എൻറ്റെ പ്രധാന മന്ത്രി എനിക്ക് അഭിമാനം..!🇮🇳🇮🇳🇮🇳

  • @raw7997
    @raw7997 2 года назад +41

    കമെന്റുകൾ കണ്ടാൽ പട്ടിണി മാറ്റാൻ മോദി ആ വിമാനം പീസ് ആക്കി ഈ പട്ടിണി പാവങ്ങളുടെ അണ്ണാക്കിൽ തിരുകി കൊടുക്കണം എന്നപോലെയാണ്.. ഇന്ത്യൻ പ്രധാനമന്ത്രി ആരായാലും അയാൾക്ക് പോകാൻ കാളവണ്ടിയോ, ഓട്ടോ റിക്‌ഷയോ മതിയോ???

    • @thomasaniyankunju9509
      @thomasaniyankunju9509 2 года назад +3

      മോദിക്കു മുൻപും ഇവിടെ പ്രധാനമന്ത്രിമാർ വിദേശ യാത്ര നടത്തിയിരുന്നു. കാളവണ്ടിയിലല്ല. ഇന്ത്യയുടെ സ്ഥാനം അവിടെ തന്നെ ഉണ്ടായിരുന്ന

    • @RadhakrishnanVRao
      @RadhakrishnanVRao 2 года назад +2

      He wants to take India back to the sixth century. Can't blame him. Should have common sense and education to know the world scenario.

    • @sureshc9706
      @sureshc9706 2 года назад

      @@thomasaniyankunju9509 പഴയ കാല പ്രധാനമന്ത്രിമാരെ പോലെ അല്ല മോദി അതിന് എത്ര തെളിവ് വേണം
      റഷ്യ ഉക്രൈൻ യുദ്ധം നടക്കുന്ന സമയത്ത് അവിടെ പെട്ട വിദ്യാർത്ഥികളെ കൊണ്ടുവന്നത്,
      അഫ്ഗാൻ പ്രശ്നസമയത്ത് അവിടെ നിന്ന് ആൾക്കാരെ കൊണ്ടുവന്നത്
      എല്ലാം മോദി വ്യത്യസ്തനാണ് എന്ന് തെളിയിക്കുന്നു.
      ഇന്ന് ഇന്ത്യ പറയുന്ന കാര്യങ്ങൾ അമേരിക്ക, യൂറോപ്പ് എന്ന് വേണ്ട എല്ലാ രാജ്യങ്ങളും വിലവക്കുന്നു അനുകൂലിക്കുന്നു.
      അതിന് കാരണം നട്ടെല്ല് ഉള്ള ഒരു പ്രധാനമന്ത്രിയുള്ളത് തന്നെയാണ്. 🙏

    • @Kimfunfq5ol
      @Kimfunfq5ol 2 года назад +4

      @@thomasaniyankunju9509 India is not the same 💪

    • @raw7997
      @raw7997 2 года назад +2

      @@thomasaniyankunju9509 അത്‌ തന്നെയാ പറഞ്ഞത്.. അയാൾക്ക് മുൻപും വിമാനം തന്നെയാണ് ഉപയോഗിച്ചത്.. ഇനി വരുന്ന പ്രധാനമന്ത്രി നിങ്ങൾ ആയാലും അപ്പോഴും വേണമല്ലോ.. അതിലിത്ര ചൊറിയാൻ ഒന്നുമില്ല

  • @prakashs4496
    @prakashs4496 2 года назад +27

    അദ്ദേഹം ഇതിലും മികച്ച വിമാനം അർഹിക്കുന്ന ആൾ

  • @anandk.c1061
    @anandk.c1061 2 года назад +22

    ലോകത്തിൽ ഇന്ന് ഒന്നാമൻ 🙏🙏🙏❤️❤️❤️മോദിജി ❤️❤️അങ്ങനെ പറക്കട്ടെ 🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @jaimonchacko9754
    @jaimonchacko9754 2 года назад +34

    Proud of our Govt

  • @anandgopanag1535
    @anandgopanag1535 2 года назад +26

    The security of our prime minister of india is very important. India has been circled by enemy nations

  • @rajeshwarannair8008
    @rajeshwarannair8008 2 года назад +21

    മോദി സ്വന്തം ഫ്ലൈറ്റിൽ പറക്കുന്നു. വിജയൻ വാടകയ്ക്ക് എടുത്ത എലി കോപ്പറിൽ പറക്കുന്നു. ആന വാ പൊളിക്കുന്ന പോലെ അണ്ണാൻ വാ പൊളിച്ചാൽ എന്താകും സ്ഥിതി?

    • @visualgrambynadeem629
      @visualgrambynadeem629 2 года назад +1

      Both are government cash , mandatharam parayarudh

    • @sureshsr3934
      @sureshsr3934 2 года назад

      ചായ വിറ്റ് വാങ്ങിയ ഫ്ലൈറ്റ്

  • @tgno.1676
    @tgno.1676 2 года назад +19

    പിണറായി ഇതെല്ലാം കണ്ടു കൊതിക്കും 😂😂😂😂😂😂

    • @moomoo9143
      @moomoo9143 2 года назад +3

      കൊതിക്കതൊന്നുമില്ല... അടുത്ത പ്രളയം വരട്ടെ.അച്ചിയാണേ ഞാളും വാങ്ങും, ഇതേപോലെ ഒരെണ്ണം അല്ല രണ്ടെണ്ണം,.
      ഒന്ന് ലോക പ്രവാസി വെൽഫയർ സൊസൈറ്റിക്കും, ഒന്ന് അൽ സുൽത്താൻ of ക്യാരളക്കും.
      അള്ളാണെ വാങ്ങും,.....വാങ്ങിച്ചിരിക്കും.
      പടച്ചോനേ...... ആ മുല്ലപ്പെരിയർ, മോഹിച്ചു വച്ചേണ്ടിരിക്കുന്ന ഒരു ലോട്ടറിയണേ..... ഞങ്ങളിരിക്കുമ്പോ തന്നെ അടിക്കണേയ്.....ങ്ങടെ കാറൽ മാർക്സ് മുത്തപ്പാ..🙏🏽🙏🏽🙏🏽🙏🏽

    • @mohananv3311
      @mohananv3311 2 года назад

      ഹെലികോപ്റ്ററിൽ പറന്ന് കഴിഞ്ഞ് ഒരു എസ്പിരിയൻസ് ആയിട്ട് ഞങ്ങൾ ഇതിനെക്കാളും വലിയ വിമാനം വാങ്ങും. സത്യമായിട്ടുo വാങ്ങും ക. റെയിലൊന്ന് ശരിയാവട്ടെ.

    • @chandrankuzhuppully5234
      @chandrankuzhuppully5234 2 года назад +1

      കാരണഭൂതം,റോക്കറ്റ്, വാങ്ങും

    • @ANOKHY772
      @ANOKHY772 2 года назад +2

      @@chandrankuzhuppully5234
      റോകറ്റ് വിടും 🤣

  • @antonygnanamuthan5109
    @antonygnanamuthan5109 2 года назад +15

    രാജ്യസ്നേഹിയായ നമ്മുടെ പ്രധാനമന്ത്രിയുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +7

    ഇന്ത്യ എവിടെയും ഫസ്റ്റ് ആവണം 🇮🇳👍🔥❤

    • @jagapoga8067
      @jagapoga8067 2 года назад +1

      പെട്രോൾ gas വില നേപ്പാലിനെക്കാൾ ഇന്ത്യയിൽ കൂടുതലാണ്

    • @aswanthrdx
      @aswanthrdx 2 года назад

      @@jagapoga8067 😂😂

  • @citizen709
    @citizen709 2 года назад +20

    ജനങ്ങൾ ബുദ്ധിമുട്ടിലാണ്‌ വൈദ്യുതി വെള്ളം ബസ് കാർ വെളളം വെള്ളമടി സർചാർജ്‌ ൾ വീട് നികുതി പറമ്പു നികുതി റ്റോളുകൾ എല്ലം കേരളത്തില് കൂടുതലും ആണ്‌ പെട്രോളിന് മറ്റു സംസ്ഥാനങ്ങളിൽ 12 രൂപയൊളം കുറവ് ഒര് ലിറ്റര് പെട്രോൾ കേരളത്തിൽ tax 33rs കേന്ദ്ര govt tax 22 ഇതൊക്കെ ഭൂരിപക്ഷ കമ്മികൾ അനുഭവിക്കുന്നു എന്നറിയുമ്പോള് ഒരു സന്തോശംZ

    • @jostheboss17
      @jostheboss17 2 года назад +1

      മോദി ഒരു സുരക്ഷ വിമാനം ഉപയോഗിച്ചാൽ ഓഹോ പിണറായി ഒരു ആവശ്യമില്ലാതെ വണ്ടികൾ അമിതമായി വാങ്ങി കൂട്ടുന്നത് ഞങൾ അറിഞ്ഞില്ല പിന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് വേറേ

    • @7800avn
      @7800avn 2 года назад +1

      മുഖ്യൻ അമേരിക്ക.പോയി പറ

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +7

    K റെയിൽ പണികഴിയട്ടെ ഞങ്ങളുടെ പിണറായി രായാവ് ഇതിലും കൂടിയ ഫ്ലൈറ്റ് വേടിക്കും 😄😄😄

    • @satheeshkumar6026
      @satheeshkumar6026 2 года назад

      പരനാറിക്ക് കപ്പൽ ഉണ്ട്. അതുകൊണ്ടാണ് ഡെയ്‌ലി അമേരിക്കയിൽ പോകുന്നത്. 🐒🐖🐷🙊🙈🐒

  • @okgsa
    @okgsa 2 года назад +13

    പറക്കുന്നത് മോദി അല്ലെടോ മാധ്യമാക്കാരാ...
    135 കോടി ഇന്ത്യക്കാരുടെ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി ആണെടോ.

  • @arunkvm9761
    @arunkvm9761 2 года назад +3

    എന്ന് എന്റെ രാജ്യം ഇതു പോലുള്ള വിമാനം നിർമ്മിക്കും സ്വന്തംമായി. maide in india 💪🏼🇮🇳 വരും കാത്തിരിക്കുന്നു.

  • @vidyadharankrishnan619
    @vidyadharankrishnan619 2 года назад +13

    Beatiful !

  • @prasathkumar8138
    @prasathkumar8138 2 года назад +9

    സൂപ്പർ 👌👌👌❤️❤️❤️

  • @robinjob05
    @robinjob05 2 года назад +2

    ശ്രീലങ്ക കണ്ടില്ലേ? അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ, ഇദേഹത്ത്തിനു സേഫ് ആയി രക്ഷപെടാം.

  • @indian2bharath634
    @indian2bharath634 2 года назад

    ethellam aavashyamanu . aadyam enikkoru 5 years tharan paranja edheham 5 complete cheythu pinneyum vannu result enthayi. fuel price including lpg price evide yethi ..eni enthu cheyyum janangal 5000kodiyude vimanam venda vilakurachu cooking gas ,petrol kittanam athinu eni ethra years koodi kodukkanam 50 veno

  • @m.smalabarbox8982
    @m.smalabarbox8982 2 года назад +9

    ജനങ്ങളുടെ പണം അല്ലേ. അടിച്ചുപൊളിക്കുക

  • @moomoo9143
    @moomoo9143 2 года назад +2

    എല്ലാം കൊള്ളാം, പക്ഷെ ഈ 25 പടി കേറുന്നതു ഒഴുവാക്കാമായിരുന്നു... സൗദി രാജാവിന്റെ ഇലട്രിക് എസ്‌കേലേറ്റർ ഒരു നല്ല സൗകര്യമായിരുന്നു...
    എന്തായലും പ്രധാന മന്ത്രിയും, പ്രസിഡന്റും 50 വയസ്സിനു താഴെയുള്ളവരായിരിക്കാൻ സാധ്യത തീരെ ഇല്ലല്ലോ...
    പിന്നെ എന്തിനാ ഈ മല കയറ്റം......

  • @hopeinchrist2154
    @hopeinchrist2154 2 года назад +2

    Proud to be an Indian. Jai Hind lege reho Modiji.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 года назад +10

    ചുമ്മാതല്ല ഇവിടെ പെട്രോളിനും ഡീസലിനിം ഇത്ര വില കൂട്ടുന്നത്.

    • @proudbharatheeyan23
      @proudbharatheeyan23 2 года назад +6

      പിന്നെ
      കുറക്കാൻ ആള് അമേരിക്കക്ക് പോയിട്ടുണ്ട്

    • @naveengopi17
      @naveengopi17 2 года назад +1

      @@proudbharatheeyan23 njanga bijyannane parjal

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 года назад +1

      Modiji kudumbathinu vendi arimedikkan poyatha, atha petrol inu vilakoodiyath.

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 2 года назад +1

      അറബ് രാജ്യത്തോട് കുറക്കാൻ പറ എന്നാൽ

    • @nationalistnation7019
      @nationalistnation7019 2 года назад

      Athinn thangalod aru paranj ith

  • @madananmohan1951
    @madananmohan1951 2 года назад +6

    ❤️❤️❤️ INDIA ❤️❤️❤️

  • @myshasvlog9734
    @myshasvlog9734 2 года назад +11

    ജനങ്ങൾ ദുരിധത്തിലാണ് മൊയലാളി ആ ഗ്യാസിന്റെ വില ഒന്ന് കുറച്ചാൽ വലിയ ഉപകാരം ആയിരിക്കും 😭

    • @mknair5625
      @mknair5625 2 года назад +2

      പിണു അണ്ണനോട് പറ ആശാനേ

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 2 года назад

      മരുമോനോട് പറ

  • @umarudeenkallampalam6459
    @umarudeenkallampalam6459 2 года назад +2

    അതിനകത്ത് കാലൻ കയറുമോ ?

  • @seemaseema7354
    @seemaseema7354 2 года назад +4

    Beautiful

  • @kl10patth
    @kl10patth 2 года назад +2

    ഹിന്ദു ഉണരേണ്ടി ഇരിക്കുന്നു...😓
    ഹിന്ദുവിന് 400 രൂപക്ക് കിട്ടിയ പാചകവാതകത്തിന് 1010 രൂപ...
    ഹിന്ദുവിന് 60 രൂപയ്ക്ക് കിട്ടിയ പെട്രോൾ ഇന്ന് 125 രൂപ...
    ഹിന്ദുക്കളായ 60 കോടി ജനങ്ങൾക്ക് ലഭിച്ചിരുന്ന സബ്സിഡികൾ ഓരോന്നായി ഇല്ലാതെ ആകുന്നു...
    ഹിന്ദുക്കളുടെ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും മോശം വിനിമയ മൂല്യത്തില്‍...
    തൊഴിലില്ലായ്മയും വിലക്കയറ്റവും നികുതി വർധനവും മൂലം കടക്കെണിയിലായ ഹൈന്ദവ മനുഷ്യരുടെ ആത്മഹത്യകൾ പെരുകുന്നു...
    അല്ലയോ നല്ലവരായ ഹൈന്ദവ സഹോദരൻമാരേ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഉണ്ടായ ഇതൊക്കെ ഈ നാട്ടിലെ മത ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമല്ല... അവരുണ്ടാക്കിയതുമല്ല... വെറും 15% ശതമാനം വരുന്ന ന്യൂനപക്ഷ ജനങ്ങൾ 85% വരുന്ന നിങ്ങളെ അക്രമിക്കുമെന്ന കളവ് പ്രചരിപ്പിച്ച വെറുപ്പിന്റെ രാഷ്ട്രീയം എന്താണ് നിങ്ങൾക്ക് നൽകിയത് ??
    ഹിന്ദു ഉണരണമെന്ന് കൂവി വിളിച്ചു കൊണ്ട് നിങ്ങളുടെ ശ്രദ്ധ തിരിച്ച് വിദഗ്ധമായി നിങ്ങളുടെ പോക്കറ്റ് അടിക്കുകയാണവർ... ബസ് കൂലിക്കുള്ള കാശ് പോലും ഇല്ലാതെ നടുറോഡിൽ നിൽക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ, നിങ്ങളുടെ ഈ രാജ്യത്തെ കൊണ്ടു പോകുകയാണവർ...
    ശതകോടികളുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് കമ്മീഷനടിക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്..??
    രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന സൈനികോപകരണ നിർമ്മാണശാലകൾ സ്വകാര്യവത്കരിക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്..??
    പൊതുവിതരണ സമ്പ്രദായത്തിന്റെ നിലനിൽപ്പിനെ തന്നെ തകർക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്...??
    കിളിക്കൂട്ടിൽ നിന്നും കിളി അറിയാതെ മുട്ട മോഷ്ടിക്കുന്നത് പോലെ നിങ്ങളറിയാതെ ഈ നാട്ടിലെ 85% ഹൈന്ദവരേയും കൊള്ളയടിക്കുകയാണ് അവർ... നിങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ ഇടയ്ക്കിടെ നിങ്ങളുടെ അയൽക്കാരനെ അവർ അക്രമിക്കും. അവന്റെ ജീവിത മാർഗ്ഗങ്ങൾ കൊള്ളയടിക്കും. അവന്റെ കുടുംബത്തെ ചുട്ടുകൊല്ലും... അതിനിടയിൽ നിങ്ങളെ നോക്കി ആക്രോശിക്കും ഉറങ്ങി പോയ നിങ്ങളെ ഉണർത്തുകയാണെന്ന്...
    എന്നാൽ ഇപ്പോൾ നിങ്ങൾ ഉണരേണ്ട സമയമായിരിക്കുന്നു... നിങ്ങളെ പറഞ്ഞു പറ്റിക്കുന്ന, നിങ്ങളെ കൊള്ളയടിക്കുന്ന ഈ നീച സംഘങ്ങളെ തുരത്തുവാൻ, നിങ്ങളുടെ മക്കൾ സ്വാതന്ത്ര്യത്തോടെ, പട്ടിണിയില്ലാതെ ഈ മണ്ണിൽ ജീവിക്കുവാൻ നിങ്ങൾ ഉണരേണ്ടിയിരിക്കുന്നു....!!
    കടപ്പാട്.
    ഇന്ദ്രജിത്ത് സദാനന്ദൻ

  • @dj253
    @dj253 2 года назад +1

    He is representative of India. If he go in a third class flight what does it say about the country?

  • @jinusebastian7900
    @jinusebastian7900 2 года назад +6

    ഇതുകൊണ്ട് നമ്മുക്ക് എന്തു ഗുണം, ഇവിടെ പട്ടിണിയും പരിവട്ടവും മാത്രം

    • @surendranathangp9053
      @surendranathangp9053 2 года назад

      ഇതു കോൺഗ്രസ് ഗവണ്മെന്റ ഓർഡർ ചെയ്ത വിമാനമാണ്

    • @nationalistnation7019
      @nationalistnation7019 2 года назад

      Pand pattini illayirunno? Congress flights pokkond irinnappo?
      Ippo Pm Modi flight pokumpo aano vanne?

    • @John_honai1
      @John_honai1 2 года назад

      അപ്പോൾ ഇന്ത്യൻ PM കാളവണ്ടിയിൽ പോട്ടെ.

  • @praveenpravi8484
    @praveenpravi8484 2 года назад

    👍

  • @BalachandranMenon
    @BalachandranMenon 2 года назад

    in side cabin kanikkan pattiyillengil pinnenthina ee video...?

  • @samuelisaac2468
    @samuelisaac2468 2 года назад +1

    💯👍

  • @jenumohan8351
    @jenumohan8351 2 года назад +2

    Our prime minister ❤️❤️

  • @sunnyjacob7350
    @sunnyjacob7350 2 года назад +2

    Security is important for PM,President and our ability to provide such security and pomp makes us proud . But bragging about it is silly! We,Indians, behave like nursery children. We are not the only one who provide such facilities for leaders. Common,grow up 'Desvasiyom' and behave like mature people.

  • @rakescr3717
    @rakescr3717 2 года назад

    💐💐

  • @sadeesanmb9082
    @sadeesanmb9082 2 года назад

    It is similar to Air force 1 of US President.
    My lndia my pride.❤

  • @soumyavinod8013
    @soumyavinod8013 2 года назад +1

    Big Salute

  • @harinarayanan1154
    @harinarayanan1154 2 года назад +5

    ഇതു കൊണ്ഗ്രെസ്സ് കാലത്ത് വാങ്ങൽ ഉടമ്പടി നടത്തിയത് ആണ് പക്ഷെ യോഗമില്ല ഉപയോഗിക്കാൻ

  • @bijuthomas8330
    @bijuthomas8330 2 года назад +10

    അടുക്കളയിൽ കഞ്ഞി വക്കാൻ പറ്റുമോ സാറെ?😀

    • @VishnumayaJyothisham
      @VishnumayaJyothisham 2 года назад +1

      ആ പപ്പുമോനോട് ചോദിച്ചു നോക്ക് കാദ്മണ്ടുലെ ബാറിൽ നിന്നും വന്ന കെട്ട് ഇറങ്ങിയെങ്കിൽ പറഞ്ഞു തരും കഞ്ഞി വെക്കാൻ പറ്റുമോ എന്ന്

    • @ragopaf4519
      @ragopaf4519 2 года назад

      അറിയണ്ട......

    • @babukuttanpillai915
      @babukuttanpillai915 2 года назад +1

      Karanabhoothan varatte vila kurakkan prayam.

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 2 года назад +1

      തമിഴ് നാട്ടിൽ കഞ്ഞി വെച്ച് കച്ചമർ ഉണ്ടാക്കാൻ പപ്പു പുതിയ ബാർ തുടങ്ങുന്നുണ്ട്

    • @bose7039
      @bose7039 2 года назад

      അപ്പോൾ ബിജു സാർ കഴിഞ്ഞ ഏഴ് വർഷമായി കഞ്ഞി വെക്കാറില്ലെ ? 😂😂

  • @geogeorge4755
    @geogeorge4755 2 года назад +2

    Kakka kulichal kokkakakilla

  • @satheeshkumar6026
    @satheeshkumar6026 2 года назад

    AIR FORS 1.💪👍👏👌👌👏💪👍No1Modiji. 💪

  • @jesushealingvoiceministry4229
    @jesushealingvoiceministry4229 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @agnellopez9448
    @agnellopez9448 2 года назад

    pride of India

  • @padmakumar6677
    @padmakumar6677 2 года назад

    Very good,💪💪💪💪

  • @ancysabu4554
    @ancysabu4554 2 года назад +2

    അദ്ദേഹത്തിന് ജീവിതം അടിപൊളിയായി നടക്കട്ടെ പാവം ജനങ്ങൾക്ക് petrol ഡീസല്‍ ഗ്യാസ് വില കൂട്ടി കിട്ടട്ടെ

  • @madhusuthanan7191
    @madhusuthanan7191 2 года назад

    Big salute 👏

  • @thomasaugustine6438
    @thomasaugustine6438 2 года назад +15

    എടൊ 45% പട്ടിണിപാവങ്ങൾ എന്നിട്ട് പാചകവതകം പെട്രോൾ ഉള്ള എല്ലാ സാധനത്തിനും വിലകൂട്ടി പാവങ്ങളെ പിഴിഞ്ഞ് നടക്കുന്നു

  • @mohandasaniyathodiyil4132
    @mohandasaniyathodiyil4132 2 года назад +1

    It is not for Modi,It is for Indian Prime Minister,and Nothing wrong in that,Anti Modi people can talk any nonsense,who cares.

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 года назад

    Good

  • @ashokanashokan9382
    @ashokanashokan9382 2 года назад

    എങ്ങനെ. പോകുന്നു എന്നല്ല എന്തെല്ലാം. രാജ്യ താൽപര്യം ഉള്ള. നല്ല നിലപാടുകൾ.സീകരിക്കുന്ന്.എന്നതിൽ. ആണ് നമ്മുടെ. പ്രധാന മന്ത്രിയെ. ലോകം ബഹുമാനത്തോടെ.നോക്കുന്നത്. ഒരു baratheeyany. എന്നതിൽ. ഞാൻ. എറ്റവും.സന്തോഷിക്കുന്നതും. അത് കൊണ്ട് ആണ്.

  • @prabhakarannair7259
    @prabhakarannair7259 2 года назад

    Why are not showing inside of the plane

  • @safeervm6080
    @safeervm6080 2 года назад +2

    8000 kodi swaha

  • @kumarian4243
    @kumarian4243 2 года назад

    Oh my God !!!!.... i am afraid of media's ..... odikko ....

  • @shajikottackal99
    @shajikottackal99 2 года назад

    എന്തുകൊണ്ട് എസ്കുലേറ്റർ vip കൾക്ക് നകുന്നില്ല ഫ്‌ളൈറ്റിൽ

  • @mohammedkoya7637
    @mohammedkoya7637 2 года назад +6

    പൊതുമേഖലാ സ്ഥാപനങ്ങൾ ഒക്കെ വിറ്റ കാശ് ഉണ്ടല്ലോ

    • @stylesofindia5859
      @stylesofindia5859 2 года назад +3

      മദ്രസ പ്പട്ടി വന്നല്ലോ

    • @nationalistnation7019
      @nationalistnation7019 2 года назад +1

      Athokke ippo well mannered aayi,if they are still public sector,remains loss ,leading to liability and economic unrest.

    • @ashmiashmi6642
      @ashmiashmi6642 2 года назад

      Eda pottan koye ... privatization is actually good ...nee inn kaanunna America Europe polulla raajyanghal ellam privatization cheythath aanu

    • @mohammedkoya7637
      @mohammedkoya7637 2 года назад

      @@stylesofindia5859 കഴുത ഗ്യാസ് ഇന്റെ വിലയും പെട്രോൾ വിലയും തൊഴിലില്ലായ്മയും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു കുടിക്കലും രാജ്യത്തിന്റെ സമ്പദ്ഘടന എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാത്ത ബുദ്ധിയില്ലാത്ത കഴുതകൾ ആണല്ലോ നിങ്ങൾ

  • @josephpj7703
    @josephpj7703 2 года назад

    ഇത് ഒരു പുതിയ കാര്യമല്ല ൽ
    അപ്പോൾ അയർഫോഴ്‌സ്‌ വൺ ഒ.

  • @ramanadhancscs4070
    @ramanadhancscs4070 2 года назад

    എന്നും ഭാരതം എല്ലാവരുടെയും അടിമയായി ഇരിക്കണം എന്നാണോ അതിന് ഭാരതത്തെ കിട്ടുകയില്ല ലോകത്തിൻറെ നാട്ടിലാണ് ഭാരതം

  • @voiceofchristians6110
    @voiceofchristians6110 2 года назад

    🌹 Our 🌹 great 🌹 leader 🌹 Modi 🌹 ji 🌹

  • @ownerowner6226
    @ownerowner6226 2 года назад

    Krailne kalum speed undoo😁😁😁

  • @skmedia1520
    @skmedia1520 2 года назад

    Great modijiiiiii , Great Great Great ❤️

  • @jainibrm1
    @jainibrm1 2 года назад +2

    എല്ലാം ഇന്ത്യക്കു വേണ്ടിയാണെന്നോർക്കുമ്പോൾ ഒരു കുളിര്.

    • @ashasreekumar8359
      @ashasreekumar8359 2 года назад +1

      ഏതായാലും മോദിയുടെ വീട്ടുകാർക്കു വേണ്ടി ആവില്ല.

    • @jainibrm1
      @jainibrm1 2 года назад +2

      @@ashasreekumar8359 അഴിമതി ആരോപണം ഒഴിവാക്കാൻ സ്വന്തം കുടുംബം വരെ വേണ്ടന്നുവെച്ചതല്ലേ ? അതോർക്കുമ്പോൾ വീണ്ടും കുളിരു . ഇനി ഓർത്താൽ പനി പിടിക്കും

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 10 месяцев назад

    പാവപ്പെട്ടവന്റെ പൈസ കൊള്ളയടിച്ച പിന്നെന്തു വേണം

  • @mathewskoshy5694
    @mathewskoshy5694 2 года назад

    "Flight of tears from common Indians from Petroleum tax looting".

  • @AbdulMajeed-hd6wr
    @AbdulMajeed-hd6wr 2 года назад

    ഈ പോക്ക് പോയാൽ താമസമില്ല അടുത്ത രാജ പക്ഷെ ഒരു പക്ഷെ മോഡി തന്നെയാ ജനങ്ങൾ തന്നെയ ഇയാളെ എടുത്ത് പുറത്തിടും

  • @drummermelethil3437
    @drummermelethil3437 2 года назад +1

    MODIJI
    SHREE LANGA YILE KAARYAM ,ORTHAAL NANNU

  • @rajupodiyan3147
    @rajupodiyan3147 2 года назад

    He is having people to take care of him ,is it not!

  • @kumarian4243
    @kumarian4243 2 года назад

    enjoying in peoples money ....

  • @cs73013
    @cs73013 2 года назад +4

    ഗാസ് വില ആയിരം അയല്ലോ വാങ്ങാലോ

    • @jagsideas3383
      @jagsideas3383 2 года назад

      Dear മദ്രസ്‌ പൊട്ടാ,
      വായിക്കുക
      ലോകത്തിലെ വൻ ശക്തികൾ ഉക്രൈൻ യുദ്ധതിനുശേഷം യൂറോപ്പ്, കാനഡ, USA..108% വർധന യാണ് ഉണ്ടായതു.
      ഇന്ത്യയിൽ 7% ത്തിൽ താഴെ..
      2014 to 2022... പെട്രോൾ ഉണ്ടാക്കുന്ന gulf രാജ്യങ്ങളിൽ 108% വർധന...
      ഇന്ത്യയിൽ 50% താഴെ...
      60 വർഷം കൊണ്ട് കോൺഗ്രസ്‌ കൊടുത്തത് 13 കോടി ഗ്യാസ് connection
      7 വർഷം കൊണ്ട് മോദിജി കൊടുത്തത് 30 കോടി ഗ്യാസ് connection...അത് വരെ പാവപെട്ടവർക്ക് ഗ്യാസ് കണക്ഷൻ അപ്രാപ്യാമായിരുന്നു..
      കേട്ടോടാ

  • @ubaidmk7300
    @ubaidmk7300 2 года назад

    മോഡിക്ക് മോദിക്കൂട്ടാം 116രൂപക്ക്പാവം ജനം പെട്രോള ടിക്കുമ്പോൾ 55രൂപ tax വാങ്ങുന്നില്ലേ ഇന്ത്യ യിലെ പാവങ്ങൾകഷ്ടകാലത്തിൽ
    മോദിജി jaai

  • @Users4803
    @Users4803 2 года назад

    😂😂😂😂😂

  • @vijayanap5020
    @vijayanap5020 2 года назад

    I think many of these poor guys goes to ration shop in their own cars.

  • @minimadhavan9204
    @minimadhavan9204 2 года назад +5

    ജനത്തെ കാളവണ്ടിയിലാക്കി.

    • @cooltech2307
      @cooltech2307 2 года назад +3

      Pinne nee munpu Benz carilaanallo poyirunnathu. ...onnu poda mi

    • @rejisd8811
      @rejisd8811 2 года назад +1

      How many kala vandi , you have?

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 2 года назад +1

      വീട്ടിൽ എത്ര bmw ഉണ്ട് 😂😂

    • @nationalistnation7019
      @nationalistnation7019 2 года назад

      Athond aayirikum k rail alle

  • @sanjuchandy
    @sanjuchandy 2 года назад +9

    പൊതുജനങ്ങളെ കൊള്ള അടിച്ച് കിട്ടുന്ന നികുതി പണം കൊണ്ടാണ് ഇത് ഒക്കെ വാങ്ങിക്കുന്നത് പാവപ്പെട്ടവർ ദുരിതത്തിൽ കഴിയുംമ്പോൾ ആണ് വിമാനം കൊണ്ട് നടക്കുന്നത്

    • @proudbharatheeyan23
      @proudbharatheeyan23 2 года назад +6

      അമേരിക്കയിൽ നിന്ന് വന്നിട്ട് കുറക്കും.
      K റയലിൻ്റെ പണി കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ

    • @arjunrockey5969
      @arjunrockey5969 2 года назад

      പപ്പുമോന് പറക്കാൻ മദാമ്മച്ചി ഓർഡർ ചെയ്ത വച്ച സാധനം ആയിരുന്നു ഇത്. യുദ്ധവിമാനം വാങ്ങിക്കാൻ കാശില്ലെന്നു പറഞ്ഞ ടീം മകൻ പ്രധാനമന്ത്രിയാകും എന്ന് കരുതി ഓർഡർ കൊടുത്തത് ആയിരുന്നു. മോഡി ആദ്യം യുദ്ധ വിമാനം വാങ്ങി പിന്നീട് ഇതും വാങ്ങി.

    • @rejisd8811
      @rejisd8811 2 года назад

      Then you go and became pm..
      Asooya puzhu

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 2 года назад +1

      ഇറ്റലിയിൽ നിന്ന് എടുക്കാം കുറച്ചു പെട്രോൾ

    • @bose7039
      @bose7039 2 года назад

      സഞ്ജു ചാണ്ടിക്ക് വാഹനം ഒന്നും ഇല്ലേ. അതോ ബസ്സിൽ മാത്രമാണോ എല്ലായിടത്തും യാത്ര. ആകെ ദുരിതത്തിൽ ആയിരിക്കുമല്ലോ അല്ലേ ?

  • @nimishamol2851
    @nimishamol2851 2 года назад +3

    2488 കോടി രൂപ??? ഹോ !!??പുളകിതമാകട്ടെ .....ഭാരത ജനത!!

    • @bose7039
      @bose7039 2 года назад

      താങ്കൾ പറഞ്ഞ എമൗണ്ട് തെറ്റാണ്. സ്വന്തം രാജ്യത്തെയും, പ്രധാനമന്ത്രിയും കളിയാക്കാൻ ആണെങ്കിലും കമൻറ് ഇടുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കി വേണം. പറയുന്ന വിഷയത്തെക്കുറിച്ച് വലിയ വിവരം ഇല്ലെങ്കിലും കളിയാക്കാം അത്രയേ ഉള്ളൂ. 🥺🥺

    • @nimishamol2851
      @nimishamol2851 2 года назад

      @@bose7039 ശരിയാ..തെറ്റി 8458 കോടി...ഒന്നു കൂടി വീഡിയോ കണ്ടു,..

    • @bose7039
      @bose7039 2 года назад

      @@nimishamol2851
      Umm, ഉറപ്പിക്കാമോ , ഇതുതന്നെയാണോ ഈയൊരു ഫ്ലൈറ്റിൻ്റെ വില , നിമിഷ ?

    • @nimishamol2851
      @nimishamol2851 2 года назад

      @@bose7039 ഒരു സാധാരണക്കാരന് ഇതേ ഉള്ളൂ വഴി....അല്ലാതെ പ്രധാന മന്ത്രീടെ ഓഫീസിൽ കയറി ഫയൽ നോക്കാൻ ആവില്ലല്ലോ

    • @bose7039
      @bose7039 2 года назад

      @@nimishamol2851
      ഞാൻ ചോദിച്ചത് ഈ റിപ്പോർട്ട് അടിസ്ഥാനത്തിലുള്ള കാര്യം ആണ് . നിമിഷയുടെ ഉത്തരം എന്താണ് യെസ് ഓർ നോ ?

  • @washingtonw8541
    @washingtonw8541 2 года назад

    Is VVIP=Very Very Idiotic Personality. If a PM doing good things for his people, it is his Right. Other wise "Is it Right doing with country's exchequer". Be sensible.

  • @KRJ369
    @KRJ369 2 года назад +8

    പെട്രോൾ അടിക്കാനും, ഗ്യാസ് നും പൈസ കൊടുക്കാൻ പാടുപെടുന്ന ഞങ്ങളെ ഇതു ഒകെ കാട്ടി കൊരി തരിപിച്ചതിന് മോഡിജി ക്ക് ഒരു ആയിരം നന്ദി

    • @dasdas4762
      @dasdas4762 2 года назад +2

      അപ്പോ പിണറായി ടാക്സ് കുറയ്ക്കില്ല അല്ലെ? 😁

    • @KRJ369
      @KRJ369 2 года назад

      @@Noplace4haters അതും ശരിയാണ്

    • @KRJ369
      @KRJ369 2 года назад

      @@dasdas4762 അതും സത്യം

  • @brahma2488
    @brahma2488 2 года назад

    ഇന്ന് ശുഡുക്കൾ കുരു പൊട്ടി മരിക്കും

  • @mathewsgeorge5650
    @mathewsgeorge5650 2 года назад

    ***ulakam chuttum valiban***
    One appreciation..No corruption

  • @sudheepmonu2778
    @sudheepmonu2778 2 года назад

    Ithupolathe beemanam pinarayikundo😌

  • @reghuraghavan3394
    @reghuraghavan3394 2 года назад +3

    മോഡിയുടെ ഭരണം കൊണ്ടു കുത്തുപാളയെടുക്കേണ്ടിവന്ന ഒരു ജനതയുടെ മുന്നിലൂടെ ആകാശ കൊട്ടാരത്തിൽ പറന്നുനടന്നു ആറുമാദിക്കുന്ന ഒരു പ്രധാനമന്ത്രി നമുക്കു സന്തോഷിക്കാൻ മറ്റെന്തു വേണം സ്വന്തം സുഖജീവിതത്തിനായി ഇത്രയും ദൂർത്തും അർഭാടവും കാണിക്കുന്ന അതിനായി കോടികൾ ചിലവാകുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ വേറെ കാണില്ല. മോഡിയെ അമാനുഷികവും ചരിത്രപുരുഷനും ആരാധ്യനുമൊക്കെ ആക്കി തീർക്കുന്നത് നിങ്ങളെ പോലുള്ള കുറച്ചു ഓൺലൈൻ മാധ്യമങ്ങൾമാത്രമാണ് ഞങ്ങൾ ജനങ്ങളല്ല

    • @bose7039
      @bose7039 2 года назад

      ഹേ, ജനങ്ങൾ അല്ല കുറച്ച് ഓൺലൈൻ മാധ്യമങ്ങൾ ആണല്ലോ മോഡിയെ മൃഗീയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച് രണ്ടാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കിയത്. ഒരല്പം 😩😩

  • @abdumgafoor
    @abdumgafoor Месяц назад

    mudipikunnavar

  • @sivadasansiva4351
    @sivadasansiva4351 2 года назад

    Many many crores of rupees business Modiji's
    Govt. devoloped in India.

  • @sunilg70
    @sunilg70 2 года назад +1

    Poor tax payers money

  • @vinoy3734
    @vinoy3734 2 года назад

    എന്തിന് ആണ് ആർക്കും വേണ്ടി

  • @mathewgeorgea9889
    @mathewgeorgea9889 2 года назад

    Poor public fools, achaa din aagaya, looted money of poor Indian public. Soon India will be next Sri Lanka.

  • @sujithsurendran7686
    @sujithsurendran7686 2 года назад +5

    Gas price hike is for this guy to fly.

  • @koshyrajankoshy6095
    @koshyrajankoshy6095 2 года назад

    Need to ingress petrol and Diesel Gas price More

  • @mujeeburrahman1517
    @mujeeburrahman1517 2 года назад +6

    65. മണിക്കൂർ പരിപാടി,
    03. രാഷ്ട്രങ്ങൾ സന്ദർശിച്ചു,
    25. കൂടിക്കാഴ്ച്ചകൾ നടത്തി,
    20. പ്രാവശ്യം വസ്ത്രങ്ങൾ മാറ്റി,
    60. ഫോട്ടോ ഷൂട്ടുകൾ നടത്തി.
    ഇന്ത്യൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല മാധ്യമങ്ങളോട് ഇന്ത്യൻ സർക്കാരിന്റെ ഉത്തരവ്,

    • @VishnumayaJyothisham
      @VishnumayaJyothisham 2 года назад +8

      കൊണ്ട് കേസ് കൊടുക്ക് മോനെ

    • @alltech3987
      @alltech3987 2 года назад +5

      Sudu kuru pottuvaloo

    • @mujeeburrahman1517
      @mujeeburrahman1517 2 года назад +1

      വിഡ്ഢികളുടെ ജല്പനങ്ങൾക്ക് ഉത്തരമില്ല,
      ഉത്തരം നിലവാരമുള്ള കമന്റ്‌ കൾക്ക് മാത്രം,

    • @rejisd8811
      @rejisd8811 2 года назад +1

      He is our prime minister.
      It is not your family property.
      So keep quite.

    • @rejisd8811
      @rejisd8811 2 года назад

      @@mujeeburrahman1517 exactly, you are fool living in potta kinar of Kerala

  • @safeervm6080
    @safeervm6080 2 года назад +2

    ഇന്ത്യൻ കറൻസി അതിന്റെ ഏറ്റവും മോശം അവസ്ഥ യിൽ
    മോദിജി 4000 കോടി യുടെ വിമാനത്തിൽ വിലസുന്നു 😃😃

  • @azizksrgd
    @azizksrgd 2 года назад +1

    അത്ഭുദം അയി പറക്കാൻ വേണ്ടി അല്ലെ എല്ലാത്തിനും വില കൂട്ടുന്നത്

  • @wrongturn5185
    @wrongturn5185 2 года назад

    Mmm kunnaaaaaa

  • @haransnair2683
    @haransnair2683 2 года назад +1

    മോദി പറക്കുന്ന വിമാനത്തിന്റേ മോടി കുറയുമോ............?

  • @jagapoga8067
    @jagapoga8067 2 года назад +1

    മോഡിക്ക് ഇടിലും വലുത് ആയിക്കൂടെ പെട്രോൾ gas വിലയിൽ പാവങ്ങളെ kollayadicha കാശുള്ളപ്പോ ശ്രീലങ്കയിൽ നടക്കുന്ന protest ഇവിടെയും നടക്കണം

  • @mujeeburrahman1517
    @mujeeburrahman1517 2 года назад +5

    രാജ്യം സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോൾ ഒരു കോമാളിക്ക് എങ്ങനെ ഇത്രയധികം ധുർത്തടിക്കാൻ കഴിയുന്നു എന്ന് ലോക നേതാക്കൾ,

    • @menonrohans
      @menonrohans 2 года назад +9

      My dear sudapi, this aircraft is an asset of Indian government not bjp’s. All country leaders have to have sophisticated technology if the country has to be on top. But sudapi’s like you will always try to defame this country. What you deserve is Pakistan

    • @ravindiranvb3648
      @ravindiranvb3648 2 года назад +8

      തൻ്റെ അപ്പൻ്റെ പണം ഒന്നും അല്ലാലോ

    • @sreekumar3246
      @sreekumar3246 2 года назад

      @@menonrohans Like you Blind Devotee of Inhuman Corporate Pimp Autocrat Narendra Modi is curse for our Society since Narendra Modi has done nothing repeat nothing to poor, Common, Salaried class, Indian Armed Forces, Farmers etc but lot of things to Corporates especially to Gautham Adani, In India maximum common people are suffering a lot to pull on their life on daily basis also struggle a lot to meet two time meals in a day

    • @mujeeburrahman1517
      @mujeeburrahman1517 2 года назад +3

      @@ravindiranvb3648 ഞാൻ താങ്കളെ പോലെ ഒരു തെമ്മാടിക്ക് പിറക്കാത്തത് കൊണ്ട് അതെ ഭാഷയിൽ മറുപടി പറയുന്നില്ല,

    • @bennyabraham2792
      @bennyabraham2792 2 года назад +1

      വിവര കുറവുണ്ട് അല്ലേ

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 2 года назад +2

    How is it possible to travel to a foreign country by BULLOCK CART?This is a democratic country and every citizen has the right to express his opinion. I don't bother whether Primeminister travel by plane or rocket.The only problem is the life of common man is in a deplorable condition,difficulty to afford even one time meal and in other side people in power are living highly LUXURIOUS life using public money❗‼

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 2 года назад +1

      First check and control ur CM. Travels medical expenses abroad.Rental charges giving to the Helicopter kept idle.parameters not applicable to him?not convinced U feed to people.He is a World leader.

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 2 года назад +9

    People have no money to afford one time food , here NARENDRAMODI is enjoying life in FLYING palaces❗UNBELIEVABLE and SURPRISING

    • @Kimfunfq5ol
      @Kimfunfq5ol 2 года назад +9

      Poyi bar dancer choniayodu chodikkedo 😡😡

    • @jostheboss17
      @jostheboss17 2 года назад +6

      നിനക്കൊന്നും ഒന്നും ഒരിക്കലും മനസിലാകില്ല

    • @Kimfunfq5ol
      @Kimfunfq5ol 2 года назад

      @@jostheboss17 muslims veettile pennungale kondu pokumbol neeyokke padikkum.

    • @jostheboss17
      @jostheboss17 2 года назад +3

      ഞാൻ ബിജെപി എതിർ അല്ലാ പറഞത് ഇവിടെ ഉള്ള കമ്മികളോട് ആണ്

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 2 года назад +5

      ഇറ്റലി മോനെ വിളി 😂😂

  • @jesushealingvoiceministry4229
    @jesushealingvoiceministry4229 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswanthrdx
    @aswanthrdx 2 года назад

    😂😂😂😂😂