police fine online payment malayalam | virtual court challan payment online malayalam | camera fine

Поделиться
HTML-код
  • Опубликовано: 20 окт 2024
  • E KERALAM ONLINE SERVICE
    website vcourts.gov.in...
    challan is yet to be verified in the virtual court
    challan pending in virtual court
    parivahan echallan payment video link • police fine online pay...
    camera fine video link • Camera fine kerala 202...
    police fine online payment malayalam
    traffic challan online payment
    e challan|mvd fine malayalam
    e challan malayalam
    mvd fine online payment malayalam
    how to pay vehicle fine online malayalam
    echallan.pariv...
    parivahan e challan online payment
    e challan payment online google pay
    e challan kerala parivahan
    #ekeralam#online#service

Комментарии • 182

  • @jibythomas195
    @jibythomas195 Год назад +4

    Thankyou so much🤍

  • @sanusanu5212
    @sanusanu5212 15 дней назад

    എനിക്ക് 2 മാസം മുന്നേ പിഴ വന്നിരുന്നു , ബാക് ടയർ ഹഗ്ഗർ , ടെയ്ൽ , ഫുട് റെസ്റ്റ് , ഒന്നും ഇല്ല എന്ന കാരണത്താൽ ആണ് പിഴ വന്നത് , ഞാൻ ആ ഫൈൻ അടച്ചിട്ടില്ല , എന്റെ വീട് തൃശൂർ ആണ്, എന്റെ ബൈകിന് ആ ഫൈൻ വരുന്നേ കുറച് നാൾ മുന്നേ എറണാകുളത്തു വച്ചു അപകടം നടന്നപ്പോൾ ആണ് ഫുട് റെസ്റ്റ് tail panel , tyre hugger , tail ലൈറ്റ് ഒക്കെ പോയതു ,, അത് തൽകാലം ഓടിക്കാൻ പറ്റുന്ന രീതിക്ക്‌ പണിതിട്ട് വീട്ടിലേക്ക് കൊണ്ട് പോകും വഴി ആണ് പിഴ വന്നത് , അതൊന്നും ഇല്ലാതെ ഓടിച്ചു എന്നു പറഞ്ഞാണ് പിഴ വന്നത് RS , 3500 . അത് കോടതിയിൽ ചെന്ന് പറഞ്ഞാൽ എന്തെങ്കിലും ഇളവ് കിട്ടുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  14 дней назад

      ഇളവ് കിട്ടാൻ സാധ്യതയുണ്ട് പക്ഷേ സമൻസ് വന്നെങ്കിലേ കോടതിയിൽ പോകാൻ കഴിയൂ

    • @sanusanu5212
      @sanusanu5212 14 дней назад

      @@EKERALAMONLINESERVICE thanks for replying... Summens വന്നതിന് ശേഷം ഞാൻ വക്കിൽ നെ വച്ച് ആണോ വധിക്കേണ്ടത് . അതോ ഞാൻ തന്നെ ആണോ ..ഞാൻ ഈ പറഞ്ഞ accidents nte ഒക്കെ പ്രൂഫ് കാനിക്കേണ്ടി വരുവോ

  • @athiravarghese
    @athiravarghese Год назад +4

    Payment kanunnilla chellan numbermathra ullo engane adakkam

  • @gokulk6954
    @gokulk6954 Год назад +4

    Challan pay cheyuna timil transaction pending ennu kanikkun 2days ayi ingane thane?

  • @dcgamer3455
    @dcgamer3455 4 месяца назад +1

    fine orikkallum adachille enthellum preshnam undo🤔 vehicle vikkan Pattilla ennalle ullu

  • @jijeeshkumar1156
    @jijeeshkumar1156 3 дня назад

    സ്റ്റാറ്റസ് വെരിഫൈഡ് ആണ് എന്നിട്ടും payment options ഇല്ല

  • @monupunalur
    @monupunalur 3 месяца назад +1

    Ellam submitted & green aanu but payment അടക്കാൻ ഓപ്ഷൻ ഇല്ല
    Transfered to regular court

    • @ashwi.online
      @ashwi.online 3 месяца назад

      എന്താ ചെയ്യാൻ പറ്റുന്നത്

  • @basilpaily8212
    @basilpaily8212 3 месяца назад

    Virtual court ൽ e ചെല്ലാൻ ൽ ഉള്ള എമൗണ്ട് നേക്കാളും കൂടുതൽ അടക്കണോ?

  • @bijilmohanan3978
    @bijilmohanan3978 11 месяцев назад +1

    The challan is not sent to virtual court because payment initiated so challan will be disposed in the mentioned regular court ennanu kaanikkunnath .

  • @brijitdenny8001
    @brijitdenny8001 6 месяцев назад +1

    Virtual court online payment ഓപ്ഷൻ കാണുന്നില്ല

  • @emilealias682
    @emilealias682 Год назад +2

    Njaan oru second hand bike vaangi next day enikku 500rupa challan kanikunund pakeshe first onaranu helmet illathe vandy odichathu vandiyude book ippolume ayalude perilanu njaan fine adakandy varumo vandy ente perilekku marumpol

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഫൈൻ അടച്ചതിനുശേഷം മാത്രമേ ഓണർഷിപ്പ് ചേഞ്ച് ചെയ്യാൻ സാധിക്കൂ

    • @dileepm911
      @dileepm911 2 месяца назад

      Number

  • @ashiqmuhammed4890
    @ashiqmuhammed4890 Год назад

    സാർ ഞാൻ ഹെൽമറ്റ് ഇല്ലാത്തതിന് ഫൈൻ സമയം വൈകിയിരുന്നു പിന്നീട് നോ മെസ്സേജ് കണ്ടപ്പോൾ ആർടിഒ ഓഫീസിൽ കൊണ്ടുപോയി അടക്കുകയും ചെയ്തു ഇപ്പോൾ വിർച്ചൽ കോർട്ട് നിന്നും ഫൈൻ അടക്കാൻ മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്
    (പെയ്മെൻറ് അടച്ച് തീയതി: 13/10/2022) ഞാൻ ഇനി കോടതിയിലും പണം അടക്കേണ്ടി വരുമോ അതോ പണമടച്ച ആർടിഒ ഓഫീസുമായി ബന്ധപെട്ടാൽ മതിയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അങ്ങനെ വരില്ല ആർടിഒ ഓഫീസിൽ കോൺടാക്ട് ചെയ്യാവുന്നതാണ്, പക്ഷേ അതിനുശേഷം ഫൈൻ വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യണം

    • @ashiqmuhammed4890
      @ashiqmuhammed4890 Год назад +1

      അല്ല ഈ കോട്ടിൽ നിന്നും വന്നതും ആർ ടി ഓ യുടെ മെസ്സേജ് രണ്ടും ഒരേ ചലാൻ നമ്പർ ആണ് രണ്ട് ദിവസം മുന്നേ ആർടിഒ ഓഫീസിൽ അന്വേഷിച്ചപ്പോൾ അത് പ്രശ്നമില്ല എന്ന് പറഞ്ഞു അവരുടെ വെബ്സൈറ്റിൽ അത് പണമടച്ച് ആയിട്ടാണ് കാണിക്കുന്നത് പക്ഷേ ഈ കോർട്ടിൽ പണം അടക്കാതെ യും കാണിക്കുന്നു
      പണം അടക്കാൻ സമയം വൈകിയ കാരണത്താൽ അവർ ഈ കോടതിയിലേക്ക് മാറ്റിയ താണെങ്കിൽ അവർ അവിടെ ക്യാഷ് സ്വീകരിക്കാൻ പാടുണ്ടോ

  • @dreamworldz356
    @dreamworldz356 6 месяцев назад

    ചെല്ലാൻ മൊബൈൽ വഴി ചെയിതു കൊണ്ട് ഇരുന്നപ്പോൾ ഇറർ ആയിപോയി ഇനി എന്ത് ചെയ്യും ഇപ്പോൾ പേയ്‌മെന്റ് ചെയ്യുന്നേടത് വെരിഫിയ് എന്നാ പക്ഷേ പേയ്‌മെന്റ്ചെയ്തട്ടില്ല ഇനി ക്യാഷ് അടയ്ക്കാൻ എന്ത് ചെയ്യും

    • @dreamworldz356
      @dreamworldz356 6 месяцев назад

      GRN generated എന്നും oru DEPT. REF. NO സ്ക്രീന്ഷോട്ട് എടുത്ത് വെച്ചായിരുന്ന് ഇനി എന്താ ചെയ്‌യേണ്ട please help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      വെരിഫൈ ചെയ്ത് ബാക്കി പ്രോസസ് ചെയ്യാം, click on verify

  • @dennyvarghese8476
    @dennyvarghese8476 24 дня назад

    Hi enikku oru message vanirunnu 7 days ullil adakanam ennu parivahan site nokkiyapol payment option poyi .ini virtul court vazhi epol adakkan pattum .kazhinja dhivasam virtul courtu vazhi adakkan nokiyapol chellan number koduthittu kaanikunnilayirunnu ?

  • @AshisAdvocate
    @AshisAdvocate Год назад

    "MVD fine sent to regular court " അടക്കണം എങ്കിൽ വിളിക്കു അഡ്വക്കേറ്റ് ആശിഷ്...--എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച്

  • @andu-s7x
    @andu-s7x Год назад +1

    Sir fine adachu ethra divasan kazhanjal aanu blacklistil ninnu marunath

  • @KkkHhh-g8b
    @KkkHhh-g8b Год назад +2

    Sir ente oru case virtual court il 3കൊല്ലം അയി കിടക്കുന്നു ഇനി അത് fine pay cheyyano. Ith vare notice onnum vannilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഫൈൻ അടയ്ക്കണം

    • @imrankunnil9733
      @imrankunnil9733 Год назад

      Same ente one year Aayi, Njan adachittilla, virtual courtil aan fine adakkan pattun illa, rto officil poganam enn parayunnu

    • @dileepm911
      @dileepm911 2 месяца назад

      Adakkan option

  • @naveenempire2838
    @naveenempire2838 4 месяца назад

    ചേട്ടാ എനിക്ക് 2022 ഒരു no parking fine ഉണ്ടായിരുന്നു പക്ഷെ അത് ഇപ്പൊൾ ആണ് കാണുന്നത് പോലീസ് ന്റെയാണ്. Virtual court ൽ കയറി നോക്കിയപ്പോൾ. Transfer to regular court എന്നാണ് കാണിക്കുന്നേ. അടുത്തുള്ള വക്കീലിനെ സമീപിച്ചപ്പോൾ. 250/- രൂപ പിഴ ചേർത്ത് 1000/- രൂപ വേണം എന്നാണ് പറയുന്നത്.കോടതയിൽ നേരിട്ട് പോയി അടക്കാൻ സാതിക്കുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 месяца назад

      Yes

    • @ANASVPVP
      @ANASVPVP 4 месяца назад

      Hai call ഒൻപത് അഞ്ച് അർ എഴ് ഒൻപത് അഞ്ച് ഒന്ന് പുജഠ നാല് രണ്ട്

    • @sachinkrishnan9999
      @sachinkrishnan9999 13 дней назад

      Bro ready ayo same issue parking thanney

    • @naveenempire2838
      @naveenempire2838 13 дней назад

      @@sachinkrishnan9999 ready ആയി. വക്കീൽ വഴി അടച്ചു വെറും 250/- ഫൈൻ. വക്കീല്ന് 750/- ഫീസ് 🤣.എന്തായാലും ആ വള്ളി കഴിഞ്ഞ്.

  • @abhiradh2004
    @abhiradh2004 2 месяца назад

    verify എന്നാണ് കാണിക്കുന്നത് 😌

  • @SAJINPAPI
    @SAJINPAPI Год назад +1

    bro NJn online il adachu,pakshe recipet kittiyilla paisa debit aayi,challan ippazhum poyitilla ,ith ini update aakumo?

  • @KRISHNAMARKETING-u2p
    @KRISHNAMARKETING-u2p 7 месяцев назад

    thank you sir for helping

  • @resmiranjith9364
    @resmiranjith9364 11 месяцев назад

    സർ ഞാൻ പേയ്‌മെന്റ് ചെയ്തു but ക്യാഷ് അക്കൗണ്ട് കട്ട്‌ ആയി but പിന്നെയും fail ആണ് കാണിക്കുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      വെയിറ്റ് ചെയ്തശേഷം വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ

    • @resmiranjith9364
      @resmiranjith9364 11 месяцев назад

      Thanku sir

  • @anjojohn9137
    @anjojohn9137 Год назад

    Sir engana vannu inni entha cheya fine kayoda adachathu arnnu but bill miss ay inni ntha cheya (Your challan bearing no. KL.... dated 30-07-2023 is sent to court : JUDICIAL FIRST CLASS MAGISTRATE COURT - III (VIRTUAL COURT), ERNAKULAM for disposal as per law.)ingana vannu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെർച്ചൽ court പെയ്മെന്റ് വീഡിയോ ചാനലിൽ ഉണ്ട്, ഈ കേരളം വെർച്ചൽ കോർട്ട് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി, ഡീറ്റെയിൽസ് ആ വീഡിയോകളിൽ പറയുന്നുണ്ട്

  • @chandhu3166
    @chandhu3166 Год назад +1

    Payment successful ayi but appo page error ayi chellan statusil no payment transaction ennanu kanikunne ..chellan paid ayitilla ..plz replay

  • @ajith.p8439
    @ajith.p8439 Год назад +1

    Ithinu munbum fine vannittundonnu ariyan mobile vazhi ariyan pattille?

  • @imrankunnil9733
    @imrankunnil9733 Год назад

    Sir, mvd yude camera , helmet vechilla, oru varshamayi, ippo virtual courtil poyi enn paranhu, ippo parayunnu avide kaanikkunnilla enn rto officil poganam enn avide poyaal clear aavumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെർച്ചൽ court പേമെന്റിനെ കുറിച്ചുള്ള പുതിയ വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറയുന്നുണ്ട്

  • @CSCRKM-vj4ww
    @CSCRKM-vj4ww Год назад +1

    Virtual courtil kayariyittum fine adakkan kazhiyunnilla sir. Ini enthu cheyyum pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ചെയ്യേണ്ട കാര്യങ്ങൾ അതിൽ തന്നെ പറയുന്നുണ്ടല്ലോ, വെർച്ചൽ കോർട്ട് വെരിഫൈ ചെയ്യുന്നതുവരെ വെയിറ്റ് ചെയ്യുക, വെരിഫൈ ചെയ്ത വെർച്ചൽ കോർട്ട് പെയ്മെന്റ് സ്റ്റെപ്പുകൾ അടങ്ങിയ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യും

  • @anandhup5908
    @anandhup5908 Год назад +1

    Enik no challan found enna kanikunnea... Adu end... 🤔🧑🏻‍🦯

    • @AshisAnilkumar
      @AshisAnilkumar Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @robinaproy2540
    @robinaproy2540 Год назад +1

    Net banking വഴി cash അടയ്ക്കാൻ നോക്കിയപ്പോൾ അതിൽ personal assurance message ചോദിക്കുന്നു.. അതെന്താ കൊടുക്കണ്ടേ??

  • @irshadikbal
    @irshadikbal Год назад

    Hope ur reply for this msg
    Sir പരിവാഹൻ സൈറ്റ് ൽ ചെല്ലാൻ നമ്പർ ടൈപ്പ് ചെയ്തതിനു ശേഷം status ചെക്ക് ചെയ്യുമ്പോൾ കാണുന്നത് "The challan is not sent to Virtual court because of invalid mobile number. So challan will be disposed in the mentioned regular court." ഇനിയെന്താണ് ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      മൊബൈൽ നമ്പർ അപ്ഡേറ്റഡ് അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, എറണാകുളത്ത് കോടതിയിൽ നേരിട്ട് ഫൈൻ അടയ്ക്കാൻ സാധിക്കും എന്ന് തോന്നുന്നു, VIRTUAL COURT ONLINE PAYMENT STEPS വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്,

    • @irshadikbal
      @irshadikbal Год назад

      Thank u

    • @joicyjoe1856
      @joicyjoe1856 9 месяцев назад

      Hi enikum igneya vanath ntha nigl chythe?

  • @harismaheenabdulhassan7208
    @harismaheenabdulhassan7208 Год назад

    Challan payment cheydu bank cash debit aye .. But challan filed kanikunnde refund kitumo

  • @harikrishnanhari1220
    @harikrishnanhari1220 Год назад +10

    Pay now option kanikkunnilla

  • @Repentingmuslim_
    @Repentingmuslim_ Год назад

    virtual courtl adacha payment reciptkond court il povandye avshym undo? just payment cheythal madhyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഓൺലൈൻ പേമെന്റ് ചെയ്താൽ മതി

  • @jithuradhakrishnan9653
    @jithuradhakrishnan9653 Год назад

    Sir ethra divasathinullil adakanam

  • @ranjuranjusuba1678
    @ranjuranjusuba1678 Год назад +1

    Sir vehicl insurance അടക്കുന്നതിന്റെ ഒരു video ചെയ്യാമോ plz

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      👍

    • @advocateashisanil
      @advocateashisanil Год назад

      Iam advocate fine pay cheyanam enkil contact me

    • @shahal2591
      @shahal2591 Год назад

      ​@@advocateashisanilhi

    • @advocateashisanil
      @advocateashisanil Год назад

      @@shahal2591 Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @akhildas4125
    @akhildas4125 Год назад

    Court lekk poya fine adakaan ethra day vare kittum??

  • @kpabacker108
    @kpabacker108 Год назад +1

    Pay now option കാണിക്കുന്നില്ല

    • @shammas6598
      @shammas6598 Месяц назад

      Enikkum ingane kanikkunnilla entha cehythath fine adacho

  • @rafeekp.k75
    @rafeekp.k75 Год назад +1

    Court fine adachu .. parivahan nokkumbol pending yeannu kanikkunnu

  • @melwinlal9772
    @melwinlal9772 10 месяцев назад

    Fine amount zero ( pending) en kattunnath virtual cout an

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      Wait & chech virtual court fine, വീഡിയോ ചാനലിൽ ഉണ്ട്

    • @melwinlal9772
      @melwinlal9772 10 месяцев назад

      Amount kanikkunnilalo ini ntha cheyyandath

  • @sinajsubair7886
    @sinajsubair7886 Год назад +1

    Mobile number does not exist ennu kaanikkunnu

  • @anuzz__world
    @anuzz__world Год назад

    Virtual court varify cheyan ethra day edukum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @habeebrehman721
    @habeebrehman721 Год назад

    Payment ചെയ്തു amount അക്കൗണ്ടിൽ നിന്ന് പോയി പക്ഷെ failed to send otp എന്നാണ് വരുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      24 hrs വെയിറ്റ് ചെയ്തതിനുശേഷം സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ, എന്നിട്ടും ശരിയാകുന്നില്ലെങ്കിൽ, റീഫണ്ട് വരുന്നുണ്ടോ എന്ന് നോക്കാം, അതുമല്ലെങ്കിൽ rt officil ബന്ധപ്പെടാം

    • @rajeevs7644
      @rajeevs7644 Год назад

      Payment fail akunu

    • @harismaheenabdulhassan7208
      @harismaheenabdulhassan7208 Год назад

      Refund kittyo

  • @japijaf2976
    @japijaf2976 8 месяцев назад

    This no dose not exist. Ennanu varunnad

    • @japijaf2976
      @japijaf2976 8 месяцев назад

      Pls help

    • @azeezptb
      @azeezptb 8 месяцев назад

      You wait for a week and then check it again then it should be ok payment option then make payment mine was same problem same problem now ok

  • @ronikj436
    @ronikj436 Год назад

    May 20 vare yulla fine adakkanamo

    • @AdvAshisAnilkumar
      @AdvAshisAnilkumar Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @SHAISHUGAMING
    @SHAISHUGAMING Год назад

    Sir this nomber does not exit katiknu sir plzz hellp😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെയിറ്റ് ചെയ്ത് നോക്കൂ

    • @AshisAdvocate
      @AshisAdvocate Год назад

      ​@@SHAISHUGAMING bro njn advocate aan courtil poya fine adakkanm enkil parayu

    • @HdhshDhsjsj-nq7ty
      @HdhshDhsjsj-nq7ty Год назад

      Bro enthayi bro adakan patindu

  • @rinshadrinu3381
    @rinshadrinu3381 Год назад

    Adakkathirunnal kozhappam undo 😁

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കുഴപ്പമാണ്

    • @rinshadrinu3381
      @rinshadrinu3381 Год назад

      @@EKERALAMONLINESERVICE ente 5 month ayi msg vann kidakkunnu ith vare adachitilaaa

    • @imrankunnil9733
      @imrankunnil9733 Год назад

      Ente, fine vannitt rand varshamayi, ith vare adachittilla, Njan gulfilaan

    • @ayishasulthan709
      @ayishasulthan709 Год назад

      Njan 3 varsham ayi adichilla

    • @alfaz6956
      @alfaz6956 Год назад

      ​@@imrankunnil9733vandi vilkkaan pattilla. Pinne ath virtual court ninn physical court leekk poovum divasangal angane nadakkendi varum.. Appo ethreyum pettann adakkunnathan nallath. 5 month license ban cheyyaan vare kazhiyum

  • @mrsimp5276
    @mrsimp5276 Год назад +1

    The challan is not sent to Virtual court because of invalid mobile number. So challan will be disposed in the mentioned regular court.
    Ith ini entha cheyyaa 🙁

  • @sandeepsajeev6590
    @sandeepsajeev6590 Год назад

    Virtual court site work avunnillla

  • @Nidheesh1419
    @Nidheesh1419 Год назад

    Upi payment Google pay support akumbo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      Yes

    • @ashrv8278
      @ashrv8278 Год назад

      ഇത്തരം sight കളിൽ upi payment ഒഴിവാകാൻ ആണ് rto seva കേന്ദ്രത്തിൽ നിന്നും എനിക്ക് കിട്ടിയ ഉപദേശം

  • @arshadcv8351
    @arshadcv8351 Год назад

    Number not exist enn kanikkunnu endaa cheyya

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      വെർച്ചൽ കോർട്ടിന്റെ സൈറ്റിലാണ് നോക്കിയത് എങ്കിൽ അവിടെ എത്തിയിട്ടുണ്ടാവില്ല കുറച്ചു വെയിറ്റ് ചെയ്തിട്ട് നോക്കൂ

    • @advocateashisanil
      @advocateashisanil Год назад

      Iam advocate fine pay cheyanam enkil contact me

    • @raptor3906
      @raptor3906 Год назад

      Number

  • @ansalansal6543
    @ansalansal6543 Год назад

    Sir.ente vandide oru chellan..adakan pattunilla..plz help. 250 roopa aanu fine...😮

  • @bharathrajareekad
    @bharathrajareekad Год назад

    സാർ , ഞാൻ ഈയിടെ വാങ്ങിയ കാറിന് 500 രൂപ ഫൈൻ കാണിക്കുന്നുണ്ട് , എറണാകുളം കോടതിയിൽ ഫൈൻ അടക്കണം എന്നാണ് കാണിക്കുന്നത് , കോടതിയിൽ വേരിഫൈഡ് ആയിട്ടില്ല , അങ്ങനെയെങ്കിൽ ഈ കാർ എന്റെ പേരിലേക്ക് ആക്കുന്നതിന് വല്ല തടസവും ഉണ്ടോ ? നോട്ടീസ് വരികയാണെങ്കിൽ ആദ്യത്തെ Rc ഓണർക്കല്ലേ പ്രസ്തുത ഫൈൻ നോട്ടീസ് കോടതിയിൽ നിന്നും വരിക ! PLS Replay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      പക്ഷേ ഫൈൻ അടയ്ക്കാതെ പ്രോസസ് കമ്പ്ലീറ്റ് ആവില്ല

    • @bharathrajareekad
      @bharathrajareekad Год назад

      The challan is not sent to virtual court because payment initiated so challan will be disposed in the mentioned regular court ennanu kaanikkunnath .

  • @JinuMon-du7oy
    @JinuMon-du7oy 10 месяцев назад

    Fine amount zero ann vanaa virtual court solution undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      വെയിറ്റ് ചെയ്ത് വെർച്ചൽ കോർട്ട് വെബ്സൈറ്റിൽ നോക്കിയാൽ മതി വീഡിയോ ചാനലിൽ ഉണ്ട്

  • @Samsam-xp1by
    @Samsam-xp1by Год назад

    Sir verify avan etra days edukkum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ ഡേറ്റ് ഉൾപ്പെടെ കാണിക്കുന്നുണ്ടല്ലോ

    • @Samsam-xp1by
      @Samsam-xp1by Год назад

      Verify avn 1yr edukkum..ekin epo anu vannath

  • @mubashirvaliyaparambil2765
    @mubashirvaliyaparambil2765 Год назад

    Verify eppozhaa aavuka

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      സമയമെടുക്കും ആർടിഒ ഫൈനാണെങ്കിൽ ബന്ധപ്പെട്ട ആർ ടി ഓഫീസിനെ സമീപിച്ചു നോക്കൂ

    • @mubashirvaliyaparambil2765
      @mubashirvaliyaparambil2765 Год назад

      RT office il poyappo avarkkonnum ariyunnilla

  • @soorajms630
    @soorajms630 Год назад

    Njan virtual cout fine adachu eni payment status enganeya nokkunne

    • @ashiqueshalu376
      @ashiqueshalu376 10 месяцев назад

      bro virtual court payment cheydepo fine kooduko matto vanitindo...

  • @raheeskakkooth387
    @raheeskakkooth387 Год назад

    The challan is not sent to Virtual Court because payment initiated. So challan will be disposed in the mentioned regular court...
    Inganeyaan Kaanikkunnath...? Enthan Cheyyaan kazhiyuka

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      റെഗുലർ കോർട്ട് വഴിയും ഫൈൻ അടയ്ക്കാം എന്ന് പറയുന്നുണ്ട് കോണ്ടാക്ട് ആർടിഒ

    • @harikrishnan5455
      @harikrishnan5455 Год назад

      Bro entayi enikum itenya kanikunne

  • @BentracsPte
    @BentracsPte Год назад +1

    virtual court site not opening

    • @advocateashisanil
      @advocateashisanil Год назад +1

      Iam advocate fine pay cheyanam enkil contact me

    • @The.mallu_foodie
      @The.mallu_foodie Год назад

      @@advocateashisanil number send

    • @mohammedashik4065
      @mohammedashik4065 Год назад

      ​@@advocateashisanil hlo

    • @AdvAshisAnilkumar
      @AdvAshisAnilkumar Год назад

      ​@@The.mallu_foodie Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @jishnubiju7687
    @jishnubiju7687 Год назад

    അക്ഷയിൽ നിന്ന്
    അടച്ചുകൂടെ

  • @brokenkites7871
    @brokenkites7871 Год назад

    Verchual court വെരിഫിക്കേഷൻ ചെയ്യാത്ത ഫൈൻ എങ്ങനെ അടക്കാം??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Contact rto

    • @advocateashisanil
      @advocateashisanil Год назад

      Iam advocate fine pay cheyanam enkil contact me

    • @parambilfurniturewholesale1872
      @parambilfurniturewholesale1872 Год назад

      ​@@advocateashisanilnumber

    • @advocateashisanil
      @advocateashisanil Год назад

      @@parambilfurniturewholesale1872 Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @shantos6237
    @shantos6237 Год назад +2

    Your challan bearing no. KL---J---- dated 13-02-2023 is sent to Court for disposal as per law. Message date 13/05/2023
    Enikku ingana messgae vanne,
    Virtual courtil fine adakkan pattanilla challan number, mobile number vehicle number ith allam does not exist enna varunne

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെർച്ചൽ കോർട്ടിൽ വെരിഫിക്കേഷൻ കഴിഞ്ഞതിനുശേഷം പേയ്‌മെന്റ് നടത്തിയില്ലെങ്കിൽ കോടതിയിലാണ് പൈസ അടക്കേണ്ടത്, വെർച്ചൽ കോർട്ടിൽ വെരിഫിക്കേഷൻ കഴിഞ്ഞില്ലെങ്കിൽ ഇനി വെരിഫൈ ചെയ്തു വരുമ്പോൾ ഓൺലൈനായി അടയ്ക്കാം

    • @shantos6237
      @shantos6237 Год назад

      @@EKERALAMONLINESERVICE virtual courtil verification avathath kond ahno number adikkubmo does not exist ennu varunne

    • @shantos6237
      @shantos6237 Год назад

      @@EKERALAMONLINESERVICE virtual court message vannittu 3 days ayyittu ollu

    • @anzaarasharaf2320
      @anzaarasharaf2320 Год назад

      @@shantos6237 same here. Enthayi bro?

    • @Amal-jt9qm
      @Amal-jt9qm Год назад

      Enikkum inganaa vannath.
      Bro ennitt entha chythath

  • @deepakdevg2000
    @deepakdevg2000 Год назад

    Sherikkum ethra divasam vendivarum verify aakan

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Mvd ഫൈൻ ആണെങ്കിൽ ബന്ധപ്പെട്ട ആർടിഒ ഓഫീസിൽ അന്വേഷിച്ചാൽ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അറിയാം

  • @HdhshDhsjsj-nq7ty
    @HdhshDhsjsj-nq7ty Год назад

    Sir nan fine 500 vannu adachilla...ennu msg vannu
    Your challan bearing no. KL***** dated 10-04-2023 is sent to Court for disposal as per law.
    But challan numbe vartual coart il adakan nokkumbol challan num tettanu parayunny..phone num nokkumnolum thettanu parayanu

    • @HdhshDhsjsj-nq7ty
      @HdhshDhsjsj-nq7ty Год назад

      Sir reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Virtual court online payment steps വീഡിയോ ചാനലിൽ ഉണ്ട്, അതിൽ മെയിൽ ഐഡി, കാണിക്കുന്നുണ്ട് അതിലേക്ക് മെയിൽ ചെയ്തു നോക്കൂ അല്ലെങ്കിൽ കുറച്ചുകൂടി വെയിറ്റ് ചെയ്തു നോക്കൂ

    • @HdhshDhsjsj-nq7ty
      @HdhshDhsjsj-nq7ty Год назад

      @@EKERALAMONLINESERVICE ethu valla case aavo sir,enthu mail aanu ayakandathu...ennu aanu virtual coat kku koduthe....Waite cheyanamaghil etra divasam cheyanam...phone mattiyond fine adachathu enna arinne...entelum preshnam endavo

    • @HdhshDhsjsj-nq7ty
      @HdhshDhsjsj-nq7ty Год назад

      @@EKERALAMONLINESERVICE can i pay through my near coat

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കുറച്ചു ദിവസങ്ങൾ കൂടി വെയിറ്റ് ചെയ്തതിനുശേഷം നോക്കൂ, virtual courtൽ വെരിഫൈഡ് ആയതിനുശേഷം മാത്രമേ പെയ്മെന്റ് നടത്താൻ സാധിക്കൂ or contact rto