How to pay Virtual court challan online | എങ്ങെനെ virtual court challan ഓൺലൈനായി payment ചെയ്യാം ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 281

  • @muhammadjavadhuk9934
    @muhammadjavadhuk9934 Год назад +7

    Thank you very informative ❤️🤝

    • @govdotin
      @govdotin  Год назад

      🌹🌹🌹🌹🌹

  • @srjptz9174
    @srjptz9174 Год назад +1

    എൻ്റെ ഫോണിൽ OTP vannila അതുകൊണ്ട് ഞാൻ വേറെ നമ്പർ കൊടുത്തു epol അത് കേസ് ആയി മാറി ഇനി എന്ത് ചെയ്യും

  • @Hue_Curve
    @Hue_Curve Год назад +5

    Challan is yet to be verified in the Virtual Court
    Ingane kanikkunnu

  • @sabarik100
    @sabarik100 Год назад +3

    ചെല്ലാൻ നമ്പർ അടികുമ്പോൾ 'Challan is rejected in the court 'എന്ന കാണിക്കുന്നത്. ഇത് എന്താ സംഭവം ഒന്ന് പറയാമോ

  • @instashotmediaenadi
    @instashotmediaenadi Год назад +3

    date of proceeding option kanunnilla ,ath pole pay cheyyanum pattunnilla,verified aayittun?

  • @sujithrani6379
    @sujithrani6379 8 месяцев назад

    Payment successful ആയി പക്ഷെ സൈറ്റിൽ ഇപ്പോഴും പിഴ കാണിക്കുന്നു

  • @renjithraju4910
    @renjithraju4910 Год назад +2

    ഞാൻ പിഴ അടച്ചു ക്യാഷും കട്ട് ആയി അക്കൗണ്ടിൽ നിന്നും പക്ഷെ ഇപ്പോഴും സ്റ്റാറ്റസ് pending എന്നാണ് കാണിക്കുന്നേ അതെന്താ അങ്ങനെ വരുന്നത് ഇന്നു രാവിലെ ആണ് ഈ വിഡിയോയിൽ പറഞ്ഞത് പോലെ payment ചെയ്തത്

  • @HMN-lx7xq
    @HMN-lx7xq Год назад +6

    Bro payment successful. But fine ippazhum unpaid enn paranja kanikkunnath😢

  • @anurajp5541
    @anurajp5541 4 месяца назад

    Number doesn't exist enn kanikunu? Innale ahn virtual court lek maatiyath.. Enth cheyum?

  • @deepakdevg2000
    @deepakdevg2000 Год назад +3

    Bro view details varunnud but athil date proceeding enna kolathil...proceedings of chellan is yet to be completed enna kanikkunnathu... Pay cheyyanulla options varunnilla... Appo enthu cheyyanam

  • @muhammedrayees9789
    @muhammedrayees9789 Год назад

    ഞാന്‍ അടയ്ക്കാന്‍ നോക്കിയപ്പോള്‍ അതില്‍ mobile number ശെരിയല്ല ഇനി enth ചെയ്യും

  • @shanif1795
    @shanif1795 10 месяцев назад +1

    Guysss ellarum try cheythoo ith working aan thanks to all dude 🥹🫶🏻

    • @govdotin
      @govdotin  9 месяцев назад +1

      ബ്രദർ നമ്മുടെ വിഡിയോയിൽ ഉള്ളത് എല്ലാം വർക്കിംഗ് ആണ് ❤❤❤

  • @simmiravindran9381
    @simmiravindran9381 8 месяцев назад

    എനിക്ക് വരുന്നില്ല case details ന്റെ അടിയിൽ ഇതിൽ പറഞ്ഞപോലെ വരുന്നില്ല

  • @ssaarcha2018
    @ssaarcha2018 Год назад +5

    Bro njn virtual court il fine adakan ayitt challan no vach search cheydhapo number does not exist kanikunne...but mvd site il virtual court ilakk ayachu enum kanikunnu plzz help

    • @govdotin
      @govdotin  Год назад

      Name or mobile number വച്ച് search ചെയ്യ്ത് നോക്കൂ ...

    • @muhnis5160
      @muhnis5160 Год назад

      Phone no vechu search cheythittum no does not exist enna kannikunnath

    • @Samsam-xp1by
      @Samsam-xp1by Год назад

      Enik agane thanne kanikkunath

    • @user-gr6xw2ig9q
      @user-gr6xw2ig9q Год назад +1

      Bro fine adaykkan pattiyo

    • @user-gr6xw2ig9q
      @user-gr6xw2ig9q Год назад +3

      Enikkum anganeya kaanikkunne

  • @arthanakk8385
    @arthanakk8385 Год назад +1

    sir vcourtil fine pay cheythu accountil ninnu cash debit aayi but ptransaction successful aayitulla print vannila

  • @sahadali9526
    @sahadali9526 Год назад +1

    Bro,
    എന്റെ 2022 decemberil ആണ് fine വന്നേ ഇപ്പോ അടക്കാൻ നോക്കുമ്പോ number does not exist എന്നാണ് കാണിക്കുന്നത്.. ഇനി അത് black ലിസ്റ്റിൽ പോയത് എങ്ങനെ ariyum

    • @avinashavinu2555
      @avinashavinu2555 Год назад

      എനിക്ക് 2022 ഇൽ ആണ് ഒരു ഫൈൻ വന്നത്.. അതിന്റെ msg വന്നത് ഇന്നും.. എനിക്കും ഇതുപോലെ തന്നെയാ കാണിക്കുന്നത്

    • @avinashavinu2555
      @avinashavinu2555 Год назад

      ഒരു msg പോലും അയച്ചില്ല അതിനു മുൻപേ ഇങ്ങനെ ഒരു ഫൈൻ ഉണ്ട് എന്നുള്ളത്.. 😵‍💫

    • @AmalAnil-uy8jw
      @AmalAnil-uy8jw Год назад

      ​@@avinashavinu2555fine adacho...

  • @SanthoshS-wt6dg
    @SanthoshS-wt6dg Год назад +3

    Sir ഒരു ഉപയോഗവും ഇല്ല Number does not exist എന്ന് കാണിക്കുന്നു
    Worst application

    • @govdotin
      @govdotin  Год назад

      ചെല്ലാൻ നമ്പർ ആണോ ?, Vehicle details വച്ച് try ചെയ്ത് നോക്കൂ...

    • @shamnu3165
      @shamnu3165 Год назад

      @@govdotin patunnilaa

    • @akajmal9791
      @akajmal9791 Год назад

      @@ashisa1654 number doesn't exist ennan kanikkunnath

    • @mcprasanth76
      @mcprasanth76 Год назад

      they may take some time to load it.

  • @emilealias682
    @emilealias682 Год назад +1

    Njaan oru second hand bike vaangi next day enikku 500rupa challan kanikunund pakeshe first onaranu helmet illathe vandy odichathu vandiyude book ippolume ayalude perilanu njaan fine adakandy varumo vandy ente perilekku marumpol

    • @foryoufrom_
      @foryoufrom_ 2 месяца назад

      Njan ee same issue face cheyyunnnind ithu enganeya solve aakkandathennu parayuvo

  • @nithish_vaikom_143
    @nithish_vaikom_143 9 месяцев назад

    Thank u.... 🥰🥰🥰 very useful video🙏🙏🙏🙏

  • @LawMalayalam
    @LawMalayalam Год назад +2

    njanum ittitundu virtual courtne kurichu

  • @AjithKumar-if2dh
    @AjithKumar-if2dh Год назад +8

    Fine nte thaazhe engane oru option ellallo bro🤔

  • @saheerek5041
    @saheerek5041 Год назад +1

    Insurance എങ്ങനെ അടക്കാം എന്ന വീഡിയോ ഇട്ടാൽ കാണാമായിരുന്നു

    • @govdotin
      @govdotin  Год назад

      Insurance online എടുക്കുന്നതിലും കുറവ് നേരിട്ട് പോയാൽ കിട്ടും!!, എപ്പോളും ഓൺലൈനിലെ rate നോക്കിയിട്ട് നേരിൽ പോയി എടുക്കുക.

  • @salabhaar2016
    @salabhaar2016 Год назад +3

    Verify payment enn ahnn kattunnath acknowledgment recipt kittyilalo

  • @sjsreeraj6184
    @sjsreeraj6184 10 месяцев назад +1

    chellan alathy patty cases online adikkan patto

  • @Nidheesh1419
    @Nidheesh1419 Год назад +5

    Google pay vazhi pattuvo

  • @anoopus4454
    @anoopus4454 7 месяцев назад

    Angne kayrumbol avide choose one of the following options kanikunilla ath enthyrikum

  • @Abhishek-ke7dy
    @Abhishek-ke7dy Год назад +1

    Bro njan one year munbe ulla challan 200 echallan use cheythe pay cheythu upi payment ane cheythe but after payment transaction has been failed ennu katti paisa poyi . Onnukude pay cheyyan nokkiyappol pattunilla entha cheyya bro please reply

  • @With_love_rohit
    @With_love_rohit 9 месяцев назад

    Sir njan virtual court il fine adakkan nokkumpol "proceedings of the challan is yet to be completed" enn kannikunu apo egane pay cheyum...?

    • @ahmadnihal1790
      @ahmadnihal1790 5 месяцев назад

      Wait aakenam.... Bro ippol venno? Amount double aayo?

  • @anees_ac
    @anees_ac Год назад +2

    Challan is yet to be verified in the Virtual Court
    Ith varify Avan ethra divasam edukkum

    • @haifhf5574
      @haifhf5574 Год назад +2

      Maybe 6mnth

    • @anees_ac
      @anees_ac Год назад

      @@ashisa1654 👍 njan vilikkand... 10500 fine nd athil entenkilum kurakkan pattummo

    • @bscandmscphysics194
      @bscandmscphysics194 Год назад

      ​@@ashisa1654 number don't exist

  • @worldwider8687
    @worldwider8687 Год назад +1

    ഈ ഫൈൻ ഡേറ്റ് മെസ്സജ് വന്നു കഴിഞ്ഞാൽ എത്ര ദിവസത്തിൽ അടക്കണം?????

  • @shameemfarhan9039
    @shameemfarhan9039 Год назад

    Sir. ഞാൻ ഇത് പോലെ പേയ്‌മെന്റ് ചെയ്തു transaction successful ആയി. പക്ഷെ mparivahan ആപ്പിൽ pending ആണ് കാണിക്കുന്നത്. എത്ര ടൈം എടുക്കും ആപ്പിൽ successful കാണിക്കാൻ

    • @DeepurPillai-p9v
      @DeepurPillai-p9v 2 месяца назад

      Bro എത്ര ദിവസം എടുക്കും virtual കോർട്ടിൽ update ആകാൻ
      ട്രാൻസ്ഫർ to virtul court kanikkunnu

  • @mazzo4578
    @mazzo4578 Год назад +1

    എനിക്ക് കഴിഞ്ഞ ദിവസം Your challan bearing no. KL..... dated 14-01-2023 is sent to Court for disposal as per law. ഇങ്ങനെ ഒരു മെസ്സേജ് ആണ് വന്നത് ഓൺലൈൻ വഴി അടക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് ഒന്ന് ഹെല്പ് ചെയ്യാമോ

    • @LawMalayalam
      @LawMalayalam Год назад

      Virtual court vazhi adakkam

    • @mazzo4578
      @mazzo4578 Год назад +1

      @@LawMalayalam ഓൺലൈൻ വഴി പറ്റില്ലേ

    • @LawMalayalam
      @LawMalayalam Год назад

      @@mazzo4578 pattum

  • @sonuzzsachuzz7223
    @sonuzzsachuzz7223 Год назад +1

    Birth സർട്ടിഫിക്കഇൽ 2പ്രാവശ്യം തിരുത്താൻ പറ്റുമോ

    • @govdotin
      @govdotin  Год назад

      സാധാരണ രീതിയിൽ സാധിക്കില്ല , reject ആകും, offline ആയി നേരിട്ട് birth register ചെയ്തിരിക്കുന്ന office സന്ദർശിച്ച് അന്വേഷിക്കുക !!!

  • @sabinsabu1655
    @sabinsabu1655 9 месяцев назад +1

    Bro challan number koduthu ennal varunnilla
    Doesn't exist enna kaanikkane

  • @olxaccount4470
    @olxaccount4470 Год назад +6

    Payment debite ayii pakshe fine declined enn kanikune

    • @govdotin
      @govdotin  Год назад

      detail ആയി screenshot സഹിതം ask.govdotin.com അയക്കൂ...

    • @imbusy7082
      @imbusy7082 Год назад

      Enikkum ith pollee vannu enth cheyum eni🥺 cash povoo

  • @spartenz667
    @spartenz667 Год назад

    Fine courtil kanikun pakshe ithil numb challan numb kodthit kanikunila

  • @sajadpp9621
    @sajadpp9621 Год назад +1

    The challan is not sent to Virtual Court because payment initiated. So challan will be disposed in the mentioned regular court.
    What to do? How to do it,?

    • @sajadpp9621
      @sajadpp9621 Год назад

      @@ashisa1654 മനസിലായില്ല 🤔

    • @sajadpp9621
      @sajadpp9621 Год назад

      @@ashisa1654 2 തവണ try ചെയ്തു അടക്കാൻ പറ്റിയിട്ടില്ല, Your challan bearing no. #### dated #### is sent to Court for disposal as per law. ഇങ്ങനെ msg വന്നു but സൈറ്റിൽ കേറിയപ്പോ The challan is not sent to virtual court because payment initiated, so challan will be disposed in the mentioned regular court. ഇങ്ങനെ കാണിക്കുന്നു
      🥱🤔

    • @Amal-bo5uw
      @Amal-bo5uw Год назад

      Same issue aanu bro eniku nthaaayiii ..bro adachooo??

    • @Amal-bo5uw
      @Amal-bo5uw Год назад

      Bro oru reply edanee brode same avasthayaaa enikum!

    • @sajadpp9621
      @sajadpp9621 Год назад

      @@Amal-bo5uw ഇല്ല, ഞാൻ കിട്ടിയ സ്റ്റേഷനിൽ പോയി reterve option കൊടുത്തു, അത് apporove ആയാൽ അവിടെ അടക്കാം, ഇല്ലെങ്കിൽ സമൻസ് വരും

  • @VIBESONLY-pl2fo
    @VIBESONLY-pl2fo Год назад +4

    Site കിട്ടുന്നില്ല

  • @abduraheemraheem7619
    @abduraheemraheem7619 Год назад +1

    ഏത് ഓപ്ഷൻ തിരഞ്ഞ്ഞെടുത്തലും dose not exits എന്ന് കാണിക്കുന്നു....
    അതെന്താ

  • @ansarkk1322
    @ansarkk1322 11 дней назад

    Transferred to virtual court ennu kaanikunu

  • @mridulgmurali336
    @mridulgmurali336 Год назад

    Status : transferred to regular court
    Enna kanikunne
    Next date 6/10/23
    ഇനി കോടതിയിൽ പോയി അടക്കാനോ
    Plz reply

  • @Manikandan-oc9pq
    @Manikandan-oc9pq Год назад

    Bro fine kiti ethra divasathinullil adakanam?

  • @althafalthaf6919
    @althafalthaf6919 Год назад +3

    details okke kanikunnund but fine adakanulla option mathram kanikunilla

  • @zamzanshanu1861
    @zamzanshanu1861 Год назад +1

    Number does not exist name or mobile number challan no search cheythittum does not exist enna kannikunnath online fine Adichan Paatto plz reply fast

  • @ramshi74
    @ramshi74 Год назад +2

    500 aanu fine but ithil 250 alle kanunullu

  • @imrabbit9950
    @imrabbit9950 Год назад

    This number doesnlot exits enna kanikkunne ella option um nokki , police deparmentum trasportum nokki . no raksha ore pole aan kanikkunnath, innan courtilekk move aayi enn paranj vannath

    • @shahbaziqbal1781
      @shahbaziqbal1781 Год назад

      Same here

    • @imrabbit9950
      @imrabbit9950 Год назад

      @@shahbaziqbal1781 ini enth cheyyum. Bro enthelm vazhi kittiyal parayane

    • @sahiljamal8942
      @sahiljamal8942 Год назад

      Same bro any solution

    • @imrabbit9950
      @imrabbit9950 Год назад

      @@sahiljamal8942 wait cheyyu. Ente one weekin shesham virtual courtil vannu

  • @Mazha_mukil.
    @Mazha_mukil. Год назад +2

    Virtual court ന്റെ സൈറ്റിൽ പേയ്‌മെന്റ് option ഇപ്പോൾ ഇല്ലല്ലോ... Pls Help me

  • @AnandhuA-x4v
    @AnandhuA-x4v Год назад +1

    Fine adachu but ippozhum fine kaanikkunnu...😢😢

    • @ashwinkrishna5008
      @ashwinkrishna5008 9 месяцев назад

      എനിക്കും ഉണ്ട് റെഡി ആയോ

  • @sanbenedetto1342
    @sanbenedetto1342 6 месяцев назад +1

    4:01 choose option ippol kaanunnilla angane oru option illa

  • @niborgin1
    @niborgin1 Год назад +1

    Virtual courtil ninnum regular courtil poyi. Iniyum enthu cheyum

    • @olivertwist8141
      @olivertwist8141 5 месяцев назад

      Enthu cheyum?

    • @ashwi.online
      @ashwi.online 3 месяца назад

      ​@@olivertwist8141എന്താ ചെയ്യാ... എന്റെയും അവസ്ഥ ഇതന്നെ

  • @vishnuvijay157
    @vishnuvijay157 Год назад

    Bro nammalkku ullathu ethu department Anu enikku ariyilla bro

  • @vsofficial9399
    @vsofficial9399 Год назад

    Eth verified ayal ethra days payment chyanu pattum

  • @badushabadu5659
    @badushabadu5659 Год назад +1

    Pay cheyithu but parivahanil ippoyum fine kanikkunnund

    • @govdotin
      @govdotin  Год назад +1

      അത് 2 ദിവസത്തിനുള്ളിൽ Update ആയിക്കൊള്ളും

    • @badushabadu5659
      @badushabadu5659 Год назад

      @@govdotin 2 fine undayirunnu but 1 payment cheyithu kayinjappol randamathe challan number adikkumbhozhm 1st challanteth ahn kanikkunne

  • @Ajinrajpa
    @Ajinrajpa 3 месяца назад

    Payment options no there

  • @all.in.one.media.
    @all.in.one.media. Год назад +1

    Bro aa options onnum kanunnilla
    I wish to pay .. ennokke ullath pls rplyy

    • @vix0107
      @vix0107 10 месяцев назад

      ready ayo?

    • @all.in.one.media.
      @all.in.one.media. 10 месяцев назад

      Ath court kk poyatha ath adachu

    • @vix0107
      @vix0107 10 месяцев назад

      @@all.in.one.media. eghane adaka entathum same avasthe

    • @athifzain4547
      @athifzain4547 7 месяцев назад

      ​@@all.in.one.media. Bro enganeya adachath? Procedure onn parayavo..

    • @all.in.one.media.
      @all.in.one.media. 7 месяцев назад

      @@athifzain4547 mvd office il poyal regular court poyath avar reverse eduthu tharum ennit namkk online ,akshaya vazhi adakkam ..

  • @26devikast90
    @26devikast90 2 месяца назад

    Choose varnila

  • @indianexplorer9827
    @indianexplorer9827 Год назад +1

    V court poyatu vakkel vachu adakkan pattuvo ??

    • @govdotin
      @govdotin  Год назад

      ഓൺലൈനായി അടയ്ക്കാം, നിങ്ങൾക്ക് കേസുമായി മുൻപോട്ട് പോകാൻ വക്കീലിനെ വക്കാം

    • @indianexplorer9827
      @indianexplorer9827 Год назад

      Sir. Ennikk police listil Ind verification 2 month ullil kanum. Atinu munp adakkan pattuvo??

    • @jishnus9812
      @jishnus9812 Год назад

      ​@@ashisa1654 sir mbil number theruo

    • @sahiljamal8942
      @sahiljamal8942 Год назад

      Bro njnum police listil und , verification scene aakumo ai camera fine aanu 500

    • @sharooncp9079
      @sharooncp9079 Год назад

      ​@@sahiljamal8942bro adacho

  • @aswinjithkp1605
    @aswinjithkp1605 Год назад

    Challan is not yet to be verified by court enn kanikunn..eppol adakn pattum

    • @nevil9866
      @nevil9866 Год назад

      Same avatha ready ayo bro?

  • @rajeevs7644
    @rajeevs7644 Год назад

    Proceed kanikuna datel matrame payment akukayulo

  • @akhildas4125
    @akhildas4125 Год назад

    Ethra day kazhnjaal aaan ... virtual cortlekk transfer aavunnth

  • @Ajinrajpa
    @Ajinrajpa 3 месяца назад

    These option site illaya

  • @vaisakhs.a5633
    @vaisakhs.a5633 Год назад +1

    not verified ennanel enganae pay chyyum??

    • @motfbam3407
      @motfbam3407 Год назад

      Direct adakkandi varum, some cases not varified ennu kanikkunnundu.

  • @shiban2790
    @shiban2790 Год назад

    Camera Fine virtual court ലേക്ക് മാറ്റിയാൽ അതിൽ ഏത് option aa select ചെയ്യണ്ടേ?

  • @piano897
    @piano897 7 месяцев назад

    Failed aayi varunnilla

  • @shahinshazkkd5074
    @shahinshazkkd5074 Год назад

    Enik 2000 rs vannu adyam mvd sitel n pineed virtual cort l 1000 aaytan msg vannath ath adach case randilum close aavumo

    • @mazzo4578
      @mazzo4578 Год назад

      എനിക്ക് കഴിഞ്ഞ ദിവസം Your challan bearing no. KL..... dated 14-01-2023 is sent to Court for disposal as per law. ഇങ്ങനെ ഒരു മെസ്സേജ് ആണ് വന്നത് ഓൺലൈൻ വഴി അടക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് ഒന്ന് ഹെല്പ് ചെയ്യാമോ

    • @LawMalayalam
      @LawMalayalam Год назад

      Virtual courtil kayari adakku echallan alla

  • @shahbaziqbal1781
    @shahbaziqbal1781 Год назад +1

    This number does not exist enn kanikunu athenda

  • @aswinkannan1677
    @aswinkannan1677 Год назад +3

    The challan is not sent to Virtual Court because payment initiated. So challan will be disposed in the mentioned regular court. ingne kanikunnath entha

    • @Hashi351
      @Hashi351 Год назад

      Bro enikum ingane kanikne
      ith entha cheyya

    • @harikrishnakr3497
      @harikrishnakr3497 Год назад

      ​@@Hashi351bro entha cheythath enikum ingneya vanokune

    • @shajins
      @shajins Год назад

      Any idea?

    • @aswinkannan1677
      @aswinkannan1677 Год назад

      enikum aryilla court varattean orth irikunu

  • @stejinthomas3299
    @stejinthomas3299 10 месяцев назад

    Website is not working

  • @jishnu5846
    @jishnu5846 Год назад

    Virtual courtil പിഴ അടയ്ക്കാൻ പറ്റുന്നില്ല.. ഇപ്പോൾ 41 ദിവസമായി ഇപ്പോഴും not yet be verified എന്നാണ് കാണിക്കുന്നത്.. നമുക്ക് അവിടെ നേരിട്ട് പോയി അടയ്ക്കാൻ സാധിക്കുമോ പറ്റുമെങ്കിൽ അത് എവിടെയാണ്... എത്രയും വേഗം ഒരു മറുപടി തരണേ pls......

    • @TEACHERSCORNER1
      @TEACHERSCORNER1 Год назад

      @@ashisa1654 how ?

    • @govdotin
      @govdotin  Год назад

      details ask.govdotin.com ൽ കയറി ഒന്ന് അയക്കൂ..

  • @bharathjoby7666
    @bharathjoby7666 7 месяцев назад +1

    തിരുവനതപുരം ജില്ലിൽ ഉള്ള റെഗുലർ കോർട്ടിൽ പോയ എല്ലാ പെറ്റിയും അടച്ചുകൊടുക്കുംcontact adv Bharath

  • @Abinraj-ct3yx
    @Abinraj-ct3yx Год назад +1

    Grn vere site kittinnu pinne kittunnilla

    • @govdotin
      @govdotin  Год назад

      വീണ്ടും try ചെയ്യൂ.. ചില സമയം server down ആകുന്നതാണ്.

  • @jayalalharitha3046
    @jayalalharitha3046 Год назад +1

    Enik cash adikkan ulla option kanikkunnilla

    • @okdevil0076
      @okdevil0076 Год назад

      ​@@AshisA-b3c ningalk case edukan ano😂

  • @STEBINAV-om1dq
    @STEBINAV-om1dq Год назад +1

    Bro,fine transferred to regular court ??how can I pay

  • @agriculturalassistant2210
    @agriculturalassistant2210 Год назад

    This number doesn't exist ennan kanikkunne,...Reason ariyavuo ....? yesterday oru msg vannathayirunnu..(challan courtk send aaki as per law)

    • @anzilhussain3009
      @anzilhussain3009 Год назад

      Brw enikkum angne aan kanikkunne. Enthu cheyyanam ennariyilla

    • @minhajmirza599
      @minhajmirza599 Год назад

      @@anzilhussain3009 bro enikum aghne aan kanikunne but ee sitil veran time edkum enna pranje wait cheyyanam dont worry

    • @sahiljamal8942
      @sahiljamal8942 Год назад

      ​@@minhajmirza599bro ready aayo

  • @Sanskriti-527
    @Sanskriti-527 Год назад

    Challan is not sent to virtual court because payment initiated . So challan will be disposed in the mentioned regular court.
    Inganeya kaanikkunne...entha cheyya sir

  • @eros920
    @eros920 Год назад +1

    Server down anno ??

  • @shantos6237
    @shantos6237 Год назад +4

    Your challan bearing no. KL--J---- dated 13-02-2023 is sent to Court for disposal as per law. Message date 13/05/2023
    Enikku ingana messgae vanne,
    Virtual courtil fine adakkan pattanilla.challan number, mobile number,vehicle number ith allam does not exist enna varunne

    • @manuchmd8004
      @manuchmd8004 Год назад

      Same aanu enikkum...enthelum updates kittiyoo ? Payment engane adakkum ?

    • @gnsyt8905
      @gnsyt8905 Год назад

      Bro anik 50 commission tharannel njan adach thara

    • @anizhank.b9761
      @anizhank.b9761 3 месяца назад

      Hello​@@gnsyt8905

    • @ashwi.online
      @ashwi.online 3 месяца назад

      ​@@gnsyt8905Bro. Virtual courtil case details und. Pakshe payment option illa. Payment ebgane cheyyum

  • @sejogeorge8352
    @sejogeorge8352 Год назад

    payment option kanikunilla

  • @tripshortswithme
    @tripshortswithme 5 месяцев назад

    choose 1 option kanikunnilla ?

    • @s__s6974
      @s__s6974 4 месяца назад

      Enikum kanikunilla egna adache

    • @ashwi.online
      @ashwi.online 3 месяца назад

      ​@@s__s6974Bro adaccho?

  • @anshadam2985
    @anshadam2985 Год назад +1

    Number does not exist ennu kaanikunnu

    • @gowrimohan8967
      @gowrimohan8967 Год назад

      Hii.... Enikkum same anu varunnath. Enganeya solve cheyithe? Solve ayo??

    • @anshadam2985
      @anshadam2985 Год назад

      @@gowrimohan8967 illa.. Number court verify cheyyathathu kond ennannu ariyan kazhinjathu.. Chellan court verify cheythale ini enthenkilm cheyyan kazhiyoo

    • @haifhf5574
      @haifhf5574 Год назад

      Eth department onn change cheyth nokk

    • @naadanaalkaar
      @naadanaalkaar Год назад

      KERALA POLICE DEPARTMENT IL SEARCH ചെയ്താൽ മതി ..

    • @gowrimohan8967
      @gowrimohan8967 Год назад +1

      @@ashisa1654 contact number please

  • @Hhahhaauagain
    @Hhahhaauagain 6 месяцев назад

    The number didnt exist enna kaankne

  • @JinuMon-du7oy
    @JinuMon-du7oy 10 месяцев назад

    Bro amount zero vanna virtal court

  • @muhammedrahees6310
    @muhammedrahees6310 Год назад

    Challan number enthann ath engane kandethum

  • @rahulrhrahulrh2128
    @rahulrhrahulrh2128 Год назад +1

    ഉപകാരപ്രതം

  • @jithingilbert9682
    @jithingilbert9682 Год назад +1

    Bro fine adachu but ippozhum pending ennu kanikkunnu😢

    • @laju8166
      @laju8166 Год назад

      Ipozhum kanikunnundo

  • @vr6569
    @vr6569 Год назад

    showing'''Challan is yet to be verified in the Virtual Court''' 1 varsham aaaayi.....?ingane aano ellarkkm

  • @mtasamadmta
    @mtasamadmta Год назад +1

    ഈ സൈറ്റ് വർക്ക് ചെയ്യുന്നുണ്ടോ ...?

    • @govdotin
      @govdotin  Год назад

      ചില സമയങ്ങളിൽ server down ആകാറുണ്ട്

  • @Saneeshas1s
    @Saneeshas1s Год назад

    Niglalude contact no ayakkamo

    • @sir_...
      @sir_... Год назад

      @@ashisa1654 enikk 500 rs challan vann messagil , enthina vanne enikk areela , engane ariyum

  • @mrwanderlust8820
    @mrwanderlust8820 Год назад +1

    Bro challan number poyi athu egeneya kittunne

    • @aromals1006
      @aromals1006 Год назад

      Car info app edukkuka vandi number koduthu. View challan kodu number photo time ellam varum

  • @shehinshaji9241
    @shehinshaji9241 7 месяцев назад

    Eniku 500 rs anu fine kittiye athu virtual courtil poyapo 1000 ayi athu egne anu ennu onu pryanavo plz🥲

    • @alwinwilson6469
      @alwinwilson6469 5 месяцев назад

      Enikkum.. ithu ntha sambavam

    • @ashwi.online
      @ashwi.online 3 месяца назад

      ​@@alwinwilson6469enikkum athe. Transfered to regular court enn msg vannu. Keri nokkumbo 500 1000 aai. Payment option aanenkil kaanunnathum illa. Ini enth cheyyum?

    • @anandbanandb5285
      @anandbanandb5285 Месяц назад

      Bro ശെരിയായോ എനിക്കും angne vann​@@alwinwilson6469

  • @shanif1795
    @shanif1795 10 месяцев назад +1

    Machaa scn working aan 💀🔥🫶🏻🙂🥹❤❤❤❤

    • @govdotin
      @govdotin  9 месяцев назад +1

      ബ്രദർ നമ്മുടെ വിഡിയോയിൽ ഉള്ളത് എല്ലാം വർക്കിംഗ് ആണ് ❤❤❤

  • @jishnum1135
    @jishnum1135 2 месяца назад

    Challan kaanikkunnund. But vertual caurt nte site ll adikkumbo kaanikunnillah

  • @shahisai6679
    @shahisai6679 Год назад +1

    Court site open aakunnilla

    • @govdotin
      @govdotin  Год назад

      WORKING ആണല്ലോ !

    • @shahisai6679
      @shahisai6679 Год назад

      Load aakunnilla

    • @shahisai6679
      @shahisai6679 Год назад

      Njan kure divasamayi
      Sramikkunnu
      Load aakunne illa

  • @Nidheesh1419
    @Nidheesh1419 Год назад

    Upi payment Google pay vazhi pattumo

  • @sreemonramachandran4395
    @sreemonramachandran4395 6 месяцев назад

    payment option vannittilla