അത് അങ്ങനെ ആണ്. ഇതിന്റെ പല എപ്പിസോടും എടുത്തു നോക്കണം. നല്ല കോമഡി വരുമ്പോൾ എല്ലാരും ഒരുമിച്ചു ഇരുന്നു ചിരിച്ചിട്ട് ബസ്സർ അടിക്കുന്നത് ഒരാള് ആരിക്കും. പൈസ എങ്ങനേലും ലാഭിക്കാൻ നോക്കുന്നത് ആകും 😂😂
ഇതിനു മാത്രം ഒക്കെ ഉണ്ടോ ഈ skit.. 🤔 എനിക്ക് അങ്ങനെ തോന്നി പോയി. ഞാൻ അത് ചോദിച്ചന്നെ ഒള്ളൂ.. എന്നെ പോലെ ആർക്കെങ്കിലും തോന്നിയോ എന്നറിയാൻ.. പൊങ്കാല ഇടാൻ വരരുത്.. Plz 🙏🙏
ഇതിലും നല്ല ഒരുപാട് സ്കിറ്റ് ഇവർ കളിച്ചിട്ടുണ്ട് അന്നൊക്കെ കൊടുത്തില്ല ഊള സ്കിറ്റിന് കൊടുത്തിരിക്കുന്നു ഇവർ മുൻപ് ചെയ്തത് വച്ചു നോക്കിയാൽ ഇത് വളരെ മോശം സ്കിറ്റ് ആയിരുന്നു
മഞ്ചു ചേച്ചിയുടെ പ്രോത്സാഹനം ഒരു രക്ഷയുമില്ല 😊❤️❤️
OK OK
🥰
ദൈവം തൊട്ട് അനുഗ്രഹിച്ച കലാകാരന്മാർ... ഷാജി ചേട്ടൻ, വിനോദേട്ടൻ 🤩🤩🤩💓💓💓👌🏻👌🏻👌🏻👌🏻👌🏻💯💯💯💯💯🙏🙏🙏🙏❤❤❤❤👏👏👏🙌🙌🙌🙌
@@hajaranisar5683 p
' blackpink songs lesbian snowdrop ost
Oqq💖
@@fazilv4257 and
flowers orukoodi
3:48 ചിരിച്ചു ചിരിച്ചു ചത്ത് 😂😂😂😂
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള രണ്ട് കലാകാരന്മാർ ❤❤🍬🍬💐💐
കണ്ടതിൽ വെച്ച് ഏറ്റവും നല്ല കോമഡി ടീം. ഷാജി and വിനോദ് keep it up Guys
ഒരുപാട് സന്തോഷം ആയി...ഏറ്റവും നല്ല കലാകാരന്മാർ...ഏറ്റവും നല്ല സ്കിറ്റ് ആണ് ഇവരുടേത്...ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ🥰🥰🥰🥰👏👏👏👏👏
Yes
ഗോൾഡൻ ബസാർ അടിച്ചാടിൽ ഒരുപാട് സന്തോഷം 👏👏👏👏ഇനിയും ഇതുപോലുള്ള സ്കിറ്റുകൾ കൊണ്ടുവരണം 🤣🤣🤣🤣
ബസർ ആണ് 🤣😂
@@bts--world130 q
ruclips.net/video/-gsGgUdS8ZI/видео.html
Judeges ന്റെ ചിരി കണ്ടാൽ കരഞ്ഞു പോകും 😂😂
Ennittu nee chirikkanallo
അതെ അവരുടെ മൈക്കിൻ്റെ സൗണ്ട് കുറച്ച് വെക്കണം
Alla ivarenthina ithrem chirikune 😂comedy kanathe kanditkum
Yes 0:51 എന്തിനാണോ ഇങ്ങനെ ചിരിക്കുന്നത്
Moojiya comedyum. Verthe tholikunnu irunn
ഇപ്പരിപാടി കണ്ടതിൽ, ബോറഡി തീരെയില്ലാതെ, ആദ്യംമുതൽ അവസാനംവരെ മനസ്സറിഞ്ഞുചിരിച്ചത് ഇതുകണ്ടിട്ടാണ് 👏👏👏👌
ഷാജി ചേട്ടൻ കാണുമ്പോൾ ചിരി തുടങ്ങും 😂😂👍👌👌👌👌👌👌
Mm
ഇവരെ കാണുമ്പോഴേ ചിരി വരും ഒരുരക്ഷയുമില്ല അന്യായ Comedy 👏👏👏👏👏👏👏👏👏👏👏
സത്യം 😂😂😂😂
0:49 🙄☝️എല്ലാരും ഒരുമിച്ചു ചിരിച്ചു ☝️മഞ്ജു ചേച്ചി മാത്രം ബസർ അടിച്ചോള്ളൂ, ബട്ട് വൈ 🙄
Yes... Njanum athu thanne sradhichu
Oru counter nu oru basar. Angne ayirikkum
അത് അങ്ങനെ ആണ്. ഇതിന്റെ പല എപ്പിസോടും എടുത്തു നോക്കണം. നല്ല കോമഡി വരുമ്പോൾ എല്ലാരും ഒരുമിച്ചു ഇരുന്നു ചിരിച്ചിട്ട് ബസ്സർ അടിക്കുന്നത് ഒരാള് ആരിക്കും. പൈസ എങ്ങനേലും ലാഭിക്കാൻ നോക്കുന്നത് ആകും 😂😂
Ettavum nalla oru team anu ithu...valare ishtappetta skit.🥰🥰🥰
കോമഡി ആസ്വദിക്കാനും ഒരു കഴിവ് വേണം അത് ഇല്ലാത്തവൻമാരാണ് ഇതിൽ എന്ത് കോമഡി കണ്ടു ഈ judges ചിരിക്കൂന്നേ എന്ന് ചോദിക്കുന്നെ 👍🏻
Dedicated to their job. What a lovely performance. Keep up the spirit. God bless
ഷാജി അണ്ണൻ 🥰
വിനോദ് അണ്ണൻ 🥰
കൊള്ളാം ❤❤❤❤🙏👍 നിങ്ങൾ അനുഗ്രഹീത കലാകാരന്മാർ തന്നെ 🥰🥰❤❤❤ഇഷ്ട്ടപ്പെട്ടു...
*3:43** ayoooo seeeeen* 💥💥🤣🤣🤣🤣🤣
Shaji & Vinod........My God 👌 Awesome dears
Oru chiri eru chiriyil enik ettavum ishteam shaji chettanum vinodettanum .evaru vannal chirich marikkum
. Adpole sreejithum shiva prasadum ,aswaninjum ammayum arunettanum. Super. Azkha molu paranja dialog naseerikka onnu minnichekkane ennu molk ariyaam naseerkkayannu pettennu chirikkathe ennu. Kalippinte kandary ethra kandallum mathyyakilla.super e. Manju chechyum naseerikkayum thatty muttyyile ente super hero kala.. sabu chayan Big boss kayinjitt njan ee pogramilla kanunne.kartikinte capum pavadayum super.All the best.
എന്റെ മനുസന്മ്മാരെ.... ചിരിച്ചു ചിരിച്ചു 😆😆😆😆സത്തു 😆😆😆
Right decision by salim ikka.. 🎊🎊💯💯
ഇതാണ് സ്ക്രിപ്റ്റ് 😂😂🤣pwolichu
വിനോദേട്ടൻ ഇല്ലേൽ ഷാജി ചേട്ടനും, ഷാജി ചേട്ടൻ ഇല്ലേൽ വിനോദേട്ടനും ഇല്ല. രണ്ടു പേരും സൂപ്പർ ആണ് 👍👍👍🌹
Ijathi sanam oru rekshayilla💯💯
E programmile super team...epoyum randu perum nalla performance ...cinemayil avasarangal kodukkamayirunnu
0:51 എന്തിനാണ് ഇവർ ഇങ്ങനെ ചിരിക്കുന്നത്
ഒരുപാട് പ്രാവശ്യം കണ്ടു എന്നിട്ടും മതിമരുന്നില്ല ! അടി പൊളി
Awesome performance and fantastic content 🎉 all the best wishes for your future performance and stages. 💜🎉❤️🎉❤️
ദുർബലൻ ചേട്ടൻ പൊളിച്ച്
ചിരികൾക് ഇത്രയും വില നൽകുന്ന ഒരു പരിപാടി വേറെ കാണില്ല
സൂപ്പർ... സൂപ്പർ... 👌👌👌👌👍👍👍👍❤️❤️❤️👌👌👌👌
ഷാജി ചേട്ടന്റെ ടൈമിംഗ് ...😁🥰🔥😛🔥🔥🔥🔥🔥
Ivaru pwoliyanu❤️
🐦കൊലപാതകികൾ 🐦
ചിരിപ്പിച്ചു കൊന്നുകളഞ്ഞു
Awesome 🦚🦚🦚🦚🦚🦚🦚
ഇടക്ക് ഇടക് ഇവരുടെ സ്കിപ്റ്റ് കാണാൻ വരുന്നവർ ഉണ്ടോ എന്നെ പോലെ 😄😄😄
Ith kandatte chirikkan enikke vannilla😮....
മഞ്ജു ചേച്ചിക്ക് സാരി നല്ല രസമുണ്ടാകും ഒരിക്കൽ അത് ഉടുത്തു വരണം
Worth watching them as usual.
Shajiyetta vinothetta super anetto .ningalude programme kanarunde .
Awesome performance ❤❤😍😍
Ivarude ella skitum poliyanu 🔥❤️❤️❤️❤️❤️
ഒരു രക്ഷയും ഇല്ലാ സൂപ്പർ. പൊളി
Ethra kanditum madiyakunilla... Chirich.. chirich 🤣🤣🤣🤣👍🤣
നല്ല കിടിലം സ്കിറ്റ് ആണ് 😂😂😂😂 | Like it❤❤❤🎉🎉🎉🎉
സലീമ് എട്ടൽ മയാവി സനിമയിൽ അഭിനയിച്ച അദേ ശർട്ട്
Valareee nannayirunnu ini🥰🥰🥰🥰
Ente mudinja monee😂😂
അടിപൊളി ഒരുപാട് ഇഷ്ടാണ് ഇവരെ
3 golden buzzer
Le producer: ivanmar ente kudumbam vippikum 😢
😂😂
Very good chettanmare
Congratulations
Expect more counter
Guinness World Records for best comedians super excellent💯👍
അടിപൊളി 💐💐💐
😂😂😂😂😂🤭🤭🤭🤭ഷാജി ഏട്ടനും വിനോദ് ഏട്ടനും ♥️👌👌👌
Superrr 🥰💖
ഇത് എത്രാമത്തെ വട്ടം ആണോ കാണുന്നെ 🥰🥰🥰😁😁😁
ഇതിനു മാത്രം ഒക്കെ ഉണ്ടോ ഈ skit.. 🤔
എനിക്ക് അങ്ങനെ തോന്നി പോയി.
ഞാൻ അത് ചോദിച്ചന്നെ ഒള്ളൂ..
എന്നെ പോലെ ആർക്കെങ്കിലും തോന്നിയോ എന്നറിയാൻ..
പൊങ്കാല ഇടാൻ വരരുത്..
Plz 🙏🙏
Enikum chiri vannilla. Enthayalum avark paisa kittyathil santhosham.
Enikum
Ithu aanu comedy 2perum super aayirunnu
Shaji and Vinod both of you made us to laugh from starting to end.
Thank you .
We forgot all our sorrows for a few minutes. 🤝🤝
ruclips.net/video/-gsGgUdS8ZI/видео.html
Super perfomers👍👍
Enthe mone 3 golden bazaroooo 😱😱🤯🤯🥶🥶
ചിരിച് തളന്നു അത്രക്കും പൊളി
വില്ലേജ് ഓഫീസർ സരോജിനി മാഡം ഡ്യുട്ടികഴിഞ്ഞു വരുന്നത് ആണ് നുമ്മ നേരത്തെ വില്ലേജ് ഓഫീസർ ആയിരുന്നു 😀
സൂപ്പർ ഷാജി, vinod
Hemmeee 😁😁😅😅😅 Ejjathiiii ❤️
Super 💯💯😍😍
❤❤superr❤
☘️😊👍🏻Excellent performance.... 🍬🍬
എന്റെ മുടിഞ്ഞ മോനെ 😂😂
Ashwin uyire😍😍💖
Polichu 🤙😂😂
Chirichu chirichu maduthupoyi ningalude Poli performance karannam
പൊളി 😅😅🤣
ഷാജി ചേട്ടനും വിനോദേട്ടനും സൂപ്പർ
👌👌👌parayaanvakkukalilla👌👌👌
Poliiiii superrrr🥰
സലീമേട്ടന്റെ സംസാരം കേട്ടിട്ട് 2 എണ്ണം അടിച്ചിട്ട് ഇരിക്കുന്ന പോലെ ഉണ്ടല്ലോ🤭🤭
Ithore addiction alle😎
ഷാജിച്ചാട്ടൻ സിനിമ നടൻ പ്രേമൻ ചേട്ടന്റെ ചിരി. ഫാവം. ലൂക്ക്. കോമഡി പറയുന്നശായിലി നമിച്ചു അണ്ണാ ടോകിങ് യുർ സ്പിച്ചിങ്.
😂😂ആ പുല്ലേ കാറ്റേ അതി ചക്ക അതി ചക്ക.... 😂😂❤️
👍👍👍super super
Shaji chattane maathram edth parayunna pole thooniii.. Vinodettanumm superallee
Mass performance
Super comdey
Wow awesome performance
*Golden bumberin ullath undo😌*
anikm thonniyilla … golden bumbernu
Njanum atha chindhikunath
Und
Satyem nik vallnde chri vanillaa😅😅
Ente mukhath oru smile undayrnu athra thane
സൂപ്പർ
I am a big fan of Shaji chettan
Real heroes
ഒരു രക്ഷയ് മില്ല കിടിലൻ
Enik chiri vannilla enthanavo
Consult a doctor as early as possible
Nalla skit aanu ivarudethu
Saleem ikkaaa poliyannu
3:06പൊളി
Oru dbt etra time aan oru skit nu 4 mint allee??
3:48 to 4:17 super comedy scene🤣🤣🤣🤣
Poliiii... 👍👍👍
Ithu kandittu adhikam chirivarathavar undo???
Poliyanu machanmar
ഇതിലും നല്ല ഒരുപാട് സ്കിറ്റ് ഇവർ കളിച്ചിട്ടുണ്ട് അന്നൊക്കെ കൊടുത്തില്ല ഊള സ്കിറ്റിന് കൊടുത്തിരിക്കുന്നു ഇവർ മുൻപ് ചെയ്തത് വച്ചു നോക്കിയാൽ ഇത് വളരെ മോശം സ്കിറ്റ് ആയിരുന്നു
It ture
Ivar pwoliya 🤩