കൊച്ചിയിലെ വെളിച്ചെണ്ണ പത്തിരിയും ബീഫ് റോസ്റ്റും കഴിച്ചിട്ടുണ്ടോ! | Friends Hotel Thoppumpadi

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 99

  • @StreetFoodKerala
    @StreetFoodKerala 3 года назад +29

    *ഇങ്ങനെ കൊതിപ്പിക്കല്ലേ അനസ് ഭായ്* 😋😋

    • @TripCompany
      @TripCompany  3 года назад +3

      മൊതലാളീ..😍😍

    • @ibnuzyd
      @ibnuzyd 3 года назад +1

      @@TripCompany anas bro... Nammade sett aakku

  • @manukrishna4724
    @manukrishna4724 4 месяца назад

    ഞങ്ങളുടെ നാട്ടിൽ ഉള്ള കട ആണ് ഞാൻ കഴിച്ചിട്ട് ഉണ്ട് അടിപൊളി ആണ്

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +4

    4:00 കറിയുടെ ലുക്ക് കണ്ടിട്ട് കോരി കുടിക്കാൻ തോന്നി
    ചിക്കെൻ കൊണ്ടാട്ടം പൊളി 🤗😋👍

  • @riyasrichu9617
    @riyasrichu9617 3 года назад +1

    സത്യം പറയാല്ലോ എന്റെ ഉമ്മ ഉണ്ടാകുന്നറ്റെ എഴഅയലത് വരുകില്ല അനസ് ബ്രോ എന്തായാലും പൊരിച്ചു 😋😋😋

  • @muneerlahin7615
    @muneerlahin7615 3 года назад +1

    ഞാനൊരു ദിവസം കോഴിക്കോട് എയർപോർട്ടിൽ നിന്നും ബൈപ്പാസ് വഴി പോകുന്ന വഴിക്ക് ഒരു തട്ടുകടയിൽ നിന്നും ഈ പത്തിരിയും പൊടി ചായയും കഴിച്ചിരുന്നു. അപാര ടേസ്റ്റ് ആയിരുന്നു

  • @oscarrozario4847
    @oscarrozario4847 3 года назад +9

    I have no hesitation to say " best food in West Cochin " very clean.

  • @ashithp3713
    @ashithp3713 3 года назад +3

    Mmade friends....sibi sir pwoliye poli

  • @sreenathcherthala2456
    @sreenathcherthala2456 3 года назад +5

    Super and Best Beef Biriyani of Kochi

  • @dzzz-3
    @dzzz-3 3 года назад +1

    സിബീ.... നന്നായിട്ടുണ്ട് ....നല്ല പ്രസൻ്റേഷൻ❤️❤️

  • @razalshamsudheen6005
    @razalshamsudheen6005 3 года назад +1

    അവിടെ അടുത്ത് മമ്മാലിക്കയുടെ കടയുണ്ട്, പൊറോട്ട ബീഫ് കിടു, രാവിലെ mutton ചാപ്സ് കിട്ടും,

    • @TripCompany
      @TripCompany  3 года назад

      Location Details please

    • @razalshamsudheen6005
      @razalshamsudheen6005 3 года назад +1

      തോപ്പുംപടി എത്തുന്നതിനു മുൻപ്, അമ്മായിമ്മുക്ക് jn. മമ്മാലിക്കാടെ ചായ കട ചോദിച്ചാൽ മതി,

  • @sreejithpa3689
    @sreejithpa3689 3 года назад

    Cheyyunna video Ellam poliyanu ikka innathe videoyum colourful onnum parayanilla 😍

  • @rubingeorge98
    @rubingeorge98 3 года назад +4

    ഇങ്ങനെ തിന്നു കൊതിപ്പിക്കല്ലേ ആശാനെ 😔😔😔
    😁❤❤👌❤

  • @chithiramb7202
    @chithiramb7202 3 года назад +2

    ഇത് nammade aalde kada aanallo🤩🤩😍😍😋😋😋😋😋😋😋😋

  • @pranavemanu37
    @pranavemanu37 3 года назад +1

    Edhayalum pwolichu 💕

  • @nijilmathew1514
    @nijilmathew1514 3 года назад

    Adipoli! When you get a chance please try Galaxy hotel vazhakala Eranakulam.BDF and beef roast with poratta is my favorite.Biriyani is also good there.

  • @vipinkunjilikatil
    @vipinkunjilikatil 3 года назад +2

    Sibi chetan kalakilo 👌🏻👌🏻✌🏻✌🏻😎

  • @remeshtrithala340
    @remeshtrithala340 3 года назад

    അടിപൊളി വീഡിയോ

  • @sumeshpm7902
    @sumeshpm7902 3 года назад

    Anaz bro. Kochi yenna summava... Food & vybe poliyanu....

  • @anishignatious2863
    @anishignatious2863 3 года назад

    The way of ur talking was superb bro.. enjoy a lot..also ur friends helping a lot.I expect u will show when ur friends eating lunch.Look wise so super anyway all d best bro...Loads of love from Abudhabi

  • @gokul9039
    @gokul9039 3 года назад

    Kidu..Anas Bhai !! 😃

  • @jishnu.r.k4517
    @jishnu.r.k4517 3 года назад

    Anase bai...engale appapo paray, athane rasam kelkan...edited voice nekalum...

    • @TripCompany
      @TripCompany  3 года назад +1

      അപ്പപ്പോൾ എന്തേലും പറയാൻ വിട്ടിട്ടുണ്ടെങ്കിൽ അത് voice over ചെയ്യേണ്ടി വരും. അതാണ് problem. 😊

  • @tintuthomas1902
    @tintuthomas1902 3 года назад +1

    Ninga malapuratunnu kochil ethio

    • @TripCompany
      @TripCompany  3 года назад

      എല്ലായിടത്തും എത്തണം എന്നാണ് ആഗ്രഹം😊

  • @sakkerhusain8750
    @sakkerhusain8750 3 года назад

    കിടുക്കി

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍👍😊😊👍👍

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 года назад +1

    Super 👍👍👍👌👌👌

  • @shemiabid271
    @shemiabid271 3 года назад +1

    Super😋

  • @pradeepu9067
    @pradeepu9067 3 года назад +1

    No Comments....,👌👌👌👌👌👌👌

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 3 года назад

    സൂപ്പര്‍

  • @adwaithrv9311
    @adwaithrv9311 3 года назад +3

    💯

  • @sudheeshkothila7641
    @sudheeshkothila7641 3 года назад

    Bhai supper

  • @mohammedshahal7800
    @mohammedshahal7800 3 года назад

    Njgale avde chattipathiri enn parayum

    • @TripCompany
      @TripCompany  3 года назад

      ഇവിടെ ചട്ടി പത്തിരി എന്ന് പറഞാൽ വേറെ ആണ്

    • @mohammedshahal7800
      @mohammedshahal7800 3 года назад

      @@TripCompanyHmm

  • @vipinsworld3591
    @vipinsworld3591 3 года назад +1

    Njan nallavannam vellam erakkeettu undu ekkkaaa😂😂😂😂

  • @subinbalagram3127
    @subinbalagram3127 3 года назад

    😋

  • @AnasMalikkunnu
    @AnasMalikkunnu 3 года назад

    Haaa കൊളംപുടി പൊളിച്ച് 😂😂😂

  • @Anwarhamza-te1qy
    @Anwarhamza-te1qy 3 года назад

    ❤❤❤❤ powlli

  • @RajKumar-ue7uv
    @RajKumar-ue7uv 3 года назад

    Angamali pork onnu try

    • @TripCompany
      @TripCompany  3 года назад +1

      Pork ഞാൻ കഴിക്കില്ല. നിങ്ങള് കഴിക്കുന്നെങ്കിൽ ഞാൻ അതിന് എതിരും അല്ല. 😊

    • @RajKumar-ue7uv
      @RajKumar-ue7uv 3 года назад

      @@TripCompany frm tamilnadu English reply kudunga

    • @TripCompany
      @TripCompany  3 года назад +1

      Sorry, I didn't eat pork.

  • @nesnasnazir1187
    @nesnasnazir1187 3 года назад

    👌🏻

  • @jithilrajv4190
    @jithilrajv4190 3 года назад +1

    ❤❤❤

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 3 года назад +2

    ❤️❤️🥰

  • @asnapilakkal7637
    @asnapilakkal7637 3 года назад +3

    First view😁

  • @hariskochimedia8322
    @hariskochimedia8322 3 года назад

    അനസ് മോനെ റമദാൻ മാസം കഴിഞ്ഞു ഞാൻ വിളിക്കാം ഒരു കിടിലൻ കടയിലേക്ക്

  • @safwankhalid950
    @safwankhalid950 3 года назад

    😍😍😍

  • @joyk5127
    @joyk5127 3 года назад

    😜👌👍😍😍😍

  • @oruaanakatha
    @oruaanakatha 3 года назад

    Lunch timeil breakfast kazikan vanna 5 mahanmar 🤣😆

  • @shaqwanali9826
    @shaqwanali9826 3 года назад +1

    First

  • @antonyf2023
    @antonyf2023 3 года назад +1

    ഇതൊന്നും അല്ല.. ഈ കടയിൽ നിന്നും കരുവേലിതോടിന് സമീപത്തു കൂടെ പോളക്കണ്ടം മാർക്കറ്റിനു തൊട്ടു പടിഞ്ഞാറ് വശം റോഡിനു വടക്ക് വശം ആയി കാണുന്ന നാരായണൻ സൺസ് ഹോട്ടലിൽ ചെല്ലണം.. കൊച്ചീ രുചിയുടെ തനിമ അറിയാം.... ഒന്ന് ട്രൈ ചെയ്തു നോക്ക്... എന്നിട്ട് വിവരം പറ...

    • @miltonmilton8939
      @miltonmilton8939 3 года назад

      Ath evideyaa njan fortkochi aa road nte name endha

    • @antonyf2023
      @antonyf2023 3 года назад

      @@miltonmilton8939 just west to polakkandam market..

    • @jollygeorge2212
      @jollygeorge2212 2 года назад

      😄😄

  • @rasheedvelladath1446
    @rasheedvelladath1446 3 года назад

    അഭിപ്രായം പറയാൻ ഒരു. ഫുഡ്‌ ബ്ലോഗർ മോനെയും പേടിക്കണ്ട ല്ലോ കോഴിക്കോട്. ഓസ് കിട്ടിയാൽ അത്. Best. കൊച്ചിയിയിൽ കിട്ടിയാൽ. അത് ബെസ്റ്റ്.. കഷ്ട്ടം

    • @TripCompany
      @TripCompany  3 года назад +1

      കോഴിക്കോട് മാത്രം ബെസ്റ്റ് കൊച്ചി മോശം എന്ന് പറയാൻ എനിക്ക് പറ്റില്ല. എല്ലാ നാട്ടിലും നല്ല ഭക്ഷണം ഉണ്ടാകും. അത് മനസ്സിലാക്കുക.

  • @its_aravind
    @its_aravind 3 года назад +2

    എന്നാലും ഒരു മുട്ട പുഴുങ്ങിയത്തിന് 18 രൂപ വരുമോ ????
    വില വിവര പട്ടികയിൽ കണ്ടു...
    🤷🤷🤷

    • @cbvineeth007
      @cbvineeth007 3 года назад +2

      താറാമുട്ട ആണ് ഭായ്

    • @TripCompany
      @TripCompany  3 года назад

      😃

  • @syamkaduvetty
    @syamkaduvetty 3 года назад

    😋😍

  • @sagar19408
    @sagar19408 3 года назад

    😋😋😋