Mr & Mrs Psc എന്താണ് നിർത്തിയത് ❓❓| 2024 LDC എങ്ങനെ പഠിക്കണം.| Q & A | നിങ്ങൾക്ക് ഉള്ള മറുപടി

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 310

  • @MrandMrs_PSC
    @MrandMrs_PSC  Год назад +6

    Ad Hoc Learning App Download ചെയ്യാനുള്ള Link⬇️⬇️
    play.google.com/store/apps/details?id=co.bran.pjzkx
    For more details WhatsApp
    +916238093904
    Ad Hoc Learning LDC Course Fees 399/-
    Daily Classes
    Pdf Notes
    Daily Current Affairs
    Daily Revision Tests
    Weekly Revision Tests
    Monthly Revision Tests
    All Upto Mains exam
    Download ചെയ്ത് കേറി നോക്കുക | Demo class കണ്ടു നോക്കുക.. ഇഷ്ടപെടും 👍🏻👍🏻
    ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇
    instagram.com/mrandmrs_vlog?igshid=ZDdkNTZiNTM=
    PSC പഠിക്കുന്നവർ ഞങളുടെ ഈ Telegram channel ൽ JOIN ചെയ്യുക.⬇️
    t.me/mrandmrspscofficial
    ❤ BUSINESS INQUIRIES : 👇
    👉 Email - mrandmrspscvlogs@gmail.com
    Ph -------------- 8129769091

    • @rajianoop7631
      @rajianoop7631 Год назад

      Psc exam എഴുതി ഇല്ലെങ്കിൽ പ്രൊഫൈൽ ബ്ലോക്ക്‌ ചെയ്യുമോ. എത്ര exam എഴുതി ഇല്ലെങ്കിൽ ആണ് ബ്ലോക്ക്‌ ചെയ്യുന്നത്

  • @ajithkuttu3563
    @ajithkuttu3563 Год назад +195

    Geography
    ഹിമാലയൻ നദികൾ
    ഇത്രയും ഗംഭീരമായി വരച്ച് പഠിപ്പിക്കുന്ന ക്ലാസ് വേറെ ഒരു ചാനലിലും കിട്ടില്ല..
    Brilliant class..
    Effort 👍👍👍

    • @Itsmebosc00
      @Itsmebosc00 Год назад +1

      Satyam

    • @chandrikachandru5611
      @chandrikachandru5611 Год назад

      Njanum sir edutha class kandaane padichath

    • @rachanaaneeshanu6721
      @rachanaaneeshanu6721 Год назад +1

      Njanaum...aa topic upo annik oru confusionum illa. kerala rivers class koodde undayyrunneneki athum clear ayene.

    • @suni_dhas
      @suni_dhas Год назад

      Sathyam

    • @sainanr2952
      @sainanr2952 Год назад +1

      സത്യം.mindil പ്രിന്റ് ആയിപ്പോയി ആ ക്ലാസ് 👌

  • @MOONIGHTx9060
    @MOONIGHTx9060 Год назад +56

    ഞാൻ sir ന്റെ ക്ലാസ്സ്‌ കേട്ടിട്ടാണ് ജോഗ്രഫി പഠിച്ചത്, കൊറേ ലിസ്റ്റിൽ ഉണ്ടായിരുന്നു, പക്ഷേ ജോലി കിട്ടിയില്ല, പക്ഷേ ഞാൻ ഇപ്പോൾ രണ്ടു മൂന്നു സെന്ററിൽ ജോഗ്രഫി padippikkunudu. അതിനു എനിക്ക് ഏറ്റവും കൂടുതൽ സഹായിച്ചത് sir ന്റെ ക്ലാസ്സ്‌ ആണ് 🙏🏻🙏🏻❤

    • @advaysoorya4366
      @advaysoorya4366 Год назад

      അതെന്താ ജോലി കിട്ടാഞ്ഞേ.. കുറെ list ൽ ഉണ്ടായിട്ടും

    • @zarinakadri2939
      @zarinakadri2939 Год назад

      😥😥

  • @arunimanair1332
    @arunimanair1332 Год назад +45

    Psc പഠിക്കുന്ന എനിക്ക് Geography area പഠിക്കാൻ പോലും പേടിയാരുന്നു താല്പര്യം ഇല്ലായിരുന്നു, ആ എനിക്ക് geography എന്തെങ്കിലും അറിയാമെങ്കിൽ ഒരേ ഒരു reason sir ആണ്.
    അത്രക്ക് helpful ആരുന്നു ഓരോ videos ഉം
    Geography പഠിച്ചത് sir കാരണം ആണ്
    ഒരുപാട് ഒരുപാട് നന്ദി 🙏🏾❤
    എന്റെ support ഉണ്ട് ഈ channel ന് ,bcz for geography this channel is the best😊
    Sir നും family ക്കും എല്ലാ wishes ഉം ❣️

  • @sreedevisuresh3262
    @sreedevisuresh3262 Год назад +27

    Sir എനിക്ക് പഠിക്കണം ജോലി വേണം. Sir ന്റെ സഹായം വേണം. Sir പഠിപ്പിച്ച ജോഗ്രാഫി ഇപ്പോഴും ഓർമ്മയുണ്ട്. Thank you sir. നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

    • @indian4565
      @indian4565 8 месяцев назад +1

      ruclips.net/video/z_wavMNr3i4/видео.htmlsi=hrShl3v28AsRLE9h
      Psc ഉദ്യോഗാർഥികൾക്കായി 2024 ഏപ്രിൽ മാസത്തെ മുഴുവൻ പ്രധാനപ്പെട്ട കറന്റ്‌ അഫ്ഫയെർസ് ഒറ്റ വിഡിയോയിൽ. ക്ലാസ്സിന്റെ pdf note download ചെയ്യുവാനുള്ള link discription ബോക്സിൽ ലഭ്യമാണ്

  • @akhila2170
    @akhila2170 Год назад +30

    Sir ന്റെ ക്ലാസുകൾ വളരെ helpful ആണ്... Especially Geography..... എനിക്ക് ഇഷ്ടമില്ലാതിരുന്ന topic ആയിരുന്നു... Bt sir ന്റെ ക്ലാസുകൾ കണ്ട് ഞാൻ geography യെ ഇഷ്ടപ്പെട്ടു തുടങ്ങി.... വീണ്ടും പഴയ പോലെ ക്ലാസുകൾ ഇടണം... ഇനി കുട്ടികൾ കൂടുമ്പോൾ views കൂടും... PSC ഉള്ളടത്തോളം views കേറിക്കോളും... Plz stop ചെയ്യരുത്....അത്രയും valuable ആണ് ക്ലാസ്സ്‌.... 😀🙏

  • @JSree85
    @JSree85 Год назад +33

    നല്ല ക്ലാസുകളായിരുന്നു.LP Up ക്ക് വേണ്ടി ക്ലാസ്സ്‌ എടുക്കു..sir

  • @najiyairfan1669
    @najiyairfan1669 Год назад +3

    കുറേക്കാലമായി സാറിൻറെ വീഡിയോക്ക് കമൻറ് ഇടണം എന്ന്. പക്ഷേ ക്ലാസ്സ് കേൾക്കണം എന്ന ഉദ്ദേശത്തോടെ മാത്രം വീഡിയോ കാണുമ്പോൾ അത് ഓർമയിൽ ഉണ്ടാവില്ല. പിന്നെ പുതിയ വീഡിയോ വരുമ്പോൾ കമൻറ് ഇടണം എന്ന് vijaarikkum. ഇത്ര നീളമുള്ള കമൻറ് ആദ്യമായിട്ടാണ് ഞാൻ യൂട്യൂബിൽ ഇടുന്നത് ... എനിക്ക് sirnte geography ക്ലാസ്സുകൾ ഒരുപ്പാട് ഇഷ്ട്ടം annnu ,, എങ്ങനെ പറഞ്ഞ് ariyikkendi എന്ന് അറിയില്ല . അത്രക്ക് ഇഷ്ട്ടം annu , padikkan ഉള്ള ഒരു കാരണം ആണ് sirnte ക്ലാസുകൾ,,, എനിക്കു വേറെ ഒരു ക്ലാസ്സും ദഹിക്കില്ല,, sir vera ലെവൽ ആണ്,

  • @mymomentsofhappiness255
    @mymomentsofhappiness255 Год назад +3

    Ldc യുടെ നോട്ടിഫിക്കേഷൻ വരാറായിന്നു കേട്ടപ്പോൾ ഓർമിച്ചു വന്നു നോക്കിയതാ ഇവിടെ... എനിക്ക് sir ന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ കിട്ടുന്ന satisfaction വേറെ എവിടുന്നും kitteettilla🤩

  • @maneeshasreenagesh4243
    @maneeshasreenagesh4243 Год назад +9

    Sir ന്റെ ക്ലാസ്സ്‌ വളരെ നല്ലതാണ്. ഞാൻ. ഞാൻ ഒട്ടുമിക്ക ക്ലാസ്സുകളും കണ്ടിട്ടുണ്ട് നോട്ട് എഴുതി പഠിക്കാറും ഉണ്ട്. സർ എടുക്കുന്നതാണ് എനിക്കിഷ്ടം.ഞാൻ ആദ്യമായി സർ ന്റെ ക്ലാസ്സ്‌ ആണ് കണ്ടു തുടങ്ങീതു. അത് മാത്രേ കണ്ടിരുന്നുള്ളു. പക്ഷെ സർന്റെ കുഴപ്പം എന്താനു വാച്ചാൽ ഒരു സ്ഥിരത ഇല്ല. ഒരു ഓർഡർ ഇല്ല. ജോഗ്രഫി ക്ലാസ്സ് സർ നന്നായി എടുക്കും. അത് ഒരു വട്ടം കണ്ടാൽ പിന്നെ സർ ന്റെ ക്ലാസ്സ് മാത്രേ കാണു പക്ഷെ സർ ഒരു ഭാഗം എടുത്തു പിന്നെ വേറെ വിഷയം എടുക്കും ജോഗ്രാഫി സർ ന്റെ ഇഷ്ട വിഷയം ആണല്ലോ അപ്പൊ സർ അത് തുടക്കം മുതൽ അവസാനം വരെ എടുത്തു തരുക അപ്പൊ മറ്റു ചാനൽ ആരും ആശ്രയിച്ചു പോവില്ല. ലെങ്തി വീഡീയോ ആണെങ്കിലും നന്നായി മാനസിലാആവുന്നത് കൊണ്ട് കണ്ടുതുടങ്ങുന്നവർ അത് തന്നെയേ കാണു. പക്ഷെ സർ അതിനിടയിൽ വേറെ കുറെ വീഡിയോ ഇട്ടു പഠിക്കാൻ ഇരിക്കുന്നവർക്ക് ബോറടിപ്പിക്കും അതാണ് വേറെചാനാൽ അന്വേഷിച്ചു പോവേണ്ടി വരുന്നതു. പിന്നെ പരമാവധി സർ ക്ലാസ്സ്‌ എടുക്കുക. നന്നായി ക്ലാസ്സ്‌ എടുക്കൻ സർ നു അറിയാം. പക്ഷെ സർ സർ ന്റെ ക്ലാസുകൾ ആശ്രയിക്കുന്നവരോടു ഒരു ഉത്തരവാദിത്തം സർ കാണിക്കു. സിർ ന്റെ ക്ലാസ്സ് കൾ ഒരുപാട് പേര് കാണും

    • @krishnashaji8041
      @krishnashaji8041 Год назад +1

      Seri anu. Negative parayunnathalla. Sir nte oru playlist kore munbathe njn kandu thodangi padichu varikayayirunnu. But athu moonunalu classee undayirunnollu. Pinne athu complete aakkan vere channel ആശ്രയിക്കേണ്ടി വന്നു. ബട്ട്‌ അതു സർ എടുക്കുന്ന പോലെ മനസിലാകുന്നില്ല

  • @anju8923
    @anju8923 Год назад +9

    ഇന്ന് സാറിനെ പറ്റി ഓർത്ത് ചാനലിൽ കേറി നോക്കി പുതിയ class ഉണ്ടോന്ന്... അപ്പോഴേക്കും സർ വന്നു... ❤❤❤ വളരെ നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ...

    • @indian4565
      @indian4565 8 месяцев назад

      ruclips.net/video/z_wavMNr3i4/видео.htmlsi=hrShl3v28AsRLE9h
      Psc ഉദ്യോഗാർഥികൾക്കായി 2024 ഏപ്രിൽ മാസത്തെ മുഴുവൻ പ്രധാനപ്പെട്ട കറന്റ്‌ അഫ്ഫയെർസ് ഒറ്റ വിഡിയോയിൽ. ക്ലാസ്സിന്റെ pdf note download ചെയ്യുവാനുള്ള link discription ബോക്സിൽ ലഭ്യമാണ്

  • @sudhisatheesh4206
    @sudhisatheesh4206 Год назад +2

    Geography പഠിക്കാൻ easy ആയത് തന്നെ സാറിന്റെ ക്ലാസ്സ്‌ കണ്ടത് കൊണ്ടാണ്.... So thanku so much... ❤️❤️❤️

  • @naseemashahir8555
    @naseemashahir8555 Год назад +14

    ഇപ്പോഴും sr ന്റെ ക്ലാസ്സ്‌ കണ്ടു കൊണ്ടിരിക്കുന്ന ഞാൻ.. Ur way of presentation awesome🌹🌹🌹god bless u and family

  • @nikhilaa3904
    @nikhilaa3904 Год назад +12

    സാറിന്റെ വീഡിയോ കണ്ട് കഴിഞ്ഞാൽ പിന്നീട് അധികം വായിക്കേണ്ടി വരാറില്ല. സൂപ്പർ ക്ലാസാണ്

  • @arununni7117
    @arununni7117 Год назад +1

    ഞാൻ കണ്ടതിൽ best channel for PSC Aspirants. ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു❤

  • @ashaklymashaklym7893
    @ashaklymashaklym7893 4 месяца назад

    സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ്.. ഇനിയും ഇടണം. ജോഗ്രാഫി ക്ലാസ് എല്ലാം നല്ലത് പോലെ മനസിലാകും 🌹🌹

  • @kksreejith3828
    @kksreejith3828 Год назад +5

    ഇപ്പോളും oru ടോപ്പിക്ക് എടുക്കുമ്പോ ആദ്യം തിരയുന്നത് sir ന്റെ ചാനൽ ആണ്... വീഡിയോസ് ഇനിയും ഇടണം

  • @JestinThomas-w9m
    @JestinThomas-w9m 6 месяцев назад

    അതൊരു സത്യം ആണ് ഓരോരുത്തർ അവരവരുടെ മേഖല തിരഞ്ഞു എടുക്കണം അതാണ് സത്യം 👍👍👍👍

  • @nikhilaa3904
    @nikhilaa3904 Год назад +7

    സാറിന്റെ പഴയ ക്ലാസ് ഇപ്പൊഴും കാണുന്നുണ്ട്. ജോഗ്രഫി അതാണ് കൂടുതലും കാണുക

  • @anjanadamodaran
    @anjanadamodaran Год назад +1

    Njn ipozhaan sirinde classukal kanduthudangiyath. 3 varsham munneyulla classukal ipozhan kanunath... But kandu thudangiyapol oru rakshayumillatha class aan.. Super class... Sir veendum continue cheyyanam. Plsss... LDC, LPUP classukal pradeekshikunu.. Pls sir

  • @JamesJChacko-k3d
    @JamesJChacko-k3d Год назад +4

    Sir nte geography class super aanu njaan ആദ്യമാണ് ജോഗ്രഫി ഇഷ്ട്ടത്തോടെ പഠിക്കുന്നത് . lp up class നു വേണ്ടി തീർച്ചയായും class ഇടന്നെ. God bless u sir

  • @Sreekalagingil
    @Sreekalagingil Год назад +2

    Sir ഞാൻ പുതിയ follower ആണ്.LDC നേടണം ന്ന് ആഗ്രഹം ഉണ്ട്. Sir ന്റെ class കൾ കാണുമ്പോൾ ഓർമ്മയിൽ നിൽക്കും. അടുത്ത LDC ആകുമ്പോഴേക്കും Age over ആകും.😢

  • @nayanasudhan4264
    @nayanasudhan4264 7 месяцев назад

    ഞാൻ ആദ്യമായാണ് psc എഴുതാൻ പോകുന്നത്. ഈ വരുന്ന lp up. Sir ന്റെ ആത്മകഥ code വച്ച ക്ലാസ്സ്‌ ആണ് ആദ്യമായി ഈ ചാനലിൽ കണ്ടത്. ഒത്തിരി ഇഷ്ടമായി. ഒരിക്കലും മറക്കില്ല.

  • @shayanam4026
    @shayanam4026 Год назад +6

    എനിക്കിപ്പോ വേറെ ഒരു ക്ലാസ്സ്‌ കണ്ടിട്ടും geography തൃപ്തി വരുന്നില്ല. സെന്ററിൽ പോയാലും അതേ ടോപ്പിക്ക് mr and mrs psc യിൽ വന്നു സെർച്ച്‌ ചെയ്ത് കണ്ട് പിന്നേം നോട്ട് എഴുതിയിട്ടാണ് പഠിക്കുക .

  • @raheenasalil7027
    @raheenasalil7027 Год назад +1

    സർ ഞാൻ സ്ഥിരമായിട്ട് സാറിന്റെ ക്ലാസ്സ് കാണുമായിരുന്നു. എല്ലാ ക്ലാസും വളരെ ഉപകാരപ്രദമായിരുന്നു. എൽപി യുപിക്ക് സാറിന്റെ ക്ലാസ് എല്ലാം കേൾക്കുമായിരുന്നു. ഞാനിപ്പോൾ എൽ പി എസ് സി ജോലി ചെയ്യുന്നു.സാറിന് ഒരായിരം നന്ദി❤❤❤

    • @indian4565
      @indian4565 8 месяцев назад

      ruclips.net/video/z_wavMNr3i4/видео.htmlsi=hrShl3v28AsRLE9h
      Psc ഉദ്യോഗാർഥികൾക്കായി 2024 ഏപ്രിൽ മാസത്തെ മുഴുവൻ പ്രധാനപ്പെട്ട കറന്റ്‌ അഫ്ഫയെർസ് ഒറ്റ വിഡിയോയിൽ. ക്ലാസ്സിന്റെ pdf note download ചെയ്യുവാനുള്ള link discription ബോക്സിൽ ലഭ്യമാണ്

  • @ShifasKunnamparambil
    @ShifasKunnamparambil Год назад +3

    Ad hoc learning app super aanu. Nalla class aanu.. Rate kuravanu. Systamatic study. Super aanuttaa. ❤

  • @AmalSuresh6693
    @AmalSuresh6693 Год назад +1

    Sir class ഞൻ എനിക് അറിയാവുന്ന എല്ലാർക്കും share ചെയ്തു പരമാവതി support ചെയ്യാം ❤❤❤❤

  • @ridhinandn.r9579
    @ridhinandn.r9579 9 месяцев назад +2

    ഞാനും ഒരു paid course eduthu pettirikken വല്യ hipe പരസ്യം കണ്ട് join ചെയ്തത but app കേറി റെക്കോർഡഡ് class കണ്ട് വെറുത്തു പോയി teachers തന്നെ അറിയില്ല മനസിലാക്കി പഠിപ്പിക്കാൻ lp up kk വേണ്ടി ആണ്. അതിന് imprts kodukkunna ഒരു online പ്ലാറ്റഫോം pinne pdf okke വായിച്ചു മനസിലാക്കും ipo tnsn aayi xylem join ചെയ്തു kidu class നന്നായി മനസിലാകും എന്നാലും geography ഇങ്ങോട്ടേക്കു വരും എന്റെ വീടും പള്ളിപ്പുറം കോവിലകത്തും കടവ് ആണ്.

  • @haneefichilangod4493
    @haneefichilangod4493 7 месяцев назад +1

    One of the best teacher👍
    You are so sincere sir👍

  • @MuthoosVlog-bk7cm
    @MuthoosVlog-bk7cm Год назад +1

    Ningal ini class thannillangilum eppozhengilum ittalum ningal enikki daivathee poleyaa. Orupaad class thannadhil randuperkkum orupaad nanni 😍😍😍😍

  • @LiG1995
    @LiG1995 Год назад +3

    Sir continues aayit video edatha kondanu views kuranjathu. Oru topic edukkumbo namuk continuity undakil alle aa topic continue cheyyan pattolu. Sirinte geography cls nd english cls okke kndanu njn nerathe notes ezhuthi kondirunu padichath. But athinte bakki ellatha kondanu njn vere channel okke nokkunath. Sir continues aayit video ettal views kittum sure👍🏻

  • @sandrakkkvvv
    @sandrakkkvvv Год назад +7

    Super ക്ലാസ്സ് ആയിരുന്നു... Views കുറയാൻ കാരണം പണ്ടുള്ളവർ ജോലി കിട്ടി പോയി കുറെ പേർ നിർത്തി... ഞാനും list കളിൽ പെട്ടിട്ടുണ്ട് ഉടനെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..

    • @aswinet002
      @aswinet002 Год назад

      Ningaloke enganeya padiche. Coaching oke poyittundo

    • @sandrakkkvvv
      @sandrakkkvvv Год назад

      @@aswinet002 അത് ഒറ്റ വാക്കിൽ പറയാൻ പറ്റില്ല... Hard work... ഒരു മിനിറ്റ് പോലും കളഞ്ഞിട്ടില്ല... പഠിപ്പ് മാത്രം ആവരുത്..നമ്മൾ ഏതൊക്കെ exams apply ചെയ്തിട്ടുണ്ട് എന്നും അതിന്റെ vacancy യെ കുറിച്ചും..Psc എന്താണെന്ന് മനസിലാക്കി അവരുടെ pyq കീറി മുറിച് analyse ചെയ്ത് പഠിക്കുക...

    • @aswinet002
      @aswinet002 Год назад

      @@sandrakkkvvv madi oke enganeya mattiye . Padikanam nn ind but nalla madi aavunn

    • @sandrakkkvvv
      @sandrakkkvvv Год назад

      @@aswinet002 മടി എന്ന് മാറുന്നു.. അന്നേ ജോലി കിട്ടു എന്നുള്ളത് ഒരു വാസ്തവം ആണ്.. Agelimit 36 എന്നുള്ളത് മനസ്സിൽ വെക്കാതെ.. ഒരു exam ഇൽ ഫോക്കസ് ചെയ്ത്.. This is my last exm എന്ന രീതിയിൽ പഠിക്കണം... ഉള്ളിൽ ഒരു fire വരണം.. അല്ലെങ്കിൽ വരുത്തണം.. അതിനായി rankholders ന്റെ succes stories ഒക്കെ കാണുക.. Fire വേണം എന്നാലേ കുത്തിരുന്നു പഠിക്കാൻ പറ്റു.. അത് സ്വയം ഉണ്ടാവണം.. അല്ലെങ്കിൽ ഉണ്ടാക്കണം.. ഭാവിയെ പറ്റി ചിന്തിക്കുക.. പിന്നെ phn usage പഠനത്തിന് മാത്രമായി ഒതുക്കുക.. Social മീഡിയസ് തൊടാതിരിക്കുക.. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പഠനത്തിനെ കുറിച് മാത്രം ചിന്തിക്കുക.. മറ്റു ചിന്തകൾ വരാതെ നോക്കുക.. Break എടുക്കുമ്പോൾ വരെ നമ്മൾക്കു intersting ആയത് കാണാതെ intersting ഉം പറനത്തിന് മുതൽക്കൂട്ട് ആവുന്നതുമായ വീഡിയോസ് അല്ലെങ്കിൽ books ഉപയോഗപ്പെടുത്തുക.. For ex ഞാൻ food കഴിക്കുന്ന സമയത്ത് famous writings ന്റെ സമ്മറീസ് കേൾക്കും കഥ ആയ കാരണം intersting ആണ്.. At the same time കഥാപാത്രങ്ങളുടെ പേര് കാണാപാഠം പഠിക്കാതെ തന്നെ അവരെ എല്ലാം നമ്മൾക്കു familiar ആകും.. അങ്ങനെ sports, കലയെ സംബന്ധിച്ചത് ഒക്കെ കാണാം.. കഷ്ടപ്പെട്ട് പഠിക്കാതെ ഇഷ്ടപ്പെട്ടു പഠിക്കുക..

  • @easydrawing7194
    @easydrawing7194 Год назад +2

    സർ ന്റെ ക്ളാസ് ഒരിക്കൽ കേട്ടാൽ പിന്നെ മറക്കില്ല

  • @ashaklymashaklym7893
    @ashaklymashaklym7893 4 месяца назад

    Mam ഇനിയും ഇടണം.,. നല്ല ക്ലാസ് ആയിരുന്നു 🌹🌹🌹

  • @DivyaDivya-zw4vg
    @DivyaDivya-zw4vg Год назад +1

    Edhokke chanel undengilum ningalude class superb aanu sir.pazhaya classukal ippozhum kanunnu.😊

  • @devoosworld490
    @devoosworld490 10 месяцев назад

    ക്ലാസുകൾ തുടർന്നും ചെയ്യണം ട്ടോ... Psc ക്ക് മാത്രം അല്ല, ഇത് ചെറിയ കുട്ടികൾക്ക് അവരുടെ syllabus easy ആയി മനസ്സിലാക്കാനും help ചെയ്യുന്നുണ്ട്...

  • @geokerala07
    @geokerala07 11 месяцев назад

    യുട്യൂബ് ക്ലാസ് എന്താണെന്ന് ഞങ്ങൾക്ക് മനസിലാക്കിത്തന്നത് സാറ് ത്തന്നെയാണ്. You are a greatteacher.

  • @pranavss1062
    @pranavss1062 Год назад +1

    Ad hoc valare nalla oru psc learning app aanu...effective classes at low cost....ente sister student aanu adhocinte

  • @safooraedathodi4745
    @safooraedathodi4745 Год назад +2

    ഞാൻ paid course നു join ചെയ്തിട്ടുണ്ട്. എങ്കിലും ഓരോ topic എടുക്കുമ്പോഴും ആദ്യം sir എടുത്ത class ഒന്ന് കാണാറുണ്ട്. എങ്കിലേ എനിക്ക് തൃപ്തി varu, ഒരു base കിട്ടു. States, geography scert text ബുക്ക്‌ classes ഒന്നു പോലും വിട്ടിട്ടില്ല എല്ലാം വരച്ചു എഴുതി set ആകേട്ടുണ്ട്. Scert ഒക്കെ ഇനിയും sirnte classes കിട്ടിയാൽ ഞാൻ അതെ കാണു

  • @prathyak9203
    @prathyak9203 Год назад

    സാറിൻ്റെ ക്ലാസ്സ് കേട്ട് പഠിച്ചാൽ പിന്നെ അത് മറക്കില്ല

  • @deepapsivan2220
    @deepapsivan2220 Год назад +2

    Sir ...LDC class ഇനിയും പ്രതീക്ഷിക്കുന്നു

  • @lailabh9167
    @lailabh9167 Год назад +1

    Sir thankalude class valare nallathanu.njan ippozhanu kandu thudangiyath.keep going...viewers iniyum.ayikolum.

    • @indian4565
      @indian4565 8 месяцев назад

      ruclips.net/video/z_wavMNr3i4/видео.htmlsi=hrShl3v28AsRLE9h
      Psc ഉദ്യോഗാർഥികൾക്കായി 2024 ഏപ്രിൽ മാസത്തെ മുഴുവൻ പ്രധാനപ്പെട്ട കറന്റ്‌ അഫ്ഫയെർസ് ഒറ്റ വിഡിയോയിൽ. ക്ലാസ്സിന്റെ pdf note download ചെയ്യുവാനുള്ള link discription ബോക്സിൽ ലഭ്യമാണ്

  • @suchithraubiesh9624
    @suchithraubiesh9624 Год назад

    ഞാനും സർ ന്റെ ക്ലാസ്സിനായി വെയ്റ്റിംഗിൽ ആണ്... പലർക്കും share ചെയ്തു കൊടുത്തിട്ടുണ്ട്...

  • @PrajithaSiju143
    @PrajithaSiju143 Год назад +1

    ഞാൻ സ്ഥിരം കാണുന്ന ആളാരുന്നു... Plz sir ക്ലാസ്സ്‌ തുടങ്ങണം.... Class start ചെയ്യ് അപ്പൊ ആളുകൾ വരും....

  • @fathimathuzahra8742
    @fathimathuzahra8742 Год назад +4

    Geography വളരെ tough ആയിരുന്ന എനിക്ക് സിമ്പിൾ ആക്കി തന്നത് sir ആണ്

  • @remyapratheesh1159
    @remyapratheesh1159 10 месяцев назад

    ഇനിയും ആളുകൾ ഉണ്ട്.lp/up,ldc എല്ലാ വിളിച്ചിട്ടുണ്ട്. ഇനിയും ക്ലാസ് തുടങ്ങുക

  • @Lucky_vlogZz
    @Lucky_vlogZz 4 месяца назад

    Sir 3yr മുന്നേ ഇട്ട vdo ഞാൻ ഇപ്പോൾ kanunnu💙

  • @MerlynKJoseph
    @MerlynKJoseph Год назад +1

    സാറിന്റെ ക്ലാസ്സ്‌ നോക്കിയാണ് Geography പഠിക്കുന്നത്.. ❤️

  • @Ichigo_587
    @Ichigo_587 Год назад +18

    സർ ന്റെ ക്ലാസ്സ്‌ കേട്ടാണ് ഞാൻ psc പഠിക്കാൻ തുടങ്ങിയത് തന്നെ 😁ഇപ്പോൾ ld ആയി ജോലി ചെയുന്നു 😌

  • @sonasl2000
    @sonasl2000 Год назад +2

    Geography പഠിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത് സാറിൻ്റെ ക്ലാസ്സ് കണ്ടതുമുതലാണ്

  • @റോക്കിഭായി-ന9ഝ

    സാറേ ക്ലാസ്സ്‌ ഉപകാരം ആയി എനിക്ക് ldc revenue departmentil കിട്ടി thanks സാർ ❤️❤️❤️🌹🌹

  • @puttus
    @puttus Год назад +1

    സാറിന്റെ class സ്ഥിരഃ കാണുമായിരുന്നു.... പിന്നീട് class കളേക്കാൾ കൂടുതൽ Psc politics കൾ വന്നേപ്പിന്നെയാണ് channel ൽ വരാതായി..... സാറിന്റെ വ്യൂവേഴ്സ് കുറഞ്ഞത് അങ്ങനെയാകാനാ സാധ്യത.
    😮

    • @MrandMrs_PSC
      @MrandMrs_PSC  Год назад +1

      Alla.. Eppo oru psc channel lum views illa. Palarum paid aakki

  • @sijijosephm1435
    @sijijosephm1435 Год назад

    Sir eniyum class edanam. Paid allatha classukal njangale polulla kuttikalkk valare help ful ann

  • @vishnulal
    @vishnulal Год назад

    Hope c u soon 🔥🔥🔥🔥🔥

  • @jasylukman370
    @jasylukman370 Год назад +1

    എന്റെ ചോദ്യം പരിഗണിച്ചതിന് നന്ദി

  • @suryalekshmi4559
    @suryalekshmi4559 Год назад

    Sir iniyum class venam...... Sirnte class helpfull aanu....

  • @kvvinitha6568
    @kvvinitha6568 7 месяцев назад

    Good glass sir please continue

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 8 месяцев назад

    God bless uuu u are great teacher

  • @199bluemoon
    @199bluemoon Год назад +1

    Sir class ittal views koodum sir, vlog okke kanan aalu kuravayirikkum pretyekichum sir ne polullavar, njn padichu thudangiyath ee class kand aanu but pinne pinne oru classum kanathakumpo nalla vishamam vannirunnu🫤😢😢

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx Год назад

    സർ ഞാൻ psc കിട്ടിയ ആൾ ആണ് എനിക്ക് ക്ലാസ്സ്‌ ന്റെ അവശ്യം ഇല്ല. പക്ഷെ എന്തോ ഒന്ന് സേർച്ച്‌ ചെയ്തപ്പോൾ കുറെ ക്ലാസ്സ്‌ ഒറ്റ ഇരിപ്പിന് കണ്ടു. Psc ക്ക് അല്ലെങ്കിലും ഒരു കോമൺ സെൻസ് ൻ വേണ്ടി ഒരുപാട് ഉപകാരപ്പെടും. ആളുകൾ കണ്ടു തുടങ്ങും അത്രക്ക്
    നന്നായിട്ട് ആണ് സർ ന്റെ ക്ലാസ്സ്‌. ആരെങ്കിലും ഒക്കെ ഐഎസ് ഉം ഐപിഎസ് ഉം ഒക്കെ കിട്ടുന്നവർക് പോലും ഉപകാരപ്പെടും. ഇത് പോലെ പഠിപ്പിക്കുന്ന ഒരു സർ നെ ഞാൻ എന്റെ life ഇൽ കണ്ടത് dr നജീബ് ന്റെ മെഡിസിൻ ക്ലാസ് മാത്രം ആണ്

  • @VaishnaviParu-y4v
    @VaishnaviParu-y4v Год назад +1

    Sir class nirtharuth😊

  • @hudhafathima4970
    @hudhafathima4970 Год назад +1

    Enik sir nte class nalla ishttaan.recently aan kandu thodengiyath

  • @reshmasuresh6377
    @reshmasuresh6377 Год назад

    സർ.. Class kal idu.. Puthiya pilleru kanan ready anu. Munp kandond irunnavarkk ellam joli kitty poyathukomdarikum views korajath.. ❤️❤️

  • @majishan6963
    @majishan6963 Год назад

    Adipolyyy class aayirnnuu.... Class nirtharuth

  • @Eastvenetian
    @Eastvenetian 4 месяца назад

    ബാക്കി ഉള്ള സംസ്ഥാനങ്ങളും, കേരള ജില്ലകളും, biology ഉം. വരച്ചു പഠിപ്പിക്കണേ... പിന്നെ സ്കൂൾ text um koodi എടുക്കുമോ

  • @navaneeth.rnivedh.r1570
    @navaneeth.rnivedh.r1570 Год назад

    Sir waiting for your class

  • @ummerp4331
    @ummerp4331 Год назад

    Ningalude class aanu njaan repeetu cheithu padikkunnad❤

  • @simisilpa9133
    @simisilpa9133 Год назад

    Sir പ്ലീസ്.... Continue class

  • @aiswaryakb8892
    @aiswaryakb8892 Год назад

    Sir maximum classukal edanam nalla helpful Anu

  • @SunilSunil-ls3pm
    @SunilSunil-ls3pm Год назад

    Sirnte classukal vere leval anu❤

  • @swathisarath9416
    @swathisarath9416 Год назад

    Hai Sir..... njan aadhyamayitanu oru channelil comment idunnath..sirnte class kanditu maathramaanu njan psc kurechengilum mark score cheythu thudangiyath...rivers..ne kurich onnum ariyathe exam ezhuthirunna njan inn athellam attend cheyunnund..it's only bcoz of u sir...geography inn enik ettavum ishtapetta subject aannu... njan orupaduperk sirnte class recommend cheythittund... orupravasyam class kettal pinne nammal marakkila..ethrayum effort Eduth padipikunna sirne orupad nanniyund..rivers class sir eduthapole thane njanum athellam athupolethane ente bookil varachuvechitund...innenik rivers ellam clear aanuu... geography padikaan ethra easy aanennu enik manasilayath sirnte classkond maathramanu...so inniyum sirnte classukal prathhekshikunnu.... Thank you sooo much sir for ur great effort and very very helpful classes....

  • @Kavitha-i7t
    @Kavitha-i7t 7 месяцев назад

    Sir എന്താ ഇപ്പോൾ class ഇടത്തെ.. നല്ല class ആയിരുന്നു geogrphy എല്ലാം. Viewsoke undalo. Class ഇടണേ sir

  • @Lazy123-k1x
    @Lazy123-k1x Год назад +4

    സർ വീഡിയോ വന്നതും ഞാൻ വിചാരിച്ചു വല ഗൈഡ് ന്റെ പരസ്യത്തിന് വേണ്ടി വീഡിയോ ചെയ്തതായിരിക്കും എന്ന്...
    Old class okke nala helfull ആയിരുന്നു

  • @sajanaar4769
    @sajanaar4769 Год назад

    Sir eniyum cls prethishikunu❤

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he Год назад

    Jolikitti kazhinju ee vediods okke kanumbol oru sugam😊😊

  • @kaketaku423
    @kaketaku423 Год назад

    Missinu nalla sheenam und take care miss

  • @greeshmakv287
    @greeshmakv287 Год назад

    Very useful class ahnu sir nte

  • @baijuv3786
    @baijuv3786 Год назад

    Sir orupadu nalayi kanditt❤❤

  • @remyakamal238
    @remyakamal238 Год назад +2

    Sir age over ആയവർക്കു വേണ്ടി ഒരു age relaxatiion വേണം, അതിനായി ഒരു video ചെയ്യുമോ

  • @deeparajan1988
    @deeparajan1988 Год назад +6

    ആരെങ്കിലും ഒക്കെ രക്ഷപെട്ടു പോട്ടെ ക്ലാസ്സ്‌ എടുക്കൂ രണ്ടാളും.

  • @sanalPk-r3r
    @sanalPk-r3r Год назад +1

    സർ ന്റെ ക്ലാസ് സൂപ്പർ ആണ്

  • @Levenilechu
    @Levenilechu Год назад

    Sir, ldc 2024 lek sir nte class expect cheyund, pls,,,order ayit syllabus complete aki taranm,pls,pls.
    Sir class kand ,padich exam ezhuthianu njan first time oru list il vannath, excise .Thank you sir.. dont ignore us.

  • @ganeshkumarkumar5476
    @ganeshkumarkumar5476 Год назад

    Claasinu vendi katta waiting

  • @avanthikaraj7920
    @avanthikaraj7920 Год назад

    Sir class thudanganam.. Valare useful aanu... Ithra dedicated aye vre class onum illa sir.. Please veendum start akanm

  • @deepavishnudev2659
    @deepavishnudev2659 Год назад

    Sir nte class very useful nannayi manasilavum

  • @veenasnair1005
    @veenasnair1005 11 месяцев назад

    Sir idaykenkilum class idane..national parks.. geography classes idane plz..sir padipichal nallonam manasilakum

  • @Mahimapournami
    @Mahimapournami Год назад

    Ente vazhikatti sir anu ❤❤❤ thank you sir

  • @anithas-n7v
    @anithas-n7v Год назад

    Sir class super

  • @gastronomyclub1376
    @gastronomyclub1376 Год назад

    Class valare useful aaan

  • @Y_note_777
    @Y_note_777 11 месяцев назад

    Mr and Mrs psc kandit aann psc padanam arambichath ...sir thanna ariv innum manasil und... thank you

  • @sumodr5530
    @sumodr5530 Год назад

    Waiting

  • @hariak9279
    @hariak9279 Год назад

    Thank you sir

  • @indrajithachu4614
    @indrajithachu4614 Год назад

    Ennakk psc ella subjectum padannu onnum elluppamilla but ee class ok ennak upayogam undayittund eg. River , Indian geography, wind etc ..

  • @Raihana_reyyuuooooo
    @Raihana_reyyuuooooo Год назад

    Hii Sir and teacher❤

  • @syamilymohan4815
    @syamilymohan4815 Год назад

    Sarinte class orupaadu ishtamanu

  • @nishicnnishicn5300
    @nishicnnishicn5300 Год назад

    ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു സർ

  • @Poojaav-p2d
    @Poojaav-p2d Год назад

    Sir vfa 47 rank thanku somuch for ur classes🎉❤🥰

  • @Sinjujagu
    @Sinjujagu Год назад +1

    Paid class anenkilum no prbm sir ldc kk class tharam sir❤❤❤

  • @aiswaryakl3062
    @aiswaryakl3062 Год назад +2

    School text book lesson wise cheythal views kudan chance und

  • @muhammedashkarkv1226
    @muhammedashkarkv1226 Год назад +5

    എന്റെ സാറേ viewers ഇല്ലെന്നു പറയരുത്
    ഒട്ടുമിക്ക psc yuotubersiനെക്കാളും nalla advice ചെയ്തും കൂടുതൽ facultees ന വെച്ചും ചെയ്യുന്ന youtubersinekateem wies
    Sirinte വിഡിയോസിനാണല്ലോ
    Geogrephy subject ന്റെ അവസാന വാക്ക്
    "MrandMrs psc aan"
    അതോണ്ട് ഇവിടുന്ന് ആരും പുറത്ത് പോവൂല