ഒട്ടുമിക്ക മലയാളികളെയും പോലെ ഇന്റർവ്യൂവിന്റെ തലേ ദിവസം വന്നു വീഡിയോ കണ്ടു ❤❤🤝🤝ഇന്റർവ്യൂ പാസ്സ് ആയാലും ഇല്ലേലും tell me about yourself ഞാൻ കടന്നുപോകും... With confident💪
Teacher നമ്മുടെ മുത്താണ് ഇത്തരം class ആണ് നമുക്ക് ആവശ്യം മിക്കപ്പോഴും നമ്മൾ ഇതൊന്നും നോക്കാറില്ല അങ്ങ് അടിച്ചു കേറി സംസാരിക്കാന്‍ പതിവ്... Anyway thanks ഈ അറിവ് പാഗർന് തന്നതിന് 😍
ഇത്രയും വ്യക്തമായിട്ട് ഒരു വീഡിയോയിലും ഞാൻ ഇൻറർവ്യൂ കുറിച്ച് കേട്ടിട്ടില്ല വളരെ മനോഹരമായിട്ട് തന്നെയാണ് mam അവതരിപ്പിച്ചിരിക്കുന്നത്. എനിക്ക് നന്നായി മനസ്സിലായിട്ടുണ്ട്. I had many doubts about interviews but this video made me realise how to attend an interview and thank you for posting this video video.
Thank you very much madam. I attended an interview today. That was their first question. I followed your instructions and the interview went well. Hope I get this job.
Nalla class aanu madam.really helpful aanu.njn jobine wait cheyyuvanu.interview onnu aayilla.enkilum padikkukayaanu.thanks mam for your valuable information.😍
ഞാൻ ഇപ്പോൾ ദുബായ് ൽ ആണ് job try ചെയ്യുന്നു ഇപ്പോൾ ഇന്ത്യ time 1 മണി. ദുബായ് time 11:30 നാളെ എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. Fst time ആണ് ഇന്റർവ്യൂ. I am a അക്കൗണ്ടന്റ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട് mam ഞാൻ മാമിന്റെ ഇ വീഡിയോ ഉറങ്ങാതെ ഇരുന്ന് റിപീറ്റ് ചെയ്തു കാണുവാന്‍. ഇ ഒരു വീഡിയോ മാത്രം ആണ് ഞാൻ വിശ്വസിക്കുന്നു. നാളെ എനിക്ക് ടെൻഷൻ കൂടാതെ ഇന്റർവ്യൂ atnd ചെയ്യാൻ kazhinjegil മതി ആയിരുന്നു. ഞാൻ fresher ആയത് കൊണ്ട് വല്ലാത്ത ടെൻഷൻ ൽ ആണ്. Mam ഇ വീഡിയോ നന്നായി tks fr evrthng
Madm, Pl. Prepare personal interview for military nursing course and send a video for the students who are going to attend military nursing course, which will helpful to so many students. I am greateful you, if you do this.
ഒരു ദിവസം ഒരു വ്യക്തിയെ ആദ്യമായിട്ടു കണ്ടുമുട്ടുമ്പോള്‍ ഏതു time ആയാലും ''good morning''എന്നു greet ചെയ്യാമെന്നില്ലേ. പക്ഷേ interviw പോലുളള സന്ദര്‍ഭങ്ങളില്‍ time അനുസരിച്ച് തന്നെ പറയുന്നതാണ് ഉചിതം, അല്ലേ.
Thanks teacher kure arivuakal kitty,....."tell me about ur self" ennathin answer clear ayi paranjal pinne ..avar ivan nallavanam english ariyum enn karuthi padapadee english pottichal .. 😋
Good morning sir, First of all, thank you for giving me this oportunity to introduce my self. My name is z. Iam from H. Currently Iam preparing to clear NET. I worked as... at... For 2 year. I have completed post graduation in.... at... Uty. And also completed graduation in...at.... I belong to a joint family. My goal is to get a teaching job and to achieve a good position in that career. And also help the institution too. At present my hobbies are... Thats all about me.
Ipoozhanu ee video kaanunne ....20th nu enikku interview und ....indiakk purathottanu .....ippol njan confident aanu ...🙏🏼😇thank you very much Interview pass aayal ...vendum vannu oru thank you koode parayame 😇
Hai Maam.Thank you soo much for the vedio.Can you please help me Maam.bcoz i have an interview, next week ,for Project Assistant . Good morning Sir,Thank you for giving me this oppurtunity .My name is Mahitha .I completed my Masters degree in Biochemistry at kannur University.I read about the Project Assistant job under your guidance and this position excites me.Iam having a career break of almost 8 years.I think its time to take the next step in my career.Currently iam trying for jobs and i feel ready for more challenging role.Iam excited to explore my potential by giving my best to this project.
എനിക്ക് പേടിയാവുന്നു next week interview ആണ്... 😭first ചെയ്ത interview self introduction മുഴുവൻ പഠിച്ചിട്ടു പോയി പക്ഷെ അവർ name മാത്രേ ചോദിച്ചുള്ളൂ... ബാക്കിയെല്ലാം questions ആണ് ചോദിച്ചത്.... ഇനിയുള്ള ഇന്റർവ്യൂ എങ്ങനെ ആകുമെന്ന് ഒരെത്തും പിടിയുമില്ല... Interview എന്നു കേൾക്കുമ്പഴേ നെഞ്ചിടിക്കാൻ തുടങ്ങും... 😭😢
Respected teacher, I don't know how I can thank you. This video was very useful information. I got more ideas by this video. Praying for you. Thank you very much.
Job interviews-ൽ ഏറ്റവും കൂടുതൽ ചോദിക്കാറുള്ള 10 ചോദ്യങ്ങളെ base ചെയ്തുള്ള വിഡിയോയുടെ link:
10 MOST-ASKED JOB INTERVIEW Q & A | Job Interview Tips |
ruclips.net/video/8ltfrReJBZc/видео.html
Mmmmmmmmmmmmmmmmmmm! Tttttttttttttttttt
👍👍
👍
Mam degree failed anenkil CV yil Bcom vakkamo
❤️❤️❤️❤️❤️😍
ഒട്ടുമിക്ക മലയാളികളെയും പോലെ ഇന്റർവ്യൂവിന്റെ തലേ ദിവസം വന്നു വീഡിയോ കണ്ടു ❤❤🤝🤝ഇന്റർവ്യൂ പാസ്സ് ആയാലും ഇല്ലേലും tell me about yourself ഞാൻ കടന്നുപോകും... With confident💪
Thank you! Wish you the very best for your interview!! 👍🏻
Me too
Me 2
Me too
Me 2
ഇത്രയും വ്യക്തമായി പറഞ് തന്ന മാഡത്തിന് ഒരായിരം നന്ദി...
എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്... തിരക്ക് പിടിച്ച ഈ ലോകത്തിൽ മറ്റുള്ളവർക്ക് വേണ്ടി കുറച്ച് സമയം മാറ്റിവച്ചതിൽ ഒരുപാട് നന്ദി ഉണ്ട് 👏🤝
Thank you as well!! 🙏🏼
ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്ന മേഡത്തിന് നന്ദി.. ഒരു സംശയവും വരാത്ത രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി 🥰
You are most welcome!! 😊
@@EverydayEnglishwithSoniaമലയാളം ഇന്റർവ്യൂ ആവുമ്പോൾ മലയാളത്തിൽ പറഞ്ഞാൽ പോരെ
Fd 😂❤x?xf😢@@latheefvt6294😅
😂@@latheefvt6294
I have an interview tomorrow and it is my first ever interview 😇
All the best 👍
വളരെ നല്ല ക്ലാസ്സ് ആണ് എല്ലാം.... കുറച്ചു കൂടി മുൻപ് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി... ❤️🙏
ഒരുപാട് ഉപയോഗം ഉള്ള വീഡിയോ ആണ്. ഇന്റർവ്യൂ പോകുന്നവർക്ക് വളരെ ഉപകാരപ്പെടും. Thank you madam 🥰🙏
You are most welcome!!
Interview nte 10 mnts munne ee vdo kaanunna Le njn 🚶🏾♀️🙁
Engane undayi
Njanum
HR num kaanich kodukkk vedio
Joli kitiyoo
Njnum😂
I am attended interview before 2 days. This video was really helped me to attend my interview. Thanks a lot❤
You are most welcome!!
Gulf interviews engana ayirikum
Teacher നമ്മുടെ മുത്താണ് ഇത്തരം class ആണ് നമുക്ക് ആവശ്യം മിക്കപ്പോഴും നമ്മൾ ഇതൊന്നും നോക്കാറില്ല അങ്ങ് അടിച്ചു കേറി സംസാരിക്കാന്‍ പതിവ്... Anyway thanks ഈ അറിവ് പാഗർന് തന്നതിന് 😍
Orupaadu nandi! Ithinte second part kandu nokku tto.
ruclips.net/video/8ltfrReJBZc/видео.html
ടീച്ചറെ, ഇത് വെച്ച് നാളെ interview ന് പോകുന്നുണ്ട്. അനുഗ്രഹം ഉണ്ടാകണം 😊
Right attitude (confident but calm) undaayaal thanne interview board-nu nammaleppatti nalla impression thonnum. Questions shredhichu kettu vepraalam illathe, clear aayi utharam parayuka. Wish you the very best!! 👍🏼🙏🏼
Nale interview ind. Pedichukonda iee video kanan thudangiye. But iee video kandappol nale avan thidukamayi🥰 thank you mam.
Really glad to hear that! Wish you the very best for your interview!
Interview nthaayi
Interview pass aayo.
Tnx mam ippo oru confidence okke vannittund.... 27th n oru interview und mam nte class oru aathmavisyaasam tharunnund tnx😍😍😍
So glad to hear that! Wish you the very best for your interview!! 🙏🏼👍🏼
എനിക്ക് ഇന്നാണ് interview ഇത് ആരേലും കാണുന്നുണ്ടെങ്കി ഒന്ന് വിഷ് ചെയ്യണെ 😁
Wish you the very best for your interview! 👍🏼 ✨
Ndhay kittyoo
@@drisyadrishh1276 kitti
Inn interview attend cheyyan pokunna njan😅
@@asbrvideos8686 all the best
ഇത്രയും വ്യക്തമായിട്ട് ഒരു വീഡിയോയിലും ഞാൻ ഇൻറർവ്യൂ കുറിച്ച് കേട്ടിട്ടില്ല വളരെ മനോഹരമായിട്ട് തന്നെയാണ് mam അവതരിപ്പിച്ചിരിക്കുന്നത്. എനിക്ക് നന്നായി മനസ്സിലായിട്ടുണ്ട്. I had many doubts about interviews but this video made me realise how to attend an interview and thank you for posting this video video.
Thank you as well for your kind words!! 🙏🏼 ✨
Thank you very much madam. I attended an interview today. That was their first question. I followed your instructions and the interview went well. Hope I get this job.
Job kittyo
മാഡം ഞാൻ ബ്രിട്ടീഷ് കമ്പനി യിൽ ഒരു ഇന്റർവ്യൂ പോകുന്നു ഉണ്ട് അടുത്ത് തന്നെ ഞാൻ മാഡം പറഞ്ഞ കാര്യം മനസ്സിൽ ഉണ്ടാവും പ്രാർത്ഥിക്കുക പാസ്സ് ആവാൻ 👍
Pass ayo
Pass aayo sir?
Nalla class aanu madam.really helpful aanu.njn jobine wait cheyyuvanu.interview onnu aayilla.enkilum padikkukayaanu.thanks mam for your valuable information.😍
You are most welcome! And wish you the very best in life!! 🙏🏼
എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് 🥰
Naale interview attend cheyyunna njan😌
Same
Joli kitiyo
@@shifanamifzamifza7173 illa🥹
Nale interview und 😊
ഞാൻ ഇപ്പോൾ ദുബായ് ൽ ആണ് job try ചെയ്യുന്നു ഇപ്പോൾ ഇന്ത്യ time 1 മണി. ദുബായ് time 11:30 നാളെ എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. Fst time ആണ് ഇന്റർവ്യൂ. I am a അക്കൗണ്ടന്റ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട് mam ഞാൻ മാമിന്റെ ഇ വീഡിയോ ഉറങ്ങാതെ ഇരുന്ന് റിപീറ്റ് ചെയ്തു കാണുവാന്‍. ഇ ഒരു വീഡിയോ മാത്രം ആണ് ഞാൻ വിശ്വസിക്കുന്നു. നാളെ എനിക്ക് ടെൻഷൻ കൂടാതെ ഇന്റർവ്യൂ atnd ചെയ്യാൻ kazhinjegil മതി ആയിരുന്നു. ഞാൻ fresher ആയത് കൊണ്ട് വല്ലാത്ത ടെൻഷൻ ൽ ആണ്. Mam ഇ വീഡിയോ നന്നായി tks fr evrthng
Experienced aaya oraalkku polum kurachu tension undaakum. Athu valare natural aanu. Appol pinne oru fresherude kaaryam manassilaakkaam. Pakshe amithamaaya tension venda. Over aaya tension undenkil namukk ariyaavunna kaaryangal polum parayaan pattathe varum. Cheriya tension undenkil thanne athu purathu kaanikkaathe irikkunnathilaanu vijayam. Ningal aathmavishvaasathode perumaaruka, chodyangalkku utharaam parayuka. Ottum ariyaatha kaaryangal aanenkil ariyilla ennu thurannu parayuka. Wish you the very best for the interview! 👍🏻
@@EverydayEnglishwithSonia thanku mam thanku so much 😍
I have interview tomorrow... All of you please do pray for me🙏🏾🙏🏾
No doubt, your classes are extremely good and you are responding to all the comments.👍
Thanks a lot!! 🙏🏼
That responding is made her different from others
@@safuwankaasi6043 🙏🏼
@@safuwankaasi6043 True
@@safuwankaasi6043
Madm,
Pl. Prepare personal interview for military nursing course and send a video for the students who are going to attend military nursing course, which will helpful to so many students.
I am greateful you, if you do this.
ഇൻ്റർവ്യൂവിൽ ശ്രദ്ധിക്കേണ്ട കര്യങ്ങൾ നല്ലോണം പറഞ്ഞു മനസ്സിലാക്കി തന്നതിന് thank you mam
You’re very welcome! 😊
Nice presentation. Valuable information. Thank you Ma'am.
You are most welcome!!
ടീച്ചർ പഠിപ്പിച്ച് വിട്ട കുട്ടികളുടെ ഭാഗ്യം ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയതിൽ ❤🙏
Ee nalla vaakkukalkku nandi!! 🙏🏼🙏🏼
True 😍
Yes
sathyam
Sathym 😊
നന്നായിരുന്നു.... ഒത്തിരി സഹായകമാണ്
😇 ✨
Very useful video...thank you mam your way of presentation is wonderful ❤thank you very much 🙏
I Definitely Confident and Calm myself 💖💯🇮🇳🌞👍👍.
Tell me about yourself set ayaal pinne technical questionsum bakki questionsum okke ariyathe thanne easy aayi varum
Yes, self confidence does the trick here! 👍🏼
Tommorow is my interview i will defenetly pass the interview 🎉🎉 thank you madam ❤❤
Wish you the very best for your interview!! 👍🏼✨
Job kittyoo
Hi, pass ayo????
Thank you so much! I cleared interview and got selected for Guest lecturer❤
Wow!! Congratulations! I'm so happy for you!! 🙌🏼 😇
Watching just before my first ever interview 😊
Hope it will be cool. 🤞
Believe in yourself and be confident! Best wishes!! ✨ ✨
Enik nale interview dubai oru graphic design compony aahn full english kaar aahn ivide enthavumo entho enthayalum kittya mathiyarnn pray cheyy ellavarum❤thanks
Really? Wish you the very best for your interview! 🙏🏼👍🏼
Thank u mam.. Very effective.. Teaching.. 😊👍✌
Most welcome!! 😊
ഒരു ദിവസം ഒരു വ്യക്തിയെ ആദ്യമായിട്ടു കണ്ടുമുട്ടുമ്പോള്‍ ഏതു time ആയാലും ''good morning''എന്നു greet ചെയ്യാമെന്നില്ലേ. പക്ഷേ interviw പോലുളള സന്ദര്‍ഭങ്ങളില്‍ time അനുസരിച്ച് തന്നെ പറയുന്നതാണ് ഉചിതം, അല്ലേ.
VERY HELPUL..... WELL EXPLAINED..... THANK YOU SO MUCH MAAM.... 🥰
You are most welcome!! 😊
Thank u mam for valuable information s regarding interview skills
Thanks teacher kure arivuakal kitty,....."tell me about ur self" ennathin answer clear ayi paranjal pinne ..avar ivan nallavanam english ariyum enn karuthi padapadee english pottichal ..
😋
Ee video kandu prepare cheytholu! 👍🏼😅
@@EverydayEnglishwithSonia ok teacher . Nice video...school padicha ann kitath .ipo kitty 😍
Very good your English grammar teaching madam God bless you.
Thank you so much!
ഇന്ന് ഇന്റർവ്യൂ ഉള്ള ഞാൻ 🤚🏻
എന്തിന്റെ
Enikkum
Enikum
enikk tomorrow
Enik vilikka parankkn pakshe vilikoooo areela 😂😂😢
Nalathe interview nu vendi prepare cheyumbolanu ee video kandath... It's really helpful 🥰🥰
Thank you teacher ❤️🥰
Praarthana undavanam🙏
Great to hear that! You are in my prayers! Best wishes for your interview! 🙏🏻👍🏻
Same as u.. This is very used to me.. Thank u mam,for this video
@@rakhiraj3427 You're very welcome!!
Enikum tmrw interview ind
Interview pass ayapole oru feel. Thank you so much Mam . Expecting more videos like this
Thank you as well for your kind words!!
Its very helpful.. tomorrow iam going for an interview please pray for me..
Answer the questions confidently, with a smile! Wish you the very best!! 👍🏻
Very useful clear your speech ❤
👌🏼adipoli നന്നായി പറഞു തന്നു,അടുത്ത month ആണ് ഇന്റർവ്യൂ, അടുത്ത month ഒന്നും കൂടി കാണും 🤲🏼
Thanks for watching! And best wishes for your interview!
Good morning sir,
First of all, thank you for giving me this oportunity to introduce my self. My name is z. Iam from H. Currently Iam preparing to clear NET. I worked as... at... For 2 year.
I have completed post graduation in.... at... Uty. And also completed graduation in...at....
I belong to a joint family.
My goal is to get a teaching job and to achieve a good position in that career. And also help the institution too. At present my hobbies are... Thats all about me.
Mam, ithil enthengilum mistakes undo...
Ethe polulla nalla vedeos ettathinebthankuu❤❤❤ mam..
Most welcome!!
First impression is the best aanu
13:31 Enthusiasm ഒക്കേ അവിടേ Interviewer ന്റേ അടുത്തെത്തുമ്പോ ആകേ തകിട൦ മറിഞ്ഞ് എന്തോന്ന് സിയാസ൦ ആയി മാറു൦😂
GREAT CLASS, GOD BLESS YOU
Thank you!!
I'm really excited😍
Thank you madam
today's class was very useful especially those are going to attend an interview
Glad to hear that!
Excellent presentation followed by valuable information giving higher confidence First time I am looking your video. Thank you verymuch
Thank you as well!
Thank you maam thank you so much for this valuable information.
Most welcome!
Ipoozhanu ee video kaanunne ....20th nu enikku interview und ....indiakk purathottanu .....ippol njan confident aanu ...🙏🏼😇thank you very much
Interview pass aayal ...vendum vannu oru thank you koode parayame 😇
That's so great to hear!! Wish you the very best for your interview! :)
Interview pass ayo??
@@shibisuresh3673 pass aayi......ini main interview next month aanu paranje 😇😇 pakshe joliyil interested allathondu pokunnilla ...😇
Mam ഈ interview n മലയാളം സംസാരിക്കാൻ പറ്റില്ലേ 😌
Nice presentation , THANKS MOM
Thank you for teaching me ❤
Interview nu povunna ravile busil irunnu kaanunna njan.... 🥹
Thank you maam🤍
Hope you find it helpful! 😇
Very important video
Helpful
Thanks mam
Most welcome 😊
Thank you so much chechi❤️❤️❤️ellam nalla vekthamaitt manasillaiiii
Valuable information and good presentation 👍
Thank you mam.... I hv an interview on tomorrow... I got more information from this video
Great to hear that! Best wishes for your interview! 🙏🏼
(Oru correction - ON tomorrow ennu parayilla. 'I have an interview tomorrow' ennu mathi.)
valuable information god bless you 🙏
Thank you so much!! 🙏🏼
നല്ലരീതിയിൽ മനസ്സിലാക്കി തന്നു thanku mam 🥰
Great, excellent classes
Thank you ma'am🌹🌹
Thanks a lot!!
ഒന്നിൽ കൂടുതൽ experience ഉണ്ടേൽ myself ഇൽ അതെങ്ങനെ ഉൾപ്പെടുത്തും
Saturday oru interview und ith ketath valare nannayenn thonunnu. Confidence level onn koodi.. Tnx madam
Glad it helped!! Confident aayi interview attend cheyyu! 👍🏼👍🏼
Supper madam... ഞാൻ ഒരു ഇന്റർവ്യൂ നു വേണ്ടി prepare chaiyuvayirunnu... Madathinthe vakkukal orupaad upayogam ayi... Tto.. ❤️❤️
Great to hear that!
Hai Maam.Thank you soo much for the vedio.Can you please help me Maam.bcoz i have an interview, next week ,for Project Assistant .
Good morning Sir,Thank you for giving me this oppurtunity .My name is Mahitha .I completed my Masters degree in Biochemistry at kannur University.I read about the Project Assistant job under your guidance and this position excites me.Iam having a career break of almost 8 years.I think its time to take the next step in my career.Currently iam trying for jobs and i feel ready for more challenging role.Iam excited to explore my potential by giving my best to this project.
Beautiful self induration 👌
Amezing presentation.
This was the first question in my all Interviews.
Now I ask the same question to candidates when I take interviews
Wow! Proud of you! 👍🏼👌🏻
Excellent presentation, 👍🏻👍🏻👍🏻
Thank you mom❤️..valuable knowledge for everyone 🤝
So nice of you!! 😊🙏🏼
*Ma'am
ഞാൻ 26. ന് ഇന്റർവ്യൂ ഉണ്ട് കേട്ടപ്പോ സന്തോഷം 💪💪💪
ശെരിക്കും മനസിലാകുന്നുണ്ട് ടീച്ചർ 👏👏🙏🙏🙏🙏
So happy to hear that! 🙏🏻
Excellent video miss ❤
Many many thanks!!
Really Great and helpful class ma'am 👍🤝👌
Glad to hear that!! 🙏🏼😊
Thank you so much mem, that word *i think it's time to next step in my carrier feeling something emotional❤❤❤
എനിക്ക് പേടിയാവുന്നു next week interview ആണ്... 😭first ചെയ്ത interview self introduction മുഴുവൻ പഠിച്ചിട്ടു പോയി പക്ഷെ അവർ name മാത്രേ ചോദിച്ചുള്ളൂ... ബാക്കിയെല്ലാം questions ആണ് ചോദിച്ചത്.... ഇനിയുള്ള ഇന്റർവ്യൂ എങ്ങനെ ആകുമെന്ന് ഒരെത്തും പിടിയുമില്ല... Interview എന്നു കേൾക്കുമ്പഴേ നെഞ്ചിടിക്കാൻ തുടങ്ങും... 😭😢
Interview nthaii???
Thanku mam very useful video
Thanks a lot for sharing this video Madam. Most of the candidates absolutely unaware this. 👍👍
It's my pleasure!!
Thankuuu 😘😍✨️✨️ more helpfull vdo
Really good and helpful class.. Keep going👌👌👌
Thanks a lot!!
Very good classes god bless you
Thanks a lot!
I got the job. Thank you so much 🙏🏽💞
Wow! Congratulations! I'm really happy for you. 👏🏻✨
Congratulations 🎉.
Those who watching this video definitely have an interview tomorrow.
😊👍🏼
Absolutely brilliant class... Thanks a lot... 🙏
You are most welcome!! ✨✨
Thank you mom very helpful video thank u so much
Really happy to hear so!!
You are a good teacher. No doubts. Thanks
Thank you for your kind words!
Enikku naaleya interview.ithu set aaanu😊
Ith kand njan interview poyi
Alhamdulillah select aayi
Congratulations! I'm so happy for you!! 👏🏻 😇
Thanks madam I didn't prepare one point... after watch the video I noticed that... I used while on the interview... Thanks a lot
Great to hear that!!
Awesome tips💕💕💕👏👏👏Thankyou so much dear Mam for this valuable message💐💐God bless you. Bring more videos..
Thank you, I will! 😊
This video is very useful and very eaSy to understand 😊.. Thank you Mam
You are most welcome!! 😊
Well explained vedeo. Thankyou mam 🎉🎉🎉
Respected teacher,
I don't know how I can thank you.
This video was very useful information. I got more ideas by this video.
Praying for you.
Thank you very much.
Thank you too and you're welcome of course!!