How to face interviews? Malayalam motivation video- Madhu Bhaskaran

Поделиться
HTML-код
  • Опубликовано: 17 окт 2024
  • 1. Preparation
    2. Punctuality
    3. First impression
    4. Answer sincerely
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran

Комментарии • 1,2 тыс.

  • @madhubhaskaran
    @madhubhaskaran  4 года назад +716

    Thank you for watching🙂
    Subscribe Now For More Videos - bit.ly/2QFuoBG

  • @BlueSkyIndia
    @BlueSkyIndia 5 лет назад +10078

    നാളെ ഇന്റർവ്യൂ ഉള്ളത് കൊണ്ട് ഇന്ന് നോക്കാൻ വന്നവർ ആരുണ്ട്?

  • @praveenpravi7103
    @praveenpravi7103 5 лет назад +856

    നാളെ ഒരു ഇന്റർവ്യൂ ണ്ടായിരുന്നു.... ഒരു ധൈര്യത്തിനു വേണ്ടി വന്നതാ

  • @englis-helper
    @englis-helper 4 года назад +931

    *To those who are reading my comment best of luck for tomorrow. You are going to be selected. ✌* എന്റെ അഭിപ്രായം വായിക്കുന്നവർക്ക് ആശംസകൾ. നിങ്ങൾ തിരഞ്ഞെടുക്കപ്പെടാൻ പോകുന്നു. ✌

  • @mohdsahal9618
    @mohdsahal9618 2 года назад +167

    ഞാൻ എന്റെ ഒരു job ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷം ആണ് സിറിന്റെ ഈ വീഡിയോ കണ്ടത്. ഞാൻ sir പറഞ്ഞത് പോലെ അല്ല ഞാൻ അവരോടു ഇന്റർവ്യൂ അറ്റൻഡ് ചെയ്തത് അതു കൊണ്ട് തന്നെ ഇന്റർവ്യൂ-യിൽ എനിക്ക് സെലെക്ഷൻ കിട്ടിയില്ല. എന്നോട് ഇന്റർവ്യൂ ന്ന് വന്ന sir പറഞ്ഞു നിന്റെ Attitude എനിക്ക് ഇഷ്ട്ടപെട്ടില്ല എന്നു പറഞ്ഞു ആദ്യം എനിക്ക് വളരെ വിഷമം തോന്നി പിന്നെ ഞാൻ കുറെ നേരം ആലോചിച്ചു എന്റെ കുറവുകൾ കണ്ടെത്തി മനസിലാക്കി.ഇനി വരുന്ന ഇന്റർവ്യൂ ന്നു ഞാൻ എന്തായാലും അടിപൊളി ആയി perform ചെയ്യും job നേടുകയും ചെയ്യും.. ആ സർ നോട് നന്ദി മാത്രം... കാരണം sir അങ്ങനെ എന്റെ മുഖത്തു നോക്കി പറഞ്ഞതു കൊണ്ട് എനിക്ക് അടുത്ത ഇന്റർവ്യൂ യിൽ job നേടണം എന്ന വാശി വന്നു മതി... എനിക്ക് job കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ....

  • @fzpt1437
    @fzpt1437 5 лет назад +474

    നാളെ ആണ് എനിക്ക് ഇന്റർവ്യൂ കിട്ടട്ടെ എന്ന് ഞാൻ എന്നോട് തന്നെ ആശംസിക്കുന്നു

  • @JithzWalkthrough
    @JithzWalkthrough 5 лет назад +375

    നാളെ ആര്‍ക്കോ interview ഉണ്ട് :P

  • @kunjoosvlog3202
    @kunjoosvlog3202 Год назад +21

    ഞാൻ sir ന്റെ ക്ലാസ്സ്‌ കേട്ടാണ് ആദ്യമായി ഇന്റർവ്യൂ attend ചെയ്തത്. ഒരു ധൈര്യം കിട്ടാൻ വേണ്ടി,ആ ധൈര്യത്തോട് തന്നെ എനിയ്ക് അത് പൂർത്തീകരിയ്ക്കാൻ കഴിഞ്ഞു എനിയ്ക് ഗവണ്മെന്റ് സ്കൂളിൽ ജോലിയും കിട്ടി 🙏🏻🙏🏻🙏🏻🙏🏻Tnx sir, 🙏🏻🙏🏻എല്ലാവർക്കും ഈ വീഡിയോ ഉപകരിയ്ക്കാൻ കഴിയട്ടെ 🙏🏻

    • @seenusuhail4365
      @seenusuhail4365 10 месяцев назад

      Hello techer interview aayirunno.. Enthokke question aayirunnu parayamo pls naale interview und

    • @kunjoosvlog3202
      @kunjoosvlog3202 10 месяцев назад

      @@seenusuhail4365 എന്ത് ഇന്റർവ്യൂ ആണ്?

  • @vineeth7244
    @vineeth7244 2 года назад +303

    നാളെയോ മറ്റന്നാളോ ഇന്റർവ്യൂ ഉള്ളവർ ഇവിടെ കമോൺ 😂

  • @Sreehari_srz
    @Sreehari_srz 3 года назад +132

    Joli kitti ketto..
    Sir nte video kand prepare cheyth poyatha
    Thank you 💕🌿

  • @Travelle098
    @Travelle098 3 года назад +151

    ധൈര്യം വരാൻ വേണ്ടി വീഡിയോ കാണുന്നവർ🖐️

  • @sugumarakurupkurup2027
    @sugumarakurupkurup2027 3 года назад +432

    2021 il video kannunanvar undo ivide like 👍

  • @rubisco6666
    @rubisco6666 5 лет назад +148

    Self confidence is most important for attending interview. After that dress code,company history,industry first impression

  • @soorajlal8246
    @soorajlal8246 3 года назад +18

    My name is sooraj lal , from tvm but now in uae... i have an interview today at 4:00pm for a 5 star hotel. It's my dream. And I'm a candidate as a chef. What i believe is food is love ❤️

  • @muneespallippuram8308
    @muneespallippuram8308 7 лет назад +137

    Now a days we have so many motivational speakers in our society but madhu bhaskaran sir is a different voice among others .I know that reason its because of his 23 years experience on this field 'EXPERIENCE IS THE BEST TEACHER'

    • @faisalfayse
      @faisalfayse 7 лет назад +2

      munees pallippuram 😍😘

    • @madhubhaskaran
      @madhubhaskaran  7 лет назад +12

      Thanks.......

    • @madhubhaskaran
      @madhubhaskaran  6 лет назад +2

      Thank You !

    • @madhubhaskaran
      @madhubhaskaran  4 года назад +2

      Thank you so much for your valuable support

    • @dandelion7525
      @dandelion7525 9 месяцев назад

      Can someone tell me if all the interviews in kerala is conducted in english or Malayalam

  • @manojjanardhanan118
    @manojjanardhanan118 7 лет назад +15

    3. First impression- Good morning to you sir,when you explained about doing shake hand it is mentioned that not to be panic and be confident.But there is a tongue slip, you said not to shake hand with a shivering hand it will increase the chance of preference.

  • @sajicworld9076
    @sajicworld9076 2 года назад +39

    നാളത്തെ ഇന്റർവ്യൂക്ക് ധൈര്യം കിട്ടാൻ 😂🔥

    • @madhubhaskaran
      @madhubhaskaran  2 года назад +1

      Hope it went well

    • @sajicworld9076
      @sajicworld9076 2 года назад +5

      @@madhubhaskaran സെറ്റ് ആയിരുന്നു ജോബ് കിട്ടി രണ്ടു മാസം ആവുന്നു 🤣🌈🙌

    • @shanu5769
      @shanu5769 Год назад

      @@sajicworld9076 interview ne Eath language aane use cheythad?

  • @RanjithRanjith-id2bi
    @RanjithRanjith-id2bi 4 года назад +61

    ആവശ്യമുെണ്ടങ്കിൽ........ ഞങ്ങൾ ഇത്ര salary തരും mondy join ചെയ്തോളു
    പ്രഹസനമാണെങ്കിൽ....നിങ്ങൾപ്രതീഷിക്കുന്നsalary എത്ര.......ok അറിയിക്കാം

  • @adhrshgvr1878
    @adhrshgvr1878 5 лет назад +170

    Plz pray for me to pass the interview

    • @shankamal1198
      @shankamal1198 5 лет назад +12

      please pray for me bcz iam in dubai and I lost my job on apri 17th now its 3 months somebody help me iam in trouble bcz I have loan instmnt pendn

    • @DilipTG
      @DilipTG 4 года назад +8

      @@shankamal1198 ----- What happened finally? Got job?

    • @kj_efx5422
      @kj_efx5422 4 года назад +3

      Best of luck

  • @thomasbinu2475
    @thomasbinu2475 7 лет назад +27

    by listening your speech .I will get good opportunity in my life

  • @YippeeeTeena
    @YippeeeTeena 4 года назад +43

    Oru interview kazhinju fail ayitu vannavar ethra perind?

  • @beyondhometown1563
    @beyondhometown1563 2 года назад +1

    കുറച്ച് വർഷങ്ങൾക് മുൻപ് സെയിൽസ് നെ കുറിച്ചുള്ള സർ ന്റെ ഒരു വീഡിയോ കാണുകയുണ്ടായി അന്ന് അത്‌ ഫോളോ ചെയ്യാൻ സാധിച്ചില്ല ഇന്ന് ഞാൻ റിറ്റൈൽ sales അസോസിയേറ്റ് പഠിച്ചോണ്ടിരിക്കുന്നു നാളെ ഒരു ഇന്റർവ്യൂ ഉണ്ട് 😍thank you sir
    First you sell yourself, after these you sell your product ❤ഇതും sir അന്ന് പറഞ്ഞതാ

  • @penme
    @penme 7 лет назад +26

    Your very good personality. Thanks for all message. Good job 👏

  • @navinsdancemagic
    @navinsdancemagic 3 года назад +14

    Thanks sir monday my first interview👍👍this motivations give to very strengths and confidence to me

  • @mubashirstatuessongs266
    @mubashirstatuessongs266 2 года назад +18

    നാളെ +1 ഇന്റർവ്യൂ ഉണ്ട് ഇത് കേട്ടപ്പോൾ എല്ലാം മനസ്സിലായി sir പോളിയാണ് 😄🥰

  • @HUSSAINSHAH-mp3xg
    @HUSSAINSHAH-mp3xg 3 года назад +53

    നാളെ ഇന്റർവ്യൂ ഉള്ളത്കൊണ്ട് വന്ന ഞാൻ 😫🤲🤲

  • @nublashafeeque5858
    @nublashafeeque5858 4 года назад +27

    എനിക്ക് നാളെ ഒരു ഇന്റർവ്യൂ ഉണ്ട്

  • @ankithasbinu2700
    @ankithasbinu2700 3 года назад +16

    എനിക്ക് നാളെ interview und 🥰🥰

  • @ezzi979
    @ezzi979 3 года назад +10

    Interview...ന്.... സംസാരിക്കുമ്പോ.... തെറ്റി പോകുന്നു.... പെട്ടന്ന് ആയത് കൊണ്ട് prepare ചെയ്യാൻ പറ്റില്ല

  • @ponnus...6997
    @ponnus...6997 3 года назад +6

    Sir ഞാൻ പ്ലസ് two കഴിഞ്ഞ് nursing അഡ്മിഷന് വേണ്ടിയുള്ള ഇന്റർവ്യൂന് പോകുവാണ് നാളെ അതിൽ nursing സുപ്രന്റ്, DMO, പ്രിൻസിപ്പൽ ഉണ്ടാകും അപ്പോൾ എങ്ങനെയാ good morning പറയേണ്ടത്. Plz rply🙏

  • @gopikatg8385
    @gopikatg8385 3 года назад +9

    Enik nalle ann interview pedi kondu nokiyatha video kandapol confident ayi... thanks master

  • @arjuuraj3374
    @arjuuraj3374 3 года назад +17

    സർ പറയാത്ത ഒരു കാര്യം നിങ്ങൾ നിങ്ങളുടെ പ്രസന്റേഷനിൽ തന്നെയുണ്ട്... Always smile

  • @Safisaaf
    @Safisaaf 5 лет назад +22

    Thank you so much sir...Gud message👌👌👏👏

  • @garcia6653
    @garcia6653 3 года назад +26

    Interview ഹാളിന്റെ ലെ ഫ്രോന്റിൽ ഇരുന്നു കാണുന്ന ഞാൻ 😁

  • @manojkr8190
    @manojkr8190 7 лет назад +9

    Good video it will help most of us. 3 rd point First impression 6.32 min can you Re check once..

    • @madhubhaskaran
      @madhubhaskaran  6 лет назад

      When you do the handshake be confident.Hold the hand strong.Do not overdo it.Sorry for the mistake.
      And thanks for the feedback.

  • @TheEduCater
    @TheEduCater 6 лет назад +23

    Good one. Explanation covered almost all the spheres. Kudos 👏🏻

  • @satheeshkumar42
    @satheeshkumar42 6 лет назад +34

    Thankyou sir. Your valuable message helps us to increase our confidence to face an interview.

  • @TRUERESEARCHER
    @TRUERESEARCHER 2 года назад +2

    Sir enikk saudhiyil oru job offer vannu pakshe athinte interview Skype vazhi aanu veetil irunnanu interview attend cheyandath appo engane aaan interview attend cheyuka

  • @hannathanil2726
    @hannathanil2726 2 года назад +8

    Sir nte vedios ennum oru confidence tharum... Thanku 🙏

  • @AfsalKl41
    @AfsalKl41 4 года назад +5

    Yenik nale Oru interview indu... Njan handicaped ahnn so yeth timil ahnn njan avarodu parayendath... Sir plz reply tharoo

  • @aryasivarajan4421
    @aryasivarajan4421 3 года назад +6

    Sir entey videos othiri motivation ayyi sir videos ellam kannarundu sir ella videos othiri help for my life

  • @anandhusivan545
    @anandhusivan545 2 года назад +3

    Nale undalle ..kittiyirikkum keto🌟🌟

  • @abhinavvijayan4065
    @abhinavvijayan4065 4 года назад +22

    Thanks a lot...today I got an job offer through interview... The information that you gave me helps a lot

  • @sreeragssu
    @sreeragssu 2 года назад +7

    ഇപ്പോൾ ഷേക്ക്‌ ഹാൻഡ് കൊടുക്കരുത് കൊറോണകാലം ആണ് അത് മതി impression പോവാൻ 😂

  • @adarshmdmd32
    @adarshmdmd32 3 года назад +9

    Thank you sir for giving wonderful Idea about interview

  • @Irshadkiliyamannil
    @Irshadkiliyamannil 4 года назад +2

    നമ്മൾ interview ക്ക് പോകുമ്പോ CV yude colour print ആണോ അതോ normal print വേണ്ടത് കാരണം CV യിൽ നമ്മുടെ photo ഉണ്ടാകുമല്ലോ അതു colour ൽ കിട്ടാണോ അതോ black&white മതിയോ ഏന്താ വേണ്ടത്

  • @jaseelja7592
    @jaseelja7592 Год назад +3

    Nale interview ulladu kondu vedio kanunnavar like adi❤

  • @lijosamuel2515
    @lijosamuel2515 3 года назад +5

    Ethra cv ayaichittum interview cal kittathavarundoo evidea like cheithooo☺️

  • @Munna12364
    @Munna12364 4 года назад +28

    English language ariyaam sir
    Thirichu repaly kodukkan late aakum
    Athu interview badhikkumo

  • @theerthatheertha7514
    @theerthatheertha7514 3 года назад +3

    Sir... ജോലിക്ക് അല്ലാതെ collegeil ചേരാൻ ഉള്ള "interview" -ന് എങ്ങനെ ആയിരിക്കും questions വര... എനിക്ക് ഈ മാസം interview ഉണ്ട്

  • @snehadevarajan1221
    @snehadevarajan1221 2 года назад +5

    sir adipoli ayir kariyamgal paranju thannu sherik manassilakki thannu nannayit preparation cheyanolla confidance kitti sirde classil ninn
    Thanks for this classes sir💙💝

  • @allcraftkozhikoden1265
    @allcraftkozhikoden1265 2 года назад +8

    ഈ ജോലി കിട്ടിയില്ലെങ്കിൽ നിങ്ങളുടെ ജീവിതം അവസാനിക്കുന്നില്ല 👍....

  • @najeenashahid5823
    @najeenashahid5823 2 года назад +6

    Useful video.. Thank You Sir

  • @ayishasajna7443
    @ayishasajna7443 5 лет назад +16

    👌Sir, good speaker may be its bcz of his experience 😊

  • @sabesalma8111
    @sabesalma8111 2 года назад +7

    ഓരോ വാക്കുകളും 🔥🔥🔥👍👍👍🙏🏻

  • @rubeenarishad9375
    @rubeenarishad9375 6 лет назад +7

    thank you so much👍..
    very motive sir....

  • @shivatechy4978
    @shivatechy4978 4 года назад +38

    2020 il ee video kaanunnavar ivide like adi
    👇

    • @anjanar.s6367
      @anjanar.s6367 4 года назад

      Pinnila

    • @Adam_rahman369
      @Adam_rahman369 3 года назад +1

      Naale ഒരു interview ഉണ്ടായിരുന്നു 😂

  • @sarathdas233
    @sarathdas233 3 года назад +11

    Inspiration for your words ✌️

  • @anjanabiju2340
    @anjanabiju2340 2 года назад +1

    Sir njan 9 th padikkunnu enikk civil service course cheyyan oru opportunity kitty. Exam kazhinju RANK LIST il keri nale interview aanu. News quiz okke chodhikkumo

  • @shijoephilip9495
    @shijoephilip9495 5 лет назад +10

    Thank you Sir very informative

  • @alikhanpv
    @alikhanpv Год назад +2

    Very helpful sir ..god bless u always .

  • @NynubeeSmiles
    @NynubeeSmiles 5 лет назад +17

    Sir
    Sir paranja questionsin. Answer koode parayamo plz

  • @ranjitallu4493
    @ranjitallu4493 3 года назад

    ഞാൻ trissur ഒരു peirvat schoolil art teechar intrweu ന് പോയിരുന്നു എന്നോട് ചോദിച്ചത്
    ഈ job choose ചെയ്യാൻ കാരണം എന്താണ്
    ഞാൻ ,പഠിച്ച corce തന്നെയുളള job എൻറെ ആഗ്രഹമാണ്
    അങ്ങനെ ആഗ്രഹം വരാൻ കാരണമെന്താണ് അവർ ചോദിച്ചു എനിക്ക് പെട്ടെന്ന് answer കിട്ടിയില്ല ഇത്തരം ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയണം????

  • @eduguidekeerthana24
    @eduguidekeerthana24 4 года назад +8

    Thanks sir..I got the interview

  • @അന്തകാലം
    @അന്തകാലം 3 года назад +10

    sirnte companiyil oru job tharumo njan degre kazhinjatha😊

  • @shareefseelath8780
    @shareefseelath8780 6 лет назад +5

    Great information sir...I support you for future endeaver

  • @aboobackermenath7560
    @aboobackermenath7560 5 лет назад +23

    الحمدلله
    جزاك الله خير

  • @satheesansatheesan656
    @satheesansatheesan656 4 года назад +13

    Enikk nale oru interview und.ellarudeyum blessing venam

  • @rohithrajpk5526
    @rohithrajpk5526 Год назад +1

    Sir, you and your channel is wonderful..... 💐

  • @solysojan4800
    @solysojan4800 5 лет назад +4

    Sir sir edit cheyyuna software ethaan

  • @lindakj5862
    @lindakj5862 2 года назад

    Nammal biodata kodukkumbol certificate edhu orderil anu vekkendadennu..arelum paranju tharumo

  • @atooooooz6960
    @atooooooz6960 3 года назад +2

    ഇന്റർവ്യൂ നു എത്ര days മുൻപേ കാർഡ് കിട്ടും എത്ര days പ്രെപറേഷൻ time kittum

  • @muhammedali8751
    @muhammedali8751 7 лет назад +18

    Hi I'm Muhammed ali from malappuram dt
    Sir my some friends are fearing to talk with girls please make a video explaining how how to overcome and its reason
    Thank you

  • @hadistalk4476
    @hadistalk4476 2 года назад +1

    ഇനി മുന്നിൽ മൂന്ന് ആളുണ്ട്😀😀😀😀

  • @saifmohammed7558
    @saifmohammed7558 2 года назад +3

    Thank you so much sir…😍✨👍

  • @binuvarghese490
    @binuvarghese490 2 года назад

    ഇന്റർവ്യൂ ഇംഗ്ലീഷ് യിൽ ഞാൻ weak ആണ് improve ചെയ്യാൻ എന്താണ് വഴി.

  • @aparnatreesa7973
    @aparnatreesa7973 7 лет назад +8

    Thank u so much Madhu sir

  • @myworld6887
    @myworld6887 3 года назад

    Adyamaytanu sir nte video kanunnnath orupad karyangal manasilakan sadhichu....
    Ithinu munp orupad interview attand cheythitnd job onnum set ayilla sirnte video kandapo orupad karyangal manasilakanum eniyoru interview varunbo athil maximum confident ayit thanne attebd cheyanum sadhikum ennulla oru confident vannath sirnte video kanditanu so thanks❣️❣️❣️

  • @AKHILAB-dv8sr
    @AKHILAB-dv8sr 7 лет назад +3

    very good tips Sir.. very useful video

  • @basiljoy6494
    @basiljoy6494 3 года назад

    Sir oru dout ..sir number ithil koduthittundu..athu enthinanu .oru dout chothikkan vendi vikichitu eduthila enkil pine enthinu sir phone number..kure thavana vilichu but no responding.. 🙏

  • @Vishnu-e8h
    @Vishnu-e8h 4 года назад +5

    Museum watcher interview ullavar like adiii

  • @habinasakir4901
    @habinasakir4901 Год назад +2

    Well presentation, very much useful ✨

  • @libin9840
    @libin9840 2 года назад +5

    Thankyou sir, well explained 👍👍😜

  • @bittomani9764
    @bittomani9764 5 лет назад +3

    Thanks..for this video

  • @methedreamgirl9288
    @methedreamgirl9288 3 года назад +2

    ഇംഗ്ലീഷിൽ തന്നെ interview അറ്റൻഡ് ചെയ്യണോ

  • @idavazhi712
    @idavazhi712 5 лет назад +16

    Sir. സർ പറഞ്ഞല്ലോ interview nu code വേണം എന്നു. അപ്പോൾ ഏത് colour ഉള്ള dres ഇടുന്നത് ആണ് കൂടുതൽ impressive ആകുന്നത് ഒന്നു പറഞ്ഞു തരുവോ

  • @shahanashemeer6801
    @shahanashemeer6801 2 года назад +2

    Thanks for your information.

  • @fayazfayzi6056
    @fayazfayzi6056 4 года назад +3

    Thank You Madhu baskaran sir😍😍😍😍

    • @madhubhaskaran
      @madhubhaskaran  4 года назад +2

      Thank you dear Fayaz for the support🙂

  • @revathyaneesh4221
    @revathyaneesh4221 3 года назад +1

    Rj interview an apo ngneyan prepare chyuka arkeklm ario plz help some suggestion?

  • @salmaalavudheen6050
    @salmaalavudheen6050 2 года назад +3

    Good information thank you sir

  • @prasadsreeragam1215
    @prasadsreeragam1215 3 года назад +1

    Interview nu pokumbol inshade cheyyanamenn nirbandham undo

  • @nigilaliyaspr7938
    @nigilaliyaspr7938 7 лет назад +11

    Nice session sir...

  • @vidhyarnair6735
    @vidhyarnair6735 Год назад

    Thank u sir.valuble information...

  • @karthika.skarthika9506
    @karthika.skarthika9506 3 года назад +5

    Nale interview aanu ellavarum onn prartthikkane🙏🏻

  • @muhammadmidhulajok50
    @muhammadmidhulajok50 3 месяца назад +2

    Office boy ക്ക് ഉള്ള ഇന്റർവ്യു ഉണ്ടോ നാളെയായിരുന്നു

  • @hulk493
    @hulk493 3 года назад +13

    Thanks for u r valuble information sir, i have lot of mith about interview, after seeing this video i get some confidence about it. And good presentation.

  • @Naja-km5rk
    @Naja-km5rk 2 года назад +1

    Ee Coursin athra % mark venam +2 vil annu ariyunna aregilum undegil please please

    • @Naja-km5rk
      @Naja-km5rk 2 года назад +1

      Sir athra %mark anu vendath🤔🤔

  • @welcometokidschannelkidsch398
    @welcometokidschannelkidsch398 7 лет назад +8

    Sri. you have been giving wonderful messages for everyday . I will follow your advices . thank u ...

  • @suhailshaaz1134
    @suhailshaaz1134 Год назад +1

    Enik use ayi e video

  • @rohinivj3577
    @rohinivj3577 5 лет назад +3

    Thanks. Good performance