'തന്റെ പല്ല് അടിച്ച് ഞാൻ താഴെയിടും'; സജി നന്ത്യാട്ടിനോട് ബൈജു കൊട്ടാരക്കര

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,5 тыс.

  • @Raficm129
    @Raficm129 2 года назад +240

    ഇടക്ക് കേറി ഇടപെടാതെ പ്രേക്ഷകർക്ക് എല്ലാം വ്യക്തമായി കേൾക്കാൻ സമ്മതിച്ച അവതാരകക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് 😍🔥

    • @pushpalatha9878
      @pushpalatha9878 2 года назад +2

      😄😄😄

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 года назад

      സ്മൃതി പരുതിക്കാട് ആയിരുന്നെങ്കിൽ അവിടെ യുദ്ധം നടന്നേനേ 😆😆😆

    • @mujeebrahman2180
      @mujeebrahman2180 2 года назад

      😁

    • @angel-ru9sm
      @angel-ru9sm 2 года назад

      🤣🤣

    • @RajuVp-e7y
      @RajuVp-e7y Месяц назад

      ബൈജു കൊട്ടാരക്കരക്കരയുടെ പല്ല് അടിച്ച് കളയണം

  • @ചൊറിയാൻവരല്ലേ
    @ചൊറിയാൻവരല്ലേ 2 года назад +186

    പണിയില്ലാത്തവർക്ക് പണി കൊടുക്കുന്ന മാധ്യമക്കാർക്ക് നന്ദി....

    • @bibinraj1469
      @bibinraj1469 2 года назад

      Niyamam......Ellavarudeyum Shemathinum,Nanmakkum,Sathoshathinum Vendiyanu.....Allathea Aarudeyum Achantea Vakayallaa....

    • @abiyamathew9967
      @abiyamathew9967 2 года назад +1

      kottarakaramedaruthu

  • @Wisdom809
    @Wisdom809 2 года назад +486

    സജിയുടെ കേസു൦, ബൈജുവിന്റെ കേസു൦ ഒറ്റയടിക്ക് പുറത്തു വന്നു 😅

  • @asombrosa1213
    @asombrosa1213 2 года назад +82

    ഇപ്പോൾ ശരിയായി. 💥. നേരിൽ ആയിരുന്നേൽ പല്ല് അടിച്ചു താഴെ ഇടുമെന്ന് പറയുന്നു.. ബൈജു നു എതിരെ വധ ഭീഷണിക് ഒരു കേസ് ആകുമല്ലോ... Not the point.....
    ഇതു ഇത്ര പബ്ലിക് ആയി പറയുന്നു. അപ്പോൾ ഇതിനെ എതിരെ കേസ് കൊടുക്കാമല്ലോ 😏

    • @minnuikka5312
      @minnuikka5312 2 года назад +10

      ഏയ് ഇത്‌ വെറും ശാപവാക്കാണ്.... കേസെടുത്താലും കോടതി അംഗീകരിക്കില്ല 😏

    • @shyna8360
      @shyna8360 2 года назад

      Yess absolutely correct

  • @arunp.s4311
    @arunp.s4311 2 года назад +760

    ഇത് കേൾക്കുമ്പോൾ ജഗദീഷിന്റെയും സുരാജിന്റെയും കോമഡി ഓർമ്മവരുന്നത് 🤣🤣🤣🤣🤣🤣🤣

  • @radhac7741
    @radhac7741 2 года назад +80

    സജി, നന്ദ്യാട്ടു അവൻ തനി ചെന്നായ ആണ്. ഒരു പെൺകുട്ടിയെ അധിഭീകരമായി പീഡിപ്പിച്ചപ്പോൾ അതിനെ ചെറുതായി കണ്ട ഒരു വൃത്തി കെട്ടവൻ.... വന്ന്‌ ന്യായം പറയുന്നു... ബൈജു കൊടുത്തത് നന്നായി.. 🤝👍

  • @psnexampreeth8652
    @psnexampreeth8652 2 года назад +469

    Anchor:നിങ്ങൾ തല്ലു കൂടരുത്. മനസ്സിൽ (കൂടട്ടെ കൂടട്ടെ ഇനിയും തല്ലു കൂടട്ടെ. റേറ്റിംഗ് മുക്യം

    • @jaisaltthuruvayil2054
      @jaisaltthuruvayil2054 2 года назад +5

      🤣👌🏽👍

    • @habeebhabeeb1997
      @habeebhabeeb1997 2 года назад +3

      💯💯💯💯

    • @vishnuvaishnavam5546
      @vishnuvaishnavam5546 2 года назад +3

      Hahaha

    • @Rafeeqponnani
      @Rafeeqponnani 2 года назад +4

      😂😂😂😄😄😄😄🤣

    • @viz2663
      @viz2663 2 года назад +6

      athe .. ennitu athu vera oru clip aaki youtube il avanmaru thanne upload cheythekunnu... headline adakkam athum poranjittu athinte english narration add cheythitunde haahah

  • @jasnashan1543
    @jasnashan1543 2 года назад +276

    സജി നന്ധ്യട്ടിന്റെ പല്ല് അടിച് നിലത്തിടുമെന്ന് പറഞ്ഞതിന് പ്രതേകo അഭിനന്ദനങ്ങൾ

    • @jinishajini2914
      @jinishajini2914 2 года назад +9

      ഓ. തന്നെ തന്നെ

    • @annietomichan3892
      @annietomichan3892 2 года назад +4

      Saji,u don't know anything about kovalan. Why r u barking for him

    • @AshwinCV
      @AshwinCV 2 года назад

      @@anoop6406 aa irakk neethi kittiyo

    • @saralamenon3008
      @saralamenon3008 2 года назад +1

      Aa Sajinadhyatinum Vallathum Thadanjhukanum .

    • @shami4294
      @shami4294 2 года назад +3

      Baiju pakka manasikaroghi.., indiayile oreyoru manyan

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 2 года назад +67

    സജിയോട് യോജിപ്പില്ല പക്ഷെ ബൈജു ഒരുമാതിരി ചട്ടമ്പി നിലപാട് ചാനലിൽ വന്നു പറയരുത്, സജി എന്തു മാന്യമായി പെരുമാറി...

  • @avanilastudio7
    @avanilastudio7 2 года назад +361

    ആങ്കർ തടസ്സപ്പെടുത്തരുത്, അവരുടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അവരെ അനുവദിക്കുക..😂

    • @meenar4784
      @meenar4784 2 года назад +2

      Sajiykk arelum onnu pottikkanam 🙏

    • @sheelaparthan3862
      @sheelaparthan3862 2 года назад

      Byiju ighane parajhitum sajiye adikano🤣🤣

    • @sudhikumar6598
      @sudhikumar6598 2 года назад +1

      ഈ ബൈജുവിന്റെ സ്വഭാവം ഇപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ ?.. ടി വി ചർച്ചയിൽ ഇങ്ങനെ ആണെങ്കിൽ യഥാർത്ഥ സ്വഭാവം എന്തായിരിക്കും ഇവനെ ആണോ ഇത്രയും നാൾ കേട്ടിരുന്നത് ...

    • @chackochanmathai5001
      @chackochanmathai5001 2 года назад +2

      ഇത് ഏതാണ്ട് മത്തായി മൂവിയിൽ മൂവിയിൽ മുകേഷ് പറഞ്ഞത് പോലെ ആയി, മാമുക്കോയ സായി കുമാറിൻറെ കഴുത്തിന് ഞെക്കി പിടിച്ചപ്പോൾ ഇന്നസെൻറ് കയറി ഇടപെട്ടു അതുപോലെയാണ് ആംഗർ കേറി ഇടപെട്ടത് അവര് തീർന്നേനെ

  • @mohammedalthaf247
    @mohammedalthaf247 2 года назад +388

    ഇത് സത്യസന്തമായ കാര്യമാണ്............ഈ വരുന്ന പത്താം തീയതി എന്റെ അമ്മൂമ്മേടെ പുലാടിയന്തിരം ആണ്.. എല്ലാവരും വരണം 😜

    • @kirankevin3657
      @kirankevin3657 2 года назад +24

      തീർച്ചയായും വരും.. അമ്മുമ്മക് തീർക്കായസ്സ് നൽകി പേരകുട്ടികളുടെ ഒപ്പം സന്തോഷത്തോടെ..കാത്ത് കൊള്ളട്ടെ..🙏

    • @mohammedalthaf247
      @mohammedalthaf247 2 года назад +3

      @@kirankevin3657 🤗

    • @muhammedshajahan9966
      @muhammedshajahan9966 2 года назад +2

      😀😀😀😀😀😀

    • @sparttanz2.o135
      @sparttanz2.o135 2 года назад +8

      കാർഡ് അടിച്ചു വിതരണം ചെയ്യാൻ പറ്റൂല 🤭🤭🤭😜😜🤣🤣🤣

    • @higherpower254
      @higherpower254 2 года назад +3

      ഞാൻ പ്രാർത്ഥിക്കാം bro.

  • @smskrs858
    @smskrs858 2 года назад +64

    ദിലീപിന്റെ കേസിലൂടെ ഫേമസ് ആയ 2 പേര് ആണ് സജി & ബൈജു.
    അപ്പോഴാണ് ബൈജു സംവിധായകൻ ആണെന്ന് ഒക്കെ അറിയുന്നത് തന്നെ.. സംവിധാനം ചെയ്ത പടങ്ങൾ 👍👍😆😆😆😆👍..

    • @coldstart4795
      @coldstart4795 2 года назад +1

      James bond nalla padanu

    • @maana5623
      @maana5623 2 года назад +7

      @@coldstart4795 നമ്മുടെ ബേബീസ് ഡേ ഔട്ട് സിനിമയുടെ വ്യാജൻ..

    • @sebastianta7979
      @sebastianta7979 2 года назад +5

      ലെ ചന്ദിവിള ദിനേശ്.... അപ്പൊ ഞാനും എന്റെ ബംഗ്ലാവിൽ ഔത 😂😂😂

    • @flankermalu
      @flankermalu 2 года назад

      Parijatham serialil pand ezhuthi kanichond indayi 🙄🙄asianetil

    • @kuriakosekuriakose1485
      @kuriakosekuriakose1485 2 года назад

      🤪🤪🤪😭🤪

  • @footballshortsall3038
    @footballshortsall3038 2 года назад +117

    പല്ല് അടിച്ചു താഴെയിടും എന്ന് പറഞ്ഞത് റെക്കോർഡ് ചയ്തു പിന്നീട് എപ്പോഴെങ്കിലും ആവശ്യം വരും.. 😆😆

  • @thekkupant785
    @thekkupant785 2 года назад +8

    ബൈജു കൊട്ടാരക്കര രണ്ടു സ്ത്രീകളെ പറ്റിച്ച് അവരുടെ സമ്പത്തെല്ലാം കൊള്ള ചെയ്തു അനാഥമാക്കിയ കഥകൂടി ഈ ചാനലിൽ അവതരിപ്പിച്ചു കൂടെ

  • @mujeebrahman2254
    @mujeebrahman2254 2 года назад +238

    ബൈജുവിൻ്റെ സംസ്ക്കാര നിലവാരം നന്നായി മനസ്സിലാക്കാൻ കഴിയുന്ന ചർച്ച.

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +16

      Saji nthyatinepolulla peedana veeranmark.....ithu thanne venam

    • @kavyasj712
      @kavyasj712 2 года назад +4

      Enna peedana veerante nyayeekarana thozhilaliye poovit poojikkam..mathiyo ?

    • @sjrsjr1920
      @sjrsjr1920 2 года назад +1

      @Re@l സത്യം,,

    • @angelfancy3758
      @angelfancy3758 2 года назад

      😂

  • @trendvideos1741
    @trendvideos1741 2 года назад +42

    എത്ര കണ്ട് ഇവർ അടി കൂടുന്നോ അത്രയും സന്തോഷം ചാനലുകാർക്ക് ഉണ്ട് ..

  • @zainabhaidary9706
    @zainabhaidary9706 2 года назад +64

    പല്ല് അടിച്ചു പൊട്ടിക്കും എന്നൊക്കെയുള്ള വാക്കുകൾ ഭീഷണിയുടെ വാക്കുകൾ അല്ലേ അതിലും ഒരു ഗൂഢാലോചനയുണ്ട്

  • @manojjohn8167
    @manojjohn8167 2 года назад +58

    ഇപ്പൊൾ മനസിലായി ഓരോരുത്തരുടെ മാന്യത. ദിലീപിനെ കുടിക്കാൻ ചിലർക്ക് എന്താ ഇത്ര താല്പര്യം

  • @agniveshsb
    @agniveshsb 2 года назад +354

    കോടതിയിൽ ഇരിക്കുന്ന കേസ് ൽ ഇവന്മാരെ ഒക്കെ ചർച്ചയ്ക്ക് വിളിക്കുന്നത് എന്തിന് എന്നാണ് മനസ്സിലാകാത്തത് 😂😂😂

    • @ansarianu9586
      @ansarianu9586 2 года назад +6

      ഇവരെ വിളിച്ചത് ജനങ്ങളും അറിയേണ്ടേ കാര്യങ്ങൾ ബ്രദർ..😊

    • @arifap2829
      @arifap2829 2 года назад +2

      😂😂 satheyam

    • @viralnow4569
      @viralnow4569 2 года назад +6

      Pure Entertainment.

    • @beenavpl7439
      @beenavpl7439 2 года назад +1

      Athey

    • @VIJU.336
      @VIJU.336 2 года назад

      സത്യം 😀

  • @sayidshow
    @sayidshow 2 года назад +36

    ബൈജു നല്ല സങ്കടം ഉണ്ട്

  • @voyaguersolo4117
    @voyaguersolo4117 2 года назад +48

    പരസ്യമായി ഒരാളെ അടിച്ചു പരിക്കേല്പിക്കും എന്ന് പറയുന്നത് തെറ്റ് അല്ലേൽ അതും തെറ്റല്ല.. ഇത് തെറ്റാണെൽ അതും തെറ്റാണു.. 😂

  • @t.hussain6278
    @t.hussain6278 2 года назад +18

    ചർച്ച തുടരട്ടെ.
    കേൾക്കാൻ രെസമുണ്ട്.
    വെറുതെ സിനിമക്കൊന്നും പോയി കാശ് കളയാനില്ല.
    ഗുഡ് ലക്ക്.

  • @sijugeorgethomas6989
    @sijugeorgethomas6989 2 года назад +14

    ബൈജു കൊട്ടാരക്കര ഇവനൊന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ വിളിക്കരുത്...

  • @bincyks8801
    @bincyks8801 2 года назад +52

    കോടിക്കണക്കിന് ആൾക്കാർ പറയാനിരുന്നത് സജി നന്ത്യാട്ട് പറഞ്ഞത് സൂപ്പർ താങ്കൾക്ക് ഇരിക്കട്ടെ ഞങ്ങൾ കുതിരപ്പവൻ ❤❤❤ഈ ബൈജുവിനെ പോലെ ഉള്ളവനെ ഈ ചാനൽ കാർക്ക് വിളിക്കാൻ കിട്ടത്തുള്ളൂ സിനിമയിലൊന്നും ആകാത്തവർ അസൂയ കൊണ്ട് നടക്കുകയാണ്

  • @Sevensta
    @Sevensta 2 года назад +156

    അപ്പോൾ സൈജു നബിയാട്ട് കവിയൂർ കേസിലെ പ്രതി ആണല്ലേ 🤭🤭🤭🤭🤭🤭

    • @raghavankannoth2039
      @raghavankannoth2039 2 года назад +16

      അങ്ങിനെ ഓരോന്ന് പുറത്തു വരട്ടെ..

    • @MS2k22
      @MS2k22 2 года назад +7

      Yes. Crime Nandakumar nte interview und Marunadan tv il. Athil kaviyoor case le Ella prethikalem pati thurannu parayunnund.

    • @ponnuvava2301
      @ponnuvava2301 2 года назад +3

      ആണോ 😄

    • @anur3913
      @anur3913 2 года назад +6

      Yes prathi annu....Saji..yum...m a baby ku kondu koduthathu saji..annu

    • @Funnyharp
      @Funnyharp 2 года назад +1

      Kaviyoor case endanuu

  • @പ്രതികരിക്കു-ശ7ഠ

    രണ്ടു പേരും പരസ്പരം പരിചയപ്പെടുത്തിയ സ്ഥിതിക്ക് ചർച്ച തുടരട്ടെ...

  • @ദശമൂലംദാമു-സ4ഘ
    @ദശമൂലംദാമു-സ4ഘ 2 года назад +79

    മിണ്ടാതെ ഇരുന്നു മാക്സിമം തെറി വിളിയൊക്കെ നടക്കട്ടെ എന്നു കരുതി, അവസാനം പല്ല് അടിച്ചു തെറിപ്പിക്കും എന്നൊക്കെ പറഞ്ഞു കഴിഞ്ഞുപ്പോൾ അവതാരിക വന്നു, 🤣🤣ഇതാണ് ചാനൽ ഇവർക്കു വേണ്ടത് റേറ്റിംഗ് ആണ്, 🤧🤧

  • @rejismusic2461
    @rejismusic2461 2 года назад +12

    പല്ല് അടിച്ച് തെറിപ്പിക്കുന്ന വിദഗ്ദൻ ഇതാ ഇവിടെ

  • @riyan1851
    @riyan1851 2 года назад +94

    സജി നന്ദ്യാട്ട് ദിലീപിന്റെ വലം കയ്യാണ് ദിലീപിൽ നിന്ന് നന്നായിട്ടു പൈസ കിട്ടുന്നുണ്ടായിരിക്കും അല്ലെങ്കിൽ അയാൾ ഈ കേസ് ഇപ്പോൾ രണ്ടാമത് ചൂട് പിടിച്ചപ്പോൾ തൊട്ട് അയാൾ ചാനലിൽ വന്നിരുന്നു ആ ഫ്രോഡിന് വേണ്ടി വാടിക്കുന്നു നാണം ഉണ്ടോ ഇയാൾക്ക് വൃത്തികെട്ടവൻ പീഡിപ്പിക്കപ്പെട്ട നടിക്കു നീതി കിട്ടണം ഈ കള്ളൻ മാരെ എല്ലാം പിടിച്ചു അകത്തിടണം

    • @maurugshjlu2820
      @maurugshjlu2820 2 года назад

      അങ്ങനേ സിനിമയിൽ ഒരുപാട് സിനിമ കിട്ടിയാൽ മതി

    • @kavungalkavungal8822
      @kavungalkavungal8822 2 года назад +3

      നടിമാരൊക്കെ പത്തരമാറ്റ് തങ്കങ്ങൾ ആണ്....!!!!!!!!!!

    • @maurugshjlu2820
      @maurugshjlu2820 2 года назад

      @@kavungalkavungal8822 നല്ലരു സിനിമയിൽ ചേൻസ് തരാം എന്ന് പറഞാൽ എന്തിനും റഡി

    • @anandmohan9296
      @anandmohan9296 2 года назад +1

      Angane aanenkil, byju kottarakku paisa kittiyilla ennu anumaanikendi varum.....

    • @VenuGopal-lr4le
      @VenuGopal-lr4le 2 года назад

      ബൈജു കോടരക്കരക് ബാലചന്ദ്രനും പോലീസ് കാശ് കൊടുത്തു കാണും 🤭🤭🤭

  • @ichoos4165
    @ichoos4165 2 года назад +16

    പല്ല് അടിച്ചു കോഴിക്കാൻ ഇവൻ ആരാ സജി ആയിപ്പോയി അവിടെ വേറെ ആരെങ്കിലും ആണെങ്കിൽ ഇവൻ ഒരിക്കലേ പറയു എന്നെ ഒക്കെ ഒന്ന് ഇവൻക് എതിരെ ചർച്ചക്ക് വിളിക്കു അനാവശ്യം എന്താണെന്ന് ഞാൻ കാണിച്ചു തരാം മലപ്പുറം പിള്ളേരെ വിളിക്കു ചർച്ചക്ക്

  • @sudheersudheer5038
    @sudheersudheer5038 2 года назад +60

    ദിലീപ് ന് എതിരെ ഗൂഢാലോചന ഉണ്ടോ എന്ന് ഒരു സംശയം 🤔

    • @cineclapmedia2493
      @cineclapmedia2493 2 года назад +15

      വ്യക്തമായ ഗൂഢാലോചന 👌🏻ആണ്

    • @lekhalekha6504
      @lekhalekha6504 2 года назад +10

      ഇപ്പൊ എല്ലാം മനസിലായി

    • @sindhupk3053
      @sindhupk3053 2 года назад +7

      Dileepinethire. Shakthamaya. Goodalochanayund ..avare pidikkanam. Appol. Nadikku. Neethi kittum

    • @rajeshta6586
      @rajeshta6586 2 года назад +1

      Poda.....

  • @kallummakaya8645
    @kallummakaya8645 2 года назад +110

    ഭാര്യയെ തല്ലിയ കേസ് ഉള്ളയാളാണോ നടിക്ക് നീതി കിട്ടാൻ വേണ്ടി ഇറങ്ങിയിരിക്കുന്നത് 🙄⁉️കൊള്ളാം നല്ല best team 😬😏

    • @sjkmusic3192
      @sjkmusic3192 2 года назад +7

      Bharya thaliya namuku enthaa..

    • @jinukarma8907
      @jinukarma8907 2 года назад +6

      @@sjkmusic3192 ath thanne 🔥

    • @sreekanthks7720
      @sreekanthks7720 2 года назад +4

      @@sjkmusic3192. നമുക്ക് ഒന്നും ഇല്ല്യ. കൊട്ടാരകരക്ക്‌ ലേശം ഉള്ളുപ്പ് വേണം എന്ന് മാത്രം.

    • @sjkmusic3192
      @sjkmusic3192 2 года назад +3

      @@sreekanthks7720 deelipinai anukoolikanayi kurai ennam eranghiyundu.... Thanthaku piranna arum evanai onnum anukoolikilla..

    • @sheelaparthan3862
      @sheelaparthan3862 2 года назад

      🤣🤣🤣🤣

  • @Ahmed-sg3et
    @Ahmed-sg3et 2 года назад +53

    പരസ്യമായി ഭീഷണി ബൈജുവിനെതിരെ കേസ് വരുമോ

    • @mag52
      @mag52 2 года назад +1

      ഒരു കേസിനുവേണ്ടീട്ടാ അടുത്ത കേസ്....... ഇവിടെ കേസ്സിന് എന്ത് വില

  • @nazrinnannu3260
    @nazrinnannu3260 2 года назад +36

    ദിലീപിന്റെ കേസിൽ എനിക്ക് ആദ്യമേ ഡൗട്ട് ഉണ്ടായിരുന്നു ഏതൊരു മനുഷ്യനും അവരെ വീട്ടിലിരുന്ന് സംസാരിക്കണ ഡയലോഗ് ആയിരുന്നു ദിലീപിന്റെ വോയിസ് ക്ലിപ്പിൽ ഉണ്ടായിരുന്നത് അടു കേട്ടപ്പോൾ മനസ്സിലായി..... നമുക്ക് ദേഷ്യം വരുമ്പോൾ നമ്മളും പറയില്ലേ അവര് അടിക്കണം തല്ലണമെന്ന് അപ്പാ ഒരു ഗൂഢാലോചന ആവോ.. ദിലീപിന്റെ അളിയൻ പറയണത് അന്വേഷണ ഉദ്യോഗസ്ഥൻ എന്തെങ്കിലും പറ്റിയാൽ സ്വാഭാവികമായും അത് ദിലീപിന്റെ തലയിൽ തന്നെ വരും.. അപ്പോ ഇപ്പോൾ ചെലവാക്കി കൊണ്ടിരിക്കുന്ന പോലെ പൈസ ഇനിയും ഇറക്കേണ്ടി വരും ആ അർത്ഥത്തിൽ ആയിക്കൂടെ.. ഇതൊക്കെ ഞാൻ എന്നെ ഊഹിച്ച് താ.... ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി ബാലചന്ദ്രന് വീട്ടിൽ കയറ്റുമ്പോൾ സൂക്ഷിക്കുക......

    • @azeezkalangara5350
      @azeezkalangara5350 2 года назад +2

      എവൻ പത്തുലക്ഷം രൂപ ദിലീപിന്റെ കയ്യിൽനിന്നും വാങ്ങിയതായി പുതിയ വാർത്ത...... 😂

    • @yourbuddy2337
      @yourbuddy2337 2 года назад +2

      Correct bro ee bijuvum balachadran nariyum ellam director ayi oru padam pidikan patunilla ingane famous avan nokunathu ee case panikodukan annu alla eppol sajiye thalum ennuparanjathu oru Bhishani alle apol vadasremathinu case eduthu kude

    • @yourbuddy2337
      @yourbuddy2337 2 года назад +1

      Biju paranjile sajiye thalum ennuu athu appol eathu caseil peduthum

    • @azeezkalangara5350
      @azeezkalangara5350 2 года назад

      @@yourbuddy2337 ഏത് തെണ്ടിക്കും ആരെയും തള്ളും എന്ന് വാ കൊണ്ട് പറയാൻ അർഹതയുണ്ട്..... ഇവന്റെ പേരിൽ നടപടി എടുക്കാൻ തയ്യാറാകണം 👍

    • @yourbuddy2337
      @yourbuddy2337 2 года назад

      @@azeezkalangara5350 yes bro

  • @padmakumar6677
    @padmakumar6677 2 года назад +102

    W C C എല്ലാവരും മാലാഖമാർ. Biju കുറച്ചു കുടി മാന്യമാവണം.Biju വിന്റെ സ്വഭാവം വെളിയിൽ വന്നു. ഇന്നലെ വരെ ഒരു ബഹുമാനം ഉണ്ടായിരുന്നു. Biju ഉം പുറകോട്ട് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. Biju ഇപ്പോൾ പറഞ്ഞതാണ് പല്ല് അടിച്ച് താഴെ ഇടും. ഇത് മനുഷ്യ സഹജമായ കാര്യം. അതു പോലെ തന്നെ ദി ലിപും പറഞ്ഞത്.

    • @hummingleaves3120
      @hummingleaves3120 2 года назад +13

      I do not justify Baiju. But Saji Nanthyattu is alleged to have involved in Kaviyoor rape case. Only criminal minded people will support a Rape accused.

    • @ajipk6353
      @ajipk6353 2 года назад +3

      Correct

    • @sheelaparthan3862
      @sheelaparthan3862 2 года назад +3

      Sathyam

    • @rincysunil4346
      @rincysunil4346 2 года назад +9

      ആ ഓഡിയോ clip കേട്ടപ്പോൾ എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. ന്തമ്മ ഒരാൾ വെറുതെ വേദനിപ്പിക്കുമ്പോൾ നമ്മളും ഇങ്ങനെയെ തക്കത്തന്നെ പറയാറിലേ . അത് ഒരു ശാപ വാക്കാണ്. അല്ലാതെ ഭീഷണി ആയിട്ട് എനിക്കു തോന്നിയില്ല...

    • @hummingleaves3120
      @hummingleaves3120 2 года назад +2

      @@rincysunil4346 And you think a person like Dileep was arrested for ' nothing.' He gets all these advantages as he has money and influence. An innocent person do not need to go around influencing witnesses in the case.

  • @jitheshvannavrkkanandhanuk9414
    @jitheshvannavrkkanandhanuk9414 2 года назад +5

    നിങ്ങൾ രണ്ടുപേരും സുഹൃത്തുക്കളാണ് നല്ല വാക്കുകൾ കൊണ്ടും സംസാരിച്ചു എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത് ഞാൻ ജിതേഷ് ചേർത്തല

  • @evg.kvphilipbangalore9975
    @evg.kvphilipbangalore9975 2 года назад +21

    കൊട്ടാരക്കരക്കാർക്ക് അപമാനമായി... ഇയാള് ഒരു കാര്യം പറയുംബ്ബോഴേ ചൂടാവുന്നു.. അദ്ദേഹത്തിനു പറയാം മറ്റുള്ളവർ പറയരുത്... ഈ ചർച്ചയിൽ വ്യക്തിപരമായ കാര്യങ്ങൾ തുടക്കം ഇട്ടതു ഈ കൊട്ടാരക്കര യാണ്

  • @ManMan-uq6gh
    @ManMan-uq6gh 2 года назад +46

    മുൻപിൽ കിട്ടിയാൽ സജിയുടെ പല്ല് അടിച്ചു തെരുപ്പിക്കും എന്ന് പറഞ്ഞത് അവതരിക കേട്ടു റെക്കോർഡിങ്ങും ഉണ്ട്
    കേസ് എടുക്കുമോ

    • @AshwinCV
      @AshwinCV 2 года назад +2

      Onnarakodi ene paranjale case ullu

  • @jayinkcherian4004
    @jayinkcherian4004 2 года назад +139

    ജഡ്ജിക്കും വക്കിലിനും അറിയാം എന്ത് ചെയ്യണം എന്ന് അറിയാം അതാണ് നിയമം

    • @simplelifevlogz4044
      @simplelifevlogz4044 2 года назад +3

      😂adiyame jamiyam kodukkan urappichu vannathu alle nthinaaaa etreyum time edukkunns aggu koduthu kovalane erakki vittude😂

    • @bibinraj1469
      @bibinraj1469 2 года назад

      Achann Tharunna Cash......Nee Achane Aavubole Manasilavum(Utharavaaditwam,Kaaryaneshnam)

    • @annvlog8352
      @annvlog8352 2 года назад +2

      Saji nanthiyattune enna vedukine kandal arakum.

    • @preethap1927
      @preethap1927 2 года назад

      Kasu vangunna judgimar😂

    • @preethap1927
      @preethap1927 2 года назад

      @@annvlog8352 ys

  • @suhailkt2953
    @suhailkt2953 2 года назад +25

    കവിയൂർ കേസ് ബൈജു ചേട്ടൻ ഓർമിപിച്ചതെ ഓർമയുള്ളു
    സജിയുടെ കുരുപൊട്ടി

  • @aju556
    @aju556 2 года назад +33

    ബിജു കൊട്ടാരക്കര ഇപ്പോൾ വധഭീഷണി മുഴക്കിയ ല്ലോ കുഴപ്പമില്ലേ

  • @alicec8084
    @alicec8084 2 года назад +26

    സിനിമയിൽ ഒന്നും ആകാത്ത അവരാണ് ഇതിൻറെ പിറകിൽ😡😡😡

    • @maana5623
      @maana5623 2 года назад

      പ്രേം നവാസ് ആണോ?

  • @SunilKumar-br5ir
    @SunilKumar-br5ir 2 года назад +111

    അങ്ങനെയാണേൽ പരസ്യമായി പല്ലടിച്ച് താഴെയിടുമെന്ന് പറഞ്ഞയാൾക്കെതിരെ കേസ് എടുക്കേണ്ടേ..

    • @remyapraseed3074
      @remyapraseed3074 2 года назад +26

      കേസ് എടുക്കണം എക്കിൽ പല്ല് അടിച്ചു താഴെ ഇടും എന്നു പറഞ്ഞാൽ പോര , പല്ല് അടിച്ചു ഇടണം എക്കിലെ കോടതിൽ ചെല്ലുമ്പോൾ കേസ് നിലനിൽക്കു

    • @mazhavilstories
      @mazhavilstories 2 года назад +5

      ila veetil aliyanmarodu paranjall matre case edukoo 🤭🤭🤭🤭🤭🤭

    • @aparna3878
      @aparna3878 2 года назад +1

      @@remyapraseed3074 Athumathram pora...sapavakkukal avaruthu. serious ayi adikkuvanum palledukkanum plan cheyyanam...athu kodathykku gudalochana anennu thonnanam😂😂😂😂😂😂😂

    • @jaibhim5265
      @jaibhim5265 2 года назад +8

      @@remyapraseed3074 ennittano dileepinethire വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത് ദിലീപും ഇത് പോലെ വീട്ടിലിരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ഞാൻ കാണിച്ച് കൊടുക്കുന്നുണ്ട് എന്ന് വീമ്പു പറഞ്ഞതാ ഇപ്പൊൾ vadhashramathinanu കേസ് എടുത്തിരിക്കുന്നത്

    • @truevoice2136
      @truevoice2136 2 года назад

      He he athe

  • @pappachangeorge6434
    @pappachangeorge6434 2 года назад +25

    ബൈജു നിനക്ക് എന്തുകിട്ടി ഈ നാടകത്തിന് കള്ളം മാത്രമേ പറയു തന്റെ ജീവിതത്തിൽ

  • @shyamgopinath5101
    @shyamgopinath5101 2 года назад +37

    ദിലീപിനെതിരെ ഉള്ള തെളിവിന്റെ അവസ്ഥ എന്താണെന്നു ബൈജു തന്നെ തെളിയിച്ചു താന്ന്... ഇത് തന്നെ അവസ്ഥ 😂😂😂

  • @melbinronaldo8522
    @melbinronaldo8522 2 года назад +79

    ബൈജു കൊട്ടാര സ്വന്തം ഭാര്യയെ പീഡിപ്പിച്ച ഒരു തറ യാണെന്ന് ഏതായാലും എല്ലാവർക്കും മനസ്സിലായി

    • @maana5623
      @maana5623 2 года назад +10

      സജി പെൺവാണിഭ കേസിൽ ബന്ധമുണ്ട് എന്ന് പറയുന്നുണ്ട് ബൈജു.

  • @fazilfaizal8844
    @fazilfaizal8844 2 года назад +13

    ബൈജു പി സി യുടെ ശിഷ്യനോ? ചർച്ചയിൽ പരസ്പരം മാന്യത പുലർത്തണ്ടെ. എല്ലാവനും ഗുണ്ടകളോ?

  • @aps.471
    @aps.471 2 года назад +17

    ഇതിൽ ബൈജു നീതിയുടെ ഭാഗത്തു സംസാരിക്കാൻ വന്നു പക്ഷെ മാന്യത ഇല്ലാതെ പെരുമാറി

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 2 года назад +23

    ബൈജു കൊട്ടാരക്കര ആരാണ്. ഇയാളെ എന്തിനാണ്. വിളിക്കുന്നെ..... 😄😄😄😄

  • @habeebrahman4816
    @habeebrahman4816 2 года назад +68

    ഏതായാലും ആ ശബ്ദം ദിലീപിൻ്റേത് തന്നെയെന്ന് പ്രതിഭാഗം സമ്മതിച്ചല്ലോ..!

  • @Gossy901
    @Gossy901 2 года назад +41

    Le അവതരിക :കൊള്ളാലോ കളി .... കുറച്ചു നേരം മിണ്ടാതിരിക്കാo....പറയുന്നെടത്തോളം പറയട്ടെ 😂😂😂

  • @jyothishmathew6542
    @jyothishmathew6542 2 года назад +145

    Baiju kottarakkara നല്ല സംസ്കാരം

    • @ajipk6353
      @ajipk6353 2 года назад +2

      😂

    • @ramiz_bk
      @ramiz_bk 2 года назад +30

      സ്വന്തം ഭാര്യയെ ദ്രോഹിച്ച ബൈജു കൊട്ടാരക്കര എന്ന മാന്യനാണോ ദിലീപിന് എതിരെ സംസാരിക്കുന്നത് .

    • @shibilparakkal6419
      @shibilparakkal6419 2 года назад +1

      @@ramiz_bk 😁😁

    • @anag571shetty
      @anag571shetty 2 года назад +5

      Biju kottarakkara bharyaye thalliyavan irakkuvendi...

    • @vineshpv446
      @vineshpv446 2 года назад +3

      ബൈജു കൊട്ടാരക്കര സാറിന് നല്ല നമസ്കാരമല്ല കേട്ടോ, നടുവിരൽ നമസ്കാരം.

  • @9961186140
    @9961186140 2 года назад +301

    മാന്യത പുലർത്തിയത് നന്ത്യാട്ട് തന്നെ...

    • @sahadk3618
      @sahadk3618 2 года назад +32

      Personal kaaryangal paranja nandhyaatt enth myr maanyatha aan kaattye😂

    • @tarunrashmi
      @tarunrashmi 2 года назад +3

      😂😂😂best comedy

    • @kripalchandrakanth1034
      @kripalchandrakanth1034 2 года назад +1

      🤣🤑

    • @raimazwonderworld
      @raimazwonderworld 2 года назад +1

      🤡of the Day

    • @maana5623
      @maana5623 2 года назад +1

      അതേ, തിരിച്ച് വൈകാരികമായി പ്രതികരിച്ചല്ലോ.. ലെ?

  • @sheebasasankan728
    @sheebasasankan728 2 года назад +11

    ബൈജു കൊട്ടാരക്കര നിങ്ങൾ പറയുന്നു നിങ്ങൾ പൊട്ടനല്ല എന്ന് അപ്പോഴാണ് മനസ്സിൽ ആയത് പണ്ട് നിങ്ങൾ പൊട്ടൻ ആയിരുന്നു എന്ന് , നിങ്ങൾ പത്താം ക്ലാസ്സ്‌ പാസ്സ് ആയതും ഇപ്പഴാ ഞാൻ അറിഞ്ഞത്. പല്ല് അടിച്ചു താഴെയിടുന്ന പണിയും അറിയാമോ. Brilliant.

  • @kirankevin3657
    @kirankevin3657 2 года назад +53

    മറ്റൊരു ഗൂഢാലോചന... ആരോ ആരുടെയോ പല്ല് അടിച്ചു തെറിപ്പിക്കും എന്ന്...

  • @SK-mx8bl
    @SK-mx8bl 2 года назад +26

    ബൈജു കൊട്ടാരം മാപ്പ് പറയണം
    അവതാരക മാപ്പ് പറയിക്കണം അല്ലാതെ കൊട്ടാരത്തെ വെള്ള പൂശാൻ കൂട്ടു നിൽക്കരുത്.
    ഷെയിം ഓൺ യൂ മീഡിയ വൺ

  • @Noufalckra
    @Noufalckra 2 года назад +82

    നിങ്ങൾ രണ്ടു പേരും മാത്രമല്ല, ഇത് കാണുന്ന ഞങ്ങളും പാവങ്ങളാണ് 🙏

    • @geeshmam3668
      @geeshmam3668 2 года назад +1

      Ate tirchayayum... 😂😂

  • @jayaprakashpk533
    @jayaprakashpk533 2 года назад +39

    ഇവിടെ സജി സ്കോർ ചെയ്തു.... Churuli ഭാഷ ഇനിയും വളർന്നു പന്തലിക്ക ട്ടെ.... ബൈജു പുതിയ അംബാസിഡർ ... 🙏🙏

    • @babuvr7832
      @babuvr7832 2 года назад +1

      ചാനൽ ചർച്ചകളിൽ ചുരുളി ഡയലോഗിൽ കേൾക്കാം.

  • @sulfikhershaik5622
    @sulfikhershaik5622 2 года назад +43

    Mr ബൈജു പറഞ്ഞാൽ പല്ല് താഴെ ഇടുമോ? ഇത് പോലെ ഒള്ളു ദിലീപിനെ എതിരെ ഉള്ള കേസ് ഉം.

  • @balamuralikanjikode230
    @balamuralikanjikode230 2 года назад +21

    സജി നന്ത്യാട്ടിന്റെ അമ്മയ്ക്കോ, സഹോദരിക്കോ, ഭാര്യയ്ക്കോ, മകൾക്കോ നേരെയാണ് ഈ ബലാത്സംഗം നടത്തിയതെങ്കിൽ ഇവൻ ന്യായീകരിക്കുമോ..?

  • @53539
    @53539 2 года назад +187

    ഇയാളുടെ നിലവാരം ഇവിടെ എല്ലാവർക്കും പണ്ടേ അറിയാം ചൂടാവല്ലേ സാറേ പല്ല് എടുക്കാൻ ഇവിടെ ഡോക്ടർമാർ ഉണ്ട് ആ പണി താങ്കൾ ചെയ്യേണ്ട

    • @iloveny3710
      @iloveny3710 2 года назад +27

      Baiju verum fraud . Gunda

    • @sathyantk8996
      @sathyantk8996 2 года назад +5

      @@iloveny3710 ന്യായം പറയാം വിധിക്കാൻ ഇവനൊക്കെ എന്ത് യോഗ്യത

    • @sureshbubu3131
      @sureshbubu3131 2 года назад +8

      നന്യാട് വെറും ന്യായീകരണ തൊഴിലാളി - ബൈജു പറയുന്നതിൽ കാര്യമുണ്ട്

    • @53539
      @53539 2 года назад +13

      @@sureshbubu3131 ഈ നാട്ടിലുള്ള ഓരോ മലയാളിക്കും ഈ കേസിലെ കല്ലും പതിരും തിരിച്ചറിയാം കോടതി വിധി പറയേണ്ട ഒരു കേസ് പക്ഷേ ചാനൽ ചർച്ചകളിൽ ഇരുന്ന് കുറ്റാരോപിതനായ ഒരു വ്യക്തിയെ വിചാരണ നടത്തുന്ന കപടസദാചാര മാന്യന്മാരെ യും ഇതിന് ഓശാന പാടുന്ന ചാനലുകളെയും ജനങ്ങൾ തിരിച്ചറിയണം

  • @rajiunni5501
    @rajiunni5501 2 года назад +70

    സജി ചേട്ടൻ പൊളിച്ചു 👌👌

    • @dominic8269
      @dominic8269 2 года назад +3

      കോപ്പാണ്

    • @mohamedthaha1538
      @mohamedthaha1538 2 года назад

      @@dominic8269 👌Baiju palladichu thaazheyidumennu paranjappol saji pancharaayi.

    • @AjithKumar-tp5do
      @AjithKumar-tp5do 2 года назад

      Saji chettan dileepinte koode nadannu kure '''polichittundu """""athinte nanni yaa ee kanikkunnathu. ...hi....hi.....!!!

    • @mohamedthaha1538
      @mohamedthaha1538 2 года назад

      @@AjithKumar-tp5do 👌Ellaam pennupidikkaanum, vellamadikkaanumulla mongalallathepinna........😀🥲

  • @Seema-cs4he
    @Seema-cs4he 2 года назад +29

    സജിനത്യാറ്റിനെ പോലെയുള്ള വിവരം കെട്ടവനെ ചാനലിൽ കൊണ്ടുവരുന്നവരെ അടിക്കാൻ ആളില്ലാഞ്ഞിട്ടാണ് ബൈജു കൊട്ടാരക്കര സംസാരിക്കാൻ അനുവദിക്കുന്നില്ല കുറച്ചെങ്കിലും വിവരം വേണ്ടേ

    • @sindhupk3053
      @sindhupk3053 2 года назад +4

      Biju frodinu. Parayanda karyam. Paranjal. mathi..onenthum .parayam...mattarkkum .onnum .parayan. Pattilla

  • @santhwanam_addict2862
    @santhwanam_addict2862 2 года назад +10

    ചിരിച്ചു മടുത്തു. കോമഡി കണ്ടിട്ട് പോലും ഇത്ര ചിരിച്ചിട്ടില്ല 🤣

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +30

    ആരും പടം കൊടുക്കാതെ വട്ടായതെന്നാണ് എനിക്ക് തോന്നുന്നത് 😄😄🤣😄🤣🤣🤣

  • @abobackerebrahim8603
    @abobackerebrahim8603 2 года назад +61

    പീഡന കേസിൽ പ്രതിയായ ആൾ പീഡന വീരന്മാർക്ക് അനുകൂലമായേ സംസാരിക്കു അതിന് സ്വന്തം ഭാര്യയെ അടിച്ചില്ലേ മക്കളെ ചീത്ത പറഞ്ഞില്ലേ എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല 😃😃

  • @zainabhaidary9706
    @zainabhaidary9706 2 года назад +116

    ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥരെയും ശേഷം വാദിയും പ്രതിയും നുണ പരിശോധന നടത്തണം അതോടെ എല്ലാ സത്യങ്ങളും വിളിച്ചതാ പോകാൻ സാധ്യതയുണ്ട്

    • @muradmuhammad5363
      @muradmuhammad5363 2 года назад +3

      ഇനിയും കോടതി നീതിയും ന്യായവും നിയമവും കയ്യിൽ എടുത്തില്ലെങ്കിൽ പൊതുസമൂഹത്തെ കുറ്റം പറയരുത്

    • @anithasuresh9001
      @anithasuresh9001 2 года назад

      @@muradmuhammad5363 000

    • @bibinraj1469
      @bibinraj1469 2 года назад

      Nuna Parishodhanu : Only For Sake.

  • @vijiraj4097
    @vijiraj4097 2 года назад +6

    ബൈജു കൊട്ടാരക്കരയുടെ പല്ല് അടിച്ചു താഴെയിട്ട സിപിഎം നേതാവ് എം എ ബേബിയെ ഓർക്കുന്നു ബേബി സഖാവിനു അഭിനന്ദനങ്ങൾ 🙏

    • @Smp544
      @Smp544 2 года назад

      Poda naari

    • @vijiraj4097
      @vijiraj4097 2 года назад

      @@Smp544 നിന്റെ അച്ഛൻ ആണെന്ന് കരുതി വിളിക്കല്ലേ ആളു മാറിപ്പോയി 😏

  • @maurugshjlu2820
    @maurugshjlu2820 2 года назад +27

    ബൈജുവിന് എന്ത് അറിയാം

    • @anitha2081
      @anitha2081 2 года назад +6

      ബൈജു.... കൂടുതൽ നല്ല പിള്ള ചമയണ്ട.....

    • @VintageKuwait
      @VintageKuwait 2 года назад +4

      Fraud baiju

  • @soorajv1704
    @soorajv1704 2 года назад +35

    നിരവധി പെൺകുട്ടികൾ നിരന്തരം പീഠിപ്പിക്കുകയും ആത്മഹത്യയും ചെയ്യുമ്പോൾ.. ഒരു നടി ആക്രമിക്കപ്പെട്ടതിന് വളരെ പ്രാധന്യം കൊടുത്ത് ലക്ഷക്കണക്കിന് രൂപയും സർവപോലീസ് സന്നാഹവും ഈ കേസിന് ദുരുപയോഗിക്കുന്നു.. കഷ്ടം

    • @jomonjacob1141
      @jomonjacob1141 2 года назад +1

      You are right

    • @nchl5340
      @nchl5340 2 года назад

      Aa niravadi penkuttikale pole nadiyeyum ignore cheyyanamaayirikkum

    • @respectr5938
      @respectr5938 2 года назад

      @@nchl5340 അതല്ല പുള്ളി ഉദ്ദേശിച്ച്. ഇത് കേരള മാണെന്നാണ്

  • @lovemykeralam8722
    @lovemykeralam8722 2 года назад +45

    ബൈജു അവനു എല്ലാ ചർച്ചയിലും വ്യക്തിപരമായാണ് ആക്ഷേപിക്കുന്നത്

  • @hayanbinshabeek
    @hayanbinshabeek 2 года назад +8

    ബൈജു പൊട്ടൻ, നവംബർ 27 കൊടുത്തു കേസ് 3 മാസം ആയെന്ന് പറയുന്നു 😂😂😂

  • @babuitdo
    @babuitdo 2 года назад +19

    ആരും വല്ലാണ്ട് തെളിഞ്ഞു കത്തി കയറേണ്ട . സിനിമ എന്നു പറയുന്നതുതന്നെ "കൊടുക്കൽ വാങ്ങൽ" ആണ്. ചിലർ വാങ്ങും ചിലർ കൊടുക്കും, മറ്റുചിലർ വാങ്ങുകയും ഇല്ല കൊടുക്കുകയുമില്ല അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം. അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ഇതൊക്കെ ഇല്ലാതെ എന്ത് സിനിമ . ചുമ്മാ പറഞ്ഞ് ചിലർ സ്വയം മാലാഖ ആകാൻ ശ്രമിക്കുന്നു. കഴിവുള്ളവർ സിനിമയിൽ നിലനിൽക്കുക തന്നെ ചെയ്യും. സംവിധായകർ അവരെ തേടിയെത്തുക തന്നെ ചെയ്യും. അല്ലാത്തവർ സിനിമയിൽ വടയും തുടയും കാട്ടി കുറച്ച്നാൾ നിൽക്കും. ചരിത്രം അതാണ് പറയാതിരുന്നിട്ട് കാര്യമില്ല .

  • @VRCINEMAS138
    @VRCINEMAS138 2 года назад +34

    ആരാന്റെ കാര്യത്തിൽ ഇടപെട്ട്, അവനവന്റെ അടുക്കളകാര്യം ഇങ്ങനെ വിളിച്ച് പറയാൻ നാണമില്ലേ?

  • @rj_vlogsoffl1162
    @rj_vlogsoffl1162 2 года назад +20

    റെജി ചന്ദ്യാട്ട് x ഷൈജു കൂട്ടാരക്കര 😂😂🔥 സുരാജ് സ്കിറ്റ് 😂😂👌🔥

  • @chandrabanuchandrabhanu4014
    @chandrabanuchandrabhanu4014 2 года назад +31

    ദിലീപ് പുറത്ത് വരാൻ പാടില്ലെന്ന്,, കണ്ടു ബയിച്ചു കൊട്ടാരക്കര വല്ലാതെ വിയർക്കുന്ന്,,

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 2 года назад +19

    ഇത്തരം ജന താൽപര്യമില്ലാത്ത ഒരു വിഷയത്തിൽ ഇത്തരം ക്രിമിനലുകളെ വിളിച്ചു പരസ്പരം തെറി പറയിപ്പിക്കാൻ media one പോലുള്ള ചാനൽ അവസരം കൊടുത്തത് തെറ്റായിപ്പോയി. നാട്ടിൽ പൊതു ജനങ്ങളെ ബാധി ക്കുന്ന ധാരാളം വിഷയങ്ങളുണ്ട്. അത് ചർച്ചചെയ്യാൻ നോക്കിയാൽ കൊള്ളാം.

  • @faslasalimfaslasalim3200
    @faslasalimfaslasalim3200 2 года назад +51

    ബൈജുവിന് എന്തുമാവാം ദിലീപ് ഇതുപോലെ ആവാൻ പറഞ്ഞിരിക്കാം

  • @althafmohammed3719
    @althafmohammed3719 2 года назад +14

    ബൈജു കൊട്ടാരക്കര 👍🏽💐

  • @cineclapmedia2493
    @cineclapmedia2493 2 года назад +31

    കുടുക്കുന്നതിന് നല്ല സ്ക്രിപ്റ്റ് വർക്ക് ആണ് 👌🏻 വ്യക്തം

  • @parissbound8535
    @parissbound8535 2 года назад +1

    ബൈജു അണ്ണൻ : മാന്യമായി സംസാരിക്കണം ,എന്ന് ചാനലിൽ വന്ന് പല്ലടിച്ചു താഴെ ഇടും എന്ന് സ്നേഹത്തോടെ പറയുന്ന ഒരു മാന്യൻ

  • @milindapancha924
    @milindapancha924 2 года назад +36

    വാദിയും പ്രതിയുമല്ലാത്ത കുറേ.. അവന്മാരും അവളുമാരും അധരവ്യായാമം ചെയ്തു വെറുതേ വിലപ്പെട്ട സമയം കളയുന്നു..🙏

    • @bibinraj1469
      @bibinraj1469 2 года назад

      Cinema yanu Lokam, Adhu Thannea Jeevidham.....Ambalam Paniyu...

  • @ash10k9
    @ash10k9 2 года назад +28

    ഈ ബൈജുവൊക്കെ സത്യത്തിന് വേണ്ടി നില കൊള്ളുന്നവര്‍ ആണെന്ന് ഞാൻ വിശ്വസിക്കണം, ല്ലേ...?

    • @vipinkrishna6529
      @vipinkrishna6529 2 года назад +1

      😁

    • @vaheedanazer3393
      @vaheedanazer3393 2 года назад +2

      അയാളുടെ ലക്ഷ്യം ആർക്കാ മനസിലാവാത്തത്

    • @respectr5938
      @respectr5938 2 года назад

      @@vaheedanazer3393 ദേഷ്യം കൊണ്ട് പറഞ്ഞതാവാ०.😒💔

  • @smcharitymission517
    @smcharitymission517 2 года назад +29

    ആർക്കോ എന്ത്ക്കൊയോ ചിലകാര്യങ്ങൾ ഉള്ളത് പോലെ

  • @VINO_KANNOTH
    @VINO_KANNOTH 2 года назад +11

    ബൈജു വെറുതെ അല്ല സിനിമയൊന്നും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നെ... വളരെ നല്ല സംസ്കാരവും മാന്യതയുമാണ്

  • @abdulaseesasees6662
    @abdulaseesasees6662 2 года назад +21

    ജാമ്യം കിട്ടും 🤷‍♂️

    • @abdulaseesasees6662
      @abdulaseesasees6662 2 года назад +4

      ചെറുതായിട്ടൊന്ന് പീഡിപ്പിച്ചു അതും ദിലീപ് അല്ല. ചാരിത്രശുദ്ധി ജീവനുതുല്യം കാത്തു സൂക്ഷിച്ചു ജീവിച്ച പല പാവങ്ങളെയും പീഡിപ്പിച്ചു കൊന്ന കേസുകൾ ഇനിയും. പരിഗണിക്കാത്തത് എത്രയുണ്ട് നാട്ടിൽ.
      നടിമാർക്കു അങ്ങനെ വല്ലതും ഉണ്ടോ.?

  • @santhoshkalarickal5254
    @santhoshkalarickal5254 2 года назад +6

    അമേരിക്കൻ പ്രസിഡന്റിനെ താഴെ ഇറക്കാൻ ഇന്ന് രാത്രി ഒരു ഗൂഢാലോചന നടത്തുന്നു...... വരിക 😂😂😂😂😂😂റെക്കോർഡ് ചെയ്യുക 😂😂😂

  • @midhlajismayil
    @midhlajismayil 2 года назад +48

    എന്തുവാടെ ബൈജു

  • @bibin7229
    @bibin7229 2 года назад +6

    ബൈജു കൊട്ടാരക്കരയുടെ യഥാർഥ സ്വഭാവം പുറത്തു വന്നു.. ഫ്രോഡ് ബൈജു

  • @saleem.k717
    @saleem.k717 2 года назад +6

    കൊട്ടാരക്കര : പുതിയ . ജഡ്ജിയാണ്.

  • @grenjith
    @grenjith 2 года назад +5

    That fellow threatened saji. Should he be going to jail?

  • @rustemranganath6280
    @rustemranganath6280 2 года назад +10

    Baiju kottaraka..who is this ....

  • @hai-pn8xr
    @hai-pn8xr 2 года назад +1

    അഞ്ജിത ചിരി മറച്ചു വെച്ച് ആണ് സംസാരിക്കുന്നത് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ

  • @muneemunee264
    @muneemunee264 2 года назад +18

    Baiju is personal revenge against is dileep

  • @shajahanebrahim5695
    @shajahanebrahim5695 2 года назад +21

    ബൈജു കൊട്ടാരക്കരയെ പോലുള്ള സംസ്കാരമില്ലാത്ത ആളെ ചാനൽ ചർച്ചക്ക് വിളിച്ച നിങ്ങൾ തെറ്റ് ചെയ്തു, അറപ്പുളവാക്കുന്ന വാക്കുകൾ നിങ്ങൾ നിങ്ങളെ കേൾക്കുന്ന ജനങ്ങളിലേക്ക് എത്തിച്ചതു വഴി, നിങ്ങളുടെ കഴിവ് കേട് മനസിലാക്കുന്നു. മീഡിയ വൺചാനൽ

  • @supermansuperman1142
    @supermansuperman1142 2 года назад +7

    ബൈജു കൊട്ടാരക്കര നടിയുടെ പൈഡ് ആൾ ആണ്.. സജി ദിലീപ്പിന്റെ പൈഡ് ആൾ ആണ്.. ഇതു കാണുന്ന നമ്മൾ മണ്ടന്മാർ 🤣🤣🤣🤣

  • @johnsonvettom4273
    @johnsonvettom4273 2 года назад +4

    ബൈജു... താൻ..മാത്രം...മിടുക്കൻ...ആകരുത്

  • @johnnieachaya1980
    @johnnieachaya1980 2 года назад +6

    One a Dileep supporter and other a Dileep ‘s enemy but as a viewer we loved it . What a enjoyment in dileep’s case if people like them talking in medias . This can rate the channels if these people come in interviews . Dileep’s case is more viral than Covid case . People are interested to hear this case more than any other cases in Kerala .

  • @bijuthomas340
    @bijuthomas340 2 года назад +10

    Saji super
    Carry on you are doing well
    We are with you

  • @mujeebarshad4124
    @mujeebarshad4124 2 года назад +1

    Baiju ഇത്രയും തോന്നിവാസം പറഞ്ഞിട്ട് മീഡിയാവൺ ചാനലുകാർ എന്തുകൊണ്ട് അത് തടയുന്നില്ല ?