നടിയെ ആക്രമിച്ച കേസ്; ശ്രീലേഖ IPS ന്റെ വെളിപ്പെടുത്തലിൽ വെട്ടിലായതാര് ? | Encounter | Part - 1

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 912

  • @sudarsbankumar6026
    @sudarsbankumar6026 2 года назад +44

    ഇതിൽ വന്നു പ്രതിക്ക് വേണ്ടി വാദിക്കുന്ന രണ്ട് കൂലി തൊഴിലാളികളും D G P ക്കും പ്രതിയുമായുള്ള ബന്തം അന്വേഷിക്കണം. പ്രതി D G P ക്ക് പാരിദോഷികമായി എത്ര നൽകി ഇവര പേർക്ക് കേസെടുത്ത് ശക്തമായ അന്വേഷണം വേണം.

  • @suryasree5275
    @suryasree5275 2 года назад +89

    രാഹുലിനെപോലെ ഒരു മാനസികരോഗിയെ എന്തിനാണ് ഈ ചർച്ചയിൽ വിളിക്കുന്നത് ?

    • @anitha3392
      @anitha3392 2 года назад +2

      എല്ലാ ചാനൽ ചർച്ചയിലും ഈ തെമ്മാടി ye venam.

    • @smrithi7423
      @smrithi7423 2 года назад +1

      Appurathe sideilum arelum vende. Ennalalle kozhuppu koodu

    • @bijiunnikrishnan1772
      @bijiunnikrishnan1772 2 года назад

      Channel charchakku Kannu thattathirikkan vendi mathram

    • @achoosachoos4981
      @achoosachoos4981 2 года назад

      സത്യം

    • @santhigopan9596
      @santhigopan9596 2 года назад

      ചർച്ച കേൾക്കുന്നവർക്ക് വട്ടകാൻ

  • @sandhyaeappen5362
    @sandhyaeappen5362 2 года назад +55

    കുട്ടികുരങ്ങൻ പൊട്ടൻ പൊക്കിപിടിച്ചോണ്ടിരിക്കുവാ. 😂😂😂😂

    • @achoosachoos4981
      @achoosachoos4981 2 года назад +1

      അവനെയൊക്കെ ആര് നോക്കുന്നു

  • @narayanankundathil2437
    @narayanankundathil2437 2 года назад +34

    ഈ രാഹുൽ എന്ന വ്യക്തിയെ ദയവു ചെയ്ത് ഇറങ്ങി പോകാൻപറ. ചുമ്മാ മൊബൈൽ ആരും കാണുന്നുമില്ല ചുമ്മാ എന്റർ ഫാർ ആക്കുന്നു

  • @sinigopalan8125
    @sinigopalan8125 2 года назад +44

    ഈ രാഹുൽ ന് അഭിമാനം കൊറച്ച് പോലും ഇല്ലേ, കഷ്ട്ടം തന്നെ 🤦‍♀️🤦‍♀️

  • @user-ez9nm2rq5u
    @user-ez9nm2rq5u 2 года назад +91

    ശ്രീലകക്. എത്ര കോടി കിട്ടിയാവോ. ജോലിയിൽ ഇരിക്കുമ്പോൾ. കയ്ക്കൂലി വാങ്ങാൻ പറ്റില്ലാലോ. പേടി ഉണ്ടാകും. അതാകും ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. കഷ്ട്ടം

    • @issacvarghese1938
      @issacvarghese1938 2 года назад +1

      NXT movie actress

    • @leprechaunarise7096
      @leprechaunarise7096 10 месяцев назад

      ​@@lathamadhava9696പുള്ളിക്ക് കിട്ടാത്തത് കൊണ്ടല്ലേ പുള്ളി പേട്ടനിട്ട് പണി തന്നത് 😁

  • @jalajanair3917
    @jalajanair3917 2 года назад +91

    രാഹുലെ വെറുതെ ഫോൺ പൊക്കിപ്പിടിച്ചു കാണിക്കണ്ട ആർക്കും വ്യക്തമായി കാണാൻ പറ്റില്ല. ഇത്ര യായിട്ടും മനസ്സ് വളർന്നില്ലല്ലോ 🤣🤣🤣

    • @sheenmanojmv4603
      @sheenmanojmv4603 2 года назад +1

      🤣🤣🤣🤣

    • @sojajose9886
      @sojajose9886 2 года назад +5

      ബിന്ദു പണിക്കർ പോലെ

    • @achu3741
      @achu3741 2 года назад +1

      🤣🤣🤣

    • @rahmanea100
      @rahmanea100 2 года назад +3

      ഒരു കോമാളിയാണ്

    • @douluvmee
      @douluvmee 2 года назад

      😂😂😂😂😂 Rahul is doing the worst for Dileep by just talking for him!

  • @bhargavik4443
    @bhargavik4443 2 года назад +37

    Bahra and Sree lekha ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ

  • @ubaidullakokkarni1004
    @ubaidullakokkarni1004 2 года назад +26

    കാശ് കിട്ടിയവരുടെ ആവേശം കാണുമ്പോള്‍ ചിരി വരുന്നു.

  • @mohamedaslam5968
    @mohamedaslam5968 2 года назад +32

    രാഹുൽ ഇപ്പോഴും പൊക്കിപ്പിടിച്ച് ഇരിക്കയാണല്ലൊ?😂

  • @azeezmadathil9063
    @azeezmadathil9063 2 года назад +64

    രണ്ടാമത്തെ മാനസിക രോഗി കൂടി വന്നു കുട്ടി കുരങ്ങൻ

    • @shyniharidas6894
      @shyniharidas6894 2 года назад

      കൊട്ടാരക്കര 🤣🤣🤣🤣🤣🤣🤣🤣🤣

  • @jinisebastin1131
    @jinisebastin1131 2 года назад +71

    എന്തിനാ മാധ്യമ കളെ ഈ രാഹുലിനെ ചർച്ച ക്കു വിളിക്കുന്നത്... വിദ്യഭാ സം കൂടിയിട്ട് ഇയാൾക്ക് വട്ടായോ... എന്ന് തോന്നുന്ന്

    • @azadalappuzha6147
      @azadalappuzha6147 2 года назад

      സത്യം

    • @ammukuttykk9944
      @ammukuttykk9944 2 года назад

      Paid rep ആണ്

    • @vijayasankaranvijuviju2444
      @vijayasankaranvijuviju2444 2 года назад

      രാഹുലിന് വിദ്യാഭ്യാസം കൂടിയിട്ടുണ്ട് എന്നറിയാം രാഹുലിന് പൈസ കൊടുത്തിട്ടാണ് രാഹുൽ വരുന്നത് അറിയില്ലേ

    • @lissygeorge935
      @lissygeorge935 2 года назад

      👍

  • @faisalairbook4469
    @faisalairbook4469 2 года назад +30

    ശ്രീജിത്ത്‌ എന്ന pr വർക്കറിന്
    ഇങ്ങിനെ ചെറ്റത്തരം പറയുകയാ

  • @ahmedzaid1847
    @ahmedzaid1847 2 года назад +236

    ഈ കേസ് തീരുമ്പോഴേക്കും ന്യൂസ് കാണുന്ന കേരളത്തിലെ ആളുകൾക്കു വട്ടായിപ്പോകും 😂

    • @jeffeena
      @jeffeena 2 года назад +2

      😂😂🎉

    • @jayadevan6272
      @jayadevan6272 2 года назад +3

      🤣🤣🤣

    • @francisjerome599
      @francisjerome599 2 года назад

      Correct-ചെവിയിൽ ചെമ്പരത്തി പൂവ് വെക്കെണ്ടിവരും.😂😂

    • @KapishDakini
      @KapishDakini 2 года назад +4

      Avoid these kind of non sense cases

    • @mathaijoy2576
      @mathaijoy2576 2 года назад +3

      @@KapishDakini no we keep watch it none of ur business

  • @jaytee6373
    @jaytee6373 2 года назад +37

    പ്രതിഭാഗത്തും വാദിഭാഗത്തും ഇത്രയും പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് പൾസർ സുനിയെ ചോദ്യം ചെയ്ത് വ്യക്തത വരുത്തുന്നില്ല......

    • @sojajose9886
      @sojajose9886 2 года назад +1

      അത് ഒരു point

    • @noushadnoushad968
      @noushadnoushad968 2 года назад

      ഒരു സിനിമയിൽ കോമഡി ഉണ്ട്. ഒരുത്തനെ പാബ് കടിച്ചു. എനിട്ട് എല്ലാവരും ഓടി കൂടുന്നു. അതു വഴി കാറുവരുന്നു. എല്ലാവരും കാറിൽ കുത്തി നറച്ച് കയറുന്നു. പാബ് കടിച്ചവൻ റോടിൽ കിടക്കുന്നു. കാറ് ഓസ്പിറ്റിലിക്ക്‌ പോകുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്. ഇവിടെ

  • @ghdhj9396
    @ghdhj9396 2 года назад +122

    രാഹുലേ നീ ഫോട്ടോ ഇടയ്ക്ക് കാണിക്കുക ഭ്രാന്തി പറഞ്ഞു എന്ന് വിചാരിച്ച് ഇത് ആരെങ്കിലും വിശ്വസിക്കാൻ പോകുന്നുണ്ടോ

  • @kbraju1472
    @kbraju1472 2 года назад +19

    അരി ആഹാരം കഴിക്കുന്ന ഏതൊരു വെക്തിക്കും മനസ്സിലാക്കാവുന്ന തേ യുള്ളൂ മുൻ ഡിജിപി പറഞ്ഞ കാര്യം വളരേ തെറ്റാണ് അവർ ഇത്രയും നാൾ എവിടെയായിരുന്നു കേസിൻ്റെ അവസാനഘട്ടത്തിൽ ഇപ്പൊൾ .ആവശ്യമില്ലാതെ അധി ജീവിതയ്ക്കു മാനക്കേട് വരുത്തിവെച്ച ഇവരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരണം..?

    • @arunks6986
      @arunks6986 2 года назад

      Appo avasana nimisham bala Chandra kumar vannatho

    • @sudhepn4477
      @sudhepn4477 2 года назад

      അപ്പോൾ താൻ അരിയാഹാരം അല്ലേ കഴിക്കുന്നത്

  • @manjuthakudu5508
    @manjuthakudu5508 2 года назад +15

    സർവ്വീസിൽ ഇരിക്കുമ്പോൾ എന്തുകൊണ്ട് അവർ പറഞ്ഞില്ല
    ബാലചന്ദ്രകുമാർ സാധാരണ ഒരു
    പൗരനാണ് ശ്രീലേഖ ആരായിരുന്നു ഒരു സാധാരണ പൗരൻ തന്റെ അറിവ് വെച്ച് വസ്തുവകകൾ വച്ച് മുഖ്യമന്ത്രി ക്ക് പരാതിനൽകി നീതിനടപ്പിലാക്കേണ്ട ഒരു ഉദ്യോഗസ്ഥ ചെയ്യ്തത് എന്താണ്
    കൃമിനൽ ഒഫൻസ് മൂടിവച്ചതാണോ എന്തുകൊണ്ട് അവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയില്ല....ഇവർ അന്വേക്ഷിച്ച കേസിൽ എല്ലാം ഒരു പുനരന്വേഷണം നടത്തണം ആ കേസിൽ ഒന്നും നീതി നടപ്പിലായിട്ടുണ്ട് എന്ന് വിശ്വസിക്കാൻ പറ്റില്ല ഇവർ എന്തെല്ലാം മൂടി വച്ചിട്ടുണ്ടാകും

    • @vandanasriya7028
      @vandanasriya7028 2 года назад

      ദിലീപ് ന്റെ വാലാട്ടിയല്ലേ അതാണ്

  • @anilpchacko6340
    @anilpchacko6340 2 года назад +27

    ഇത്രയും അറിവില്ലാത്ത ആൾക്കാരാണോ നമ്മുടെ ഡിജിപി

  • @sumayyasulaiman1563
    @sumayyasulaiman1563 2 года назад +83

    കോവാലനും മുഴുത്താവട്ടുള്ള കോവാലന്റെ കുറേ കൂട്ടരും 😜🤭
    ആ രാഹുൽ കോമാളി അവിടെയിരുന്ന കോമാളിത്തരം കാണിക്കുന്നു 😬😂🤭

  • @anumathew1093
    @anumathew1093 2 года назад +32

    ഈ അലറി പൊളിക്കുന്ന ഇവനൊക്കെ... വന്നല്ലോ.... കേരളത്തിലെ.. ജനങ്ങൾക്കും. മലയാളികൾ എവിടെ ഒക്കെ ഉണ്ടോ... എല്ലാവർക്കും.. കാര്യങ്ങൾ മനസ്സിൽ ആയി... അലറി പൊളിച്ചു... അനുകൂലികൾ... എന്ത് പറഞ്ഞാലും..

  • @flexografics2329
    @flexografics2329 2 года назад +80

    ഇതിനൊക്കെ ഒരു ഭാഗ്യം വേണം.
    സംസ്ഥാനത്ത് മികച്ചൊരു പോസ്റ്റില്‍ ജോലി ചെയ്ത് ജനങ്ങളുടെ പ്രശംസകളെല്ലാം പിട
    ിച്ചു പറ്റി, അവസാന നാളില്‍ നാട്ടുകാരടെ തെറിവിളി കേല്‍ക്കാന്‍...
    ഇതിനൊക്കെ ഭാഗ്യ ചെയ്തവളാകണം

    • @user-ug8pj3hz5u
      @user-ug8pj3hz5u 2 года назад +3

      മുന്ജന്മ സുകൃതം 😂😂😂🙏

    • @uhtijmai
      @uhtijmai 2 года назад

      ഏതു ജനം 😁 മധുവിന്റെ അമ്മയുടെ കണ്ണീർ കാണാത്ത വാളയാർ അമ്മയുടെ നൊമ്പരം കേൾക്കാത്ത പ്രബുദ്ധ ജനമോ 😁

  • @azeezmadathil9063
    @azeezmadathil9063 2 года назад +28

    ബൈജു 👍

  • @julietangelanicetus5213
    @julietangelanicetus5213 2 года назад +35

    Rahul iswar is really a fool..what is doing during debate..WONDERFUL FOOL..💯💯💯

  • @ayushsiju8240
    @ayushsiju8240 2 года назад +145

    ബൈജു sir സൂപ്പർ....... അത് മതി 👍👍👍😄👍

  • @sheeladevi6030
    @sheeladevi6030 2 года назад +16

    എന്റെ ഹാഷ്മി കോടതിയിൽ ഉള്ള എല്ലാ രേഖയും എട്ടാം പ്രതിയുടെയും കൂട്ടുകാരുടെയും കയ്യിൽ ഉണ്ട് 😂😂

    • @sajeena761
      @sajeena761 2 года назад

      athu oru prathikku avakashappettathanu

  • @azeezmadathil9063
    @azeezmadathil9063 2 года назад +67

    ഈ മാനസിക രോഗി പെരുമാനയെ എന്റിന ഇങ്ങനെ ഉള്ള ചർച്ചക് വിളിക്കുന്നദ്

    • @nunus451
      @nunus451 2 года назад

      Very true...

    • @anitha2081
      @anitha2081 2 года назад +1

      ദിലീപ് അനുകൂലികളെ ഒന്നും ചർച്ചക് വിളിക്കരുത്.....

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 года назад +1

      ഇവൻ പെരു०പാന്പുമായി വേഴ്ച നടത്തിയ പാർട്ടിയാണ് 🤔🤔🤔🤔🤔

    • @JSVKK
      @JSVKK 2 года назад +1

      ചർച്ച വഴി തിരിച്ചു വിടാൻ വേണ്ടി ഉള്ള ആളാണ്.

  • @jojibastian9295
    @jojibastian9295 2 года назад +50

    ശ്രീലേഖ ആരാണ്‌.. എത്ര പടി കിട്ടിയിട്ടുണ്ടാകും..

  • @vinitar1474
    @vinitar1474 2 года назад +11

    തലക്കു വെളിവില്ലാത്ത ഒരുത്തൻ മൊബൈൽ പൊക്കി പിടിച്ചു ഇരിക്കുന്നു..ഇത് പോലൊരു മരപൊട്ടൻ 🤭🤭😂😂

  • @radhac6775
    @radhac6775 2 года назад +128

    ഒരിക്കലും Police എന്ന പദം Sreelekha Mada ത്തിനു ചേരില്ല എന്നവർ ഇപ്പോൾ തെളിയിച്ചു കഴിഞ്ഞു. Police department നു തന്നെ നാണക്കേടാണ് ഇത്തരക്കാർ.

    • @user-ir9wq5xd5j
      @user-ir9wq5xd5j 2 года назад +2

      ആ പറഞ്ഞേക്കാം.

    • @jaytee6373
      @jaytee6373 2 года назад +6

      Correct. ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൾ... Shame on ശ്രീ കെട്ട ലേഖ... 👎

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 года назад +6

      ഉണ്ടത് ചോറാണോ സ०ശയ०. പേട്ടൻെറ ഉണ്ട തന്നെ 🤣😁🤔🙄🤔

    • @user-ir9wq5xd5j
      @user-ir9wq5xd5j 2 года назад +1

      ചോറല്ല ഷാജി ഏട്ടാ ബിരിയാണി

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla 2 года назад +1

      @@user-ir9wq5xd5j 😂😂😂😂

  • @arunbthomas5741
    @arunbthomas5741 2 года назад +64

    പേട്ടന്റെ പതിനട്ടമ്മാതെ അടവ് 😂😂😂

  • @anilpchacko6340
    @anilpchacko6340 2 года назад +57

    ഇ സ്ത്രീ ഡ്ജിപി കേരളത്തിന്റെ അപമാനം

  • @spawhiteplains
    @spawhiteplains 2 года назад +33

    നായികരണ തൊഴിലാളികൾ രണ്ടും ഉണ്ടല്ലോ

    • @shami4294
      @shami4294 2 года назад

      channelinte pattini maatunnavarum undu... athijeevithaye vitu cash undaakkunna channel naarikalude koode koodunnathilum nallathaanu kutam cheyyatha dileepine nyayeekarikunnathu

  • @lipusunder9332
    @lipusunder9332 2 года назад +51

    എടൊ രാഹുലെ പോയി ജോലി ചെയ്തു ജീവിക്കട.... വാ തുറന്നാൽ താൻ തോൽവി ആണ് കഷ്ടം 😄

  • @mtkoshy6284
    @mtkoshy6284 2 года назад +100

    Rahul Easwar is a joker, provides good entertainment during TV debates.

    • @annievincent1304
      @annievincent1304 2 года назад

      He s a chandupottu..

    • @fantoosh151
      @fantoosh151 2 года назад

      No ways, how can u call a monkey🙈 joker

    • @ma19491
      @ma19491 2 года назад +1

      "Pain in the neck" is more suitable word for him.....because he irritates the audience,not only in Kerala ,but also on national TV......he opens his mouth only to utter nonsense....

    • @anitha3392
      @anitha3392 2 года назад +4

      വേഷം കുറച്ച് കൂടി കോമാളി സ്റ്റൈൽ il ആവണം. .

    • @hrithikkrishnakumar860
      @hrithikkrishnakumar860 2 года назад

      @@ma19491 Rahul is a Pain in the but

  • @Cheravamsham
    @Cheravamsham 2 года назад +12

    രാഹുൽ ജി യെ കാണുമ്പോ കാണുമ്പോ ചിരി വരും

  • @satheeshkashinath8694
    @satheeshkashinath8694 2 года назад +13

    ഈ രാഹുൽ ഈശ്വറിനും രഞ്ജിത്ത് പെരുമനക്കും ദിവസകൂലിയാണോ അതോ മാസശബളമാണോ ?

    • @sreelalsreelalsudhakaran3992
      @sreelalsreelalsudhakaran3992 2 года назад

      രാഹുൽ ഓരോ പ്രാവിശ്യം കൈ പോകുമ്പോൾ 100 രൂപ കൊടുക്കും, അതാണ് രാഹുൽ കൈ പൊക്കി കൊണ്ടേ ഇരിക്കുന്നത്

  • @babythomas3162
    @babythomas3162 2 года назад +24

    രാഹുലി ന എന്തിനാ വിളിക്കുന്നു?? സഹിക്കാൻ വയ്യാ ഇത് കാണാൻ പോലും പറ്റില്ല ആ മുഖം കാണുന്പോൾ ചർച്ച ഒഴിവാക്കി പോകും

    • @radhikakrishnan4468
      @radhikakrishnan4468 2 года назад

      True

    • @pmjemma4090
      @pmjemma4090 2 года назад

      രാഹുലിനെ ചർച്ചക്ക് വിളിക്കല്ലേ.,...,.. Pls🙆🙆🙆

    • @fawazvlog5137
      @fawazvlog5137 2 года назад

      Rahul aaranu ayale enthina vilikkunnath

    • @bindhubindhu7309
      @bindhubindhu7309 2 года назад

      Correct

  • @jijochacko2948
    @jijochacko2948 2 года назад +29

    Rahul pottan anthuva kanikunathe 🙄🙄

    • @annievincent1304
      @annievincent1304 2 года назад +1

      Rahul chandupottu 2 nalla candidate annu..

  • @sithusaseendran3065
    @sithusaseendran3065 2 года назад +26

    സ്ത്രികളെ സഭ്യമായ ഭാഷയിൽ പറയണം എന്ന് പറഞ്ഞ ഈ ഈശ്വരൻ അല്ലേ മുൻബത്തേ ഫോൺ സംഭാഷണത്തിൽ കാവ്യ കേമറയ്ക്ക് പിറക്കിൽ തുണി അഴിക്കുന്നവൾ ആണ് എന്ന് പറഞ്ഞത്😆😆😁😁😁🤣🤣🤣

  • @Weareankitarav
    @Weareankitarav 2 года назад +7

    5.35
    Njan oru news reader fan ayi,,
    Please stand. For justice , നിങ്ങൾ ഒരു നല്ല അവതാരകനാണ്..

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +11

    പതിവ് പോലെ ബഫൂൺ എത്തി 🤪🤪🤪🤪 എൻതാണയാൾ ഒരു മൊബൈലും ഞെക്കി അവിടെ ഇരുന്നു കാണിക്കുന്നത്.....🤤🤤🤤🐒🐒🐒🐒🐒🐒 (ബഫൂണിൻടെ തള്ള് എനിക്ക് കേൾക്കണ്ട എന്നെപ്പോലെ ഒരുപാട് പേരുണ്ട് അവർക്കും കേൾക്കണ്ട.... കട്ട് ചെയ്യുന്നു...🥱🥱🤧🤧😖😖)

  • @manjuthakudu5508
    @manjuthakudu5508 2 года назад +35

    ആ തെളിവ് ഇപ്പഴും സുരക്ഷിതമാണോ എന്ന് ഒന്ന് പരിശോദിക്കുന്നത് നല്ലതാണ്

  • @ajaikumar8503
    @ajaikumar8503 2 года назад +28

    ദിലീപിന്റെ സുനിയുമൊന്നിച്ചുള്ള ചിത്രം എഡിറ്റഡ് ആണെങ്കിലും അല്ലെങ്കിലും അതിന്റെ ഓരോ ഫ്ളക്സ് ബോർഡ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രദർശിപ്പിക്കണം. ആൾക്കാർ ചിരിച്ചു പണ്ടാറടങ്ങട്ടെ🤣🤣

    • @ushashinoj
      @ushashinoj 2 года назад

      😏കോടതി തെളിവായി അംഗീകരിച്ചതാണ് ഫേക്ക് പേട്ടൻകൂലി 🤮

  • @balakrishnannairvn2324
    @balakrishnannairvn2324 2 года назад +19

    സ്ത്രീത്വത്തെപ്പറ്റി പറയാൻ ശ്രീജിത്ത് പെരുമനയ്ക്ക് എന്ത് അർഹതയാണ് ഉള്ളത്. വേട്ടക്കാരനൊപ്പം നിൽക്കുന്ന ശ്രീജിത്ത്‌ മനുഷ്യാധമനായ ദിലീപിനെ സ്ഥിരമായി വെള്ളപൂശുന്നതിന്റെ പ്രചോദനം എന്താണെന്ന് മലയാളികൾക്ക് വ്യക്തമായി അറിയാം. കിട്ടുന്നത് വാങ്ങിച്ചോ. സ്ത്രീത്വം എന്ന വാക്ക് പറയരുതേ.

    • @jobyaibel4400
      @jobyaibel4400 2 года назад

      ബൈജു വുജബാബുവിന്റ കേസിലെ വേട്ടക്കാരാണ് ഒപ്പമാണല്ലോ

    • @anitha3392
      @anitha3392 2 года назад

      ഇവനും രാഹുലിനെയും സജിയെയും പോലെ പീഡിപ്പിക്കുന്ന ഒരാൾ ആയിരിക്കും.കേസ് മാത്രം ഇല്ലായിരിക്കാം

  • @shahananoushad847
    @shahananoushad847 2 года назад +6

    കുട്ടിക്കുരങ്ങൻ എന്തൊക്കെയോ കാണിക്കുന്നുണ്ട്

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 2 года назад +58

    രാഹുൽ, പെരു നുണ, സജി, ശ്രീലേഖ,
    ദിലീപിൻ്റെ ശിക്ഷയിലേക്കുള്ള ചവിട്ടുപടി.

    • @anitha3392
      @anitha3392 2 года назад

      രാഹുൽ , സജി എന്നിവർ പീഡന കേസുകളിൽ പ്രതികൾ ആയവർ ആണല്ലോ.

    • @rajinamohamed1192
      @rajinamohamed1192 2 года назад

      Correct

    • @achoosachoos4981
      @achoosachoos4981 2 года назад

      Currect

    • @vijayasankaranvijuviju2444
      @vijayasankaranvijuviju2444 2 года назад

      ഓർക്കസ്ട്ര പാടിയാൽ പോരെ ഇവിടെ കമൻറ് ചെയ്യണോ

    • @rijojames8635
      @rijojames8635 Год назад

      Not correct

  • @rathishkr9865
    @rathishkr9865 2 года назад +12

    മാടമ്പള്ളിയിലെ ആ ചിത്രഭ്രമകാരി ഒരാൾ അല്ല അവർ രണ്ട് പേരാണ്...
    ആ കിഴങ്ങമാർ രണ്ടും ഇവിടെയുണ്ട്... കാശും വാങ്ങി ഷട്ടിക്കാതിട്ടു ഇരുന്ന് മെഴുകുന്നു...

  • @mohanlal9371
    @mohanlal9371 2 года назад +19

    രാഹുലും പെരുമാനായും എത്ര കിടന്നു അലച്ചാലും ദലിപ് ജയിലിൽ ആകും

  • @arunbthomas5741
    @arunbthomas5741 2 года назад +8

    രാഹുൽ ഈശ്വർ പണി എടുക്കാത്തെ എന്തിനാ ഇങ്ങനെ ഇരന്നു തിന്നു ജീവിക്കുന്നെ 🙃😏😏😏

    • @usha6521
      @usha6521 2 года назад +1

      Rahul decent venum

  • @salimambalath8440
    @salimambalath8440 2 года назад +16

    പണ്ട് DGP ലേഖയും പോയിക്കാണും പല പോലീസുകാരുടെയും റൂമിലേക്ക് അതൊന്നും അവർക്ക് അതൊന്നും പ്രശ്നമല്ല എന്ന് നമുക്ക് മനസിലാക്കാം

  • @ayushsiju8240
    @ayushsiju8240 2 года назад +27

    ഹാഷ്മി 👍👍👍👍🙏🙏

  • @voidspace6462
    @voidspace6462 2 года назад +5

    സർക്കസ് കമ്പനികൾക്ക് ജോക്കർ എന്ന പോലെ ചാനലുകൾക്ക് ഫോണുമായി എത്തിയ ഈ കുട്ടിക്കുരങ്ങനെ ആവശ്യമായി വന്നിരിക്കുന്നു.

  • @flexografics2329
    @flexografics2329 2 года назад +5

    കുട്ടിക്കുരങ്ങന്‍ വീണ്ടും ബിസ്‌കറ്റ് തിന്നാന്‍ വരുന്നു

  • @visible5810
    @visible5810 2 года назад +8

    എനിക്ക് വ്യത്യസ്ഥമായി തോന്നിയത് . ഇപ്പോൾ കേരളത്തിൽ ' പോലിസിലും CBIലും പ്രവർത്തിച്ച് പറയുന്ന വ്യക്തികളെ മാധ്യമങ്ങൾക്കും സമൂഹത്തിനും വിശ്വാസമില്ല. ജയിലിൽ പ്രതിയായി കിടന്നവൻ സാക്ഷിയായപ്പോൾ നല്ലവനായി ' തട്ടിപ്പുകാരനായ സംവിതായകൻ പണം കിട്ടാതെ വന്നപ്പോൾ മറുകണ്ടം ചാടിയപ്പോൾ അവനും നല്ലവനായി ' പൊതു സമൂഹത്തിൻ്റെ പൊതുബോധത്തെ മാധ്യമങ്ങളും ഇവരെക്കെ ചോദ്യം ചെയ്യുന്നു . കോടതിയെ പോലും ചോദ്യം ചെയ്യുന്നു . ഇവർ തന്നെ ന്യായാതിപനും കോടതിയുമായി മാറുന്നു ' മാധ്യമ ധർമ്മത്തെ അംഗീകരിക്കുന്നു ' പക്ഷെ മാധ്യമ നിന്ദക്കെതിനെ ശക്തമായി അപലപിക്കുന്നു

    • @phoenix6275
      @phoenix6275 2 года назад +1

      News ചാനലിന് എന്ത് അതിജീവിത ... Only rating....അതിനു എന്ത് നീജമായ വഴിയും അവർ എടുക്കും

  • @jayinkc5840
    @jayinkc5840 2 года назад +5

    എനിക്ക് അറിയാഞ്ഞിട്ട് ചോദിക്കുക ആണ് സ്ഥിരം ഇവരെ ഉള്ളോ അഭിപ്രായം പറയാൻ കേട്ട് മടുത്തു

  • @karanavar5751
    @karanavar5751 2 года назад +6

    ഒരു പോലീസ് ഉദ്ധ്യോഗസ്ഥയ്ക്ക് മറ്റുള്ളവർ അന്വേഷിക്കുന്ന കേസിൽ ഇടപെടാൻ പറ്റുമോ?

  • @somankarunakaran1633
    @somankarunakaran1633 2 года назад +7

    TB Mini has been expressed that they had approached couple of times in High Court and Supreme Court in order to move Current Judge from the case, but the result was not as they expected. Therefore, may be (just a suspicious) somebody played a nasty role to access the memory card in a mobile phone on 19 July 2021 in order to change the Hash value of the memory card. Which will be an hidden reason, which is to ask again to remove the Judge from this case. Need to be investigated.

  • @albertjoseph8729
    @albertjoseph8729 2 года назад +6

    രാഹുൽ പിശാച്

  • @vijayancholakkal9552
    @vijayancholakkal9552 2 года назад +7

    രാഹുൽ ഈശ്വരൻ മൊബൈൽ ഉയർത്തി... എണീറ്റ് പോടെ...

  • @manjuthakudu5508
    @manjuthakudu5508 2 года назад +3

    ഈ രണ്ട് ശബ്ദമലിനീകരണം സഹിക്കാൻ പറ്റില്ല

  • @azeezmadathil9063
    @azeezmadathil9063 2 года назад +9

    പുതിയ കോട്ടേഷൻ ശ്രീ ലേഖ

  • @pgn4nostrum
    @pgn4nostrum 2 года назад +6

    എന്തിനാണ് ഇനി കോടതിവിധി...
    ശ്രീലേഖയുടെ വിധി വന്നില്ലേ..
    അതുപോരേ ഹാശിംമേ
    😜😂😂

  • @thomasmathew257
    @thomasmathew257 2 года назад +7

    വെറും കലപില .ഇത് ചർച്ച അല്ല .കുറച്ചുകൂടി അച്ചടക്കം എല്ലാവരും കാണിക്കണം .

  • @ravindrannair1681
    @ravindrannair1681 2 года назад +8

    Sreelekhaye niyamathinu munnil kondu varanam

  • @btv8402
    @btv8402 2 года назад +20

    Rahul is getting good amount from Dileep, so he cannot be silent.. he has to perform well. Rahul nu vattu thudangi....😅
    Ayye... pottan...

  • @SP-sg2qy
    @SP-sg2qy 2 года назад +15

    ദിലീപേട്ടന്റെ ഒരവസ്ഥ ? എവിടെ പരിപാടി എങ്ങനെ അവതരിപ്പിച്ചാലും പണിയോ പണി 😂 ശത്രുക്കൾക്കുപോലും ഈ ഗതി വരുത്തല്ലേ ശിവനെ 😨

  • @JWAL-jwal
    @JWAL-jwal 2 года назад +2

    *ഈ രാഹുൽ ഇമ്മാതിരി കേസുകളേ ഏറ്റെടുക്കുള്ളോ*?

  • @football-ji4oz
    @football-ji4oz 2 года назад +4

    ലെ ബൈജു എനിക്ക് ദേഷ്യം വരുന്നു ഞാൻ പൊട്ടിക്കും പൊട്ടിക്കും 🤣🤣🤣🤣🤣🤣🤣🤣

  • @MGK3764
    @MGK3764 2 года назад +2

    Why didn’t Jinson inform the jail authorities at that time?

  • @annieeappen8846
    @annieeappen8846 2 года назад +3

    രാഹുൽ ആയിരിക്കും ആ ഫോട്ടോയിൽ ഏറ്റവും പുറകിൽ നിൽക്കുന്നത്. അതു കൊണ്ട് ആണ് ഇത്ര നിശ്ചയം.

  • @Jijo_K_Mathew
    @Jijo_K_Mathew 2 года назад +3

    പെരുമനക്കും ഈശ്വരനും കിട്ടിയ കോടികളുടെ കണക്കുകൾ പുറത്തു വരട്ടെ

  • @padmamenon7006
    @padmamenon7006 2 года назад +5

    prakash bare superb

  • @f.f.truthjustice7618
    @f.f.truthjustice7618 2 года назад +7

    മുൻ DGP ശ്രീലേഖ എന്തെങ്കിലും പറയട്ടെ? Who is she? What connection she has got with this case? Why should we waste our time to discuss or debate about a person's comment.? The dogs bark, but the caravan goes on. Enquiry must go on without any interruption..

  • @saudigj6534
    @saudigj6534 2 года назад +6

    ഒരു പെൺകുട്ടിക്ക് നീതി കിട്ടിയില്ല എന്നുപറഞ്ഞ ശ്രീലേഖ മാഡം തെറ്റുകാരി എന്താ ചർച്ചകൾ 🤣🤣🤣🤣

  • @mjc34
    @mjc34 2 года назад +2

    Mr. Jinson parayunnathil vekthatha ellelo 2 cheruppu eduthu nokkiyal phone vechittulla cheruppinte weight balancil vethyasam undakille??🤔 appo athil phone undo ennu ariyan pattiyilla ennu parayunnathil oru pizhavu kanunnu.

  • @football-ji4oz
    @football-ji4oz 2 года назад +9

    മൊബൈൽ പിടിച്ചു നിൽക്കുന്ന ലെ ഈശ്വരൻ 🤣🤣🤣🤣🤣🤣🤣🤣

  • @user-hm3ud9td5j
    @user-hm3ud9td5j 2 года назад +4

    ശ്രീ ലേഖയുടെയും, ലോകനാഥ്‌ ബഹ് റയുടെയും പേരുകൾ
    കാലം
    ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണ ലിപികളാൽ കൊത്തി വയ്ക്കട്ടെ
    വേട്ടക്കാരനോടൊപ്പം നിന്ന ഈ രണ്ട് ഡി ജി പി മാർക്കും എന്റെ
    ആശംസകൾ ശ്രീലേഖ,.. 🌹
    ലോകനാഥ്‌ ബഹറ.. 🌹

  • @sushamamohan5782
    @sushamamohan5782 2 года назад +5

    ദയവു ചെയ്തു രാഹുൽ ഈശ്വർ എന്ന വിവരം കെട്ടവനെ ചാനൽ ചർച്ചകളിൽ വിളിക്കരുത്

  • @ayushsiju8240
    @ayushsiju8240 2 года назад +9

    രാഹു എന്തോ പൊക്കി കാണിക്കുന്നു 😄😄r😄😄😄😄

  • @edamullasudhakaran7876
    @edamullasudhakaran7876 2 года назад +4

    That is why she got IPS at first attempt. Detective Biju is S ☀️cotland yard trained intelligent officer.Gerge Goseph was just SI later became Dysp .

  • @somankarunakaran1633
    @somankarunakaran1633 2 года назад

    Jinson , who went to the shop to make the slipper to enclossed the phone? Who broight the phone concealed slipper? We want to know the source . Can you reveal?

  • @enjotec4958
    @enjotec4958 2 года назад +3

    ഇതില്‍ രണ്ട് പട്ടികൾ ഓരി ഇടുന്നത് why. 😂😂

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад +8

    Byju sir kalakki 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @babuissac2982
    @babuissac2982 2 года назад +3

    ഹാഷമി. എന്തിനാവട്ടന്മാരെചർച്ചക്ക്. വിളിച്ചത്. 😭😭😭😭

  • @gafoorvpvp5129
    @gafoorvpvp5129 2 года назад +6

    ദിലീപിനെതിരെ മുൻകൂട്ടി ഫോക്കസ് ചെയ്തിട്ടും ഹാഷിം ഉരുണ്ട് കളിക്കുന്നു

  • @faizalkh3432
    @faizalkh3432 2 года назад +4

    Hashmi pwolich 🔥❤️

  • @manuovm715
    @manuovm715 2 года назад +6

    അപ്പോ ആ D G P ഇപ്പോ പണം കൊടുത്തു കാണും

  • @jayanthiruvarath4132
    @jayanthiruvarath4132 2 года назад +3

    ഇവന് കുറച്ച് ഓക്സിജൻ കൊടൂക്കൂ. ഇവനൊക്കെ മാമാ പണിമാദ്ധ്യമപ്രവർത്തകർ. മര്യാദക്ക് വാർത്ത പോലും വായിക്കാൻ അറിയാത്ത ചെറ്റ്,എ ടോ നിൻ്റെയൊക്കെ ജീവിതത്തിൽ ഒരു ഐ പി എസ് സ്വപനം കാണാൻ പറ്റുമോ? എടോ എത്രയോ പീഡന കേസ് കേരളത്തിൽ നടന്നിട്ടുണ്ട്? എന്താ ഇത്രയും കാലം ദിലിപിൻ്റെ കേസ് നിങ്ങൾ അലക്കൽ തുടങ്ങിയിട്ട് '? അതിൽ തന്നെയുണ്ട് ഉത്തരം

  • @vijayanev-sn7rv
    @vijayanev-sn7rv Год назад +1

    ബൈജു. സർ kattakku 👌👌👌👌👌👌👌👌👌💪💪💪💪💪💪💪💪

  • @vinodkumar-li4uc
    @vinodkumar-li4uc 2 года назад +3

    She speaks truth,,, see her vdos..... I saw her vdos all r correlated....eda potta sreelekha nadikal case kodukkathe anweshikkan pattumo.. Baiju kottarakkara anthanu parayunnathu

    • @Nishi547
      @Nishi547 2 года назад

      True ivan mark prand ann

    • @adhumon55
      @adhumon55 2 года назад

      Baiju is a mental patient

  • @patriciafernandez4768
    @patriciafernandez4768 2 года назад +2

    Baiju is right,sreelekha herself is responsible for her designation to be ripped off by her irresponsible statements time and again.gud job baiju,keep it up,.

  • @rajan9803
    @rajan9803 2 года назад +10

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവൻ പൊതുപ്രവർത്തകൻ ആയിക്കഴിഞ്ഞാൽ അവൻറെ സംസ്കാരം അവൻ എവിടെയും വിളിച്ചു പറയും അതിൽ നമ്മൾ സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ കഴിയും

  • @pp84pp2000
    @pp84pp2000 2 года назад +1

    40 min thallu… no points… 24 newsinu control panel ille. Oru samayam oralude mic mathram active akkiyal adikku pakaram kooduthal points discuss cheyyAm.

  • @reejav1323
    @reejav1323 2 года назад +4

    Rahulinu ladiesinodu andhu bahumanam😁😁😁😁

  • @usha6521
    @usha6521 2 года назад +5

    Dileep might have paid Sreelekha million doller. Hashmi please do not call these two jockers Rahu and perumana (perumpana)

    • @Nishi547
      @Nishi547 2 года назад

      Bhavana paid suni and others

  • @ashavarghese6143
    @ashavarghese6143 2 года назад +6

    രണ്ട് കുട്ടി കുരങ്ങമ്മാർ കുറയ്ക്കുന്നു

  • @VavaSureshOfficial
    @VavaSureshOfficial Год назад +1

    എന്താ കേരളത്തിൽ ഇഷ്ടംപോലെ സ്ത്രീ പീഡനങ്ങൾ നടക്കുന്നുണ്ട് പാവപ്പെട്ടവർക്ക് നേരെ ആയതുകൊണ്ട്ആരും
    അറിയുന്നില്ല

  • @alicec8084
    @alicec8084 2 года назад +13

    ഭാര്യയെ കേസുള്ള വെറും ബൈജു നിൻറെ വാക്ക് വിശ്വസ്തത യോഗ്യനല്ല😂😂😂🤣

    • @Anju.8608
      @Anju.8608 2 года назад +1

      അത് വേ ഇത് റെ

  • @Anna-ch8be
    @Anna-ch8be 2 года назад +2

    Biju sir,salute