നടിയെ ആക്രമിച്ച കേസ് പുതിയ ക്ലൈമാക്സിലേക്ക് നീങ്ങുകയാണോ? | News Hour 10 Jan 2022

Поделиться
HTML-код
  • Опубликовано: 16 сен 2024
  • നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് വധഭീഷണിയെന്ന കേസിൽ ദിലീപ് പ്രതിയാകുന്നു. ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയിൽ. ഇരയാക്കലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര ഓർമ്മിപ്പിച്ച് നടിയും. നടിയെ ആക്രമിച്ച കേസ് പുതിയ ക്ലൈമാക്സിലേക്ക് നീങ്ങുകയാണോ? | Kerala actress attack case | News Hour 10 Jan 2022
    #NewsHour #VinuVJohn #actressattackcase #Keralaactressabduction #Dileep #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 659

  • @krishnakumars7563
    @krishnakumars7563 2 года назад +593

    ദിലീപ് എന്ന ഗോപാലകൃഷ്ണന്റെ സിനിമ ഇ സംഭവത്തിന്‌ ശേഷം ഞാൻ കണ്ടിട്ടില്ല.
    വിനു റോക്ക്സ് 🔥🔥🔥🔥🔥

    • @Kuku-gs3mg
      @Kuku-gs3mg 2 года назад +14

      Me too

    • @rakeshvk5042
      @rakeshvk5042 2 года назад +5

      Super

    • @balu2123
      @balu2123 2 года назад +5

      Me too

    • @santho1271
      @santho1271 2 года назад +3

      me too

    • @chandralekhas5954
      @chandralekhas5954 2 года назад

      @@Kuku-gs3mg njanum oru chandralekha aanu.ithinte vidhi Vanna seshame ayalithil niraparadhi anenkil mathrame kaanu.

  • @ramleshrr6002
    @ramleshrr6002 2 года назад +282

    നേരോടെ നിർഭയം നിരന്തരം എന്ന പദ സഞ്ചയങ്ങൾ റിപ്പോർട്ടർ ചാനലിന് മാത്രം, കാരണം ആ ചാനലിന് മാത്രമാണ് നിർഭയയുടെ അല്ലെങ്കിൽ അതിജീവിതയുടെ കൂടെ നിൽക്കാൻ മുന്നിൽ നിന്ന് നയിക്കാൻ കഴിഞ്ഞത്👏👏👏

    • @nitheeshn3909
      @nitheeshn3909 2 года назад +2

      Dilipettane eaniyum jilil edamennu arum karuthanda dilip fans strong anu keralam kathum....

    • @rinup1
      @rinup1 2 года назад +1

      true

    • @vipinkrishna6529
      @vipinkrishna6529 2 года назад +5

      റിപ്പോർട്ടർ ചാനലിന് ഒരു ഉദ്ദേശമേ ഉള്ളു ഇപ്പോൾ സർക്കാരിന് അതിൽ നിന്നു ചർച്ച മാറ്റാൻ ആണ് ഒന്നിനും കൊള്ളാത്ത ചാനൽ ചെയ്യുന്നത്

    • @viewpoint9523
      @viewpoint9523 2 года назад +4

      @@nitheeshn3909 ഹഹഹ

    • @sirimiriofwyd4580
      @sirimiriofwyd4580 2 года назад +4

      @@nitheeshn3909 😆😆😆🤭🤭🤭🤭

  • @ajithps6338
    @ajithps6338 2 года назад +53

    നേരോടെ നിര്ഭയം നിരന്തരം
    ഇതു കേട്ടിട്ട് ചിരി വരുന്നവർ ലൈക് അടിച്ചു പോവുക ( ആശംസകൾ നികേഷ് കുമാർ ആൻഡ് റിപ്പോർട്ടർ ചാനൽ )
    നിര്ഭയം നേരോടെ ഇനി അവർക്കു സ്വന്തം

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +306

    നിയമം എല്ലാവർക്കും ഒരുപോലെ ആണ്.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപിന് ശിക്ഷ കിട്ടുക തന്നെ വേണം..!💯💯

    • @anasansu2511
      @anasansu2511 2 года назад +14

      Dileepettan angna cheyoonu eniki thonunilla😐😐

    • @vipinkrishna6529
      @vipinkrishna6529 2 года назад +16

      Yesകുറ്റം ചെയ്താൽ മാത്രം, ഇത്രയും പ്രശ്നം ആയ കേസിൽ അങ്ങനെ ആ വീഡിയോ ദിലീപിന്റെ കൈയിൽ ഉണ്ടെങ്കിൽ തന്നെ ആർകെങ്കിലും കാണിച്ചുകൊടുക്കുവോ, അല്ലെങ്കിൽ സ്റ്റുഡിയോയിൽ കൊണ്ടുപോകുവോ, മൂന്നാമതൊരാൾ ഇത് അറിഞ്ഞാൽ അയാൾ ദിലീപിന്റെ അത് വെച്ച് ഭീഷിണിപ്പെടുത്തും എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാവും, അതുകൊണ്ട് അത് മൂന്നാമത് ഒരാൾ അറിയാതെ ഒളിപ്പിക്കുകയോ, നശിപ്പിക്കുകയോ ആണ് ആരായാലും ചെയ്യുക. ഈ വെളിപ്പെടുത്താൽ ഒരു തിരക്കഥ പോലെ തോന്നുന്നുണ്ട് ഒരു വെളിപ്പെടുത്താൽ കഴിഞ്ഞ് അതിന്റെ എഫക്ട് തീരാറായപ്പോൾ അടുത്തത്. അതും 5വർഷം കഴിഞ്ഞ് കേസ് വാദം തീരാറായപ്പോൾ

    • @Spidervers78
      @Spidervers78 2 года назад +3

      തെറ്റ് ചെയ്തിട്ടില്ലെങ്കിൽ

    • @MalluMalayalam
      @MalluMalayalam 2 года назад +3

      നിനക്ക് സ്ത്രീകളുടെ ഫോട്ടോ വെച്ച് എത്ര fake ഐഡി ഉണ്ട് 😂

    • @indiancr7352
      @indiancr7352 2 года назад +3

      .... ദിലീപ് അങ്ങനെ ചെയ്‌തി ട്ടുണ്ട് എങ്കിൽ എന്തിനാ ണ് ഇത്രെ ഇമ്മേജ് ഉള്ള ആൾ ഈ തറ പരുപാടി ചെയ്യണം എന്ന് ആരും ചർച്ച ചെയ്യുന്നില്ല.???... 😑😑😑

  • @Jr-kw5ez
    @Jr-kw5ez 2 года назад +84

    Yes Vinu.I never seen his movie after this incident

    • @valsakurian1202
      @valsakurian1202 2 года назад +2

      What message his movie given to the society, nil.

    • @lalgeo7
      @lalgeo7 2 года назад +1

      me neither

  • @aryands9636
    @aryands9636 2 года назад +231

    ഏഷ്യാനെറ്റിനും ദിലീപിനെ പേടിയല്ലേ.....? റിപ്പോർട്ടർ ടിവി ചാനൽ മാത്രമാണ് ചങ്കൂറ്റത്തോടെ നിന്നത്...!!

    • @vipinkrishna6529
      @vipinkrishna6529 2 года назад +8

      റിപ്പോർട്ടർ ചാനലിന് ഒരു ഉദ്ദേശമേ ഉള്ളു ഇപ്പോൾ സർക്കാരിന് അതിൽ നിന്നു ചർച്ച മാറ്റാൻ ആണ്. ഒന്നിനും കൊള്ളാത്ത ചാനൽ ചെയ്യുന്നത്.

    • @chrifejacob3149
      @chrifejacob3149 2 года назад +4

      Asianet No 1 news channel anu.....

    • @simimarkose9138
      @simimarkose9138 2 года назад

      Pinneeee

    • @raniswold9173
      @raniswold9173 Год назад +1

      Correct 💯

  • @thesnikp2290
    @thesnikp2290 2 года назад +82

    ഈ സംഭവം നിർഭയം കൈകാരൃം ചെയ്ത നികേഷിനും റിപ്പോർട്ടർ ടി.വി ക്കും അഭിനന്ദനങ്ങൾ. ഗതൃന്തരമില്ലാതെ വൈകിയാണെങ്കിലും ഇത് കൊടുക്കേണ്ടി വന്ന ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ.

    • @chrifejacob3149
      @chrifejacob3149 2 года назад +2

      Yellow channel reporter

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 года назад +1

      അലൻസിയർ കമൽ എന്താ ചർച്ചവേണ്ടെ കിനാരേഷിന്

  • @melina9479
    @melina9479 2 года назад +29

    വിനു സ്ത്രീ പീഡകൻ dileep ന്റെ സിനിമ കണ്ടിട്ടില്ല എന്ന് പറഞ്ഞതിന് ഒരു കുതിര പവൻ... അഭിനന്ദനങ്ങൾ 🌹🌹🌹

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 2 года назад

      Veetil poyirunnu kanunnundonnu ningal kariyo.. mediayil avar avarude joli maatramanu cheyyunnatb

  • @MrTuser6363
    @MrTuser6363 2 года назад +71

    Thank you Reporter channel for waking up Asianet from slumber.
    Asianet loosing credibility before the public.

    • @rinup1
      @rinup1 2 года назад

      agreed with you

  • @thesnikp2290
    @thesnikp2290 2 года назад +38

    "സിനിമാ രംഗത്തെ വിഷമാണ് ദിലീപ്" എന്ന് തിലകൻ പറഞ്ഞത് എത്ര ശരിയാണ്.

  • @JGTE87
    @JGTE87 2 года назад +157

    വിനുമോനെ അങ്ങുന്നൊക്കെ എവിടാരുന്നു ആ നികേഷ് കുമാർ ഇവിടെ വരെ എത്തിച്ചപ്പോ ഇത് എടുക്കാതെ പറ്റില്ല എന്നായിക്കാണും അല്ലെ

    • @Shihab_kolambil
      @Shihab_kolambil 2 года назад +3

      👍👍🙏sathym

    • @007sobha5
      @007sobha5 2 года назад

      Satya meva jayate

    • @chrifejacob3149
      @chrifejacob3149 2 года назад

      Reporter channel eppozhum undo ?

    • @mnpanackal
      @mnpanackal 2 года назад

      എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ.. പോലെ.. വിനുവിന്റെ യും ശങ്കരൻ വക്കീൽ ന്റെയും നോർമൽലി കാണാറുള്ള ശൗര്യം ഇല്ല..

  • @hanif1450
    @hanif1450 2 года назад +68

    പി സി ജോർജിനെ പോലുള്ള മാല്യനതെ ഒഴിവാക്കിയ വിനുവിനും മീഡിയക്ക് അഭിനദങ്ങൾ

    • @toms5050
      @toms5050 2 года назад +2

      Yes absolutely correct.

  • @Amaanaachi
    @Amaanaachi 2 года назад +147

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും ഇന്നല്ലെങ്കിൽ നാളെ...... എത്ര നാൾ ഒളിക്കും......

    • @aneeshaa7025
      @aneeshaa7025 2 года назад +2

      Sukumarakurup ,🙂

    • @muhsinasathar
      @muhsinasathar 2 года назад +5

      അങ്ങനെ നിർബന്ധം ഒന്നുമില്ല. തെറ്റ് ചെയ്ത എത്രയോപേർ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ ചിലർ തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെയും യോഗം പോലിരിക്കും 😊

  • @haritha6294
    @haritha6294 2 года назад +137

    “Karma bides it’s time. You will always have to watch out. Karma is unforgiving and always gets payback.” ✋Should appreciate Reporter TV and Mr Nikesh to atleast listen to what Balachandrakumar had to say and showing the courage to telecast it 👏👏

    • @johnny4175
      @johnny4175 2 года назад +3

      Yes, the cosmic law is infallible ❤️

    • @indiancr7352
      @indiancr7352 2 года назад +3

      .... ദിലീപ് അങ്ങനെ ചെയ്‌തി ട്ടുണ്ട് എങ്കിൽ എന്തിനാ ണ് ഇത്രെ ഇമ്മേജ് ഉള്ള ആൾ ഈ തറ പരുപാടി ചെയ്യണം എന്ന് ആരും ചർച്ച ചെയ്യുന്നില്ല.???... 😑😑😑

    • @shajuk123
      @shajuk123 2 года назад +6

      @@indiancr7352 കാരണം അവൻ ഒരു തറ ആയതുകൊണ്ട്..

    • @renyroy4095
      @renyroy4095 2 года назад +1

      very true

    • @shanavaskamal
      @shanavaskamal 2 года назад

      yes vallatta oru mano dairyam tanne venam atu telecast cheyyan

  • @nihannihan9754
    @nihannihan9754 2 года назад +80

    നേരോടെ നിർഭയം നിരന്തരം എന്ന് നിങ്ങളുടെ പരസ്യവാചകം പിൻവലിക്കണം.... നേരത്തെ നിങ്ങൾക്ക് കിട്ടിയിരുന്ന ന്യൂസ് അല്ലേ ഇത്??? ദിലീപിനെ പേടിച്ചല്ല ഈ ന്യൂസ് നേരത്തെ നിങ്ങൾ കൊടുക്കാതിരുന്നത്??? നിങ്ങളുടെ പരസ്യവാചകം ഒരല്പം ഉളുപ്പ് ഉണ്ടെങ്കിൽ മാറ്റുക... കുറഞ്ഞ പക്ഷം അതിലെ നിർഭയം എങ്കിലും 🙏🙏🙏

    • @MrTuser6363
      @MrTuser6363 2 года назад +2

      Try, Asianet is total waste now.

    • @abhijithmk698
      @abhijithmk698 2 года назад

      സത്യം.

    • @krishnamoorthy2118
      @krishnamoorthy2118 2 года назад +1

      ആദ്യത്തെ രണ്ടും വാക്കും വേണ്ട... നിരന്തരം... അതുമതി.... 😄😄😄😄

    • @chrifejacob3149
      @chrifejacob3149 2 года назад +3

      Asianet super....

  • @sreeuma
    @sreeuma 2 года назад +33

    Thanks for all this nikesh... 🔥🔥🔥🔥edit :- and Bala chandrakumar 🔥🔥🔥

  • @nightbotIsabot
    @nightbotIsabot 2 года назад +33

    ജോര്ജേട്ടൻസ് പൂരം എന്ന സിനിമയിയുടെ സെറ്റിൽ വെച്ച് ദിലീപ് സുനി കൂടിക്കാഴ്ച്ച പല തവണ നടന്നിട്ടുണ്ട് അതിന്റെ സംവിധായകനോട് വെറുതെ ഒന്ന് ചോദിക്ക് അയാൾ പറഞ്ഞു തരും ശ്രീ ചന്തിയാട്ട്

  • @tinsybijo6711
    @tinsybijo6711 2 года назад +26

    ഈ തെറ്റ് ചെയ്തതു ആരായാലും ശിക്ഷിക്കപ്പെടട്ടെ... ഇരയുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്

    • @sanjaimohan2736
      @sanjaimohan2736 2 года назад

      Aarayalum ennu parayan naanam ille hey ..... Dileep anu ethu cheytatennu kochu kuttikalkku polum ariyam

  • @leenaphilip
    @leenaphilip 2 года назад +23

    I too have never watched Dilips movies, interviews, even songs, after that incident. Also do not watch any of Kavya madhavan s stuff after what she did to Manju Warriors life

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 года назад +2

      Satyam 💯 Enikkivante kooda nikkunna ellavareyum ippo ishtamalla. Sadly even Mammootty and Mohanlal participated in the Amma skit against WCC

    • @shanavaskamal
      @shanavaskamal 2 года назад

      @@user-yk5lv8iw8x avar bayappettu cheyyunnatu ee randu perkkum gopalakrishnane bayam anennullatanu vastuta

    • @lalgeo7
      @lalgeo7 2 года назад

      me too

  • @vinodpr5823
    @vinodpr5823 2 года назад +131

    ആ തടിച്ചിയെ കൂടി ചോദ്യം ചെയ്യണം അവളാണ് എല്ലാത്തിനും കാരണം

    • @Isha6413-x8b
      @Isha6413-x8b 2 года назад +1

      ആരാ തടിച്ചി

    • @anur3913
      @anur3913 2 года назад +13

      Kavya

    • @jissmonmathew4860
      @jissmonmathew4860 2 года назад +20

      @@anur3913 Kavyude ആദ്യ husband ഇപ്പോൾ santhoshikkunnu.. Aval jayilil pokanum

    • @loyalhandler
      @loyalhandler 2 года назад +18

      Aval jail il poi kandaa mathiyaarunnu...

    • @rejeevmohan8705
      @rejeevmohan8705 2 года назад +17

      Dileep brother aanennu paranju nadanna nadiku ippol brotheril oru kunjum 🙊

  • @suharaliyakath756
    @suharaliyakath756 2 года назад +26

    ഞാനും കാണാറില്ല.. എനിക്കാനാദർ ഷനേം ഇഷ്ടല്ല

  • @touchthemoments8347
    @touchthemoments8347 2 года назад +10

    Nigesh and reportere channel Big Salute

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +31

    Dear വിനു സാർ 🙏,പ്രതീക്ഷിക്കുന്നു വിനുവിന്റെ ശക്തമായ ഇടപെടലും ജയശങ്കർ സാറിന്റെ അഭിപ്രായവും.

  • @rkays7459
    @rkays7459 2 года назад +24

    ദിലീപ് കുറ്റം ചെയ്തു എന്നുമാത്രം അല്ല, കുറ്റകൃത്യം ഒരു കുറ്റമാണെന്ന് പോലും ദിലീപിന് തോന്നിയിരുന്നില്ല എന്ന് തോന്നുന്നു.
    ബാലചന്ദ്രകുമാർ മുന്നോട്ട് വന്നില്ലായിരുന്നുവെങ്കിൽ എന്തായി തീർന്നെനെ പാവം നടിക്ക് കിട്ടുന്ന നീതി?

  • @omanaroy8412
    @omanaroy8412 2 года назад +8

    ഞങ്ങൾ വിനുവിന്റെ കൂടെയാണ്... ആ അളിഞ്ഞ നടന്റെ ഒറ്റ സിനിമ പോലും പിന്നീട് കൂറെഅമ്മമാർ കണ്ടിട്ടില്ല....

  • @sugeshthottathil1306
    @sugeshthottathil1306 2 года назад

    വിനു സാർ ആണായി പിറന്ന വൻ...... ചാനൽ ചർച്ചയിൽ ഉളള അവതരണം നിങളുടെ സംസാരം അവതരണം എല്ലാം സൂപ്പർ.,..... പകരം വെക്കാൻ കഴിയാത്ത അവതാരകൻ..........

  • @mrarun9098
    @mrarun9098 2 года назад +11

    Reporter tv ❤️❤️❤️❤️❤️❤️❤️❤️

  • @freeliberty5996
    @freeliberty5996 2 года назад +66

    ജയശങ്കർ പറഞ്ഞത് വളരെ ശരിയാണ്.. റിപ്പോർട്ട്‌ പുറത്തുവന്നാൽ സിനിമ നടനമാർ ആയ രാഷ്രീയകാർ ആദ്യം കുടുങ്ങും..
    സുനി ലെറ്റർ പറഞ്ഞ റാക്കറ്റ് ഉം പാറു പറഞ്ഞ റാകറ്റും എല്ലാം നയിക്കുന്നത് കോവാലൻ &.ടീംസ് ആണ്

  • @nmtp
    @nmtp 2 года назад +9

    സജി എന്ന് പറയുന്ന മൂട് താങ്ങിയെ എന്തിനാണ് ഈ ചർച്ചയ്ക്ക് വിളിക്കുന്നത്?

  • @melina9479
    @melina9479 2 года назад +17

    ഈ കേസിൽ ഉള്ളിൽ ചിരിക്കുന്നത് dileep ന്റെ വക്കീൽ രാമൻ പിള്ള ആയിരിക്കും... ഓരോ പുതിയ വെളുപ്പെടുത്തലും മൂലം കോടികൾ അല്ലിയോ അങ്ങേരുടെ പോക്കറ്റിൽ വീഴുന്നത്.... കേസ് കഴിയുമ്പോൾ മിക്കവാറും രാമൻപിള്ളയുടെ ഗുമസ്ഥന് ആയി dileep മാറുമോ? 😀😀😀

  • @thesnikp2290
    @thesnikp2290 2 года назад +20

    സംഗീത ജന ചന്ദ്രന് പകരം പാർവ്വതി തിരുവോത്തിനേയോ,റിമ കല്ലിങ്കലിനേയോ വിളിക്കാമായിരുന്നു.

  • @AK-op6xp
    @AK-op6xp 2 года назад +57

    കേശു ഈ ജയിലിന്റെ നാഥൻ 😄😄

  • @Naveen-xv5ot
    @Naveen-xv5ot 2 года назад +12

    ദിലീപിന്റെ ജാമ്യം റദ്ധാക്കണം.

  • @arjunsaranya2573
    @arjunsaranya2573 2 года назад +20

    Whoever is guilty should be punished according to the law of the land. The system needs to safeguard the people's belief in judiciary. Always with truth💯

    • @margaretsunny3605
      @margaretsunny3605 2 года назад +1

      Dileep if he is guilty he should be punished according to the law of our country.

    • @arjunsaranya2573
      @arjunsaranya2573 2 года назад

      @@margaretsunny3605 💯💯

    • @jcn7052
      @jcn7052 2 года назад

      @@margaretsunny3605 Money Power & influence is above any law dear. Any where . India is not an exemption.

  • @muhammednizar6480
    @muhammednizar6480 2 года назад +37

    പെണ്മക്കളെയും,അമ്മ പെങ്ങന്മാരെയും, സ്ത്രീ സമൂഹത്തെയും സ്നേഹിക്കുന്ന ഒരു മനുഷ്യനും, ഒരു വിധത്തിലും പൊറുക്കാൻ പറ്റാത്ത മഹാപരാധമാണ് ആ കുട്ടിയോട് ചെയ്തത്......കാശും, ഭീഷണിയും, സ്വാധീനവും ഒക്കെ മറികടന്ന്, അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം.....

    • @THAIVLOGS66
      @THAIVLOGS66 2 года назад +4

      എല്ലാവർക്കും ഉണ്ട് പെണ്മക്കൾ ഇതൊരു trap ആണ്....!എല്ലാവരെയും നുണ പരിശോധന നടത്തണം... ദിലീപ് അടക്കം...!ഞാൻ ഒരാളെ മാത്രം ഫോക്കസ് ചെയ്യുന്നില്ല... നിസ്പക്ഷൻ... Wait...!

    • @vimalcp7643
      @vimalcp7643 2 года назад +3

      Munb dileep paranajathu pole ee case cbi anneshikanam

    • @Thamban67
      @Thamban67 2 года назад +1

      സിനിമാ നടന്മാർക്ക് പണം വരുമ്പോൾ വറ്റു കുത്തുന്നു, ഇവന്മാരൊക്ക ദാരിദ്ര്യത്തിൽനിന്നും വന്ന് കേമന്മാരായതാണ്.

  • @Naveen-xv5ot
    @Naveen-xv5ot 2 года назад +17

    ജാമ്യ വ്യവസ്ഥ തെറ്റിച്ച ദിലീപിന്റെ ജാമ്യം റദ്ധാക്കണം.

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 года назад +1

      Exactly.. no sure why they are waiting!! By now the arrests should have been made

  • @alwinzachariah9319
    @alwinzachariah9319 2 года назад +16

    Asianet where were you all this time , thanks that atleast now you are discussing this case....... pathetic media approach by asianet ..salute to reporter tv

  • @ajmalghan
    @ajmalghan 2 года назад +24

    53:32, ഈ ചർച്ചക്ക് ശേഷം സ്റ്റാറ്റസ് ഷെയർ ചെയ്ത മലയാളത്തിന്റെ മഹാ നടൻമാർ

  • @juliejohn9571
    @juliejohn9571 2 года назад +32

    Reporter ചാനലിനും നികേഷിനും അഭിനന്ദനങ്ങൾ. ഇങ്ങനെ ചർച്ചിച്ചാൽ കോവാലൻ തന്ന കാശ് തിരിച്ചു കൊടുക്കേണ്ടി വരില്ലേ? 😤😤😤

    • @chrifejacob3149
      @chrifejacob3149 2 года назад +1

      Dileep ullathu kondu reporter channel jeevichu pokunnu.....

    • @joel5725
      @joel5725 2 года назад

      @@chrifejacob3149 eni rating koodikkoolum, ethuvare podium tatti erikkuvarnn🤣

    • @ownerowner6226
      @ownerowner6226 2 года назад

      @@chrifejacob3149 athanu satyam😁😁

  • @pushpachandran7292
    @pushpachandran7292 2 года назад +13

    Justice for the victim...

  • @bindubindu8539
    @bindubindu8539 2 года назад +8

    വിനു വന്നോ..4 വർഷം മുൻപ് വിനു കാണിച്ച ധീരത ഇന്നില്ലാതായതു വേദനയോടെ ഇപ്പോൾ ഓർത്തതേയുള്ളു

  • @vinsignthoughts
    @vinsignthoughts 2 года назад +44

    ജഡ്ജി ഒരു വനിതയാണ്.ഹണിയല്ല കെണിയാണ്

    • @anur3913
      @anur3913 2 года назад +1

      Very gud..u r correct

  • @ushavasudevan1613
    @ushavasudevan1613 2 года назад +47

    🤣🤣🤣 കാവ്യയെ കൂടി അറസ്റ്റ് ചെയ്യണം അവൾ ആണ് എല്ലാത്തിനും കാരണം

    • @SAMSONISAAC1
      @SAMSONISAAC1 2 года назад +1

      She is not. She was mesmerized..

  • @abduljaleel8697
    @abduljaleel8697 2 года назад +28

    വീനു ഈ കേസ് news hour ല്
    ഉൾപേടുത്തിയതിൽ സത്തോഷം
    ഇരക്ക് നീതികിട്ടണം

  • @ramdaspakkan2137
    @ramdaspakkan2137 2 года назад +31

    ഇന്നത്തെ ഇരയുടെ പോസ്റ്റ്‌ കണ്ടപ്പോൾ വളരെ ദുഃഖം തോന്നുന്നു....god sees the truth but waits.....ദൈയ്‌വം ചിലപ്പോൾ അടക്കാറാജുവായി വരും.... ചിലപ്പോൾ ബാലചന്ദ്രകുമാർ ആയി വരും....

  • @theworldsfavourite8751
    @theworldsfavourite8751 2 года назад +59

    കുറ്റബോധം തോന്നുമ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിയ്ക്കും.മാധവേട്ടൻ ഒരു യന്ത്രമായി പ്പൊയീന്നു കേട്ടു.ഏത് കമ്പനീടെ യന്ത്രമാ?😂😂😂😂😂പണി വരുന്നുണ്ട് അവറാച്ചാ.ദിലീപിന്റെ കപട മുഖം പതിയെ വ്യക്തമാകുന്നു.ഇനി രക്ഷയില്ല .ദൈവം വിടില്ല.ഉറപ്പ്.Hatts off Reporter TV

  • @trivandrumexpress4743
    @trivandrumexpress4743 2 года назад +6

    നിയമം 🙏🙏🙏

  • @MrTuser6363
    @MrTuser6363 2 года назад +4

    Finally Asianet woke up 😫😫😫
    Kudos to Reporter channel👍👍👍👍👍👍

  • @sunilkumarm6100
    @sunilkumarm6100 2 года назад +5

    madam, Please address the real issues, don't market WCC

  • @stanlyvechoochira
    @stanlyvechoochira 2 года назад +22

    സത്യം ഞാനും ഒരിക്കൽ പോലും അവന്റെ സിനിമ ഈ സംഭവത്തിന്റെ ശേഷം കണ്ടിട്ടില്ല,

  • @yoosufvga2687
    @yoosufvga2687 2 года назад +5

    Reporter 👍👍👍

  • @sanjeevsadi
    @sanjeevsadi 2 года назад +18

    ദിലീപ് കുറ്റവാളിയാണ്.. ശിക്ഷിക്കപെടണം

  • @AngelVisionKerala
    @AngelVisionKerala 2 года назад +34

    നികേഷിന്റെ ബുദ്ധി ഏറ്റു... K റെയിൽ വിഷയം എല്ലാവരും മറന്നു... 🤣
    ഈ ശുഷ്‌കാന്തി കഴിഞ്ഞ 4 വർഷം നികേഷ് എന്തുകൊണ്ട് കാണിച്ചില്ല??
    വാളയാർ കേസിൽ എന്തുകൊണ്ട് കാണിച്ചില്ല?
    ഇപ്പൊ കൊടും ക്രിമിനൽ എഴുതിയതെന്നു പറയുന്ന കത്ത് എന്തോ നിധി ആയി കൊണ്ടുവന്നിരിക്കുന്നു....
    വല്ല കമ്പി പാര എടുത്ത് കക്കാൻ പൊ നിക്കഷേ.... അതിന് ഇതിലും അന്തസ്സ് ഉണ്ട്

    • @Naveen-xv5ot
      @Naveen-xv5ot 2 года назад

      ജാമ്യ വ്യവസ്ഥ തെറ്റിച്ച ദിലീപിന്റെ ജാമ്യം റദ്ധാക്കും.

    • @arun_mathew
      @arun_mathew 2 года назад +2

      Balachandran nalu varsham mumb allalo vannnath, ippazhalle? Oru penkuttiye peedipich nattil njelinj naddakunna oruthane samoohathinu munnil kond varan sremikunath atra anthas kuranja pani onum allla...

    • @gg-ij2rz
      @gg-ij2rz 2 года назад

      Ival Ara elladathu dileep inte nyakirich varunnath

  • @jaan7158
    @jaan7158 2 года назад +19

    വിനു ഇത്‌ വിട്ട് കളയരുത് ... നിങ്ങള്ക് ഒക്കെ നല്ല പ്രഷർ ഉണ്ടന്ന് അറിയാം ...എന്നാലും സത്യം തിന് ഒപ്പം നിൽക്കുക പ്ളീസ്

  • @eastusvishwanath3460
    @eastusvishwanath3460 2 года назад +1

    Yes you are Correct

  • @sharon1074
    @sharon1074 2 года назад +13

    എന്താ വിഷമിച്ചു പറയുന്നത് വിനു

  • @ambiliponnu397
    @ambiliponnu397 2 года назад +4

    വിനു സാർ.. ഗുഡ്. 👍

  • @rkays7459
    @rkays7459 2 года назад +9

    "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്". അപ്പോൾ നിരപരാധിയും ശിക്ഷിക്കപ്പെട്ട/ആക്രമിക്കപ്പെട്ടവളും ആയ ഇരയ്ക്കുള്ള നീതി എന്താണ്?

  • @treesamichael3779
    @treesamichael3779 2 года назад +8

    Is Saji Nanthiyat on drugs to talk like the way he is talking on national television? I haven't seen any of Dileep's movie and I haven't seen him in person either. Is he the DON, crime Nandakumar mentioned in relation to the death of the beauty queens recently? There are so many unanswered questions, may be we can connect and solve.

  • @vv_vlogs695
    @vv_vlogs695 2 года назад +4

    ഇവനെ അറസ്റ് ചെയ്ത് കാണാൻ ഞങ്ങൾ ഇരിക്കുന്നത്

  • @firozazeez2338
    @firozazeez2338 2 года назад +15

    റിപ്പോർട്ടർ ടീവി 😍

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 года назад +5

    പ്രിയ സജി... മലം വാരി തിന്നോളൂ, അത് മറ്റുള്ളവരുടെ നേർക്ക് വലിച്ചെറിയരുത്.

  • @Socra_Tez
    @Socra_Tez 2 года назад +14

    Kovaalante ahankaaramanu ellathinum kaaranam...

  • @rajalakshminair8913
    @rajalakshminair8913 Год назад

    Very correct dear 💯 🙏💥

  • @celinejose7605
    @celinejose7605 2 года назад +6

    Need CBI enquiry

    • @shanavaskamal
      @shanavaskamal 2 года назад

      ella cbi officerum seturammayar alla bhai😃

  • @sidheeksidheek3387
    @sidheeksidheek3387 2 года назад +14

    കെ റയിലിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സർജിക്കൽ മൂവ് അത്ര ഉള്ളു

  • @celinejose7605
    @celinejose7605 2 года назад +10

    Not Akshaya,sir, Lakshya

  • @kbtech307
    @kbtech307 2 года назад +3

    Reporter🔥❤️

  • @JSVKK
    @JSVKK 2 года назад +7

    ഈ ഹേമ കമ്മിറ്റിയിൽ ഉള്ള നടി ശാരദ അല്ലെ മഴത്തുള്ളികിലുക്കം സിനിമയിൽ അഭിനയിച്ചത്. അവരുടെ റിപ്പോർട്ട്‌ പുറത്തു വന്നില്ല. സ്വാഭാവികം.

  • @abdulgafoorpm8695
    @abdulgafoorpm8695 2 года назад +13

    Sutharshan നല്ലരു ഉദ്യോഗസ്ഥൻ ആണ്

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 года назад +15

    തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ,🙏🏻 സത്യം തെളിയട്ടേ..✌️
    ഇരയ്ക്ക് കൂടേ നിൽക്കണം എന്ന് പറയുന്നതിൻ്റെ സാരം ദിലീപിനെ ജയിലിൽ അടയ്ക്കണം എന്നാണോ.!??
    തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കണം.. അത് ദിലീപ് തന്നെ ആവണം എന്ന് എന്താണ് ഇവർക്ക് ഇത്ര നിർബന്ധം. സത്യം തെളിയണം.
    യദാർത്ഥ കുറ്റവാളി ശിക്ഷ അനുഭവിക്കണം.🙏🏻

    • @pp84pp2000
      @pp84pp2000 2 года назад

      Thankal voice clips kettille?

  • @Akhi76
    @Akhi76 2 года назад +4

    എന്റെ കുറച്ചു സംശയങ്ങൾ ആണ് ...ഒരു പെണ്കുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചിട്ട്.. അതിനു ശേഷം നിന്നെ എവിടെ ഇറക്കി വിടണം? എനിക് ഇന്ന സ്ഥലത്തു പോണം.. അപ്പോൾ അവർ അവളെ അവിടെ ഇറക്കി വിടുന്നു
    .ഇങ്ങനെ എവിടെ എങ്കിലും സംഭവിക്കോ🤔..
    ഇത്രയും നാൾ..പ്രശ്നം ഒന്നും ഇല്ലായിരുന്നു.. കേസ് ദിലീപ് ഏകദേശം ജയിക്കും എന്ന് ആയപ്പോൾ..പുതിയ വെളിപ്പെടുത്തൽ വരുന്നു..അപ്പൊ ഈ ബാലചന്ദ്രൻ ഇത്രയും നാൾ എവിടെ ആയിരുന്നു🤔 ഒരു ക്രൈം ചെയ്തട്ടുണ്ടെൽ ഇങ്ങനെ തല വച്ച് കൊടുക്കാൻ ദിലീപ് ഇത്രയ്ക്കും മണ്ടൻ ആണോ🤔
    റിപ്പോർട്ടർ.. ട് വി വാളയാർ കേസ് ഇൽ ഒന്നും ഇത്ര ശുഷ്‌കാന്തി കാണിച്ചിട്ടില്ല..പിന്നെ ഈ കേസ് ന്റെ ഇടയ്ക്ക് എല്ലാരും കെ റെയിൽ ന്റെ കാര്യം മറക്കും 😁
    ദിലീപ് ആണ് കുറ്റം ചെയ്‌തത്‌ എങ്കിൽ ബാലചന്ദ്രൻ നും കുടുങ്ങേണ്ടി വരും..മിക്കവെറും.. ബാലചന്ദ്രൻ ദിലീപിന്റെ കൂടെ നിന്നിട്ട്..ലാസ്റ്റ്.. തേച്ചത് ആകും
    എന്തയാലും.. സത്യം പുറത്ത് വരട്ടെ..👍

    • @unniramesh5733
      @unniramesh5733 2 года назад +1

      ഈ സംശയം എനിക്കും തോന്നിയിട്ടുണ്ട് bro !!!

    • @Akhi76
      @Akhi76 2 года назад

      @@unniramesh5733 😁😁

  • @mindsofsoloist
    @mindsofsoloist 2 года назад +25

    ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് തെറ്റുകാരാണേൽ(നിയമപരമായി) അനുഭവിച്ചേ തീരു.

  • @jcn7052
    @jcn7052 2 года назад +87

    മഹാകള്ളൻ "കിംഗ് ലയർ"

  • @Naveen-xv5ot
    @Naveen-xv5ot 2 года назад +1

    Reporter Tv♥️♥️
    Nikesh kumar👌🏻👌🏻

  • @AK-op6xp
    @AK-op6xp 2 года назад +10

    എത്ര കിട്ടിയടാ സജി നന്തിയാട്ടെ കോവാലന്റെ കയ്യിൽ നിന്ന്

  • @JayaKumar-wk9kc
    @JayaKumar-wk9kc 2 года назад +2

    Mama saji how are you

  • @vishnupp3313
    @vishnupp3313 2 года назад +1

    From 48.20 Adv Jayashankar said it👍

  • @rajimenon5919
    @rajimenon5919 2 года назад +9

    WHETHER HE IS BIG STAR OR ACTOR
    NO MATTER WHAT HE DESERVES TO BE PUNISHED. WHY JUDICIARY IS BEING BIASED. NO MERCY DOES HE(DILEEP)
    DESERVE. SAD NO ONE STANDS IN THE FEMALE WHO WENT THROUGH SO MUCH HAVE NO JUSTICE. I HATE HIM AS HUMAN BEING

  • @hayamohammed2793
    @hayamohammed2793 2 года назад +2

    Nalla manyamaya charcha. Ellavarkkum samsarikkan ulla space kittunnundu. Avatharagan idakku kayari anavashya idapedal nadathunnilla

  • @THAIVLOGS66
    @THAIVLOGS66 2 года назад +22

    എല്ലാവർക്കും ഉണ്ട് പെണ്മക്കൾ ഇതൊരു trap ആണ്....!എല്ലാവരെയും നുണ പരിശോധന നടത്തണം... ദിലീപ് അടക്കം...!ഞാൻ ഒരാളെ മാത്രം ഫോക്കസ് ചെയ്യുന്നില്ല... നിസ്പക്ഷൻ... Wait...!

    • @MarkRevStryker
      @MarkRevStryker 2 года назад +2

      Yes there is a Heinous Conspiracy against Dileep

  • @invisibleman91
    @invisibleman91 2 года назад +2

    തീർച്ചയായും വരേണ്ടത് ഗൾഫ് രാജ്യങ്ങളിൽ ഉള്ള നിയമമാണ്

  • @vkp3864
    @vkp3864 2 года назад +1

    Everyone now supporting actress. (Mohanlal and Mammootty).

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 года назад +2

      Their PR will have advised them to. The case is getting visibility outside Kerala after Konkona Sen Sharma and others shared it. Now watch even core Amma members turn and post “Avalkoppam”

  • @jcn7052
    @jcn7052 2 года назад +2

    Why Dilip was released in thr first instance?

  • @chandu2033
    @chandu2033 2 года назад +4

    Chandiyattu entuva ee parayane

  • @Artemis201
    @Artemis201 2 года назад +4

    ഈ കേസിന്റെ ആദ്യ ഘട്ടത്തിൽ ദിലീപിന് എതിരായിരുന്നു ..പക്ഷെ ഇരുനൂറ്റിഅമ്പതു സാക്ഷികളെ വിസ്തറിച്ചു ..ഒന്നും കിട്ടിയില്ല..ഇപ്പോൾ അങ്ങേരെ പെടുത്താനാണോ ഈ രണ്ടാമത്തെ കേസ് എന്ന് സംശയം എല്ലാവര്ക്കും ഉണ്ട് ..രാജപ്പനും കൂട്ടരും ആയിരിക്കാം പിന്നിൽ കളിക്കുന്നത് ..എന്തായാലും ഇപ്രാവശ്യം ദിലിപിനൊപ്പം ..

    • @funnycat1551
      @funnycat1551 2 года назад

      ഒരുപാട് പേര് ഈ കമന്റ്‌ കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ... 😂😂😂

  • @electricalengineeringiesga550
    @electricalengineeringiesga550 2 года назад +1

    Reporter tv ❤️❤️

  • @shajishafna1456
    @shajishafna1456 2 года назад +24

    കുള്ളൻ കോവാലനെ വെറുതെ വിടരുത്

  • @velayudhansankaran7670
    @velayudhansankaran7670 2 года назад +3

    Mr. George Joseph, you did it clearly

  • @Foodandfolklore
    @Foodandfolklore 2 года назад +6

    He is definitely a criminal no doubt in that . 100% kavya is also involved. Karma.
    I m pretty sure he did a lot of bad things in the past that didn’t come to public,

  • @aneeshaa7025
    @aneeshaa7025 2 года назад +3

    Ee case pore saji....? Petty case enthinaa u? Ayaalkum 2 penmakkalalle ?

  • @minijohn460
    @minijohn460 2 года назад +11

    ദിലീപന്റെ ഗുണ്ടായിസം ഇതു വരെ പിടിക്കപ്പെട്ടിട്ടില്ല

  • @ajaylal2670
    @ajaylal2670 2 года назад +15

    ഏറ്റു... K റെയിൽ വിഷയം എല്ലാവരും മറന്നു... 🤣
    ഈ ശുഷ്‌കാന്തി കഴിഞ്ഞ 4 വർഷം നികേഷ് എന്തുകൊണ്ട് കാണിച്ചില്ല??
    വാളയാർ കേസിൽ എന്തുകൊണ്ട് കാണിച്ചില്ല?

  • @rajalakshminair8913
    @rajalakshminair8913 Год назад

    Athe 👍 sooooo sad 😔

  • @sameelpkm
    @sameelpkm 2 года назад +5

    നേരും നിർഭയവുമൊക്കെ നിങ്ങളിൽ നിന്നും ചോർന്നു പോയോ വിനൂ?? അതിനി ചേരുക റിപ്പോർട്ടർ ചാനലിനാണ്

  • @lisamohan5017
    @lisamohan5017 2 года назад +4

    so sad to see the criminal's words are taken as proof. This is only a Malayalam film lobby game. Real accuse has to be punished.

  • @ousephjoy8800
    @ousephjoy8800 2 года назад

    Whether forcastഉം പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്.

  • @007sobha5
    @007sobha5 2 года назад +1

    Now reporter channel only hv d updated news

  • @renyroy4095
    @renyroy4095 2 года назад

    4:23 14:27 23:47 ath ippozhanu njan arinjath...inii venam ath search cheyan thanks saji for making it viral

  • @haifusworld4038
    @haifusworld4038 2 года назад +1

    ഞാനും വിനുവിൻ്റെ നിലപാടിനൊപ്പം തെന്നേയാണ്