നടി എന്നതിനപ്പുറം അപമാനിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് നീതി കിട്ടണമെന്നാണ് പെൺകുട്ടികളുള്ള ഞങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് പ്രാർത്ഥിക്കുന്നത്
what are you saying bro... so if you don't have daughters you wouldn't be wishing for the justice for the victim ? if you get the point please don't say like this.. I would say I wish for justice for her even I don't have any daughter.. having daughters are not the criteria for giving solidarity to the victim
@@rjesticcreations kidannu chavanda ath sadharana parayanne ann penkutti ulla ethoru mathapithakal enn allathe illenki nth Kopp indayalum kuzhappam illa enn alla. Oru vaaku kittiya athil pidichu thongikko. Oronnu irangikolum commentil nthenkilum cheriya kuttam kandu pidikan. Oro Malagamaree
@@ArunRaj-pw5th Sorry Mister this is political correctness nothing personal to anyone . We need to correct our wrong ways. I didn't use any bad words to address it either. That's my culture that's my morality
L S I stand with victim but Balachandra Kumar is a fraud bcz this incident did not happen in 2021 to reveal now about Dileep, it happened in 2017. At that time, where was he? He did not make any relevation and I know that cannot be a justificatiom of Dileep's crime but I am sure this Balachandra Kumar got good fund these many years to not speak anything and now he spoke bcz funding stopped. So, both of them are frauds.
Joseph sir is correct...he is a genuine person that's why he said he will not watch Dileep's movie..it's an emotion of a common genuine man....I too hate dileep after this incident...
ബാലചന്ദ്ര കുമാർ സർ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തവും കൃത്യതയും ഉണ്ട്. കള്ളം പറയുന്ന ഒരാൾക്ക് ഇത്രയും confident ഉണ്ടാവില്ല... So no doubt അദ്ദേഹം പറയുന്നത് അത്രയും സത്യം ആണ്.
ബാലചന്ത്രകുമാർ അത്രയ്ക്ക് പരിശുദ്ധനാണോ ? ഇയാളും ദിലീപ് തമ്മിലുള്ള അവിശുദ്ധ ബന്ധം എന്താണ്? അതു പരിശോധിക്കണ്ടേ? അയാളുടെ പേരുവെളിപ്പെടുത്താൻ ഇയാൾ വിഴുങ്ങി നടക്കുന്നത്
I have watched almost all interviews of Mr Balachandra Kumar in many channels.. He is very cool, composed and moreover very consistent in his statements. Appreciate his efforts to bring justice in this case. Full support to him till the culprits are jailed 💪
As per my opinion I dont believe him, it is not because I support Dileep if Dileep did he should be punished for sure. He should have done all these before so that she will get some justice not after utilizing him and then going behind his back.
ഇ മഹേഷ് എന്താ ഇത്ര രോഷം കൊള്ളാൻ, ഇവനാര ഇരക്ക് നീതി കിട്ടുന്നതിൽ എന്താ ഒരു അസഹിഷ്ണുത .ചാനൽ ഫ്ലോറിൽ വന്നിരുന്ന് ദിലീപ് നെ ഇത്ര ന്യായീകരിക്കാൻ.കുറ്റം ചെയ്തിട്ടുന്റെങ്കിൽ ദിലീപ് sikshikkappedanam എന്ന് ചിന്തിച്ചാൽ പോരേ ....
Balan kallan tanne ivan kallam parayunnath nalla confidence odu koodiyanu ithrayum nal iyalu evide aayirunnu avante kayyile video miss aayi poi athkondu Sathyam parayan late aayi poi pinne vtl ninn tanne kitti enn ith enthanu bala annan parayunne
Yes...Except certain scraps ..who still work as PR and advocates of such a characterless so called "hero" and his deeds..such people can be seen in this comment section if you go through it. Chamchaas..
അതൊന്നും പറ്റില്ല തിരിച്ചു വന്നു സിനിമയും ചെയ്യും പണം ഉണ്ടാക്കുകയും ചെയ്യും....പടം കാണാൻ ആളും കേറും 👍🏻 ഓ പിന്നെ ദിലീപ് ഇനി ചാവാണമായിരിക്കും ഒന്ന് പോടെ ... സത്യം എന്താണെന്ന് ആർക്കും അറിയില്ല അതിനിടയിൽ കുരു പൊട്ടിക്കാൻ വന്നോളും 😂
Justice need to be served... Mahesh is standing on one side from the begining of this case... Actualy he dont knw whether dileep has done this or not... We also dont have any evidence to believe... So letz wait for the final judgement... Dont throw stones to someone who is not declared as culprit.. Thatz not right
@@sreekantanachuthan6446 what a comedy yaar... Post it in public domain let everyone knows it.. You have been sleeping for last 5 years with that evidence ryt😂😂...even police dont have any evidance like that... Instead of giving the evidence to police you handed over to balakrishnan😂...post it in public domain so you can prove that dileep nd kavya are the culprits....
After knowing this incident, I don't like to see Dileep and his supporters' film. I will never see. I think this will be the feeling of an average Malayali.
ഹ ഹ.. Media സൃഷ്‌ടിച്ച പൊതു ബോധം താങ്കളേം വിഴുങ്ങി. Media, mob pressure എന്നിവക്ക് വഴങ്ങാത്ത ജുഡീഷ്യറി ഓട് ആണ് ഞങ്ങൾ കൂറ് പുലർത്തുന്നത്. വിശ്വസിക്കുന്നത്. Indian ജുഡീഷ്യറി ഇൽ വിശ്വസിക്കുന്ന ഞാൻ ചെറിയ നൂനാപക്ഷറ്റിന്റെ പ്രെതിനിധി ആവാം. So നിങ്ങൾ എല്ലാവരുടേം കാര്യം പറയണ്ട.
If a well known actress is treated this way? What kind of safety is there for a common girl in Kerala ? Shame on people…Remember Dileep … you will have to answer to God one day
Sreejith case ile technical aspects maatram aanu paranjath…. Allaathe dileep ine supporting alla…. Case court il prove cheyyaan kazhiyumo ennokke doubt aanu….1st of all ee vaka case prove cheyyuka tough aanu….2nd ithile judge udaaipp kaanikkunnu enna aaropanavum…. So dileep purath irangaan chance undu
Why people like Mahesh is getting so much angry on that person who told the things.Why he is not angry for not showing any justice for the girl who was attacked?Why he justifying the people who are accused? It may not get proved it the court but at least people should not justify a crime and the accused.The accused person is responsible for proving his innocence.Not anybody else.Nobody can come up and argue that he is not guilty.Mr.Mahesh is threatening others to prove that Dileep is innocent!
Dileep is small time goonda. There r many like Mahesh who follow their masters for anything to come up in life. Mahesh is hardly a known entertainer. Some small time actor
JOSEPH C MATHEW IS ABSOLUTELY RIGHT. THE VICTIM SHOULD INSIST ON AN OPEN HEARING. SO FAR THE INCAMERA HEARING HAS BENIFITED ONLY THE CULPRITS WHO USED THIS TO GAG THE PRESS.
മലയാളം സിനിമ ഒരുകൂട്ടം മാഫിയ, പെണ്ണുപിടി കമ്പനിക്കാർ ഹൈജാക്ക് ചെയ്യുന്നു എല്ലാവരും ഈ കൂട്ടത്തിൽ പ്പെടുകയില്ല, ഇവർ സമൂഹത്തിലെ ഉന്നതനാണ് എന്ന ധാരണ നമ്മൾ മാറ്റണം
തൂവാനത്തുമ്പികൾ എന്ന സിനിമയിലെ മഹേഷിന്റെ ക്യാരക്റ്റർ സാഡിസ്റ് ആണ്... ഇയാൾ ജീവിതത്തിലും അങ്ങിനെ തന്നെയാണോ എന്നു സംശയിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ടിവിയിലെ പ്രകടനങ്ങൾ
People like Mahesh are the one, we as a society needs to expose , they want to coverup crimes like this ?They justify an alleged criminal openly, how sad . Malayalies should avoid watching their films and work .
നീതി കിട്ടേണ്ടത്....ഇരക്ക് തന്നെ ആണ്...അതിൽ ഒരു സംശയവും വേണ്ട....... ശിക്ഷ കിട്ടണം അതു പ്രതിക്ക് തന്നെ ആവണം... ശിക്ഷ കിട്ടണ്ടത് പ്രതിക് തന്നെ ആണ്....അത് ദിലീപിന് ആണ് കിട്ടേണ്ടത് ന്ന് എങ്ങനെ തീരുമാനിക്കാൻ പറ്റും...
Consistent sustained appeal and confidence display he stand with truth and integrity. He will flourish ..let the girl win and get justice. culprits should not enjoy impunity 🌸🌸💕
ഈ ബാലചന്ദ്രൻ പറഞ്ഞത് പച്ചക്കള്ളം 5 വർഷം കഴിഞ്ഞപ്പോഴാണ് കാണാതെ പോയത് കിട്ടിയത് ഇതിൻറെ ഒറിജിനൽ ഡിവൈസ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു എന്ന് എല്ലാ ചാനലിലും വന്നിരുന്നു പറഞ്ഞു ഒരു പെൻഡ്രൈവ് മാത്രമാണുള്ളത് അതിനകത്ത് ആണെങ്കിൽ ആരെയും മുറി ഉള്ളൂ
നടി എന്നതിനപ്പുറം അപമാനിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് നീതി കിട്ടണമെന്നാണ് പെൺകുട്ടികളുള്ള ഞങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് പ്രാർത്ഥിക്കുന്നത്
what are you saying bro... so if you don't have daughters you wouldn't be wishing for the justice for the victim ? if you get the point please don't say like this.. I would say I wish for justice for her even I don't have any daughter.. having daughters are not the criteria for giving solidarity to the victim
@@rjesticcreations kidannu chavanda ath sadharana parayanne ann penkutti ulla ethoru mathapithakal enn allathe illenki nth Kopp indayalum kuzhappam illa enn alla. Oru vaaku kittiya athil pidichu thongikko. Oronnu irangikolum commentil nthenkilum cheriya kuttam kandu pidikan. Oro Malagamaree
@@ArunRaj-pw5th Sorry Mister this is political correctness nothing personal to anyone . We need to correct our wrong ways. I didn't use any bad words to address it either. That's my culture that's my morality
👌👍🥰
Athukondalle penkutty pulser suni jayilil kedakunnath...ini kuttaropithan kuttavali aano enn theliyikatte
ജോസഫ് മാത്യു സറിന്റെ അഭിപ്രായം 👍👍⭐💯
Thank You Balachandra kumar for your courage and speaking out . I hope many witnesses will come forward to provide justice to this girl.
He is frauf
L S I stand with victim but Balachandra Kumar is a fraud bcz this incident did not happen in 2021 to reveal now about Dileep, it happened in 2017. At that time, where was he? He did not make any relevation and I know that cannot be a justificatiom of Dileep's crime but I am sure this Balachandra Kumar got good fund these many years to not speak anything and now he spoke bcz funding stopped. So, both of them are frauds.
@@mayavinod8865 👌👌 my point exactly
Joseph sir is correct...he is a genuine person that's why he said he will not watch Dileep's movie..it's an emotion of a common genuine man....I too hate dileep after this incident...
നാളെ dileep കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തിയാൽ movie കാണുമോ 😂
Me ടൂ..
Yes....nobody should watch his movie
Joseph c Mathew's request to actress... I also support on it
ഇത്രക്കും വിവരമില്ലാത്ത സംസാരിക്കുന്ന മഹേഷിനെ എന്തിനാണ് ചർച്ചക്ക് വിളിച്ചത് എന്ന മനസിലായില്ല.
Maheshinu vivaramillanu parayaruth... ayalk kittiya echil nu nanni prayan ayal mrannittilla
@@roufuthottingal കറക്റ്റ് തിന്ന ചോറിനു നന്ദി കാണിക്കണ്ടേ.
Athe
ഒന്നും പറയാൻ ഇല്ല
Making easy money
Don't care anybody Balu,go ahead Pray for you 🙏
God bless you.Go ahead
Justice for Actress 🙏🙏🙏
ബാലചന്ദ്ര കുമാർ സർ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തവും കൃത്യതയും ഉണ്ട്. കള്ളം പറയുന്ന ഒരാൾക്ക് ഇത്രയും confident ഉണ്ടാവില്ല...
So no doubt അദ്ദേഹം പറയുന്നത് അത്രയും സത്യം ആണ്.
But pani ayalk thanne kittan chance und.... Engane poyal.....
S
Kallam parayunnavarkk athinu oru madiyum illa panam vangittanengil pinne nalla confidence undakum ithrayum nal ivan evide aayirunnu ippo vannekkunnu
Kallam parayunnavarkk athinu oru madiyum illa panam vangittanengil pinne nalla confidence undakum ithrayum nal ivan evide aayirunnu ippo vannekkunnu
എഴുതി തയാറാക്കിയ സ്ക്രിപ്റ്റ് കാണാതെ പഠിച്ചു പറയുമ്പോൾ എവിടെ തെറ്റാൻ
എന്തിനാണ് ഈ ബാലചന്ദ്രകുമാറിനെ ഈ ചാനലുകാർ ഇങ്ങനെ ഇട്ടു കുടയുന്നതു്? ഇതാണ് ആരും മുമ്പോട്ട് വരാത്തതു് സാക്ഷി പറയാൻ
ബാലചന്ത്രകുമാർ അത്രയ്ക്ക് പരിശുദ്ധനാണോ ? ഇയാളും ദിലീപ് തമ്മിലുള്ള അവിശുദ്ധ ബന്ധം എന്താണ്? അതു പരിശോധിക്കണ്ടേ? അയാളുടെ പേരുവെളിപ്പെടുത്താൻ ഇയാൾ വിഴുങ്ങി നടക്കുന്നത്
@@cr1521 അങ്ങനെ വെളിപ്പെടുത്തേണ്ടതല്ല ആ പേര്. അതു് വെളിപ്പെടുത്തേണ്ട വരുടെ മുന്നിൽ മാത്രം വെളപ്പെടുത്തണം .
ബാലചന്ദ്രകുമാർ പക്കാ ഫ്രോഡ് ആണ്
@@manu-ej3lq mmm 😂😂 Says someone with a dumb Username and Id 👏🏻🙏🏼🤡
Ayale pinthirippikanayirikkum
Franko case വിധിപോലെ ആകാതിരിക്കട്ടെ...
ഉന്നതരുടെ അനുഗ്രഹങ്ങൾ ഇല്ലാത്ത ആ പെൺകുട്ടിക്കു ന്യായപീഠം നീതി നൽകണം..
അത് പോലയെ ആവുള്ളൂ😒😒
Ellam
Kallammara
I have watched almost all interviews of Mr Balachandra Kumar in many channels.. He is very cool, composed and moreover very consistent in his statements. Appreciate his efforts to bring justice in this case. Full support to him till the culprits are jailed 💪
Very true..as per his body Language 100% sure what he is saying...But Sreejith and Mahesh Struggling ...
Very true
correct - സത്യം ജയിക്കട്ടെ
As per my opinion I dont believe him, it is not because I support Dileep if Dileep did he should be punished for sure. He should have done all these before so that she will get some justice not after utilizing him and then going behind his back.
@@pradeepprabhakarann8401 Balan ivarkk daivam...ippo rape accused aayitt polum...
ദിലീപേട്ടൻ നല്ലവനാ, കുഞ്ഞുങ്ങൾടെ മനസ്സാണ് അദ്ദേഹത്തിന്.. ❤️ (എന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ഞാൻ ആർക്കാണ് കൊടുക്കേണ്ടത്?
😂😂
🤣🤣🤣poli
👌😂
😄😄😄😄
🤣
What Joseph sir said is absolutely correct.....he said what a common man feels ....
You are absolutely right sir
Sathyamaaya kariyam adheham mathre parayunnullu
Public decided that Dr. Shashi Tharoor MP. As murderer of his wife by seeing media trail by republic TV. What happened in court?.
@@subramanyap9634 thatz ryt
Correct👏👏👌👌
നടിക്ക് നീതി കിട്ടണം...പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണം
മാന്യമായ കമന്റ് ❤️
ഇ നാട്ടിലെ കൊടുതി വിധിപറയും .ok .ഒരാൾ സിനിമ കണ്ടില്ലങ്കിൽ ഒന്നും സംഭവിക്കില്ല. ഞാൻ കാണില്ലന്ന് പറയുന്നത് ഈ പറയുന്നാൾ സ്വയം വിധിച്ചു.
ഒരിക്കലും കിട്ടില്ല
True
Nadi alla women 😊
ബാലൻ നല്ല ബോൾഡ് ആയിട്ട് സംസാരിക്കുന്നു. അത് ഫേക്ക് അല്ല... മഹേഷ് വെറും നാണംകെട്ടവൻ
Correct 💯
Correct
ഇ മഹേഷ് എന്താ ഇത്ര രോഷം കൊള്ളാൻ, ഇവനാര ഇരക്ക് നീതി കിട്ടുന്നതിൽ എന്താ ഒരു അസഹിഷ്ണുത .ചാനൽ ഫ്ലോറിൽ വന്നിരുന്ന് ദിലീപ് നെ ഇത്ര ന്യായീകരിക്കാൻ.കുറ്റം ചെയ്തിട്ടുന്റെങ്കിൽ ദിലീപ് sikshikkappedanam എന്ന് ചിന്തിച്ചാൽ പോരേ ....
ബാലൻ ചേട്ടൻ പഠിച്ച കള്ളനാണ്. അത് കൊണ്ട്അവൻ. പേടിയില്ലാതെ സംസാരിക്കുന്നത്. ആദ്യം. ബാലൻ ചേട്ടനെ. അറസ്റ്റ്. ചെയ്യേണ്ടത്.5വർഷംഇ കാര്യം മറച്ചു വെച്ചതിന്.
Balan kallan tanne ivan kallam parayunnath nalla confidence odu koodiyanu ithrayum nal iyalu evide aayirunnu avante kayyile video miss aayi poi athkondu Sathyam parayan late aayi poi pinne vtl ninn tanne kitti enn ith enthanu bala annan parayunne
ജോസഫ് സാർ പറഞ്ഞതാണ് 100 % ശരി
Koppa
മഹേഷ് ദിലീപിന്റ വാല് ആണ്. നിങ്ങൾക്ക് നാണമില്ലേ മഹേഷ്?ബാലചന്ദ്രൻ 👍👍
Balu u don't care people like Mahesh.. the whole Kerala with you.. !!
Yes...Except certain scraps ..who still work as PR and advocates of such a characterless so called "hero" and his deeds..such people can be seen in this comment section if you go through it. Chamchaas..
Supporting Balu..
Jeorge sir പറഞ്ഞത് സാധാരക്കാരായ ജനങ്ങളുടെ വികാരമാണ്.
സത്യം..
Zee
ഇരയാക്കപ്പെട്ട നടിക്കു നീതി കിട്ടണം. കുറ്റവാളി ശിക്ഷിക്കപ്പെടണം.
എന്ത് ധൈര്യമായും correct ആയിട്ടുള്ള answer ആണ് ബാലു sir ന്റെ. കള്ളത്തരങ്ങൾ ഒന്നും ഇല്ലാതെ.
സത്യം ഒരിക്കലും മറച്ചുവെയ്ക്കാൻ കഴിയില്ല. അത് പുറത്ത് വന്നേ മതിയാകു
Evante oru cinema kanaruth
I support pavam nadi.
അതില്ല, ഈ കേസിലും ഫ്രാങ്കോ കുഞ്ഞപ്പന്റെ കേസിലും ഒഴികെ എല്ലാ കേസിലും സത്യം മറനീക്കി പുറത്തു വരും
മഹേഷിന് എത്ര കോടിയാണ് വാഗ്ദാനം...അതും കൂടി പരിശോധിക്കണം
ഒന്ന് പോടോ.... കോടതി തെളിയിക്കട്ടെ
പെൺമക്കൾ . ഉണ്ടോ
പൊലീസിന്റെപണിഅവരങ്ങുചെയ്തോളും
Ayin
Avan deleep inte shinkidi aanu.. Avaneyum arrest cheyyanam..
ഈ മഹേഷിനെ ആരെങ്കിലും ഇങ്ങനെ ഉള്ള വേദിയിൽ വിളിക്കാൻ പാടില്ലായിരുന്നു
ദിലീപിന്റെ ശിങ്കിടി
SathyAm
Yes, correct 💯
💯correct
Pne aareya vilikkandee pulliye kuttam parayunna teamine thanne aano vendath.....ivan parayuna nuna ethra naal nillkana.....
ക്രിമിനലുകളുടെ സിനിമയകൾ പൊതു ജനം വേണ്ടെന്ന് വച്ചാൽ മതിയല്ലോ
അതൊന്നും പറ്റില്ല തിരിച്ചു വന്നു സിനിമയും ചെയ്യും പണം ഉണ്ടാക്കുകയും ചെയ്യും....പടം കാണാൻ ആളും കേറും 👍🏻 ഓ പിന്നെ ദിലീപ് ഇനി ചാവാണമായിരിക്കും ഒന്ന് പോടെ ... സത്യം എന്താണെന്ന് ആർക്കും അറിയില്ല അതിനിടയിൽ കുരു പൊട്ടിക്കാൻ വന്നോളും 😂
@@sabu5727 sathyam purath ariyanael Gag order pinvalikanam ayrunuu,
എന്നാൽ മട്ടാഞ്ചേരി മാഫിയയുടെ സിനിമകൾ ബഹിഷ്‌കരിക്കാം
@@swamybro ath aara
അതിനു ,ഇവർക്ക് ഒത്താശ ചെയ്യുന്നതും ക്രി മിനൽ അല്ലെ ,അപ്പൊ ഇവരുടെ ഒന്നും കാണൽ നിർത്തു ന്നത് അല്ലെ നല്ലേ
Mahesh is defending Dileep. Justice needs to be served .
അവൻ അന്ന് തുടങ്ങി ഇത് തന്നെ
@@sharon1074 സോപ്പിട്ടുനിന്നാൽ മഹേഷിന് പടം കിട്ടും
@@njan4307 cash manikkoorinu aanu kodukkunathu
Justice need to be served... Mahesh is standing on one side from the begining of this case... Actualy he dont knw whether dileep has done this or not... We also dont have any evidence to believe... So letz wait for the final judgement... Dont throw stones to someone who is not declared as culprit.. Thatz not right
@@arjun3325 final judgment will be just like Franco’s case…
ജോസഫ് സർ പറഞ്ഞതാണ് കറക്റ്റ്
Arrest Advocate also who is trying to save Criminal 'Dileep' !👊✊
Pidukku Pokum Advocate ne Aavashyamilland Dhrohichal 7 Years Jail Punishment Kittum
ഈ മഹേഷിന് ഒരു വിവരവും ഇല്ല
Please don’t call Mahesh for any discussions. He is talking nonsense and insulting the common sense of the public.
From the the day one Mahesh Supporting Dileep...He knew that Dileep and KAVYA did the Crime...
@@sreekantanachuthan6446 Do you have any evidence in your hand to prove that dileep and kavya has done this?...
@@arjun3325 Already Handed over to
WCC..and Balachandra kumar
@@sreekantanachuthan6446 what a comedy yaar... Post it in public domain let everyone knows it.. You have been sleeping for last 5 years with that evidence ryt😂😂...even police dont have any evidance like that... Instead of giving the evidence to police you handed over to balakrishnan😂...post it in public domain so you can prove that dileep nd kavya are the culprits....
Hi Dear self was in Overseas for last few years..no worry will do the needful as per your request...take care..
ഇത്രക്കും സാക്ഷികൾ ഒരുമിച്ച് കൂറ് മാറിയപ്പോൾ തന്നെ കോടതി തന്നെ വ്യക്തമായ കാര്യമല്ലേ പ്രതിയെന്ന് ആരോപിക്കുന്ന വ്യക്തിയുടെ സ്വാധീനം.
കോടതി യിലെ ജഡ്ജി പണം വാ ങ്ങി എല്ലാരും
കൂറ് മാറിയിട്ടില്ല
@@amysusan8103 💯That is the story made by media
@@sugesanchathoth7238 fffffrrz
@@sugesanchathoth7238 come
22:05 ഇത് സത്യമാണെങ്കിൽ ആ പാവം പെൺകുട്ടീടെ അവസ്ഥ 😌. വീഡിയോ ലീക് ആയിട്ടുണ്ട്
😂
Joseph C Mathew is 💯 % right
What he is saying in every interview is perfectly the same . Implying that he is telling the exact truth
After knowing this incident, I don't like to see Dileep and his supporters' film. I will never see. I think this will be the feeling of an average Malayali.
Same here. Pakshe ivide endokke sambhavichalum idheham kasshedutheriyumbol adinu pinnale povunna aalkaranu bhooripaakavum..naale veendum eyalde padam irangumbo nirbhagyavashal ippozum aalkaar poyi kaanum..
How do you sure about that he is culprit here
@@anandmohanp1282
A well observer doesn't need extraordinary evidences to know what is happening in this case.
@@JSVKK Well, then we can close all the courts in our country and appoint a good observer, right?
Nb : im not a fan of anyone🙂
@@Trigonal_bipyramidal
We are not talking about law or court here, they won't punish without sufficient proofs.
നല്ല അവതരണം sir 👍🏻
Thanks to Reporter channel.
Big salute to Reporter Channel 🔥🔥for bringing this to lime light🖖🖖👍👍
Mainstream media including Asianet tried to suppress this, shame 🤮🤮🤮🤮
Pinneee
Absolutely
Dileep ullathu kondu mathram jeevichu pokunna Reporter T V 🤣🤣🤣🤣🤣🤣🤣
Aa baagham balan paranjappo edit cheythu.. Adyam oru channel ne sameepicha kaaryam
Reporter TV 🌹
ജോസഫ് മാത്യു സർ 💥💥💯
Agreed 100% trial should be in open court
Dileep.100%like
മഹേഷ്. പറഞ്ഞത്. സത്യം
Actormaheshiteyabhiprayamiscorect
ഇതാണ് ന്യൂസ് കേൾക്കാൻ ഒരു ആഗ്രഹം കൂടുന്ന നല്ല വാക്കുകൾ നന്നിയുണ്ട് ഈ ചാലനിനോടും എല്ലാവരോടും 🙏👍👍👍🌹
ദിലീപ് കുറ്റക്കാരൻ അല്ല എന്ന നല്ല വാക്ക് എന്ന് കേൾക്കോ എന്തോ
@@sabu5727 ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ 😄കുറച്ചു പണം കിട്ടുമ്പോൾ അഹംകാരം കൂടിപോകുന്നവർക്ക് ദൈവം നൽകുന്ന സമ്മാനം 🙏🙏🙏🙏
Joseph sir is absolutely right. I admire him.
ഇദ്ദേഹം അഭിപ്രായപ്പെടുന്നതുപോലെ തുറന്ന കോടതിയിൽ പൊതു സമൂഹത്തിന്റെ മുൻപിൽ ഇരയെയും പ്രതിയെയും വിചാരണ ചെയ്‌താൽ ഇരക്കു നീതി കിട്ടിയേക്കാം.
നടി ക്ക് നീതി കിട്ടിയില്ലെങ്കിലും ദിലീപിന് ശിക്ഷ കൊടുക്കണം അത്രയേ ഉള്ളു എല്ലാവർക്കും
അപകടകാരിയായ ദിലീപ് ഇയാളെ കൊന്നില്ല അത് അത്ഭുതം..
Athe
പിന്നെ എന്നിട്ട് ഇ ദിലീപ് എത്ര പേരെ കൊന്നു
Dileep kore aale konnu onn podo
@@hasiihaseena6616 ആരെയും drohichitillann തനിക്ക് ഉറപ്പുണ്ടോ??
@@vvishaljacob ഉറപ്പുണ്ട്..സത്യം ജയിക്കുക തന്നെ ചെയ്യും
ഇവൻ തെറ്റ് ചെയ്തു എന്ന് ഇവൻ ഉൾപ്പെടെ ഉള്ള എല്ലാർക്കും അറിയാം..... പിന്നെ പണം ഉണ്ടെങ്കിൽ എന്തും നടക്കും. ഫ്രാങ്കോ തന്നെ ഉദാഹരണം......
ഇത് കോഴിക്കോട് ഉള്ള ശ്രീലക്ഷ്മി ആണോ
കാശ് കൂടുതൽ ഉള്ളവൻ ജയിക്കുമെങ്കിൽ അപ്പൊ ഇതുവരെ judiciary വിധിച്ചത് എല്ലാം കള്ളത്തരം ആയിരുന്നല്ലേ?
അപ്പൊ ഇനി കോടതിയിൽ പോകാൻ പാടില്ലല്ലോ ഒന്നിനും
Franko de Caseile judgement pdf kitum... Onn vaych nok
ഹ ഹ.. Media സൃഷ്‌ടിച്ച പൊതു ബോധം താങ്കളേം വിഴുങ്ങി. Media, mob pressure എന്നിവക്ക് വഴങ്ങാത്ത ജുഡീഷ്യറി ഓട് ആണ് ഞങ്ങൾ കൂറ് പുലർത്തുന്നത്. വിശ്വസിക്കുന്നത്. Indian ജുഡീഷ്യറി ഇൽ വിശ്വസിക്കുന്ന ഞാൻ ചെറിയ നൂനാപക്ഷറ്റിന്റെ പ്രെതിനിധി ആവാം. So നിങ്ങൾ എല്ലാവരുടേം കാര്യം പറയണ്ട.
@@Amal-990 Athil enthu vaayichappozhaanu, verdict kallatharam aayi thoniyath?
Sreejith have valid points
എല്ലാം Record ചെയ്യാൻ നിന്ന താങ്കൾ അത് ആരാണെന്ന് ദിലീപിനോട് ചോദിക്കാതിരുന്നതിൽ ഒരു ആസ്വഭാവികത ഉണ്ടല്ലോ ബാലചന്ദ്ര
അത് തന്നെ
മഹേഷിന് ഇതിലും നല്ലത് മാമാപണിയാണ് നല്ലത്.
Mr. Sreejith well said...
If a well known actress is treated this way? What kind of safety is there for a common girl in Kerala ? Shame on people…Remember Dileep … you will have to answer to God one day
Perfectly Said Sreejith 👌
Joseph sir well said ..
OPEN Hearing , Open Court , Open Trial is needed in this case , or else this case also will be like the Franco case .
Hats off 👍👍👍
Sreejith ....don't be a fool..dileep's nominee..
Sreejith പൊളിച്ചു 👌👌
ശ്രീജിത് അല്പം കൂടി genuineness ആകാം
Sreejith case ile technical aspects maatram aanu paranjath….
Allaathe dileep ine supporting alla….
Case court il prove cheyyaan kazhiyumo ennokke doubt aanu….1st of all ee vaka case prove cheyyuka tough aanu….2nd ithile judge udaaipp kaanikkunnu enna aaropanavum….
So dileep purath irangaan chance undu
@@ebint2364 that guy is a big time fraud. Was trying to produce some movie last year and a woman filed a case against him for trying to defame her.
ശ്രീജിത്ത് ചർച്ചയിൽ വന്നപ്പോൾ ഒരു പ്രതീക്ഷ
@@user-yk5lv8iw8x who?
@@ebint2364 അതേ വാദി യുടെയും പ്രതിയുടെയും ഭാഗം പറഞ്ഞില്ല
Why people like Mahesh is getting so much angry on that person who told the things.Why he is not angry for not showing any justice for the girl who was attacked?Why he justifying the people who are accused? It may not get proved it the court but at least people should not justify a crime and the accused.The accused person is responsible for proving his innocence.Not anybody else.Nobody can come up and argue that he is not guilty.Mr.Mahesh is threatening others to prove that Dileep is innocent!
Mahesh eating dileeps waste..
Mahesh is hoping his defunct acting career to still takes off if he talks in favor of Dileep. SHAME!
Dileep is small time goonda. There r many like Mahesh who follow their masters for anything to come up in life. Mahesh is hardly a known entertainer. Some small time actor
U said it,he was alwaysl like that from the beginning of this crime
ഞങ്ങൾ ദിലീപിന്റെ സിനിമ കാണും ആര് പറഞ്ഞാലും
JOSEPH C MATHEW IS ABSOLUTELY RIGHT. THE VICTIM SHOULD INSIST ON AN OPEN HEARING. SO FAR THE INCAMERA HEARING HAS BENIFITED ONLY THE CULPRITS WHO USED THIS TO GAG THE PRESS.
Balachandran nikesh kumar
മലയാളം സിനിമ ഒരുകൂട്ടം മാഫിയ, പെണ്ണുപിടി കമ്പനിക്കാർ ഹൈജാക്ക് ചെയ്യുന്നു എല്ലാവരും ഈ കൂട്ടത്തിൽ പ്പെടുകയില്ല, ഇവർ സമൂഹത്തിലെ ഉന്നതനാണ് എന്ന ധാരണ നമ്മൾ മാറ്റണം
ബാലചന്ദ്രൻ നിങ്ങൾക്ക് ബിഗ് സല്യൂട്ട്.
മഹേഷ് ചേട്ട കാശ് എന്തോരം കിട്ടി
ബാലചന്ദ്രൻ നു പിറകിൽ ആരൊക്കെയോ ഉണ്ട്...... എന്ത് തന്നെ ആയാലും സത്യം മാത്രം ജയിക്കട്ടെ
Crct
തൂവാനത്തുമ്പികൾ എന്ന സിനിമയിലെ മഹേഷിന്റെ ക്യാരക്റ്റർ സാഡിസ്റ് ആണ്... ഇയാൾ ജീവിതത്തിലും അങ്ങിനെ തന്നെയാണോ എന്നു സംശയിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ടിവിയിലെ പ്രകടനങ്ങൾ
തൂവാനത്തുമ്പികൾ എന്ന നല്ല ഫിലിമിൽ ഈ മണ്ടൻ ഇല്ല 🙏
അനുഭവിക്കും
ദിലീപിനെ അത്രക്ക് പരിചയമുൻടെങ്കിൽ താൻ ദിലീപിനോട് ചോദിച്ചില്ലേ അത് ആരാണെന്ന്??
ഗൂഢാലോചന നടത്തിയിട്ടു 5വർഷങ്ങളായിട്ടും എന്തുകൊണ്ട് ഉദ്യോഗസ്ഥരെ വധിക്കാത്തത് 🤔🤔🤔🤔🤔🤔🤔🤔😅😅
Sreejith said the sensible view 🙏
സത്യം ജയിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം...
great talk mr. mathew, you are true
മഹേഷ് നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും നടി എന്തോ തെറ്റ് ചെയ്‌തെന്
ഈ ദിവസങ്ങളിൽ മഹേഷ് എവിടെയാണെന്ന് ചിന്തിക്കുകയായിരുന്നു... Yes, I am thrilled
tranfar cheythu , etthiyennu urappaakkiyale ivarokke varoo. :)
😁
മഹേഷിന് സിനിമയിൽ ചാൻസു കുറവാണ്.ദിലീപ് എത്ര കൊടുത്തുകാണും.
അതിപ്പോൾ അവർക്കല്ലേ അറിയൂ പിന്നെ അറിയാവുന്ന 2 പേർ പല്ലിശ്ശേരി മാമനും ബൈജു കൊട്ടാരക്കരയും ആണ്
Super BALACHANDRAN, Good commitment
Sreejith has valid points... Really interesting..
Joseph C Mathew is the new judge One and only Super Judge 😂
Joseph c Mathew..👍 Ithra adhikam theliv vannittum dileepne nyaayeekarikkunnavarod onnum parayaanilla...🤷
Whats the evidence here....!??
Oral swantham veettil irunnu pm ne kollanam ennu vare parayum chilappo theriyum vilikkum...but ath aarenkilum record cheythu case koduthal...athu pm ne kollan vendi ulla conspiracy aaakumo..?
Swantham veettil nammalum endhokke vilichu parayunnund...onnu chindhikku...athu nammalkku nammude veettil ulla freedom kondanu...
Allathe swantham friend nte veettil poyittu kakkoosil ninnu vare record cheytha balune nammal engane viswasikkum..??
Balu dileep vilichappo aa clip kandirunnenkil kooduthal evidence aayene.... investigation teaminte aduthulla video yum balu kandittu parayunna scenesum match cheythu nokkiyal mathiyallo...
Ithonnum cheythittumilla...porathathinu dileepinte kidapparayil vare kayaran freedom ulla baluvinu, dileepinte koode irunnu orumichu samsaricha vip aaranennu chodikkan polum pattiyiille..?
@@sayoojp9091 well said🙌
എനിക്കും അതാണ് പറയാൻ ഉള്ളത് തുല്ല്യ നീതി 😲💥
മഹേഷ് ദിലീപീൻ്റെ പറ്റുകാരനാണ്
ഇ ബാലുവിന്റെ പുറകിൽ ആരൊക്കെയാണ് എന്നും കൂടി തിരിച്ചറിയേണ്ടതുണ്ട്.... 🤔
ട്ടേട്ടൻ പാവാഡാ..
Hi🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸🦸
@@DinkiriVava. 🤗
,ninnod Aaru paranju.
People like Mahesh are the one, we as a society needs to expose , they want to coverup crimes like this ?They justify an alleged criminal openly, how sad . Malayalies should avoid watching their films and work .
ചുരുക്കി പറഞ്ഞാൽ നിങ്ങൾ എന്താണ് ചർച്ച ചെയ്തത്
കോപ്പി എവിടെ കിട്ടും എന്ന്
അതിപ്പോ ദിലീപിന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ അല്ലെ ..അയ്യോ സബ്ജെക്ട് മാറിയോ ഹേയ് ഇല്ല
@@alphabookstallalphabooksta9819 കൊച്ചു കള്ളാ 😁 ഒറ്റയ്ക്ക് തിന്നാൻ ആണല്ലേ
Sreejit ഈ പരിപാടി score ചെയ്തു ! He is balanced man 👍
Franko and Dileep all in our court
നീതി കിട്ടേണ്ടത്....ഇരക്ക് തന്നെ ആണ്...അതിൽ ഒരു സംശയവും വേണ്ട....... ശിക്ഷ കിട്ടണം അതു പ്രതിക്ക് തന്നെ ആവണം...
ശിക്ഷ കിട്ടണ്ടത് പ്രതിക് തന്നെ ആണ്....അത് ദിലീപിന് ആണ് കിട്ടേണ്ടത് ന്ന് എങ്ങനെ തീരുമാനിക്കാൻ പറ്റും...
ദിലീപ് ഏട്ടനെ കുടുക്കണം. അതു തന്നെ കാര്യം.
സത്യം മാത്രമെ ജയിക്കൂ. ഇവരൊക്കെ എന്ത്. കള്ള game കളിച്ചാലും.
ദിലീപ് ഏട്ടൻ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജോസഫ് സർ പൊളിച്ചൂ, സത്യസന്ധമായ അഭിപ്രായം.
good
Mahesh nte sound pandathe athra illa. Ithiri thalarcha thonnunnund
Sreejith super
YES WHAT MR JOSEPH C MATHEW SAID IS CORRECT***THE VICTIM IS AN INNOCENT WOMAN***WHY SHOULD SHE FEAR*SJE MUST BE GIVEN BRAVERY AWARD***
തെളിവില്ലാതെ കുറ്റം ചെയ്താൽ ഒരു കുഴപ്പം ഇല്ല അല്ലെ
Consistent sustained appeal and confidence display he stand with truth and integrity. He will flourish ..let the girl win and get justice. culprits should not enjoy impunity 🌸🌸💕
ഈ ബാലചന്ദ്രൻ പറഞ്ഞത് പച്ചക്കള്ളം 5 വർഷം കഴിഞ്ഞപ്പോഴാണ് കാണാതെ പോയത് കിട്ടിയത് ഇതിൻറെ ഒറിജിനൽ ഡിവൈസ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു എന്ന് എല്ലാ ചാനലിലും വന്നിരുന്നു പറഞ്ഞു ഒരു പെൻഡ്രൈവ് മാത്രമാണുള്ളത് അതിനകത്ത് ആണെങ്കിൽ ആരെയും മുറി ഉള്ളൂ
Naddikki neethi kittannam. 🙏🙏Balu is great.
ഒരു തെറ്റിനെ ശരിയാക്കിയെടുക്കണമെങ്കിൽ ഒരു പാട് തെറ്റുകൾ ചെയ്യേണ്ടിവരും എന്നാലും ആ തെറ്റ് ശരിയാവുകയില്ല | തെറ്റുകളുടെ കൂമ്പാരമായി മാറും
Yes