എനിക്കെതിരെ ദിലീപ് കൂട്ടിയാൽ കൂടില്ല, എല്ലാം മാറ്റിവെച്ച് ഞാൻ ഇറങ്ങും | നികേഷ് കുമാർ | ടി.എം. ഹർഷൻ
HTML-код
- Опубликовано: 26 ноя 2024
- എനിക്കെതിരെ ദിലീപ് കൂട്ടിയാൽ കൂടില്ല എല്ലാം മാറ്റിവെച്ച് ഞാൻ ഇറങ്ങും | നികേഷ് കുമാർ | ടി.എം. ഹർഷൻ
#SUBSCRIBE_NOW
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
താങ്കൾ തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യം . ഈ ഒരു തലമുറ എന്നും ഓർത്തുവെക്കും✌സത്യത്തിനൊപ്പം നിൽക്കാൻ കാണിച്ച മനസ്സുറപ്പിന് അഭിനന്ദനങ്ങൾ
2:08 *full powe onr* 15:58
pettan 🤬
💯
Fatherine thalliyavante party ticketil electionil ninnile ,athenth chankootam
❤️❤️❤️
കട്ടക്ക് കൂടെ തുണ്ട്💪🌹
മാധ്യമ ധർമ്മം കൃത്യമായി താങ്കൾ ചെയ്യുന്നുണ്ട്... കണ്ട പെണ്ണുപിടിയന്മാരുടെയും ക്രിമിനലുകളുടെയും മുഖത്തടിക്കാൻ താങ്കൾക്ക് കഴിയും 💪🏻
കഴിയും കാശ് കിട്ടാത്തതിൻ്റെആവേശം
@@Cheethavilikathathamburan എന്നാ കാശുംകൊണ്ട് പോയിനോക്ക്. കണ്ണടിച്ച് പൊട്ടിക്കും അയാൾ 😏....
വാളയാറിൽ ഇ ആവേശം ഇവനു കണ്ടില്ലല്ലോ കഷ്ടപ്പെട്ട് പഠിച്ചു ഡിഗ്രിയും പിജി യും എടുത്ത്, ജോലിക്കായി psc ടെസ്റ്റ് പാസാകാൻ രാപകൽ കഷ്ടപ്പെടുന്ന തൊഴിൽ രഹിതരുള്ള നാട്ടിൽ മൂന്നാം ക്ലാസും ഗുസ്തിയും ഉള്ള എൽസി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയി ജോലി ചെയുകയും കൈകൂലി വാങ്ങി ലക്ഷങ്ങൾ സാമ്പാദിക്കുമ്പോൾ ഇവിടുത്തെ ഭരണ സംവിധാനം വാപൊളിച്ചു നിൽക്കുകയാണ്
കഷ്ടം !
@@renjithbrahmananandan5682 അതേ
കേരളത്തിലെ സ്ത്രീ സമൂഹം മുഴുവൻ അവൾക്കൊപ്പം... സത്യവും ധർമ്മവും.. നീതിയും... വിജയിക്കട്ടെ.... 🙏🏻🙏🏻🙏🏻
Ella sthreekalum ila chechiii... Epolum dileep kavyaku epolum girls fans ind... Epolum evark fans group oke ind support cheyuna avar oke manushyar thane ano ntho
Arokke kude ninnalum theliv unde kollam
Yes
Illa Divya mole.. Ippozhum ee keralathile kure pennungal und pettanem kavyayem okke thangi nadakkunnavar.
Parry
നീതിക്ക് വേണ്ടി സത്യത്തിന്റെ പാതയിൽ മുന്നോട്ട് പോകുന്ന നികേഷ്സാറിന്.. 👍👍👍
😂😂😂😂😂
Semma Comedy 😂😂😂😁😁😁
മ്പൊ ...ഇജ്ജാതി മനുഷ്യൻ ....🔥🔥🔥🔥
5 കേസ് വന്നത് ..ആ കുട്ടിക്ക് വേണ്ടി നില നിന്നിട്ടാണ് ❤️ നിങ്ങൾ ചിത്രത്തിന്റ ഏടുകളിൽ ഉണ്ടാവും നികേഷ് ❤️❤️❤️❤️❤️
നികേഷ് കുമാർ നിങ്ങൾ മുന്നിട്ട് ഇറങ്ങി ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ പല സത്യങ്ങൾ വെളിയിൽ വരില്ലായിരുന്നു - അഭിനന്ദനങ്ങൾ 👍
Li
Case ok ene kodatiyil adapadalam moonji. Case nte Merit thane chodyam cheyapetu kazinju kodatiyil
L
communist kallan
@@rekharenjith2636 👍
Mr. നികേഷ് നിങ്ങളാണ് യഥാർത്ഥ ഹീറോ കാരണം എതിരാളി ശക്തനാണെന് അറിഞ്ഞിട്ടും താങ്കൾ കാണിച്ച ആ പോരാട്ടവീര്യത്തെ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു 🌹🌹🌹❤️❤️👍🏻👍🏻
Veeryathinum dhairayathinum thantedathinum enthinu kuravu venom?Nikesh manthri MV Raghavante makan aanu… allathe pettante achante makanallallo..
ഈ dilipine ഇങ്ങനെ പേടിക്കുന്നത് എന്തിനാണു,,,, അവൻ ആരാണ് ഇത്രക്കും ശത്രുക്കളെ എല്ലാം വെട്ടി വീഴ്ത്താൻ,,, ഇവൻ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും വന്നിട്ട് ഇവനെ എന്തിനാണ് മറ്റു നടൻമാർ പേടിക്കുന്നത്,,,,
Son of MV Raghavan 😀🔥
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻
അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️
ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️
എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻
ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻
അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️
എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
@@kmsebastian6923 brrrrhhh!!!!
ഇന്ത്യാവിഷനിൽ കണ്ടു തുടങ്ങിയതാണ് ആരാധനയോടെ, ഇപ്പൊ അത് പെരുത്ത് പെരുത്തിഷ്ടായി... ഇതാണ് മാധ്യമ പ്രവർത്തനം ഇതാവണം മാധ്യമ പ്രവർത്തനം...🙏🙏🙏🙏🙏🙏
ആരാധന മൂത്ത് രൂപക്കൂടും നികേഷിൻ്റെ പ്രതിമ യും settakiyo,,,,,, ഇല്ലെങ്കി അതും കൂടി സെറ്റക്കി പൂവിട്ട് പൂജിക്ക് 🤗🤗
@@DJK1616 ചിലപ്പൊ ചെയ്തെന്നിരിയ്ക്കും
@@sinicg9726 ഭക്തി മൂത്ത് കിണറ്റില് ചാടി ചാവതിരുന്നൽ മതി,,കാരണം നികേഷ് കിണറ്റിലെ ജീവിയാണല്ലോ😭
@@sinicg9726 - mind cheyyanda. athu kovalante mattoru id thanne aavum. athaanu ithra vishamam.
@@sreedevi6130 😊
മനസാക്ഷിയും minimum commonsense ഉം ഉള്ള മനുഷ്യർ താങ്കൾക് ഒപ്പം നില്കും sir 👍ധൈര്യം ആയി മുന്നോട്ട് പോകുക
👍
,❤️
Angenke apakadam onnum varathe sookshikane.
Minimum commonsense..Good one
സത്യം 👌👌👌🥰🥰
പേടിപ്പിച്ചു തോൽപ്പിക്കാം എന്നാണ് ഉദ്ദേശമെങ്കിൽ കട്ടക്ക് കൂടെനിൽക്കാൻ തന്നെയാണ് തീരുമാനം. നികേഷ് 🔥🔥🔥
Harshan,Nikesh...സ്വന്തന്ത്രമായി ഒരു മാധ്യമ സ്ഥാപനം നടത്തികൊണ്ടുപോവാനുള്ള നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാവുന്നു ...പക്ഷെ ഈ പോരാട്ടം നിങ്ങൾ തുടരുക ...നല്ല ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ നിങ്ങൾ തെളിച്ച ആ മാധ്യമ വഴി സത്യത്തിന്റെ വഴിയാണെന്നും , അത് ജയിക്കുക തന്നെ ചെയ്യുമെന്നും ,ഇപ്പൊ ഒരു പക്ഷെ നിങ്ങൾക്കില്ലാത്ത സപ്പോർട്ട് അന്ന് നിങ്ങൾ മാത്രമാണ് ശെരി എന്ന യാഥാർഥ്യം മനസിലാക്കി എല്ലാവരും കൂടെ വരുമെന്നും ആഗ്രഹിക്കുന്നു പ്രത്യാക്ഷിക്കുന്നു ...
all the best 🤘
പണം കൊണ്ട് എന്ത് തെറ്റിനെയും മൂടി വെക്കാമെന്ന ധാർഷ്ട്യത്തെ തകർക്കുക എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു കോടതിയും നിയമത്തിനുമുള്ള ജനത്തിന്റെ വിശ്വാസത്തെ കാണുവാൻ നിങ്ങൾക്കു കഴിയട്ടെ ആശംസകൾ
A real journslist
പാവം ഒരു സ്ത്രീയെ പറ്റിച്ചു പൈസ vaangichtu കൊടുത്തോ എന്തോ നികേഷ് 😂😂😂
നികേഷിന് കിട്ടിയ പ്രശസ്തി ചുളുവിൽ വീതിച്ചു എടുക്കാൻ നോക്കുന്ന ആണും പെണ്ണും കെട്ട ഹർഷൻ..
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻
അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️
ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️
എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻
ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻
അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️
എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
നല്ല അച്ഛന് പിറന്ന നട്ടെല്ലുള്ള ഒരു മകന്‍. നികേഷ് നിങ്ങളെ നിങ്ങളുടെ നിലപാടിനെ കാലം ഓര്‍ത്തു വെക്കും 🔥🔥🔥
Vipin nikeshinte friend ayirikumo. 🤔🤔🤔🤔
കൊലയാളി രാഘവന്റെ മോൻ
Mr. Nikesh എത്ര മാധ്യമ പ്രവർത്തകർ വരും കാലങ്ങളിൽ വന്നാലും തങ്ങൾ no 1 ആയി തനെ ഓർമിക്കപ്പെടും. 🌹
movattupuzhakariyude 10 cr Evan umpicha case enthayi
@@rekharenjith2636 athe entha sambavam
ഈ ഒരു കേസിൽ ഒരിക്കലും പിന്നോട്ട് പോകാതെ നട്ടെല്ല് നിവർത്തി നിന്ന ഒരേയൊരു മാധ്യമ പ്രവർത്തകൻ നികേഷ് മാത്രമാണ്. Hatts off to you.
സത്യം 🙏🙏🙏
പരമസത്യം
💯
🙏🙏
മൂവാറ്റുപുഴ കാരിയുടെ 10 cr തട്ടിപ്പ് കേസ് നികേഷകുമറിൻ്റെ പേരിൽ vs അച്ചുധനാധൻ കിട്ടിയ പരാതി എന്തായി
"എരിഞ്ഞടങ്ങുകയാണെങ്കിൽ അങ്ങനെ ആവട്ടെ." നികേഷ് സർ നമ്മുടെ സൂപ്പർ സ്റ്റാറുകളേക്കാൾ നട്ടെല്ലുള്ള ഒറിജിനൽ സ്റ്റാർ ആണ്.
കറക്റ്റ്... ഇതുപോലെ ഉള്ള മാധ്യമപ്രവർത്തകരെ ആണ് സമൂഹത്തിന് വേണ്ടത് 👍👍🙏🙏🙏
എൻറെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ല ഇത്ര സത്യസന്ധമായ മാധ്യമ പ്രവർത്തനം ഇനിയുള്ള ജീവിതത്തിലും ഇതുപോലെതന്നെ മുന്നേറാൻ സാധിക്കട്ടെ ബിഗ് സല്യൂട്ട് നികേഷ് sir
നീ തീയാവുക.. അമ്മയും പെങ്ങന്മാരും ഉള്ളവരും, അമ്മമാരും നിങ്ങൾക്കൊപ്പം ഉണ്ടാകും🔥🔥
അവൾക്കൊപ്പം
റിപ്പോർട്ടറിനൊപ്പം
നികേഷ് സാറിനൊപ്പം🔥🔥🙏💞
Avalkoppam
👌
🔥🔥👍
👍👍👍👍👍yes
@@shalini6115 👍
വർഷങ്ങൾ എടുത്തിട്ട് ആയാലും ഈ കേസിനു ഒരു ന്യായമായ ഒരു വിധി വന്നാൽ താങ്കൾക്ക് എന്നും ഓർത്തു വെക്കുന്ന ഒരു സ്ഥാനം ഉണ്ടായിരിക്കും, ഒരുപാട് പേര് നന്ദിയോടെ കൂടി ഓർക്കും 👍🏻
തീർച്ചയായും 🙏❤️
👍👍👍👌🏻💪💪💪
ന്യായമായ വിധി പ്രതീക്ഷിക്കേണ്ട...കോടതിയുടെ മനോഭാവത്തിൽ നിന്നും അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ...
Sathyam
യെസ് yes nehesh👍👍👍👍❤
ഈ നാട്ടിൽ നീതി പുലരണമെന്നാഗ്രഹിക്കുന്ന എല്ലാ മനുഷ്യരും താങ്കളുടെ കൂടെയുണ്ടാവും
Ee naattil neethi pularanamengil nikeshine kondu pattilla.kallanmasrde koode aanu Nikesh..
Nikesh is a real Hero.Still we remember his energy level while exposing the ice cream parlour case and Kurukshetra.Full support to son of a Lion.Keep winning
Salute to Nikesh.. 95% of people of Kerala is with you ….
A big salute sir...
👍👍👍yes
95% ജനങ്ങൾ എന്ന് വരെ നികേഷിന്റെ കൂടെ നിക്കും. ദിലീപ് കുറ്റക്കാരനല്ല എന്നൊരു വിധി വന്നാൽ എല്ലാരും പിന്നെ കഴിഞ്ഞ കാര്യങ്ങൾ മറക്കും. പിന്നീട് ഇറങ്ങുന്ന ദിലീപിന്റെ പടങ്ങൾ കണ്ട് കയ്യടിച്ചു ഇറങ്ങി വരും നമ്മൾ. അപ്പോളും ഇരയായ നടിക്കും അവരെ സപ്പോർട്ട് ചെയ്ത സിനിമയിൽ ഉള്ള ആരൊക്കെയാണോ അവർക്കു ദിലീപിന്റെ ഭീഷണിയും അവസരങ്ങൾ നഷ്ടപ്പെടലും ഉണ്ടാകും.
ബാക്കി 5% ദിലീപിൻ്റെ അന്ധരായ ഫാൻസ്+ദിലീപിൻ്റെ എച്ചിലു നക്കുന്ന രണ്ടും കേട്ട ജന്മങ്ങൾ.
Deleep keralam muzhuvan vilakkeduthu ennanu ente viswasum. Aven aadithimarkunnu. Aven panum vaari erinju sakshikale kooru matti. Law ithu manasilakanum.
ഞാൻ ജനിച്ചിട്ട് 39 വർഷമായി ഈ നീണ്ട കലളവിനുള്ളിൽ ഞാൻ കണ്ട ഒരേഒരു മാധ്യമ ആൺകുട്ടി 👍👍👍
👍
Yes. Mumb reporter tv kathi ninna time undayrnnu. Oru time avumbo tv vekkuñnathe reporter kanana
Chettan vere aareyum kandittilla
Keralathinu purathottu nokku vare alkare kanam
He is a Rascal.. The Nikesh..
സത്യത്തിനൊപ്പം നിൽക്കാൻ കാണിച്ച മനസ്സുറപ്പിന് അഭിനന്ദനങ്ങൾ
സാർ താങ്കളെ പോലുള്ള ആളുകൾ ആണ് മാധ്യമ പ്രവർത്തനത്തിൽ വരേണ്ടത് നികേഷ് സാർ ഉയിർ 🙏
Thank you nikeshkumar
എപ്പോഴും ഇരയോടൊപ്പം നിൽക്കണേ സർ തങ്കളെ ദൈവം രക്ഷിക്കട്ടെ. ഈ ധൈര്യം എന്നും സാറിനോടൊപ്പം ഉണ്ടാകട്ടെ 👏🏻👏🏻👏🏻🙏🏻👌🏻👌🏻👌🏻
സർ...താങ്കളെ പോലെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം👍👍👍👍👍
മറ്റൊന്നിലും ഇവനെ കാണുന്നില്ലല്ലോ
സധൈര്യം മുന്നോട്ടു പോകു നികേഷ്. നട്ടെല്ല് പണയം വെക്കാത്ത ഒരു മാധ്യമ പ്രവർത്തകൻ എന്താണെന്നു കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ.
Journalism students ...take this gem as an inspiration ..let Journalism be the trend from now on..
ഈ കേസിൽ എന്തെങ്കിലും നീതി ആ പെൺകുട്ടിക്ക് ലഭിക്കുകയാണെങ്കിൽ... അത് റിപ്പോർട്ടർ ടീവിയുടെ ഇടപെടൽ കൊണ്ട് മാത്രമായിരിക്കും...
സത്യം 🙏❤️
True👍👍👍
Yes
"Reporter tv yum nikeshum kondu maathram" ennu thiruthanam..
Balalchandrakumarine ozhivakkiyath yenthinanu
ഈ കേസ് തുടങ്ങിയ ശേഷം എന്റെ കുടുംബം ഈ" ജന-അപ്രിയനായകന്റെ "സിനിമകൾ കാണുന്നത് നിർത്തി...ഇരയായപ്പെട്ട നടിയോടൊപ്പം ജനങ്ങളുണ്ട്...സത്യം ജയിക്കട്ടെ...
ഞങ്ങളും കൂടെയുണ്ട് എല്ലാ പെൺകുട്ടികൾക്കും നീതി കിട്ടണം
Same
Jenangal onniche nikanam
Crt
Njanum
ഞങ്ങളെപ്പോലെ വളർന്നു വരുന്ന മാധ്യമപ്രവർത്തകർക്ക് വഴികാട്ടികളായി നിലനിൽക്കുക!! സധൈര്യം മുന്നോട്ട്...👌👌👌
ആ നികേഷ് ധൈര്യം കാണും 5 അല്ല 500 കേസ് ആണ് എങ്കിലും ധൈര്യത്തിൽ നേരിടും. റിപ്പോർട്ടറിൽ ജോലി ചെയ്യുന്നവർക്ക് salary ശരിക്കും കൊടുക്കാതെയും സാമ്പത്തിക തട്ടിപ്പ് കേസുമായി മാന്യമായി നടക്കുകയും ചെയ്യുന്നത് നമ്മുടെ കോടതിയുടെ കഴിവില്ലായ്മ ആണ്
Work cheyyunnundo...
@@aslamkoroth7690 പ്രൈം ടൈം ചർച്ചകളിൽ പരസ്യത്തിന് കൃത്യമായി സമയം കണ്ടെത്തിയാൽ തീരുന്ന പ്രശ്നമേ റിപ്പോർട്ടർന് ഉള്ളു. ചർച്ച നടക്കുമ്പോൾ അതിനു വേണ്ട പ്രാധാന്യം അദ്ദേഹം നൽകുന്നത് കൊണ്ട്, പലപ്പോഴും സമയത്തെ കുറിച്ചോ പരസ്യത്തെ കുറിച്ചോ ബോധവാൻ ആവുന്നത് കാണാറുമില്ല! പ്രതിസന്ധികൾക്കിടയിലും വീണു പോവാതെ ഒരു ചാനൽ മുന്നോട്ട് കൊണ്ടു പോകുന്നതിന് ഇരിക്കട്ടെ ആദ്യത്തെ കയ്യടി..
@@aswathik2026 പെങ്ങളെ പരസ്യം ആരെങ്കിലും കൊടുക്കാതെ തനിയെ കൊടുക്കാൻ പറ്റുമോ. ദിലീപ് ഒരിക്കലും നിരപരാധി എന്ന് ഞാൻ പറയില്ല. പക്ഷേ ഒരു കുറ്റവാളിയെ വിഷയം കുട്ട് പിടിച്ചു മാന്യൻ ആകാൻ ശ്രമിക്കുന്നവരെ support ചെയ്യാനും പറ്റില്ല. ഇയാള് അതാണ് ചെയ്യുന്നത്.എങ്ങിനെ എങ്കിലും channel രക്ഷിക്കാനും അയാളുടെ സാമ്പത്തിക പ്രശ്നം തീർക്കാനും
@@aslamkoroth7690 ദിലീപ് വിഷയം ഇല്ലെങ്കിൽ ചാനൽ പൂട്ടി പോവുമെന്നു താങ്കൾ കരുതുന്നുണ്ടോ? പ്രശ്നങ്ങൾ തലയിൽ എടുത്തു വയ്‌ക്കേണ്ട കരുതിയ മറ്റു ചാനലുകാർക്ക് മുന്നിൽ ഇദ്ദേഹം കാണിച്ച ഈയൊരു സമീപനം അഭിനന്ദനം അർഹിക്കുന്നില്ലേ? കുറ്റവാളികൾ അല്ലെ ശിക്ഷിക്കപ്പെടുന്നുള്ളൂ, ദിലീപ് നിരപരാധിയാണെങ്കിൽ അദ്ദേഹം പുറത്തു വരും. പിന്നെ എന്തിനാണ് അനുകൂലികൾക്ക് ഇത്ര ഭയം?
"നല്ല രീതിയിലുള്ള കച്ചവടം തന്നെ മാധ്യമ രംഗത്ത് ഇന്ന് നടക്കുന്നുണ്ട്"...ഈ തുറന്നു പറച്ചിലിന് ഇരിക്കട്ടെ നികേഷിന് ഒരു കുതിരപ്പവൻ 🙌✌️
നിങ്ങൾ എന്ത് മനോഹരമായാണ് നികേഷ് സംസാരിക്കുന്നത്...ഇടയ്ക്ക് എപ്പോഴോ മങ്ങി പോയ ഉള്ളിലെ മാധ്യമ പ്രവർത്തകൻ വീണ്ടും ഉയർന്നു വരുന്നത് കാണാം...മുന്നോട്ട് തന്നെ❤️
കേരളത്തിലെ മറ്റു മുക്കിയ ധാര മാധ്യമങ്ങൾക്ക് എൻ്റെ നടുവിരൽ നമസ്കാരം.
ഇരക്കൊപ്പം നിന്ന ആൺകുട്ടി 👍👍👍ഈ കേസിന്റെ വിധി എന്ത് തന്നെ ആയാലും റിപ്പോർട്ടർ ചാനലും നികേഷും തീ ആണ് ❤❤❤
"The world suffers not because of bad people .
But because of the SILENCE of the good people"
Absolutely right
Salute you
💯Sad truth
Exactly
Correct 💯
നികേഷിന്റെ ഒരു ചോദ്യമാണ് വളരെ പ്രധാനം... അഞ്ചാമത്തെ സിറ്റിംഗ് വരെ ഫോൺ പിടിച്ചെടുക്കാൻ വൈകിപ്പിച്ചവരല്ലേ യഥാർത്ഥ കുറ്റവാളികൾ...
അതെ.... ഇവിടെ സുനിക്കും ദിലീപിനും മുകളിൽ ആണ് അവരുടെ തെറ്റ്.
വളരെ ശരിയാണ്
ജാമ്യം കൊടുത്തില്ല. കൊടുത്തു
എല്ലാം മായിച്ചു കളയാനുള്ള ധാരാളം സമയം കിട്ടി.
ഫോണിൽ ഉണ്ട പണ്ട് ഫോൺ ഇല്ലാത്ത കാലത്തു കേസ് ജയിച്ചിട്ടുണ്ട്
അപ്പോൾ ഇത്രയും നാൾ തെളിവുകൾ നിയമപാലകർക്ക് കൈമാറാത്ത ബാലചന്ദർ കൂടെ കുറ്റവാളി ആകും. "Justice delayed is Justice Denied" ennu kettitille
ചോദ്യങ്ങൾ എല്ലാർവക്കും ചോദിക്കാം. അതിലെ ചോദിക്കേണ്ട ചോദ്യങ്ങൾ ആരും ചോദിക്കുന്നില്ല എന്നുള്ളതാണ് പ്രശ്നം. ആ ബാലചന്ദരിന്റെ കയ്യിൽ ഉള്ള ടാബ് കൊടുത്താൽ ഈ പറയുന്ന ഫോൺ കിട്ടാതെ തന്നെ തെളിവ് ആകുമല്ലോ. എന്തുകൊണ്ടു അതു ആരും ചോദിക്കുന്നില്ല. ഒരു നാനായത്തിനു 2 വശം ഉണ്ടാകും. അപ്പോൾ അതു ഹാജർ ആക്കത്തതിൽ എന്തേലും കാണും. അങ്ങനെ ഒകെ നോക്കുമ്പോൾ ചോദ്യങ്ങൾ ഒരുപാട് ഉണ്ട്. ആരെ വിശ്വസിക്കണം എന്നു മീഡിയ പറയുന്നത് കേൾക്കുന്നതിനെക്കാൾ അവനവന്റെ യുക്തിക്കു അനുസരിച്ചു ചിന്തിക്കുന്നതാന് നല്ലതു. എന്റെ ഒരു എളിയ അഭിപ്രായം മാത്രം.
നികേഷ്സാർ തന്റെടിയായ നല്ല അച്ചന്റെ മകനാണ് ഒരിക്കലും ഭീഷണി ക്കോ, ഭയപാടിന്റെ മുമ്പിലോ തോറ്റുഓടരുത് സജ്ജ്നങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാവും
എന്തൊരു മനുഷ്യനാണിയാൽ....
എന്തൊരു
മാധ്യപ്രവർത്തകനാണിയാൽ....
A REAL JOURNALIST...
Hatts of you mr nikesh....
Super
❤❤❤❤
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻
അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️
ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️
എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻
ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻
അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️
എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
Trueeee✨✨✨
ആടിനെ പട്ടിയാക്കുന്ന മനോരമയുടെ കൂറ പത്ര ധർമ്മം ....
ധീരമായി നിലപാടെടുത്ത നികേഷ് കുമാർ സാർ താങ്കൾക്ക് സ്നേഹം അഭിവാധ്യങ്ങൾ❤️
അച്ഛന്റെ ധൈര്യം അതു പോലെ മകന് കിട്ടി. M V R must be smiling from the skies. Chip of the old block. Way to go.
ഇവൻ അച്ഛന്റെ മകനോ
@@rameshank2097 sanghikalku pidikkila
@@vivianxavier5905 I am sanghi,, I like him as he stands for the truth and the victim
🤩🤩🤩🤩🤩
@@rameshank2097 താങ്കൾ അച്ഛന്റെ മകനല്ലെന്നു കരുതി എല്ലാവരും അങ്ങനെ ആകണമെന്ന് വിചാരിക്കുന്നത് അതിമോഹമല്ലേ മോനെ രമേശാ...
ഞാനടങ്ങുന്ന സ്ത്രീ സമൂഹത്തിന്റെ മുഴുവൻ സപ്പോർട്ടും വേദനിപ്പിക്കപ്പെട്ട സ്ത്രീയുടെ കൂടെയും നന്മ ഇനിയും വിട്ടുമാറാത്ത മനസ്സുമായി ജീവിക്കുന്ന എല്ലാ മനുഷ്യ സ്നേഹികളുടെ സപ്പോർട്ട് താങ്കളുടെ ചാനലിനൊപ്പം ആണ് Iനീതിയ്ക്കായ് നമുക്കൊന്നിച്ച് പോരാടാം....
Vedanippikkappetta sthree ennu parayanda.vedanippikka petta sthreeyude dileepinodulla vairagyam pulsar SUNI mudal eduthanu.
Ennittu dileep equation thannu ennu nuna paranju.nadulikku ithu kittanam.
She is roor cause.irhile sathyam idanu.
5അല്ല 500 കേസ് എടുത്താലും ഇതൊന്നും കോടതിയിൽ നിലനിൽക്കില്ല. നികേഷ് കാണിച്ച ധൈര്യം നീതി കിട്ടേണ്ടവർക്ക് നീതി കിട്ടാൻ കൂടുതൽ സഹായകമാകും. Dhiramayi മുന്നോട്ടുപോവുക. കേരള സമൂഹം താങ്കൾക്കൊപ്പംമുണ്ട്. 👌👌👌👌👌👌👌
സധൈര്യം മുന്നോട്ടു പോവുക.. നീതി പുലരണമെന്ന ആഗ്രഹമുള്ള ജനസമൂഹമുണ്ടാകും കൂടെ 👍❤
നികേഷ് സർ നിങ്ങളുടെ നിലപാടുകൾ 👌👌👌👌👌👌👌.. നിങ്ങളുടെ ഓരോ വാക്കുകളും മലയാളികൾ ഓരോരുത്തരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്.. പിന്നെ അവസാനത്തെ ഒക്കെ ഡയലോഗ്👌👌👌👏👏👏.
👌
യഥാർഥ മാധ്യമ പുലിക്കുട്ടി. എന്റെ ജീവിത കാലത്തു കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം.
👌
ശ്രീ നികേഷ് കുമാർ.... നീതിക്ക് വേണ്ടിയുള്ള താങ്കളുടെ പ്രവർത്തനം എത്ര പ്രസംസിച്ചാലും മതിയാവില്ല. കേരളത്തിലും വിദേശത്തും ഉള്ള ജനലക്ഷങ്ങൾ അങ്ങേക്കൊപ്പം ഉണ്ട്. Hansoff,
Welldone Nikeshkumar
നട്ടെല്ല് വളക്കാത്ത മാധ്യമ പ്രവർത്തനം അതാണ് ഒരു മാധ്യമ പ്രവർത്തകൻ ചെയ്യേണ്ടത് നിഗേഷിന് ഒരായിരം അഭിനന്ദനങ്ങൾ
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻
അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️
ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️
എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻
ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻
അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️
എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
ഇതാകണം ഒരു മാധ്യമപ്രവർത്തകൻ...നിവർന്ന നട്ടലോടെ സത്യങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന നികേഷ് സർനും റിപ്പോർട്ടർ ചാനലിനും ഒരായിരം നന്ദി 🙏🙏🙏🙏🙏
സത്യത്തിനൊപ്പം നിൽക്കാൻ കാണിച്ച മനസ്സുറപ്പിന് അഭിനന്ദനങ്ങൾ
The darkest places in hell are reserved for those who maintain their neutrality in times of moral crisis.
Dante Alighieri. ധാർമ്മിക പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ പക്ഷപാതികളാവുക തന്നെ വേണം
നേരിൻ്റെ പക്ഷത്ത് നിലയുറപ്പിക്കണം
ഭാവുകങ്ങൾ🙏
2:08 * full power on*
pettan🤬
എന്ത് സത്യം ഒരു മണ്ണാങ്കട്ടയും ഇവനില്ല ... അച്ഛനേ നോക്കാൻ ലേലം നടത്തിട്ട് ആളെ കിട്ടിട്ടില്ല.'' .... ഇതേ ല്ലാം ഇനം വേറേയാ ...
ഗംഭീരം ടീച്ചർ
evano avate mubbbil poyi nikkan evante muttidikkkum.... evanu edum paraju famas avanam... keralathilu etrayo peedana gal nadannu adil onnnum eee nigesh maman edaettillallo😀😀😀
Evante funding arano nadathunnath avar ayirikku ethile prathikal
ഇനി ഞാൻ റിപ്പോർട്ടർ news മാത്രം കാണും..
മറ്റു പളപളപ്പുള്ള നട്ടെല്ലില്ലാത്ത ചാനലുകൾ തരുന്നത് അപ്പാടെ വിഴുങ്ങാൻ ഞാനില്ല
ഒരു കേസില്‍ ആദ്യമായാണ് കോടതി ഒരു പ്രതിയോട് ഇങ്ങനെ യാചിക്കുന്നത് കാണുന്നത്.
സത്യം...
V v true
Right.extra privilage for him
Nikesh .....You are a great personality. Keep up the good work. At the time of India Vision, everyone looked up to India's vision as the BBC of Kerala. Today we see Reporter as the same. Like father like son. Hats off.
Mr നികേഷ് താങ്കളെ നമിക്കുന്നു. എത്രമാത്രം റിസ്ക് എടുത്തിട്ടാണ് താങ്കൾ ദിലീപിന്റെ കേസ് ഏറ്റെടുത്ത് . വിജയത്തിലേക്കുവരും.ഇരയോടെ പ്പം നിന്ന താങ്കളെ എത്ര പ്രശംസിയ്യാലും മതിവരില്ല.
സിനിമയിലെ ഈ നടന്റെ കോക്കസ് തകർത്തേ പറ്റു... കോക്കാം പിച്ച് കാണിച്ച് സ്വയം ജനപ്രിയ നായ ഈ നടൻ കലാമൂല്യം ഉള്ള ഒരു നടനേയല്ല... നല്ല സിനിമകളും നല്ല നടൻമാരും നടികളും പാട്ടുകാരും ഒക്കെ ഉണ്ടാവാൻ ഈ കോക്കസ് തകർത്തേ പറ്റു.... മഹത്തായ പാരമ്പര്യമുള്ള മലയാള സിനിമയെ ആരുടെയും വ്യക്തിസ്വത്തായി വയ്ക്കാൻ അനുവദിക്കരുത്....നികേഷിന്റെ ഈ ഉദ്യമം വിജയം കാണട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
100% സത്യം സത്യം....... നികേഷ് സർ ഈ കോകസ് തകരണം തകർക്കണം.....
👍
Correct 👌👌👌👌
100% സത്യം
നിഖേഷ് തോറ്റാൽ കേരളജനത തോറ്റു അത് നടക്കാൻ ഞങ്ങൾ സമ്മതിക്കില്ല കാരണം ഇനിയുള്ള കാലം കോടതിയിൽ ഉള്ള വിശ്വാസം ഈ വിധിക്ക് മുൻപും പിൻപും എന്ന് വേർതിരിക്കാൻ കാരണമാകും
അതിനു നികേഷ് പുണ്യാളൻ ഒന്നും അല്ല ഒരു പാട് വഞ്ചന കേസ് ഉണ്ട് അറിയോ
@@arunraj1881 എന്നാലും ബലാൽസംഗം Quotation കേസ് ഒന്നും ഇല്ല ....
ധീരതയോടെ മാധ്യമപ്രവർത്തനം നടത്തുന്ന ശ്രീ.നികേഷ് കുമാറിന് അഭിനന്ദനങ്ങൾ. നല്ലവരായ മലയാളികൾ താങ്കൾക്കൊപ്പം ഉണ്ട്
ഇതാണ് ചങ്കൂറ്റം.. കേരള മക്കളിൽ ബഹുഭൂരിപക്ഷം ജനങ്ങൾ നികേഷ് സർ ന്റെ കൂടെത്തന്നെയുണ്ടാവും ❤❤❤
🤣🤣🤣
നട്ടെല്ലുള്ള മാധ്യമപ്രവർത്തകരും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷം
അതെ,ഇങ്ങനെ വേണം ആണുങ്ങളായാൽ.അല്ലാതെ പണത്തിന് വേണ്ടി കൂറു മാറി കളിക്കുകയല്ല വേണ്ടത്.അങ്ങനെ മാറി കളിക്കുന്നവർ ഒന്നോർക്കുക :-avarude മോൾക്കാണ് ഇങ്ങനൊരു ഗതി ഉണ്ടായാൽ ഇങ്ങനെ ചെയ്യുമോന്നു.മനുഷ്യന്റെ രൂപം ഉണ്ടായിട്ട് കാര്യമില്ല,മനുഷ്യത്വത്തോടെ ജീവിക്കാൻ പഠിക്കണം. ആദ്യം.മരിച്ചവർ ആരും പണം കൂടെ കൊണ്ട് പോയിട്ടില്ല,നല്ലത് ചെയ്താൽ അത് മരിച്ചാലും കൂടെ ഉണ്ടാവും.നികേഷ് ചേട്ടാ നിങ്ങളുടെ ചങ്കൂറ്റം pwoli ❤️
സത്യത്തിന്റെ കൂടെ നിൽക്കുന്ന നികേഷ് സാറിനെ ആര് കൈവിട്ടാലും ദൈവം എന്നാ ശക്തി കൂടെ ഉണ്ടാവും തീർച്ച ഒപ്പം കേരള ജനതയും
ആ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ ഈ ദൈവം ഏതു മാളത്തിലായിരുന്നു. അതേ പോലെ ഇത്രയൊന്നും പിടിപാടില്ലാത്ത പാവങ്ങളായ നിരാലംബരായ കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള നിരവധിയായ സ്ത്രീകൾ മാനഭംഗപ്പെട്ടപ്പോൾ ഈ ദൈവം പാത്തിരിക്കുകയായിരുന്നോ?
അതെ.. അടുത്ത് പൂട്ടും റിപ്പോർട്ടർ 😂😂
Panama ullavane kodathikkum pediyo.ethilninnum aganevede chinthikkan.niyamgale kattilparathunnu.
Big salute Nigesh
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻
അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️
ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️
എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻
ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻
അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️
എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
Keep going Nikesh, you are voicing the concerns of a huge segment of Malayali society.
നീതിക്കൊപ്പം നിൽക്കുക, സധൈര്യം. മുഖ്യധാരാ മാദ്ധ്യമങ്ങൾ കൂട്ടിനില്ലെങ്കിലും ജനം കൂടെയുണ്ടാകും. ഇത് കേരളമാണ്. അഭിവാദ്യങ്ങൾ.
Mr. നികേഷ് താങ്കളുടെ തൈര്യത്തിന് അഭിനന്ദനങ്ങൾ... ഇതുപോലെ നട്ടെല്ലുള്ള ആണുങ്ങൾ വേണം നമ്മുടെ നാട്ടിൽ...
താങ്കൾ അന്ന് ഇലക്ഷന് തോൽക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നെന്നു തോന്നുന്നു. കാലം അങ്ങേക്ക് കാത്തുവെച്ച നിയോഗമാണ് ഇത്. കരുത്തോടെ മുന്നോട്ട്..
😅😂🤣🤣🤣
🤣🤣🤣🤣🤣🤣🤣👍🏼
നികേഷ് സർ വിശ്വാസത്തോടെ മുന്നോട്ടു പോകുക 👍👍
ഞാൻ ഇപ്പോൾ ഇദ്ദേഹത്തിന്റ കടുത്ത fan ആണ്. ചങ്കൂറ്റമുള്ള ആണത്തമുള്ള മനുഷ്യൻ.
24:01 - " പേടിപ്പിക്കാനാണെങ്കി , ബാക്കി എല്ലാം മാറ്റി വച്ച് ഇതിന്റെ പിന്നാലെ തന്നെ പോകും
ഞാൻ എന്റെ അഛനെ കണ്ട ഓർമ്മ മനസ്സിൽ കിടക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഇരുമ്പഴിക്കുള്ളിൽ നിൽക്കുന്ന അഛൻ എന്നാണ് " - നികേഷ്🔥🔥🔥
Uff... Ennittu athe achane roadilittu chvutti kottiyavarum thangi poyi.. Ivarude okke history check cheytha manasilavum ivarokke dileepinte athe category annu ennu... Venu vintte onnum address illllo etho peedana case ille kodugi but oru news channelsum athu veliya vartha akkitum illa, pandu dileepinu penupidiyen ennu vilicha changayiennum? I'm not supporting dileep what I want to say is that they are all frauds. All are mathematics....
He is 🔥
@@sidharthkaruvarath2532 qq
അച്ഛനെ ഇത്ര സ്നേഹിച്ച മകൻ വേറെ ഇല്ല 😜😜😜🤣🤣🤣
താങ്കൾക്കൊപ്പം ഞങ്ങൾ കേരള ജനത മുഴുവൻ കൂടെയുണ്ട് ധൈര്യമായി മുന്നേറൂ... നികേഷ് കുമാർ...
എന്ന് കമ്മി
കള്ളന് കൂട്ട് നിൽക്കരുത്.
😀😀😂😂😂
@@iz9801 സുഡാപ്പികൾക്കാണല്ലോ കുരു പൊട്ടുന്നത്
ഞാനില്ല ട്ടോ
അവസാന വാചകം
"നമുക്ക് ഒന്നിച്ച് പോകാം"
അതൊരു പ്രതീക്ഷയാണ് .... Respect you both...
He is a man with integrity and authenticity 🙏🙏
ആണെരുത്തൻ നികേഷ് കുമാർ എല്ലാ പിൻതുണയും... 💪💪💪💪
👌
ഈ കേസിൽ ആ കുട്ടിക്ക് നീതി ലഭിക്കുകയാണെങ്കിൽ അതിന്റെ credit 100% Reporter Tv ക്കും നികേഷ് sir നും ആയിരിക്കും
ഒരുസ്വർണ്ണപതക്കംകഴുത്തിലണിയിച്ചാൽമതി നടിയുടെപേരുവെക്കണം
@@vimalaphilipphilip4151 ഫിലിപ്പിന്റെ പേര് വെച്ചാൽ മതിയോ... 😂😂
Correct💯💯💯
Eh 😳
@@X2WAYB 😂😂😂 ഫേക്ക് ഐഡി ആകും bro സ്ത്രീകളുടെ നെയിം ഇൽ 😂😂
ചരിത്രത്തിൽ എഴുതി വെയ്ക്കേണ്ടി വരും നികേഷ് എന്ന വ്യക്തിത്വം അഭിനന്ദനങ്ങൾ ❤❤❤❤❤❤
Yessss
Big salute
Nikesh Kumar pling...
"I swore never to be silent whenever and wherever human beings endure suffering and humiliation. We must take sides. Neutrality helps the oppressor, never the victim. Silence encourages the tormentor, never the tormented !"
"മനുഷ്യർ കഷ്ടപ്പാടും അപമാനവും സഹിക്കുമ്പോഴെല്ലാം ഒരിക്കലും നിശബ്ദനായിരിക്കില്ലെന്ന് ഞാൻ സത്യം ചെയ്തു. നമ്മൾ പക്ഷം പിടിക്കണം. നിഷ്പക്ഷത അടിച്ചമർത്തുന്നവനെ സഹായിക്കുന്നു, ഒരിക്കലും ഇരയെ സഹായിക്കുന്നില്ല. മൌനം പീഡിപ്പിക്കുന്നവനെ പ്രോത്സാഹിപ്പിക്കുന്നു, ഒരിക്കലും പീഡിപ്പിക്കപ്പെടുന്നവരെയല്ല !"
മണ്ടത്തരം
Mli/
ആരെങ്കിലും ഒരാൾ, അത് ആണാവട്ടെ പെണ്ണാവട്ടെ രണ്ടും കൽപ്പിച്ച് വട്ടം കേറി നിന്നാൽ അവിടെ തീരും ഏത് വേട്ടനും. റിപ്പോർട്ടറിന് കട്ട സപ്പോർട്ട്👍
കോടതിയുടെ പ്രവർത്തനങ്ങൾ അഴിമതി രഹിതമാണന്ന് ഉറപ്പു വരുത്താനും സംവിധാനം വേണം. പണം കണ്ടാൽ നീതി മറക്കുന്ന ന്യായാധിപരെ മരണം വരെ ജയിലിൽ അടക്കണം
Very valid points
Correct. കോടതിയുടെ പെരുമാറ്റം കണ്ടാൽ, ദിലീപിന്റെ phone രേഖകൾ പരിശോധിച്ചാൽ ഈ വിചാരണ കോടതി ജഡ്ജിക്കും പണികിട്ടും എന്ന് തോന്നിപ്പോകും..😒
Those who think judiciary isn't corrupt are just fools.
നിക്കഷ്‌കുമാർ താങ്കളുടെ കൂടെയുണ്ട് കേരളത്തിലെ ജനം മുഴുവനും ധൈര്യപൂർവ്വം മുന്നേറുക
കൃത്യവും വ്യക്തവുമായ ഇന്റർവ്യൂ
Congratulations true copy 👌✨️
സത്യത്തിനൊപ്പം നിലകൊള്ളുന്ന താങ്ങളെപ്പോലെ ഉള്ളവരെ ആണ് സമൂഹത്തിനു ആവശ്യം 👏👏👏👍👍👍👍👍
നട്ടെല്ലുള്ള ഒരു മാധ്യമ പ്രവർത്തകനെ ഇപ്പോഴെങ്കിലും കാണാൻ സാധിച്ചു... Thanks നികേഷ്.... അനീതിക്കെതിരെ ശക്തമായി പോരാടാൻ ആത്മധൈര്യം ഉണ്ടാവട്ടെ... ആശംസകൾ 🙏
പലരെയും പോലെ പണം ആഗ്രഹിച്ചോ, കേസിലെക്ക് വലിച്ചിഴച്ചു ജീവിതത്തിൽ ബുദ്ദിമുട്ടിക്കും എന്ന് പേടിച്ചോ,ഒരുപക്ഷെ പ്രതിയുടെകൂടെ നിൽക്കാൻ നിങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ, ഒരിക്കലും ഈ കേസിൽ നീതി നടപ്പിലാവുമായിരുന്നില്ല അത്കൊണ്ട് വരും തലമുറക്ക് വേണ്ടി താങ്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ല big സല്യൂട്ട് സാർ ❤❤❤🌹🌹🌹👍👍👍👍
കുറച്ചു വിവരം ഉള്ള എല്ലാത്തിനും അറിയാം പേട്ടൻ തന്നെയാണ് എല്ലാത്തിന്റേം പിന്നിൽ എന്ന്... എന്നിട്ടും പേട്ടന്റെ മൂട് താങ്ങി.. ചാനലിൽ തൊണ്ട കീറുന്ന ചില വിവരം ഉള്ളവരെ കാണുമ്പോ ചിരി ആണ് വരുന്നത്.... നീതി കിട്ടണം (ഇരക്കു) സോറി ധീര ക്ക് 💪🏻💪🏻... നികേഷ്കുമാറിന് 🙏🙏🙏🙏
കൂട്ടിയാൽ കൂടില്ല💪. അതാവണം ഒരു മാധ്യമ പ്രവർത്തകൻ
ഇതാണ് ഹീറോ...❤️നമ്മൾ സിനിമകളിൽ കാണുന്നതൊക്കെ തിരക്ക്ഥാകൃത്തുക്കൾ ജന്മം കൊടുത്തു വേഷം കെട്ടുന്ന നായകന്മാർ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ കനൽ എരിയുന്നൊരു നായകൻ ഇതാ ഇവിടെ, അരികു വൽക്കരിക്കപ്പെടുന്നവർക്കായി, സാധാരണ മനുഷ്യ ജന്മങ്ങൾക്ക് ഒരു പ്രതീക്ഷയായി, ആശയായി, ആശ്രയമായി, അവതാര ജന്മം പോലെ.... നികേഷ്...എന്നെ പോലുള്ള വെറും സാധാരണക്കാർക്ക് ഈ കെട്ട കാലത്ത്, judiciary ഉൾപ്പെടെ, നിയമ നിർമ്മാണ സ്ഥാപനങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ നശിച്ച കാലത്ത്, നിങ്ങൾ ജീവിക്കാൻ ഉള്ള ഒരു പ്രേരണ , പ്രതീക്ഷയാണ്...മുന്നോട്ട് തന്നെ പോകണം. പരാജയപ്പെട്ടാൽ പോലും ഈ നാടും ഈ നാട്ടിലെ ജനങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്. മുകളിൽ ഇരുന്നു അഭിമാനത്തോടെ ഒരാൾ ചങ്ക് വിരിച്ചു ചൂണ്ടി കാണിക്കുന്നുണ്ടാകും..."ഓനെന്റെ മോനാ...എന്റെ മോൻ" എന്ന്!!!☺️❤️
സപ്പോർട്ട് നികേഷ് കുമാർ 💪💪
താങ്കൾ മാധ്യമപ്രവർത്തകർക്ക് ഒരു വഴികാട്ടി ആകട്ടെ. നല്ല മധ്യമ പ്രവർത്തകനുള്ള അവാർഡ് കേരളം താങ്കൾക്ക് നൽകി കഴിഞ്ഞു
നികേഷ് തല തത്താതെ മുന്നോട്ട് പോവുക പത്ര പ്രവർത്തനം മറ്റു ള്ളവർ കണ്ട് പഠിക്കട്ടെ **
അവസാനത്തെ വരി 🔥
'നമുക്ക് ഒന്നിച്ചു പോകാം' ♥️♥️
👌
ഈ കാലഘട്ടത്തിൽ മാധ്യമധർമ്മം നിലനിർത്തി പോകാനുള്ള താങ്കളുടെ നിലപാടിന് അഭിനന്ദനങ്ങൾ 👏🏻💐💐💐
Eth madyama neethi pularuthunath elaaverkum pisa Pisa enell ullu
നികേഷ് സർ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു സത്യം വിജയിക്കണം എന്ന് കരുതുന്ന ഒരുപാട് മനുഷ്യർ നിങ്ങളോടൊപ്പം ഉണ്ട്. 🙏🙏🙏
Nikesk കുമാർ ,ഒരു പെൺകുട്ടി യുടെ അമ്മയാണ് ഞാൻ 59 വയസുള്ള ഞാൻ ഒരുപാട് നാൾ ആരാധിച്ചിരുന്നു മലയാള സിനിമയിലെ പല പ്രമുഖ nadanmareyum, എന്നൽ ഈ കേസ് il ചിലർ സംസാരിച്ചതും , പല ഉന്നത നടന്മാർ pമൗനം പാലിച്ചത് എനിക് ഒരുപാട് സങ്കടം തോന്നി. Iniavarekalokkea ഞാൻ ബഹുമാനത്തോടെയും ആരാധനയോടെ യും കാണുന്നത് തങ്കളെയാണ്. താങ്കളാണ് manasakshiyulla ജോലിയിൽ sathiyamulla മാദ്ധ്യമ പ്രവർത്തകൻ
രാഷ്ട്രീയ കാഴ്ചപ്പാടുകളും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു പത്ര പ്രവര്‍ത്തകനും വെറും മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്ന കലാശാലകളില്‍ പഠിച്ചു മാധ്യമ മേഖലയിലേക്ക് വരുന്ന മാധ്യമ തൊഴിലാളികളും തമ്മിലുള്ള വ്യത്യാസം പ്രകടം ആണ്
God bless u
👍🏻
താങ്കളെ സമൂഹം മറക്കില്ല. സത്യത്തിന് വേണ്ടി പൊരുതിയ ധീരനായ ഒരു നികേഷ് കുമാർ ജീവിച്ചിരുന്നു എന്ന് എല്ലാവരും പുകഴ്തും ❤️✌️👍
മാങ്ങാ തൊലി ആണ്
അഭിനന്ദനങ്ങൾ. ധൈര്യമായി മുമ്പോട്ട് പോവുക. സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്ന ജന ലക്ഷങ്ങൾ താങ്കളുടെ കൂടെയുണ്ട് , നികേഷ്
Hats of to u
ലോകത്തിൽ ആദ്യം ആണ് ഇത്തരം കൊട്ടെഷൻ എന്ന് ഒക്കെ പറഞ്ഞോളൂ. എന്നാൽ ആദ്യം ഇവിടെ കൊട്ടേഷൻ ഉണ്ടെന്ന് തെളിയിക്കണം💪🏻
അസമയത്തുള്ള യാത്രകളിൽ ആരെങ്കിലും ഏർപ്പാടാക്കി കൊടുക്കുന്ന, ആരോ ഓടിക്കുന്ന വണ്ടിയിൽ തെന്നിന്ത്യയിലെ ഒരു പ്രഗൽഫ നടി യാത്ര ചെയ്യുന്നു ❗️❗️❗️
ആദ്യം തന്നെ ഇവിടുള്ള കുറ്റവാളികളിൽ, ഈ കേസിൽ ഈ നടി ആണ് കുറ്റവാളി. നടന്മാർ പോലും ഡ്രൈവർമാരെ വെക്കുന്നു❗️ഈ യാത്രകൾ ചെയ്യാൻ സിനിമക്കാർ നൽകുന്ന സൗകര്യം ഇവർ ദുരുപയോഗിക്കുന്നു❗️
എന്നാലും അവൾ പീഡിപ്പിക്കപ്പെട്ടത്, അവളുടെ തന്നെ ഗൂഡാലോചന അല്ലെന്ന് കരുതാം. എന്നാലും ഈ പ്രതി പിന്നിൽ ആളുണ്ടെന്നും, അത് ദിലീപ് ആണെന്നും പറയുന്നതിന് പിന്നിൽ ദുരൂഹത കാണുന്നു💪🏻
ഇവൻ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നതായി തോന്നിക്കുന്നു💪🏻
അഞ്ചു വർഷമായി കയ്യിൽ കിട്ടിയിട്ടും, പോലീസ് ഇപ്പോഴും ദിലീപിനെ പൂട്ടാൻ കഴിയാതെ നെട്ടോട്ടത്തിൽ ആണുള്ളത് ❗️❗️❗️
എന്തെല്ലാം കോലങ്ങളിൽ പോലീസും മാമാ മാധ്യമങ്ങളും, ദിലീപിനെ ഈ കള്ളക്കേസിൽ കുരുക്കിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരും, അവസാനം നിരാശരാവും. അത്രമേൽ സജ്ജനങ്ങൾ ദിലീപിനെ സ്നേഹിക്കുന്നുണ്ട് 💪🏻ആ സ്നേഹവും, അവരുടെ പ്രാഥനകളും ഒരിക്കലും വെറുതെ ആവില്ല 👍🙏🏻
Hats off Mr.Nikesh....d Bold & Beautiful...unmatched Superman Macho...d most brilliant Journo... 👍👍👍🔥🔥🔥🔥
നികേഷ് സർ, മുന്നോട്ട്....ഞങ്ങൾ ഒപ്പമുണ്ട്..👍🤝. കല്ലും,മുള്ളും നിറഞ്ഞ പാതയാണ്, സൂക്ഷിച്ചു നടക്കുക...🙏
🤝 കേരളത്തിലെ കോടാനു കോടി ജനങ്ങളും അങ്ങയുടെ കൂടെയുണ്ട്
True
നിക്കഷേ ഇപ്പോളാണ് ശരിക്കും താങ്കൾ ഒരു ചങ്കുറപ്പുള്ള ജർണലിസ്റ്റ് ആയതു, അഭിനന്ദനങ്ങൾ, സത്യം പുറത്തു കൊടുത്തു കൊണ്ട് വരണം, ദിലീപ് is a ബോൺ ക്രിമിനൽ
ഇതുപോലെ❤️🔥ആർജ്ജവത്തോട് കൂടി സ്വന്തംനിലപാട് (സംശയങ്ങൾ)👆ചൂണ്ടിക്കാണിക്കാൻ കാണിച്ച ധൈര്യത്തെ..❤️Support Nikesh Sir..💓
Salute u Nikesh sir...for ur bravery....u r a true journalist in its all aspect.a real hero
നികേഷ് കുമാർ ❤️💪നിലപാട് 👌
..... ഉറച്ച തീരുമാനങ്ങൾ..... നല്ല നിലപാടുകൾ..... നികേഷിന് അഭിനന്ദനങ്ങൾ... 🌹🌹
നികേഷ്, നിങ്ങളുടെ ആത്മാർത്ഥ 100% വിജയിട്ടെ,,,,,,,,
Hats off you Nikesh sir🌹
എപ്പോഴും താങ്കളോടും, അതിജീവിതയോടും ഒപ്പം മാത്രം.👍👍
പ്രിയപ്പെട്ട നികേഷ് സർ..... നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.... ആരൊക്കെ നിങ്ങളെ ഒതുക്കി നിർത്തിയാലും ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.......
താങ്കൾ തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യം . ഈ ഒരു തലമുറ എന്നും ഓർത്തുവെക്കും
👍👍👍👍😘👍
Curuct ningal parayunathu malayalikal parayan aagrahikkunu but keralamallea ........
@@vimalavimu3375 പ്രിയസുഹൃത്തേ മനസിന് വേദന ഏറ്റാൽ അത് ശരീരത്തിന് ഏറ്റ മുറിവിനെക്കാൾ കഠിനം ആയിരിക്കും .. അത് ഏത് നാട്ട് കാരൻ ആയാലും. വേദനക് അവരോട് വല്ല വേർതിരിവും ഉണ്ടോ?
ആ വേദന മനസിലാക്കാത്തർ ആണോ നമ്മൾ മലയാളികൾ
സർ ഈകാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട് പ്രാർത്ഥനയോടെ കൂടെ ഉണ്ടാകും