ചെമ്പരത്തി കുലകുത്തി പൂക്കാൻ ഈ കാര്യങ്ങൾ ആരും പറഞ്ഞു തരില്ല|chembarathi plant in malayalam|chedikal

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 77

  • @madhavank1245
    @madhavank1245 2 года назад +6

    കാര്യങ്ങൾ വലിച്ചു നീട്ടാതെ അറിയേണ്ട കാര്യങ്ങൾ മാത്രം പറയുന്ന വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @anithamilton8432
    @anithamilton8432 2 года назад +1

    ചെമ്പരത്തി കളക്ഷൻ തുടങ്ങി വീഡിയോ ഒത്തിരി ഇഷ്ടായി 🌹🌹🌹

  • @rajanvarghese643
    @rajanvarghese643 2 года назад +3

    I have 30 colours of hibiscus & 10 plants under grafting! Thank you!

  • @usharaniravichandran1916
    @usharaniravichandran1916 Год назад

    Hai chembathi chedy kambu vellathil ittu mulapikan pattumo

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 года назад +18

    മുപ്പതിലും കൂടുതൽ ചേബരത്തികൾ എനിക്കുണ്ട്.നല്ലവൈലറ്റും നേവിബ്ളൂ എന്നിങ്ങനെ മപ്പത്തഞ്ചോളം സൈസ്

    • @bindurajan162
      @bindurajan162 3 года назад +1

      തരാനുണ്ടോ

    • @sreedharane3506
      @sreedharane3506 3 года назад

      മായ ചേച്ചീ
      കുറച്ചു നല്ലയിനം (വയലറ്റും നെവീ ബ്ലൂ' ) തുടങ്ങി ചെമ്പരത്തിക്കമ്പുകൾ താമോ?

    • @deenamnmn7888
      @deenamnmn7888 11 месяцев назад

      വയലറ്റും, നേവി ബ്ലൂ, ഈ ചെമ്പരത്തി എവിടെന്ന് കിട്ടും ഇയാള് തരോ.

    • @indiravelayudhan848
      @indiravelayudhan848 9 месяцев назад

      Sa😊le undo

    • @ramlasvlog6244
      @ramlasvlog6244 8 месяцев назад

      പീസ് എടുക്കാൻ ഉണ്ടോ

  • @shameemak1651
    @shameemak1651 4 года назад +3

    ഹായ് സൂപ്പർ വീഡിയേl

  • @vargheserajan30
    @vargheserajan30 3 года назад

    EPSOME SALT ..manassilaayi

  • @valsalabhasi7481
    @valsalabhasi7481 Год назад

    Nalla Collections.

  • @abdulhakeem5097
    @abdulhakeem5097 Год назад +1

    നല്ല അവതരണം
    ഇങ്ങനെ ലാഗില്ലാതെവേണം

  • @philomenaalex4908
    @philomenaalex4908 2 года назад

    Muttukal undaya shesham kozhinju pokumnu...enthu cheyanam

  • @abhithiuday3315
    @abhithiuday3315 6 месяцев назад

    Vandintey saliyam enthuchaianpsttum

  • @jyothilakshmi8285
    @jyothilakshmi8285 4 года назад +3

    Pathumani chedikku epsom salt edamo

  • @abhithiuday3315
    @abhithiuday3315 6 месяцев назад

    Vanduthurakku athinu enthuchayan

  • @sumathisumathink3001
    @sumathisumathink3001 4 года назад +1

    എനിക്കും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ട് എന്റെ നന്ദ്യാർ വട്ടം ചെടികൾക്ക് ഇല മുരടിച്ചു വരുന്നുണ്ട്

    • @HappyGardeningOfficial
      @HappyGardeningOfficial  3 года назад

      ചട്ടി മാറ്റി കൊടുക്കാൻ ആയോ എന്ന് ചെക്ക് ചെയൂ

  • @mythoughtsaswords
    @mythoughtsaswords Год назад

    Thanks brother

  • @user-qz5fw6pu5d
    @user-qz5fw6pu5d 4 года назад +2

    Thank you for information

  • @simplerecipes2296
    @simplerecipes2296 3 года назад +1

    Sunlight engana?

    • @HappyGardeningOfficial
      @HappyGardeningOfficial  3 года назад +1

      6 മണിക്കൂറിൽ കൂടുതൽ കിട്ടിയാൽ ബെറ്റർ ആയി പൂക്കും😊👍

    • @simplerecipes2296
      @simplerecipes2296 3 года назад

      👍thanks

  • @pravithak260
    @pravithak260 2 года назад

    ഹൈബ്രീഡ് ചെമ്പരത്തി കൊബു പിടിപ്പിച്ച ചെടിയിൽ 2 വർഷം ആയിട്ടും പൂവിട്ടില്ല.. എൻഡ് ചെയ്യണം

  • @nafisac380
    @nafisac380 4 года назад +1

    Thanks

  • @bindurajan162
    @bindurajan162 4 года назад +1

    Epsom salt ഇന്ദുപ്പ് ആണോ

  • @nafisac380
    @nafisac380 4 года назад

    Hai bro vedio super anutto nalla poovukalum ee chedi valarthunnavarkku nalla oru information koodi avum ee vedio nalla bangiund ee vedioyile poovukal kanuvan orikkal koodi thanks paranju kond nale matoru vedio kanunnadhuvare by goodnight

  • @lalsy2085
    @lalsy2085 4 года назад +1

    Super

  • @abin3188
    @abin3188 3 года назад +2

    Nalla chembarathi

  • @pappachenyohannan3424
    @pappachenyohannan3424 4 года назад

    V nice flower

  • @siadippo8523
    @siadippo8523 3 года назад

    Ellaasamayattum poovundaagumo

  • @jamunapurushothaman2246
    @jamunapurushothaman2246 4 года назад

    Thanky

  • @padmakumari266
    @padmakumari266 3 года назад

    Superb

  • @shanthip7219
    @shanthip7219 3 года назад

    ഇതിൽ കാണുന്ന ചെമ്പരത്തികൾ എവിടെ കിട്ടും

  • @renjinivarma1234
    @renjinivarma1234 3 года назад +1

    Verity chembarathykal evde ninn vangan kittum

    • @HappyGardeningOfficial
      @HappyGardeningOfficial  3 года назад +1

      വലിയ നഴ്സറികളിൽ കിട്ടും😊👍

    • @vargheserajan30
      @vargheserajan30 3 года назад

      KERALATHILE ELLAA NURSERIKALILUM KITTUM!

  • @lathavp2028
    @lathavp2028 4 года назад +2

    👍👍🙏

  • @priyalekshmi4943
    @priyalekshmi4943 3 года назад

    Nalla pukal

  • @mubashirwaxmuchiwax7188
    @mubashirwaxmuchiwax7188 4 года назад

    Nurseriyil ninnum vaangunna chemparathi pottilekku maattumpol nursory mannu oyivaakkano katta pidikkunna mannaanu ulladu

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 4 года назад

    എപ്പ് സംSalt എവിടെ കിട്ടും

    • @HappyGardeningOfficial
      @HappyGardeningOfficial  4 года назад

      വളം കടയിൽ കിട്ടും

    • @meenaambauthan3908
      @meenaambauthan3908 4 года назад

      Ithu nusary ano evideyaanu ithullath nalla chedikal nalla pookkal paranju tharumo vangana

  • @remenikesavan4949
    @remenikesavan4949 4 года назад

    Endu salt aanu? Manassilayilla

  • @naaztextiles
    @naaztextiles 3 года назад

    Chembarathi sale undo?

  • @indirak3107
    @indirak3107 Год назад

    എന്റെ ചെമ്പരത്തിയിൽ പൂപ്പൽ. ബാധ പ്രതിവിധി

  • @Gardeningviber2002
    @Gardeningviber2002 4 года назад

    Pls suport

  • @sumathisumathink3001
    @sumathisumathink3001 4 года назад

    എന്റെ പേര് സുമതി NK

  • @shabnakabeer7696
    @shabnakabeer7696 3 года назад

    Thanks 🙏

  • @beenajoy7803
    @beenajoy7803 3 года назад

    Thank usomuch