Simple trick to get Maximum flowers from Hibiscus|Secret solution of Mealybugs treatment| Salu koshy

Поделиться
HTML-код
  • Опубликовано: 30 июл 2021
  • Simple trick to get Maximum flowers from Hibiscus|Secret solution of Mealybugs treatment| Salu koshy
    #salukoshy
    #hibiscus
    #hibiscustreatment
    #hibiscusplantpropogation
    #hibiscusplantcareinmalayalam
    #maximumflowers
    #floweringplants
    #mealybugstreatment
    #plantcare
    #hibiscusplantgrowingtips
    The hibiscus usually grows in tropical conditions, so that means it needs ample amount of sunlight. Give it around six hours of sunshine, and it will grow well.
    In fact, the best place to grow the hibiscus is in a container so that they can be moved around quickly. Just remember to ensure that the soil in the container has excellent drainage so that the roots of the hibiscus can move around easily.
    Tip 2: The right temperature to grow hibiscus
    The temperatures you grow your hibiscus in actually matters a lot as they are used to a particular set of conditions.
    Tip 3: How to water Hibiscus Plant?
    What you need to keep in mind while watering your hibiscus are the weather and the flowering cycle. In the flowering stage, the hibiscus requires more water. During summers as well, it needs a fair bit of watering but not too much so as to drown the plant.
    Temperatures ranging between 16°C - 32°C are most optimum for the hibiscus, anything lower than that and your plant will not survive.
    Tip 4: How to fertilize?
    Just like any other plant, the hibiscus needs a large volume of nutrition in the growing stage. March to October is the crucial period, and this is when you should be using your fertilizer.
    You can either add high potassium compost to the soil, use liquid fertilizer or a slow-release fertilizer. Iron and magnesium too are essential for plant growth. However, in the winter, there’s no need to fertilize.
    Tip 5: Pruning your hibiscus
    The main aim behind pruning is to ensure that you’re getting a beautiful hibiscus for your garden. So, cut around one-third of the longer branches and remove any dead, weak or oddly shaped branches.
    Query Solved
    ***************
    hibiscus plant care
    hibiscus care
    hibiscus plant
    hibiscus
    how to grow hibiscus plant
    hibiscus plant care tips
    hibiscus plant care in Malayalam
    plants
    how to grow and care hibiscus plant
    how to grow hibiscus
    ,how to plant hibiscus
    hardy hibiscus plant care
    hibiscus plant flowering
    hibiscus flower plant
    hibiscus plant care in india
    hibiscus plant care and uses
    hibiscus plant growing tips
    hibiscus plant care in rainy season
  • ХоббиХобби

Комментарии • 266

  • @jalajak.v1796
    @jalajak.v1796 3 года назад +6

    Jismi love❤ u. Congratulations. Salu ❤❤. Jhansi mam good information. Kathirunna video. Ente hibiscus chedikal ellam ela churutti puzhukkalude kendram anu. So very useful information😍💕.

    • @salukoshy
      @salukoshy  3 года назад +2

      Thank you🌹🌹🌹❤️🌿🙏

    • @cicilyjohn6389
      @cicilyjohn6389 Год назад

      ❤😊😅🎉🎉😂😂❤❤😊

  • @jayasreesanthosh8827
    @jayasreesanthosh8827 3 года назад +1

    വളരെ ഉപകാരപ്പെട്ടു ചെമ്പരത്തിയുടെ പരിചരണം പറഞ്ഞു തന്നത്. സലുവിനും ജാൻസി മാമിനും thanks .കുഞ്ഞുമോൾക്ക് Congrats .

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @rajisomansoman9658
    @rajisomansoman9658 3 года назад

    നല്ല അവതരണം ചെമ്പരത്തി നല്ല ഇഷ്ടമാണ് വീഡിയോ നന്നായിട്ടുണ്ട് നന്ദി

  • @ramluasraf5799
    @ramluasraf5799 3 года назад +1

    ചെമ്പരത്തി ഇല്ല യെങ്കിലും വീഡിയോ കാണുന്നു നിങ്ങളുടെ രണ്ടുപേരുടെയുംഅവതരണം ഇഷ്‌ടമാണ് ❤️❤️❤️❤️ഇനി അനേഷിച്ചു കണ്ടു പിടിച്ചു നടണം 😍😍😍

    • @salukoshy
      @salukoshy  3 года назад

      Thank you❤️🙏🌿💚

  • @Dileepkumar-if3em
    @Dileepkumar-if3em 3 года назад +2

    Vale nalla avatharanam.molu, congratulations ❤️👍

    • @salukoshy
      @salukoshy  3 года назад

      Thank you❤️🙏🌿💚

  • @shahash30
    @shahash30 3 года назад

    Hai Salu& Jancy. Kaathirunna vdeo aanu. Nalla vilakoduthu vangiccha randumoonnu hibiscus plants kedayipoyi. Verity plants ayirunnu. Very very usefull vdeo. Thnk u soooomuch my dearsss. Vere kurach collections und. Athellaam Jancy paranjthupole care chayyanam. OK. Thnk u ones again both of you my dears

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @Jaaasmin__jas__
    @Jaaasmin__jas__ 3 года назад +2

    Thanks angottalle parayendath chechi.ella chedikalude caringine kurichum paranju tharunnille.athukond ente gardenile chedikal asugamonnumillathe Happy ayittirikkunnu.athilum Happy ayittirikkunnu njan 😀.thanks randu perkum 😘

    • @salukoshy
      @salukoshy  3 года назад

      🌹🌹🌹❤️🌿🙏

  • @reshmisiya2805
    @reshmisiya2805 3 года назад

    മോൾക്ക്‌ കിട്ടിയ അംഗീകാരം..... അത് തീർച്ചയായും മാഡത്തിന് ആണ് അതിന്റെ പൂർണ്ണമായ അവകാശം,, മകളിലൂടെ അത് കൈവരിച്ചല്ലോ... രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ ഏറെ സ്നേഹത്തോടെ അറിയിക്കുന്നു. ഒപ്പം തന്നെ നല്ല നല്ല വീഡിയോസ് പ്രെസെന്റ്ചെയ്യുന്ന സലു വിനും...... നന്മകൾ നേരുന്നു..... ഞാനും കുറച്ചു ചെമ്പരത്തി വാങ്ങി..... ദിവസങ്ങളെ ആയുള്ളൂ.... അപ്പൊ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിലും സന്തോഷം... ❤❤❤❤❤

    • @salukoshy
      @salukoshy  3 года назад

      Thank you💚🌿😍❤️🙏

  • @ThachusCreativeHive
    @ThachusCreativeHive 3 года назад +4

    വീഡിയോ സൂപ്പർ അവതരണം നന്നായിട്ടുണ്ട്🤝

    • @salukoshy
      @salukoshy  3 года назад

      Thank you so much🌹🌹🌹❤️🌿🙏

  • @anitharavi4883
    @anitharavi4883 Год назад

    Thanku for your useful information

  • @seena8623
    @seena8623 3 года назад

    ജാൻസി മാഡം ആണ് ഇപ്പോൾ ഞങ്ങളുടെ വഴികാട്ടി ഒത്തിരി അഭിനന്ദനങ്ങൾ ചെമ്പരത്തിയുടെ മുട്ടുകൾ കൊഴിഞ്ഞ വിഷമിച്ചിരിക്കുമ്പോൾ ആണ് ഇത് കണ്ടത് ഒത്തിരി നന്ദി

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @beenaisac2385
    @beenaisac2385 3 года назад +1

    super
    Nallaperumal arivukal

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @cvr8192
    @cvr8192 2 года назад

    Jancy madam 100% suuuuper,big salute.....👋👌❤️

    • @salukoshy
      @salukoshy  2 года назад

      Thank you😍♥️🙏

  • @somandelhi
    @somandelhi 3 года назад +2

    Congratulations to Jismi 👍.The video was informative but the audio and video went blank for short durations during the play. I don't know whether I was the only one who encountered this problem.As a result I missed out on some points.Thank you

    • @salukoshy
      @salukoshy  3 года назад

      It was due to a technical issue. Sorry for the inconvenience🙏 Thank you for watching ❤️🌿

  • @rajan3338
    @rajan3338 Год назад

    Enikku 32 HYBISCUS hybrid plants und.32 colours!6 coconut bonsais!💟👍

  • @bindurajan162
    @bindurajan162 3 года назад +2

    ചെമ്പരത്തികൾ ഒരു പാടിഷ്ടം

    • @salukoshy
      @salukoshy  3 года назад

      Thank you💚🌿😍❤️🙏

  • @jyothisuresh3005
    @jyothisuresh3005 3 года назад

    Beautiful flowers ✨️✨️good information

    • @salukoshy
      @salukoshy  3 года назад

      Thank you😍❤️🙏💚🌿

  • @hamsaph9858
    @hamsaph9858 3 года назад

    Hai salu .........thanks for this useful vidieo and also to jancy madam❤❤❤❤

    • @salukoshy
      @salukoshy  3 года назад

      Thank you😍🙏🌿❤️

  • @deepthiharikumar9138
    @deepthiharikumar9138 3 года назад +2

    Hi Salu mam & Jancy mam.. superb video.. 💖💝💖 ഓരോ ചെടിയ്ക്കും വേണ്ട പോഷകങ്ങളും വളങ്ങളും ഒക്കെ കിറു കൃത്യമായി അറിഞ്ഞു നൽകി അവരെ ഒക്കെ സുന്ദരികളാക്കുന്ന ജാൻസി മാഡത്തിന് ഒരു ബിഗ് സല്യൂട്ട്... 👍👍 പിന്നെ ജിൻസി കുട്ടിയ്ക് congrats.. എങ്ങനെ first കിട്ടാതിരിക്കും 😍😍 നമ്മുടെ ജാൻസി മാഡത്തിന്റെ അല്ലേ ഗാർഡൻ 😘😘😘 നിത്യ ഹരിത പൂന്തോട്ടം 🌼🌻🌺🥀🌹🌷
    വിഡിയോയിൽ 2 സ്ഥലത്ത് (3:00 to 4:00 & 8:30 minute ) എനിക്ക് ഫുൾ black ആയിട്ടാണല്ലോ കണ്ടത് 🙄

    • @salukoshy
      @salukoshy  3 года назад +1

      Mam ..First time annu technical issues Karanam video blank ayiiii.... Sorry for the inconvenience 🙏

    • @deepthiharikumar9138
      @deepthiharikumar9138 3 года назад

      @@salukoshy Salu mam, ഞാൻ just പറഞ്ഞെന്നെ ഉള്ളൂ. എനിക്ക് മാത്രം ഉള്ള പ്രശ്നം ആണോന്നു അറിയില്ലല്ലോ. Bcoz ചില short വീഡിയോസിലും എനിക്ക് same പ്രശ്നം വരാറുണ്ട്. ചിലത് blank ആയിരിക്കും. 🧡💛💚💙💜

  • @nimmirajeev904
    @nimmirajeev904 6 месяцев назад

    Very good Information Thank you ❤❤

    • @salukoshy
      @salukoshy  5 месяцев назад

      Thank you 👍

  • @rajalakshmiamma875
    @rajalakshmiamma875 3 года назад +1

    Valuable information.....👌

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @anandravi1625
    @anandravi1625 3 года назад +2

    Beautiful flowers

    • @salukoshy
      @salukoshy  3 года назад

      🌹🌹🌹❤️🌿🙏

  • @binduajith3577
    @binduajith3577 3 года назад

    എന്റെ ചെമ്പരത്തികൾക്ക് വരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കിട്ടി🙏 മഞ്ഞ ചെമ്പരത്തിക്കാണ് എപ്പോഴും ഇലചുരുട്ടുന്നത് ഞാൻ ഷാമ്പു അടിച്ചാണ് കൊടുക്കാറ് ഇനി ഇതുപോലെ ചെയ്യാം എനിക്ക് നാടൻ ചെടികളാണ് കൂടുതൽ ഇഷ്ടം ഗന്ധരാജൻ കിട്ടിയോ ഇടക്ക് വീഡിയോ കാണാൻ പറ്റിയില്ല എന്താന്നറിയില്ല Salu👍👍🙏🙏❤️❤️

    • @salukoshy
      @salukoshy  3 года назад

      Ella videos kannanne Thank you🌹🌹🌹❤️🌿🙏

    • @binduajith3577
      @binduajith3577 3 года назад +1

      ഈ വീഡിയോ ഇടക്ക് രണ്ട് സ്ഥലത്ത് കാണാൻ പറ്റിയില്ല

  • @rajanvarghese6418
    @rajanvarghese6418 2 года назад

    Thank you! I have 30 colour hybrid plants!NAADAN CHEMPARATHY CHEDI VALARTHY VALIYA CHEDI AAKKANAM..ATHINTE ORO SIKHARATHILUM..HYBRID COLOUR CHEDIYUDE THANDU # GRAFT# CHEYYUKA!

  • @sujatham1444
    @sujatham1444 3 года назад +1

    Thank u so much.

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @lathababu3
    @lathababu3 Год назад

    Thank you

  • @fredad.9060
    @fredad.9060 2 года назад

    Thank you for this useful message.
    Don’t we have to remove the small black plastic (hydroponic pot) pot which comes with the nursery plant while repotting? Please let me know. I am loosing my plants while removing the Jiffy bags and the hydroponic pots.

    • @anujose6159
      @anujose6159 Год назад

      Njnum aa pot remove cheydaane vechad..eppo cheriya vaatam und..nashikko ariyilla..

  • @shamilma2342
    @shamilma2342 3 года назад +2

    തീർച്ചയായും അത് ജാൻസി മാമിന് കിട്ടിയ അംഗീകാരം ആണ് അത്ര നല്ല ഗാർഡൻ ആണ് മാമിന്റേത് 👍🏻👍🏻👍🏻

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @sindhudilip174
    @sindhudilip174 3 года назад +3

    ജാൻസി മാഡത്തെ ഭയങ്കര ഇഷ്ടാണ് ♥️♥️♥️

    • @salukoshy
      @salukoshy  3 года назад

      Thank you❤️🙏🌿💚

  • @kavithasabacusschool2144
    @kavithasabacusschool2144 3 года назад

    Congrats mol,,,,,well donesaloo dear jansi ma'am

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @jinikailasamjinikailasam6012
    @jinikailasamjinikailasam6012 3 года назад +1

    എന്താണ് കമൻ്റ് പറയുക? ഈ പൂങ്കാവനത്തിൽ ഇനിയും നല്ല പൂക്കളും പൂ്പാറ്റകളും നിറയട്ടെ.thank you so much 👍 and congratulations molu

    • @salukoshy
      @salukoshy  3 года назад +2

      Thank you❤️🙏🌿💚

  • @ligirajan4504
    @ligirajan4504 3 года назад

    Tnku madam very useful veedieo

    • @salukoshy
      @salukoshy  3 года назад +1

      Thank you😍❤️💚🌿🙏

  • @sobharavi3452
    @sobharavi3452 3 года назад

    Super. Nice tips.

    • @salukoshy
      @salukoshy  3 года назад

      Thank you😍❤️💚🌿🙏

  • @vrindhasworld5054
    @vrindhasworld5054 3 года назад +1

    Beautiful

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @sreekalajayadevan6801
    @sreekalajayadevan6801 Год назад

    Congrats madam

  • @lalyjose4535
    @lalyjose4535 2 года назад +1

    Very useful information. Beau
    tiful and attractive color Hibiscus. How can I get these all colour plants. Where can I buy it? Are you selling these plants. ❤

    • @salukoshy
      @salukoshy  2 года назад

      Sorry...No sale♥️🙏🏻

  • @keerthanasworld3043
    @keerthanasworld3043 3 года назад +2

    Good Information

    • @salukoshy
      @salukoshy  3 года назад

      🌹🌹🌹❤️🌿🙏

  • @nissynissy4320
    @nissynissy4320 3 года назад +2

    I hv a collection of Hibiscus. Thanks for the info. ❤️

    • @salukoshy
      @salukoshy  3 года назад

      🌹🌹🌹❤️🌿🙏

  • @nishajorance3065
    @nishajorance3065 3 года назад

    Super presentation

    • @salukoshy
      @salukoshy  3 года назад

      Thank you❤️🙏🌿💚

  • @ShahulChuzhali
    @ShahulChuzhali 12 дней назад

    Great 👍

  • @sreejithr9536
    @sreejithr9536 3 года назад

    Super garden 👌

    • @salukoshy
      @salukoshy  3 года назад

      Thank you😍❤️🙏💚🌿

  • @mimmusworld5405
    @mimmusworld5405 3 года назад

    Informative👌

    • @salukoshy
      @salukoshy  3 года назад

      Thank you😍🙏🌿❤️

  • @beenavk4788
    @beenavk4788 3 года назад

    🙏🙏 ജാൻസി മാഡം ഒരുപാട് നന്ദി ഞാൻ സ്ഥിരമായി നിങ്ങളുടെ ചാനൽ കാണാറുണ്ട്. ചെമ്പരത്തിയെ കുറിച്ച് ഒരു വീഡിയോ ഇട്ടി രുന്നുവെങ്കിൽ എന്ന് ഞാൻ എ പ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചെമ്പരത്തിപ്പൂക്കൾ വലിയ ഇഷ്ടമാണ്. എന്റെ ചെമ്പരത്തിയിൽ നിന്ന് മൊട്ടു സ്ഥിരമായി കൊഴിഞ്ഞു പോകും. ഇലകളിൽ കീടശല്യം ധാരാളമാണ്. അതിനുള്ള മറുപടി മാഡം തന്നല്ലോ Thanks

    • @salukoshy
      @salukoshy  3 года назад

      Thank you😍💚🌿🙏

  • @swapnaramesh1674
    @swapnaramesh1674 Год назад +2

    Chambarathi mottukal yellow colour aayi kozhinjupovunnu
    Enthu cheythal maari kittum

  • @minisuresh816
    @minisuresh816 3 года назад +1

    വീഡിയോ super ആണ് മോൾക്കും jancy maminum അഭിനന്ദനങ്ങൾ video രണ്ട് ഭാഗത്തു clear അല്ല ശ്രദ്ധിക്കുമല്ലോ cococola spray ചെയ്താൽ ഉറുമ്പ് വരുമോ മധുരം അല്ലേ വെള്ളം ചേർക്കണോ pls replay

    • @jancywilson4754
      @jancywilson4754 3 года назад +1

      ഇല്ലാട്ടോ.. കുറെ കഴിഞ്ഞ് കുറച്ചു വെള്ളം സ്പ്രേ ചെയ്താൽ മതി

  • @mayaktp8477
    @mayaktp8477 Год назад

    വാങ്ങിച്ചചെമ്പരത്തി മണ്ണ് കളയാതെ നട്ടാൽ അതിൽ (പ്ലാസ്റ്റിക്ക് ൻ്റെ ഒരു കൂട് ഉണ്ടാവും) അത് കത്രിക വച്ച് വേര്പൊട്ടാതെ മുറിച്ച് കളയണ്ടെ
    എനിക്ക് ഒരു തവണ അങ്ങനെ ഉണ്ടായി ചെടി ഉണങ്ങിയ സമയത്ത് പറിച്ച് കളയുമ്പഴാണ് പ്ലാസ്റ്റിക് കൊട്ട കണ്ടത്
    വേര് ആകൊട്ടയുടെ പുറത്തേക്ക് ഇറങ്ങാതെ അതിൽ ഞെരുങ്ങി ഇരിക്കുന്നു. ഞാനിപ്പൊ ചെയ്യുന്നത് മുകളിൽ പറഞ്ഞത് പോലെ കവർ കീറി ബക്കറ്റിലെ വെള്ളത്തിൽ മുക്കി ചളി കഴുകി കളഞ്ഞ് കൊട്ട നീക്കം ചെയ്ത് നടുന്നു.

  • @sahanarbhat6514
    @sahanarbhat6514 3 года назад

    Useful video

    • @salukoshy
      @salukoshy  3 года назад

      Thank you❤️🙏🌿💚

  • @jollychacko3600
    @jollychacko3600 2 года назад

    മോൾക്ക് congratulations

  • @rukminimooss9429
    @rukminimooss9429 3 года назад

    Congratulations mol

    • @salukoshy
      @salukoshy  3 года назад

      Thank you😍❤️👍🌿

  • @sherylnetto9703
    @sherylnetto9703 3 года назад +2

    Remedy for yellowing of hibiscus leaves, could you pls suggest

    • @salukoshy
      @salukoshy  3 года назад

      Add some Potassium sulfate

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 3 года назад

    Thank U🙏

    • @salukoshy
      @salukoshy  3 года назад +1

      Thank you😍❤️🙏💚🌿

  • @jacobabraham7318
    @jacobabraham7318 3 года назад +1

    Jancy madam... Pl give names of some flowering plants that can grow in pvc paathi planters in full sun. Verbena plants we have planted.

    • @jancywilson4754
      @jancywilson4754 3 года назад

      കാക്കപ്പൂ, പത്തു മണി, വെർബീന, പിറ്റിയൂണിയ, കളർ ഇലകൾ ഉള്ള അധികം പൊക്കം വരാത്ത ഇലച്ചെടികൾ, അങ്ങനെ കുറെ സീസൺ പ്ലാന്റ്സ്.. ഹിബ്രീഡ് സീനിയ ഒക്കെ

    • @jacobabraham7318
      @jacobabraham7318 3 года назад

      @@jancywilson4754Thanks a lot Jancy madam

  • @epicsworld1358
    @epicsworld1358 3 года назад +1

    Super video

    • @salukoshy
      @salukoshy  3 года назад

      Thank you🥰👍♥️

  • @aaljareji143
    @aaljareji143 3 года назад

    Super ❤️❤️❤️

  • @rajan3338
    @rajan3338 Год назад

    Mam..DILUTE CHEYTHA VINAGIRI UPAYOGIKKAAMO..?PLEASE REPLY! I HAVE 62 COLOUR HYBRID HIBISCUS PLANTS! 6 COCONUT BONSAIS!

  • @muralimanju410
    @muralimanju410 3 года назад

    Video ഇഷ്ടമായി jansimam ഏതാ
    ചെമ്പരത്തി collectionumayi varathathu ennu ആലോചിച്ചു

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @sajanpt9825
    @sajanpt9825 3 года назад

    Super 🥰🥰🥰🥰 thank you for your information chachi 💕💕😍😍😍😍

    • @salukoshy
      @salukoshy  3 года назад +1

      Thank you🌹🌹🌹❤️🌿🙏

  • @ushakumarivk205
    @ushakumarivk205 3 года назад

    താങ്ക്യൂ mam

  • @shirlyjosemon437
    @shirlyjosemon437 3 года назад

    Super 👌 video

    • @salukoshy
      @salukoshy  3 года назад

      Thank you😍🙏🌿❤️

  • @greatday6260
    @greatday6260 2 года назад

    Veppinte leaf juice cheyth spray cheythal ellaa anukkalum pokum

  • @rajan3338
    @rajan3338 Год назад

    I HAVE 64 COLOURS HYBRID HIBISCUS PLANTS& 6 COCONUT BONSAIS!

  • @anusworld9538
    @anusworld9538 3 года назад

    I Like it

  • @safiyaks4523
    @safiyaks4523 3 года назад +1

    Madam green care എവിടുന്നാ കിട്ടുക വീഡിയോ ഇഷ്ടപ്പെട്ടു ഞാനു ചെമ്പരത്തി ഇതുപോലെ ചെയ്തു നോക്കും

    • @salukoshy
      @salukoshy  3 года назад

      Fertilizer shopil kittum

  • @radhakrishnan7737
    @radhakrishnan7737 3 года назад

    Mom very nice

    • @salukoshy
      @salukoshy  3 года назад

      Thank you😍❤️👍🌿

  • @shejishameer6060
    @shejishameer6060 Год назад

    Ente chemparathiyude leaf vadunnu entha CHEYAAA ONNU PARANJU THARUMO

  • @nishathk7167
    @nishathk7167 3 года назад

    Very nicevideo

    • @salukoshy
      @salukoshy  3 года назад

      Thank you💚🌿😍❤️🙏

  • @user-xl4cy8nt7h
    @user-xl4cy8nt7h 5 месяцев назад +1

    Chembararhi mottil urumb niranjirikynnu enthucheyyanam

  • @shahash30
    @shahash30 3 года назад

    **Cngrtzzzzz ** JISMI MOL**

  • @elizabeththomasachankunju6819
    @elizabeththomasachankunju6819 3 года назад

    Do you dilute Coca-Cola before spraying? Good video. Keep it up

    • @salukoshy
      @salukoshy  3 года назад

      No need to dilute Coco cola...😍👍

  • @leenaalex2585
    @leenaalex2585 2 года назад

    Super👌👌

    • @salukoshy
      @salukoshy  2 года назад

      Thank you🌸🌸☘️💚❤️

  • @rajan3338
    @rajan3338 Год назад

    Pottash vaariyittaal chedi unangim..oru valiya bucketil oru nullu potash kalakki ozhikkaavu!

  • @lillyramesh4692
    @lillyramesh4692 3 года назад

    Coke ithrayum nalla keedanasini a annual paranju thannathinu thanks

    • @salukoshy
      @salukoshy  3 года назад +1

      Thank you😍💚🌿🙏

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 года назад

    Puthiya arivukal k thanks

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @shamshak8616
    @shamshak8616 3 года назад

    Super

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @minivs4812
    @minivs4812 Год назад

    Suppertip

  • @iy6054
    @iy6054 3 года назад

    ജാൻസി മേടത്തിന്ഗാർഡൻ ഉള്ളഅംഗീകാരമാണ് ആ മോൾക്ക് കിട്ടിയത്🥰🥰🥰🥰

  • @shirleybrinda6417
    @shirleybrinda6417 3 года назад

    Nice sister

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @lalsy2085
    @lalsy2085 3 года назад

    Good

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @sajeevane1967
    @sajeevane1967 3 года назад

    Nice

    • @salukoshy
      @salukoshy  3 года назад

      Thank you❤️💚🌿😍🙏

  • @swapnaajiswapnaswapna6883
    @swapnaajiswapnaswapna6883 3 года назад +1

    👍👍👍

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @aleenaalee4076
    @aleenaalee4076 2 года назад

    Adipoli 🥰🥰💚💚👌

    • @salukoshy
      @salukoshy  2 года назад

      Thank you😍❤️💚🌿🙏

  • @sreejapadmanabhan8110
    @sreejapadmanabhan8110 2 года назад

    ഒരു പാട് പൂവുണ്ടായിരുന്ന ചെമ്പരത്തി ഇപ്പൊ മുരടിച്ചു പോയി. എന്താണ് ചെയ്യേണ്ടത്. മറുപടി തരണേ

  • @chithralekhab.s9761
    @chithralekhab.s9761 3 года назад

    Njanum chembarathivishtamulla alane

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    അടിപൊളി നല്ല ഒരവീഡിയോ ഇടക്ക് വരണേ

    • @salukoshy
      @salukoshy  3 года назад

      Thank you😍💚🌿🙏❤️

  • @reetharee2755
    @reetharee2755 3 года назад

    Sundhari. Molu Hai

    • @salukoshy
      @salukoshy  3 года назад

      Thank you😍💚🌿

  • @manumanu9082
    @manumanu9082 2 года назад

    ചെമ്പരത്തിക്ക് വേപ്പിൻപിണ്ണാക്ക് എങ്ങനെ ഇട്ടുകൊടുക്കണം

  • @sheenasebastian5144
    @sheenasebastian5144 Год назад

    Hi SaLu ......❤️❤️❤️❤️

  • @akkusgarden1559
    @akkusgarden1559 3 года назад

    Nurseryil ninu vvangumbol atil lanunna cheriya pot mati nadunnatanu nallatu.elenkil kurchu nal kaziyumbol plant mishan aavum.

    • @salukoshy
      @salukoshy  3 года назад

      Thank you😍❤️👍🌿

    • @jancywilson4754
      @jancywilson4754 3 года назад +1

      Ok.. ഞാൻ ഈ ചെറിയ ചട്ടി മാറ്റുന്ന കാര്യം ഒരു നേഴ്സറി നടത്തുന്ന ആളോട് ചോദിച്ചു അറിഞ്ഞു.. അവർ പറഞ്ഞത്, അതിന്റ ആവശ്യം ഇല്ല എന്നാണ്.. ഇത്രയും വളർന്ന പ്ലാന്റ് അല്ലെ... അത് മാറ്റുമ്പോൾ ചെടിക്ക് പ്രശ്നം ഉണ്ടാകും എന്നാണ്. ഞാൻ മാറ്റാൻ പറ്റുന്നവരെ കട്ട്‌ ചെയ്തു മറ്റാറുണ്ട്..ഇത് പക്ഷെ മണ്ണിനുള്ളിൽ ആയതു കൊണ്ടും, വലിയ പ്ലാന്റ് ആയത്കൊണ്ടും ആണ് മാറ്റത്തിരുന്നത്. എന്തായാലും ഈ മെസ്സേജ് അറിയിച്ചതിന് നന്ദി കേട്ടോ

    • @akkusgarden1559
      @akkusgarden1559 3 года назад +1

      But nte chembarathi randennm angane poi.vangiya udane chynda.kurchu helthy aaythu sesham chynm.elel plant povum.sure aanu

  • @lakshmi8814
    @lakshmi8814 8 месяцев назад

    Mam രണ്ടുമൂന്ന് തരം ചെമ്പരത്തി ഒരുമിച്ചു നടക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ സ്ഥലം കുറവ് ആണ് അത് കൊണ്ടാണ് ചോദിക്കുന്നത് pls റിപ്ലൈ

  • @kavuu3814
    @kavuu3814 3 года назад

    Bud rose vaangiyal athenganeya vere chattiyileku maatendsthu?athinu sesham care cheyenda vidham paranju tharamo?

  • @amarmunnu4049
    @amarmunnu4049 3 года назад

    ചെമ്പരത്തി കൊടുക്കുന്ന വളർത്തുന്ന ഫോട്ടോ ഇട്ടാൽ വളരെ ഉപകാരം

  • @peepingtom6500
    @peepingtom6500 2 года назад

    👌👌👌

    • @salukoshy
      @salukoshy  2 года назад

      Thank you❤️🙏🏻🌿

  • @sindhujayakumar1004
    @sindhujayakumar1004 3 года назад

    Important message

    • @salukoshy
      @salukoshy  3 года назад

      Thank you❤️🙏🌿💚

  • @kavithanishanth8139
    @kavithanishanth8139 3 года назад

    Pachathullan pokan enth cheyyunnathu

  • @kanakambikaregulas4011
    @kanakambikaregulas4011 3 года назад

    👌👌👌👍

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @minnasworld2675
    @minnasworld2675 3 года назад

    Super video hai salu where is your place PATHU MANİ

  • @soumyakl7450
    @soumyakl7450 2 года назад

    Chebarathide konbu vechu veru pidipikan patto, egane cheyande

  • @midhunamohank8534
    @midhunamohank8534 3 года назад +2

    Super Chechi 👌

    • @salukoshy
      @salukoshy  3 года назад

      Thank you🌹🌹🌹❤️🌿🙏

  • @shirlyjosemon437
    @shirlyjosemon437 3 года назад

    Cococola dilute cheithano adikunne paraju tharumo.

    • @salukoshy
      @salukoshy  3 года назад

      Direct spray cheythal mathi

  • @sheenasebastian5885
    @sheenasebastian5885 Год назад

    പ്ലാന്റ് ഇന്റെ ഉള്ളിൽ ഒരുതീരെ ചെറിയ പ്ലാസ്റ്റിക് പോട്ടെ ഉണ്ട്. അത് മാറ്റേണ്ടേ മം?