@Leosfarming കുരുമുളക് ചെറുനാരകം എന്നീ കൃഷികളാണ് ആഗ്രഹിക്കുന്നത് അതിന് നല്ലപൈസ ചിലവ്വരും കുറഞ്ഞത് ഒരു15വർഷംഎങ്കിലും അനുവദിച്ചുകിട്ടുമോ ആശങ്കകൊണ്ട് ചോദിച്ചതാ കണ്ണൂർജില്ലയിൽ ഇങ്ങനെഉള്ളസ്ഥലം ഉണ്ടെങ്കിൽ അറിയിക്കാമോ എന്റെജില്ലആണ് മറുപടി തന്നതിന്നന്ദിഅറിയിക്കുന്നു
@@SUSHINADUBAI ദുബായിൽ എഴുതി കൊടുക്കൂ വീടിന്. സ്വന്ധം നാട് അപമാനമായി തോന്നുന്ന നിങ്ങൾക്കു അനുകൂല്യങ്ങൾ വേണം ഇന്ത്യയിൽ അല്ലെ പേരിനോടൊപ്പം സുഷിന ഹിന്ദി എന്നു വെച്ചുനോക്കൂ ആകാശം ഇടിഞ്ഞു വീയുമോ എന്നു ഒന്നുനോക്കട്ടെ
ഒരു ഏക്കർ സ്ഥലത്തിന് ഇത്ര രൂപ എന്ന റെന്റ് സർക്കാർ നിയമത്തിലുണ്ട് വാടക ചീട്ട് എഴുതാതെ സ്ഥലം ഏറ്റെടുത്താൽ അത് ഏറ്റെടുക്കുന്നവരെ പഴനിഷ്ടവും മാനദണ്ഡവും അവന്റെ അധ്വാനഷ്ടവും ഉണ്ടാകും പറമ്പ് ക്ലീനായി ഉടമക്ക് കിട്ടുകയും ചെയ്യും ഈ തട്ടിപ്പിൽ ആരും കൊടുങ്ങരുത് ചതിയിൽപ്പെടും
അതിനു ആരടെ വാടകച്ചീട് എഴുതാതെ വാടകക്ക്സ്ഥലം കൊടുക്കുന്നത് വീഡിയോ ഫുൾ കാണാതെ കമന്റ് എഴുതുന്നു ഇവനാണ് നുമ്മ പറഞ്ഞ കാള പെറ്റപ്പോൾ കയർ എടുത്ത മഹാൻഎല്ലാവരും ഗവണ്മെന്റ് നിശ്ചയിക്കുന്ന tax ആണലോ കൊടുക്കുന്നത് ഇവൻ ഏതാടാ
പറമ്പ് ഫ്രീ ആണേലും നിങ്ങളുടെ കമ്മീഷൻ എത്ര ലക്ഷം ആയിരിക്കും ??? 😂😂5 Cr ന്റെ ഒരു ലീസ് ഡീൽ നു ഒരു ദരിദ്രവാസി ബ്രോക്കർ ചോദിച്ചത് 50 ലക്ഷം കമ്മീഷൻ ആണ് 😂😂😂ഭൂമിയുടെ ഉടമസ്ഥനോ അതു വാങ്ങിക്കുന്നവനോ ജീവിതത്തിൽ ലഭിക്കാത്ത തുകയാണ് ചില ബ്രോക്കർമാർ ആവശ്യപ്പെടുക 😂😂😂നിവൃത്തികേടിന്റെ വക്കിൽ മനസില്ലെങ്കിലും കൊടുക്കേണ്ടി വരും 😂😂😂
ഓണർ പ്രഭു 8281316005കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുവാൻ സാറിനെ വിളികാം
ഞാൻ പോകുന്നുണ്ട് അവിടേക്ക്.. ആർകേലും കൂടെ കൂടാൻ താൽപര്യം ഉണ്ടെങ്കിൽ പറയൂ..
താങ്കളും ഭാര്യയും കുടുംബാംഗങ്ങളൊക്കെ കൂടി നല്ല കൃഷി സ്ഥലം അവിടെ കൃഷി ചെയ്ത് നന്നായി ജീവിച്ചു കൂടെ സഹോദരാ
താങ്കൾ പൈസ തരുമെങ്കിൽ ഞാൻ പോയി ചെയാം താൻ ആ യൂട്യൂബ് ഇൽ സ്ഥലത്തിന്റെ വീഡിയോ ചെയുന്ന തനിക്കു ചൊറിച്ചിൽ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ
ഇത് എവിടെ ആണ് സ്ഥലം @@Leosfarming
ഏതെങ്കിലും പാവത്തിനെക്കൊണ്ട് പറമ്പ് ക്ലീൻ ആക്കണം. നല്ല ബുദ്ധി. ആരും പെടാതിരിക്കുക.
😂😂😂😂😂😂
അദ്ധിബുദ്ധി മട ചിന്ത എന്ന് പറഞ്ഞത് പോലെ 😂😂😂
പേടിക്കണ്ട, കാക്ക വഖഫ് ചെയ്തോളും.
Ellathinum negative comments idunnu...😊
Negative born
ആരും നിർബന്ധിച്ചിട്ടൊന്നുമില്ലല്ലോ വേണമെങ്കിൽ എടുത്താൽ മതിയല്ലോ
വെറുതെ ആരും സ്ഥലം ഒന്നും കൊടുക്കില്ലല്ലോ@@moku9549
സ്റ്റേ ചെയ്യാൻ നമുക്ക് സ്വന്തമായി സൗകര്യംചയ്തുകൂടെ പിന്നെ കൃഷിചെയ്യാൻ പണംമുടക്കി കഴിയുമ്പോൾ ഓണറെ സ്വഭാവംമാറുമോ ചിലവിട്ടപണം പാഴായിപ്പോകുമോ
സ്റ്റേ ചെയ്യാൻ നിങ്ങൾക് സ്വയംതാത്കാലിക റൂം ഉണ്ടാകാം അഗ്രിമെന്റ് സൈൻ ചെയുന്നത് ചുമ രസത്തിനാണോ bro
@Leosfarming കുരുമുളക് ചെറുനാരകം എന്നീ കൃഷികളാണ് ആഗ്രഹിക്കുന്നത് അതിന് നല്ലപൈസ ചിലവ്വരും കുറഞ്ഞത് ഒരു15വർഷംഎങ്കിലും അനുവദിച്ചുകിട്ടുമോ ആശങ്കകൊണ്ട് ചോദിച്ചതാ കണ്ണൂർജില്ലയിൽ ഇങ്ങനെഉള്ളസ്ഥലം ഉണ്ടെങ്കിൽ അറിയിക്കാമോ എന്റെജില്ലആണ് മറുപടി തന്നതിന്നന്ദിഅറിയിക്കുന്നു
@@haneefap5469 അദ് അഗ്രിമന്റ് വെക്കുമല്ലോ
2:52 സ്ഥലം പാലക്കാട് ഒക്കെ
കോട്ടയം, കൊല്ലം, പത്തനംതിട്ട വരുന്നെങ്കിൽ ആരെങ്കിലും പറയണേ
പാവയ്ക്കാ ( bitter gourd) കൃഷി നടത്താൻ ആണ്
സൂപ്പർ സ്ത്ഥലം
വിൽക്കുന്നുണ്ടാ
Good idea. Get the farm suitable for farming that is the only idea behind this. Will they give for long term on paper.
ഒസിനു കിട്ടുമ്പോൾ ആസിടും കുടിക്കുന്നവർ
കമന്റുകൾ വായിച്ചു.. തൃപ്തി ആയി. വീഡിയോ കാണുന്നില്ല..
😂😂😂😂😂
തൃപ്തി ഉള്ളവർ കാണുന്നുണ്ട് ബ്രൊ
🙏🙏🙏
കുരങ്ങനും അണ്ണാനും വാഴ നട്ട കഥ പോലെ ആവുo
അനുഭവം ഗുരു
Bro enikk interst und
ഒരു പാവം കുടുംബത്തിന് വീട് വെക്കാൻ 2സെന്റ് സ്ഥലം കൊടുക്കുമോ
Ne kodukk
സർകാർ തരുമല്ലോ അവിടെ എയുതികൊടുക്കൂ
@MuhammadaliMuhamadalink എളുപ്പമാണ് പറയാൻ, പക്ഷെ കിട്ടില്ലെന്ന് മാത്രം 🙏
@@SUSHINADUBAI ദുബായിൽ എഴുതി കൊടുക്കൂ വീടിന്.
സ്വന്ധം നാട് അപമാനമായി തോന്നുന്ന നിങ്ങൾക്കു അനുകൂല്യങ്ങൾ വേണം ഇന്ത്യയിൽ അല്ലെ
പേരിനോടൊപ്പം സുഷിന ഹിന്ദി എന്നു വെച്ചുനോക്കൂ ആകാശം ഇടിഞ്ഞു വീയുമോ എന്നു ഒന്നുനോക്കട്ടെ
ഒരു ഏക്കർ സ്ഥലത്തിന് ഇത്ര രൂപ എന്ന റെന്റ് സർക്കാർ നിയമത്തിലുണ്ട് വാടക ചീട്ട് എഴുതാതെ സ്ഥലം ഏറ്റെടുത്താൽ അത് ഏറ്റെടുക്കുന്നവരെ പഴനിഷ്ടവും മാനദണ്ഡവും അവന്റെ അധ്വാനഷ്ടവും ഉണ്ടാകും പറമ്പ് ക്ലീനായി ഉടമക്ക് കിട്ടുകയും ചെയ്യും ഈ തട്ടിപ്പിൽ ആരും കൊടുങ്ങരുത് ചതിയിൽപ്പെടും
അതിനു ആരടെ വാടകച്ചീട് എഴുതാതെ വാടകക്ക്സ്ഥലം കൊടുക്കുന്നത് വീഡിയോ ഫുൾ കാണാതെ കമന്റ് എഴുതുന്നു ഇവനാണ് നുമ്മ പറഞ്ഞ കാള പെറ്റപ്പോൾ കയർ എടുത്ത മഹാൻഎല്ലാവരും ഗവണ്മെന്റ് നിശ്ചയിക്കുന്ന tax ആണലോ കൊടുക്കുന്നത് ഇവൻ ഏതാടാ
😂😂😂😂😂😂@@Leosfarming
ആ 40 ഏക്കർ ക്ലീൻ ചെയ്യണമെങ്കിൽ ഒരു വർഷം 6 ലക്ഷം രൂപ വേണം ചുരുങ്ങിയത്
99 വർഷത്തേക്ക് പാട്ട കരാറിൽ തരുമൊന്ന് മൊയിലാളിയോട് ചോയിച്ചിട്ട് വിവരം പറയാമോ പോസ്റ്റ്മാനെ....??
അതെ 99വർഷത്തേക്ക് തങ്ങളുടെ എത്ര തലമുറകൾ വന്നിട്ട് മണ്മറഞ്ഞു പോകേണ്ടിവരും പിന്നെ താങ്കളും
നിനക്ക് സ്വന്തമെടുത്ത് നടത്തി കൂടെ
Kelkumbo labhamanu but onere kandale parayam pattoo
Good instruction
🙏
Cleencheyyan vendiyanu
Total etra area kodukum oralk
There is no free lunch!
നല്ല ബുദ്ധി
Just like interest free loans
May be
സ്ഥലം അല്ല കാട് എന്ന് പറയാം മൂപ്പർക്ക് ഇതൊന്ന് നന്നായി കിട്ടണം വല്ലാത്ത ജാതി
അതെ മൂപ്പർക്ക് അത് നല്ല രീതിയിൽ പോകാൻ ഇഷ്ടമുള്ളത് കൊണ്ടാണ് അവിടെ ഫാം വന്നിട്ട് കാണിച്ചു തരാട്ടോ വിയർപ്പിന്റെ അസുഗം ഉള്ളവരെ
ഹി ഹി ഹി പുത്തിമാൻ
ചൊറിയും കുത്തിയിരിക്കുന്നവർക്കു ഒരു വെളിപാട് വന്നു
10sent enik veed vekkan theramo
ഓണർക്കു എന്താ ഗുണം
പറമ്പ് ഓസിന് വൃത്തിയായി കിട്ടും..
അപ്പോഴും ഫ്രീ ആയി തരാൻ തോന്നിയ മനസിനെ ഓർത്തില്ല താങ്കൾക്ക് ഇങ്ങനെ ആരെങ്കിലും തരുമോ ബ്രൊ
കിട്ടുന്ന വിലക്ക് ഭൂമി വിറ്റ് നാട് വിടാൻ നോക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ ആരാ കൂവേ കൃഷി ചെയ്യുന്നത്? വന്യമൃഗങ്ങളോട് യുദ്ധം ചെയ്യാൻ ആർക്കാ നേരം?
@@jamesmc1216 നീ thamil നാടുവിൻറ്റെ പച്ചക്കറി വണ്ടി വരുന്നത് കാത്തുനിൽക്കുന്ന വന്
Evide aanu
ഫോട്ടോ പതിച്ച എഗ്രിമെന്റ് വേണം.... എഗ്രിമെന്റ് രജിസ്റ്റർ ചെയ്യും...... ചുരുങ്ങിയത് 3 വർഷം വേണം
15 വർഷത്തേക്ക് എഴുതി തരാമോ
കേരളത്തിൽ 20 ഏക്കറിൽ കൂടുതൽ എങ്ങനാണ് ഒരാൾക്ക് വക്കാൻ സാധിക്കുന്നത്
@@johnvarghese5123 വട്ടമേശ സമ്മേളനം നടത്താം എവിടുന്ന് വരുന്നെടാ ഇവൻ
നിനക്ക് ശേഷിയില്ലാത്തത് നിനക്ക് ഏക്കർ ഉണ്ടായില്ല, കഴിവുള്ളവൻ ഉണ്ടാക്കി അസൂയപെട്ടിട്ട് കാര്യമില്ല
എവിടെയാണ് സ്ഥലം കേരളത്തിലാണോ ?
2:52
മൃഗ ശല്യം ഉണ്ടാവും😂
50 വർഷത്തേയ്ക്ക് കൊടുക്കുമോ
എത്ര കാലം ഞാനും തങ്ങളുമൊക്കെ ഈ ഭൂമിയിൽ കാണും സഹോദര ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് നനഞ്ഞ യിടം കുഴിക്കരുത്
Vilakku tharumo?
ഓണർ ഉടായിപ്പനാണ് കണ്ടവനെ കൊണ്ട് അധ്വാനിപ്പിച്ചു കാടും പുല്ലും ഒക്കെ നീക്കി പണച്ചെലവില്ലാതെ പാവങ്ങളെ പറ്റിക്കാം എന്നാണ് കരുതിയിരിക്കുന്നത്
🙏🙏🙏
🥰
🥰❤️❤️
Enthu mirrado 😮
ക്ലിയർ ആയില്യ
Ee സ്ഥലം ഇതുവരെ കൊടുത്തില്ലേ. ഞാന്‍ വളരെ മുന്നേ കണ്ടതാണ്. പ്രഭു ഇപ്പോൾ ഇവിടെ ഉണ്ടോ
കൂടുതൽ details പറയാമോ ബ്രോ? , ഞാൻ കൃഷി ചെയ്യാൻ കുറച്ച് ഭൂമി അന്വേഷിച്ച് നടക്കുക ആണ്
നമ്പറിൽ വിളിക്കു ബ്രൊ
Eppoll waqf kondu pokum
En ariyilla
ശരി ന്നാൽ
പ്രഭോ ക്ഷമ സ്വ മേ സാദരം പ്രണമാമി
മര്യാദയിൽ സംസാരിച്ചാൽ തിരിച്ചും മര്യാദയിൽ സംസാരിക്കും
വല്ലതും പറവയ ബുകാര് കണ്ടാൽ അൻ്റെ സുക്കോട് മാറും അവർ വന്നു കഴിഞ്ഞാൽ അവർക്ക് നോട്ടി സയക്ക
പതിനായിരം വർഷത്തേക്ക് പാട്ടത്തിന് കൊടുക്കുമോ
Waqf aakkan 🤢 aayirikum
Munambath poye irrikkanam
Oner
അല്ല ഒരു കുരിശു നാട്ടാൻ ആണ് @@helana9548
കൃഷി ചെയ്യാൻ എടുക്കുന്നവർ10 വർഷത്തേക്ക് എങ്കിലുംകരാറെഴുതി എടുക്കുക
ഇത് എവിടാ യാ
എന്തിനാ ചേട്ടാ, ഇങ്ങനെ മനുഷ്യന്മാരെ പറ്റിക്കുന്നത് 😂😂
താങ്കൾക്ക് മാത്രമേ പററിപ്പായിതോന്നുന്നത് അല്ലാത്തവർ വരുന്നുണ്ട്
എവിടെ യാണ് സ്ഥലം
വീഡിയോ മുഴുവൻ കാണു സഹോദരി
വിലക് കൊടുക്കോ മുറിച് എന്ത് വില വരും എക്കർ
@@VadakanUllas മുറിച് കൊടുക്കില്ല മണ്ണ് എന്നാൽ കടവുൾ അവർക്ക്
അവിടെ മെഡിക്കൽ വെയിസ്റ്റ് അടിച്ച് ആകെ പുലിവാലായി കിടക്കുന്ന സ്ഥലം ആണ്
താങ്കൾ ആണോ അവിടെ മെഡിക്കൽ വസ്റ്റ് അടിച്ചത്
ഇവിടെ എന്ത് കൃഷിയാണ് ചെയ്യാൻ പറ്റിയത്
ഫാം ചെയാം പുല്ല് കൃഷി ചെയാം ഫ്രൂട്ട്സ് കൃഷി
എടോ ഈ തട്ടിപ്പിന് കൂട്ടുനിൽക്കാതെ എന്തെങ്കിലും പണിയെടുത്ത് ജീവിക്കാൻ നോക്ക് പതിനായിരം വർഷത്തേക്ക് പാട്ടത്തിന് തരുമെങ്കിൽ സമീപിക്കാം
@@ramesanr123 എന്തിന് താങ്കൾക്കു അവിടെ നിത്യവിശ്രമം ലഭിക്കുവാൻ ആണോ
ഞാൻ പണിയെടുത്തു ജീവിക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം
പതിനായിരം വർഷം ഭൂമി ഈ രൂപത്തിലോ ഇവിടെ മനുഷ്യരോ കാണില്ല. ഒരു പത്തു വർഷത്തേക്ക് കിട്ടിയാൽ ആയി.
മൊത്തം ഭൂമിക്ക് ath
prabu ethu kandittu oru savaparabu...polea..thonunu.....kurea.....oru...bargavi..nilayam...oninum...oru..sariavilla...ok😂
അങ്ങനെയുള്ള സ്റ്റലതു താമസിച്ചു പരിചയമായി അല്ലെ
Ith yellam settakumbol ith iyall march vilkkum 😂😂
അഗ്രിമെന്റ് സൈൻ ചെയുന്നത് മാങ്ങാ പറിക്കുവാനാണോ
Number evide
പറമ്പു തെളിഞ്ഞു വൃത്തിയാകുന്നത് വരെ നല്ല സമാധാനം ഉള്ള സ്ഥലം ആയിരിക്കും പിന്നെ സമാധാനം കുറഞ്ഞു വരും 😄😄
പാലക്കാട് തമിഴ്നാട് ബോർഡറിൽ മുതലമട ക്കു അടുത്തുള്ള സ്ഥലം ആണോ ഇത്.?
പ്രഭു..?
@@binubinu3005 യെസ്
കരടിക്കുന്ന്
@@Ajeesh-o6l താങ്കൾ ആണോ അവിടെ കരടിയെ ഇറക്കിവിട്ടത്
നടക്കട്ടെ....
താങ്ക്സ് സഹോ
ഫിഷ് ഫാം ചെയ്യാൻ താല്പര്യം ഉണ്ട് പുള്ളി ഇൻവെസ്റ്റ് ചെയ്യുന്നെങ്കിൽ ഫിഫ്റ്റി ഫിഫ്റ്റി
താങ്കൾക്കു ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യു ബ്രൊ സാറിന് ഒറ്റയ്ക്ക് ചെയ്യണമെങ്കിൽ ഇങ്ങനെ ഒരു പരസ്യത്തിന്റെ ആവശ്യം ellalo
രാത്രി.. ആന. പുലി.. ഓക്കെ. വരുമോ??.. വെറുതെ ആരും ഇറങ്ങി തിരിക്കല്ലേ.. കയിൽ ഉള്ള പൈസ പോയി കിട്ടും..😮😮😢😢
വരും കൂട്ടത്തിൽ നിങ്ങളും
ഫ്രീ എന്ന് പറയുമ്പോൾ എന്തോ ചതി ഇരിപ്പുണ്ടെന്നു തോന്നുന്നു
Sss😅😅
Edo thaan parayunnathu thanikkuthanne enthannnariyilla. Kashtam
താൻ ആരാണെന്നു തനിക്കു മനസിലായില്ലെങ്കിൽ താൻ ആരാണെന്നു ചോദിക്ക് അപ്പോൾ മനസിലാവും താൻ ആരാണെന്നു മനസ്സിലാവൂ മനസിലാകും
അമിതലാഭം കാണുമ്പോൾ അവിടുന്ന് ഒഴിങ്ങോളാനാണ് കാരണവർമ്മാർ പറഞ് തന്നിരുന്നത്😅😊
1 ഏക്കർ വിലക്ക് കിട്ടൊ നോക്കാ താൽപര്യം ഉണ്ട്
999 day
@@safeerkulathingal1147 yes
പ്രഭു no:
ഇത് തട്ടിപ്പാണ്
പന്നി ഫാം നടത്തുവാൻ പറ്റുമോ?
നമ്പറിൽ വിളിക്കു ബ്രി
ഏതെങ്കിലും പാവം കർഷകൻ വന്നു കൃഷി ഇറക്കിയാൽ കൊയ്യാൻ മൊയലാളി വരും 😄😄😄😄
Fam ടൂറിസം പേരിൽ മൊയലാളി സർക്കാർ സബ്‌സിഡി അടിച്ചു മാറ്റും 😄😄😄
😂😂😂😂😂😂😂😂🎉
എനിക് കുറച്ചു സ്ഥലം വേണം ഫാം തുടങ്ങാൻ
Ok
😂😂
Enikku venam
പറമ്പ് ഫ്രീ ആണേലും നിങ്ങളുടെ കമ്മീഷൻ എത്ര ലക്ഷം ആയിരിക്കും ??? 😂😂5 Cr ന്റെ ഒരു ലീസ് ഡീൽ നു ഒരു ദരിദ്രവാസി ബ്രോക്കർ ചോദിച്ചത് 50 ലക്ഷം കമ്മീഷൻ ആണ് 😂😂😂ഭൂമിയുടെ ഉടമസ്ഥനോ അതു വാങ്ങിക്കുന്നവനോ ജീവിതത്തിൽ ലഭിക്കാത്ത തുകയാണ് ചില ബ്രോക്കർമാർ ആവശ്യപ്പെടുക 😂😂😂നിവൃത്തികേടിന്റെ വക്കിൽ മനസില്ലെങ്കിലും കൊടുക്കേണ്ടി വരും 😂😂😂
എനിക്ക് കമ്മീഷൻ ഉണ്ടെന്നു താങ്കൾക്കു അങ്ങനെ മനസിലായി ബ്രൊ തല ചാണകം കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചോളൂ ട്ടോ അല്ലെങ്കിൽ ബുദ്ധി വേസ്റ്റ് ആയി പോകും
വെറുതെ വേണ്ട, ലീസിനുണ്ടോ ചെറിയ ലീസിനു
നിങ്ങൾ വിളിച്ചു നോക്കു ബ്രൊ ഉറപ്പായും ഉണ്ട്
25 വർഷത്തേക്ക് എഗ്രിമെന്റ് എഴുതുക അങ്ങനെയാണെങ്കിൽ ഞാൻ റെഡി
ചോദിക്കുന്നതിനൊക്കെ ഒരു മര്യാദ വേണ്ടേ bro
Hi
Udayipppp
Thanku
എനിക്ക് ഒരു ഫാം തുടങ്ങാൻ താല്പര്യം ഒണ്ട്
Kollam ഉണ്ടൊ
@@shajishajipavumba3150 no
പന്നി ഫാം ഉണ്ട് 😂
പിന്നെ പാലക്കാട് ഇറങ്ങീട്ട് എങ്ങോട്ട് വരണം
Ende vidinu adutha froda
സെറ്റ് up ആകുമ്പോൾ മുതൽ മുടക്കിയവിന് അണ്ണാക്കിൽ കൊടുത്തതിരിച്ചു വാങ്ങും 😄😄😄😄😄
വിമാന താവളം ഉണ്ടാകാൻ തരുമോ സഹോ 😅😅😅😅
വെളിക്കിരിക്കാൻ ആണോ
സ്ഥലം പറയരുത്
പറയരുത് പറയരുത് പിന്നെ താങ്കൾ വന്നു പറയുമോ
@Leosfarming സ്ഥലം പറയുന്നത് കേട്ടില്ല അതുകൊണ്ട് പറഞ്ഞതാ