Attappady ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യാം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Don't start farming without study

Комментарии • 528

  • @subashmathew4420
    @subashmathew4420 5 лет назад +10

    സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. അഭിനന്ദനങ്ങൾ. നിങ്ങൾ ലൈക് കിട്ടാനുള്ള ചെപ്പടി വിദ്യകൾ കാണിക്കുന്നില്ല. നല്ലതുവരട്ടെ

  • @jijovaliyaveedan
    @jijovaliyaveedan 5 лет назад +49

    Thanks Bhai പ്രത്യേകിച്ച് നിങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ അവസാനത്തെ വാക്കുകൾ

  • @vinodnaird
    @vinodnaird 5 лет назад +36

    വളരെ മനോഹരമായ വീഡിയോ. അധികം ആരും ചെയ്യാത്ത സ്ഥലങ്ങൾ. സംസാരത്തിലെ റീപെറ്റിഷൻ അല്പം കുറച്ചാൽ ഒരു 10 മിനിറ്റ് കുറയ്ക്കാമായിരുന്നു എന്ന് തോന്നുന്നു. എന്തായാലും വളരെ informative ആയിട്ടുണ്ട്. kudos !

  • @mubarakm-design4277
    @mubarakm-design4277 5 лет назад +72

    പൊളിച്ചു😎. ഒരു പുതുമ ഉള്ള വിഷയം തിരഞ്ഞെടുത്തതിൽ big thankz

  • @siddisalmas
    @siddisalmas 5 лет назад +29

    ഇതെല്ലാം കാണുന്ന മണ്ണാർക്കട്ടുകരനായ ഞാൻ😁😁😁😁
    👌👌👌👌👌 പൊളിച്ചു സൂപ്പർ

    • @majithkp0908
      @majithkp0908 5 лет назад

      Bai lesin edukkumppol enthu rate varum

  • @jayanjacob6146
    @jayanjacob6146 4 года назад +1

    നല്ല വെക്തമായ ചോദ്യം വെക്തമായ ഉത്തരം നന്ദി സഹോദരാ

  • @shajmanfaiz
    @shajmanfaiz 5 лет назад +62

    ഭൂമിയുടെ വില അറിയേണ്ടവർ for rent- 7:15,& land rate - 13:40 . Thank me later .

  • @ജോബിപുത്തൻപറമ്പിൽ

    അട്ടപ്പാടികാരനായ ഞമ്മള് ഇവിടെ സൗദി മരുഭൂമിയിൽ 😇😇

    • @umeribrahim2447
      @umeribrahim2447 5 лет назад +5

      വളരെ ദുഖം തോന്നുന്നു മരുഭൂമിയിൽ ആടുജീവിതമാണൊ

    • @mediacity2336
      @mediacity2336 5 лет назад

      ഇങ്ങനെ ഒക്കെ ഉണ്ടൊ ബ്രൊ

    • @kuttyminus1027
      @kuttyminus1027 5 лет назад +6

      ബ്രോ ഇവിടെ ഇങ്ങനെ കറങ്ങി നടക്കാതെ നാട് പിടിക്കടയ് 🤑🤑🤑

    • @jasirroyal9320
      @jasirroyal9320 5 лет назад

      കിടുവേ...

    • @binubinu679
      @binubinu679 5 лет назад

      Good

  • @mathaichacko5864
    @mathaichacko5864 5 лет назад +106

    കൃഷി ഏറ്റവും മാന്യമായ തൊഴിൽ. ആരായാലും, എത്ര പണമുണ്ടെങ്കിലും ഭക്ഷണമില്ലാതെ പറ്റില്ലല്ലോ. പുതിയ തലമുറയ്ക്ക് അധ്വാനം ഇഷ്ടമല്ല. ഇക്കാലത്തു ലക്ഷക്കണക്കിന് മാസവരുമാനമുള്ളവർ അലസരാ യിക്കഴിയുന്നു. കേരളജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വാഴപ്പഴത്തിനു വലിയ പങ്കുണ്ട്

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      U r correct

    • @notebook938
      @notebook938 5 лет назад

      തീർച്ചയായും

    • @luckybird6379
      @luckybird6379 3 года назад

      Panakaar maatra alla onnum illathavarum oru goolium illathe geevikunnund pandgooliyundayirunnennparang aarogy mullapol enthenkilum cheythal athoru Sam tripthiyanenna viswasamaan enik.

  • @chandralekhanarayanan1866
    @chandralekhanarayanan1866 3 года назад +1

    Very good, thangaludevideo വളരെ informative ആണ്, good തുടരുക, kelkanum സുഖം, ഞാൻ tribe ആണ് അവിടെ കുറഞ്ഞ വിലയ്ക്ക് tribe ന്റെ ഭൂമി vagan തടസ്സം undavillayirikum അല്ലെ, അറിയേണ്ട കാര്യങ്ങൾ വളരെ എളുപ്പത്തില്‍ അവരുമായുള്ള ടോക്ക് വഴി മനസ്സിലാകുന്നു,

  • @koyakunhi4898
    @koyakunhi4898 5 лет назад +5

    വളരെ നല്ല ഒരു വീഡിയോ കോൾ പുതിയ കുറെ അറിവുകൾ കിട്ടി

  • @rasimnannat
    @rasimnannat 5 лет назад +3

    വളരെ നന്നായി വീഡിയോ ചെയ്തു നമ്മുടെ തനി നാടൻ രൂപത്തിൽ........

  • @kunhikrishnan5412
    @kunhikrishnan5412 9 месяцев назад

    മനോഹരമായ, ഉപകാരപ്രദമായ വീഡിയോ .. ഫോൺ നമ്പർ കൂടി വച്ചിരുന്നുവെങ്കിൽ കൂടുതൽ നന്നായേനേ bro

  • @rijeshriju6833
    @rijeshriju6833 4 года назад

    Abdul samad good information

  • @sivadasnandanath6159
    @sivadasnandanath6159 Год назад +1

    മനസ്സ് തുറന്നുള്ള അവതരണം.... വളരെ ഇഷ്ടമായി.... ലീസിന് എടുക്കാൻ താത്പര്യമുണ്ട്. സഹായിക്കാമോ.?

  • @prashanthprashanth5765
    @prashanthprashanth5765 2 года назад +1

    Useful video

  • @ashrafperingodeashrafperin4176
    @ashrafperingodeashrafperin4176 5 лет назад

    താങ്കളുടെ വീഡിയോ വളരഇഷ്ട്ടപെട്ടു വളരെ ഉപകാരപ്രത മായ വീഡിയോ ആണ് അവതരണ ശൈലിയു കുഴപ്പമില്ല എന്നാൽ ഈ മറുപടി പറയുന്നവന് എന്താ വായിൽ പഴം തിരുകി യ പോലെ മറുപടി വെക്തമായി പറഞ്ഞാൽ അല്ലേ കേൾക്കാനും മനസിലാക്കാനും കഴി യുകയുള്ളു

  • @rockyrocks1629
    @rockyrocks1629 5 лет назад +2

    നല്ല വിഷയമായിരുന്നു വീഡിയോയിൽ, great

  • @aminakuttyamina6852
    @aminakuttyamina6852 2 года назад

    Enik aarenkilum krishi cheyunnaver undenkilavarude koode krishi cheyan aagrahamund thanich cheyanam saambathikavumonnumilla.

  • @noushadrasha6326
    @noushadrasha6326 4 года назад +1

    റഹീംക്കാ നാട്ടിലാണങ്കിലും മനസ് മുഴുവൻ ഗൾഫിലാണന്ന് തോന്നുന്നു എൻ്റെ അനുഭവം

  • @jayanunnithan7395
    @jayanunnithan7395 5 лет назад +21

    സ്ഥലം എങ്ങനെ, പാട്ടത്തിനു എടുക്കുമ്പോൾ ഏകദേശം എത്ര രൂപ വരും..പാട്ട തുക, ഏക്കറിനു എത്ര രൂപ വരും..ഒന്നറിയിക്കുമോ

    • @basheermpm6054
      @basheermpm6054 5 лет назад

      7 മിനിറ്റ് മുതൽ കണ്ടു നോക്കു

    • @nishamnisham1663
      @nishamnisham1663 5 лет назад

      കോൺടാക്ട് no കിട്ടുമോ

    • @fasilfaisu1315
      @fasilfaisu1315 3 года назад

      കലി സ്ഥലത്തിന് ഇത്രയും തുക കൂടുതലാണ്
      'ഏകദേശം 50000 ത്തിൽ താഴെ വരണം

  • @areekkatpeevee7428
    @areekkatpeevee7428 2 года назад +1

    Is the property within the buffer zone,?

  • @naveenk8098
    @naveenk8098 4 года назад +1

    Thank you samad, good information

  • @ritavarghese3519
    @ritavarghese3519 4 года назад

    Super presentation i love it.

  • @samadparedath598
    @samadparedath598 4 года назад +1

    അടിപൊളി

  • @sasipadihattapurayil9050
    @sasipadihattapurayil9050 4 года назад

    Very good video. Congrats

  • @veeyesar
    @veeyesar 5 лет назад

    നല്ല സബ് ജെക്ട് . നന്നായി പരിചയപ്പെടുത്തി...

  • @sanjuvarghese8409
    @sanjuvarghese8409 5 лет назад +15

    Kollam
    leave nu vannu kazhimbo onnu karangi nokkam
    Sthalam kaanaallo

    • @masmedia2889
      @masmedia2889 4 года назад

      ruclips.net/video/FRFB4zOyLW4/видео.html

    • @masmedia2889
      @masmedia2889 4 года назад

      For details about Attappadi lands 7293050425

  • @sunnyjoseph615
    @sunnyjoseph615 5 лет назад

    Thank you brother....Very useful informations...!!!

  • @arunjose2496
    @arunjose2496 5 лет назад +1

    Good njanum krishi cheyyum

  • @trueindian4990
    @trueindian4990 5 лет назад +3

    great bro, informative video, keep it up, all the very best

  • @travelwithbijesh4001
    @travelwithbijesh4001 4 года назад +1

    സമദേ അട്ടപ്പാടിയിൽ ആടുവളർത്തുന്ന മണിയേട്ടൻ്റെ നമ്പർ തരുമോ

  • @jayarajnair310
    @jayarajnair310 4 года назад

    നല്ല ഒരു വീഡിയോ. വളരെ ഉപകാരപ്രദം. പുതുമയുള്ള വിഷയം. അഭിനന്ദനങ്ങൾ.
    താങ്കളുടെ ഫോൺ നമ്പർ തരാമോ?

  • @ijaskayirsli5697
    @ijaskayirsli5697 3 года назад

    Hello ഇപ്പൊ ഭൂമി നിലവിലുണ്ടോ എനിക്ക് ഫാം തുടങ്ങാൻ ആയിരുന്നു

  • @richucherian1430
    @richucherian1430 5 лет назад +2

    awaited video.. tnx for th informations..

  • @Silver-Clouds
    @Silver-Clouds 5 лет назад +1

    Adipoli...

  • @junaid7468
    @junaid7468 4 года назад

    Good

  • @KhetiFresh
    @KhetiFresh Месяц назад

    25 acre I need to start poultry farm 10 years lease

  • @sstephenblessonsstephenble5213
    @sstephenblessonsstephenble5213 3 года назад

    Kattuveppu vakkam pattunna sthalam kittumo

  • @TheBusinessFuture
    @TheBusinessFuture 5 лет назад +1

    polichu

  • @najmudheen4290
    @najmudheen4290 5 лет назад +1

    usefull vedios . nannaayittunde

  • @samadsamad7442
    @samadsamad7442 7 месяцев назад

    ❤❤

  • @shijukiliyannoor7922
    @shijukiliyannoor7922 5 лет назад +1

    Super. Arivane.Tanks bro...

  • @sadikalikv6546
    @sadikalikv6546 4 года назад

    Super

  • @Farmisfarms
    @Farmisfarms 5 лет назад

    Excellent description, thanks

  • @ശങ്കരൻപോറ്റിദിശങ്കരൻപോറ്റി

    കൊള്ളാം പൊളിച്ചു

  • @jestinjose624
    @jestinjose624 4 года назад

    Wayanatil lease nu sthalam kodukkan ullathu ariyunna arengilum comment boxi ondel plz replay

  • @epa100epbapu5
    @epa100epbapu5 5 лет назад +1

    Eshttapettu

  • @p-d-islm...
    @p-d-islm... 5 лет назад +1

    Very good ബാക്കി പ്രതീക്ഷിക്കുന്നു

  • @nisarmannam9905
    @nisarmannam9905 4 года назад +1

    ഒരു വർഷത്തേയ്ക്ക് വാടകയാണോ ഒരു ലക്ഷം രൂപ
    അതോതിരിച്ച് കിട്ടുമോ
    ലീസ് എന്ന് പറഞ്ഞാൽ പണയം അല്ലേ?

  • @mubashircr7264
    @mubashircr7264 5 лет назад

    Super presentation broo thanks for gud information

  • @riverside4392
    @riverside4392 5 лет назад

    Thank you so much great info

  • @thefarmer7665
    @thefarmer7665 5 лет назад +3

    കശുവണ്ടി കൃഷി ആരെങ്കിലും നടത്തുന് ഉണ്ടോ അവിടെ. Please reply. കശുവണ്ടി കൃഷി ചെയ്യുന്ന അറെങ്കിലു ഉണ്ടെങ്കിൽ please replay തരണം.

    • @masmedia2889
      @masmedia2889 4 года назад

      ruclips.net/video/FRFB4zOyLW4/видео.html

    • @Immanuel196
      @Immanuel196 3 года назад

      Yes me do

  • @shamlashamlath3992
    @shamlashamlath3992 5 лет назад +2

    Karnnavarmaar undakkiyathu kond adichu polikkunna cheruppakkarkku cheyyavunna kaariyam aanu ithokke

  • @vijayanck1324
    @vijayanck1324 4 года назад +2

    Valanchery yil vellam electricity ellam ulla stalam undu.partnership nu thaalparyam ullavar undo.

    • @Evas2021
      @Evas2021 4 года назад +1

    • @SHAHZA120
      @SHAHZA120 4 года назад

      എന്താണ് അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്

    • @vijayanck1324
      @vijayanck1324 4 года назад

      കൃഷി അല്ലെങ്കിൽ കാളി വളർത്തൽ എന്തും നോക്കാം.7559844827

    • @treknfeed5316
      @treknfeed5316 4 года назад

      @@vijayanck1324 റേറ്റ് എങ്ങനെ

    • @vijayanck1324
      @vijayanck1324 4 года назад

      @@treknfeed5316 റേറ്റ് ഒന്നും നോക്കിയില്ല.ആദ്യം സ്ഥാലം കാണൂ. പിന്നീട്‌ ബാക്കി.

  • @Secondusedcars
    @Secondusedcars 5 лет назад +1

    Samad ഇക്കാ സൂപ്പർ നല്ല വിഷയം

  • @kareemkareemnk3035
    @kareemkareemnk3035 5 лет назад +2

    അട്ടപാടി എവിടെയാണ് ഞാൻ മുക്കാലി എല്ലാ വെക്കേഷനും പോവാറുണ്ട് കാരണം എന്റെ പെങ്ങളുo അളിയനും അവിടെയുണ്ട് നമ്പർ തന്നാൽ നല്ലത്..-

  • @khaleelvki4594
    @khaleelvki4594 5 лет назад +13

    റഹീമിന്റെ നൊമ്പർ തരാമോ

  • @shameerv1681
    @shameerv1681 5 лет назад

    Good information helpful congrats

  • @rasilmuhammed5089
    @rasilmuhammed5089 4 года назад

    Vlog upakarapredamann pakshe bhayankara repeat varunnund lag ayi thonnunnund .athonn sredhichal nannayirunnu

  • @nafihnellippadi
    @nafihnellippadi 5 лет назад +5

    നമ്മൾ ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ വിഡിയോ എടുക്കുന്നു സ്ക്രീനിൽ നിന്ന് നോട്ട൦ മാറ്റി നേരിട്ട് നോക്കിയാൽ കരിഞുണഞിയ പ്രതീതി ആയിരിക്കും അട്ടപ്പാടി വെള്ളം ഇല്ലാത്ത സ്ഥലമാണ് അടുത്ത കാലത്തായി നൂന മർദ്ദത്തി൯ ഫലമായി മഴ ലഭിച്ചു ക൪ഷക൯ ആത്മാർഥമായി പറയുന്നു വിഡിയോ എടുത്ത ആൾ കുറച്ച് സെൽഫിഷ് ആയില്ലോ സ൦ശയ൦

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      I am not selfish sir
      Attappady new video eduthittund next weak pratheekshikkam

    • @muhammedali9516
      @muhammedali9516 5 лет назад

      MKD TO AKT alla attapadi. Bus yathrayilkanunnathalla attapadi

  • @makkarmm165
    @makkarmm165 2 года назад

    Lease rate per acre...??

  • @kurianpp2902
    @kurianpp2902 Год назад

    കുറുക്കൻ കുണ്ട് അറിയുമോ അട്ടപ്പടിയിലെ

  • @fakruvengoor5110
    @fakruvengoor5110 5 лет назад +2

    സലാം ഭായിയുടെ പരിപാടി സൂപ്പർ

  • @superfastsuperfast58
    @superfastsuperfast58 5 лет назад +1

    Very good 👍👍👍

  • @AbdulKareem-vs6fy
    @AbdulKareem-vs6fy 2 года назад

    Location yevide

  • @muhammadjamshadkj6883
    @muhammadjamshadkj6883 4 года назад

    Avade kozhi fam cheyyan pattumo

  • @saisadanandan2567
    @saisadanandan2567 5 лет назад +1

    Super video

  • @cholamedia9789
    @cholamedia9789 2 месяца назад

    സ്ഥലം പാട്ടത്തിന് കിട്ടാനുണ്ടോ

  • @holishankadj2349
    @holishankadj2349 5 лет назад +5

    1000 aalukalkidayil Oru rahim raksha pedum bakkiyullavar thulanju pokum

    • @g4green466
      @g4green466 5 лет назад

      ആ കഥകൾ വീഡിയോ ചെയ്യാൻ ആരും മിനക്കെട്ടില്ല

    • @jithingeorge1897
      @jithingeorge1897 5 лет назад

      എല്ലാ മേഖലയിലും അങ്ങനെ തന്നെയാ..... പിന്നേ ഒരിക്കലും ലോൺ എടുത്ത് ഈ പരിപാടിക്ക് ഇറങ്ങാൻ പാടില്ല

  • @ummerfarook9265
    @ummerfarook9265 5 лет назад

    മലപ്പുറം ജില്ലയിൽ തിരുവാലി വണ്ടൂർ എന്നീ പഞ്ചയത്തിലാണ്

  • @panjarakunju2410
    @panjarakunju2410 3 года назад +1

    ലീസിന് ഭൂമി എങനെ എടുക്കാം

  • @lijupk8055
    @lijupk8055 3 года назад

    Hi

  • @ijaynair
    @ijaynair 5 лет назад

    very good , all the best.

  • @Rohithsmohan
    @Rohithsmohan 5 лет назад +1

    Very good video

  • @padayappasingam516
    @padayappasingam516 4 года назад +3

    സ്വന്തം വീടിന്റെ മുറ്റത്ത് ഒരു കറിവേപ്പില നടാത്ത മലയാളികൾക്കു എന്ത് അട്ടപ്പാടി

  • @rajarnv69
    @rajarnv69 4 года назад

    Good job bro...

  • @periyamalateas8311
    @periyamalateas8311 5 лет назад +1

    Samad Bai adipoli

  • @madathilpparambilradhakris4241
    @madathilpparambilradhakris4241 5 лет назад

    Very good information

  • @sreejithshankar5163
    @sreejithshankar5163 5 лет назад +1

    nalla video brother....thanks

  • @sakeerhussain682
    @sakeerhussain682 5 лет назад +1

    great job bro, very interesting,thank you.

  • @shihabbrakode3832
    @shihabbrakode3832 5 лет назад +1

    good

  • @southindianpigeons4788
    @southindianpigeons4788 5 лет назад +2

    Brother lease amount refundable alle ?1.30 lakh Rent ano udeshichath lease enu?

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Renta... Njangada nattil angineya parayar

    • @bavaattappadi3130
      @bavaattappadi3130 5 лет назад

      പാട്ടം(ലീസ് ) എന്ന്‌ പറഞ്ഞാൽ ഒരു വർഷത്തേക്ക് ഉള്ള വാടക

  • @clashtalks3060
    @clashtalks3060 5 лет назад

    Good work superb

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 5 лет назад

    nallla video...upakaramullladh......

  • @vijaykanachan1933
    @vijaykanachan1933 5 лет назад +2

    God bless you my brother👍

  • @najdnjd9753
    @najdnjd9753 5 лет назад +1

    usefull video....

  • @jibinkumbazhavlogs2406
    @jibinkumbazhavlogs2406 3 года назад

    👌👌👌👌👌

  • @eepoultryproduct7113
    @eepoultryproduct7113 4 года назад

    Labors ok eganya

  • @shafichameed1764
    @shafichameed1764 2 года назад

    SHAFIC HAMEE

  • @ashokmadhavan9190
    @ashokmadhavan9190 4 года назад +2

    എനിക്ക് കുറച്ചു സ്ഥലം വേണം

  • @stephenpaul4899
    @stephenpaul4899 5 лет назад +19

    സ്ഥലത്തിന്റെ വില 7:20

  • @ashrafnilambur914
    @ashrafnilambur914 3 года назад

    അട്ടപ്പാടിയിലെ റഹീം ലീസിന് എടുത്ത് സ്ഥലത്തിന്റെ അടുത്ത സ്ഥലം കിട്ടുമോ എന്ന് അറിയാൻ ആണ് അവന്റെ നമ്പർ തരുമോ പ്ലീസ്

  • @thaleeshmahe1456
    @thaleeshmahe1456 5 лет назад +2

    സമദ് നിങ്ങളുടെ അന്വേഷണം എന്തായി . സ്ഥലം എടുത്തോ

  • @sulthansaid8216
    @sulthansaid8216 5 лет назад +3

    Tnx

  • @ktpmparavaloft9570
    @ktpmparavaloft9570 4 года назад

    Thanks bro

  • @mohamedrafi6159
    @mohamedrafi6159 5 лет назад +1

    Good job

  • @susanthnb1613
    @susanthnb1613 5 лет назад

    Swandamayi land vangan ethra vila varum. Brother

  • @muhammedilyas1748
    @muhammedilyas1748 4 года назад

    supar

  • @kamalsirmasm5926
    @kamalsirmasm5926 5 лет назад +1

    Kakkanate flex company le muthe