കൈമുട്ട് വേദന കാരണം എന്ത് എങ്ങനെ പരിഹരിക്കാം | Tennis Elbow Malayalam | Arogyam

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 109

  • @vijayanvijay2324
    @vijayanvijay2324 6 месяцев назад +11

    എൻ്റെ വലതു കൈമുട്ടിൽ അതിൻ്റെ തന്ന വലതു ഭാഗത്തുള്ള ചെറിയ ഇല്ലിൽ പിടിയ്കുമ്പോൾ, പ്രസ് ചെയ്യുമ്പോൾ വേദന ഉണ്ട്. Weight എടുക്കാൻ പ്രീയസം ഉണ്ട്.

  • @Jokeryt-p6k
    @Jokeryt-p6k Год назад +7

    എനിക്ക് ഒരു വർഷമായി തുടങ്ങിയിട്ട് എന്താണന്നറിയില്ലായിരുന്നു ഈ വീഡിയോ ഉപകാരം ആയി

  • @jintumjoy7194
    @jintumjoy7194 8 месяцев назад +4

    എനിക്ക് ടെന്നീസ് എൽബോ ആണോന്ന് അറിയില്ല പക്ഷെ എനിക്ക് കൈ മുട്ടിന്റെ ഉൾഭാഗത്തു ആണ് വേദന

  • @SukuUnni-kd5qx
    @SukuUnni-kd5qx 10 месяцев назад +3

    ഇജൻ ഗിൾഫിലാണ് എൻറ്റ ജോലി ആശാരി പണിയാണ് എനിക്ക് 3മാസമായി വലുത്യാ കൈയുടെ മുട്ടിലെണ് ജോലി ചെയ്യാൻ thira പറ്റുന്നില്ല നാട്ടിൽ പോയാലും ഇത്യ ജോലിയാണ് Dr എന്താണ് ഇതിനൊരു മരുന്ന്

  • @taskendprinterstaskendprin9724
    @taskendprinterstaskendprin9724 Год назад +12

    എനിക്ക് two weaks ആയി വേദന, ഞാൻ you tube ഇൽ കണ്ട ഒരു വീഡിയോ വളരെ ഉപകുകാരംമായി Apple cine vineger + കല്ലുപ്പ് ചേർത്തുള്ള പ്രയോഗം വളരെ അധികം വേദന പോയി 🥰🥰

    • @salihbadhar681
      @salihbadhar681 Год назад

      വിശദീകരിക്കാമോ

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @rafaaassworld2863
      @rafaaassworld2863 Год назад

      @@mariyammuhsin4937 ariyan thalparium und vallatha vedana😢😢

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      @@rafaaassworld2863 ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് wtsapil messege ayakku details parayaam

    • @cityphone2060
      @cityphone2060 Год назад

      onne parage tarumo

  • @satheeshadeepaadyasatheesh115
    @satheeshadeepaadyasatheesh115 8 дней назад

    Palakkad hospitalil available unddo medam

  • @lightningwave7801
    @lightningwave7801 2 года назад +7

    Sound wave ട്രീറ്റ്മെന്റ് ചെയ്താൽ പൂർണമായും മാറുമോ Madame

    • @maanahealth
      @maanahealth 2 года назад

      തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @miniashok5782
    @miniashok5782 10 месяцев назад +1

    എനിക്ക് 1വർഷം കഷിഞ്ഞു ഇൻജെക്ഷൻ അടിച്ചു 2 2മാസം കഴിഞ്ഞപ്പോൾ വീടും വേദന തുടങ്ങി

  • @achu1149
    @achu1149 Год назад +5

    ഏകദേശം ഒരു മാസം ആയി ഞാൻ ഈ വേദന സഹിക്കുന്നു. സ്ഥിരം weight എടുത്തിരുന്നു.. ഇപ്പോ തീരെ weight എടുക്കാൻ പറ്റുന്നില്ല. അത്രക് pain ആണ്.. മരുന്ന് കഴിച്ചു but ഇപ്പോഴും വേദന ആണ്..
    എങ്ങനെയാ ഇതൊന്നു മാറ്റാൻ പറ്റുക ഡോക്ടറെ

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @hajara.mhajara.m9780
      @hajara.mhajara.m9780 Год назад

      Hi

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      @@hajara.mhajara.m9780 hi details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക

    • @sherinvinod9766
      @sherinvinod9766 10 месяцев назад

      😮😮

    • @achu1149
      @achu1149 10 месяцев назад

      @@mariyammuhsin4937 വേണ്ട എന്റെ മാറി. rest എടുത്താൽ മാറുമെന്ന് ഡോക്ടർ പറഞ്ഞു. Rest എടുത്തു മാറി.

  • @sachinshiva8847
    @sachinshiva8847 Год назад +4

    രണ്ട് മാസത്തിൽ കൂടുതലായി കൈ മുട്ട് dislocation ആയിട്ട് physioterapy ചെയ്യുന്നുണ്ട് but
    pain ഇതുവരെ മാറിയില്ല
    കാരണം പറയുമോ ?!

    • @mariyammuhsin4937
      @mariyammuhsin4937 Год назад +1

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @anoopkannan7417
      @anoopkannan7417 Год назад

      @@mariyammuhsin4937 പറയു

    • @ShameerPuthiyakath
      @ShameerPuthiyakath 4 месяца назад

      Und​@@mariyammuhsin4937

  • @rajeshrajeshrajesh.rajesh8673
    @rajeshrajeshrajesh.rajesh8673 5 месяцев назад

    Suupper valare preyojanamayi medam

  • @JamshiAshi
    @JamshiAshi Год назад +4

    എനിക്ക് 8 വർഷമായി വേദന തുടങ്ങിയിട്ട്.ഫസ്റ്റ് ഡെലിവറി കഴിഞ്ഞപ്പോൾ തുടങ്ങിയതാ ഫിസിയോതെറാപ്പി (IFT, UST) എല്ലാം ചെയ്തുനോക്കി 20 dys ചെയ്തു dr പറഞ്ഞിട്ട് ആണ് നിർത്തിയത് but 2dys കഴിഞ്ഞ് വീണ്ടും തുടങ്ങി ഇനി എന്താണ് ചെയ്യേണ്ടത് ഇപ്പോഴും നല്ല വേദനയാണ് 5 min ഫോൺ കയ്യിൽ പിടിക്കുമ്പോൾ പോലും നല്ല വേദനയാണ്. വേറെ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ pllss replay

    • @SayyidathRashidamuhammed
      @SayyidathRashidamuhammed 6 месяцев назад

      Acupuncture നല്ലതാണ്

    • @neenujohny4152
      @neenujohny4152 Месяц назад

      yenikum angameyarunnu.ortho kanichappol arthritis test cheyythu( ANA) positive Anu. Pinne rheumatologist kanichu

    • @JamshiAshi
      @JamshiAshi Месяц назад

      @@neenujohny4152 ഇപ്പോൾ വേദനയുണ്ടോ

  • @MELLOW687
    @MELLOW687 3 месяца назад

    അത് ശരിയാണ് ഇനി കൈ മാറ്റി പരീക്ഷിക്കണം

  • @FahedPattiyath
    @FahedPattiyath 4 месяца назад

    Njan trice ups skull crush workout cheyumbol enik pain vanu..tennis elbow alla.

  • @paramathazamkasim5469
    @paramathazamkasim5469 Год назад +2

    Eniku muttu vedanaya

  • @mohammadsaleeth7048
    @mohammadsaleeth7048 Год назад +2

    I have same problem 5month ago now i go to doctor he give me belt

  • @louie3326
    @louie3326 Год назад

    Ultrasound kodukamallo lle?

  • @jaya-tf9ve
    @jaya-tf9ve 11 месяцев назад

    എന്റെ husinu കരിങ്കല്ല് പണി ആണ്. ഈ ബുദ്ധിമുട്ട് നന്നായി ഉണ്ട്. എന്നും എന്നെ കൊണ്ട് കുഴമ്പ് ഇട്ട് തിരുമിക്കുകയും ചൂട് പിടിപ്പിക്കുകയും ചെയ്യുമായിരുന്നു പക്ഷെ ഒരു കുറവും ഇല്ല ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇസിജി ബ്ലഡ്‌ test ഒക്കെ ചെയ്തു എല്ലാം നോർമൽ ആണ്. പക്ഷെ ഇതെങ്ങനെ മാറും

  • @muneer6767
    @muneer6767 Год назад +2

    എനിക്ക്‌ 2 മാസമായ്‌

  • @richusworld6381
    @richusworld6381 Год назад +1

    എന്റെ മോന്റെ കൈ മുമ്പ് പൊട്ടിയതാണ് ഇപ്പോഴും ചെറുങ്ങനെ എവിടെ മുട്ടിയാലും സഹിക്കാൻ കഴിയാത്ത വേദന വരും ഇതിന് എന്താണ് വേണ്ടത്

  • @saikruthoughts8545
    @saikruthoughts8545 Год назад +31

    എനിക്ക് നാലഞ്ച് മാസമായി ഈ വേദന വന്നിട്ട് ഇപ്പോഴും മാറിയിട്ടില്ല മാറാൻ ഞാൻ ഒന്നും ചെയ്തിട്ടും ഇല്ല

    • @mariya8509
      @mariya8509 Год назад +5

      ഞാനും. Enthoru vedhanaya

    • @anilrentravancorevlogs6792
      @anilrentravancorevlogs6792 Год назад +4

      രോഗം മാറാനുള്ള കാര്യം പറയൂ

    • @nasiyasidheek7814
      @nasiyasidheek7814 7 месяцев назад +1

      ഞാൻ നാളെ ഇൻജെക്ഷൻ എടുക്കാൻ പോവാൻ ഇരിക്ക മാസങ്ങൾ ആയി തുടങ്ങി ട്ട് മരുന്ന് കഴിച്ചിട്ട് കുറയുന്നില്ല 😥😥

    • @papan4705
      @papan4705 7 месяцев назад

      Aynu

    • @farsanakl400
      @farsanakl400 4 месяца назад

      Enikkum🥺

  • @SamadPm-zu6yg
    @SamadPm-zu6yg 4 месяца назад +5

    പഞ്ച് പിടിച്ച് വന്നവർ ഉണ്ടോ

  • @mariyammuhsin4937
    @mariyammuhsin4937 Год назад +2

    Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @shihabudheennp2885
      @shihabudheennp2885 Год назад

      Ente wifenund ntha treatment

    • @cityphone2060
      @cityphone2060 Год назад +1

      hi talpariyam unde

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      @@cityphone2060 ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് എട്ട് മൂന്ന് എട്ട് ഏഴ് രണ്ട് details ariyan thalparayam undengil message ayakku

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      @@shihabudheennp2885 ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് എട്ട് മൂന്ന് എട്ട് ഏഴ് രണ്ട് details ariyan thalparayam undengil message ayakku

  • @harikrishnanpc1884
    @harikrishnanpc1884 Год назад +4

    എനിക്ക് Tennis elbow വന്നിരുന്നു ...ഇപ്പൊ വേദന ഇല്ല..ഇനി തിരിച്ചു ജിമ്മിൽ ജോയിൻ ചെയ്യാൻ പറ്റുമോ?

    • @nila_4_u611
      @nila_4_u611 Год назад +1

      എങ്ങനെ മാറി

    • @swasisvlog2368
      @swasisvlog2368 Год назад

      Enganeya mariyadhu

    • @shanshaji8167
      @shanshaji8167 8 месяцев назад

      Enikum undrnn vedhana maari..,

    • @shanshaji8167
      @shanshaji8167 8 месяцев назад +1

      Mrng and evng chood pidikuu..,, and kaik maximum rest koduk... 2 month nklm rest venm.., allathe maarilla.., pain sahikan vayyatha pain aairunn.., rest eduth maataane pattu.., oru weight um edukaruth

    • @Zave.ef_
      @Zave.ef_ 29 дней назад

      Engne vedana mari?

  • @RaseenaVo
    @RaseenaVo 3 месяца назад

    Tharippichittanocheyyuka

  • @shabeerps5399
    @shabeerps5399 Год назад +2

    Njan evide poyirunu ente കാശ് poyathalathe oru gunnavum undayilla

    • @maanahealth
      @maanahealth Год назад

      ഷബീർ treatment കമ്പ്ലീറ്റ് ചെയ്തില്ലല്ലോ . 2 സെഷൻ pain മാനേജ്‌മന്റ് ചെയ്തതല്ലേ ഉള്ളു. അസുഗം മാറാൻ സെഷൻസ് കമ്പ്ലീറ്റ് ചെയ്യണം. വരൂ , തീർച്ചയായും മാറ്റം ഉണ്ടാവും

  • @CropD
    @CropD 2 года назад +18

    എനിക്ക് ഇത് തുടങ്ങിയിട്ട് 2 ആഴ്ച്ച ആയി GYM ൽ Workout 🏋️‍♀️ ചെയ്യുമ്പോ വന്നതാണ്

    • @nandakishorbaburaj7191
      @nandakishorbaburaj7191 2 года назад +2

      Enikkum angane thanne🤌🏋‍♀️

    • @kalidassnair2204
      @kalidassnair2204 2 года назад +2

      Enikkumm...nth chyyumm

    • @CropD
      @CropD 2 года назад +1

      @@kalidassnair2204 പെട്ടെന്ന്‌ പോവില്ല എന്ന് ഡോക്ടർ പറഞ്ഞു

    • @kalidassnair2204
      @kalidassnair2204 2 года назад +3

      @@CropD bro gym continue chyann pattumoo 😭😭😭

    • @CropD
      @CropD 2 года назад +3

      @@kalidassnair2204 weight edukkaan pattunnillaa bro 😓 Njaan thalkkaalam gym stop cheythu

  • @artist_KochuZ
    @artist_KochuZ 24 дня назад

    എനിക്ക് കൈ തരിപ്പ് ആണ്

  • @blessoncmathew9108
    @blessoncmathew9108 2 года назад +3

    👍👍👍

  • @anwarmv4508
    @anwarmv4508 Год назад

    ഇഞ്ചക്ഷൻ എടുക്കു വേധന അകറ്റു

  • @kalidassnair2204
    @kalidassnair2204 2 года назад +4

    Gymil poyappoo kittythaaa ith nghne maarumm.. ini gymil povan patoo

    • @anilkr7
      @anilkr7 Год назад +1

      epo mariyo

    • @kalidassnair2204
      @kalidassnair2204 Год назад +1

      @@anilkr7 ipo maari.. nnlum edkk cherya pain und.. njn gymil pokunund ipo

    • @anilkr7
      @anilkr7 Год назад +1

      @@kalidassnair2204 dumbell chaithal kooduko enik und njan epol 1 month ayi cheyunnilla.. doctor paranju cheyaruth enn 😓

    • @payikkads
      @payikkads Год назад +1

      @@anilkr7 eanikku undarunnu exercise chaithu thannea Matti ippolum gym regular ayi pokunnu

    • @swasisvlog2368
      @swasisvlog2368 Год назад

      @@payikkadsengane mari

  • @ഭരണി
    @ഭരണി 8 месяцев назад +1

    തരിപ്പ് ഉണ്ട് മുട്ട് കൈ നല്ല വേദന ഉണ്ട് രാത്രി കൂടുതൽ

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt Год назад +1

    എനിക്കും ഇടത് കൈക്ക് tennis എൽബോ ആണ്. ഒരു പാട് മരുന്ന് കഴിച്ചു. മാറ്റം ഇല്ല. ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു. എനിക്ക് പേടിയാ

    • @anwarmv4508
      @anwarmv4508 Год назад

      ഇഞ്ചക്ഷൻ എടുത്താൽ മാറികിട്ടും ഞ്ഞാൻ എ ടു ത്ത താണ് പേടി ക്കാനില്ല

    • @SaidalaviPaloli
      @SaidalaviPaloli Год назад

      3 injection vehu 2varsham ayee vedhana thudhanghiyete oru mattavum ella

  • @pavamkrooran1260
    @pavamkrooran1260 Год назад +2

    Swimming ചെയ്യാമോ

  • @santhinijv5329
    @santhinijv5329 Год назад

    👍🏻🥰

  • @9995917119
    @9995917119 Год назад

    Ivar entanu parayunnath oru solution parayanullathinu pakaram numberum thannit poi oru useless video

    • @VenkitK
      @VenkitK Год назад

      😇😇😇my bro അങ്ങോട്ട് ചെല്ലാൻ അവര് മാറ്റിത്തരും എന്ന് 😄😄😄മലയാളത്തിലല്ലേ വീഡിയോ ഇട്ടേക്കുന്നെ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @starinform2154
    @starinform2154 9 месяцев назад

    രണ്ട് കൈ മുട്ടും വേദന 😫

  • @alanraj9224
    @alanraj9224 2 года назад +2

    👍🏻

  • @biniltb6562
    @biniltb6562 Год назад +2

    🙏👍