വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്നു... അത്രക്കും ശ്രുതി മധുരം... നല്ല ശബ്ദം, നല്ല ആലാപനം... ശരണം, ശരണം, ശരണം, ശരണം... പറളിക്കാട്ടിൽ ബാല മുരുക... ഈ ഭക്തിഗാനത്തിന്റെ അണിയറ ശിൽപ്പികൾക് അനന്തകൊടി പ്രണാമം!!! ഗുരുവിന്റെ അനുഗ്രഹവും നന്മയും ഉണ്ടാകട്ടെ.... 🙏🙏🙏
ഒരു പക്ഷെ സവർണ്ണറുടെ ആക്രമണ o ഉണ്ടാകാതിരിക്കാൻ ആരെങ്കിലും പറഞ്ഞതാണോ എന്നറിയില്ല. ഗുരുദേവൻ പ്രത്യക്ഷത്തിൽ ഈഴവരായ അചഛന്റെയും അമ്മയുടെയും മകനാണ്. അതുകൊണ്ടാ വാംഅങ്ങനെ ഒരു ഈഴവശിവൻ എന്ന് പറഞ്ഞത്. ശരി നമ്മുടെ ശിവൻ എന്നു തന്നെയാണ്.
വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്നു...
അത്രക്കും ശ്രുതി മധുരം... നല്ല ശബ്ദം, നല്ല ആലാപനം...
ശരണം, ശരണം, ശരണം, ശരണം...
പറളിക്കാട്ടിൽ ബാല മുരുക...
ഈ ഭക്തിഗാനത്തിന്റെ അണിയറ ശിൽപ്പികൾക് അനന്തകൊടി പ്രണാമം!!!
ഗുരുവിന്റെ അനുഗ്രഹവും നന്മയും ഉണ്ടാകട്ടെ.... 🙏🙏🙏
നല്ല ഗാനം. ശ്രീ ആന്റണിജിക്ക്കും. ശ്രീ വർഗീസ്ജിക്ക്. ഒരു ബിഗ് സല്യൂട്ട് 🌹❤👌👍🙏
Om.shri.narayana
Paramaguruve
Namaha
Super song.
🌹❤👌👍🙏🙏🙏
ശ്രീ നാരായണ പരമ ഗുരുവ് നമഃ 🙏🙏🙏🌹🌹🌹❤️❤️❤️
❤❤❤❤❤❤
ഗുരുദേവൻ പറഞ്ഞത് നാ൦ നമ്മുടെ ശിവൻ എന്നാണ്. ഈഴവ ശിവൻ എന്നു പറഞ്ഞില്ലല്ലോ. 🙏
ഈഴവ ശിവനല്ല........ നാം നമ്മുടെ ശിവൻ എന്നാണ് ഗുരുദേവൻ പറഞ്ഞത്....... 🙏🙏🙏🙏
ശരിയാണ്. അങ്ങനെ തന്നെയാണ്. പറഞ്ഞത്.
I also..heard that in a speech
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
🙏🙏🙏
good
ആരാ ഗായകൻ ..??
🌹❤🙏
ബ്രാഹ്മണ്യം,,, എന്നാൽ സ്പർശിക്കാനാവാതത് ,, എന്നൊരർത്ഥമുണ്ടോ ?
ഒരു പക്ഷെ സവർണ്ണറുടെ ആക്രമണ o ഉണ്ടാകാതിരിക്കാൻ ആരെങ്കിലും പറഞ്ഞതാണോ എന്നറിയില്ല. ഗുരുദേവൻ പ്രത്യക്ഷത്തിൽ ഈഴവരായ അചഛന്റെയും അമ്മയുടെയും മകനാണ്. അതുകൊണ്ടാ വാംഅങ്ങനെ ഒരു ഈഴവശിവൻ എന്ന് പറഞ്ഞത്. ശരി നമ്മുടെ ശിവൻ എന്നു തന്നെയാണ്.
ശ്രീ നാരായണ പരമ ഗുരുവേ നമഃ 🌹🌹🌹
Om.shri.narayana
Parama.guruve
Namaha
🙏🙏🙏