എനിക്ക് അനുഭവം ഉണ്ട് വർഷങ്ങളായി കുട്ടികൾ ഇല്ലാതിരുന്ന ഞാൻ ഈ കീർത്തനം കാണാതെ പഠിച്ചു ദിവസവും ചൊല്ലി 3മാസത്തിനു ശേഷം പ്രെഗ്നന്റ് ആയി അന്ന് മുതൽ പിണ്ഡനന്ദികൂടി ചൊല്ലുമായിരുന്നു. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ.
ഗുരുദേവ പുസ്തകങ്ങളിൽ കൃതികൾ വായിക്കാറുണ്ടെങ്കിലും ഗുരുദേവകൃതികൾക്കു ഇത്ര സൗ രഭ്യം ഉണ്ടെന്നുള്ള കാര്യം കീർത്തനലാപനം കേട്ടപ്പോൾ മനസിലാക്കുന്നു, നന്ദി സഹോദരീ ഗുരുധർമ്മം ജയിക്കട്ടെ!
ഗുരു ദേവന്റെ ശ്രെഷ്ഠവും, അമൂല്യവ്ഉം ആയ ഭദ്രകാല്യാഷ്ടഗം മനോഹരമായി ആലപിച്ച സൗമ്യഅനിരുദ്രനും ഈകീർത്തനം ശ്രവിക്കുന്ന ഭക്തന്മാർക്കും ഗുരുദേവ്യന്റെയും, ദേവിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ശിവസ്തുതികൾ, ഗണപതി, സുബ്രഹ്മണ്യൻ, തുടങ്ങി എല്ലാ ദൈവസങ്കൽപ്പങ്ങൾക്കും ഗുരുദേവൻ കീർത്തനങ്ങളും. സ്തുതികളും എഴുതിയിട്ടുണ്ട്. ഇത്രയും മനോഹരമായ അർത്ഥ- സമ്പൂർണ്ണമായ കൃതികൾ എഴുതിയിട്ടുണ്ട് 🙏
എല്ലാം രോഗദുരിതങ്ങളും മാറ്റാൻ ഭഗവാന്റെ ഈ കൃതി ദിവസവും പാരായണം ചെയ്യണം. ഞാൻ രോഗമുക്തി നേടുന്നത് രാവിലെ എന്നും പാരായണം ചെയ്താണ്. വിശ്വാസത്തോടെ നിറഞ്ഞ ഭക്തിയോടെ ചൊല്ലിയാൽ മതി
വളരെ ഭംഗിയായി ഭക്തി പുരസ്സരം ഗുരുദേവകൃതികൾ ആലപിക്കുന്ന ഭവതി സൗമ്യ അനിരുദ്ധന്റെ കൂടുതൽ കൃതികൾ ഗുരുപദം TV യിലൂടെ പ്രതീക്ഷിക്കുന്നു.. ഗുരുദേവന്റെ അനുഗ്രഹം സൗമ്യക്കും കുടുംബത്തിനും ഉണ്ടാകട്ടെ!
ഈ സഹോദരിക്ക് ആയിരം അഭിനന്ദനങ്ങൾ.. ശ്രീ നാരായണ ഗുരുദേവൻ ആഗ്രഹിച്ച പോലെ സമൂഹത്തിലെ ജനങ്ങൾക്ക് മനസ്സിലാകുന്നപോലെ ഗാനലാപനം.. ഭക്തിയുടെ അനുഭൂതിയിൽ ഒരുവനെ കൊണ്ടെത്തിക്കുന്ന മാധുര്യം.. 🙏🙏🙏👍👍
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏ഞങളുടെ സൗമ്യമോൾക്ക്🙏സ്വാമിതൃപ്പാദങ്ങളുടെ🙏അനുഗ്രഹം🙏ഇനിയും ഇനിയും ചൊരിയേണമേ... ഭഗവാനേ...🙏🙏🙏 പൊന്നുമോൾക്ക് വാത്സല്യ പ്രണാമം🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ . എത്ര ശ്രുതി മനോഹരവും, ഭക്തി നിർഭരവുമായ ആലാപനം മഹാഗുരുവിന്റെ അനുഗ്രഹo തന്നെ. വീണ്ടും, വീണ്ടും കേൾക്കുവാനുo, ആത്മീയ മായ അറിവ് ആർജിക്കുവാനും ഉള്ള ഉൾപ്രേരണ ഉണ്ടാകുന്നു
വ്യത്യസ്തമായ സമീപനം. ക്യതിയെ കുറിച്ചും അർത്ഥ വിശദീകരണവും ഇന്നത്തെ ജീവിതത്തിലെ പ്രാധാന്യവും വ്യക്തമാക്കുമ്പോൾ കുറച്ചു കൂടെ പ്രയോജനപ്രദവും ആകും. ഭഗവാന്റെ എല്ലാ വിധ അനുഗ്രഹവുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എനിക്ക് അനുഭവം ഉണ്ട് വർഷങ്ങളായി കുട്ടികൾ ഇല്ലാതിരുന്ന ഞാൻ ഈ കീർത്തനം കാണാതെ പഠിച്ചു ദിവസവും ചൊല്ലി 3മാസത്തിനു ശേഷം പ്രെഗ്നന്റ് ആയി അന്ന് മുതൽ പിണ്ഡനന്ദികൂടി ചൊല്ലുമായിരുന്നു. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ.
ഗുരു 🕉️
Om Sree Narayana Parama Guruva namaha
Very good enjoying like
Njangalum ethupolay ayirunnu
Eppol oru makal unday
Oo99o
അക്ഷരശുദ്ധിയോടെ ഭക്തിപൂർവ്വം മനോഹരമായി ശ്രീ ഭദ്രകാള്യഷ്ടകം ആലപിച്ച ശ്രീമതി സൗമ്യ അനിരുദ്ധന് എല്ലാ ഭാവുകങ്ങളും
🙏🏻🙏🏻🙏🏻🙏🏻
ഗുരുദേവ പുസ്തകങ്ങളിൽ കൃതികൾ വായിക്കാറുണ്ടെങ്കിലും ഗുരുദേവകൃതികൾക്കു ഇത്ര സൗ രഭ്യം ഉണ്ടെന്നുള്ള കാര്യം കീർത്തനലാപനം കേട്ടപ്പോൾ മനസിലാക്കുന്നു, നന്ദി സഹോദരീ ഗുരുധർമ്മം ജയിക്കട്ടെ!
On
❤
വളരെ നന്നായിരിക്കുന്നു സഹോദരിക്ക് ഗുരുദേവൻ റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
ഗുരു ദേവന്റെ ശ്രെഷ്ഠവും, അമൂല്യവ്ഉം ആയ ഭദ്രകാല്യാഷ്ടഗം മനോഹരമായി ആലപിച്ച സൗമ്യഅനിരുദ്രനും ഈകീർത്തനം ശ്രവിക്കുന്ന ഭക്തന്മാർക്കും ഗുരുദേവ്യന്റെയും, ദേവിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സൂപ്പർ ഈ കൃതിയുടെ പ്രാധാന്യം മനസിലാക്കി തന്ന സൗമ്യ മ സൗമ്യക്കുട്ടിക്ക് ഗുരുദേവന്റെ അനുഗ്രഹം undavatte
ഓം ശ്രീ നാരായണ പരമഗുരവേ നമഃ സഹോ ദരിക്ക് ശ്രീ നാരായണ ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടായി തീരട്ടെ
Sree narayana psrama gurave nama 🙏🙏🙏🙏🙏🙏🙏
ഉദാത്തമായ ആലാപനം അഭിനന്ദനങ്ങൾ പോലും നിഷ്പ്രഭമാവുന്ന മഹത്തായ ചൈതന്യത്തിന്റെ ഹർഷ ധാര
കൂടുതൽ കൃതികളുടെ ആലാപനം പ്രതീക്ഷിക്കുന്നു
ശിവസ്തുതികൾ, ഗണപതി,
സുബ്രഹ്മണ്യൻ, തുടങ്ങി എല്ലാ
ദൈവസങ്കൽപ്പങ്ങൾക്കും
ഗുരുദേവൻ കീർത്തനങ്ങളും.
സ്തുതികളും എഴുതിയിട്ടുണ്ട്.
ഇത്രയും മനോഹരമായ അർത്ഥ-
സമ്പൂർണ്ണമായ കൃതികൾ
എഴുതിയിട്ടുണ്ട് 🙏
എല്ലാം രോഗദുരിതങ്ങളും മാറ്റാൻ ഭഗവാന്റെ ഈ കൃതി ദിവസവും പാരായണം ചെയ്യണം. ഞാൻ രോഗമുക്തി നേടുന്നത് രാവിലെ എന്നും പാരായണം ചെയ്താണ്. വിശ്വാസത്തോടെ നിറഞ്ഞ ഭക്തിയോടെ ചൊല്ലിയാൽ മതി
ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു
രാവിലെ ജോലിക്ക് പോകുന്നതുകൊണ്ട് സമയം കിട്ടുന്നില്ല... വൈകിട്ട് ചൊല്ലാൻ പറ്റുമോ?
എത്ര സ്പുടമായ ആലാപനം. ഗുരുദേവൻ്റെ അനുഗ്രഹം നിറയട്ടെ.
c ശീ നാരായണ ഗുരുദേവന് പ്രണാമം 🙏🏽 🙏🏽 ഹൃദയം ഭക്തിയാൽ നിറഞ്ഞു തുളുമ്പി ശ്രീ ഭദ്രകാളൈ നമ:🙏🏽
വളരെയധികം അക്ഷരസ്പുടതയോടെ ഈ കീർത്ഥനം ചൊല്ലി കേൾക്കാൻ സാധിച്ചിൽ നന്ദി നമസ്കാരം
കൊള്ളാം....... 👍🏻..... ആലാപനവും...കൊള്ളാം ... സൗമ്യയും.. കൊള്ളാം
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏ശ്രവണ സുഖമുള്ള ആലാപനം മോളെ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
സൂപ്പർ ഗുരു അനുഗ്രഹിക്കട്ടെ 🙏
ഭദ്രകാള്യഷ്ടകം ഇത്രയും ഭക്തിയോടെയും സ്വരശുദ്ധമായും ആലാപനം ചെയ്തു കേൾക്കുന്നത് ആദ്യം..
കേൾക്കുന്നവർക്കും ഭക്തിയോടെ പ്രാർത്ഥിക്കാൻ സാധിക്കുന്നു..
ഭവതി സൗമ്യ അനിരുദ്ധനും കുടുംബത്തിനും എല്ലാവിധ മംഗളങ്ങളും ഗുരുദേവാനുഗ്രഹത്താൽ ഭവിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു..
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുവിന്റെ അനുഗ്രഹം ആവോളം കിട്ടിയല്ലോ മോൾക്ക്, ആശംസകൾ 🙏
തസ്മൈ ശ്രീ ഗുരുവേ നമഃ
വളരെ ഭംഗിയായി ഭക്തി പുരസ്സരം ഗുരുദേവകൃതികൾ ആലപിക്കുന്ന ഭവതി സൗമ്യ അനിരുദ്ധന്റെ കൂടുതൽ കൃതികൾ ഗുരുപദം TV യിലൂടെ പ്രതീക്ഷിക്കുന്നു..
ഗുരുദേവന്റെ അനുഗ്രഹം സൗമ്യക്കും കുടുംബത്തിനും ഉണ്ടാകട്ടെ!
ഞാൻ ഇപ്പൊൾ ഈ കീർത്തനം പഠിക്കുന്നു. ഗുരുദേവൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
ഭാഗവാനെകാത്തുകൊള്ളണമേ 🙏🙏🙏🙏
ഞാനും എന്നും ചൊല്ലും കേൾക്കുകയും ചെയ്യും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഈ സഹോദരിക്ക് ആയിരം അഭിനന്ദനങ്ങൾ.. ശ്രീ നാരായണ ഗുരുദേവൻ ആഗ്രഹിച്ച പോലെ സമൂഹത്തിലെ ജനങ്ങൾക്ക് മനസ്സിലാകുന്നപോലെ ഗാനലാപനം.. ഭക്തിയുടെ അനുഭൂതിയിൽ ഒരുവനെ കൊണ്ടെത്തിക്കുന്ന മാധുര്യം.. 🙏🙏🙏👍👍
ഗുരുപാദങ്ങളിൽ അനന്ത കോടി നമസ്ക്കാരം
സമ്പദ് സന്തതികരിണി ശ്രീഭദ്രകാളീം ഭജേ !
ആലാപനവും വിശദീകരണവും വളരെ നന്നായി..ഗുരുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!!
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഈ കീർത്തനം ചൊല്ലി തുടങ്ങി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
om sree bhagathy nama
വളരെ നന്നായിരുന്നു. എല്ലാ നന്മകളും നേരുന്നു. ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം. ഗുരുദേവ തൃപ്പാദങ്ങളുടെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ.
Guru 🕉️
ശ്രീനാരായണ പരമഗുരുവെ നമ:,, പ്രണാമം അനുജത്തി,,
എഴുത്തച്ഛൻ,പൂന്താനം,ശ്രീ നാരായണ ഗുരു ഇവരാണ് യാഥാർഥ് മഹാകവി കവികൾ
ഗുരുദേവന് ഒരിക്കലും മറ്റു കവികൾ ആയിട്ട് താരതമ്യം ചെയ്യരുത്... ഗുരുദേവന് ഒരിക്കലും കവി അല്ല... ഗുരുദേവ പരമഹംസ ദേവൻ
🎉🎉🎉
അതി മനോഹരം.. 🙏
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏ഞങളുടെ സൗമ്യമോൾക്ക്🙏സ്വാമിതൃപ്പാദങ്ങളുടെ🙏അനുഗ്രഹം🙏ഇനിയും ഇനിയും ചൊരിയേണമേ... ഭഗവാനേ...🙏🙏🙏 പൊന്നുമോൾക്ക് വാത്സല്യ പ്രണാമം🙏🙏🙏
ഹൃദ്യമായ ആലാപനം..... ഗുരുദേവൻ അനുഗ്രഹിക്കട്ടെ...... നന്ദി
വളരെ നന്നയി രിക്കുന്നു ഗുരു ദേവ ചരണം നമിക്കുന്നു
ഭക്തിസാന്ദ്രം.
ഓം ശ്രീ നാരായണപരമഗുരുവേ നമ:
ഭദ്രകാള്യഷ്ടകം -
ശ്രീ നാരായണഗുരു
ശ്രീമച്ഛങ്കരപാണിപല്ലവകിര-
ല്ലോലംബമാലോല്ലസ-
ന്‍മാലാലോലകലാപകാളബരീ-
ഭാരാവലീഭാസുരീം
കാരുണ്യാമൃതവാരിരാശിലഹരീ-
പീയൂഷവര്‍ഷാവലീം
ബാലാംബാം ലളിതാളകാമനുദിനം
ശ്രീഭദ്രകാളീം ഭജേ
ഹേലാദാരിതദാരികാസുരശിരഃ-
ശ്രീവീരപാണോന്മദ-
ശ്രേണീശോണിതശോണിമാധരപുടീം
വീടീരസാസ്വാദിനീം
പാടീരാദിസുഗന്ധിചൂചുകതടീം
ശാടീകുടീരസ്തനീം
ഘോടീവൃന്ദസമാനധാടിയുയുധീം
ശ്രീഭദ്രകാളീം ഭജേ
ബാലാര്‍ക്കായുതകോടിഭാസുരകിരീ-
ടാമുക്തമുദ്ഗാളക-
ശ്രേണീനിന്ദിതവാസികാമരുസരോ-
ജാകാഞ്ചലോരുശ്രിയം
വീണാവാദനകൗശലാശയശയ-
ശ്ര്യാനന്ദസന്ദായിനീ-
മംബാമംബുജലോചനമനുദിനം
ശ്രീഭദ്രകാളീം ഭജേ
മാതംഗശ്രുതിഭൂഷിണീം മധുധരീ-
വാണീസുധാമോഷിണീം
ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസ-
ര്‍ഗ്ഗക്ഷേമസംഹാരിണീം
മാതംഗീം മഹിഷാസുരപ്രമഥിനീം
മാധുര്യധുര്യാകര-
ശ്രീകാരോത്തരപാണിപങ്കജപുടീം
ശ്രീഭദ്രകാളീം ഭജേ
മാതംഗാനനബാഹുലേയജനനീം
മാതംഗസംഗാമിനീം
ചേതോഹാരിതനുച്ഛവീം ശഫരികാ-
ചക്ഷുഷ്മതീമംബികാം
ജൃംബത്പ്രൗഢിനിസുംഭമഥിനീ-
മംഭോജഭൂപൂജിതാം
സമ്പത്സന്തതിദായിനീം ഹൃദി സദാ
ശ്രീ ഭദ്രകാളീം ഭജേ
ആനന്ദൈകതരംഗിണീമമലഹൃ-
ന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്-
പാടീരപങ്കോജ്ജ്വലാം
ക്ഷൗമാവീതനിതംബബിംബരശനാ-
സ്യൂതക്വണത് കിങ്കിണീം
ഏണാംങ്കാംബുജഭാസുരാസ്യനയനാം
ശ്രീഭദ്രകാളീം ഭജേ
കാളാംഭോദകളായകോമളതനു-
ച്ഛായാശിതീഭൂതിമത്-
സംഖ്യാനാന്തരിതസ്തനാന്തരലസ-
ന്‍മാലാകിലന്‍മൗക്തികാം
നാഭീകൂപസരോജനാളവിലസ
ച്ഛാതോദരീശാപദീം
ദുരീകുര്‍വയി ദേവി, ഘോരദുരിതം
ശ്രീ ഭദ്രകാളീം ഭജേ
ആത്മീയസ്തനകുംഭകുങ്കുമരജഃ-
പങ്കാരുണാലംകൃത-
ശ്രീകണ്ഠൗരസഭൂതിഭൂതിമമരീ-
കോടീരഹീരായിതാം
വീണപാണിസനന്ദനന്ദിതപദാ-
മേണീവിശാലേക്ഷണാം
വേണീഹ്രീണിതകാളമേഘപടലീം
ശ്രീഭദ്രകാളീം ഭജേ
ഫലശ്രുതിഃ
ദേവീപാദപയോജപൂജനമിതി
ശ്രീഭദ്രകാള്യഷ്ടകം
രോഗൗഘാഘഘനാനിലായിതമിദം
പ്രാതഃ പ്രഗേ യഃ പഠന്‍
ശ്രേയഃ ശ്രീശിവകീര്‍ത്തിസമ്പദമലം
സംപ്രാപ്യ സമ്പന്‍മയീം
ശ്രീദൈവീമനപായിനീം ഗതിമയന്‍
സോയം സുഖീ വര്‍ത്തതേ
വളരെയധികം. നന്നായി. നമസ്കാരം
വളരെ നല്ല ആലാപനം നന്ദി. 🙏🌹🙏🌹🙏🌹🌹🌹🙏🙏🌹🙏🙏🌹🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ . എത്ര ശ്രുതി മനോഹരവും, ഭക്തി നിർഭരവുമായ ആലാപനം മഹാഗുരുവിന്റെ അനുഗ്രഹo തന്നെ. വീണ്ടും, വീണ്ടും കേൾക്കുവാനുo, ആത്മീയ മായ അറിവ് ആർജിക്കുവാനും ഉള്ള ഉൾപ്രേരണ ഉണ്ടാകുന്നു
🙏🙏🙏
Om Gurubhio Namaha
മനോഹരം സൗമ്യ. ഗുരുകാരുണ്യം തുടർന്നുകൊണ്ടേയിരിക്കും. ഭാവുകങ്ങൾ
ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏 സൂപ്പർ ആലാപനം 🙏🙏🙏🙏👌👌👌👌👌👌
🙏🙏🙏
🙏🏻🙏🏻🙏🏻🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🏻🙏🏻🙏🏻
OM sri Narayana Parama guruve nama
Oom Sree narayana parama guruve namah
Om sreenarayana paramaguruve nama.enikkum orupadu anubhavangal undu.paranjal theerilla.
സൗമ്യ നല്ല അവതരണം, കീർത്തനം നല്ല രീതിയിൽ ചൊല്ലി...
🙏🙏🙏
എത്ര മനോഹരം.... സുന്ദരം.....
om sree bhadrakaly namom
വ്യത്യസ്തമായ സമീപനം. ക്യതിയെ കുറിച്ചും അർത്ഥ വിശദീകരണവും ഇന്നത്തെ ജീവിതത്തിലെ പ്രാധാന്യവും വ്യക്തമാക്കുമ്പോൾ കുറച്ചു കൂടെ പ്രയോജനപ്രദവും ആകും. ഭഗവാന്റെ എല്ലാ വിധ അനുഗ്രഹവുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🙏🙏
Very nice and devotional
❤
Divine song repeat every day morning help for a good future
ഞാനും ചൊല്ലി തുടങ്ങി ഗുരുദേവൻ അനുഗ്രഹിക്കട്ടെ
ഞാനും 🙏🙏🙏
Super 👌👌
Super super 🌞🌻
Om sreenarayana paramaguruve nama
മനോഹരം ഭക്തിസാന്ദ്രം
ശ്രീമച്ഛങ്കരപാണിപല്ലവകിര-
ല്ലോലംബമാലോല്ലസ-
ന്‍മാലാലോലകലാപകാളബരീ-
ഭാരാവലീഭാസുരീം
കാരുണ്യാമൃതവാരിരാശിലഹരീ-
പീയൂഷവര്‍ഷാവലീം
ബാലാംബാം ലളിതാളകാമനുദിനം
ശ്രീഭദ്രകാളീം ഭജേ 1
ഹേലാദാരിതദാരികാസുരശിരഃ-
ശ്രീവീരപാണോന്മദ-
ശ്രേണീശോണിതശോണിമാധരപുടീം
വീടീരസാസ്വാദിനീം
പാടീരാദിസുഗന്ധിചൂചുകതടീം
ശാടീകുടീരസ്തനീം
ഘോടീവൃന്ദസമാനധാടിയുയുധീം
ശ്രീഭദ്രകാളീം ഭജേ 2
ബാലാര്‍ക്കായുതകോടിഭാസുരകിരീ-
ടാമുക്തമുദ്ഗാളക-
ശ്രേണീനിന്ദിതവാസികാമരുസരോ-
ജാകാഞ്ചലോരുശ്രിയം
വീണാവാദനദൗശലാശയശയ-
ശ്ര്യാനന്ദസന്ദായിനീ-
മംബാമംബുജലോചനമനുദിനം
ശ്രീഭദ്രകാളീം ഭജേ 3
മാതംഗശ്രുതിഭൂഷിണീം മധുധരീ-
വാണീസുധമോഷിണീം
ഭൂവിക്ഷേപകടാക്ഷവീക്ഷണവിസ-
ര്‍ഗ്ഗക്ഷേമസംഹാരിണീം
മാതംഗീം മഹിഷാസുരപ്രമഥിനീം
മാധുര്യധുര്യാകര-
ശ്രീകാരോത്തരപാണിപങ്കജപുടീം
ശ്രീഭദ്രകാളീം ഭജേ 4
മാതംഗാനനബാഹുലേയജനനീം
മാതംഗസംഗാമിനീം
ചേതോഹാരിതനുച്ഛവീം ശഫരികാ-
ചക്ഷുഷ്മതീമംബികാം
ജൃംബത്പ്രൗഢിനിസുംഭമഥിനീ-
മംഭോജഭൂപൂജിതാം
സമ്പത്സന്തതിദായിനീം ഹൃദി സദാ
ശ്രീ ഭദ്രകാളീം ഭജേ 5
ആനന്ദൈകതരംഗിണീമമലഹൃ-
ന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്-
പാടീരപങ്കോജ്ജ്വലാം
ക്ഷൗമാവീതനിതംബബിംബരശനാ-
സ്യൂതക്വണത് കിങ്കിണീം
ഏണാംങ്കാംബുജഭാസുരാസ്യനയനാം
ശ്രീഭദ്രകാളീം ഭജേ 6
കാളാംഭോദകളായകോമളതനു-
ച്ഛായാശിതീഭൂതിമത്-
സംഖ്യാനാന്തരിതസ്തനാന്തരലസ-
ന്‍മാലാകിലന്‍മൗക്തികാം
നാഭീകൂപസരോജനാളവിലസ
ച്ഛാതോദരീശാപദീം
ദുരീകുര്‍വയി ദേവി, ഘോരദുരിതം
ശ്രീ ഭദ്രകാളീം ഭജേ 7
ആത്മീയസ്തനകുംഭകുങ്കുമരജഃ-
പങ്കാരുണാലംകൃത-
ശ്രീകണ്ഠൗരസഭൂതിഭൂതിമമരീ-
കോടീരഹീരായിതാം
വീണപാണിസനന്ദനന്ദിതപദാ-
മേണീവിശാലേക്ഷണാം
വേണീഹ്രീണിതകാളമേഘപടലീം
ശ്രീഭദ്രകാളീം ഭജേ 8
ഫലശ്രുതിഃ
ദേവീപാദപയോജപൂജനമിതി
ശ്രീഭദ്രകാള്യഷ്ടകം
രോഗൗഘാഘനാനിലായിതമിദം
പ്രാതഃ പ്രഗേ യഃ പഠന്‍
ശ്രേയഃ ശ്രീശിവകീര്‍ത്തിസമ്പദമലം
സംപ്രാപ്യ സമ്പന്‍മയീം
ശ്രീദൈവീമനപായിനീം ഗതിമയന്‍
സോऽയം സുഖീ വര്‍ത്തതേ
🙏
ഗുരുവേ നമഃ 🌹🌹🌹🙏🙏🙏🌹🌹🌹
Abhinandan Sahodari Thudaruka Bhagavan Parama Guruvinte Anugraham Choriyatte
Very nice singing, wish you all the best
വളരെ സന്തോഷം തോന്നുന്നു...
നല്ല ആലാപനം ഭഗവാൻ അനുഗ്രഹിക്കട്ടെ
Wonderfully presented congrats
Om shri narayana parama gurave namaha!
🙏 വളരെ അധികം നല്ലൊരു അവതരണം ...
ഈശ്വരന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏
നല്ല ആലാപനം
Very good recitation
🙏🙏🙏🙏🙏🙏🙏very nice
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാന്അനുഗ്രഹിക്കട്ടെ
മനോഹരം
very good very nice first 30 second
സൂപ്പർ ഗുരു ദേവൻ അനുഗ്രഹിക്കട്ടെ
Really attractive.I wish to follow this prayer.
Jayakesary
Jai GURUDEV Superb,
സൗമ്യ 💞💞💞
Super presentation...
Best wishes
Very good soumya.....❤❤❤❤❤
പുതിയ ഒരറിവ് പകർന്നു തന്നതിന് പ്രണാമം
Super alapanam namichupoyi
വളെ രേ നന്നായിട്ടുണ്ട് ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Very good. ശ്രവണസുന്ദരം 🙏🏼
വളരെ നല്ല ആലാപനം.
Thank you for presenting the krithi of Bhagavan Sree Narayana parama guru
🙏🙏🙏
Well done
ഗുരു ചരണം ശരണം
🙏🙏🙏
🙏🙏
Sister thanks
ഗാനം കേട്ട് കഴിങ്ങപ്പോൾ മനസ്സിൽ വലിയ നിർവൃതി. നന്ദി
after 30 seconds fantastic
നല്ല ആലാപനം
dear madam
i am Balakrishnan 81. yrs Retd
your bhsjsn deleghing my mind such
delighting very attractive voice
one day i will come and meet you
Brilliant recital by Soumya. Thanks.
🙏🙏🙏
Nannayittundu
Gurudevan anugrahickumarakattae....
Very good presentation
ഭദ്രകാള്യഷ്ടകം
ശ്രീമച്ഛങ്കരപാണിപല്ലവകിര-
ല്ലോലംബമാലോല്ലസ-
ന്മാലാലോലകലാപകാളകബരീ-
ഭാരാവലീഭാസുരീം
കാരുണ്യാമൃതവാരിരാശിലഹരീ-
പീയൂഷവർഷാവലീം
ബാലാംബാം ലളിതാളകാമനുദിനം
ശ്രീഭദ്രകാളീം ഭജേ. 1
ഹേലാദാരിതദാരികാസുരശിരഃ-
ശ്രീവീരപാണോന്മദ-
ശ്രേണീശോണിതശോണിമാധരപുടീം
വീടീരസാസ്വാദിനീം
പാടീരാദി സുഗന്ധിചൂചുകതടീം
ശാടീകുടീരസ്തനീം
ഘോടീവൃന്ദസമാനധാടിയുയുധീം
ശ്രീഭദ്രകാളീം ഭജേ. 2
ബാലാർക്കായുതകോടിഭാസുരകിരീ-
ടാമുക്തമുഗ്ധാളക-
ശ്രേണീനിന്ദിതവാസികാമരസരോ-
ജാകാഞ്ചലോരുശ്രിയം
വീണാവാദനകൗശലാശയശയ-
ശ്ര്യാനന്ദസന്ദായിനീ-
മംബാമംബുജലോചനാമനുദിനം
ശ്രീഭദ്രകാളീം ഭജേ. 3
മാതംഗശ്രുതിഭൂഷിണീം മധുധരീ-
വാണീസുധാമോഷിണീം
ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസർ-
ഗ്ഗക്ഷേമസംഹാരിണീം
മാതംഗീം മഹിഷാസുരപ്രമഥിനീം
മാധുര്യധുര്യാകര-
ശ്രീകാരോത്തരപാണിപങ്കജപുടീം
ശ്രീഭദ്രകാളീം ഭജേ. 4
മാതംഗാനനബാഹുലേയജനനീം
മാതംഗസംഗാമിനീം
ചേതോഹാരി തനുച്ഛവീം ശഫരികാ-
ചക്ഷുഷ്മതീമംബികാം
ജൃംഭത്പ്രൗഢനിസുംഭസുംഭമഥിനീ-
മംഭോജഭൂപൂജിതാം
സമ്പത്സന്തതിദായിനീം ഹൃദി സദാ
ശ്രീഭദ്രകാളീം ഭജേ. 5
ആനന്ദൈകതരങ്ഗിണീമമലഹൃ-
ന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്-
പാടീരപങ്കോജ്ജ്വലാം
ക്ഷൗമാവീതനിതംബബിംബരശനാ-
സ്യൂതക്വണത് കിങ്കിണീ-
മേണാങ്കാംബുജഭാസുരാസ്യനയനാം
ശ്രീഭദ്രകാളീം ഭജേ. 6
കാളാംഭോദകളായകോമളതനു-
ച്ഛായാശിതീഭൂതിമത്-
സംഖ്യാനാന്തരിതസ്തനാന്തരലസ-
ന്മാലാകിലന്മൗക്തികാം
നാഭീകൂപസരോജ(കാന്തിവി)ലസ-
ച്ഛാതോദരീം ശാശ്വതീം
ദൂരീകുർവയി ദേവി ഘോരദുരിതം
ശ്രീഭദ്രകാളീം ഭജേ. 7
ആത്മീയസ്തനകുംഭകുങ്കുമരജഃ-
പങ്കാരുണാലംകൃത-
ശ്രീകണ്ഠൗരസഭൂരിഭൂതിമമരീ-
കോടീരഹീരായിതാം
വീണാപാണിസനന്ദനന്ദിതപദാ-
മേണീവിശാലേക്ഷണാം
വേണീഹ്രീണിതകാളമേഘപടലീം
ശ്രീഭദ്രകാളീം ഭജേ. 8
ഫലശ്രുതിഃ
ദേവീപാദപയോജപൂജനമിതി
ശ്രീഭദ്രക
ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
Super
ഓം ശ്രീ നാരായണപരവ ഗുരുവേ നമഃ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
pray continuously 1 crores times must got "Sayoojyam"
Guru❤️❤️❤️
Excellant
excellent sister
ആലാപനസൗകുമാര്യം...
valare ishtapettu.....god bless you