കോലതീരേശസ്തവം | Kolatheereshasthavam | Sree Narayana Guru | Kulathoor Kolathukara | Gurupadham TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെ പ്രതിഷ്ഠ യോടനുബന്ധിച്ച് 1893 ൽ ശ്രീനാരായണഗുരുദേവനാൽ വിരചിതമായ കൃതിയാണ് കോലതീരേശസ്തവം. ഗുരുവിന്റെ മറ്റ് സ്തോത്രകൃതികളെ പോലെ കോലതീരേശസ്തവവും ഇഷ്ടദേവഭജനം വഴി വസ്തുബോധം ഉളവാക്കി മുക്തിക്കു വഴിതെളിക്കുന്ന ഒരുത്തമ കൃതിയാണ്. ഇത് നിരന്തരം പാരായണം ചെയ്യുന്നവർക്ക് ദാരിദ്ര്യം രോഗം തുടങ്ങിയ ലൗകികക്ലേശങ്ങൾ നിശേഷം അകന്ന് കിട്ടുന്ന അമൂല്യമായ ഈ സ്തോത്രകൃതി ഗുരുപദം പ്രേക്ഷകർക്കായി ശ്രീമതി സൗമ്യ അനിരുദ്ധൻ ആലപിക്കുന്നു.

Комментарии • 86