Pindanandi || പിണ്ഡനന്ദി ||ശ്രീ നാരായണ ഗുരു || Sree narayana guru

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 69

  • @ArunimaBibin-j1c
    @ArunimaBibin-j1c 2 месяца назад +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelak8997
    @sreelak8997 4 года назад +27

    എല്ലാ ദിവസവും രാവിലെ ഞങ്ങളുടെ വീട്ടിൽ പിണ്ഡനന്നി കേൾക്കും. വൈകുനേരം നാമം ചൊല്ലുമ്പോ അത് പാടുകയും ചെയ്യും.. ഗുരുദേവ കൃതികൾ വീട്ടിൽ പാരായണം ചെയ്‌താൽ വീടിനു ഒരു പ്രേത്യേക ഐശ്വര്യമുണ്ട്

    • @GURUPADHAMTVONLINE
      @GURUPADHAMTVONLINE  4 года назад +2

      ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും....

    • @sreelak8997
      @sreelak8997 4 года назад +4

      @@GURUPADHAMTVONLINE ഗുരുദേവ ധർമം വിജയിക്കട്ടെ 😊

    • @GURUPADHAMTVONLINE
      @GURUPADHAMTVONLINE  4 года назад +1

      @@sreelak8997 🙏🙏🙏

    • @vidyapvinod8894
      @vidyapvinod8894 4 года назад +2

      🥰

  • @ajeshnarayanan4844
    @ajeshnarayanan4844 6 месяцев назад +2

    നല്ല ആലാപനം 🙏ഇനിയും ഒരുപാട് ഗുരുദേവ കൃതികൾ പാരായണം ചെയ്യാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ സഹോദരിയാ 🙏

  • @mohandaspurushothaman8619
    @mohandaspurushothaman8619 4 года назад +12

    മനോഹരമായ ആലാപനം. ഭക്തി നിർഭരമായ നിമിഷങ്ങൾ. ഗുരുദേവൻ അനുഗ്രഹിക്കട്ടെ. ഗുരുദേവ തൃപ്പാദങ്ങളിൽ അടിയന്റെ സാഷ്ടാംഗ പ്രണാമം.

  • @sunithabiju6130
    @sunithabiju6130 4 года назад +8

    ഓംശ്രീനാരായണപരമഗുരുവെ നമഃ. ഞാൻ ഈ കൃതി ചൊല്ലാറുണ്ട്

  • @krpanicker
    @krpanicker 4 года назад +11

    ഗുരുവാണികൾ നമ്മെ ജ്ഞാനത്തിലേക്ക് നയിക്കുന്നു. ലളിതമെന്നു പുറമേ തോന്നുമെങ്കിലും ആ ജ്ഞാനവാണികൾ പ്രപഞ്ചസത്യം വെളിവാക്കി നമ്മെ പൂർണതയിലേക്ക് നയിക്കുന്നു.

  • @sajithsathyavan9093
    @sajithsathyavan9093 3 года назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @booksreading7968
    @booksreading7968 4 года назад +12

    ഭക്തിനിർഭരമായ ആലാപനം
    വളരെ ഭംഗിയായി
    അഭിനന്ദനങ്ങൾ
    പരമഗുരവേ നമഃ

    • @GURUPADHAMTVONLINE
      @GURUPADHAMTVONLINE  4 года назад +1

      🙏🙏🙏

    • @aswathykm4620
      @aswathykm4620 4 года назад +1

      ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🕉️🙏

  • @sheejavv9476
    @sheejavv9476 2 года назад +3

    Manoharamaya alapanam guru Devan anugrahikkatte

  • @kmreji1657
    @kmreji1657 3 года назад +7

    ഗുരുവെ നമ:
    നല്ല ആലാപനം.

  • @shajichittethu6658
    @shajichittethu6658 3 года назад +5

    മനോഹരമായ ആലാപനം. ഗുരു കടാക്ഷം.

  • @AmalS-x5p
    @AmalS-x5p 4 года назад +5

    നല്ലതുവരട്ടെ ഗുരുകൃപഉണ്ടാകട്ടെ

  • @easylearning9589
    @easylearning9589 2 года назад +2

    ഓം നമഃ ശിവായ

  • @prameelabose2762
    @prameelabose2762 4 года назад +4

    Super alapanam sree narayana parama gurave namahaa

  • @vasanthan9210
    @vasanthan9210 4 месяца назад

    ❤❤❤. Guruve pernamm 🙏🙏🙏🌹🌹🙏

  • @gopalakrishnankr2147
    @gopalakrishnankr2147 2 года назад +2

    സൗമ്യ അനിരുദ്ധന് അഭിനന്ദനങ്ങൾ.

  • @vidhupraveen1430
    @vidhupraveen1430 2 года назад +2

    സൗമ്യയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @rajeshshaji7666
    @rajeshshaji7666 4 года назад +6

    Mahagurudeva namaha. SN SARANA Sangam (tvm)

    • @vijayanvm9270
      @vijayanvm9270 4 года назад +1

      ഗുരു പാതത്തിൽ 🙏🙏🙏🙏

  • @shylaravi9205
    @shylaravi9205 4 года назад +4

    Ohmsreenarayana ParamaGurave Namaha

  • @soumyapradeep2025
    @soumyapradeep2025 4 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @HeatBlaze727
    @HeatBlaze727 3 года назад +4

    Nalla aalapanam

  • @sheelasomarajan8420
    @sheelasomarajan8420 4 года назад +5

    Super alapanam

  • @bharathanbharathan3219
    @bharathanbharathan3219 3 года назад +3

    Oum sree narayana paramA guruve namaha.🙏🙏🙏🙏

  • @sheejababuraj94
    @sheejababuraj94 2 месяца назад +1

    ❤💯🙏

  • @sathyavathykg
    @sathyavathykg 3 года назад +3

    Super. Super. Superrrr

  • @satheesanp7347
    @satheesanp7347 Год назад

    അതി മനോഹരമായ ആലാപനം

  • @rethilkumarks4294
    @rethilkumarks4294 4 года назад +4

    ഗുരു ചരണം ശരണം.
    നന്നായിട്ടുണ്ട്.

  • @regithekkumkal7034
    @regithekkumkal7034 4 года назад +5

    അഭിനന്ദനങ്ങൾ

  • @anjusudheesh5125
    @anjusudheesh5125 4 года назад +4

    Neram vazhikattum guruvallo para dheivam.....

  • @easylearning9589
    @easylearning9589 3 года назад +4

    Ohmnamsivaya

  • @gowridarshan2252
    @gowridarshan2252 4 года назад +6

    Thank you team Gurupadham.beautiful singing 🙏

  • @syamkumark.s.3509
    @syamkumark.s.3509 Год назад

    സൂപ്പർ 🌹🌹🌹🌹🌹🙏🌹

  • @ajiaravindklm
    @ajiaravindklm 3 года назад +3

    മനോഹരം

  • @sheejavv9476
    @sheejavv9476 2 года назад +2

    Pranamam

  • @sajithakumarisudhi2373
    @sajithakumarisudhi2373 2 года назад +1

    Namonarayana

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 10 дней назад

    🕉️🙏🕉️

  • @thathwamasimedia8422
    @thathwamasimedia8422 2 года назад

    അഭിനന്ദനങ്ങൾ👃

  • @jayalalmohan8734
    @jayalalmohan8734 5 месяцев назад

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 года назад

    Beautiful recitation

  • @lalithakrishnan6403
    @lalithakrishnan6403 Год назад +2

    കമന്റ് ചെയ്യാൻ വാക്കുകൾ കിട്ടുന്നില്ല. ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @bosenc4868
    @bosenc4868 3 года назад +5

    Sri. M. G. ശ്രീകുമാർ ആലപിച്ച ആത്മോപദേശ ശതകം പ്രക്ഷേപണം ചെയ്യാമോ, please. 🙏
    .

  • @sathishkumark.r1785
    @sathishkumark.r1785 3 года назад +2

    Super

  • @ajaycbabu6229
    @ajaycbabu6229 3 года назад +3

    🙏

  • @sajeshmolamma3812
    @sajeshmolamma3812 3 года назад +2

    🙏🙏🙏

  • @AnilKumar-ei6wv
    @AnilKumar-ei6wv 4 года назад +3

    പ്രണാമം 🙏

  • @vichu5224
    @vichu5224 2 года назад +2

    Full Meaning onnu paranju tharaamo

  • @ckspanikar
    @ckspanikar 4 года назад +6

    ശ്രീ നാരായണ ഗുരുദേവ പൂജ ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റു ചെയ്താല്‍ നന്നായിരുന്നു ഗുരുദേവ രചിത ഹോമ മന്ത്രമുപയോഗിച്ചു ചെയ്യുന്ന ഹോമത്തിന്റെയും

  • @sajithsathyavan9093
    @sajithsathyavan9093 3 года назад +5

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @rekhakr5397
    @rekhakr5397 3 года назад +5

    പ്രണാമം 🙏🙏🙏🙏🙏

  • @sajithsathyavan9093
    @sajithsathyavan9093 3 года назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @sajithsathyavan9093
    @sajithsathyavan9093 3 года назад +3

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ