Kerala Rice Puttu Recipe | നല്ല പഞ്ഞി പോലെ സോഫ്റ്റ് പുട്ട് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ| Puttu Recipe

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 147

  • @miniindu687
    @miniindu687 10 месяцев назад +5

    Soft and tasty puttu👍👍ഉണ്ടാക്കി നോക്കിയിരുന്നു... It turned out perfectly... Thank you... പുട്ട് പൊടി കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ലാഭം ആണ് ഈ method ലൂടെ ഉണ്ടാക്കുമ്പോൾ 👍👍👍

    • @Ruchiveed
      @Ruchiveed  10 месяцев назад

      Thank you so much for your valuable feedback 😘😘🙏

  • @AntonypThomas
    @AntonypThomas 2 года назад +8

    കൊള്ളാമല്ലോ ഇങ്ങനെ ഒരു പുട്ട് റെസിപ്പി ഞാൻ ആദ്യം ആയി കാണുന്നു, പെർഫെക്ട് പുട്ട് ആണല്ലോ, ഗ്രേറ്റ്‌ ഐഡിയ ❤

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 2 года назад +3

    ആഹാ ഇത് കൊള്ളാലോ. ശരിക്കും വെറൈറ്റി പുട്ട് തന്നെ. വറുക്കേണ്ടത്ത കിടിലൻ പുട്ട് അരികൊണ്ട് തന്നെ. പെട്ടെന്ന് തന്നെ പാകമായി കിട്ടുകയും ചെയ്യുമല്ലോ. ആവി കയറ്റിയതിനു ശേഷം വീണ്ടും പൊടിച്ചെടുത്തു തയ്യാറാക്കണമല്ലേ. കൊള്ളാം സൂപ്പർ 👌

  • @aadisvehicleworld2771
    @aadisvehicleworld2771 2 года назад +2

    ഞാൻ ഇന്നു ഉണ്ടാക്കി.soft പുട്ട് ആയിരുന്നു.thanks for sharing

    • @Ruchiveed
      @Ruchiveed  2 года назад

      Thanks for your feedback dear🥰🥰🙏

  • @noklachia89
    @noklachia89 17 дней назад +1

    Try cheythu puttu nalla perfect ayitu kitty thanks🥰

    • @Ruchiveed
      @Ruchiveed  17 дней назад

      Thank you so much for your feedback 🥰🙏

  • @JOSUANDFAMILY1
    @JOSUANDFAMILY1 2 года назад +1

    വളരെ വെറൈറ്റി dish ആണല്ലോ. കണ്ടാലേ അറിയാം പുട്ട് നല്ല സോഫ്റ്റ്‌ ആണ് എന്ന്. Try ചെയാം

  • @jasminescuisine
    @jasminescuisine 2 года назад +2

    Very nice sharing dear...like👍

  • @sajinipr2953
    @sajinipr2953 Год назад

    കൊള്ളാം നല്ലതായിരുന്നു ഞാൻ ഇന്ന് ഈ പുട്ട് ഉണ്ടാക്കി പുതിയ ഒരു അറിവ് പറഞ്ഞു തന്ന ചേച്ചിക്ക് ഒരു വലിയ താങ്ക്സ്...... 👌👌👌👌

    • @Ruchiveed
      @Ruchiveed  Год назад

      Thank you so much for your feedback dear🥰🥰👍

  • @nasidailylife3976
    @nasidailylife3976 2 года назад +3

    കൊള്ളാല്ലോ, ഇങ്ങനെയും പുട്ട് ഉണ്ടാക്കാമല്ലേ, പുതിയ അറിവാണ്, ട്രൈ ചെയ്തു നോക്കാട്ടോ 👍

  • @rafeekcpr
    @rafeekcpr 2 года назад +2

    ഇതുകൊള്ളാമല്ലോ ആദ്യമായാണ് ഇങ്ങനെയൊരു റെസിപ്പി കാണുന്നത് .നന്നായിരുന്നു കേട്ടോ അവതരണം അടിപൊളി ഇഷ്‌ടപ്പെട്ടു

  • @LOF-LoveOfFamily
    @LOF-LoveOfFamily 2 года назад +7

    ഇത് പുതിയ അറിവാണ് ❤️thanks for sharing dear friend 👍🏻 ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം 👍🏻

  • @vismayacheppu8456
    @vismayacheppu8456 2 года назад +1

    കൊള്ളാമെല്ലോ.
    ആദ്യമായാണ് ഇങ്ങനെ കാണുന്നത്. സംഭവം കൊള്ളാമെല്ലോ👍👍
    ഒന്നു ചെയ്തു നോക്കണമെന്നുട്ട്👍 good share 👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +1

    ഈ രീതി ആദ്യമായി കാണുകയാണ് വളരെ നന്നായി ഇഷ്ടപ്പെട്ടു

  • @simi3419
    @simi3419 3 месяца назад

    I ve done it with basmathi rice. Was so soft &delicious. 😋

  • @soyasworld2549
    @soyasworld2549 2 года назад

    ഇത് കൊള്ളാല്ലോ ആദ്യമായിട്ടാണ് ഇങ്ങനെ പുട്ട് ഉണ്ടാക്കുന്നത് കാണുന്നത് ഉണ്ടാക്കാം

  • @rajibabu9461
    @rajibabu9461 2 года назад

    Good presentation valichunitathe paranju bore adichilla try chaiyam❤❤❤❤

    • @Ruchiveed
      @Ruchiveed  2 года назад

      Thank you so much🙏🤗🥰

  • @linsaniya
    @linsaniya 2 года назад +3

    അഭിനന്ദനങ്ങൾ🎉🎉🎉🎉ഇത് നല്ല ടെക്നോളജി ആണ് ട്ടോ ചേച്ചീ👌👌👌 പച്ചരി കുതിർക്കാതെ തന്നെ ഇത്രയും പഞ്ഞി പോലെ ഉള്ള പുട്ട് ഉണ്ടാക്കിയെടുക്കാൻ നമ്മളെ പഠിപ്പിച്ചു തന്നതിന് ഒത്തിരി നന്ദി ഡിയർ നന്നായിട്ട് ഉണ്ട് ആ പുട്ട് കാണാൻ തന്നെ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു🥰🥰👌👌

    • @Ruchiveed
      @Ruchiveed  2 года назад +1

      Thanks for watching dear🥰

  • @Mom_Hannus_World
    @Mom_Hannus_World 2 года назад +1

    ഇത് നല്ലൊരു പുതിയ അറിവാണല്ലോ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ നല്ല ഹെൽത്തിയായ പുട്ട് ഡ്രൈ ചെയ്യണം

  • @AnuLivingVids
    @AnuLivingVids 2 года назад +2

    ഐഡിയ കൊള്ളാട്ടോ👌👌 ട്രൈ ചെയ്‌തു നോക്കാം

  • @LovelysHealthBook
    @LovelysHealthBook 2 года назад +4

    സൂപ്പർ ഐഡിയ കേട്ടോ, ഇനി ഇങ്ങനെയൊന്നു ട്രൈ ചെയ്തു നോക്കട്ടെ, ഇവിടെ പുട്ട് പൊടി തീർന്നിരിക്കുവാ, thanks for sharing 👌👌♥️

    • @Ruchiveed
      @Ruchiveed  2 года назад

      Thanks dear💖💖🥰

  • @VRSKitchen20
    @VRSKitchen20 2 года назад +1

    Nice sharing! 😋👍👌

  • @srphilo8979
    @srphilo8979 24 дня назад

    good goodcongrads❤🎉🎉🎉🎉🎉🎉🎉

  • @writersaba7864
    @writersaba7864 2 года назад +1

    Hamesha khush raho my friend 👌🙏🏼🙋..

  • @avtobs2784
    @avtobs2784 2 года назад

    വീഡിയൊ കണ്ടു. പരീക്ഷണം നടത്തത്തെ ഏതായാലും ഉപകാരപ്രദമായ വീഡിയൊ . നല്ല വിവരണം.
    Subscribed

  • @aaronantony7525
    @aaronantony7525 2 года назад +1

    സ്പെഷ്യൽ പുട്ട് കൊള്ളാം അടിപൊളി ഐഡിയ ❤

  • @hibanourin-xo6fg
    @hibanourin-xo6fg Год назад

    Kurach adigam rice aavi keti millnn podippikkan patto

  • @JPVideoDiary
    @JPVideoDiary 2 года назад +1

    Great sharing dear

  • @sweetysistersworld1691
    @sweetysistersworld1691 2 года назад +1

    ഇതൊരു പുതിയ അറിവാണല്ലോ 😍😍പച്ചരി കഴുകി അത് പുട്ട് കുറ്റിയിൽ oil തടവി steam ചെയ്തു അതിനു ശേഷം അത് പൊടിച്ചെടുത്തു അത് കൊണ്ട് നല്ല soft പുട്ട് ready 😍😍👍🏻👍🏻super idea

  • @joshushealthbeauty6052
    @joshushealthbeauty6052 2 года назад +1

    Ingane oru puttu recipe njaaan aaadyamaaai kaaanuva kolaaam nanaaaitund nice sharing dear iniyum ithupolulla nalla vedios predeekshikunnu ☺️😍👌👏👏

  • @SumaiyasRecipes
    @SumaiyasRecipes 2 года назад +1

    Great sharing 😊

  • @AnnaJosephc
    @AnnaJosephc 2 года назад +1

    Adipoli super tip
    Very nice useful information.....
    Thankyou for sharing your delicious recipe

    • @Ruchiveed
      @Ruchiveed  2 года назад

      Thank you❤️❤️

  • @entevellaripravu.816
    @entevellaripravu.816 2 года назад +14

    പുട്ട് റെസിപി നന്നായിട്ടുണ്ട്.. ഞാനും ഒരുപ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി.. നല്ല സോഫ്റ്റ്‌ പുട്ട് ആയിരുന്നു.. നല്ല ടേസ്റ്റും ഉണ്ട്.. Nice sharing dear👌👌👍

    • @Ruchiveed
      @Ruchiveed  2 года назад +1

      അതേ..നല്ല സോഫ്റ്റ് ആണ്.,thanks for watching dear💖💖

    • @basheermm7169
      @basheermm7169 2 года назад

      @@Ruchiveed qqqqqqqqqqq0

    • @mubisakeer5165
      @mubisakeer5165 2 года назад

      Podi varuthedukkano

    • @Ruchiveed
      @Ruchiveed  2 года назад

      @@mubisakeer5165 podi varukkanda kto.🥰 Sorry for late reply dear😊

  • @nasinachu7563
    @nasinachu7563 2 года назад +2

    Very useful video, thanks for sharing🥰
    Nasi❤👍

  • @TravelShades
    @TravelShades 2 года назад

    Like 183
    Super. Nice sharing

  • @nandhoosworld9105
    @nandhoosworld9105 2 года назад

    കൊള്ളാം നല്ല പ്രൊസ്സസിങ്... ആദ്യം കാണുകയാ ഇങ്ങനെ... നല്ല soft പുട്ട്.. ഉണ്ടാക്കി നോക്കണം 👌🏻👌🏻👌🏻

  • @Vavachifamilysvlog
    @Vavachifamilysvlog 2 года назад +2

    പുട്ട് റെസിപ്പി ഇഷ്ടം ആയി 😍😍

  • @JoAnnRuchiworld
    @JoAnnRuchiworld 2 года назад

    Idea കൊള്ളാലോ ഇതുപോലെ ചെയ്ത് നോക്കാം

    • @ponnusworld1094
      @ponnusworld1094 2 года назад

      ഞാൻ ഉണ്ടാക്കി. നല്ല soft പുട്ട് ആണ്. Thanku so much sharing post. ഈ രീതിയിൽ റേഷനരി കൊണ്ട് ചെയ്യാൻ പറ്റുമോ 🤔pls reply 🙏🙏🙏

  • @gmprasanna8086
    @gmprasanna8086 2 года назад

    Njan nerthe try cheydu.before this vdio,oru minute ari chudaakaan paadullu,podi podikyumbol athyem nice aaki podikaanum pattathilla,final taste nalladundaangum texture athrekyum fine undaangathilla,but its easy.

    • @Ruchiveed
      @Ruchiveed  2 года назад +1

      1 minute mathram rice steam cheythal mathi.pinne podikkumpol mixide ettavum small jar ille,athil podichedukkanam kto.appo kurachoode easy aayi podikkam.nalla soft aayi kittum dear.pinne chila ariyude aakum problem.🥰Thanks for watching dear

    • @gmprasanna8086
      @gmprasanna8086 2 года назад

      @@Ruchiveed Ha aride problem arikyum,
      small jar...ok..

    • @Ruchiveed
      @Ruchiveed  2 года назад

      @@gmprasanna8086 👍🥰

  • @uniquetastes4927
    @uniquetastes4927 2 года назад

    Nannayittundu ട്രൈ ചെയ്തു നോക്കുന്നുണ്ട്👍

  • @SPFamilyVlogs1
    @SPFamilyVlogs1 2 года назад

    Super tip ..nalla ishtepettu..theerchaytum njan try chyam enittu feedback parayam tto👍👌😊

  • @kuttuponnusworld9523
    @kuttuponnusworld9523 2 года назад

    Puttu kolllam nannayittundu tasty😋👌👍🙏💞💕❤try cheyam dear

  • @Kadukumani
    @Kadukumani 2 года назад +1

    Kollam ketto ee idea!!nalla useful aarunnu

  • @angamalyruchikal
    @angamalyruchikal 2 года назад

    ഇത് കൊള്ളാല്ലോ. ഉപകാരപ്രദമായ വീഡിയോ 👌like

  • @beenak.r6269
    @beenak.r6269 2 года назад

    Thank you for this easy putru..

  • @ChithrasWorld3
    @ChithrasWorld3 2 года назад +2

    ഇതൊരു വെറൈറ്റി പുട്ട് റെസിപ്പി ആണല്ലോ പൊളിച്ചുട്ടോ ❤️

  • @gracysimi5933
    @gracysimi5933 11 месяцев назад

    Pachari podich undakki but puttinte thari vekunnilla nannai podikano allel pachari kuthirkano????

    • @Ruchiveed
      @Ruchiveed  11 месяцев назад

      Kuthirkkanda. Aavi kettiyittu mixie de cheriya jaril itt nannayi podicha mathi kto😊

  • @ranijerone6259
    @ranijerone6259 Год назад

    ഞാൻ ഉണ്ടാക്കി. സൂപ്പർ 👍👍🥰🥰

    • @Ruchiveed
      @Ruchiveed  Год назад

      Thanks for your feedback 🥰🙏

  • @badriya1398
    @badriya1398 2 года назад +1

    Tanx. 🙏🙏. ഞാൻ പുട്ട് പൊടി വറുത്താൽ ഒരിക്കലും സെരിയാവാറില്ല. ഇനി ഇങ്ങനെ ചെയ്യാം. 🤗🤗

    • @Ruchiveed
      @Ruchiveed  2 года назад

      🥰🤩thanks for watching 😍

  • @shymatv2536
    @shymatv2536 2 года назад

    കൊള്ളാല്ലോ

  • @tasyfood009
    @tasyfood009 2 года назад

    Kollatto puttu recipe

  • @aliscookingworld4258
    @aliscookingworld4258 2 года назад +2

    കൊള്ളാം അടിപൊളി 👌👌👌👌🌹🌹🌹

  • @Kabeerkazhunkhil
    @Kabeerkazhunkhil 2 года назад +1

    കിടു 👍👍👍

    • @Ruchiveed
      @Ruchiveed  2 года назад +1

      Thank you...

    • @Kabeerkazhunkhil
      @Kabeerkazhunkhil 2 года назад +1

      @@Ruchiveed ചോറ് വെക്കുന്ന റേഷൻ കടയിലെ വെള്ള അരികൊണ്ട് ഇങ്ങിനെ പറ്റുമോ എന്ന് ഒന്ന് പരീക്ഷിച്ചു വിഡിയോ ചെയ്യു ഉപകാരമാകും..

  • @shahanasgallery
    @shahanasgallery 2 года назад

    Kolllattoo.. New idea 💡. Thanks dear.. Stay connected

  • @nidhaskitchen5403
    @nidhaskitchen5403 2 года назад

    Kollalo ഐഡിയ

  • @tastenpassion
    @tastenpassion 2 года назад

    നല്ല ഐഡിയ 👌👌👌

  • @mrs.gweeskitchen2834
    @mrs.gweeskitchen2834 2 года назад

    As always another exciting and amazing recipe💖✅ 😄stay connected 🙏🤝 fully watched 🔔 sending u my support

  • @kiransajeevan1053
    @kiransajeevan1053 2 года назад

    Very good idea 👍👍👍

  • @RayofHopebyRoshni
    @RayofHopebyRoshni 2 года назад

    Its a new idea for me. Thanks for sharing dear 😊😊❤

  • @jpinteriorstudio337
    @jpinteriorstudio337 2 года назад +2

    Beautiful presentation ❤❤❤

  • @jdays2759
    @jdays2759 2 года назад +1

    Very useful video

  • @NIDHASKITCHEN
    @NIDHASKITCHEN 2 года назад +1

    Putt ഇങ്ങനെയും undakam 👌

  • @ashiqfaari6099
    @ashiqfaari6099 2 года назад

    Arenkilum undaki nokiyo..?

  • @ORMAKITCHEN
    @ORMAKITCHEN 2 года назад +1

    Super idea 👍

  • @bold7351
    @bold7351 2 года назад

    Great idea.

  • @minvasworld
    @minvasworld 2 года назад

    Super very usefui veedeo

  • @ragisantoshc.s3206
    @ragisantoshc.s3206 2 года назад +1

    ഞാൻ ഉണ്ടാക്കിയപ്പോൾ പുട്ട് തരികൾ കടിക്കുന്നു... Steam cheydadu kuranjittano.. Ado podichadu poranjitto... Pls reply me.

    • @Ruchiveed
      @Ruchiveed  2 года назад

      Podichathu poranjittanutto. Mixie small jar use cheyyanam.

    • @ragisantoshc.s3206
      @ragisantoshc.s3206 2 года назад

      @@Ruchiveed nokkatte parayatto... Thanks.

    • @Ruchiveed
      @Ruchiveed  2 года назад

      @@ragisantoshc.s3206 👍🥰

    • @ragisantoshc.s3206
      @ragisantoshc.s3206 2 года назад

      @@Ruchiveed sariyaitto .. Thank u dear..🙏.

    • @Ruchiveed
      @Ruchiveed  2 года назад

      @@ragisantoshc.s3206 വളരെ സന്തോഷം dear🥰🥰🤗

  • @sarithakumar4751
    @sarithakumar4751 Год назад +1

    കിടില०👌👌

  • @Myreactionmyvlogs
    @Myreactionmyvlogs 2 года назад

    Excellent video appreciate it

  • @sofiyasofi1116
    @sofiyasofi1116 2 года назад

    പൊടി ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാമോ.. ഒരു ദിവസത്തേക്ക്

    • @Ruchiveed
      @Ruchiveed  2 года назад

      Store cheyyam kto.🥰 Kooduthal divasam upayogikkananenkil varukkendi varum..

  • @kunnathstars4212
    @kunnathstars4212 2 года назад +1

    Super

  • @lakshmidas8346
    @lakshmidas8346 10 месяцев назад

    👌👍

  • @vasanthakumari1070
    @vasanthakumari1070 2 года назад

    Engane venam sam sarikan njan nale undakum

    • @Ruchiveed
      @Ruchiveed  2 года назад

      ☺️☺️🥰 thank you...

  • @anahafoods2835
    @anahafoods2835 2 года назад

    Super sharing 👍👍👍👍

  • @Panayolafamily
    @Panayolafamily 2 года назад

    Super 👍👍

  • @noushadmjr9415
    @noushadmjr9415 Год назад

    Id thanuthal kattiyao

  • @ranijerone6259
    @ranijerone6259 Год назад

    ഇതു കുറച്ചു കൂടുതൽ പൊടിച്ചു store ചെയ്യാൻ പറ്റുമോ?

  • @sooryaprabha
    @sooryaprabha 2 года назад

    Like 362 adipoli

  • @easystudy5251
    @easystudy5251 2 года назад

    Normal water ano use cheyyendath kuzhakan

    • @Ruchiveed
      @Ruchiveed  2 года назад +1

      അതേ..നോർമൽ വെള്ളം മതി കെട്ടോ.🥰Thanks for watching 🤗🤗

  • @nimmyanish2353
    @nimmyanish2353 2 года назад +1

    Supperr❤️

  • @chefmelahatnyemekleri1163
    @chefmelahatnyemekleri1163 2 года назад +1

    Merhabalar; çok başarılı bir paylaşım olmuş teşekkürler devamını dilerim ellerine sağlık kolay gelsin kendine iyi bak.

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 года назад

    Super tasty puttu

  • @chandanasfoodcorner....8037
    @chandanasfoodcorner....8037 2 года назад

    Nice video 👍👍
    Stay connected 😊

  • @bixychackochan1106
    @bixychackochan1106 2 года назад

    പൊന്നി അരി പറ്റുമോ?

    • @Ruchiveed
      @Ruchiveed  2 года назад

      Ponni ari kond cheythu nokkiyittilla kto. Njan pachari aanu edukkaru.😊🥰

  • @kkasaoti218
    @kkasaoti218 2 года назад

    Hii very very nice jii

  • @ising.___9236
    @ising.___9236 8 месяцев назад

    ചുട് തനിഞ്ഞത് കൊണ്ടാണോ

  • @bookreader5
    @bookreader5 9 месяцев назад

    Idli pathrathil aavi kollichal pore

  • @ising.___9236
    @ising.___9236 8 месяцев назад

    അല്ലങ്കിൽ ഒരു മിനിറ്റിൽ കൂടിയത് കൊണ്ടോ

  • @Foodcazt
    @Foodcazt 2 года назад

    I loved the recipe and the way you have presented the video👌👍I appreciate your hard work and talent. Your videos show your superb skills & dedication👏👏Well prepared and nicely presented work is always eye catchy☺Subscribed you with big thumbs up my friend👍👍Hope to see you around. Stay connected💕💕

  • @saleena859
    @saleena859 2 года назад +1

    ♥️

  • @shehusayurmedia512
    @shehusayurmedia512 2 года назад

    വ്യത്യസ്തം

  • @ranjinic2613
    @ranjinic2613 Год назад

    super puttu

  • @rajalakshmymv6292
    @rajalakshmymv6292 2 года назад

    അരി കഴുകാതെയാണോ ആവികയറ്റുന്നത്

    • @Ruchiveed
      @Ruchiveed  2 года назад

      അരി നല്ല പോലെ കഴുകിയ ശേഷം ആണ് ആവി കയറ്റി എടുക്കേണ്ടത്. വീഡിയോയിൽ പറയുന്നുണ്ട് കെട്ടോ😊

  • @MeenakumariSS
    @MeenakumariSS Месяц назад

    Midukki

  • @savithriv4635
    @savithriv4635 2 года назад +8

    ആവി കേറ്റിയഅരി പൊടിയുന്നില്ല, കതിർത്ത അരിപൊടിഞ്ഞു

    • @Ruchiveed
      @Ruchiveed  2 года назад +1

      @@myallah8620 മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചാൽ പൊടിഞ്ഞു കിട്ടും കെട്ടോ.
      അരി കുതിർക്കാത്തത് കൊണ്ടാണ് നല്ല പോലെ പൊടിയാത്തത്.എങ്കിലും പുട്ട് നല്ല സോഫ്റ്റ് ആയിരിക്കും കെട്ടോ🥰

    • @savithriv4635
      @savithriv4635 Год назад +1

      @@Ruchiveed thanks 🙏🙏

    • @raadhamenont8760
      @raadhamenont8760 9 месяцев назад

      I had to throw it away
      It was not getting ground at all

  • @ising.___9236
    @ising.___9236 8 месяцев назад

    പൊടിഞ്ഞില്ല അരി

    • @Ruchiveed
      @Ruchiveed  8 месяцев назад

      Kooduthal time steam cheyyanda. Mixie ettavum cheriya jaril venam podikkan🥰

  • @divyak2019
    @divyak2019 Год назад

    ഞാൻ ഇന്ന് ഉണ്ടാക്കി. നന്നായിരുന്നു. രാത്രി എനിക്ക് ടെൻഷനായിരുന്നു നാളത്തെ പുട്ട് നന്നാവില്ലേ എന്ന് വിചാരിച്ചിട്ട്. നല്ല വൈറ്റ് കളറും ഉണ്ട്. വാങ്ങുന്ന പൊടിവെച്ചു ഉണ്ടാക്കുന്ന പുട്ടിന്റെ അത്ര സോഫ്റ്റ്‌ ഇല്ലെങ്കിലും നല്ല വൃത്തിയും തൃപ്തിയും തോന്നി

    • @Ruchiveed
      @Ruchiveed  Год назад

      Thanks for your feedback dear ☺️🙏