പല്ല് സെറ്റ് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Palluset | Veppu pallu | Denture after care.

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 79

  • @Varghease
    @Varghease 7 месяцев назад +23

    എന്റെ പൊന്നൂടോക്ടർ മോളെ ഇതിന്റെ പത്തിൽ ഒരംശം പോലും എന്റെ പല്ലു വച്ചഡോക്ടർ പറഞ്ഞു തന്നില്ല .അദ്ദേഹത്തിന് ക്യാഷ് മാത്രം ആണ് വേണ്ടത്. എന്റെ ഒരുപാട് സംശയങ്ങൾ മാറി .ഒത്തിരി നന്ദി 🙏

    • @dentalexperience
      @dentalexperience  7 месяцев назад +3

      വീഡിയോ ഉപകാര പ്രദമായി എന്നറിഞ്ഞതിൽ സന്തോഷം. സംശയങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി 7025562556.

    • @ramawarriermanoharan6555
      @ramawarriermanoharan6555 3 месяца назад

      രണ്ടു മൂന്നു ദിവസം train യാത്രവരുകയായാൽ remove ചെയ്യാനും വൃത്തിയാക്കാനും എന്ത് ചെയ്യും

    • @jyothiajith-jp6zx
      @jyothiajith-jp6zx 16 дней назад

      താഴത്തെ പല്ല് ഇളകി വരും.,

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Месяц назад +2

    ഡോക്ടർ മോളെ ദൈവം അനുഗ്രഹിക്കട്ടെ
    ഇന്ന് പല്ലു വെച്ചിട്ടാണ് ഞാനിത്കാണുന്നത്
    25/11/2024

    • @dentalexperience
      @dentalexperience  Месяц назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ. അല്ലെങ്കിൽ 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @ramawarriermanoharan6555
    @ramawarriermanoharan6555 17 дней назад +1

    പല്ലുസെറ്റ് വെക്കുബോൾ Fixon paste or powder ഉപയോഗിക്കണം എന്ന് ഉണ്ടോ.

    • @dentalexperience
      @dentalexperience  13 дней назад

      നിർബന്‌ധം ഇല്ല
      ആദ്യമായി പല്ല് സെറ്റ് വയ്ക്കുമ്പോൾ ശീലമാവാനും, നല്ല മോണ ചുരുക്കം ഉള്ളപ്പോൾ താഴത്തെ സെറ്റ് മുറുക്കം കൂട്ടാനോ Temporary സെറ്റ് പല്ല് വയ്ക്കാനോ മാത്രം ഉപയോഗിച്ചാൽ മതിയാവും
      ഈ അവസരങ്ങളിൽ Powder പല്ല് വൃത്തിയാക്കുമ്പോൾ പൂർണമായി കഴുകി കളഞ്ഞു എന്ന് ഉറപ്പ് വരുത്തുക ഒപ്പം വായും നന്നായി വൃത്തിയാക്കുക

    • @ramawarriermanoharan6555
      @ramawarriermanoharan6555 4 дня назад

      Thanks 👍

  • @Anilkumar-y8q1x
    @Anilkumar-y8q1x Месяц назад +2

    Valare useful aya video njan full set pallu vechirunnu. Pakshe ath cheithu thanna doctor oru karyavum paranj thannilla. Molude video kandappol aan engane sookshikkanamenn clear aye. Thank you. Mole daivam anugrahikkum. Ee appachante prarthana eppozhum molkk indakum. Kaaranam ee video kanunnathinu munp njan kure kashtappettittund ente pallu maintain cheyyan. Ippol ellam vyakthamaayu. Thank you. God bless you
    Anil Kumar
    Puthezhathchalil (H)
    Trivandrum

    • @dentalexperience
      @dentalexperience  Месяц назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ. അല്ലെങ്കിൽ 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @balachandrakumari3526
    @balachandrakumari3526 7 месяцев назад +2

    Every thing one wants to know is well explained, thank u very much ❤

  • @loganathanramasamy560
    @loganathanramasamy560 7 месяцев назад +1

    Dr. Gopika your Explanation and Advice regarding post care instructions with Full Dental deture Care, point by point Caution Care to be taken till we are accustomed to New Entity instead of Natural teeth, is Highly Appreciated. Though I stayed at Ernakulam for 4 yrs, your Communication in Malayalam I could follow and understand very much. Thank you Dr.

    • @dentalexperience
      @dentalexperience  7 месяцев назад

      Thank you for Your Support. Keep in tonch with dentalexperience.in

  • @JacobEdattu
    @JacobEdattu 8 месяцев назад +6

    വെപ്പ് പല്ല് പൊട്ടിപ്പോയത് repair ചെയ്യാൻ പറ്റുമോ? അതോ പുതിയത് വെക്കണോ?

    • @dentalexperience
      @dentalexperience  8 месяцев назад +1

      ചില സാഹചര്യങ്ങളിൽ പറ്റും കൃത്യമായി അറിയണമെങ്കിൽ ഈ നമ്പറിലേക്ക് ഒരു ഫോട്ടോ whatsapp ഇട്ടാൽ മതി 7025562556.

  • @muralinandini7254
    @muralinandini7254 6 месяцев назад +3

    പല്ല് സെറ്റിലെ ഫിക്സർ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ദോഷങ്ങളും നന്മകളും പറഞ്ഞുതരിക

    • @dentalexperience
      @dentalexperience  6 месяцев назад

      Please call Or whatsApp 7025562556. We will share all the information

  • @ajithababu-ui6rl
    @ajithababu-ui6rl 3 месяца назад +1

    Dr. Ente oru pallu eduthu stichum ettu. Ennittu 7days kazhiyumbol stichum eduthu annu thanne pallum vaykkam ennu paranju. Annu thanne vakkunnathu suxes ahumo?

    • @dentalexperience
      @dentalexperience  2 месяца назад

      മുറിവ് നന്നായി ഉണങ്ങിയ ശേഷം പല്ല് വക്കാം

  • @Ibrahimrifah
    @Ibrahimrifah 4 месяца назад +2

    Flexible pall vekkunna reethi onn kaanich tharumo

    • @dentalexperience
      @dentalexperience  4 месяца назад

      തീർച്ചയായും കൂടുതൽ അറിയാൻ 7025562556 എന്ന നമ്പറിൽ whatsapp ചെയ്യാവുന്നതാണ്

  • @user-lucas.le.
    @user-lucas.le. 3 месяца назад +3

    എൻ്റെ ഒരു പല്ല്(right side: back side ninn 3rd teeth)മാത്രം കേട് ആയിട്ട് എടുത്ത് കളഞ്ഞ്.
    ഇനി avde വെപ്പ് പല്ല് വയ്ക്കാൻ എത്ര cost ആവും

    • @dentalexperience
      @dentalexperience  3 месяца назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ. അല്ലെങ്കിൽ 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @ajithanarayanan3699
    @ajithanarayanan3699 7 месяцев назад +2

    എൻ്റെ താഴേ വരിയിൽ പല്ല് ഉറച്ചുനിൽക്കുന്നില്ല എത്ര ശ്രമിച്ചിട്ടും എന്താണ് ചെയ്യേണ്ടത് ഡോക്ടർ

    • @dentalexperience
      @dentalexperience  7 месяцев назад

      please call or whatsapp 7025562556.

    • @manoharanbabu8639
      @manoharanbabu8639 6 месяцев назад

      Dr നിങ്ങളുടെ സ്ഥലം എവിടെയാണ്. ഇപ്പോഴും പ്രാക്ടീസ് ഉണ്ടോ എന്റെ പല്ലുകൾ വായിൽ ക്യാൻസർ വന്നപ്പോൾ എടുത്തു കളഞ്ഞു ഇപ്പോ സെറ്റ് വെക്കണം തങ്ങളുടെ സ്ഥലം അടുത്തൊക്കെ ആണെങ്കിൽ നേരിൽ വരാമായിരുന്നു
      മറുപടി പ്രതീക്ഷിക്കുന്നു 🙏🏻

    • @geethasoman5209
      @geethasoman5209 3 месяца назад

      എനിക്കും ഇതേ അനുഭവം ഉണ്ട്.. താഴത്തെ വെപ്പുപ്പല്ലു ഊരി വരുന്നു. ആഹാരം കഴിക്കാൻ പറ്റുന്നില്ല

  • @Dentalexp-br8ch
    @Dentalexp-br8ch 8 месяцев назад +2

    Informative recommend for all🎉

    • @dentalexperience
      @dentalexperience  8 месяцев назад

      Thank you for your support. keep in touch with dentalexperience.in

  • @josephjosepmc4647
    @josephjosepmc4647 3 месяца назад

    നല്ല അറിവുകൾ ആണ് 🎉

    • @dentalexperience
      @dentalexperience  3 месяца назад

      Thank you for Supporting dentalexperience.inപല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ. അല്ലെങ്കിൽ 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @AneeshAnu-nt3qd
    @AneeshAnu-nt3qd 26 дней назад

    Set vekkan ethra roopayakum

    • @dentalexperience
      @dentalexperience  25 дней назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ. അല്ലെങ്കിൽ www.dentalexperience.in എന്ന വെബ് പോർട്ടൽ സന്ദർശിക്കൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @jayasreepn4627
    @jayasreepn4627 6 месяцев назад +2

    Cleaning solution use cheyamo

    • @dentalexperience
      @dentalexperience  6 месяцев назад

      ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക / whatsapp ചെയ്യുക 7025562556

  • @nowfelbasheer7119
    @nowfelbasheer7119 6 месяцев назад +1

    Dr മോണ നീര് ഉള്ള ആൾ അയാളുടെ പല്ല് പറിച്ചാൽ നീര് പോകുമോ? പക്ഷേ പല്ലിനു കുഴപ്പം ഒന്നും ഇല്ല.

    • @dentalexperience
      @dentalexperience  6 месяцев назад +1

      മോണയുടെ ട്രീറ്റ്മെൻ്റ് ചെയ്യാം. പക്ഷെ നേരിട്ട് കണ്ടതിനു ശേഷമേ എന്താണ് ചെയ്യാൻ പറ്റുക എന്ന് പറയാനാവു. കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക / whatsapp ചെയ്യുക 7025562556

  • @lakshmikuttyk8121
    @lakshmikuttyk8121 2 месяца назад +2

    സെറ്റ് പല്ല് വച്ചു വിഡിയോ ഉപകാരമായി

    • @dentalexperience
      @dentalexperience  2 месяца назад

      Thank you for supporting dentalexperience.in

  • @indirakumari7461
    @indirakumari7461 Месяц назад

    പല്ല് എടുത്ത് എത്ര നാൾ കഴിഞ്ഞു പല്ല് വയ്ക്കണം. ഡോക്ടർ 🙏

    • @dentalexperience
      @dentalexperience  Месяц назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ. അല്ലെങ്കിൽ 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @NoorjiNoorji-wo9bm
    @NoorjiNoorji-wo9bm 6 месяцев назад +3

    ഇനി നാളെ പങ്കെടുക്കാൻ പോവാണ് ആറു പല്ല് നാളെയും കൂടി ചേർത്ത് എടുക്കുന്നത് ഭക്ഷണം ചവച്ച് കഴിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഡോക്ടർ ഒരു മൂന്നു പല്ല് സെറ്റ് ചെയ്യാൻ പറ്റുമോ ഒന്നു പറയാമോ ഡോക്ടർ

    • @dentalexperience
      @dentalexperience  6 месяцев назад

      എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല ദയവായി 7025562556 എന്ന നമ്പറിൽ ഒരു Voice മെസേജ് ഇടാമോ? കൂടെ പല്ലിൻ്റെ ഒരു ഫോട്ടോയും അയക്കുക.

  • @ihsanmuhammad6559
    @ihsanmuhammad6559 Месяц назад

    എടുക്കാത്ത പല്ലിന്റെ ടീറ്റേല്‍സ് ഒന്ന് പറയാമോ ഡോക്ടര്‍

    • @dentalexperience
      @dentalexperience  Месяц назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ. അല്ലെങ്കിൽ www.dentalexperience.in എന്ന വെബ് പോർട്ടൽ സന്ദർശിക്കൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @omanajoseph2468
    @omanajoseph2468 24 дня назад

    മുറിവുണ്ടാകുന്നു എന്ത് ചെയ്യണം

    • @dentalexperience
      @dentalexperience  24 дня назад

      ഉപ്പ വെള്ളം കവിൾ കൊള്ളുക ,രണ്ട് ദിവസം Set . പല്ല് വയ്ക്കാതെ മുറിവ് ഉണങ്ങാൻ വിടുക രണ്ട് ദിവസം ശേഷം വീണ്ടും വീണ്ടും മുറിപ് ഉണ്ടാകുന്നുണ്ടെങ്കിൽ Dentist നെ കണ്ട് Set പല്ല് Adjust ചെയ്യിപ്പക്കുക

  • @sajilatha.c.psajilatha8154
    @sajilatha.c.psajilatha8154 6 месяцев назад +1

    എനിക്ക് 2 ദിവസമേ ആയുള്ളൂ പല്ല് വെച്ചിട്ട്. ഇത് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്

    • @dentalexperience
      @dentalexperience  6 месяцев назад

      ഈ വീഡിയോ ഉപകാരപ്രദമായി എന്നറിയുന്നതിൽ സന്തോഷം സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ 7025562556 എന്ന നമ്പറിൽ whatsapp ചെയ്യാവുന്നതാണ്.

    • @vipinvivi6568
      @vipinvivi6568 2 месяца назад

      Full പല്ല് വച്ചോ എത്ര രൂപ aayi

  • @MuraleeMohanlal
    @MuraleeMohanlal 29 дней назад +1

    ✌🏼👌🏼❤❤🙏✌🏼

    • @dentalexperience
      @dentalexperience  24 дня назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ. അല്ലെങ്കിൽ www.dentalexperience.in എന്ന വെബ് പോർട്ടൽ സന്ദർശിക്കൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @chemmankadavucity9605
    @chemmankadavucity9605 6 месяцев назад +1

    ഞാൻ ഇന്നലെ പല്ല് വെക്കാൻ അളവ് കൊടുത്തിട്ടുണ്ട്.
    താഴെ യുള്ള ഒരുഭാഗത്ത് 2 ഒരു ഭാഗത്ത് 1 മൊത്തം 3ണം വെക്കാൻ തീരുമാനിച്ചു.😅
    ഇതിനോട് ഇണങ്ങി ചേരാൻ 1 മാസം എടുക്കുമല്ലേ?😮
    വലിയ ഒരു ടൈം അല്ലേ?😢
    മുൻകരുതലുകൾ വളരെ വിശദമായി ഡോക്ടർ പറഞ്ഞത് വളരെ നന്നായി.
    Subscribe ചെയ്തു.ബെൽ ഐക്കൺ enable ആക്കി 👍

    • @dentalexperience
      @dentalexperience  6 месяцев назад +1

      ഊരിയെടുക്കുന്ന സെറ്റാണെങ്കിൽ കുറച്ച് ദിവസങ്ങൾ കൊണ്ടു തന്നെ ഇണങ്ങി ചേരും. വേദന എടുക്കുന്ന ഭാഗങ്ങൾ Dentist കാണിച്ച് correct ചെയ്യുക

    • @chemmankadavucity9605
      @chemmankadavucity9605 6 месяцев назад +1

      @@dentalexperience yes,ഊരിയെടുക്കുന്നതാണ്. Thanks doctor....👍😍

  • @jayai3627
    @jayai3627 5 месяцев назад

    Eniku pallu vekanam vilikimo

    • @dentalexperience
      @dentalexperience  5 месяцев назад

      ഈ നമ്പറിലേക്ക് വിളിക്കുക 7025562556

  • @naturesnaps751
    @naturesnaps751 8 месяцев назад +4

    🎉🎉🎉

    • @elisabetavartolomei7141
      @elisabetavartolomei7141 6 месяцев назад

      Nu se poate in lb romana ?am citit doar parte din comentarii.Multumesc.

    • @dentalexperience
      @dentalexperience  4 месяца назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @RethiDevi-p3j
    @RethiDevi-p3j 2 месяца назад

    Doctor , I fixed the full teeth set and now 2 weeks over. My problem is lower teeth set is loose, when I eat food it comes out.. But top teeth set having no problem. Is this any problem what I have to do. Plz tell

    • @dentalexperience
      @dentalexperience  2 месяца назад

      You will need fine adjustments for the denture.if it doesn’t work relining would be considered. If your ridge level is too low or you have flabby ridge , you must opt for an implant retained denture

  • @NoorjiNoorji-wo9bm
    @NoorjiNoorji-wo9bm 6 месяцев назад +1

    എനിക്ക് പ്രായം 50 ആകാൻ പോകുന്നു ഞാൻ കൊല്ലത്തും

    • @dentalexperience
      @dentalexperience  4 месяца назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @muraleedharanp5058
    @muraleedharanp5058 6 месяцев назад +1

    Dr എന്റെ മുകളിലെ നടുവിലത്തെ പല്ല് പൊന്തി നില്കുകയും ഇളകുകയും ചെയുന്നു നോക്കുബോൾ ഒരു പല്ല് ഇല്ലാത്തപോലെ

    • @dentalexperience
      @dentalexperience  5 месяцев назад

      ഈ നമ്പറിൽ പല്ലിൻ്റെ ഒരു ഫോട്ടോ അയക്കാമോ? 7025562556

  • @ShijikvShijikv
    @ShijikvShijikv 6 месяцев назад +1

    സത്യം എന്റെ പല്ല് വെച്ച ഡോക്ടർ ഒന്നും പറഞ്ഞു തന്നില്ല

    • @dentalexperience
      @dentalexperience  6 месяцев назад

      കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക / whatsapp ചെയ്യുക 7025562556

  • @ammamamammansnmsms7982
    @ammamamammansnmsms7982 8 месяцев назад +2

    Pallu angane azhikkam temporary teeth

    • @dentalexperience
      @dentalexperience  8 месяцев назад +1

      എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ? അല്ലെങ്കിൽ വിളിക്കുക 7025562556.

  • @mariyamfrancis3208
    @mariyamfrancis3208 Месяц назад

    Ente mone teeth eilla

    • @dentalexperience
      @dentalexperience  Месяц назад

      പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും ഡോ. ഗോപികയോട് സംശയങ്ങൾ ചോദിക്കാനും 7025562556 എന്ന നമ്പറിൽ മെസേജ് ചെയ്യൂ.
      ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !

  • @monappanp.k5747
    @monappanp.k5747 5 месяцев назад +1

    പല്ല സോപ്പിട്ടു കഴുകിയാൽ കുഴപ്പമുണ്ടോ

    • @dentalexperience
      @dentalexperience  5 месяцев назад

      Veppu pallu clean cheyyunna karyamano chodhichath. Ee numberil oru msg idamo 7025562556

  • @SreeKollam-jc7fl
    @SreeKollam-jc7fl 4 месяца назад +1

    🌹🌹🙏🙏

    • @dentalexperience
      @dentalexperience  4 месяца назад

      Thank you for your support ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ!