🌟കൂളിമാട്ടെ പൊറോട്ട ഗുരു - Koolimadu, Kozhikode

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 516

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 3 года назад +509

    കറി കവറിൽ കണ്ടപ്പോൾ കൊള്ളില്ല.. പക്ഷെ plate ഇൽ ഇട്ടപ്പോൾ അവന്റെ രൂപവും ഭാവവും എല്ലാം മാറി.. ❤️❤️❤️

    • @MixtureMukkuByAbhishekSathyan
      @MixtureMukkuByAbhishekSathyan 3 года назад +4

      @@SAJINPAPI 🤔🤗

    • @filmverse24
      @filmverse24 3 года назад +3

      Subscriber ane ⚡️⚡️⚡️

    • @RahulRoy-ed5hc
      @RahulRoy-ed5hc 3 года назад +2

      Hehe

    • @thealchemist9504
      @thealchemist9504 3 года назад +3

      എനിക്ക് കവറിൽ ഇട്ട കറി ടേസ്റ്റ് കുറവ് ആവുന്നതായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @MixtureMukkuByAbhishekSathyan
      @MixtureMukkuByAbhishekSathyan 3 года назад +1

      @@filmverse24 ആണോ സഹോ ❤️❤️❤️

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +171

    പൊറോട്ടയിലേക്കു മീൻകറി കേറ്റിയടിക്കുന മനോഹരമായ ആ പ്രോസസിംഗ് കാണിച്ചു തന്ന മൃണാൾ അണ്ണന് വണക്കം 👌👏👏💐

  • @muhammedasharafkp4035
    @muhammedasharafkp4035 3 года назад +544

    ബീഫിനെ സൈഡാക്കി മത്തി അഴിഞ്ഞാടിയ ദിവസം😂

    • @sreeragsree6585
      @sreeragsree6585 3 года назад +9

      😂😂🔥

    • @anilkumarkv3973
      @anilkumarkv3973 3 года назад +3

      🤣🤣

    • @varavolical
      @varavolical 3 года назад +5

      അല്ലേലും മലബാർറുകർക്കു മീൻകറി / മത്തി സാമ്പാർ ഒരു വെയ്ക്നെസ് ആണ്. കുറ്റികോൽ ഉള്ള ഒരു ഹോട്ടലിൽ മത്തി സാമ്പാർ കിട്ടും... നൊസ്റ്റാൾജിയ..

    • @Richie_369
      @Richie_369 3 года назад +8

      ലെ ചെമ്മീൻ... നിർത്തി അങ്ങ് അപമാനിക്കുവാന്നെ... 🥺

    • @sufaid5696
      @sufaid5696 3 года назад +2

      @@varavolical മത്തി സാമ്പാർ😳

  • @vinodhmanuel9169
    @vinodhmanuel9169 3 года назад +71

    അങ്ങനെ കഥ കഴിഞ്ഞു.... 😎
    കിടിലം....
    കലക്കി....
    തിമിർത്തു......

  • @tmatres
    @tmatres 3 года назад +116

    The way that guy shows the curries to the camera is superb. Good camera presence when it comes to displaying his dishes.. 😀
    Beautiful shots. Thanks Mrinal bro. Sreerag bro too deserves a huge applause. 🙏

  • @zayhasworld5367
    @zayhasworld5367 3 года назад +34

    പൊറോട്ടയെ പറ്റി പല ഊഹാപോഹങ്ങളും ഇന്ന് എയറിൽ ഉണ്ട് ..
    പൊറോട്ട തിന്നുന്നത് ശരീരത്തിന് നല്ലതല്ലെന്ന് പറയുന്നവരുണ്ട് ...
    ഈ വീഡിയോ കണ്ട് കഴിഞ്ഞിട്ടും അങ്ങനെ പറയുന്നവരെ ഇനി ഞങ്ങൾ കായികപരമായും നിയമപരമായും നേരിടും

  • @Fyz8228
    @Fyz8228 3 года назад +21

    നിങ്ങൾ കൂളിമാടെക്ക് പോവുന്ന വഴി യിൽ ഉള്ള ആ ബിൽഡിങ് ന്
    Oru history ഉണ്ട് അത് oru പേപ്പർ കമ്പനി ആയിരുന്നു ശേഷം അവിടെത്തെ വെയ്സ്റ്റ് വെള്ളം പുഴയിലേക്ക് ഒഴുകുകയും പുഴയൊരത് താമസികുന്നവർക്ക്
    അസുഖം വരാൻ തുടങ്ങുകയും നാട്ടുകാർ ഇടപെട്ട് അത് പൂട്ടിക്കുകയും ചെയ്തു
    Ippo ആ ബിൽഡിങ്ങിന്റെ oru ഭാഗം cheriya sckool ആണ്

    • @abhilashcb7824
      @abhilashcb7824 3 года назад

      Aa shop nte map location tharamo

    • @Fyz8228
      @Fyz8228 3 года назад

      @@abhilashcb7824 കൂളി മാട് അങ്ങാടി യിൽ ആണല്ലോ മാവൂരിൽ നിന്ന് പോവുമ്പോ kooli മാട് പാലത്തിന്റെ ഇക്കരെ

    • @brijithk996
      @brijithk996 3 года назад

      @@abhilashcb7824 come to koolimad junction...u can see the shop near the masjid

  • @sarovar4374
    @sarovar4374 3 года назад +32

    ഭക്ഷണത്തെ ബഹുമാനിച്ചും സ്നേഹിച്ചും കഴിക്കുന്ന മനുഷ്യൻ 😍😍😍😍

  • @suvinmicheal
    @suvinmicheal 3 года назад +32

    Trivandrum lodge ഓർമ വന്നു. 5 star ഹോട്ടലിൽ താമസവും പെട്ടിക്കടയിലെ പൊറോട്ടയും 🙂

  • @balachandraprasadv4553
    @balachandraprasadv4553 3 года назад +27

    ലെ ഞാൻ : മത്തി വളർത്താൻ ഉള്ളതാണോ കറി വെച്ചതാണോ എന്ന് എങ്ങനെ തിരിച്ചറിയാം??
    മൃണാൾ ഭായ് : വളർത്താൻ ഉള്ളതാണെങ്കിൽ അത് ചാടി പോകും.. കറിവെച്ചത് ആണെങ്കിൽ അത് ചാടി പോവൂല.. 😀😀😀😘

  • @mohammednishadas4527
    @mohammednishadas4527 3 года назад +59

    ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട feel👍👏👌😍

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 3 года назад +116

    പൊറോട്ട ഉണ്ടാക്കൽ ഒരു അത്ഭുദം ആയി തോന്നിയ നിമിഷം.. 😳👌🏼

  • @xfxaxixzx
    @xfxaxixzx 3 года назад +57

    സമയമെടുക്കും ക്ഷമ വേണം 💖😂

  • @jeesonkanjirathingal5605
    @jeesonkanjirathingal5605 3 года назад +8

    I missed you these days
    Eeh video kandapo nostalgia vannu
    Pandathe chetante videos pole😍

  • @ppc10000
    @ppc10000 3 года назад +3

    ഞാനും ഒരു ആഹാര പ്രിയൻ ആണ് . ഹോട്ടലിൽ കയറി പൊറോട്ട പറഞ്ഞാൽ അടുത്തതു ഒരു ബീഫ് പറയും . അത് കഴിഞ്ഞു അവിടെത്ത സ്പെഷ്യൽ ഐറ്റംസ് കറിയും ഒന്നോ രണ്ടോ പ്ലേറ്റ് പറയും . പല ഹോട്ടലുകാരും അപ്പോൾ നമ്മളെ ഒരു നോട്ടമ . Ivanaarada ഒരു സെറ്റ് porattakk ഇത്ര കറി പറയാൻ എന്ന് . പൊറോട്ടയെ കറിയിൽ കുളിപ്പിച്ച് ആസ്വദിച്ചു കഴിക്കുന്ന ആ സുഖം . Uf

  • @food.travellover9495
    @food.travellover9495 3 года назад +37

    രവിലെ തന്നെ 😭😎കൊതിപ്പിക്കലെ💙💙💙

  • @sooraj9815
    @sooraj9815 3 года назад +36

    ഉണ്ടാക്കി നോക്കി പാളി പോയ ഒരേ ഒരു ഐറ്റം... പൊറോട്ട 😑

  • @bridger8440
    @bridger8440 3 года назад +10

    8:59
    മീൻകറി അല്ല, ബീഫല്ല, ചെമ്മീനുമല്ല...
    നിങ്ങൾ ആദ്യം എടുത്തത് പൊറോട്ട
    പൊറോട്ട ഉയിർ

  • @shadow-zz3ce
    @shadow-zz3ce 3 года назад +42

    അമ്പട സണ്ണി കുട്ടാ രാവിലെ വന്നാൽ കണ്ടു പിടിക്കില്ല എന്ന് വിചാരിച്ചോ😁

  • @chumkodakkallu6277
    @chumkodakkallu6277 3 года назад +29

    പബ്ലിക് ആക്കല്ലേ 🙏മത്തികറിക്‌ വിലകൂട്ടും

  • @tonmathew
    @tonmathew 3 года назад +17

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ kotipikkale ഞാൻ അന്റെസ്വന്തം കൈ വരെ അറിയാതെ കടിച്ച് പോയി 😭

  • @imageoautomation
    @imageoautomation 3 года назад +14

    ഇന്നലെ കഴിച്ച്, വടകര പുറമേരി ഒരു ഹോട്ടലിൽ നിന്ന് പൊറോട്ടയും ചിക്കെൻ കറിയും😋

  • @sajizacharias7514
    @sajizacharias7514 3 года назад +6

    Handwriting on the bill was awesome......

  • @raeesm007
    @raeesm007 3 года назад +36

    പൊറോട്ട ശിഷ്യന്മാരുടെ ഗുരു.. നമിച്ചു..🎉❤️

  • @rinujohnson4407
    @rinujohnson4407 3 года назад +11

    നമസ്ക്കാരം Mrinaletta❤❤❤ ഉഷാർ..

  • @muhammadshammascv898
    @muhammadshammascv898 3 года назад +33

    ടെസ്റ്റ്‌ ഇല്ലങ്കിൽ എന്റെ കണ്ണ് താഴും 😌

  • @sageonline786
    @sageonline786 3 года назад +6

    Mrinal's blog എങ്ങാനും അബൂകന്റെ ചായക്കടേ വന്നാലോ എന്ന് പണ്ട് ഞാൻ വെറുതെ ചിന്തിച്ചിരുന്നു. വന്നു, പൊറോട്ട വാങ്ങി, പോയി 😂.

  • @shyammohan1510
    @shyammohan1510 3 года назад

    Ugran shots mrinal bhai... Nalla clarity..

  • @sooperkidd1225
    @sooperkidd1225 3 года назад +8

    0:22 എന്റെ നാട് 😍❤

  • @noushadtrt4795
    @noushadtrt4795 3 года назад +27

    മൈക്ക് മാറ്റിയോ... സൗണ്ട് അടിപൊളി ആയി കേൾക്കുന്നു

    • @DEMOCRATIC_TV
      @DEMOCRATIC_TV 3 года назад

      ആൾക്ക് സൂര്യൻ ഉദിച്ചതെയുള്ളൂ 😁😁

  • @nishadroshan1159
    @nishadroshan1159 3 года назад +41

    ബീഫിന് മുകളിൽ മത്തി ആധിപത്യം സ്ഥാപിച്ച ദിനം...ഇത് ചരിത്ര സംഭവം😀

  • @aromalrejikumar457
    @aromalrejikumar457 3 года назад +7

    നിങ്ങളിത് രാവിലെ മനുഷ്യനെ കൊതിപ്പിക്കാണെല്ലോ 🤧 മൃനലേട്ടാ

  • @mas-z
    @mas-z 3 года назад +7

    പണ്ട് രാവിലെ ഉമ്മ ഉണ്ടാക്കി തെരുന്ന food പൊറോട്ട with meen കറി🤤🤤

  • @faseelakm4805
    @faseelakm4805 2 года назад +1

    06:07 sideennu oru Lalettan look😍

  • @reyna4lyf379
    @reyna4lyf379 3 года назад +7

    Videography deserves an extra applause 👏👏

  • @veynz1
    @veynz1 3 года назад +1

    Love the way you present. The best part is, you don't care about the viewers, first comes YOUR pleasure and that's what makes your videos so genuine and sincere. There have been videos where you I didn't have the patience to see you pour curry over rice and "kozhakkofy" it. But then, I understood. You BELIEVE in enjoying your food in a certain way, so my impatience is of no concern to you. Once I understood that, I respected that and began enjoying your "kozhakkofying", too!
    YOU REALLY, REALLY, REALLY LOVE FOOD. REALLY.

  • @rithindinesh8975
    @rithindinesh8975 3 года назад +3

    Porotta Mathy curry my fav...
    I knew well, from these small hotels/Tea shops we have a good experience in fooding..... Iam I right Mrinal Bhai?

  • @rohitshaji2736
    @rohitshaji2736 3 года назад +15

    രാത്രിയിലെ കൊതിപ്പിക്കൽ പോരാഞ്ഞിട്ട് ആണോ ഈ പഹയൻ വെളുപ്പനെ വന്നു കൊതിപ്പിക്കുന്നെ 😑

  • @raeesm007
    @raeesm007 3 года назад +23

    ഇവിടുത്തെ പൊറോട്ട രുചി ആസ്വദിച്ചവർ ഉണ്ടോ.. ഇവിടെ😋

    • @sageonline786
      @sageonline786 3 года назад +1

      Ys

    • @brijithk996
      @brijithk996 3 года назад

      Morning 7

    • @brijithk996
      @brijithk996 3 года назад

      All Sunday's

    • @ADilberz
      @ADilberz 3 года назад

      @@brijithk996 location evda bro...entha paraynde ..kadede name

    • @yasinmalik7746
      @yasinmalik7746 3 года назад +2

      @@ADilberz Kozhikode-areekode rd il koolomad junction il oru bustop ind aynte backil

  • @jasim7575
    @jasim7575 3 года назад +1

    Super video Mrinal bro. I will visit. I am here at Kozhikode

  • @usthadfoodie705
    @usthadfoodie705 3 года назад +16

    ബീഫ് ന്റെ ഹിക്മത്ത് 😍

  • @monishthomasp
    @monishthomasp 2 года назад

    Raavile Mavoor Road iLe Hotel iL ninnu vandi odich koolimad vare Porotta vaangan poya Mrinal Ji adipoli.. Athinu mathram und Ath. ❤️💕

  • @Filmcuts2006
    @Filmcuts2006 3 года назад +17

    Namaskaram❤️🎉🎉

  • @havialvlogs159
    @havialvlogs159 3 года назад +1

    Chetta mukkom omassery okke varumbol ariyikkane food chilavu okke nammal edutholam

  • @ajmalfaizyrawther4917
    @ajmalfaizyrawther4917 3 года назад +4

    Handwriting in bill ! Perfect Ok ❤️

  • @NewMovies-vl8xn
    @NewMovies-vl8xn 2 года назад

    Mohan lal inte koode oru food aaswdichu kazhikunna video cheyyumo...pulli nalla bhakshana priyananennu vaayichittund..curry veppilapolum aaswadikumennu mumbu kettu

  • @vibehunter2262
    @vibehunter2262 3 года назад +2

    Good mrng mrinal etta ❤

  • @strange-i5384
    @strange-i5384 3 года назад +4

    എന്നെ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ പഠിപ്പിച്ച മനുഷ്യൻ... മൃണാൾ അണ്ണാ 🙏🙏❤️❤️❤️❤️😘

  • @thahirkokkallur8416
    @thahirkokkallur8416 3 года назад +3

    Ulliyeri Cafe La Casa യിലെ Italian Shawarma സൂപ്പർ ആണ്. ഇങ്ങള് ഒരു ദിവസം ഇങ്ങോട്ട് വരി....

  • @vv-vd9zv
    @vv-vd9zv 3 года назад +5

    CALICUT പോയിട്ട് ഇതുവരെ പൊറാട്ട & മീൻ മുളകിട്ടത് കഴിച്ചിട്ടില്ല
    NEXT TIME TRY ചെയ്യണം

  • @prasanthvnair8796
    @prasanthvnair8796 2 года назад +1

    ന്റെ പൊന്ന് അണ്ണാ..... 🤩🤩

  • @aneebputhalath9168
    @aneebputhalath9168 3 года назад +8

    പൊറോട്ടാക്കന്റെ പൊറോട്ടയും കൂന്തൾ ഉം ആണ് കഴിക്കേണ്ടത്

  • @VIDINmvr
    @VIDINmvr 3 года назад +1

    ഇങ്ങള് ഇത് എപ്പളാ ഇവടെ നമ്മടെ നാട്ടിൽ വന്നേ... ഒന്ന് കാണാൻ പെരുത്ത് പൂതി ണ്ടെനി.... പ്രത്യേകിച്ച് ഇങ്ങള് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് 😍😍😍.... കൂളിമാട് വരെ വന്ന സ്ഥിതിക്ക് ആ അൽ -നൂർ കുഴിമന്തി ഹോട്ടലിൽ കയറി നല്ല കാന്താരി ചിക്കനും മന്തി റൈസും കൂടെ ടേസ്റ്റ് ചെയ്‌യായിരുന്നു... ഇനി വരുമ്പോൾ വിളിച്ചാൽ മന്തി എന്റെ വക 😍😍😍😍😍😍😍😍😍😍

  • @Jhocena
    @Jhocena 3 года назад +5

    മൃനാൽ ബ്രോ നിങ്ങൾ ഒരു പുലിയാണ് 👍👌👌🥰🥰🥰

  • @jayanarayananc7222
    @jayanarayananc7222 3 года назад +18

    വീട്ടിൽ വളർത്താൻ കൊണ്ടുപോകുന്ന മീൻ 😀😀😀

  • @jtfgamer4317
    @jtfgamer4317 3 года назад +18

    0:16 like victers class 😂

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +1

    5.35 That Hand writing!!!!

  • @sreeraghec1127
    @sreeraghec1127 3 года назад +1

    മൃണാൾ ജി, കുന്നമംഗലം കാറന്ദുരിനടുത് ചന്ദ്രേട്ടന്റെ നാടൻ കൈപ്പത്തിരിക്കട ഒന്ന് ബ്ലോഗ് ചെയ്യാമോ.. അതുപോലെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത് ഒലിപ്രംകടവ് പാലതിനടുത്തുള്ള ചന്ദുവേട്ടന്റെ നാടൻ വിഭവങ്ങൾ കിട്ടുന്ന ഒരു കടയുണ്ട് ബീഫ് മീൻ കടുക്ക കരിമീൻ എല്ലാം കിട്ടുന്ന നാടൻ കട.

  • @vinayakkurup5681
    @vinayakkurup5681 3 года назад +1

    This is by far you best video ever, truly enjoyed

  • @jithingeorge1385
    @jithingeorge1385 3 года назад

    vishakkunna time akumbo njan mrinal chettante vlogil onnu kerum ethelum oru video kanum pinne oru thattalaaa yaa mone..

  • @Hashimee
    @Hashimee 3 года назад +3

    0:19 ath building polikine allla ath pandundayirne Oru company aan goliorence aaan athinte name athinte owner birla ayirunnu pinneed aaa company nn waste water chaliyar puzhayilekk oyukunnund enn parnyi nattukar case kodth anganerikke birla pankedutha Oru functionil oral aaa casinte Oru pathrakurip vayichu athode atheham aaa company nirthan paranyu sathyathil avidnn chaliyarkk waste water onnum oyikkiyittundayirunilla ath nattukar veruthe chemechundakiyathayirunnu
    Ithokke ente upayude uppa parnyu kettathan ente upante uppa avide employee ayirunnu
    🥰🥰🥰🥰

    • @abdulbayis8947
      @abdulbayis8947 3 года назад +3

      നുണ പറയരുത് സുഹൃത്തേ.
      മാലിന്യ പ്രശനം ഭയങ്കരം ആയത് കൊണ്ട് തന്നെയാണ് സമരം ചെയ്തത്.
      ചാലിയാറിൻ്റെ ശവം എടുക്കാൻ ആയപ്പോൾ ആണ് നാട്ടുക്കാർ പൂട്ടിച്ച ത്
      എൻ്റെ നാട്ടിൽ ആണ് സംഭവം
      അവിടുത്തെ എംപ്ലോയീസ് ഒക്കെ നല്ല ശമ്പളം ഉളളവർ ആയിരുന്നു.
      അതുകൊണ്ട് തന്നെ അവർക്ക് കമ്പനി പൂട്ടാൻ ആഗ്രഹം കാണില്ല.
      കമ്പനിയുടെ പ്രധാന ആയുധം ഇതായിരുന്നു

    • @Hashimee
      @Hashimee 3 года назад +1

      @@abdulbayis8947 Nan ente arivu vech paranyathan sorry 🙏

    • @abdulbayis8947
      @abdulbayis8947 3 года назад

      @@Hashimee appreciate

  • @muhammedhashiq433
    @muhammedhashiq433 3 года назад +4

    ഇങ്ങള് ഈ ഇടയായിട്ട് ലുക്ക്‌ കൂടി വരുന്നുണ്ടല്ലോ പഹയാ... 😄

  • @subasht4123
    @subasht4123 3 года назад +9

    എന്ത് വന്നാലും ആദ്യം ഇങ്ങള് പൊറോട്ട എടുക്കും 💪💪😅😅

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +1

    Adipoli.always supports the channel❤️

  • @sijansibi1534
    @sijansibi1534 3 года назад +25

    ഇങ്ങള് വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ തന്നെ ഇറങ്ങിയേക്കാണോ 😆😆

  • @shanucapt8564
    @shanucapt8564 3 года назад +9

    Uff...😻 മുരളി ഏട്ടൻ്റെ കടയിലെ പൊറോട്ടയും മത്തി മുളക് ഇട്ടതും ഓർമ വരുന്നു🤣💟

  • @whatsappstatus5901
    @whatsappstatus5901 3 года назад +1

    Nigal manushyare kothipich kollumallo antha alle ⛰⛰🌧🌧📚📚

  • @ArunsIdeologys
    @ArunsIdeologys 2 года назад +1

    ബീഫും പൊറാട്ടയും വികാരം..
    മത്തിയും പൊറോട്ടയും ഒന്നൊന്നര അനുഭവം.

  • @amithmanil9140
    @amithmanil9140 3 года назад

    Mirnal chettante video kanddd kothi vizhungi irikkunna ente brother

  • @soiremk
    @soiremk 3 года назад +1

    Ini food kayikanda..vellam irakki irakki vayar niranju🤤

  • @ajithjoseph7321
    @ajithjoseph7321 3 года назад +6

    കോഴിക്കോട് രുചി👌❤️

  • @beardowithastringpeaceout849
    @beardowithastringpeaceout849 3 года назад +16

    When you said naatil veruthe irikyunna kore per und.... The camera focused on the auto drivers there 😂😂😂

  • @anandusvlog
    @anandusvlog 3 года назад

    Channel DP Superb 💕

  • @vikassaidalavisubi8452
    @vikassaidalavisubi8452 2 года назад

    baiii... nigalil ninnum orupaadu padikkaanundu... u are a very natural person... the way u eat... no words to explain...

  • @SKumar-kp7fq
    @SKumar-kp7fq 3 года назад

    Mrinal more than the food, the places you visit to taste them....The way you talk about it....would make anyone's mouth to water !

  • @shadilm1628
    @shadilm1628 3 года назад +4

    Dress polichu♥️♥️

  • @muhamedhanan6400
    @muhamedhanan6400 3 года назад +4

    എൻറെ നാടിൻറെ അടുത്തുള്ള സ്ഥലമാണ്കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോഴുള്ള അടുത്ത അങ്ങാടി🔥 യൂടെഅടുത്തണ് ആണ് എൻറെ വീട്അവിടെ ഒരു ബേക്കറി ഉണ്ട് സയ്ക എന്നാണ് പേര്
    പിടിക ഉള്ള സ്ഥലം തത്തുർ പെയിൽ അണ് .

    • @mhmdjamshi
      @mhmdjamshi 3 года назад

      കറക്റ്റ് എവിടെയായിട്ടാണ്.. തൊണ്ടയാട് ന്ന് എത്ര ദൂരം ഉണ്ട്

  • @SouR_patch007
    @SouR_patch007 3 года назад +1

    Ravile thanne nalla kani😍 mrng mrinaletta

  • @Mjk-ep5gp
    @Mjk-ep5gp 3 года назад +1

    കുറച്ചു പ്രായം ആയവർ പറയും....മോനെ അടി കൊള്ളുകയാണെങ്കിലും അത് മോതിര കൈ കൊണ്ട് കൊള്ളണം എന്ന്...അത് പോലെ ആണ് ഭായ് ഇങ്ങള ആ food റിവ്യൂ 😋♥️😋🥰🤝

  • @Jezeelmohd
    @Jezeelmohd 3 года назад +5

    കുളിമാട്ടെ പൊറോട്ട കടയുടെ തൊട്ടപ്പറത്തുള്ള zaika യിലെ റുമ്മാലി റോൾ കൂടി ബ്രോ ട്രൈ ചെയ്യണമായിരുന്നു .. അഡാർ ഐറ്റമാണ്‌

  • @salehsaleh175
    @salehsaleh175 4 месяца назад

    അബുക്കാന്റെ ചായക്കട. സൂപ്പർ ബീഫ് and പൊറോട്ട

  • @shahmohd3473
    @shahmohd3473 3 года назад +5

    *പൊറോട്ട അടിക്കുന്നവൻ മലപ്പുറക്കാരൻ അല്ലെ*
    അതാണ്

  • @itsforpets8080
    @itsforpets8080 3 года назад +1

    Mrng...mrinaletta🥰😘

  • @habisrizvi9015
    @habisrizvi9015 3 года назад +8

    Kozhikoden meencurry ❤️

  • @yhbdemon7616
    @yhbdemon7616 3 года назад +7

    Vayil kappal odikkan vellam kadam tharunnathu 'mrinal ettan' aanu

  • @sojan24
    @sojan24 2 года назад

    Ningal Aa kadayil Poyittilayirunnu ennu njan paranjal ningal Sammadhikkumo... Aro Poyi video eduthu vannu ningal Sound koduthu... alle

  • @lalumat
    @lalumat 3 года назад

    Namichu Anna.... 🙏

  • @jiyad1234
    @jiyad1234 3 года назад +1

    എന്താണ് ഭായ്... ഞങ്ങടെ നാട്ടിൽ വന്ന് ചൂടോടെ ഒരു പൊറോട്ടയും ചെമ്മീനും കഴിക്കണ്ടേ... കൊണ്ടു പോവുകയാണോ.. 😄

  • @shabithkms
    @shabithkms 3 года назад +3

    Ithra ravile video 😍

  • @jithujithunu3289
    @jithujithunu3289 3 года назад +3

    നമ്മുടെ കോഴിക്കോട് 💯

  • @Thajuphed
    @Thajuphed 3 года назад +5

    മ്മടെ നാട് ❤️❤️❤️ മ്മടെ സ്വന്തം അബ്ദു ക്ക 🥰

  • @hareeshthayyil986
    @hareeshthayyil986 3 года назад

    Ngaleppo Vannu kozhikode....???

  • @sapien1340
    @sapien1340 3 года назад

    കൊതി വന്ന വഴി അറിയില്ല നിങ്ങൾ കണ്ണ് ഉരുട്ടി തല ആട്ടി ചവച്ചപ്പോ ❤❤❤

  • @mountbiker4343
    @mountbiker4343 3 года назад +1

    Kazhichittund, favourite place ❤️😋

  • @muhamedali7868
    @muhamedali7868 3 года назад

    Mrinaal thaan verum oru........................... 😜😂
    Kaaranam Enganeyulla food kaanicchu kodippikkumbol pnne njan endu vilikkanam.. 😂😂😂😂😂😂❤️❤️❤️❤️💐💐💐💐

  • @adhi1220
    @adhi1220 3 года назад +3

    Ravile RUclips eduthapozhekkum namaskaram njan mrinal

  • @ajvlog6673
    @ajvlog6673 3 года назад +1

    ഒരു മോഹൻലാൽ ലുക്ക്‌

  • @aliengamer9055
    @aliengamer9055 3 года назад +3

    Mrinal bhai mass 💥💥

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад

    Manasil vicharichathanu adhyam edutha curryyy👍porotta mathicurryy😋😋porottayilku patiya curry aanu ath kurach vellam pole irikunna curry

  • @gigivarghese3045
    @gigivarghese3045 3 года назад +3

    മനുഷനെ കൊതിപ്പിച്ചു പണ്ടാരമടക്കി !!!!!!!