നാരങ്ങളി പഞ്ഞിപ്പറോട്ട | Cotton Candy Parotta at Narangali Hotel Calicut

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ദക്ഷിണി യാത്രയുടെ തുടക്കം ഒരൽപ്പം പഞ്ഞിപ്പറോട്ടയും പിടിക്കൊഴിയും കോഴിക്കോട് നിന്ന് കഴിച്ചു തുടങ്ങി. Narangali Restaurant in Kozhikode is famous for their cotton candy parotta and variety of non-vegetarian delicacies. Pidikozhi (whole chocken roasted in gravy) and coconut chicken were the best according to the chef. However, I en joyed their prawns curry, beef roast and pidikozhi the most - of course after their soft and crispy parotta.
    This is our first episode of #DAKSHINI trip. We are planning to travel through South India (at least through some of the major food junctions) in next 25 days. We have started this journey on 25th of November from Kochi. On this journey, we are being supported by Tasty Nibbles and Agaro.
    Dakshini Trip videos:
    1. Narangali cotton candy parotta: You are watching it now
    2. Kozhikode beef biriyani: • വാഴയില ബീഫ് ബിരിയാണിയു...
    3. Kasargod Pallikkari: • കാസർഗോഡ് ബീഫ് പള്ളിക്ക...
    4. Mangalore Seafood Thali: • ഞണ്ടു പൊരിച്ചതും ബോണ്ട...
    5. African village in Karnataka: • ഇവർ കഴിക്കുന്ന ആഹാരം എ...
    6. Goan Feni: • നിയമപരമായി ഇവർ വാറ്റുന...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Narangali Hotel (Restaurant), Calicut 🥣
    Location Map: maps.app.goo.g...
    Address: Pazhur Rd - Koolimadu, Koolimad, Chalikkuzhy, Kerala 673661
    Contact: +91 9995991392
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑 (3.7/5)
    Accessibility: 😊😊😊😑(3.8/5)
    Parking facility: Limited
    Google rating for this restaurant at the time of shoot: 4.2 from 227 reviews
    Price of the items that we tried there:
    1. Parotta: Rs. 12.00
    2. Pidi kozhi: Rs. 240.00
    3. Chicken mappas: Rs. 150.00
    4. Coconut chicken: Rs. 130.00
    5. Beef roast: Rs. 120.00
    6. Prawns curry: Rs. 120.00
    7. Tea: Rs. 10.00
    #narangalihotel #calicutfood #kozhikodefood #kozhikodefoodspot #calicutfoodspot #wheretoeat #wheretoeatincalicut #keralafood #foodntravel #parottabeef #kozhicurry

Комментарии • 271

  • @shinjithkjaithram5147
    @shinjithkjaithram5147 9 месяцев назад +11

    പാഴുർ- മാവൂരിനടുത്തുള്ള സ്ഥലം.. നാരങ്ങാളിയിലെ വിഭവങ്ങൾ പ്രസിദ്ധമാണ്. പിടി ക്കോഴി രുചിപ്രിയർ ചേർത്തുപിടിച്ചു. ദക്ഷിൺ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും .❤

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thank you Shinjith.. നാരങ്ങളിയിലെ രുചികൾ അടിപൊളി ആയിരുന്നു 👌👌

    • @xpressionsphotography4704
      @xpressionsphotography4704 2 месяца назад

      Treditional പിടിക്കോഴി ജീവിതത്തിൽ കഴിക്കാത്തവർക്ക് ഇത് സംഭവം ആയി തോന്നും, ഒരുമാതിരി ടൊമാറ്റോ സോസിൽ കുളിപ്പിച്ച് നശിപ്പിച്ച സാദനം, ഇന്നത്തെ ദിവസം പോയി, സോസ് കുത്തിയപ്പോൾ മപ്പാസ് ഗ്രേവി തന്നു അതിന്റെ കാര്യം പറയേണ്ട കൊഴുപ്പു കൂട്ടാൻ എന്തു ഒലക്കയാ ചെയ്തത് എന്ന് അയാൾക്കേ അറിയൂ

  • @abvll5049
    @abvll5049 9 месяцев назад +2

    Van variety Ebin chettan.Poli video.Waiting for more videos in Dakshini series.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад +2

    ചായ... അത് മലപ്പുറം 👍🏼👍🏼

  • @prabhakark9891
    @prabhakark9891 9 месяцев назад +1

    Wish u a very Happy journey Ebbin Bro & team🤗🤗🤗🤗🤗🤗..Narangali spls adipoli aayirunnu😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thank you Prabhakar 😍

  • @suneshaswathy
    @suneshaswathy 9 месяцев назад +2

    വീഡിയോ യുടെ റേഞ്ച് ഇച്ചിരി കൂടിട്ടുണ്ട് ബ്രോ ❤
    ഇന്നെക്കൊരുപിടി പിടിക്കോഴി 🎉

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад +1

    ഇതേതാ പുതിയ മസാല കമ്പനി 🙄🙄🙄🙄🙄സൂപ്പർ നോവ👍🏼👍🏼👍🏼, മലയിൽ

  • @nikhilaravind8871
    @nikhilaravind8871 9 месяцев назад +1

    Super
    Thagarthu tttaaaa ebbin chetta super presentation
    All the best ebbin chettayi

  • @Alpha90200
    @Alpha90200 9 месяцев назад +2

    Ellam super aayitund especially chicken 😋 Super video😍🥰

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Alpha.. Food kollam.. Nalla ruchi aayirunnu 👌👌

  • @rajeeshkarthikan2266
    @rajeeshkarthikan2266 9 месяцев назад +1

    എബിൻ ചേട്ടന്റെ ഓരോ വീഡിയോയും അതീവ രുചികരമാണ് അതുപേലെ തന്നെ യാത്രകളും ഈ യാത്രയും പുതിയ രുചികളും പുതിയ അനുഭവങ്ങളും ആയിരിക്കട്ടെ എന്നാശംസിക്കുന്നു

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thank you so much 😍🙏

    • @rajeeshkarthikan2266
      @rajeeshkarthikan2266 9 месяцев назад

      ഒരു നാൾ ശ്രീപത്മനാഭന്റെ മണ്ണിൽ വച്ച് തന്നെ ചേട്ടനെ കാണുവാൻ കൂടി സാധിക്കട്ടെ 😍

  • @parambilclicksbyajan4943
    @parambilclicksbyajan4943 9 месяцев назад +2

    പൊറോട്ട കണ്ടപ്പോൾ തന്നെ സൂപ്പർ ആണെന്ന് മനസ്സിലായി. പിന്നെ മപ്പാസും ബീഫ് ഫ്രൈ യും ചിക്കനും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഷബീറിനെ എന്റെ അന്വേഷണം അറിയിക്കണേ എബ്ബിൻ ചേട്ടാ. ❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  9 месяцев назад +2

      ഫുഡ്‌ നല്ലതായിരുന്നു 👌👌 ഷബീറിനോട് അന്വേഷണം പറയാം 👍

  • @noyalbaby1032
    @noyalbaby1032 8 месяцев назад

    Ebin chettan poliyanu❤️ ella dhivasavum kanan sremimarund video night kidakumbol food videos okke kand ormgn kidu feel anu

    • @FoodNTravel
      @FoodNTravel  8 месяцев назад +1

      Thank you so much Noyalbaby.. Video ishtamakunnund ennarinjathil othiri santhosham ❤️❤️

    • @noyalbaby1032
      @noyalbaby1032 8 месяцев назад

      @@FoodNTravel 🤩 ente perum vech replay kittum enn ottum karuthiyilla ebin chettaa so happy . ente veed annamanada anu mala ariyille avide. Ivide oru kidu food spot indtta, breakfast anu ഉദായേട്ടന്റെ ചായക്കട അവിടത്തെ മൊരിഞ്ഞ kidu ഉഴുന്ന് വാടാ plus 2 type ചമ്മന്തി പിന്നെ സാമ്പാർ pinne nalla famous anu ivide, ith matram alla tto dhosa idali okke ind

  • @rajeesh3286
    @rajeesh3286 9 месяцев назад +1

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് രജീഷ് 🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 9 месяцев назад +1

    ചേട്ടായി നമസ്ക്കാരം 🙏
    ഇന്നത്തെ വിഭവങ്ങൾ സൂപ്പർ 👌👌 . എനിക്ക് മപ്പാസും ... ബീഫ് ഉലർത്തും മതി 🥰🥰

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് സിന്ധു 👍

  • @shaijucv6019
    @shaijucv6019 9 месяцев назад +1

    #dakshini trip# Wishing you all the best for the new trip

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thank you Shaiju 🥰

  • @BBiju-iw4uo
    @BBiju-iw4uo 9 месяцев назад +2

    Different content Ebbin bro ❤❤

  • @harihara9422
    @harihara9422 9 месяцев назад

    കൊള്ളാം ചേട്ടാ.... എല്ലാ വീഡിയോ യും കാണാറുണ്ട്. Comment ആദ്യം ആണ്. ❤

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് ഹരി.. വളരെ സന്തോഷം 🥰🥰

    • @harihara9422
      @harihara9422 9 месяцев назад

      ചേട്ടാ.. മാർട്ടിൻ ne koode ഇടയ്ക് കൂട്ടിയ്ക്കോ.. പുള്ളി food ne പറ്റി പറയുന്നത് കേൾക്കാൻ രസമുണ്ട്.

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 9 месяцев назад +1

    Ebbin chetta poratta and coconut 🥥🥥🥥🥥🥥🥥🥥🥥 chicken 🍗🍗🍗🍗🍗🍗🍗🍗🍗 curry and pidi kozhi mappas gravy ellaam super chemmeen Roast expecially good 👍👍👍👍👍

    • @FoodNTravel
      @FoodNTravel  9 месяцев назад

      Food kollam 👍👍 nallathaayirunnu 👌

  • @msvinod297
    @msvinod297 9 месяцев назад +2

    Good enjoying your video ❤❤👍👍

  • @sanithajayan3617
    @sanithajayan3617 9 месяцев назад

    Video super aayittundu ebinchetta items ellam onninonnu mecham

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Sanitha.. Food kollam 👌👌

  • @arjunasok9947
    @arjunasok9947 9 месяцев назад +1

    Ebbin chettaaa 👌

  • @DileepKumar-m6c
    @DileepKumar-m6c 9 месяцев назад +1

    Super 👍
    Food okke പൊളിച്ചു...
    Enjoy..

    • @FoodNTravel
      @FoodNTravel  9 месяцев назад

      Nalla food aayirunnu 👌

  • @akberktpm
    @akberktpm 9 месяцев назад

    DAKSHINI വീഡിയോ കാണാൻ റെഡി. 🙌🙌🤩

  • @sumaram7599
    @sumaram7599 9 месяцев назад

    Hi chetta Iam Suma from Bengaluru.mouth watering dishes

  • @venkateshapradeep3569
    @venkateshapradeep3569 9 месяцев назад +1

    Polichu 🥰

  • @suhailvlog1233
    @suhailvlog1233 9 месяцев назад

    Chiken mappas കണ്ടിട്ട് തന്നെ 😋😋😋കൊതി സഹിക്കാൻ വയ്യ 👍

  • @bepcuaba68
    @bepcuaba68 9 месяцев назад +2

    Amazing whole chicken curry🤩😋 Look yummy😋😋😋 Many delicious dishes from your videos. Thanks for sharing. Have a great day👍👍❤️

  • @laijudevassy4450
    @laijudevassy4450 9 месяцев назад +1

    ❤❤

  • @rahulnarayan7253
    @rahulnarayan7253 9 месяцев назад

    Njan last week poyirunnu , kidu 👌✌️🔥

    • @FoodNTravel
      @FoodNTravel  9 месяцев назад

      Ok👍 Thanks for sharing your experience 🥰

  • @deepikavijesh9400
    @deepikavijesh9400 9 месяцев назад

    1 million subscribers aavan wait cheyunu 🥰

  • @KochuraniAntony-t4m
    @KochuraniAntony-t4m 9 месяцев назад +1

    Super ebbin chetta ❤❤❤

  • @reshmiks3140
    @reshmiks3140 9 месяцев назад +1

    super👌👌🤗🤗🤗👍

  • @mathewschacko428
    @mathewschacko428 9 месяцев назад +1

    Super

  • @vimal-o9o
    @vimal-o9o 27 дней назад

    Order edukunna aa monnakke onnu chirichoode chettan smile cheyyubol ethaa lavan

    • @FoodNTravel
      @FoodNTravel  26 дней назад

      Camera face cheyyanulla buddhimutt aanu 🙂

  • @hareamz
    @hareamz 7 месяцев назад

    എബിൻ ചേട്ടൻ ❤❤

  • @VinodKumar-vk3oo
    @VinodKumar-vk3oo 9 месяцев назад +1

    Wow superr♥️♥️♥️♥️

  • @LYA005
    @LYA005 9 месяцев назад +1

    Ebbin chettan ❤😂

  • @Arjunkumarp
    @Arjunkumarp 9 месяцев назад

    Please take care of your health also .. do regular check up and excerisie ( just because you eat lof of hotel food ). Love your reveiws...

  • @shameer.f9054
    @shameer.f9054 9 месяцев назад

    എല്ലാം പൊളിച്ചു ബീഫ് ചിക്കൻ പൊറോട്ട

    • @FoodNTravel
      @FoodNTravel  9 месяцев назад

      കൊള്ളാം 👍👍

  • @IndianSocialist
    @IndianSocialist 9 месяцев назад +1

    Adipolii ❤

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und IndianSocialist

  • @vinaym3336
    @vinaym3336 9 месяцев назад +1

    ❤️

  • @nijokongapally4791
    @nijokongapally4791 9 месяцев назад +2

    സൂപ്പർ 🥰👌❤️

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് നിജോ 😍

  • @gireeshkumarkp710
    @gireeshkumarkp710 9 месяцев назад

    ഹായ്,എബിൻചേട്ട,ഷെബിർഇക്ക,ദക്ഷണിയാത്രപാർട്ട്‌,1ഉംനാരങ്ങളിയിലെഫുഡുംസൂപ്പർ,❤

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് ഗിരീഷ് 🥰🥰

  • @parapurathnair3087
    @parapurathnair3087 9 месяцев назад

    I like food but I don't have that much money to spend. I like your vlog

  • @Shibinbasheer007
    @Shibinbasheer007 9 месяцев назад +1

    💙

  • @sajijohn1062
    @sajijohn1062 9 месяцев назад +1

    Yummy bro

  • @pronnoygeorge
    @pronnoygeorge 8 месяцев назад +1

    Cash etran paranjal kollarnu? Thangal cash kodith alle kazhiche ?

    • @FoodNTravel
      @FoodNTravel  8 месяцев назад

      മാഷേ, താങ്കൾ ആ ഡെസ്ക്രിപ്ഷൻ ഒന്ന് ആദ്യം നോക്കൂ... ഞാൻ ക്യാഷ് കൊടുത്തിട്ടാണോ വീഡിയോ ചെയ്യുന്നത് എന്നൊക്കെ പറയുന്നതിന് മുൻപ്.

  • @mumthasfavas4741
    @mumthasfavas4741 9 месяцев назад

    Ebin chetta thirurile Arya bhavan hotel onnu try chey

  • @jayakrishnajjayakrishnaj4601
    @jayakrishnajjayakrishnaj4601 9 месяцев назад +1

    Love you ebin chettaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vigneshwaran4418
    @vigneshwaran4418 9 месяцев назад

    Welcome vanakkam sir..

  • @baderafoodingz
    @baderafoodingz 9 месяцев назад

    Ennathe video super ❤

  • @safwanpts7597
    @safwanpts7597 9 месяцев назад

    അങ്ങനെ നമ്മുടെ നാട്ടിലും എത്തി 👍

  • @Lijo1979
    @Lijo1979 9 месяцев назад

    Great Video.... Safe & Happy Journey....

  • @neelakantansekhar2701
    @neelakantansekhar2701 9 месяцев назад

    All the best for your Dhakshni yatha🎉

  • @anuvindp1110
    @anuvindp1110 9 месяцев назад

    Thank you ebin chetta. Will try to go there

  • @manuss1795
    @manuss1795 9 месяцев назад

    Bro....uniqueness in presentation as always. Nice recipe and video experience.
    By the way where is the MALDIVIAN VIDEO EXPERIENCES ? I have been in maldives from 2013 to 2017 and now in UAE . plz share your experiences man. Hats off for your efforts .

    • @FoodNTravel
      @FoodNTravel  9 месяцев назад

      We have many videos from Maldives 😊

  • @jibinamolbiju8998
    @jibinamolbiju8998 9 месяцев назад

    ചേട്ടന് ഫുഡ് ഇഷ്ടപ്പെട്ടാൽ മ് .. സൂപ്പർ

  • @AjnasAnees
    @AjnasAnees 8 месяцев назад

  • @vishnucs5055
    @vishnucs5055 9 месяцев назад

    Superr chetta ✨

  • @sarithps8265
    @sarithps8265 4 месяца назад

    ❤❤❤❤❤❤❤❤

  • @nimishputhanpura
    @nimishputhanpura 9 месяцев назад +1

    Adipoli 🥰🍗🍖

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thank you Nimish 😊

  • @anuroopvithura2022
    @anuroopvithura2022 9 месяцев назад +1

    ഞാൻ വിചാരിച്ച ഐറ്റം തന്നെ ഓർഡർ ചെയ്തു ....എനിക് ഉള്ളതായി കോക്കനട്ട് ചിക്കൻ പഞ്ഞി പൊറോട്ട എനിക് ഉള്ളതായി എന്തായാല്. പൊളിച്ചു കിടുക്കി❤❤😂😂😂

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      Thanks und Anuroop.. Video ishtamaayathil othiri santhosham 🥰

  • @nasarnasar831
    @nasarnasar831 9 месяцев назад

    Poli vlog chetta

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 9 месяцев назад

    All the best ❤❤❤❤🎉🎉🎉🎉🎉

  • @chithranjali.s.n6152
    @chithranjali.s.n6152 9 месяцев назад

    Super bro 👍👍💜👍👍

  • @Sibivalara
    @Sibivalara 9 месяцев назад

    പൊളി സൂപ്പർ 👍👍🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Sibi 🥰🥰

  • @ajmaltkc2141
    @ajmaltkc2141 9 месяцев назад

    Ebin chetta polich

  • @eswarynair2736
    @eswarynair2736 9 месяцев назад

    ചെമ്മീനും പൊറോട്ടയും സൂപ്പർ

  • @mohammadfaizal8461
    @mohammadfaizal8461 9 месяцев назад

    superb...

  • @AskarAsku-no5fx
    @AskarAsku-no5fx 9 месяцев назад +1

    Poli food ❤

  • @sijukk1318
    @sijukk1318 9 месяцев назад

    കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ബ്രോ

  • @noushad4661
    @noushad4661 9 месяцев назад

    Hey ebin chettayi.... Waiting for dhakshini series..... Idayil Kozhikode irangi... സ്വന്തം കണ്ടു പിടിച്ച ചിക്കൻ കൊണ്ടാട്ടം.... രുചി നോക്കാൻ എബിൻ ചേട്ടനും സ്വന്തമായി എത്തി..... (കൂടെ ഉള്ള ആളുകളെ മറന്നതല്ലാട്ടോ ).... ഷബിറിനെ കാണുമ്പോ എനിക്ക് ഞണ്ടിനെ ആണ് ഓർമ വരുന്നത് 😂😂😂😂....... ഒരു സിപ്പ് ചായ....😂😂.... കാലെടുത്താൽ കാലേൽ കടിക്കുക 😂😂😂..... ഇതൾ ഇതാളായ നൂൽ പൊറാട്ട.... 😍😍😍........ കോഴി മപ്പാസും ഒന്നും അല്ല ഹൈലൈറ്റ്.... എബിൻ ആണ് നമ്മുടെ ഹൈലൈറ്റ്........

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് നൗഷാദ് 😍 👍👍

  • @tprb5195
    @tprb5195 9 месяцев назад

    Super super super 👍👍👍

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thank you very much 🥰

  • @ajmaltkc2141
    @ajmaltkc2141 9 месяцев назад

    Poli❤

  • @daliyasabu5563
    @daliyasabu5563 9 месяцев назад

    Super video

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thanks und Daliyasabu 😍

  • @sudheernanadikkal4176
    @sudheernanadikkal4176 9 месяцев назад

    Pork missing... Next episode we are expecting pork dishes.... 👍

  • @aneesh_sukumaran
    @aneesh_sukumaran 9 месяцев назад

  • @andrewakslee6441
    @andrewakslee6441 9 месяцев назад

    Calicut..what..a.vidieo..carry..on

  • @rjiosasi6779
    @rjiosasi6779 9 месяцев назад

    Super❤

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад

    Super. 😋😋😋😋🙌👌😍

  • @anandhusnair
    @anandhusnair 9 месяцев назад

    Full chicken adipoli

  • @Aspergrootgameryt1126
    @Aspergrootgameryt1126 9 месяцев назад

    Chettaa chettan changanacheryill evuda veedu..?

  • @razaksk6653
    @razaksk6653 9 месяцев назад

    ഒന്നും പറയാനില്ല ❤❤

  • @sumeshprasad8807
    @sumeshprasad8807 9 месяцев назад

    😋😋😋😋

  • @sajitkumar4272
    @sajitkumar4272 9 месяцев назад

    Is it entire Douth or Kerala trip. Wishing u a safe and pleasant trip. Waiting gor your videos 😂

    • @FoodNTravel
      @FoodNTravel  9 месяцев назад +1

      We are traveling through some of the South Indian destinations - not too extensive, but what ever possible to cover in 20 to 25 days.

    • @sajitkumar4272
      @sajitkumar4272 9 месяцев назад

      @@FoodNTravel All the best 👍

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 9 месяцев назад

    Super chicken mappas❤

  • @seemanibi1268
    @seemanibi1268 9 месяцев назад

    Super 👌 👍

  • @rehanavettamukkil7223
    @rehanavettamukkil7223 9 месяцев назад

    Super 👌👌

  • @nazeefabdulsalam6578
    @nazeefabdulsalam6578 9 месяцев назад

    sathiyam parayallo vishakunnnu, kothiyum varunnu

  • @clintoncletus4063
    @clintoncletus4063 9 месяцев назад

    👍

  • @pradeepchandran255
    @pradeepchandran255 9 месяцев назад

    ഞണ്ട് ഷബീർ fans ❤

  • @veeruAppan
    @veeruAppan 8 месяцев назад +1

    Kanan kollam kazhichu nokki ruchi parayam ororutharkkum ororo ruchi alle

  • @shijuzamb8355
    @shijuzamb8355 5 месяцев назад

    ഇവിടെ comparley റേറ്റ് കുറച്ച് കുറവാണല്ലൊ🎉

  • @juanajuby7641
    @juanajuby7641 9 месяцев назад

    super

    • @FoodNTravel
      @FoodNTravel  9 месяцев назад

      Thank you Jubystrolls 🥰

  • @tipannutop4976
    @tipannutop4976 9 месяцев назад

    I am from pazhur munor

  • @dailylife112
    @dailylife112 9 месяцев назад +1

    Handle the spoon in left hand, not with the eating hand.

  • @shamsusafa5494
    @shamsusafa5494 9 месяцев назад

    Ebbinchetta👌👌👌👌👍👍👍👍👍👍

  • @binduranivs2115
    @binduranivs2115 9 месяцев назад

    👍👍👍👍👍👍

  • @manntravel5059
    @manntravel5059 9 месяцев назад +17

    നിങ്ങൾ പറഞ്ഞ അത്രക്കൊന്നും ഇല്ല അവിടത്തെ ഭക്ഷണം😢

  • @vsrealestate6697
    @vsrealestate6697 9 месяцев назад

    Kozhikode- must - visit hotel- thadampattu thazham- petrol pumpnu opposite ulla -KARTHIKA Hotel

  • @anoopthomas7766
    @anoopthomas7766 9 месяцев назад

    Ebin ചേട്ട ഏതെങ്കിലും ചെറിയ തട്ടുകടയുടെ vedio ചെയ്യണേ ? ഒരു verity