ഞാൻ പല രിതിയിലും ചട്ടി നിർമിച്ച് നോക്കി, ഏറ്റവും എളുപ്പവും വിജയകരവുമായി നിർമിക്കാൻ സാധിച്ചത് 'നിങ്ങളുടെ ഈ വീഡിയോ കണ്ടതിന് ശേഷമാണ്' വളരെയധികം നന്ദി അറിയിക്കുന്നു
Njan undakki. Sooparayi. ഓരോ വീഡിയോ കണ്ട് ഒരു പാട് try ചെയ്‌തിട്ടുണ്ട്. എല്ലാം കുളമായി. പക്ഷെ ഇപ്പൊ first attempt തന്നെ ഉഷാറായി. അര മണിക്കൂറിൽ 3ചട്ടി ഉണ്ടാക്കി. Thanks thanks............
സിമൻറ് ചട്ടിയിൽ ചെടികൾക്ക് വളർച്ച കുറവാണ് എന്ന് പറയുന്നു. താങ്കളുടെ അനുഭവത്തിൽ സത്യമായ കാര്യമാണോ താങ്കൾ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. ഉപകാരപ്രദമായ വിവരണം താങ്ക്സ്
ഹായ് വസിം . പൂച്ചട്ടി ഉണ്ടാക്കുന്ന താങ്കളുടെ ക്‌ളാസ്സ് നേരിട്ട് കാണാൻ ഭാഗ്യം കിട്ടി .അതിൽ സന്തോഷം .ആ അറിവ് വെച്ച് ഞാൻ ഒരുപാട് ചട്ടി ഉണ്ടാക്കി . താങ്ക്സ് വസിം 😍😍 ഇതിൽ പറയുമ്പോലെ സിമന്റ് രണ്ടു ഒന്ന് എന്ന അണുബാധത്തിൽ ആണോ ചേർക്കേണ്ടത് .ഒന്നേ ഒന്ന് എന്ന അളവിൽ ആണ് ഞാൻ ഇതുവരെ ചെയ്തത് .കുഴപ്പമൊന്നും ഉണ്ടായില്ല .
Good .അതെ ഇത്തരം clear വീഡിയോ കണ്ടിട്ടില്ല .ദോശ ചുട്ടെടുക്കുന്ന സമയം .മറ്റുള്ള വിഡിയോയിൽ കണ്ടത് ഒരുദിവസത്തിനു ഒരുദിവസത്തിനു ശേഷമാണ് മാറ്റുന്നത് .കൂടാതെ ഒട്ടിപിടിക്കാതിരിക്കാൻ ഗ്രീസ് ചട്ടിയിൽ പുരട്ടുന്നുണ്ട് .ഇതാണ് ഈസി .അഭിനന്ദിക്കുന്നു
ഒരു suggestion തൻ്റെ അവതരണം ഭംഗിയായിട്ടുണ്ടുചട്ടി നിർമ്മാണം കലക്കി. ഉപയോഗം കഴിഞ്ഞ Plastic കുപ്പി - ചെടി കൾ Set ചെയ്തത് രസമായിട്ടുണ്ട് പക്ഷേ ഒറ്റuse കഴിഞ്ഞ് Crash ചെയ്യൂ എന്ന തരം Plastic Spice s ഇട്ട് വയ്ക്കാൻ കിച്ചണിൽ വയ്ക്കുന്നത് ബുദ്ധിയല്ല - ഭംഗിയൊക്കെയുണ്ടു്. പക്ഷേ വേണ്ട എന്നാണു് ആരോഗ്യ പരമായ ഉത്തരം.ചട്ടി എന്തായാലും ഉണ്ടാക്കി നോക്കണം.
ഇത്രയും സിമ്പിൾ, സിൻസിയർ ആയിട്ടൊരു യുടൂബറെ ആദ്യമായ് കാണുകയാണു. ആ ലാസ്റ്റ് വാചകം👍🏽 പിന്നെ പണിയെടുക്കുന്നവന്റെ കയ്യ്💪🏼 ജിമ്മിക്കിടന്ന് മരിച്ചടിച്ചിട്ട് കിട്ടുന്നില്ല എല്ലാം കൊണ്ടും നിങ പൊളിയാണു ബ്രോ.. subscribed😻
പ്രിയ സുഹൃത്തേ.. വീഡിയോ കണ്ടു അത് പോലെ ചെയ്തു.. വെള്ളത്തിൽ വെക്കേണ്ടത് ഇത് അത് പോലെ എടുത്തിട്ടാണോ വെക്കേണ്ടത് അല്ലെങ്കിൽ മണൽ എടുത്തു മാറ്റിയതിനു ശേഷം ആണോ?
ചട്ടി നിർമാണത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ. താങ്ക്സ് ബ്രോ
ഇതാണ് ഗുരു മറ്റുള്ളവരും പഠിക്കണം എന്ന ആത്മാർത്ഥമായ അവതരണം Thanks Teacher
Thanks alot Brother
Currect
@@FizaGardenia ur WhatsApp no
ഞാൻ പല രിതിയിലും ചട്ടി നിർമിച്ച് നോക്കി, ഏറ്റവും എളുപ്പവും വിജയകരവുമായി നിർമിക്കാൻ സാധിച്ചത് 'നിങ്ങളുടെ ഈ വീഡിയോ കണ്ടതിന് ശേഷമാണ്' വളരെയധികം നന്ദി അറിയിക്കുന്നു
Great wasim,,നല്ല അവതരണം... നല്ല മനസ്സിന്റെ ഉടമ,,, അല്ലാഹ് അനുഗ്രഹിക്കട്ടെ
nalla avatharanam
no time waste.
well done bro
,,ഇഷ്ടപ്പെടുന്നതിലോ ലൈക്കടിക്കുന്നതിലോ അല്ല കാര്യം,,😍
Base Kuttippala ആദ്യമായിട്ടാ ഒരു യൂടുബർ ഇങ്ങനെ പറയുന്നത് കേക്കുന്നെ
@@noahnishanth9766
Oh
@@noahnishanth9766 yes...kore views ഉണ്ടാവണം എന്ന് യുടുബർമാരിൽ പലരും വിചാരിക്കുന്ന ഇക്കാലത്ത് അത്മാർത്ഥമായി പറയുന്ന വാക്കുകൾ
വസീം ബ്രോ പൊളിയാണ്
Supper. Nallavannam. Manasilayi. Tharunnu. Thanks
ഇതുവരെ ആരും ഇത്ര ഈസി ആയി ചട്ടി ഉണ്ടാക്കി കാണിച്ചിട്ടില്ല ഇത് കണ്ടപ്പോൾ എത്ര അറിയാത്തവർക്കും try ചെയ്യാൻ തോന്നും thank you
Thanks alot
വളരെ നല്ല അറിവ് ഞാൻ ആഗ്രഹിച്ച വീഡിയോ thanks bro
ഞാനൊരു വീഡിയോ കണ്ടു ഞാനിങ്ങനെ അഞ്ചുടി ഉണ്ടാക്കി കാണാനും ഭംഗിയുണ്ട് വീടും കിട്ടുന്നുണ്ട് കാണിച്ചുതന്നത് ഒരുപാട് നന്ദി
*നല്ല ക്ലാസ്സ് അടിപൊളി ♥️♥️♥️*
Brilliant video brother. We will definitely try this with my kids in sha Allah ❤
Super... ഫസ്റ്റ് time anu ഇത്ര സിമ്പിൾ ആയിട്ട് ചെടിച്ചട്ടി ഉണ്ടാക്കുന്ന കാണുന്നത് താങ്ക്സ് ബ്രോ
Nalla manassinu dheergayussum aafiyathum nalki anugrahikate paavathinghalku upakarikunna vedio barkathum rahmathum pradhanam cheyyate paavathinghal dhuaa undakum ponne nighalku
കണ്ടതിൽ വച് ഏറ്റവും നല്ല രീതി ...താങ്ക്സ്
Mashaallah സൂപ്പർ class. inshaallah njan try cheyum
ഇത് വരെ കാണാത്ത ഒരു ടെക്നിക്...സൂപ്പർ...
Thanks alot
Njan undakki. Sooparayi. ഓരോ വീഡിയോ കണ്ട് ഒരു പാട് try ചെയ്‌തിട്ടുണ്ട്. എല്ലാം കുളമായി. പക്ഷെ ഇപ്പൊ first attempt തന്നെ ഉഷാറായി. അര മണിക്കൂറിൽ 3ചട്ടി ഉണ്ടാക്കി. Thanks thanks............
nalla abatharannam.vallare nalla reethil karriyam manasilaki thanu .thank u
Super bro.
ഇത്രക്ക് എളുപ്പം ആയിരുന്നോ. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. സിംഗിൾ mold method video എത്രയും വേഗം പ്രതീക്ഷിക്കുന്നു.
Theerchayaayum ayakhum
Oru padu nanni
Ennu ravile njan nigade e video kandu. Try cheythu. Adipoli
Tks
കണ്ടതിൽ വച്ചു ഏറ്റവും നല്ല video😍
Excellent Job
Thanks for sharing
njan Oru divasam kazhinju moldumattumpol chatty pottum but ethu super idea ethu try cheyyu m thanks chetta
Pwolichu mutheee ഇത്ര ഈസി ആണെന്ന് വിചാരിച്ചില്ല... അടിപൊളി
എന്തായാലും ഉണ്ടാക്കി നോക്കണം
Insha Allah
Very good presentation. I will try to make one today itself. Thanks
Chedi nadupol manalinu pakaram parapodi use cheyan pattumoo
Njanum undakki 3 chatti. Valare nannayittundu.
ഇഷ്ടപ്പെട്ടു നന്നായി ഇഷ്ടപ്പെട്ടു തീർച്ചയായും ഞാൻ ഉണ്ടാക്കും
Good presentation,i tried it and came out well.Thank you😊
വളരെ ഉപകാരപ്ര ദ0. നന്ദീ മോനെ. തീർച്ചയായും ഉണ്ടാക്കും.
Thanks alot
Tnank you
Supper njan valare budhimuttiya undakarulled iny ingane undakam thanks
MUHAMMED Najmal always welcome ... enthu samshayanghalkhum vilichollu
waseem bro പൊളിച്ചു ഇജ്ജ് ഒരു സംഭവം തന്നെ
Thanks a lot dear brother .GOD bless you
മാഷാഅല്ലാഹ്...
വളരെ ഉപകാരപ്രദമായ വീഡിയോ, thanhs.
Wasim easy pot making thank u bro. All the best for ur new innovations. Bye....
Super nannayi paranju thannathinu thanks brother njanum try cheythu nokkum thanks
ithrayum eesiyayi verarum kanichittilla thanks
വളരെ നല്ല വിവരണം
Nice work and your sound
Simple.. powerful..
സിമൻറ് ചട്ടിയിൽ ചെടികൾക്ക് വളർച്ച കുറവാണ് എന്ന് പറയുന്നു. താങ്കളുടെ അനുഭവത്തിൽ സത്യമായ കാര്യമാണോ താങ്കൾ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. ഉപകാരപ്രദമായ വിവരണം താങ്ക്സ്
ആ ചട്ടിയിലുള്ള grass plantinte video iduo plzzz
Valare Kurach videos matrame chythittullu..... Njan Ithuvare kandathil video chyyan enthukondum pattiyoral Ni matramanu 😍
Very nice and easy,excellent tutorial.thank you
Whats the name of the plant in the pot you have created, I have it but don't know it's name. Thanks for the video, it's informative
pot making videos orupaad kandittund try cheydhittum undd onnum perfect aayilla.,ithu kanditt orr confidence varunnund,try cheyyam. (pand chiratayil mannappam chudunnad inganaayirunnu)🤗
Super idea.i will try
All the very best 👍👍👍
സൂപ്പർ ഞാനും ഉണ്ടാക്കി
Excellent💯👍👍
Very nice excellent job. Congrats
ഏതു പെയ്ന്റ് ആണ് നല്ലത്????
ഹായ് വസിം .
പൂച്ചട്ടി ഉണ്ടാക്കുന്ന താങ്കളുടെ ക്‌ളാസ്സ് നേരിട്ട് കാണാൻ ഭാഗ്യം കിട്ടി .അതിൽ സന്തോഷം .ആ അറിവ് വെച്ച് ഞാൻ ഒരുപാട് ചട്ടി ഉണ്ടാക്കി . താങ്ക്സ് വസിം 😍😍
ഇതിൽ പറയുമ്പോലെ സിമന്റ് രണ്ടു ഒന്ന് എന്ന അണുബാധത്തിൽ ആണോ ചേർക്കേണ്ടത് .ഒന്നേ ഒന്ന് എന്ന അളവിൽ ആണ് ഞാൻ ഇതുവരെ ചെയ്തത് .കുഴപ്പമൊന്നും ഉണ്ടായില്ല .
Thanks
Well explained
Good .അതെ ഇത്തരം clear വീഡിയോ കണ്ടിട്ടില്ല .ദോശ ചുട്ടെടുക്കുന്ന സമയം .മറ്റുള്ള വിഡിയോയിൽ കണ്ടത് ഒരുദിവസത്തിനു ഒരുദിവസത്തിനു ശേഷമാണ് മാറ്റുന്നത് .കൂടാതെ ഒട്ടിപിടിക്കാതിരിക്കാൻ ഗ്രീസ് ചട്ടിയിൽ പുരട്ടുന്നുണ്ട് .ഇതാണ് ഈസി .അഭിനന്ദിക്കുന്നു
abdul majeed JazakAllaha hyr
Njan undakito...thanks...
Very informative n interesting ... keep going..👍🏻
Broo. Super video.. Eniyum video pratheekshikkunnu
Ingal onnum koody vyakthamaytt parayumo.. rand chatti cementin oru chatti manal aano atho rand chatti manalin oru chatti cement aano...?
Enik veetil oru indoor plants business start cheyyan first entha cheyyende
In sha Allah try
ThaBarakallah
Good information and inspiring class
Aa green mold evidunna vangiyath
very gud idea , Thanx
Parappodi enn udeshichadh entha
Easy method..thank u...
ഒരു suggestion തൻ്റെ അവതരണം ഭംഗിയായിട്ടുണ്ടുചട്ടി നിർമ്മാണം കലക്കി. ഉപയോഗം കഴിഞ്ഞ Plastic കുപ്പി - ചെടി കൾ Set ചെയ്തത് രസമായിട്ടുണ്ട് പക്ഷേ ഒറ്റuse കഴിഞ്ഞ് Crash ചെയ്യൂ എന്ന തരം Plastic Spice s ഇട്ട് വയ്ക്കാൻ കിച്ചണിൽ വയ്ക്കുന്നത് ബുദ്ധിയല്ല - ഭംഗിയൊക്കെയുണ്ടു്. പക്ഷേ വേണ്ട എന്നാണു് ആരോഗ്യ പരമായ ഉത്തരം.ചട്ടി എന്തായാലും ഉണ്ടാക്കി നോക്കണം.
Last words 😍 😍 😍
അടിപൊളി machane. I വിൽ try
One mould vechu cheyyunnathu indo
ഇത്രയും സിമ്പിൾ, സിൻസിയർ ആയിട്ടൊരു യുടൂബറെ ആദ്യമായ് കാണുകയാണു. ആ ലാസ്റ്റ് വാചകം👍🏽 പിന്നെ പണിയെടുക്കുന്നവന്റെ കയ്യ്💪🏼 ജിമ്മിക്കിടന്ന് മരിച്ചടിച്ചിട്ട് കിട്ടുന്നില്ല എല്ലാം കൊണ്ടും നിങ പൊളിയാണു ബ്രോ.. subscribed😻
Rand chatty cement nu oru chatty manalaano, 2 chatty manalinu oru chatty cementano
Easy method👍🏻👍🏻
vaseem superb da.. ma sha allah
JazakAllaha Hyr
Parapodi enthann
സാർ വളരെ നല്ല മെത്തേ ഡ് ഇനിയും പ്രതിക്ഷിക്കുന്നു
Theerchayaayum
Vellathil ittathinu seshamaano growt adikkendath?.. Growt adichathinu sesham Vellathil vekkanoo?
Tenxs
Very easy method bro.....
Yup ... U must do
നിങ്ങൾ ചട്ടി വിൽക്കുന്ന റൈറ്റ് എത്ര
Njan undakki shariyayittund thanks ,
Masha Allaha
മച്ചാനെ poli👍
Bro njaan undaakki nokkum shuver
പ്രിയ സുഹൃത്തേ.. വീഡിയോ കണ്ടു അത് പോലെ ചെയ്തു.. വെള്ളത്തിൽ വെക്കേണ്ടത് ഇത് അത് പോലെ എടുത്തിട്ടാണോ വെക്കേണ്ടത് അല്ലെങ്കിൽ മണൽ എടുത്തു മാറ്റിയതിനു ശേഷം ആണോ?
ചെടി ചട്ടി പെയിന്റ് ചെയ്യാൻ പ്രത്യേക പെയിന്റ് ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് അറിയിക്കാമോ?
Muito legal e facil amei👏👍
ആ ഗ്രീൻ കളർ പ്ലാന്റ് പേര് പറയാമോ ബ്രോ?
I will try
അടിപൊളി...😍😍😍
thank u so much...good method....useful for me...
Heaven soul true path always welcome
Heaven soul true path
Heaven soul true path
Heaven soul true path
Hai chatti msand vechanu undakkiyethu.athu aduthukazhinjapol side pottunnu antha karyam
Nice Video 👍👍👍
plastikine apeshich ith chilav kooduthalalleee bro ?
Single mould onn cheyamo?
Inn njanum undaakki👍thkyu
സൂപ്പർ പൊളിച്ചു
Super super🥰👍
super... aa chediyude peru onnu parayuo??
Puzhiubaikanepatumo