Hi chetta njanum undakki successful ayi... colour cheyth super ayitund ..ellarum chothichu engane undakki ennu ..njan e video link ayach koduthu....🙏🙏🙏
വളരെ സന്തോഷം,,,❤❤❤ തീർച്ചയായിട്ടും ബിസിനസ്സാക്കി മാറ്റാം,, ഈ മോഡൽ ചട്ടി ഞാൻ വിൽക്കുന്നത് ഒന്നിന്100 രൂപ വിലയിലാണ്,,, വലിപ്പത്തിനനുസരിച്ച് വില കൂട്ടാം,,, ചിലവും അധ്വാനവും കണക്കാക്കി വില നിശ്ചയിക്കുക,,,സ്നേഹം,,,
ബ്രദർ നല്ല അവതരണം 👍നാടൻ ശൈലിയിൽ കേൾക്കാൻ നല്ല ഇമ്പമുണ്ട് 👌👌നന്മയുണ്ടാവട്ടെ🌹പരിസ്ഥിതിക്കു അനുയോജ്യമായ രീതിയിൽ ചട്ടി ഉണ്ടാക്കുന്ന ലൊരു വീഡിയോ ഉണ്ടാകാമോ സഹോദരാ
പോട്ട് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞില്ലായിരുന്നോ,,,,? ഇളക്കിയിയിട്ട് കിട്ടുന്നില്ലാ എങ്കിൽ പോട്ടിൽ തിളച്ച വെള്ളം ഒഴിച്ച് ശ്രമിച്ചു നോക്കൂ,,, അതും കിട്ടിയില്ലെങ്കിൽ ചുണ്ടിന് നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് പോട്ടിൻ്റെ ഉള്ളിൽ നിന്നും അടിയി ഭാഗത്ത് നിന്ന് മുകൾഭാഗം വരെ ഒരു ഭാഗം കട്ട് ചെയ്യുക,, കട്ട് ചെയ്ത ഭാഗങ്ങൾ ഉള്ളോട്ട് പിടിച്ച് പൊക്കി എടുക്കാം,,, പോട്ട് നഷ്ടപ്പെടുമെന്ന് കരുതണ്ട,, ഈ കട്ട് ചെയ്ത പോട്ട് വീണ്ടും വീണ്ടും മോൾഡായി ഉപയോഗിക്കാം,,,
10 kg സിമന്റ് എന്തിന്,? അത്രയും വലുതാണോ ഉണ്ടാക്കിയത്,, ഞാൻ ഉണ്ടാക്കുന്ന ഒന്നിന് 3 kg സിമന്റ് മതിയല്ലോ,,, അടർന്ന് പോവാൻ എന്താണ് കാരണം,, സിമന്റ് കുഴച്ചതിന് നനവ് കുറഞ്ഞു പോയോ,,,? പലക്ഷണങ്ങളായി അടർന്നു പോയില്ലെങ്കിൽ ചേർത്ത് വെച്ച് പുറം ഭാഗത്ത് കൂടെ തുണിയോ മറ്റോ ഉപയോഗിച്ച് കെട്ടിയതിന് ശേഷം ഉൾഭാഗത്ത് സിമൻറ് ചാന്ത് തേച്ചെടുത്താൽ മതി,,,
ആദ്യം നന്ദിയും സന്തോഷവും അറിയിക്കുന്നു,,,❤ 2/1 - M Sand, 2 സിമന്റ് 1 എന്ന രീതിയിലാണ് എടുത്തത്, ഒരു ചട്ടിക്ക് 3 - 3.5 Kg സിമന്റ്, ഒരു കൊട്ട M sand കൊണ്ട് 4 - 5 എണ്ണം ഉണ്ടാക്കാം,,,
ഉപയോഗിക്കാം,, ഒരു കപ്പ് പൂഴി ഒരു കപ്പ് സിമന്റ് എന്ന അനുപാതത്തിലെടുക്കുന്നതായിരിക്കും നല്ലത്,,2 - 1 എന്ന രീതിയിലും എടുക്കാം,,, നനവ് കുറഞ്ഞും പോവരുത് കൂടിയും പോവരുത്,,, നമുക്ക് നന്നായി ഉരുട്ടി എടുക്കാനുള്ള വരുമം,, ഉരുളകൾ ചേർന്നൊട്ടുകയും വേണം,,, Thanks 😍🙏
....ആ.....ഹാ.....ഇന്ന് പതിനൊന്നൊക്കെ ഇട്ടോണ്ടാണല്ലോ......🥰😊.ജീ........ൻസ്.....
അടിപൊളി..ആയി...ട്ടോ...
😀😀😀 തുടക്ക കാലത്തെ വീഡിയോ,, ആണ്,,,സന്തോഷം,, Thanks ❤️❤️❤️🙏🙏
Nigaluda oro vedioyum, super anu,, വിട്ടിൽ ചെടിച്ചട്ടി ഉണ്ടാക്കി,, ഒരുപാട് കമെന്റ് kitti, Thanks
വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏
Polichu bro
Easy understanding method.suuuper.onnum parayanilla.kandathil vechu suuuper
വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏
Njan cheythu nokki. Valare simple aayirunnu. Enikk nalla pole chatti kitti
സന്തോഷം,, Thanks 😍😍🙏
ഒന്നും പറയാനില്ല സൂപ്പർ.... Adopoli
സന്തോഷം ..Thanks ❤️❤️❤️🙏🙏
Njan undakki nokke. Nalla bhangi unde. Thanks chetta😊
വളരെ സന്തോഷം,, Thanks 😍🙏
ഞാനും ചട്ടിയുണ്ടാക്കി നോക്കി അടിപൊളി ചട്ടി👍👍👍😊
വളരെ സന്തോഷം,,😍😍 നമ്മുടെ ചാനലിലുള്ള മറ്റു മോഡലുകളും ട്രൈ ചെയ്യു,,,
@@NTNShanuVlog 👍👍
Polichu
എല്ലാം ഒന്നിന്നൊന്നു മെച്ചം അഭിനന്ദനങ്ങൾ🎉 നേരിൽ കാണാൻ പറ്റുമോ താങ്കളെ
Hi chetta njanum undakki successful ayi... colour cheyth super ayitund ..ellarum chothichu engane undakki ennu ..njan e video link ayach koduthu....🙏🙏🙏
വളരെ വളരെ സന്തോഷം,,
Thankyou so much 😍😍🙏🙏
Sooper
❤️❤️❤️
ഭയങ്കര ഈസി ആണല്ലോ എനിക്കിഷ്ടമായി..
Thanks 😍
Njan undaki supar aayit kitti thank you
വളരെ സന്തോഷം,,, Thanks ❤️❤️🙏🙏
Super Enjan cheruthaittu chatti undakki super ayi Chetan undakkiya chettikku ethra rupavarum markkattil business akkan patumo
വളരെ സന്തോഷം,,,❤❤❤
തീർച്ചയായിട്ടും ബിസിനസ്സാക്കി മാറ്റാം,,
ഈ മോഡൽ ചട്ടി ഞാൻ വിൽക്കുന്നത് ഒന്നിന്100 രൂപ വിലയിലാണ്,,, വലിപ്പത്തിനനുസരിച്ച് വില കൂട്ടാം,,,
ചിലവും അധ്വാനവും കണക്കാക്കി വില നിശ്ചയിക്കുക,,,സ്നേഹം,,,
Thanks
Njan try cheydu... Super
വളരെ സന്തോഷം,, Thanks 😍😍🙏🙏
Shanu nalla avadharanham ishttayi yevideya sthalam no tharumo chatti order cheyyana
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
കോഴിക്കോട് ജില്ലയിൽ കൊളത്തൂർ ആണ് സ്ഥലം,, നമ്പർ,,9745 01 2273.
ചെടിചട്ടി നന്നായീട്ടുണ്ട്. ബലമുള്ളതുമാകുന്നു. ആശംസകൾ നേരുന്നു ഷനു.
സ്നേഹം,,😍😍 സന്തോഷം,,
Thanks🙏🙏🙏
ഇക്കാക്കാ ഇങ്ങള് സംഭവ tto.ഞാനുണ്ടാക്കിയത് പൊട്ടി chambliyayippoyi
അതെന്തു പറ്റി,,, സിമൻ്റ് കുഴച്ചെടുത്തത് ശരിയായില്ലേ,,, പിഴവ് മനസ്സിലാക്കി ട്രൈ ചെയ്യൂ,, നല്ല റിസൾട്ട് ഉറപ്പ്,,, Thanks 😍🙏
Masha Allah,breif description...very useful.which paint is used
Paint - Emulsion,,,
Very happy,,,Thankyou so much 😍😍🙏🙏
ഷാനൂ ചുവന്ന മണ്ണുകൊണ്ടു' ഉണൃപ്പം' മുന്‍കൂട്ടി ഉണ്ടാക്കിവച്ച്, പിന്നീടു groutil മുക്കി മോള്‍ഡില്‍ പിടിപ്പിക്കാന്‍ പറ്റുമോ
അത്തരത്തിൽ നമ്മൾ വീഡിയോ ചെയ്തിട്ടുണ്ടല്ലോ,,,😀😀😍😍😍🙏🙏
@@NTNShanuVlog സിമന്‍് ഉണ്ട യാക്കി ഉടനേ grout it ഒട്ടിച്ചതല്ല. ഒരാഴ്ച മുന്നേ ഉണ്ടാക്കി വച്ച്ത് ഒട്ടുമോ
ഉണങ്ങാൻ വെയിലത്തു vekkanno. Mazhakalathu undakkan pattumo
വെയിലത്തു വെക്കേണ്ട ആവശ്യം ഇല്ല,,, മഴക്കാലത്തും ഉണ്ടാക്കാം,,, മേക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമേ നനയ്ക്കാവൂ എന്ന് മാത്രം,,,
വെയിലത്ത് വേക്കേണ്ട ആവശ്യം ഇല്ല,, മഴക്കാലത്തും ഉണ്ടാക്കാം,, മേക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമേ നനയ്ക്കാവൂ എന്ന് മാത്രം,,,
Haiii chetta.... സൂപ്പർ ഞാനും ഉണ്ടാക്കുന്നുണ്ട്
സന്തോഷം,, Thanks 😍🙏
ഞാനും ഉണ്ടാക്കി. വിജയിച്ചു.
വളരെ സന്തോഷം,, Thanks 😍🙏
Njan pareekshichu...successful aayi😃😃...thanku chettaàa.....
വളരെ സന്തോഷം,,,❤❤❤
ഇതിന്റെ അടിഭാഗം ശെരിയാവുന്നില്ല,
White cement കൊണ്ട് ഉണ്ടാകാൻ പറ്റുമോ,
നന്നായിട്ടുണ്ട്👍👍👌👌
അതെന്തു പറ്റി,,?
വൈറ്റ് സിമൻറ് പറ്റും,, പക്ഷേ വില കൂടുതലല്ലേ,,,
സന്തോഷം,, Thanks 😍😍🙏🙏🙏
Fish tank undakkan padipikumo
നമ്മുടെ ചാനലിൽ ഉണ്ട് 💕💕💕
ബ്രദർ നല്ല അവതരണം 👍നാടൻ ശൈലിയിൽ കേൾക്കാൻ നല്ല ഇമ്പമുണ്ട് 👌👌നന്മയുണ്ടാവട്ടെ🌹പരിസ്ഥിതിക്കു അനുയോജ്യമായ രീതിയിൽ ചട്ടി ഉണ്ടാക്കുന്ന ലൊരു വീഡിയോ ഉണ്ടാകാമോ സഹോദരാ
വളരെ സന്തോഷം,
നമുക്ക് ശ്രമിക്കാം കണ്ടെത്തട്ടെ,
വീഡിയോയുമായി വരാം...
Thanks 😍
ചേട്ടാ ഇത് അടിപൊളി. കൂടുതൽ വലിപ്പ മുള്ള. ബെയ്സൻ. ടബ്ബ് എടുത്തു ഇതേ രീതിയിൽ ചെയ്യാൻ കഴിയില്ലേ ??
ചെയ്യാം,,, ഏത് വലിപ്പമുള്ള മോൾഡും ഉപയോഗിക്കാം,,,
Thanks❤
N T N Shanu Vlog Ok. ചേട്ടാ
Eeth paint ane upayokikkunnath.pls reply.
ഏത് പെയിൻ്റും ഉപയോഗിക്കാം,, ഞാൻ ഉപയോഗിക്കുന്നത്,, വാട്ടറബിൾ എമൽഷൻ ആണ്,,,,❤️❤️❤️
ഇതിൽ കോൺക്രീറ്റ് മണൽ ആണോ ഉപയോഗിക്കേണ്ടത്, അല്ലെങ്കിൽ നൈസ് മണലോ
രണ്ടായാലും പ്രശ്നമില്ല,,, ഉരുള ആക്കാൻ എളുപ്പം നൈസ് മണലാണ്,,,❤️❤️❤️❤️
Sooper ഒന്നും പറയാനില്ല.ഇതും പരീക്ഷിക്കണം .താങ്ക്സ് ഫോർ തിസ് വീഡിയോ
Thanks 😍🙏
Puza manal use cheyyamo m sadin pakaram?
പുഴ മണൽ ഉപയോഗിക്കാം,,,
Very useful video Shanu, definitely I will try.
നന്നായി പറഞ്ഞു
സന്തോഷം,, Thanks ❤️❤️❤️
Shanu, you are explaining nicely
Very happy,,, Thankyou so much 😍😍🙏
chatti unakkan nalla veyilathe vekkano
😀😀 എന്താ അങ്ങിനെ ചോദിച്ചത്,,, ഹേയ്, വേണ്ട,
വീഡിയോ എടുത്ത് തുടങ്ങിയപ്പോ വൈല് വന്നതാ,,,
Ninkal ithin use cheytha paint enamalanooo
അതെ, ഇനാമലും,,, എമൽഷനും ഉപയോഗിക്കാറുണ്ട്,,❤️❤️
Njan idh try cheydhu success ayitto
Pinne idh sale cheyyanenkil ethra rate akum
വളരെ സന്തോഷം,,,ഞാൻ ഈ മോഡൽ നൽകുന്നത് 100 രൂപയ്ക്കാണ്,, ചട്ടിയുടെ വലിപ്പവും നമ്മുടെ ചിലവും പണിയും കണക്കാക്കി വില നിശ്ചയിക്കാം,,😍😍😍
Ok thanks
ഒത്തിരി ഇഷ്ടമായി. ചെയ്ത് നോക്കട്ടെ. Thanks
Thanks 😍
Chattintea ullallil ninn pot kitunnillalooo...nallaaa urapp ..porunnillaa..yandh cheyum...paranj tharamo..plss
പോട്ട് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞില്ലായിരുന്നോ,,,,?
ഇളക്കിയിയിട്ട് കിട്ടുന്നില്ലാ എങ്കിൽ പോട്ടിൽ തിളച്ച വെള്ളം ഒഴിച്ച് ശ്രമിച്ചു നോക്കൂ,,,
അതും കിട്ടിയില്ലെങ്കിൽ ചുണ്ടിന് നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് പോട്ടിൻ്റെ ഉള്ളിൽ നിന്നും അടിയി ഭാഗത്ത് നിന്ന് മുകൾഭാഗം വരെ ഒരു ഭാഗം കട്ട് ചെയ്യുക,, കട്ട് ചെയ്ത ഭാഗങ്ങൾ ഉള്ളോട്ട് പിടിച്ച് പൊക്കി എടുക്കാം,,, പോട്ട് നഷ്ടപ്പെടുമെന്ന് കരുതണ്ട,, ഈ കട്ട് ചെയ്ത പോട്ട് വീണ്ടും വീണ്ടും മോൾഡായി ഉപയോഗിക്കാം,,,
@@NTNShanuVlog Thnxxx...Thillacha vellam ozhichu noki ..apo kittiii....super ayit...success ayi...vallarea thnxxxx....eniyum ed polea yallupumullaaa rethikal prathishikunnuu
@@yahihafiyahihafi3339
വളരെ സന്തോഷം,,, ഇതിലും എളുപ്പത്തിലുള്ള പല രീതികളും നമ്മുടെ ചാനലിൽ ഉണ്ട്,,, 😍😍😍
Place evideyàanu.njan malappuram karuvarakundannu. Excellent idea👍👍👍
കോഴിക്കോട് ജില്ലയിൽ കൊളത്തൂർ എന്ന സ്ഥലം,,,,
Thanks❤
ഒരുപാട് വലിച്ച്നീട്ടാതെ കാര്യം പെട്ടെന്ന് പറയാൻ ശ്രമിക്കുന്നത് നന്നായിരിക്കും
ആദ്യകാല വീഡിയോ ആയിരുന്നു,,, അതിൻ്റെ ഒരു ലാഗ്,,😀😀😀😀🙏🙏🙏🙏
Ithilloru chatti ondakiyil ethra rupaik villkam reply prethishikunnu
ഞാൻ ഇത്തരം ചട്ടി വിൽക്കുന്നത്,, ഒന്നിന് -100 രുപയ്ക്കാണ്,,,
വലിപ്പവും ചിലവും കണക്കാക്കി വിൽപ്പന നടത്താം,,,😍😍
മാഷാ അള്ളാ
ഞാൻ ഉണ്ടാക്കി nokum
സന്തോഷം, ,,,
Thanks❤
M sand തരി കൂടുതൽ ഉള്ളത് ആണ്( വാർക്ക ക്ക് ഉപയോഗിക്കുന്നത്). അത് കൊണ്ട് കുഴപ്പം ഉണ്ടോ? അതോ അത് അരിച്ചു തെപ്പിന് ഉപയോഗിക്കുന്ന രീതിയിൽ ആക്കനോ?
തരിക്കണമെന്നില്ല,,, അല്ലാതെ ചെയ്യാം,, Msand2 - Cement1 എന്ന രീതിയിൽ,,,😍😍😍1-1 ലും ചെയ്യാം,, ബലം കൂടും,,,
Cement mathram upayogich chayyan pattumo
ചെയ്യാം പക്ഷേ ചിലവ് കൂടും,,
Varpin upayogikkinna m.sand tharikkadhe upayogikkamo
ഉണ്ടാക്കി നോക്കി.Super idea
Sir ,ചട്ടി എത്ര ദിവസം നനക്കണം?
4-5 ദിവസം,,
സന്തോഷം,, Thanks 😍😍🙏
Cement mathram upayogichal urapp undakumo . Msand kittanilla athkond chodhichatha
ഉറപ്പൊക്കെ ഉണ്ടാവും,, പക്ഷേ ചിലവ് കൂടും,,
Hi Bhai super idea. Keep it up. Thanks a lot by showing these useful creations
Very happy,,, will definitely stay ,,, thank you very much❤❤❤
M sand venam nu nirbhandham ano chila videos cement mathram vechu kandu plz rply
ഈ മോഡലിനു Mസാൻറ് വേണം,,, സിമന്റ് മാത്രമാവുമ്പോൾ വലിയ കോസ്റ്റ് വരും,,,
Njanum try cheyuthu 10kg cement use ayi veyillathan cheyuthu para podi an use cheyuth 24 hours kayich edduthapo pollichu vinnu reply prethishikunnu
10 kg സിമന്റ് എന്തിന്,? അത്രയും വലുതാണോ ഉണ്ടാക്കിയത്,, ഞാൻ ഉണ്ടാക്കുന്ന ഒന്നിന് 3 kg സിമന്റ് മതിയല്ലോ,,,
അടർന്ന് പോവാൻ എന്താണ് കാരണം,, സിമന്റ് കുഴച്ചതിന് നനവ് കുറഞ്ഞു പോയോ,,,?
പലക്ഷണങ്ങളായി അടർന്നു പോയില്ലെങ്കിൽ ചേർത്ത് വെച്ച് പുറം ഭാഗത്ത് കൂടെ തുണിയോ മറ്റോ ഉപയോഗിച്ച് കെട്ടിയതിന് ശേഷം ഉൾഭാഗത്ത് സിമൻറ് ചാന്ത് തേച്ചെടുത്താൽ മതി,,,
Chetta ith undakkan ethra chelav varum?
Rs 30-40
Super. videokal ellam nannavunund. ithupole onnu undakkananu.chattikku ethrakilo cement venam. M sandinte alavu parayamo. Oru kutta (oradi m sandukond etra chatti undakkam. Please reply.
ആദ്യം നന്ദിയും സന്തോഷവും അറിയിക്കുന്നു,,,❤
2/1 - M Sand, 2 സിമന്റ് 1 എന്ന രീതിയിലാണ് എടുത്തത്,
ഒരു ചട്ടിക്ക് 3 - 3.5 Kg സിമന്റ്,
ഒരു കൊട്ട M sand കൊണ്ട് 4 - 5 എണ്ണം ഉണ്ടാക്കാം,,,
@@NTNShanuVlog valare thanks
We can use coarse sand for making pot
Msand or river sand can be used ,,,😍😍😍
Chetta adipoly idea.try cheyyam.
ട്രൈ ചെയ്യൂ,,,
Thanks❤
Supper idea. Thank you
സന്തോഷം,,, Thanks 😍😍🙏🙏
Njanum indaakki, nannayitnd
വളരെ സന്തോഷം,, Thanks 😍😍🙏🙏
Chede chatti supper anto
സന്തോഷം,, Thanks 😍😍🙏🙏
Oh...! it's so beautiful... I will try ... In Sha Allaah
സന്തോഷം,
Thanks❤
I try it .success.thank you shanu sharing your ideas
സന്തോഷം,,😍😍😍 Thanks 😍🙏🙏
Mcante pakram manal upyogikan pattumo
പുഴമണലും ഉപയോഗിക്കാം,,
You are simply super go ahead
Very happy,, Thankyou so much 😍😍🙏🙏
സൂപ്പർ idea
സന്തോഷം,,, Thanks 😍😍🙏🙏
Oil thecha mathiyo
കവർ ഇടുന്നതാണ് കൂടുതൽ നല്ലത്,, ഓയിൽ തേച്ചും ചെയ്യാം,,,
Super👌👍cement urullayil ullil kallu vachitt uruttikkoode athrayum cement laabikaalo🙂
പരീക്ഷിച്ചു നോക്കാവുന്നതാണ്,, Thanks 😍🙏
ഞങ്ങൾ ഉണ്ടാക്കിയ ചട്ടി പൊട്ടി പോവുകയാണ് ഇതിൽ വേറെ എന്തെങ്കിലും ചേർക്കുന്നു ഉണ്ടോ
ഒന്നും ചേർക്കുന്നില്ല,,, വെള്ളം ചേർക്കുന്നതിലെ മിസ്റ്റേക്ക് ആണോ,,?
ചട്ടി ഉണ്ടാക്കിയാൽ എത്ര ദിവസം വെള്ളം നനക്കണം
4-5 ദിവസം,,😍
Good idea 👍👍eniyum experiment pratheekshikkunnu
തീർച്ചയായും...Thanks 😍
Njan udakki nokki rediyayi.
Cheruthum valuthumayi 10 ennam udakki
വളരെ സന്തോഷം,, Thanks 😍😍🙏🙏
Sooper 👍👍👍ഇങ്ങള് ഒരു സംഭവാട്ടോ. ഏതായാലും കണ്ണേർ തട്ടാതിരിക്കാൻ ഒരു ചരട് നല്ലതാ 😀😀😀
ഹ,, ഹ,,,
ചരട് മന്ത്രിക്കുന്ന പരിപാടിക്കുണ്ടോ,,?
സ്നേഹം, സന്തോഷം,,,❤
Eathu paint aanu bro last cheyunne
എമൽഷൻ,,😍😍
Super anikk ishtamayi
വളരെ സന്തോഷം,, Thanks 😍😍🙏🙏
Plastic Chattiyum coverum purathek vannilla... athinte ullil thanne irunnu
കവറിൽ പൊതിഞ്ഞാൽ വളരെ വേഗം എടുക്കാൻ കഴിയുന്നതാണല്ലോ,,
Nanum undakki supper
വളരെ സന്തോഷം,, Thanks 😍🙏
Very original method.I like the presentation also. God bless you.
Very happy, thank you so much❤
മണ്ണുകൊണ്ട് ഉണ്ടാക്കിയത് കംപ്ലയിന്റ് ആയതുകൊണ്ടാണോ സിമിന്റുകൊണ്ടുണ്ടാക്കുന്നതെ
ഈ വീഡിയോ ആണ് നമ്മൾ ആദ്യം ഇട്ടത്,, മണ്ണ് കൊണ്ടുള്ളത് പുതിയ വീഡിയോ,, പുതിയ ഐഡിയ,,, ഇത് വരെ കംപ്ലയിൻ്റൊന്നും വന്നില്ല,,😍😍😍🙏🙏
M sand matrm korach vagan kittuo etra rate varum?
ഒരു ഫൂട്ട്, ഒരു ചാക്ക് എന്ന രീതിയിലൊക്കെ വാങ്ങാൻ കിട്ടും,,,
സിമന്റ് കടകളിൽ,,,
ഫൂട്ടിന് 65,
ചാക്കിന് 110 എന്ന രീതിയിലാണ് ഇവിടെ വില,,
@@NTNShanuVlog 1 foot kond etra chatti undakam?
san ram channelil ninn copyadichadhanelum ambavam kalakki
San ram ൽ നിന്ന് കോപ്പി അടിച്ചില്ല,,, നമ്മളാണ് ആദ്യം ചെയ്തത്,,
എനിക്ക് വളരെ മുമ്പേ ചെടിച്ചട്ടി ബിസിനസ് ഉണ്ട്,,, അതിന്റെ ഭാഗം,, Thanks 😍🙏
Very nice idea thanks
സന്തോഷം
Thanks❤
M sand ilyande undakan pato.. M sand cement ne pole loose vangan kitoolalo
Mസാൻറ് ചാക്ക് വാങ്ങാൻ കിട്ടും 100 രൂപയാണ് വില്ല,, Mസാൻറിന് പകരം പുഴ മണലും ഉപയോഗിക്കാം,,😍😍😍
Supper Inn thanne try chuyyum
വളരെ സന്തോഷം,,,❤
Try cheydho aarengilum
Oru pot undakan ethra kg cement venam
ഈ മോഡലിന് 3 kg
Good creativity
സന്തോഷം,, Thanks ❤️❤️❤️🙏🙏
ഇഷ്ടപ്പെട്ടു ചൈത് നോക്കും
ചെയ്തു നോക്കൂ... സിംപിൾ...Thanks 😍
Kurey Undakki ttoo... pinney share um cheythittund
വളരെ സന്തോഷം,,😍😍😍😍
Thanks 😍🙏🙏
ന Sand ന് പകരം പൂഴി ഉപയോഗിക്കാൻ പറ്റുമോ
ഉപയോഗിക്കാം,, ഒരു കപ്പ് പൂഴി ഒരു കപ്പ് സിമന്റ് എന്ന അനുപാതത്തിലെടുക്കുന്നതായിരിക്കും നല്ലത്,,2 - 1 എന്ന രീതിയിലും എടുക്കാം,,, നനവ് കുറഞ്ഞും പോവരുത് കൂടിയും പോവരുത്,,, നമുക്ക് നന്നായി ഉരുട്ടി എടുക്കാനുള്ള വരുമം,, ഉരുളകൾ ചേർന്നൊട്ടുകയും വേണം,,,
Thanks 😍🙏
Best and easy procedure thanks
Thanks 😍😍🙏
അടിപൊളി സൂപ്പർ, 👌👌👌
സന്തോഷം,, Thanks 😍😍🙏
Ma sha allah...👍👍
സന്തോഷം,, Thanks 😍😍🙏🙏
ഓയിൽ കൂടിപ്പോയാൽ ചട്ടി പൊട്ടി പോകുമോ
ഇല്ല ഓയിൽ വിഷയമല്ല,,,😍😍😍
Njan oru chattiyil undakki. But edukkan kitunnilla . What to do ?.
മോൾഡ് കവറിൽ പൊതിഞ്ഞിരുന്നോ,,?
Oru chatti undakkan 50 rs chilavu varumo
ഇല്ല 30-35 രൂപ
വെരി ഗുഡ്, താങ്ക്സ്
സന്തോഷം,, Thanks 😍😍🙏🙏
സൂപ്പർ കിടിലൻ ഐഡിയ
Thanks 😍🙏
Awesome video chetta 👌👌👌would love to see some more creative idea videos 💯💯
Very happy,,, Thankyou so much 😍😍😍😍🙏🙏
Aà
Good idea super
സന്തോഷം,,, Thanks 😍😍🙏🙏
Valare nallathu
Thank u sir🙏🙏🙏👌👌👌👍
വളരെ സന്തോഷം
Thanks ❤
Nagal undakan povukayan👌👌
വളരെ സന്തോഷം,,😍😍😍😍🙏🙏🙏
ഒരു ചട്ടി ഉണ്ടാക്കാൻ എത്ര സിമന്റ് വേണ്ടി വരും
ഈ മോഡൽ ഒന്നിന് 3 - 3.5 Kg സിമന്റ്,,
😍😍
Unniyappam chatti adipoli
ഹ,, ഹ,,ഉണ്ണിയപ്പം ചട്ടി,,, അത് പൊളിച്ചു,,,❤