Plant Pot construction, A baby Pvc pipe is a great event, ഈ കുഞ്ഞു കഷണം പി വി സി ഒരു സംഭവം തന്നെ,,,

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 1 тыс.

  • @salamparangodathe2455
    @salamparangodathe2455 4 года назад +23

    ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല രീതിയിൽ ഉള്ള ചെടി ചട്ടി !!!ഷാനുവിന്റെ ഡ്രൈവിങ്ങിന് ഇടക്ക് വരുന്ന ഇത്തരം വെറൈറ്റി ബുദ്ധിക്കു ഒരു ബിഗ് സലൂട്ട് !!!താങ്ക്സ്...

    • @NTNShanuVlog
      @NTNShanuVlog  4 года назад +4

      വളരെ സന്തോഷം,, Thanks 😍😍🙏🙏

    • @neenunsanuzzcastle1904
      @neenunsanuzzcastle1904 4 года назад

      Bro njagala njanal onnu supportakane 🙏

  • @aneeshmc380
    @aneeshmc380 4 года назад +54

    മനസ്സ് കൊണ്ട് ചിന്തിക്കാതെ തല കൊണ്ട് ചിന്തിച്ചാൽ മതി.എങ്കിൽ എല്ലാവർക്കും പറ്റും.അടിപൊളി👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  4 года назад +4

      തീർച്ചയായും,,,
      സന്തോഷം,, Thanks 😍😍🙏🙏

    • @thulasikrishnamoorthy8227
      @thulasikrishnamoorthy8227 3 года назад +2

      @@NTNShanuVlog "

    • @akbarbatheri8930
      @akbarbatheri8930 3 года назад +1

      മനസ്സില്ലങ്കിൽ എന്ത് തല?

    • @brainiac2209
      @brainiac2209 3 года назад +1

      മനസ്സ് എന്ന് പറയുന്നത് തന്നെ തലച്ചോറിന്റെ പ്രവർത്തനം ആണല്ലോ ചേട്ടാ...😂

  • @nithinsanju1693
    @nithinsanju1693 4 года назад +5

    വീണ്ടും ഒരു സിമ്പിൾ ആൻഡ് കലക്കൻ എപ്പിസോഡുമായി ഭായ് എത്തി, ചിലവ് കുറച്ച് അടിപൊളി ഒരു ചെടിചട്ടി
    നിങ്ങൾ സൂപ്പറാണ് ഭായ്

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @bhadranks4632
    @bhadranks4632 3 года назад +1

    ഷാനു ,താങ്കളുടെ നിഷ്കളങ്കമായ അവതണം ആണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mohammedalimanalil7542
    @mohammedalimanalil7542 4 года назад +39

    നിങ്ങൾ ഉണ്ടാക്കുന്ന ഓരോ സാധനകളും അവസാനം അതിന്റെ അടുത്തിരുന്ന് ഇതുപോലെ നിങ്ങളും ഉണ്ടാക്കണമെന്ന് പറയുമ്പോൾ നിങ്ങളുടെ മുഖത്തു കാണുന്ന ചിരി കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്

  • @RAZIPALOLI
    @RAZIPALOLI 4 года назад +9

    നിങ്ങളുടെ ചിന്തകൾ വേറെ ലെവൽ ആണ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ചെടിച്ചട്ടി. 🥰🥰💖💖😘😘😘

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      റാസീ,,, വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @geethasubramanian9299
    @geethasubramanian9299 4 года назад +6

    ഷാനുക്ക ഞാനുദ്ദേശിച്ചത് മണ്ണ് ഉരുട്ടി സിമന്റിൽ മുക്കി വെക്കുന്നതും മെറ്റൽ സിമന്റിൽ മുക്കി വെക്കുന്നതെല്ലാം ഉണ്ടല്ലോ. അതിനേക്കാൾ ചിലവ ഉദ്ദേശിച്ചത്. ഓക്കേ സൂപ്പർ.

    • @NTNShanuVlog
      @NTNShanuVlog  4 года назад

      Ok വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @salmanulfaris8264
    @salmanulfaris8264 3 года назад +1

    Oru PVC paipil ninnum ingane oru chedi chatti
    Vijarikka polum cheyyatha trick aanu
    Polichu
    Eniyum orupaad model ayitulla work cheyyan kazhiyatte

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @haseenahasi6811
    @haseenahasi6811 4 года назад +7

    നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ. GOD BLESS YOU...

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @paathupaathu5340
    @paathupaathu5340 3 года назад +1

    അടിപൊളി....ഇപ്പൊ കണ്ടത് ഇഷ്ടായി ....ഇൻശാ അല്ലാഹ് ഉണ്ടാക്കി നോക്കണം👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @yadilyarabbhi3998
    @yadilyarabbhi3998 4 года назад +17

    Gift of allah അൽഹംദുലില്ലാഹ് അസ്സലാമു അലൈകും wa റഹ്മത്തുള്ള

    • @NTNShanuVlog
      @NTNShanuVlog  4 года назад +3

      വ അലൈക്കു മുസ്സലാം,,,
      സന്തോഷം,, Thanks 😍😍🙏🙏

    • @shezafathima8283
      @shezafathima8283 4 года назад +2

      വലൈകുമുസ്സലാം

  • @minoosadinuvlog416
    @minoosadinuvlog416 4 года назад +2

    ഇത് ഒരു മറ്റൊരു ചാനലിൽ ഞാൻ കണ്ടിട്ടുണ്ട് ഞാൻ കണ്ടിട്ട് 4 മാസത്തോളമായി അന്ന് എന്റെ മനസ്സിൽ ഞാൻ ഉണ്ടാക്കാൻ വിജാരിച്ചതാണ്

    • @NTNShanuVlog
      @NTNShanuVlog  4 года назад +2

      ഉണ്ടായിരിക്കാം,, കണ്ടിട്ടില്ല,, ഐഡിയ തോന്നി ഷയർ ചെയ്തു,,,, ഒരേ ഐഡിയ പലർക്കും തോന്നാം,, സ്നേഹം❤️❤️❤️❤️

  • @soumyak2711
    @soumyak2711 3 года назад +3

    സൂപ്പർ..... thanks for the idea...

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @SureshKumar-gl3gs
    @SureshKumar-gl3gs 4 года назад +1

    വളരെ നല്ല ക്രിയേഷൻ നന്ദി

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏

  • @gamingwithfriends9033
    @gamingwithfriends9033 4 года назад +4

    എല്ലാ വീഡിയോസ് ഉം ഒന്നിനൊന്ന് മെച്ചം സൂപ്പർ 👏👏

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @Puppylove007
    @Puppylove007 3 года назад +1

    പൊളിച്ചു. Bro.. What an idea guruji..

    • @NTNShanuVlog
      @NTNShanuVlog  3 года назад

      😃😃സന്തോഷം,, Thanks ❤️❤️❤️

  • @LazyKid
    @LazyKid 4 года назад +6

    Thangalude ideas poliyanutto keep ij touch bro🥰🤘

    • @emmu-un8pb
      @emmu-un8pb 4 года назад +2

      Hi bro I am your big fan

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @avismanattak5412
    @avismanattak5412 4 года назад +1

    സുന്ദരം!
    ഉണ്ടാക്കാനും എന്തൊരെളുപ്പം!

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,,, Thanks 😍😍🙏🙏

  • @mhd9170
    @mhd9170 4 года назад +3

    Adipwoli oru rakshemlla idh polathe Verity sadananghal poratte

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @sathu45sathu68
    @sathu45sathu68 4 года назад +1

    Hi, ഇത് സൂപ്പർ ഐഡിയ. നിങ്ങൾ പറഞ്ഞ പോലെ ആരും പരാജയപ്പെടില്ല.പൊളിച്ചു 😀😀😀(ഞാനല്പം വൈകിപ്പോയി ):

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏
      (ഇല്ലന്നേ വൈകിയൊന്നും ഇല്ല😃😃😃)

    • @sathu45sathu68
      @sathu45sathu68 4 года назад

      @@NTNShanuVlog 😀😀😀😀

  • @cmpktd
    @cmpktd 4 года назад +4

    Master....Very brilliant idea...

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      Very happy,,,Thankyou so much 😍😍🙏🙏

  • @nisarmpm9378
    @nisarmpm9378 4 года назад +1

    Njn adhyayttan ingane oru chedichatti kaanunnath😍
    Valare nannayittund👌

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @sebilthurakkal6531
    @sebilthurakkal6531 4 года назад +3

    ഷാനുക്ക ഇതു വരെ ആരും ചെയ്യാത്ത verity item പൊളി👍

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,,, Thanks 😍😍🙏🙏

  • @homebeautymanbeauty4566
    @homebeautymanbeauty4566 4 года назад +1

    ഇങ്ങള് ഒരു സംഭവം തന്നെ ഇത്ര ലളിതമായ ശൈലി

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @nazeeera3944
    @nazeeera3944 4 года назад +3

    ഒരു വരിയിൽ ചെറിയ (നിലവിലുള്ള )pvc പൈപ്പും രണ്ടാമത്തെ വരിയിൽ അൽപ്പം കൂടി ഉയരമുള്ള pvc പൈപ്പ് ചെയ്തു ഫിനിഷ്സ്ക്കിയാൽ 👌ആയിരിക്കോ?

    • @NTNShanuVlog
      @NTNShanuVlog  4 года назад

      ഏത് രീതിയിലും ചെയ്യാം,,, ഒരേ കനത്തിലാവുന്നതാണ് ഭംഗി എന്ന് തോനുന്നു,,,❤️❤️❤️🙏🙏

  • @saeedumer2553
    @saeedumer2553 4 года назад +1

    വളരെ നല്ല ഐഡിയ. സീമന്റം കനവും കുറക്കണമെങ്കിൽ PVC യുടെ വട്ടം അല്പം ചെറുതാക്കിയാൽ മതി

    • @NTNShanuVlog
      @NTNShanuVlog  4 года назад

      അതെ,, വളരെ കരക്ട്,,
      പക്ഷേ,, ജോലിക്ക് എളുപ്പം ഈ വട്ടം ആണെന്ന് തോനുന്നു,,,
      സന്തോഷം,, Thanks 😍😍🙏🙏

  • @mariyambinthsayed6985
    @mariyambinthsayed6985 4 года назад +3

    Nalla chatti theerchayayum undakkum

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം Thanks 😍😍🙏🙏

  • @Anil-Veeramangalam
    @Anil-Veeramangalam 3 года назад

    വളരെ നന്നായരിക്കുന്നു, സൂപ്പർ idea...

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,, Thanks ❤️❤️🙏🙏

  • @Fathima.Farook
    @Fathima.Farook 3 года назад +8

    ആഹാ... ഇന്നാണ് കാണാൻ അവസരം വന്നത്. കൂട്ടായിട്ടോ 👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

    • @alliswell1516
      @alliswell1516 3 года назад

      കുട്ട ആയിട്ടോ 🤔കുട്ട അല്ല ചട്ടി അല്ലെ 🙃

  • @pavi3631
    @pavi3631 4 года назад +1

    Super Orupad ideas kitan dyvam anugrahikkatte...

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,,, Thanks 😍😍🙏🙏

  • @DEEPU-ix6sk
    @DEEPU-ix6sk 4 года назад +3

    പൊളി...പവർ വന്നു... 🔥🔥🔥

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

    • @DEEPU-ix6sk
      @DEEPU-ix6sk 4 года назад

      @@NTNShanuVlog indoor plans എങ്ങനെ നല്ലതുപോലെ വളർത്താം എന്ന് ഒരു short video ചെയ്യുമോ...

  • @adscreations2768
    @adscreations2768 4 года назад +1

    Njan chettante oru vedio pollum miss cheyarilla. Super chetta. Oru rakshayum ella. 👌👌👌

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      വളരെ സന്തോഷം,, ഹൃദയം നിറഞ്ഞ് Thanks 😍😍🙏🙏

  • @mohammedrafirafi7581
    @mohammedrafirafi7581 4 года назад +7

    നിങ്ങളെന്തു മനുഷ്യനാണ് ഇഷ്ടാ നിങ്ങൾ സംഭവാട്ടോ

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      😄😄😄സന്തോഷം,, Thanks 😍😍🙏🙏

  • @Sreedevisree5622
    @Sreedevisree5622 4 года назад +1

    തുളിസി നടാൻ തോന്നി. സൂപ്പർ ചട്ടി

    • @NTNShanuVlog
      @NTNShanuVlog  4 года назад

      തുളസിക്ക് അടിപൊളിയാണ്,,
      സന്തോഷം,, Thanks 😍😍🙏🙏

  • @arabianarts630
    @arabianarts630 4 года назад +6

    വളരെ മനോഹരമായി തന്നെ നിർമിച്ചു.
    👌👌👌👌👌👌👌👌👌👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @nadeerahaneef2107
    @nadeerahaneef2107 4 года назад +1

    Simple and super. polichu

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @rahulrajesh2031
    @rahulrajesh2031 4 года назад +4

    ചേട്ടൻ പൊളി ആണല്ലോ 😊👌👌

    • @NTNShanuVlog
      @NTNShanuVlog  4 года назад

      😄😄സന്തോഷം,, Thanks 😍😍🙏🙏

    • @rahulrajesh2031
      @rahulrajesh2031 4 года назад

      @@NTNShanuVlog veed evid ya

    • @rahulrajesh2031
      @rahulrajesh2031 4 года назад

      @@NTNShanuVlog 😊🙏😊🙏

  • @rincyjoseph7972
    @rincyjoseph7972 3 года назад +2

    അടിപൊളി ചേട്ടാ.....spr work

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks ❤️❤️❤️

  • @shery4794
    @shery4794 4 года назад +3

    3:1ൽ സിമന്റ്‌ ആണോ 3.sand 1ഉം ആണോ

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      അതെ,,3 സാൻ്റ് 1 സിമൻ്റ്,,,
      ആദ്യം കട്ട നിർമ്മിക്കാൻ 4-1 മതി😍😍

    • @sarasumidukki479
      @sarasumidukki479 3 года назад

      GOOD idia h🤔🤔🤔🤔🤔

  • @Nafi211
    @Nafi211 4 года назад +1

    V.good. nannayittudu. Cement kayyil erikkumbole glouse use cheyyuka.

    • @NTNShanuVlog
      @NTNShanuVlog  4 года назад

      കൂടുതൽ സമയം സിമൻ്റിൽ പണി ചെയ്യുമ്പോൾ glouse ഉപയോഗിക്കാറുണ്ട്,, വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @asitmetha1908
    @asitmetha1908 4 года назад +3

    Nice 👌👌👌
    Super 🇮🇳🌴 india

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @dhanyakumari8492
    @dhanyakumari8492 4 года назад +1

    PVC alla sambhavam mon thanney aanu 1 sambhavam. god bless you & your family🙏🙏

    • @NTNShanuVlog
      @NTNShanuVlog  4 года назад

      😃😃😃 വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @deepashaji6417
    @deepashaji6417 4 года назад +3

    Wow what an amazing idea

    • @NTNShanuVlog
      @NTNShanuVlog  4 года назад

      Very happy,, Thankyou so much 😍😍🙏

  • @beemakabeer6499
    @beemakabeer6499 4 года назад +1

    Othiri menakked alle mathramalla
    Undakki varumbol nalla bhaaram kanumallo
    Entha ei M sand?
    Ith ewide kittum?

    • @NTNShanuVlog
      @NTNShanuVlog  4 года назад

      M Sand= പാറമണൽ,,,
      സിമൻ്റ് വിൽക്കുന്ന സ്ഥലങ്ങളിൽ കിട്ടും,,
      വലിയ പണിയില്ല,, എളുപ്പമാണ്,, ഇത്തിരി ഭാരക്കൂടുതൽ കാണും,, എന്നാലും,, കാണാൻ കിടു ആണല്ലോ,,😄😄❤️❤️❤️🙏🙏🙏

  • @nadeerkk3770
    @nadeerkk3770 4 года назад +3

    Super polichu 👌👌👌

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @saleenamuth1185
    @saleenamuth1185 4 года назад +1

    Kaanan nalla bhangi und but pani alpam kuduthalaan le?

    • @NTNShanuVlog
      @NTNShanuVlog  4 года назад

      പണി എളുപ്പമാണ്,, രണ്ട് ഘട്ടമായി ചെയ്യണമെന്ന് മാത്രം,,സന്തോഷം,, Thanks 😍😍🙏🙏

  • @AshitaPT
    @AshitaPT 4 года назад +3

    shanuka adipoli😍😍

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @seyedmuzammil8809
    @seyedmuzammil8809 4 года назад +1

    സാധനം അടിപൊളി...
    വീഡിയോ യും...
    പിന്നെ ഒരു കമന്റ്സ് നും മറുപടി നൽകുന്ന ആ കസ്റ്റമർ കെയർ 👌👌🌹🌹🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      വളരെ സന്തോഷം,, Thanks 😍😍🙏🙏
      കമൻ്റന് മറുപടി ഒരു യൂട്യൂബറുടെ കടമയല്ലേ,,😃😃

  • @nuzz2659
    @nuzz2659 4 года назад +3

    Ingaloru sambavaaanttoo....💓💓💓

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      😃😃സന്തോഷം,, Thanks 😍😍🙏🙏

  • @irhamrecipes8223
    @irhamrecipes8223 4 года назад +1

    Super .try cheyyanam

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @kuttukuttuzan9414
    @kuttukuttuzan9414 4 года назад +3

    ماشاء الله✨👌

  • @celineellattu4183
    @celineellattu4183 2 года назад +1

    👍അടിപൊളി, ഇതിനു wait കൂടുതൽ ഉണ്ടോ flat ill വയ്ക്കാൻ നല്ലതാണോ??

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏
      വൈറ്റ് അധികം ഇല്ല,, ഫ്ലാറ്റിൽ വെക്കാം,,

  • @ushadevisfavourites5211
    @ushadevisfavourites5211 3 года назад +4

    ഒരു എഞ്ചിനീർ ആവേണ്ട തലയും ബുദ്ധിയും ഉണ്ട്...👍👌☺️💐

    • @NTNShanuVlog
      @NTNShanuVlog  3 года назад

      😀😀😀സന്തോഷം,, Thanks ❤️❤️🙏🙏

  • @fahadcraftart2431
    @fahadcraftart2431 4 года назад +1

    എന്തായാലും ഉണ്ടാക്കിട്ട് തന്നെ ബാക്കി കാര്യം🥰👍👍👍poli

    • @NTNShanuVlog
      @NTNShanuVlog  4 года назад

      അല്ല പിന്നെ,,, ട്രൈ ച്ചെയ്യൂ നല്ല റിസൾട്ട് ഉറപ്പ്,,സന്തോഷം,, Thanks 😍😍🙏🙏

  • @laisajoseph8642
    @laisajoseph8642 4 года назад +5

    Decor on ur wall very very nice and attractive.Pls make a vide of that item.

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      Here is the link to its video on this channel ruclips.net/video/GSZfjaLT-gA/видео.html
      Very happy,,, Thankyou so much 😍😍🙏🙏

  • @ushakp4333
    @ushakp4333 4 года назад +1

    Superaayittunde parayathirikkan vayya

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,,, Thanks 😍😍🙏🙏

  • @alicepaul745
    @alicepaul745 4 года назад +3

    Nice work brother

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @Umaselmans
    @Umaselmans 4 года назад +1

    Super. In sha Allah try cheyyanam

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, ഇത്താ,,Thanks 😍😍🙏🙏

  • @boom332
    @boom332 4 года назад +3

    Super idea👌👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @fadhilmhd315
    @fadhilmhd315 3 года назад +2

    Ngan undakki supper

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      വളരെ സന്തോഷം,,, Thanks ❤️❤️🙏🙏

  • @sabu.ddavood2541
    @sabu.ddavood2541 3 года назад +3

    Very nice ❤️👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks ❤️❤️🙏🙏

  • @farooquekk5876
    @farooquekk5876 4 года назад +3

    Adi poli

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @pakashala724
    @pakashala724 4 года назад +2

    Ellarum Masha Allah ennu parayunath....onnu Matti pidikoo... beautiful bro...

    • @NTNShanuVlog
      @NTNShanuVlog  4 года назад

      😃😃😃
      സന്തോഷം,,, Thanks 😍😍🙏🙏

  • @mehboobhazmi
    @mehboobhazmi 4 года назад +3

    Good idea
    Done 💡

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @sajubava7886
    @sajubava7886 3 года назад +1

    Adipoli aayitttundtttto 🎉🎉🎉🎉🎉🎉🎉🎉🎉🎉suuuuuuuuper

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks ❤️❤️🙏🙏

  • @AaAa-wh4fu
    @AaAa-wh4fu 4 года назад +3

    സൂപ്പർ👍👍

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @SANSFOODTUBE
    @SANSFOODTUBE 4 года назад +1

    സൂപ്പർ ഐഡിയ മാഷേ

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @sameersachunichu2097
    @sameersachunichu2097 4 года назад +3

    സൂപ്പർ 👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @kannurfoodiee3674
    @kannurfoodiee3674 3 года назад

    Ningal undakki kanikkunna ella chedichattikalum njn undakkarund ellam 100% success akarum und

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,Thanks 🙏🙏
      Happy New year 💖💖💖

  • @mariamvlogs5802
    @mariamvlogs5802 4 года назад +3

    Superrrrrrrr 😍

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @نورالدين-ض8ن
    @نورالدين-ض8ن 3 года назад +1

    عمل رائع وممتاز جداً وشكراً لك على هذه المعلومات مصطفى المغرب .Mustapha Morroccco .Marco. bon courage.et bon Travail

  • @apmohammed849
    @apmohammed849 4 года назад +1

    Adipoli.super.thanks.

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @aravindakshanvaidyar1341
    @aravindakshanvaidyar1341 4 года назад +3

    ഉഷാർ अच्छा अच्छा /
    बहुन अच्छा

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,,, Thanks 😍😍🙏🙏

  • @saralamenon574
    @saralamenon574 4 года назад +1

    ഗംഭീരം

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @subaibvlog7943
    @subaibvlog7943 4 года назад +3

    Poli

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      സന്തോഷം,, Thanks 😍😍🙏🙏

  • @babymohandas4490
    @babymohandas4490 3 года назад +1

    എല്ലാ വീഡിയോ യും suuuuuuper

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks ❤️❤️🙏🙏

  • @ancychacko5498
    @ancychacko5498 4 года назад +12

    Nice ❤️

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @kunhimohammed2359
    @kunhimohammed2359 4 года назад +1

    ഉഗ്രൻ ചെടിച്ചട്ടി

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,,, Thanks ❤️❤️🙏🙏

  • @asif8827
    @asif8827 4 года назад +4

    Adipoli👍❤️

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @realvideosambalapuzha4473
    @realvideosambalapuzha4473 3 года назад +1

    കൊള്ളാം👌

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks 🙏🙏❤️❤️❤️

  • @lylabalakrishnan1543
    @lylabalakrishnan1543 3 года назад +1

    പണ്ടൊക്കെ കോടി കുത്തി pootichu. ഇപ്പോൾ ചവിട്ടി പുറത്താകും. കിടീക്സ് പോയാലും കിറ്റ് കിട്ടുമല്ലോ

  • @rubinacheriyammal2910
    @rubinacheriyammal2910 4 года назад +10

    Super 👍👌👌

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      സന്തോഷം,, Thanks 😍😍🙏🙏

  • @remasreenivasan4533
    @remasreenivasan4533 3 года назад +1

    Sanu വളരെ നന്നായി

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks ❤️❤️❤️

  • @binuvarghese8237
    @binuvarghese8237 3 года назад +3

    Nice chedichattiii👍👍👍🙏

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks ❤️❤️🙏🙏

  • @mutthusworld2782
    @mutthusworld2782 4 года назад +1

    എന്താ ലെ അപാരം ലെ suuuuuuuper👌😍

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,,, Thanks 😍😍🙏🙏

  • @fathimaseyd5926
    @fathimaseyd5926 4 года назад +3

    Adipoli👌👌

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @vijayalakshmimenon5046
    @vijayalakshmimenon5046 4 года назад +1

    The leaf design on your wall is very beautiful. Share how you made it please

    • @NTNShanuVlog
      @NTNShanuVlog  4 года назад

      Here is the link to its video on this channel >
      ruclips.net/video/GSZfjaLT-gA/видео.html
      Very happy,, Thankyou so much 😍😍🙏🙏

  • @rathysaji8867
    @rathysaji8867 4 года назад +3

    Super💐💐👍👍👍

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @nazeeera3944
    @nazeeera3944 4 года назад +1

    പൊളിച്ചൂട്ടാ .....👌 ഞാൻ ഉണ്ടാക്കുവാൻ പോകുവാ ..... ഇനിയും പ്രതീക്ഷിക്കുന്നു..........🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  4 года назад

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @anishkuttoor8398
    @anishkuttoor8398 4 года назад +4

    Verity 🥰🥰

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,, Thanks 😍😍🙏🙏

  • @dennyabraham3602
    @dennyabraham3602 4 года назад +1

    ഇത് അടിപൊളി ആണല്ലോ

    • @NTNShanuVlog
      @NTNShanuVlog  4 года назад +1

      സന്തോഷം,, Thanks 😍😍🙏🙏

  • @seena8623
    @seena8623 4 года назад +6

    കഴിഞ്ഞ തവണത്തെ എന്റെ ചെടികൾ ചട്ടി സെരിയായില്ല msandu പഴയതായിരുന്നു അതാണോ

    • @NTNShanuVlog
      @NTNShanuVlog  4 года назад

      Mസാൻ്റ് പഴയതായാൽ എന്താ പ്രശ്നം,,, സിമൻറ് കൂട്ട് ശരിയായില്ലേ,,,?

  • @shajanks4606
    @shajanks4606 3 года назад +1

    Aa table il mukkaal bagam cimentmix parathiyathinu sesham pvc press cheithu valichu neekkiyal eluppamanu

    • @NTNShanuVlog
      @NTNShanuVlog  3 года назад

      ശരിയാണ്,,, അപ്പോൾ ആ ഐഡിയ വന്നില്ല,,
      സന്തോഷം,, Thanks ❤️❤️🙏🙏

  • @ajithakumari2715
    @ajithakumari2715 4 года назад +6

    Good idea

    • @NTNShanuVlog
      @NTNShanuVlog  4 года назад

      സന്തോഷം,,, Thanks 😍😍🙏🙏

  • @muhammedjinansha2237
    @muhammedjinansha2237 4 года назад +1

    Shanukka m sand ubayogich chatti undakkitt podinju poyi 5 ennavum,, adenda angane

    • @NTNShanuVlog
      @NTNShanuVlog  4 года назад

      Mസാൻ്റിൽ സിമൻ്റ് ചേർത്തില്ലേ,,,?

  • @peacegardenvlogs3917
    @peacegardenvlogs3917 4 года назад +3

    ഇതുപോലെ യുള്ള ചട്ടികൾ ഹിന്ദിക്കാർ ഉണ്ടാക്കി യിരുന്നു മുന്ന് ചട്ടി ഉണ്ടാക്കാൻ ഉള്ള സിമെന്റും എംസാൻഡും ഒരു ചട്ടി ക്കായി

    • @NTNShanuVlog
      @NTNShanuVlog  4 года назад

      ഈ ഒരു ചട്ടിക്ക് 1 Kg സിമൻ്റ് മതി

  • @jameelaubaid2142
    @jameelaubaid2142 3 года назад +1

    Nigale sthalam yeviday aanu
    Kurachu chattigal undaki tharamo

    • @NTNShanuVlog
      @NTNShanuVlog  3 года назад

      കോഴിക്കോട് ജില്ലയിൽ ചീക്കിലോട്,,
      വീട്ടിൽ ചെടിച്ചട്ടി വിൽപ്പന ഉണ്ട്,,

  • @akbarbatheri8930
    @akbarbatheri8930 3 года назад +1

    മേലത്തെ മൂന്ന് വരി അരികിലേക്ക് വലിച്ചു വെച്ചാൽ മേൽഭാകം വികസിച്ച് ചട്ടിയുടെ മോടലാകും

    • @NTNShanuVlog
      @NTNShanuVlog  3 года назад

      അതെ, അങ്ങിനെയും ചെയ്യാം,,❤️❤️❤️❤️

  • @emmu-un8pb
    @emmu-un8pb 4 года назад +4

    Hi

  • @mufeedamujeeb155
    @mufeedamujeeb155 3 года назад +1

    adipoli chedichatti ☺ njngal theerchayaym indkkm 👍

    • @mufeedamujeeb155
      @mufeedamujeeb155 3 года назад

      ithuvare kandathil vech eattavum superan

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks ❤️❤️🙏🙏