Immunity Boosting Ayurvedic Ladoo | കൈപ്പില്ലാത്ത കർക്കിടക മരുന്നുണ്ട | Marunnunda

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Immunity Boosting Ayurvedic Ladoo | കൈപ്പില്ലാത്ത കർക്കിടക മരുന്നുണ്ട | Marunnunda
    .
    .
    .
    .
    #ayurvedic #ayurvedicladoo #ladoo #marunnunda #immunitybooster #healthyfood #karkkidakam #keralatraditionalrecipes #karkkidakamspecial #ayurvedicmedicine #keralarecipes #ayurvedicrecipes

Комментарии • 30

  • @livedreams333
    @livedreams333 2 месяца назад +1

    കർക്കിടകം വരാറായി ഇനി ഇതുപോലെ ഉള്ള recipes ഉണ്ടാക്കി വെക്കണം.മരുന്നുണ്ട കഴിക്കുന്നത് വളരെ നല്ലതാണ്.പ്രതിരോധ ശക്തി കൂട്ടാൻ. എല്ലിനും ബലം നൽകാൻ ഒക്കെ സഹായിക്കും. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sulthanahakeem9609
    @sulthanahakeem9609 2 месяца назад +1

    Karkidaka marunnunda receipe valare nannayittund healthinu valare upakarappedunna nalloru receipe

  • @natureexplorer5802
    @natureexplorer5802 2 месяца назад

    immunuty boosing laddoo kollalo its looks so yummy and tasty will surely try it out great sharing dear

  • @minnurs4373
    @minnurs4373 2 месяца назад

    കർക്കിടമാസത്തിൽ കഴിക്കേണ്ട മരുന്നുണ്ട തയ്യാറാക്കി കാണിച്ചു thanks for sharing

  • @rijysmitheshwe2210
    @rijysmitheshwe2210 2 месяца назад

    Karkidaka maasathil kazhikkan pattunna nolloru imunity booster aanu ee oru ladoo, enthayalum ithupole try cheiythu nokkundu

  • @ishaspassion766
    @ishaspassion766 2 месяца назад

    perfect time il aaanu video upload cheydhadhu..healthy karkidaka unda share cheydhadhu valare helpful aayi..gud share

  • @jackandjill2839
    @jackandjill2839 2 месяца назад

    Karkidaka maasathil kazhikkan pattunna nolloru imunity booster aanu ee oru ladoo you made it perfectly great sharing dear

  • @bbvv7951
    @bbvv7951 2 месяца назад

    Healthy recipe kollato karkkidaka masathil kazhikkan pattiya iru marunnu unda try cheyato

  • @resmishiju8445
    @resmishiju8445 2 месяца назад

    immunity boosting ladoo seems to be healthy and perfect. you made it in perfect way

  • @bindunv5609
    @bindunv5609 2 месяца назад

    ayurvedic laddo super aayittund karkkidakathil ithu kazhikkunnath varsham muzhuvan ulla arogya samrakshanathinu nallathanu

  • @navyapinky9830
    @navyapinky9830 2 месяца назад

    karkkidaka marunnunda valare nannayittund very healthy one kayppillathe ithupole thayyarakki nokkanam karkkidaka masathil ithu kazhikkunnath valare nallathanu

  • @sheemak8418
    @sheemak8418 2 месяца назад

    adipoli... marunnunda njan ithuvare undaakki nokkiyittilla... inn enthayalum ithonn try cheythu nokkanam... thank you for sharing

  • @Sharmiszedsvlog
    @Sharmiszedsvlog 2 месяца назад

    Ith varey undakkatha item anallo Ath kond enthayalum undakki taste nokkanam adipoliyayittund

  • @sulusulaikhahamza3138
    @sulusulaikhahamza3138 Месяц назад

    Soopar undaki nokanam insha allah

  • @gigglest8701
    @gigglest8701 2 месяца назад

    Marunnunda recipe super ... nalla arogyathinu nalloru recipeyanu kanichuthannathu e karkkidakathil ithu undakki kazhikkanam karkkidakathil marunnu kanji pathivanu ippravasyam ithakkam

  • @spv258
    @spv258 2 месяца назад

    best marunnunda for this month. you made it in simple and authentic way

  • @Vijay-ls9eq
    @Vijay-ls9eq 2 месяца назад

    Immunity power koodanum tastyu healthyum ays recipe try cheysto ethupole nalls avatharsnavum

  • @ammuammu30898
    @ammuammu30898 2 месяца назад

    Marunnu da kazhikkunnathu ee karkkidakathil valarenallathaanunjanumundakkum ithepole nalla tasty aavumlle

  • @saraswathysarayu
    @saraswathysarayu 2 месяца назад

    നല്ല ഉണ്ട ❤❤❤ടേസ്റ്റി yummy

  • @sankarij3386
    @sankarij3386 2 месяца назад

    karkkidaka masathil ithonnu kazhikanam ennu vichariche ulloo, othri healthy anu ellavarkkum..ithavana enthayalum undakki nokkanam

  • @salhamilu3009
    @salhamilu3009 2 месяца назад

    Marunnunda undakkiyedukkunna reethi ishttappettu marunnunda kazhikkan nalkatasre aanu njanundakkarund

  • @lifeismykitchen4399
    @lifeismykitchen4399 2 месяца назад

    Karkidaka masam onnu sradhichal varsham muzhuvanum arogyam kittan ithupolulla marunnunda ellam kazhikanam

  • @neethuappuz4542
    @neethuappuz4542 Месяц назад

    കർക്കിടക മാസം ഫുൾ ഒന്ന് വീതം കഴിക്കാനോ

  • @mydreamz1751
    @mydreamz1751 2 месяца назад

    കർക്കിടക മാസത്തിൽ കഴിക്കേണ്ട ഒരു പ്രധാനപ്പെട്ട മരുന്നുണ്ട റെസിപി ആണല്ലോ. പെർഫെക്ട് ആയി തയാറാക്കി.ചെറിയ കുട്ടികൾക്ക് ( 4 വയസ്സ്,8 വയസ്സ്) കൊടുക്കാമോ.?

    • @sabeenasmagickitchen
      @sabeenasmagickitchen  2 месяца назад +1

      വളരെ ചെറിയ അളവിൽ കൊടുക്കാം

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up Месяц назад

    എല്ലാവരും ചാനലിൽ വന്നിട്ട് അരി വറുത്തുപൊടിച്ച് അരിയുണ്ട ഉണ്ടാക്കിയിട്ട് പറയും ഇത് മരുന്നുണ്ട് എന്ന് എള്ള് വറുത്തുപൊടിച്ച് എള്ളുണ്ട ഉണ്ടാക്കിയിട്ട് പറയും ഇതു മരുന്നുണ്ട് എന്ന് എന്താണ് മരുന്നുണ്ടാ മരുന്നുണ്ട് എന്ന് വെച്ചാൽ ആയുർവേദ കടകളിൽ ഇതിനുള്ള പ്രത്യേകം മരുന്നുണ്ട് പൊടികൾ ഇത് ചേർത്തതും കൂടി ചേർത്ത് മരുന്നുണ്ട് ഉണ്ടാക്കുന്നത് ഇത് ചുമ്മാ അരിയുണ്ടയും ഉണ്ടാക്കി വെച്ചിട്ട് കർക്കടകത്തിന് കഴിക്കാൻ പറ്റിയ മരുന്നുണ്ട് എന്ന് പറയുന്നത് എന്തൊരു കാര്യമാണ്